'ലീഡറെ കാണാൻ മുണ്ടിൻ്റിടയിൽ പഴം തിരുകി കൊണ്ടു പോകുന്നവരാണ് കോൺഗ്രസുകാർ' കെ ബി ഗണേഷ് കുമാർ

Поделиться
HTML-код
  • Опубликовано: 10 фев 2025
  • 'ലീഡറെ കാണാൻ മുണ്ടിൻ്റിടയിൽ പഴം തിരുകി കൊണ്ടു പോകുന്നവരാണ് കോൺഗ്രസുകാർ' കെ ബി ഗണേഷ് കുമാർ | KB Ganesh Kumar

Комментарии • 485

  • @sjsignature3156
    @sjsignature3156 11 месяцев назад +296

    ഉമ്മൻ ചാണ്ടി സാറിനോട് എന്തോരം നന്ദിയാണ് കാണിച്ചത്... ഓഹ്... ഓർത്തിട്ട്...

    • @santhoshMR-y9u
      @santhoshMR-y9u 11 месяцев назад +1

      😂

    • @thomasjoseph5945
      @thomasjoseph5945 11 месяцев назад +11

      ഉമ്മൻ ലീഡറോട് കാണിച്ചതെന്ത് ??

    • @Rafimon789
      @Rafimon789 11 месяцев назад +3

      Podey

    • @pradeepasdf1
      @pradeepasdf1 11 месяцев назад +2

      ചതിയൻ ചാണ്ടിക്ക് ചതി ദൈവനിശ്ചയം

    • @valsanmaroli340
      @valsanmaroli340 11 месяцев назад +2

      Ummen പോയി പണിനോക്കട്ടെ??????

  • @G.PadmakumrG.Padmakumar
    @G.PadmakumrG.Padmakumar 11 месяцев назад +205

    പിന്നെ ഉമ്മൻ‌ചാണ്ടി യുടെ കാര്യത്തിൽ ഇവൻ കാണിച്ച ചെറ്റത്തരം ആരും മറക്കില്ല

    • @adamsadoor4938
      @adamsadoor4938 11 месяцев назад +2

      സതൃം

    • @simonfernandez5121
      @simonfernandez5121 11 месяцев назад +2

      True❤

    • @navaneethkumar8318
      @navaneethkumar8318 11 месяцев назад +3

      ഉമ്മൻ ചാണ്ടി കരുണാകരനോട് ചെയ്തതോ? അത് എന്തേ ഓർമ്മ ഇല്ലെ?😅

    • @G.PadmakumrG.Padmakumar
      @G.PadmakumrG.Padmakumar 11 месяцев назад

      @@navaneethkumar8318 ഉമ്മൻ‌ചാണ്ടി ആണെന്ന് എന്താ ഉറപ്പ്

    • @G.PadmakumrG.Padmakumar
      @G.PadmakumrG.Padmakumar 11 месяцев назад +2

      അങ്ങനെ ആണെങ്കിൽ തന്നെ അത് മുരളീധരന് പറയാം അല്ലാതെ ഇവനാര് അത് പറയാൻ

  • @joshithoma2927
    @joshithoma2927 11 месяцев назад +89

    ബാലകൃഷ്ണപിള്ള നിൻ്റെ അച്ചൻ പറഞ്ഞത് എത്ര ശരിയാണ്

    • @nikhiljames9208
      @nikhiljames9208 11 месяцев назад

      Rss പോയില്ലല്ലോ, വർഗീയത തുലയട്ടെ

  • @rohitrajuchakkalayil1557
    @rohitrajuchakkalayil1557 11 месяцев назад +111

    അച്യുതനന്ദനെ പറ്റിയുള്ള നിലപാടും മാറിയിട്ടുണ്ടാവില്ല....

  • @MuhammedFaisal-r4v
    @MuhammedFaisal-r4v 11 месяцев назад +194

    സരിതയെ വിളിക്കണോ കാണേശാ മോനേ

  • @nmv298
    @nmv298 11 месяцев назад +131

    നെറികെട്ട രാഷ്ട്രീയം ഇങ്ങനെ പ്രസംഗിയ്ക്കുക. ഇതിനൊക്കെ കയ്യടിയ്ക്കാൻ കുറച്ച് മരപൊട്ടൻമാരും....😊.... കോൺഗ്രസിൽ നിന്ന് മാർക്സിസ്റ്റ് പാർട്ടിയിലേയ്ക്ക് ചാടിയ മഹാനാണ് . ആദ്യം താങ്കളെ എങ്ങനെ വിശ്വസിയ്ക്കും ?!

    • @anesh.red.comrade
      @anesh.red.comrade 11 месяцев назад +3

      Ivan party mariyillallo🤔

    • @Rafimon789
      @Rafimon789 11 месяцев назад

      Podey

    • @nizamrazi0
      @nizamrazi0 11 месяцев назад +3

      @@anesh.red.comradeganesh congressukaran ayirunnu adhyam 😅😅

    • @snowdrops9962
      @snowdrops9962 11 месяцев назад

      ​@anesആദ്യം ഏതു പാർട്ടിയിൽ ആണെന്നറിയാമൊ? സ്വന്തം അച്ഛൻ ചവിട്ടി ഇറക്കി വിട്ടതാണ്. അത്രയ്ക്കാണ് കൈയിലിരിപ്പ്.
      h.red.comrade

    • @manuv6095
      @manuv6095 11 месяцев назад

      ആര്

  • @rajannair1376
    @rajannair1376 11 месяцев назад +69

    ചരിത കാവ്യം കേരളം മറന്നിട്ടില്ല

  • @Jayasree-x3v
    @Jayasree-x3v 11 месяцев назад +43

    വന്നവഴി മറക്കരുത് കേട്ടോ ഗുണഷാ😂😂😂😂

  • @rajannair1376
    @rajannair1376 11 месяцев назад +128

    ഓ സാറെ താങ്കൾ ഉമ്മൻ ചാണ്ടിയൊടു ചെയ്ത നെറികേട് ദൈവം പോലും പൊറുക്കില്ല

    • @anesh.red.comrade
      @anesh.red.comrade 11 месяцев назад +2

      Ummene pattti karunakaran enthaanu paranjath ennu kkngikk valla dharanayum undo

    • @thomasjoseph5945
      @thomasjoseph5945 11 месяцев назад +2

      ഉമ്മൻ ചാണ്ടിയും നല്ലവനായിരുന്നില്ലല്ലോ ?

  • @naushadnaushadp9909
    @naushadnaushadp9909 11 месяцев назад +67

    ഇതൊക്കെ സരിത കേൾക്കും

  • @jamesvplathodathil798
    @jamesvplathodathil798 11 месяцев назад +63

    ബാലകൃഷ്ണ പിള്ളയുടെ മകൻ തന്നെ വേണം ഇത് പറയാൻ .! ഇയാൾക്ക്, ഇതിൽ കൂടുതൽ വിലയും സ്വാതന്ത്ര്യവും, Congress പാർട്ടിയിൽ കിട്ടുമായിരുന്നു .

    • @balanand7474
      @balanand7474 11 месяцев назад

      ഇയാളുടെ അച്ഛൻ പോലും പഴയ കോൺഗ്രസ്സ്കാരൻ ആണ്

    • @Tony_Montana659
      @Tony_Montana659 11 месяцев назад

      ​@@balanand7474si you can say about padmaja 😊

  • @rajangeorge4888
    @rajangeorge4888 11 месяцев назад +23

    ഉമ്മൻ ചാണ്ടി സാറിനെ ഗണേഷ് പാമ്പിനെ കൊണ്ട് കടിപ്പിച്ച നന്ദി കാണിച്ചതാണ്.

  • @anilkumarvr
    @anilkumarvr 11 месяцев назад +98

    ഉമ്മൻ‌ചാണ്ടി സാറിനെ മറന്നോ 😢

  • @rejiaudit
    @rejiaudit 11 месяцев назад +117

    ഇയാളെ പറ്റി സ്വന്തം അച്ഛൻ എന്താണ് പറഞ്ഞത് എന്ന് ഓർമ്മയുണ്ടോ?

    • @AniFunMat
      @AniFunMat 11 месяцев назад +1

      Ormayilla?

    • @elizabeththomas8450
      @elizabeththomas8450 11 месяцев назад +5

      അയാൾക്ക് ഓർമ്മ കാണില്ല ജനങ്ങൾക്ക് അറിയാം

    • @Rafimon789
      @Rafimon789 11 месяцев назад

      Illa

    • @rajithanbrchandroth4043
      @rajithanbrchandroth4043 11 месяцев назад +1

      ​@@AniFunMatpoyi pazhaya video thappiyal kittum😂😂

    • @SikuKk-eh8ql
      @SikuKk-eh8ql 11 месяцев назад

      ​ri

  • @user-hk1wo1re9s
    @user-hk1wo1re9s 11 месяцев назад +149

    സരിതയെ കാണാൻ എന്ത് തിരുകി ആണ് പോയിരുന്നത്

    • @Artcreation-7
      @Artcreation-7 11 месяцев назад +3

      😂😂

    • @Sathyajith1a1979
      @Sathyajith1a1979 11 месяцев назад +9

      കുലച്ച ഏത്തക്ക 😂

    • @thomasjoseph5945
      @thomasjoseph5945 11 месяцев назад +2

      സരിത ഉമ്മൻ ചാണ്ടിയെ കാണാൻ പോയപ്പോൾ എന്തു തിരുകിയോ അതു തന്നെ. ഇവരെല്ലാം ഒരു പാത്രത്തിൽ നിന്നല്ലേ തിന്നത് ?

    • @BlastersFC
      @BlastersFC 11 месяцев назад

      ആ കേസിനൊന്നും തെളിവില്ലെന്ന് പറഞ്ഞു സിബിഐ​ തള്ളി. ഇനിയും പറഞ്ഞു നടക്കാൻ അസാമാന്യ തൊലിക്കട്ടി വേണം@@thomasjoseph5945

    • @mindmatter1986
      @mindmatter1986 11 месяцев назад

      😂😂

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 11 месяцев назад +9

    കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ശിക്ഷ കിട്ടി സെൻട്രൽ ജയിലിൽ പോയി കിടന്നത് ഇയ്യാളുടെ അപ്പനാണ് എന്നിട്ടാണ് ഇപ്പോൾ ചരിത്രം പറയുന്നത്.

  • @nixontom2156
    @nixontom2156 11 месяцев назад +42

    പഴയ പോലെ അഭിനയമികവൊന്നും വരുന്നില്ലല്ലോ.....😂😂😂ഉള്ളിൽ നിന്ന് വരട്ടെ.

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 11 месяцев назад +28

    ബാലകൃഷ്ണപിള്ളയും ഇവനും കൂടി നടത്തിയ പിതൃപുത്രവാത്സല്യം കണ്ടവരാണ് മലയാളികൾ 'ചാരിത്ര്യ പ്രസംഗം കേമമായിരിക്കുന്നു.

  • @Batm11180
    @Batm11180 11 месяцев назад +22

    ഇവന്‍ ഗണേഷ് ബിജെപി next ബിജെപി മന്ത്രി

    • @Tony_Montana659
      @Tony_Montana659 11 месяцев назад +1

      What about Mullhas leaders did they say anything.....

  • @smithasudheer5003
    @smithasudheer5003 11 месяцев назад +26

    പറയുന്ന ഒരു സാധനം.. കണ്ട സരിതയെ പറഞ്ഞ് പേടിപ്പിച്ചപ്പോൾ സഖാവ് aaya മാന്യൻ...

  • @Jayasree-x3v
    @Jayasree-x3v 11 месяцев назад +25

    സ്വന്തം ചേച്ചിയെ മറന്നവനാവിടുവായിപറ😂😂

  • @sabeermpm6321
    @sabeermpm6321 11 месяцев назад +46

    നിന്റെ ആഗ്രഹം നിന്റെ മനസിൽ വെച്ചാൽ മതി. രാഹുൽ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. രാഹുൽ പറഞ്ഞത് മുഴുവനായും ഒന്നൂടെ ഒന്ന് കേട്ട് നോക്ക്

    • @Its-me-devuu
      @Its-me-devuu 11 месяцев назад

      Yes.. പഴയ മാടമ്പി മാരല്ല ഇപ്പോഴത്തെ രാഷ്ട്രീയ പ്രവർത്തകർ...

  • @G.PadmakumrG.Padmakumar
    @G.PadmakumrG.Padmakumar 11 месяцев назад +12

    ഗണേശന്റെ പാർട്ടിയിൽ അങ്ങനെ ഒരു പ്രശ്നവുമില്ല കാരണം നാലും മൂന്നും ഏഴ് പേരല്ലേ ഉള്ളു 😂😂😂😂

  • @kuttitips6417
    @kuttitips6417 11 месяцев назад +26

    അയ്യോ പാവം സരിത ക്ക് വേണ്ടി പണി എടുത്തവൻ

  • @aboobackerpadathodi
    @aboobackerpadathodi 11 месяцев назад +6

    ബാലകൃഷ്ണപിള്ളയെ വി എസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി എല്ലാ സഹായവും ചെയ്ത് കോൺ : ആണ്

    • @jancygeorge4385
      @jancygeorge4385 11 месяцев назад

      ജയിലിൽ നിന്ന് അന്ന് ഇറക്കിക്കോണ്ട് ഉമ്മൻ ചാണ്ടി സാർ വരുന്ന ഒരു ഫോട്ടോ പത്രത്തിൽ വന്നത് ഇന്നും ഓർക്കുന്നു. ആ സാറിനിട്ട് ഇടതും വലതും അപ്പനും മകനും കുത്തി.

  • @sajivarghese1245
    @sajivarghese1245 11 месяцев назад +19

    സരിത മാമി ഒന്ന് വിളിക്കട്ടെ 😂😂

  • @Cdma317
    @Cdma317 11 месяцев назад +11

    ഗണേശ നിങ്ങൾക്കും അവസരങ്ങൾ വരുന്നുണ്ട്. ഒരു ചൊല്ലുണ്ട് അത് മറക്കരുത്, ഇന്ന് ഞാൻ നാളെ നീ 😂😂😂😂😂😂

  • @krishnakumark2767
    @krishnakumark2767 11 месяцев назад +6

    കൊട്ടാരക്കാരൻ ബാലകൃഷ്ണന്റെ മകന് മാങ്കൂട്ടത്തിലിനെ പറയാൻ എന്ത് യോഗ്യത. ഉമ്മൻ ചാണ്ടി അജയ്യൻ.

  • @jobin4667
    @jobin4667 11 месяцев назад +25

    അച്യുതനന്ദന്നോട് ഒന്ന് ചോദിച്ചാൽ മതി 😂😂

  • @Baiju01752
    @Baiju01752 11 месяцев назад +28

    സരിത എത്ര പ്രാവശ്യം തൻ്റെ അച്ഛൻ്റെ കാലിൽ തൊട്ടുതൊഴുതു സരിതയുടെ കൊച്ചിൻ്റെ പിതൃത്വം ഏറ്റെടുക്കാൻ കഴിയാത്തവൻ' ഹൊ. ഭയങ്കരൻ😂😂😂😂

  • @sarathkumars4616
    @sarathkumars4616 11 месяцев назад +9

    കോൺഗ്രസ്‌ ആയിരുന്ന ഗണേഷ് അച്ഛനും പാർട്ടി മാറി CPM ചേർന്നത് ഗണേഷ് ഓർക്കുന്നത് നല്ലതാ എന്നിട്ട് കിടന്നു ചിലയ്ക്കുന്നു 😂😂😂😂😂😂😂😂😂

  • @malluworldinlove2966
    @malluworldinlove2966 11 месяцев назад +39

    സ്വന്തം അച്ഛൻ പറഞ്ഞത് ഓടി നടക്കുന്നുണ്ട് 😂😂

  • @japan1975korea
    @japan1975korea 11 месяцев назад +18

    അപ്പൊ ആറരക്ക് താങ്കൾ ഏതു സീറ്റിനു വേണ്ടിയാ പോയതു

  • @INFOFONDNESS
    @INFOFONDNESS 11 месяцев назад +3

    എപ്പോൾ വിഎസ് അച്യുതാനന്ദൻ വയസ്സ് ആയിട്ടും കഴപ്പ് ആണെന്ന് പറഞ്ഞതിൽ ഇപ്പോളും ഉറച്ച നിൽപുണ്ടല്ലെ 😂😂😂

  • @Batm11180
    @Batm11180 11 месяцев назад +19

    ആദ്യം Oommen ചാണ്ടിയുടെ ഭാര്യ ആന്‍ഡ് മക്കളോടും മാപ്പ് പറ 😢😢😢

  • @binumathew9425
    @binumathew9425 11 месяцев назад +8

    ഗണേഷ് കഴിഞ്ഞ ആഴ്ച ബിജെപിയിൽ പോകാൻ നോക്കിയ ആളാണ്

  • @Skumar27276
    @Skumar27276 11 месяцев назад +17

    കൂട്ടത്തിലുള്ളവർ സ്വന്തംസഹോദരിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തപ്പോൾ സ്വന്തം ചാഹോദരൻ കമാ എന്ന് ഒരക്ഷരം മിണ്ടിയില്ല..😂

    • @kishorejoe686
      @kishorejoe686 11 месяцев назад

      Aara angane paranjathu?

    • @jancygeorge4385
      @jancygeorge4385 11 месяцев назад

      മുരളിക്ക് ബോധം ഉണ്ട്

  • @alexkozhimannil5655
    @alexkozhimannil5655 11 месяцев назад +3

    ഈ മനുഷ്യന്റെ അച്ഛൻ ബാലകൃഷ്ണപിള്ള പാർട്ടിയും കാലും മാറിയിട്ടുള്ളത് പോലെ ആരും മാറിയിട്ടില്ല. അധികാരം എവിടെയോ അവിടേക്ക് ചാടും

  • @mereesha.c8263
    @mereesha.c8263 11 месяцев назад +6

    മറ്റുള്ളവരെ ഇത്രമാത്രം വിമർശിക്കുന്ന ഇയാൾക്ക് കാലം എന്താണ് കരുതി വച്ചിരിക്കുന്നത്???

  • @suhaibkp1094
    @suhaibkp1094 11 месяцев назад +26

    ആരാ പറയുന്നത് സരിത ടെ സാരി തുങ്ങി നടക്കുന്ന ഇവനോ

  • @daydreamer5863
    @daydreamer5863 11 месяцев назад +10

    കോൺഗ്രസിൽ നിന്ന് ldf ലേക്ക് ചാടിയ ആളാ ഈ പറയുന്നത്

  • @mohammedameenkallan1907
    @mohammedameenkallan1907 11 месяцев назад +47

    നിങ്ങൾ ആണ് ഇവിടെ ബിജെപിയെ വളർത്തുന്നത് കഷ്ടം

    • @Tony_Montana659
      @Tony_Montana659 11 месяцев назад +3

      What is the problems for bjp.
      You need Hindu always vote for Muslimscongress

    • @mohammedameenkallan1907
      @mohammedameenkallan1907 11 месяцев назад

      Why BJP has no problem, have you forgotten how many people have been killed?

    • @mohammedameenkallan1907
      @mohammedameenkallan1907 11 месяцев назад

      BJP is trying to fight each other everywhere

    • @mohammedameenkallan1907
      @mohammedameenkallan1907 11 месяцев назад

      Indian people will soon forget everything and that is why BJP is ruling India

    • @mohammedameenkallan1907
      @mohammedameenkallan1907 11 месяцев назад

      @@Tony_Montana659. What is not a problem for BJP, how many people have been killed by a party that only wants to fight people everywhere, have you forgotten something?

  • @rozario153
    @rozario153 11 месяцев назад +3

    അണികളി ഒറ്റക്കൊടുത്ത "pappy" കുട്ടിയെ കുറിച്ച് എന്താ അഭിപ്രായം..😂

  • @naushadnaushadp9909
    @naushadnaushadp9909 11 месяцев назад +24

    നിങ്ങളുടെ അച്ഛൻ പോയില്ലേ

  • @connectdubaii
    @connectdubaii 11 месяцев назад +2

    ചാടി തിരിച്ചു വന്ന് വീണ്ടും ചാടി ചാടിയ സ്ഥലത്തല്ലാം നല്ല സ്ഥാനമാനങ്ങൾ നേടിയ നല്ലവനായ ഉണ്ണി ( ഗണേഷ്) 😅😅😅

  • @vipinkuriakose4889
    @vipinkuriakose4889 11 месяцев назад +5

    മാന്യമായി രാഷ്ട്രിയ പ്രവർത്തനം നടത്തുന്ന ഒരേരോരുത്തൻ... 🙏🙏🙏

  • @thenike1280
    @thenike1280 11 месяцев назад +2

    മകൻ്റെ കാര്യത്തിൽ അവൻ്റെ അയെ സംശയാക്കേണ്ടി വരുന്നമെന്ന് പറഞ്ഞത് ആരാണ് ഗണേശാ

  • @arungeorge113
    @arungeorge113 11 месяцев назад +29

    ഈ കുണുവാവയുടെ ഒരു കാര്യം 😂😂😂

  • @dennykjose7756
    @dennykjose7756 11 месяцев назад +1

    ഉമ്മൻ ചാണ്ടിയോട് കാണിച്ച നന്ദി എല്ലാവരും കണ്ടതാണ്

  • @nixontom2156
    @nixontom2156 11 месяцев назад +3

    കട്ടപ്പ ബഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന രഗം ഇതേഹത്തെ കണ്ടാണ്.....രാജമൗലി ബാഹുബലിയിൽ ഉൾപ്പെടുത്തിയത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @amdenny
    @amdenny 11 месяцев назад +3

    പഴം തിരുകി പോയി...ഷേപ്പ് മാറിയതു ഓർമ്മ ഇല്ലേ സാർ..?

  • @JayanSm-b4j
    @JayanSm-b4j 11 месяцев назад +2

    വന്ന വഴി മറക്കരുത് 👍

  • @sadhu.gsadhu.g4963
    @sadhu.gsadhu.g4963 11 месяцев назад +4

    ആദ്യം ഏതു പാർട്ടി ആണ് അതിൽനിന്നും വളന്ന് പർട്ടിമറി എന്നിട്ടും മലന്ന് കിടന്നു തുപ്പുന്ന്

  • @roshanemmanuel909
    @roshanemmanuel909 11 месяцев назад +22

    Ee parayounna alaoooo 😂😂😂😂😂

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 11 месяцев назад +1

    നല്ല പ്രസംഗം❤

  • @Shalini-sy3zf
    @Shalini-sy3zf 11 месяцев назад +2

    സ്വന്തം അച്ഛനോടുള്ള നന്ദി ഓഹോ സമ്മതിക്കണം 😄😄😄

  • @easywash3839
    @easywash3839 11 месяцев назад +1

    താനും തൻ്റെ അച്ഛനും കാണിച്ചത് മറന്നിട്ടില്ല.

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 11 месяцев назад

    നികൃഷ്ടജീവികളു നന്ദികെട്ടവന്മാരുമാണ് ഇന്നത്തെ കോൺഗ്രസുകാരായി നടക്കുന്നവർ......
    മന്ത്രി ഗണേഷ്കുമാർ പറഞ്ഞതു വളരെ ശരിയാണ്

  • @balanand7474
    @balanand7474 11 месяцев назад

    ഗണേഷ് ബിജെപിയിൽ പോകണം പത്മജ ചേച്ചിക്ക് വോട്ട് മേടിച്ച് കൊടുക്കണം

  • @vascommunication1267
    @vascommunication1267 11 месяцев назад

    ആദ്യം മുതൽ കറ തീർന്ന കമ്മ്യൂണിസ്റ്റ്‌ കാരനായ സഖാവ് ഗണേഷ് കുമാറിന് 100 ചുവപ്പൻ അഭിവാദ്യങ്ങൾ

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 11 месяцев назад +5

    O c sir Great leader 🎉❤o c sir Great man 🎉❤🎉❤🎉❤🎉❤🎉

  • @rejir4318
    @rejir4318 11 месяцев назад +2

    കോൺഗ്രസുകാരെ നീയും നന്ദി കാണിച്ചില്ലല്ലോ

  • @praveenabraham3148
    @praveenabraham3148 11 месяцев назад

    ഞാൻ മാത്രം സത്യസന്ധൻ
    ഞാൻ മാത്രം സൽഗുണ സമ്പന്നൻ..
    അച്യുതാനന്തൻ നെ വിളിച്ച വാക്ക് ഓർമ യുണ്ടെങ്കിൽ കോണേശൻ ഇങ്ങനെ പറയില്ല

  • @G.PadmakumrG.Padmakumar
    @G.PadmakumrG.Padmakumar 9 месяцев назад

    മുണ്ടിന്റെ ഇടയിൽ ഇല്ലെങ്കിലും പഴം ഉണ്ടല്ലോ, ഗണേശനു മാത്രം അത് തിരുകേണ്ടി യും വന്നു 🤣🤣😂😂

  • @manumanukumar6295
    @manumanukumar6295 11 месяцев назад +1

    വിഎസ് അച്യുതാനന്ദനെ കാമഭ്രാന്തൻ എന്ന് വിളിച്ച്ത് നിങ്ങൾ അല്ലേ അഭിപ്രായങ്ങൾ എല്ലാവരും ഫറയും...

  • @bennyjoseph1269
    @bennyjoseph1269 11 месяцев назад +7

    അപ്പോ മുണ്ടിൻ്റെയടിയിൽ പഴമില്ലേ ായിരുന്നോ😂😂

  • @rasheedparappa
    @rasheedparappa 11 месяцев назад +16

    😢saritha

  • @koyamonmohideen4039
    @koyamonmohideen4039 11 месяцев назад +2

    ഇവനാണ് യഥാർത്ഥ നടൻ

  • @keralabullll2963
    @keralabullll2963 11 месяцев назад

    Polichu ❤❤❤

  • @BB-ng2wf
    @BB-ng2wf 11 месяцев назад

    മന്ത്രി സ്ഥാനം കിട്ടിയില്ലായിരുന്നേൽ ലവൻ ഇപ്പോൾ LDF നെ തെറി വിളിക്കുന്നത് കേൾക്കാമായിരുന്നു.

  • @valsageorge5663
    @valsageorge5663 11 месяцев назад +1

    ഉറങ്ങി കിടക്കുന്ന ആളുടെ കാല് തൊട്ടു വന്നിക്കുന്നത് കണ്ടു നിന്ന genesaa നമസ്കാരം

  • @sreenirnair7608
    @sreenirnair7608 11 месяцев назад +3

    ടി പി യെ കൊന്നിട്ടും കലിതീരാതെ കുലംകുത്തി എന്ന് ആവർത്തിച്ചു വിളിച്ച കാരണഭൂതനെ മറന്നോ ഗണേശൻ സാറെ

  • @nasu-qp2bj
    @nasu-qp2bj 11 месяцев назад +15

    സരിത😂😂😂

  • @KaleshM-tc6qz
    @KaleshM-tc6qz 11 месяцев назад +12

    ലീഡർക്കു പറ്റിയ അബത്തം ഇവനെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നത്

  • @aboobackerpadathodi
    @aboobackerpadathodi 11 месяцев назад +2

    നമ്മളിൽ നിന്ന് പോവാൻ നമ്മൾ മാത്രമല്ലേ ഉള്ളു പാർട്ടിയിൽ

  • @sunilkumaran7514
    @sunilkumaran7514 11 месяцев назад

    Very very good

  • @majeedmajee1418
    @majeedmajee1418 11 месяцев назад +6

    അയ്യോ പാവം സരിത ക്ക്മുണ്ടിന് അടിയിലെ പഴം കൊടുത്തവൻ ഇപ്പോൾ കോൺഗ്രസിനെ കളിയാക്കുന്നു

  • @mohanansreejamohanan1244
    @mohanansreejamohanan1244 11 месяцев назад +9

    അച്ഛൻന്റെ ലേബലിൽ നോതാവായ മോൻ.

  • @Ueudd_730
    @Ueudd_730 11 месяцев назад

    ഗണേഷ് കുമാർ പറഞ്ഞത് സത്യം. ഞാൻ കോൺഗ്രസ്സ് സജീവതയിൽ ഉള്ള ആള് ആയിരുന്നു.കോൺഗ്രസ്സ് ഇപ്പോൾ മൃത് ഹിന്ദുത്തം
    ഉള്ളത് കൊണ്ട് ഞാൻ വിട്ടു

  • @tinuranni
    @tinuranni 11 месяцев назад

    ഉമ്മൻ ചാണ്ടിയോടു ഭയങ്കര നന്ദിയാണ് കാണിച്ചത് 😏😏😏

  • @user-xg5mb7js6q
    @user-xg5mb7js6q 11 месяцев назад +4

    അവസരവാദ രാഷ്ട്രീയം...

  • @matthewsilvan1
    @matthewsilvan1 11 месяцев назад

    അയ്യയ്യേ... ഗണേശാ.... കൈ യുടെ പകുതി ഇല്ല... എന്നിട്ട് വിരൽ ഇല്ലാത്തവനെ കുറ്റം പറയുന്നോ. കൊട്ടാരക്കരക്ക് ഇതല്ല ഇതിനപ്പുറവും അറിയാം. കൊട്ടാരക്കരയിൽ നിന്ന് മത്സരിച്ചു ജയിക്കാമോ ഗണേശ... സമ്മതിക്കാം.. ശ്രീവിദ്യ മുതൽ സരിത വരെ

  • @Kaaranabhoothan4u
    @Kaaranabhoothan4u 11 месяцев назад

    ഞാനൊരു RSS കാരനാണ്. കരുണകാരനെ പറ്റി ഗണേശൻ പറഞ്ഞതിനോട് യോജിക്കുന്നു. പന്തളം സുധാകരന്റെ ഇന്നത്തെ സാമ്പത്തിക അവസ്ഥ എന്താണെന്ന് അറിയാം. രാഹുൽ മാങ്കൂട്ടം പറഞ്ഞതിനെ പച്ചയ്ക്ക് തള്ളിയ നിങ്ങൾക്ക് ഒരു 👍

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 11 месяцев назад

    എന്ത് പറഞ്ഞാലും ഗണേശൻ പറയുന്നത് 100%ശെരിയാണ് 👍🏻

  • @pradeepasdf1
    @pradeepasdf1 11 месяцев назад +4

    കരുണാകരനെ ചതിച്ച ഉമ്മൻചാണ്ടിക്ക് പണികൊടുത്ത ഗണേശന് Salute🎉🎉🎉

  • @ayyoda584
    @ayyoda584 11 месяцев назад

    ഒരേ ഒരു ലീഡർ കരുണാകരൻ

  • @sreekumar2984
    @sreekumar2984 11 месяцев назад

    എടോ ഗണേഷ് കുമാർ, തന്റെ തനി സ്വഭാവം ഞങ്ങൾ മലയാളികൾക്ക് നല്ലവണ്ണം അറിയാം..... കൂടുതൽ ചിലക്കേണ്ട

  • @bijukumar961
    @bijukumar961 11 месяцев назад

    ചെയ്തത് വിളിച്ചു പറയല്ലേ ഗണേശ
    ഉമ്മൻ ചാണ്ടി സർ ഇതെല്ലാം കേട്ടു ചിരിക്കുന്നുണ്ടാ കാം 😂

  • @sureshkochi9218
    @sureshkochi9218 11 месяцев назад

    അങ്ങ് നല്ല ഒരു മനുഷ്യനാണ്, നല്ല ഒരു സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു പാട് പേർ ഇഷ്ടപ്പെടുന്ന നല്ല ഒരു വ്യക്തി,എന്നാൽ കമ്മ്യൂണിസ്റ്റ് ഭരണം ഞങ്ങൾക്ക് വേണ്ട പാവങ്ങളുടെ വിയർപ്പ് നക്കി കുടിക്കുന്ന ഭരണകൂടം, വികസനം കൊണ്ടു വരാത്ത, കൊലപാതകം ഹരമാക്കി മാറ്റിയ ഭരണകൂടം അത് ഇനി കേരള ജനതയ്ക്ക് വേണ്ടാ, ശശി തരൂർ, സുരേഷ് ഗോപി, ( അങ്ങ്) ഗണേഷ് കുമാർ, രാജീവ് ചന്ദ്രശേഖർ,ഷൈലജ ടീച്ചർ,ശോഭാ സുരേന്ദ്രൻ, പിന്നെ, കാസർകോട് NDA സ്ഥാനാർഥി ടീച്ചർ തുടങ്ങിയ നല്ല നേതാക്കൾ വേണം കേരളത്തിൽ.നന്ദി

  • @Mayam-go9mq
    @Mayam-go9mq 11 месяцев назад +4

    താങ്കളുടെ അച്ഛനു പോലും താങ്കളെക്കുറിച്ച് നല്ല അഭിപ്രായമില്ലായിരുന്നു😂'

  • @jayakumartr2141
    @jayakumartr2141 11 месяцев назад +2

    ഇവൻ്റ അച്ഛനെക്കാണാൻ പോകുന്നവർ മുണ്ടിനിടയിൽ പാരക്കുറ്റി വച്ചു കൊണ്ടു പോകും ' ആസനത്തിൽ കയറ്റാൻ -

  • @rajeshbs378
    @rajeshbs378 11 месяцев назад +1

    സാറിന് സോളാർ കേസും..... സരിതയും ഓർമ്മയുണ്ടോ

  • @TheMalayoliSlayer
    @TheMalayoliSlayer 11 месяцев назад

    ഇത്തരം കാര്യങ്ങൾ ഇത്ര കൃത്യമായി പറയാൻ മറ്റൊരാളെക്കാളും പഴയ കെകൊ ബി യുടെ മകനല്ലാതെ ആർക്കു സാധിക്കും. ലീഡർ അന്ന് വാതിൽക്കൽ കാവലായി നിർത്തിയത് ഒരു പക്ഷെ അദ്ദേഹത്തിനെ തന്നെയായിരിക്കും. അതുകൊണ്ടാണല്ലോ മകന് അതൊക്കെ വിളിച്ചു പറയാനുള്ള അറിവ് ലഭിച്ചത്. എന്തായാലും മുണ്ടു പൊക്കി നോക്കുന്ന പരിപാടി അദ്ദേഹത്തിന്റെ അഭാവത്തിൽ ഒരു പക്ഷെ മകനും ചെയ്യേണ്ടി വന്നിട്ടുണ്ടാവാം.
    ഓരോരോ പണി വരുന്ന വഴിയേ.

  • @YaseenMuhammed-o1j
    @YaseenMuhammed-o1j 11 месяцев назад +1

    Swantham achan thanne paranju ganeshinte pithruthathil viswasam illennu.. koneshan🤬🤬🤬

  • @ColourPlusCreatives
    @ColourPlusCreatives 11 месяцев назад

    മന്ത്രി പുത്രൻ എന്ന യോഗ്യതയിൽ വന്ന ആളാണ്... ഇപ്പോ ഭയങ്കര സഖാവാണ് എന്നാണ് ഭാവം.... ഈ മന്ത്രി പദം കിട്ടിയിരുന്നോല്ലെങ്കിൽ പത്മജക്ക്‌ മുൻപേ പി. ജെ. പിയിൽ എത്തേണ്ടിയിരുന്ന ആളാണ്.. ഉള്ളതിൽ നല്ല മന്ത്രി ആണ് എന്നത് സമ്മതിക്കാം...

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 11 месяцев назад +1

    ലീഡറിൻ്റെ സ്യിഷ്യൻ ആരായിരുന്നു. ഇപ്പൊൾ അരായി.

  • @RachelJoseph-wr7ub
    @RachelJoseph-wr7ub 11 месяцев назад

    നീ സരിതയെ കാണാൻ പോകുമ്പോൾ എന്തായിരുന്നു കൊണ്ടുപോയിരുന്നത്... ആ നന്ദികേട്ടവരുടെ കൂടെ എത്ര നാൾ നീ നിന്നു..... നാണമില്ലേ ഇങ്ങനെ വിളമ്പാൻ....

  • @varghesejacob8284
    @varghesejacob8284 11 месяцев назад

    തനിയ്ക്ക് TP എന്ന ആള്ളേ അറിയാവ.... എടോ സരിത വരുന്നു ഇറങ്ങി ഒടിയ്ക്കോ😅
    കരുണാകരനോട് എന്ത് സ്നേഹം പിള്ളയുടെ മോന് 😅😅

  • @abrahamvarughese7942
    @abrahamvarughese7942 11 месяцев назад

    Anthu thakkapetta manushyan
    Kashttam

  • @rajuraghavan1779
    @rajuraghavan1779 11 месяцев назад +2

    Well Done Sir....👌👌👌🙏🏻💖