ഉപ്പച്ചിൻെറ perfect Kerala പൊറോട്ട👌..വെറും 1 മണിക്കൂറിൽ വളരെ എളുപ്പത്തിൽ 👍 perfect Kerala porotta

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 1,8 тыс.

  • @FadwasKitchen
    @FadwasKitchen  4 года назад +40

    Haiii my dears 🤗🤗എല്ലാവർക്കും സുഖമാണോ ...നമ്മുടെ വീഡിയോ ഇഷ്ടപ്പെട്ടാൽ ..പുതിയ നല്ല വീഡിയോസിനായി SUBSCRIBE ചെയ്യാൻ മറക്കരുതേ ... *SUBSCRIBE*അത് ഒന്ന് ഞെക്കിക്കോട്ടോ😜
    😍👍🤗

    • @abhinandhtabhilash1573
      @abhinandhtabhilash1573 3 года назад +1

      ഞാൻ പൊറോട്ട ഉണ്ടാക്കാൻ പഠിച്ചു thanks to fadwas kitchen ഇപ്പോൾ ഞാൻ പൊറോട്ട makinkil master എടുത്തു 😄😄

  • @teekeyteecraftsfashion7522
    @teekeyteecraftsfashion7522 4 года назад +306

    മാഷാ അല്ലാഹ് .ഉപ്പാക്ക് ആഫിയത്തും റാഹത്തും നൽകട്ടെ (ആമീൻ ) .

  • @DrMechanist
    @DrMechanist 4 года назад +42

    ഉപ്പാന്റെ ആ ചെറുവിരൽ മടക്കിപ്പിടിച്ചുള്ള ആ ശൈലി ശ്രദ്ധിച്ചവർ ഇവിടെ കമോൺ, അതുപോലെതന്നെ നല്ല നാടൻ അവതരണം പൊളി 💞👌😘

    • @navaspk7328
      @navaspk7328 3 года назад

      aa viralilu entho swadheenakkuravanennu thonnunnu😔

  • @Bigbro205
    @Bigbro205 5 лет назад +557

    പുള്ളിക്കാരൻ നല്ല എക്സ്പെർട്ടാ അത് കണ്ടു നമ്മൾ പൊറോട്ട ഉണ്ടാക്കാൻ നോക്കിയാൽ പുതിയ പേരൊക്കെ ഇടേണ്ടിവരും

    • @athiyathulmunhim9411
      @athiyathulmunhim9411 5 лет назад +3

      😄😄😄

    • @elizasfoodvlog8050
      @elizasfoodvlog8050 4 года назад +3

      😂

    • @shamnabambu3471
      @shamnabambu3471 4 года назад +3

      😂

    • @sunilplksunilpk9356
      @sunilplksunilpk9356 4 года назад +2

      സത്യം

    • @happymagic111
      @happymagic111 4 года назад +60

      Enik പൊറോട്ട veeshaan aryaathad kond എന്റെ മോന്‍ kond veeshichu.. But പൊറോട്ട rollaakaan ജനലില്‍ നിന്നും മാവ് എടുക്കേണ്ടി വന്നു...

  • @jaleelpareed5320
    @jaleelpareed5320 3 года назад

    ഇന്ന് ഞങ്ങൾ കോട്ടയം-പൊന്നാനി ദമ്പതികൾ ഇത് ഉണ്ടാക്കി. ഓരോ പ്രോസസ്സ് സീക്വൻസും കാണിച്ചതു പൊലെ സൂക്ഷിച്ചു ഫോള്ളോ അപ്പ് ചെയ്തു. We are satisfied in its outcome.

  • @rislap8751
    @rislap8751 5 лет назад +1155

    *Sibinathante uppachiye ishtamayavar ivede like adikuuu* 👍👍👍👍👍

    • @jaimongeorge4920
      @jaimongeorge4920 4 года назад +5

      Uppachi sooper. Well Explained and good experienced Ikka. God bless.

    • @vijayprakash4023
      @vijayprakash4023 4 года назад +3

      Oil Ethanu coconut ano sunflower ano

    • @unnikrishnanappu758
      @unnikrishnanappu758 4 года назад +3

      സൂപ്പർ ഉപ്പച്ചി

    • @jijogj
      @jijogj 4 года назад +2

      @@vijayprakash4023 usually palm oil

    • @jijogj
      @jijogj 4 года назад +3

      @@vijayprakash4023 using coconut oil will be disaster. Palm oil recommended. Otherwise use sunflower oil

  • @007sankb
    @007sankb 4 года назад +1

    പ്രിയ സുഹൃത്തേ, വളരെ നാളത്തെ താല്പര്യമായിരുന്നു വീശി അടിച്ച പൊറോട്ട ഉണ്ടാക്കുക എന്നത്. ഒരുപാടു വീഡിയോസ് കണ്ടു നോക്കി. വീശിയടിക്കാത്ത പൊറോട്ട ഉണ്ടാക്കിയേക്കാം എന്ന് തീരുമാനിച്ചപ്പോളാണ് അവിചാരിതമായി നിങ്ങളുടെ പരിപാടി കണ്ടത്. എന്തായാലും ഇന്ന് വീശിയടിച്ചു തന്നെ പൊറോട്ട ഉണ്ടാക്കി. വളരെ നന്ദി. എനിക്ക് പറ്റിയതുകൊണ്ടു ഉറപ്പായും പറയുന്നു ആർക്കും സാധിക്കും. ആദ്യം വീശാനൊരു ബുദ്ധിമുട്ടുണ്ട് എന്ന് മാത്രം.

  • @vijeeshvijeeshcg9151
    @vijeeshvijeeshcg9151 4 года назад +302

    ഈ കോവിഡ് കാലത്ത് പൊറോട്ട അടിക്കാൻ പഠിച്ചവർ ഉണ്ടോ 😍

  • @sandeeppoolakkal8020
    @sandeeppoolakkal8020 4 года назад

    ഞാൻ ഇക്ക പറഞ്ഞ പോലെ ഉണ്ടാക്കിനോക്കി , ജീവിതത്തിൽ ആദ്യമായിട്ടാണ് പൊറാട്ട ഉണ്ടാക്കുന്നത് , അതും വീശിയടിച്ചു , ശരിക്കും ഹോട്ടലിൽ നിന്നും കഴിക്കുന്ന അതെ രുചി , shape മാത്രം ശരിയായില്ല ... 100% ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയി എനിക്ക് തോന്നി . ഇക്കയുടെ experiance വീഡിയോയിൽ എടുത്തു കാണുന്നുമുണ്ട്

  • @jayarajnmnm6274
    @jayarajnmnm6274 4 года назад +2

    സംഗതി അടിപൊളി.കാണുമ്പോൾ വളരെ എളുപ്പം. ഉണ്ടാക്കി നോക്കി. വീശിയപ്പോൾ ആണ് പ്രശ്നം സംഭവിച്ചത്. വിക്രമാദിത്യ കഥയിലെ വേതാളം പോലെ പൊറോട്ട മാവ് ജനൽ കമ്പിയിൽ തൂങ്ങിക്കിടന്നു

  • @SafisHomeDiary
    @SafisHomeDiary 5 лет назад +76

    പാരമ്പര്യം എന്ന് പറഞ്ഞാൽ ഇതാണ്... ഉപ്പാന്റെ കൈപ്പുണ്യം ആയിരിക്കും ഇത്തക്കും കിട്ടിയിരിക്കുന്നത്... ഉപ്പ ചെയ്യുന്നതിൽ ഒരു പ്രൊഫഷണൽ ടച്ച് ഉണ്ട്.. ഇന്നത്തെ like ഉപ്പാക്ക് 👍👍🤩🤩

  • @kanzakennuss9400
    @kanzakennuss9400 4 года назад

    എനിക്ക് food ഉണ്ടാക്കാൻ അറിയില്ലായിരുന്നു, പക്ഷെ ഇപ്പോ ഉണ്ടാക്കുന്നുണ്ട്, fadwas kitchen മാത്രം noki, വേറൊരു ചാനൽ നോക്കിയാലും എനിക്ക് ശരിയാവില്ല, fadwas തന്നെ നോക്കണം, ഫസ്റ്റ് time നെയ്യപ്പം ഉണ്ടാക്കി, ഇത്തയുടെ recepie കണ്ട്, അടിപൊളിയായി ആയി, കയിച്ച എല്ലാർക്കും ഇഷ്ട്ടായി 🤩

  • @spendtime24
    @spendtime24 4 года назад +44

    ഇത്രയും നല്ല ഒരു പാചകം ഭംഗിയായി പറഞ്ഞു കൊടുക്കുന്നത് ആദ്യമാണ്

  • @hamzarazeen
    @hamzarazeen 4 года назад

    ഞാനുണ്ടാക്കി ...നന്നായി ഉണ്ടാക്കാൻ കഴിഞ്ഞു ...uppa ഒന്നും വിട്ട് പോവാതെ പറഞ്ഞത് കൊണ്ടാണ് നന്നായി ചെയ്യാൻ കഴിഞ്ഞത് .നല്ല soft porotta ...thank u so much🤩🤩🤩🤩

  • @shuhaibkumbidi9090
    @shuhaibkumbidi9090 4 года назад +18

    ഇന്നലെ വീഡിയോ കണ്ടു, ഇന്ന് തന്നെ പൊറാട്ട ഉണ്ടാക്കി, അടിപൊളിയായിട്ടുണ്ട്.
    Thanks,

  • @jefffir6323
    @jefffir6323 4 года назад

    Uppachi parayana tips ellam follow cheythu.. 5 vettam porotta undaki kolamaya enik 6 am thavana perfect ayi kitti. Jazakkallah !!
    Elarum ah tips follow cheytha nalla kitum

  • @Nefis_World
    @Nefis_World 4 года назад +12

    Sibinatha...uppaku othiri othiri thanks...jazakallah...njn 1kglu undaaki nalla soft and tasty parotta in first try...veetlu ellarkm istaayi..all credits goes to uppachii..ini njn Pernaalk 3kglu parota undaakum insha allah....

    • @gisongeorge6944
      @gisongeorge6944 4 года назад

      അടിപൊളി..... ഞാൻ ഇപ്പം രണ്ടു മൂന്നു വട്ടം ഉണ്ടാക്കി..... നല്ല രുചി ..... രണ്ട് പേർക്കും ഒത്തിരി നന്ദി

  • @riyaskiriyas9587
    @riyaskiriyas9587 4 года назад +1

    സൂപ്പർ. നിങ്ങൾ ഈ സിയായിട്ടാണ്.. നിങ്ങൾ എല്ലാം നല്ല രീതിയിൽ .പറഞ്ഞ് തന്നു നന്ദി. ഞാൻ കുറച് മുമ്പ് :മൈദ പൊടി വേ 'സ്റ്റേയി.കാരണം. ഉണ്ടാക്കാൻ അറിയാത്തത് കൊണ്ട്.

  • @bushrasalim3421
    @bushrasalim3421 5 лет назад +9

    നാന്നായിട്ടുണ്ട്. 👌👌ഇത് കണ്ടപ്പോൾ എന്റെ ഉപ്പാനെ ഓർത്തു. എന്റെ ഉപ്പയും പൊറോട്ട ഉണ്ടാക്കുമായിരുന്നു. ഉപ്പ കുറെ വർഷങ്ങൾ കുവൈറ്റിലും അബുദാബിയിലുമൊക്കെ ആയിരുന്നു. അങ്ങനെ പഠിച്ചതാണെന്ന് തോന്നുന്നു. ഇന്ന് ഞങ്ങളുടെ കൂടെ ഇല്ല. അള്ളാഹു ഖാബറിടം സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ. എല്ലാവരും ദുആ ചെയ്യണേ.

  • @kmanojmathai
    @kmanojmathai 3 года назад

    പരീക്ഷിച്ചു നോക്കി സൂപ്പർ ആയിരുന്നു... അധികം പഞ്ചസാരയും അപ്പക്കാരവും ചേർക്കാതെ സൂപ്പർ ...ടേസ്റ്റും ആയിരുന്നു... thank you

  • @manilalcs4914
    @manilalcs4914 5 лет назад +4

    വലിയ സന്തോഷം തോന്നുന്നു. നിങ്ങളുടെ ഉപ്പച്ചിയെ ഓർത്ത്.അഭിമാനവും' നല്ല മനസിന്റ ഉടമയാണ് ആ നിസ്വാർത്ഥനായ മനുഷ്യൻ'

  • @abyantony6688
    @abyantony6688 5 лет назад

    Njn chaitutaaa.....
    Adipoliyaanu easy aaayitt undakkan patunnundd....
    Njn chaitappo.... aa veeshi adichu edukkunna baagamayappo onn petta avastha aayi....
    Pinne oru 5-6 ennam aayappo valiya kuxhapilland kitti....
    Ente first attempt aayirunnu......
    Valare oru nalla experience aayirunnu....
    Thanks.... ellam nannayi petennu manassilakunna reethiyil avatarippichatinu...

  • @ramum.r170
    @ramum.r170 4 года назад +10

    Tried it for the first time ever and was a great success. Thank you. Got some minute tips from the experienced vappachi which we never get from other videos.

  • @soumyapraveen-9
    @soumyapraveen-9 4 года назад

    ഞാൻ ഇതു കണ്ടിട്ട് 1 /2കിലോ മൈദ കൊണ്ട് ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും അത് ഇഷ്ട്ടപെട്ടു. അരക്കിലോ മൈദയ്ക്ക് ഒരു മുട്ട ആണ് എടുത്തത്..........പഞ്ചസാരയുടെയും മുട്ടയുടെയും അളവ് ഒരു കിലോ മൈദയിൽ ഇടേണ്ടത് പറഞ്ഞത് കൊണ്ട് എളുപ്പമായി

  • @fimithasabir6606
    @fimithasabir6606 4 года назад +36

    Uppachiye ഒരുപാട്‌ ഇഷ്ട്ടം 😍😍😍ആയുസും ആരോഗ്യവും rabb nalkatte എന്ന് dua ചെയ്യുന്നു 🤲🤲... അവതരണത്തില്‍ ഒരു ബാപ്പയുടെ സ്നേഹവും കരുതലും aathmarthathayum ശെരിക്കും feeel ചെയ്യുന്നു 😘😘😘😘

  • @sarithasvlog7085
    @sarithasvlog7085 4 года назад

    ഈ വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ ഞാൻ ഇന്ന് പൊറോട്ട ഉണ്ടാക്കി. വളരെ നന്നായിരുന്നു. എന്റെ മക്കളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല .ഇത്രയും നന്നായി ഒരു പൊറോട്ട എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തന്നതിന് ഉപ്പച്ചിക്ക് ഒരു പാട് നന്ദി 🙏

  • @saneeshah8947
    @saneeshah8947 4 года назад +4

    പൊറോട്ട എളുപ്പത്തില്‍ ഉണ്ടാക്കുന്നത് നല്ലരീതിയില്‍
    അവതരിപ്പിച്ചു. അടിപൊളി

  • @deborahajeeshdeborah8295
    @deborahajeeshdeborah8295 4 года назад +1

    അടിപൊളി ... നല്ല വൃത്തിയായിട്ടും, വ്യക്തമായിട്ടും ഉണ്ടാക്കി കാണിച്ചു തന്നു ... വാക്കുകളില്ല അടിപൊളി

  • @mr_featurestic_creator
    @mr_featurestic_creator 4 года назад +30

    ഞാൻ ഉണ്ടാക്കി ചേട്ടാ സൂപ്പർ ആണ് വീട്ടുകാർ കളിയാക്കി ആദ്യം പിന്നെ അവസാനം തികയാതെ വന്നു, മൈദ മേടിക്കാൻ അച്ചനെ പറഞ്ഞു വിട്ടിരിക്കുവാ അടുത്തത് unda

  • @pinkysworld5095
    @pinkysworld5095 4 года назад

    സൂപ്പർ പൊറോട്ട, ഈ രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാനും ഉണ്ടാക്കി നോക്കി വളരെ നന്നായിരുന്നു.ഇക്കാക്ക പറഞ്ഞത് വളരെ ശരിയാണ് ഒരു മണിക്കൂറിനുള്ളിൽ പൊറോട്ട തയ്യാർ... നല്ല വീഡിയോ നന്ദി.

  • @pavamcruel
    @pavamcruel 4 года назад +49

    പുള്ളി പൊറാട്ട മാസ്റ്ററാണ്: very expert...കിടിലൻ പൊറാട്ട!
    അതു കണ്ടിട്ട് ഞാനൊക്കെ Try ചെയ്താൽ ആന മുക്കുന്നത് കണ്ട് മുയൽ മുക്കിയ പോലെയാവും..

    • @nasreennaureen3972
      @nasreennaureen3972 4 года назад

      😆😆😆

    • @thariqt6469
      @thariqt6469 4 года назад +5

      ഒരു expertum ഒരു ദിവസം കൊണ്ട് ഉണ്ടാകില്ല. Try 5-6times

    • @pavamcruel
      @pavamcruel 4 года назад +2

      @@thariqt6469 താരിഖ് പറഞ്ഞതു പോലെ at least 2, 3 തവണ ഒന്നു ശ്രമിച്ചു നോക്കട്ടെ... ചിലപ്പോൾ ചക്ക വീണു മുയൽ ചത്തെങ്കിലോ... it

    • @thariqt6469
      @thariqt6469 4 года назад

      @@pavamcruel ഇ വീഡിയോ കണ്ടു ഇന്നലെ പൊറോട്ട ഉണ്ടാക്കാൻ ശ്രമിച്ചു. അല്പം ക്ഷമയുടെങ്കിൽ ഇത് പോലെ cheythedukkam. Njn എന്തായാലും 4-5പ്രാവശ്യം ശ്രമിക്കാൻ പോവുകയാണ്.

    • @asrinaymz9644
      @asrinaymz9644 4 года назад +1

      Njan undaki rady aaayi

  • @rajeeshramakrishnan1239
    @rajeeshramakrishnan1239 4 года назад

    വീട്ടിൽ ആദ്യമായി ട്രൈ ചെയ്തു. 100% result കിട്ടി. താങ്ക്സ് a lot ഇക്ക..

  • @kitchenupdatesbyjisha4606
    @kitchenupdatesbyjisha4606 4 года назад +22

    Correct ആയി പറഞ്ഞു തന്നു .thank you so much dear
    എന്റെ അച്ഛനും പൊറോട്ട അടിക്കുമായിരുന്നു.

  • @nidheeshsathya774
    @nidheeshsathya774 4 года назад

    ഇന്നലെ ഞാനും ട്രൈ ചെയ്തു ട്ടോ.. ഇക്കാന്റെ ടിപ്സ് മാത്രം കേട്ടിട്ട് ആദ്യത്തെ ശ്രമത്തിൽ തന്നെ കീറൽ ഇല്ലാതെ പൊറോട്ട അടിക്കാൻ പറ്റി 🙏🙏🙏🙏 വളരെ നന്ദി... നല്ല അവതരണം.. 👌👌👌

  • @muhammedswalihmuhammedswal4645
    @muhammedswalihmuhammedswal4645 4 года назад +14

    നല്ല അവതരണം
    വളരെ അധികം മനസ്സിൽ ആകുന്നവിതം വീഡിയോ ചെയ്തു 👍👍👍👍

    • @sandhyajayakrishnan8900
      @sandhyajayakrishnan8900 4 года назад +1

      Athai sathyam, njaan athyamayi try cheyuthathe but success,Realy very very good 😍😍😍😍

  • @haseenanavas1531
    @haseenanavas1531 3 года назад +1

    Ee video upload cheythathinne shesham ella perunalinnum parotta ahnee undakkarullath , thank you fadwas

  • @ishwastips
    @ishwastips 3 года назад +11

    ഇത്താന്റെ വാപ്പാക്ക് കോവിഡ് വന്നതിന് ശേഷം കാണുന്നവർ എത്രയും വേഗം മാറട്ടെ ആമീൻ

  • @reghunathkt818
    @reghunathkt818 7 месяцев назад

    പൊറാട്ടയുടെ ടെക്നിക് ആരും ഇതുവരെ പറഞ്ഞുതന്നിട്ടില്ല വളരെ നന്ദിയുണ്ട് നല്ലതുവരട്ടെ ചേട്ടന്

  • @dilkushathanzeel4662
    @dilkushathanzeel4662 5 лет назад +40

    "എണ്ണ edukkumbo ശ്രദ്ധിച്ച് എടുക്കണം. കുട്ടികൾ ഒന്നും അടുത്ത് ഉണ്ടാവരുത്" 😍😍😍😍

    • @swalih9991
      @swalih9991 4 года назад

      Manasilayilla

    • @saleenahameed3227
      @saleenahameed3227 3 года назад

      He said to be cautious , when the hot oil plate is removed from the pan ,if the children are nearby😊

  • @shahabusabu9428
    @shahabusabu9428 4 года назад +1

    ഒരുപാട് പൊറോട്ട ഉണ്ടാകുന്ന വീഡിയോ കണ്ടിടുണ്ട്. ഇത്ര എളുപ്പത്തിൽ ഉണ്ടാകുന്നത്.. കണ്ടപ്പോ ഞാനും ഉണ്ടാക്കി..

  • @Rijasspicy
    @Rijasspicy 4 года назад +6

    ഇത് ആദ്യമായിട്ട് ഉണ്ടാക്കുന്നവർ മധുരവും കട്ടിയും കൂട്ടി ഉണ്ടാക്കണം. അപ്പോൾ നല്ല സ്വീറ്റ് പൊറോട്ട റെഡിയായി കിട്ടും. പൊറോട്ട വേണേൽ അറിയാവുന്നവരെ വിളിച്ച് ഉണ്ടാക്കേണ്ടി വരും..... ഉപ്പാ പൊളിയാണ്....

  • @karthik90015
    @karthik90015 4 года назад

    Njan innale porotta undakki, 1 kg mydha, 24 porotta. Porotta is super and became taste. Thanks uppachi.

  • @hasnashaijal3919
    @hasnashaijal3919 5 лет назад +202

    We uppak allavarum koduthe likod like.......uppachi allam clearayi parayunnund uppachinodum our you tube channel thudangan para.

  • @NINU..SHAIJU695
    @NINU..SHAIJU695 3 года назад

    5 തവണ ഉണ്ടാക്കി അവസാനം ശരിയായി .... രുചി,മയം ഒക്കെ ഉണ്ട് ലയർ കുറഞ്ഞു പോയി👍👍👍👍 ഇനി ഇതൊന്നു നോക്കാം👍

  • @muhammedaffan7283
    @muhammedaffan7283 5 лет назад +10

    4 penmakkal ulla very lucky uppachi.allahu swt anugrahikatte ameen ya rabbal alameen 😘😘

  • @kaizukwt1140
    @kaizukwt1140 4 года назад

    ഞാനും try ചെയ്തു 2kg
    adipoli
    എല്ലാവർക്കും eshtapettu thanks

  • @muhammednishmal3266
    @muhammednishmal3266 5 лет назад +26

    മാഷാ അല്ലാഹ്. നല്ല അവതരണമാണ് ഉപ്പാന്റെ. കയ്യ് വിരലിനു എന്താ പറ്റിയത്

  • @rajilpazhassiyil6204
    @rajilpazhassiyil6204 2 года назад +1

    നല്ല പോലെ മനസിലാകുന്ന വിധം പറഞ്ഞു തരുന്നുണ്ട്

  • @marykutty5728
    @marykutty5728 5 лет назад +85

    ഇക്കാ, ഒരൊന്നൊന്നര അദ്ധ്വാനിയാ. ദൈവം അനുഗ്രഹിക്കട്ടെ.

  • @ayshujamshi9585
    @ayshujamshi9585 4 года назад

    Orupad time indakiyitund...but, ethuvare porota aayilla..innanu njn porota sharikkum indakiyath...bayangara taste aayirunnu..verthe paranhathalla...uppak thnks..😊

  • @alicherur31
    @alicherur31 4 года назад +6

    ഇൻശാ allah.. ഇന്ന് 3 മണിക്ക് ഞാൻ try ചെയ്യും 🤩

    • @alicherur31
      @alicherur31 4 года назад +1

      Thank you very much uppachi...kidu poraatta 👌👌
      Swalpam salt koodippoyaal ozhich baakki yellaam Poli 👍🌹

  • @anupamavv5708
    @anupamavv5708 3 года назад

    Njan undakki kuranja alavil.. super aayi kitti.. pachavellathil aa kuzhachath..

  • @TM-ku5yy
    @TM-ku5yy 5 лет назад +26

    എനിക്കും പൊറാട്ട ഉണ്ടാക്കുന്നത് വലിയ ഒരു പണിയായിട്ടാണ് തോന്നൽ അത് കൊണ്ട് ആ പണിക്ക് ഒരുങ്ങലില്ല പക്ഷേ കാണുമ്പോൾ ഈസി യാണ്

  • @drshahidabdulkhader8672
    @drshahidabdulkhader8672 5 лет назад

    ഇന്ന് പൊരാട്ട ഉണ്ടാക്കി കഴിക്കാൻ പോകുന്നതിനു മുമ്പ് ഒരു വല്യ വല്യ നന്ദി . ഏറ്റവും ബെസ്റ്റ് poratta. ...

  • @nahnasworld1313
    @nahnasworld1313 5 лет назад +85

    Ithaa Uppachinte porotta adipoli 😍uppa nalla clear aay thanne ella karynghlm paranjthernnd👍itha thirich pokunnadhin munb uppachinte orupaad recipies pradheekshikkunnu❤

  • @goodthoughts1749
    @goodthoughts1749 4 года назад +1

    ഞാൻ ഉണ്ടാക്കി ട്ടോ,
    അടിപൊളിയായി👍👍,
    എല്ലാർക്കും ഇഷ്ടായി

  • @shabinbasheer4653
    @shabinbasheer4653 4 года назад +5

    Thanx ekka😁ഇത് കണ്ട് ഞാൻ പൊറോട്ട ഉണ്ടാക്കി പെർഫെക്ട് ആണ് ഇക്ക ഇഷ്ടയി. എല്ലാവർക്കും മനസിലാക്കുന്ന അവതരണം 🥰🥰

  • @കുഞ്ഞിച്ചോറുംകൂട്ടാനും-ട8വ

    Thanks uppa... adipoly kuttikalk paranju kodukunna pole paranju thannu orupaaaad thanks... 😘😘😘

  • @noufalp9322
    @noufalp9322 5 лет назад +192

    Assalamualaikum. Kanaan Nalla bagiunde uppake Afiyathe kodukatte Ameen. Super 👌👌👌👌

  • @jvjv009
    @jvjv009 3 года назад

    Superb ethu kandittanu njan adhymay porotta undakiyathu. Adipoli ayit vannu epo sthiram undakarundu

  • @miller-hr3ho
    @miller-hr3ho 4 года назад +3

    ഈ ഒരു ഒറ്റ video കൊണ്ട് തന്നെ subscribe ചെയ്തിട്ടുണ്ട്

  • @Naturalpathrock
    @Naturalpathrock 4 года назад

    ഞാൻ ഉണ്ടാക്കി..സൂപ്പർ.. ഒട്ടും വിചാരിച്ചില്ല ഇത്ര നന്നാകുമെന്നു👌
    പിന്നെ, വീശാൻ അറിയുന്നില്ല... കീറിപോകുന്നു..അപ്പൊ കീറാതെ നൈസ് ആയി പരത്തി.. 👍
    നിങ്ങൾക്കും ഉപ്പാച്ചിക്കും നമ്മൾക്കും അള്ളാഹു ആരോഗ്യവും ആയുസ്സും നല്കുമാരാകട്ടെ

  • @lineeshm4988
    @lineeshm4988 5 лет назад +7

    ഉപ്പച്ചി കലക്കി .. നല്ല വയനാട് പൊറോട്ട ... കാണുമ്പോൾ തന്നെ കൊതി വരുന്നു

  • @aswathiaswathi5845
    @aswathiaswathi5845 4 года назад

    ഞാൻ ഇത് 2പ്രാവശ്യം ഉണ്ടക്കി super ഈസി method

  • @jithinraj2321
    @jithinraj2321 4 года назад +9

    Well explained about each and everything. Uppa u are a genius, i made it with your receipe and came out really good with soft and nice layers. Thank you.

  • @manneesh85
    @manneesh85 4 года назад

    ഞാൻ ഉണ്ടാക്കി ആദ്യമായി, സൂപ്പർ ആയി.. ഈ recipie ആണ് ചെയ്‌തത്‌.

  • @SanjuSadanandan
    @SanjuSadanandan 4 года назад +45

    Lockdown സമയത്ത് ചെയ്യാൻ ഒരു പണി കിട്ടി...

  • @abvdabcf731
    @abvdabcf731 4 года назад

    അടിപൊളി ഉപ്പ നേരെ പറഞ്ഞുതന്നത്കൊണ്ട് ഒരുപാട് നന്ദി

  • @smithaabraham1691
    @smithaabraham1691 5 лет назад +8

    Thank you uncle! Came out good when I tried👍

  • @navaskm3764
    @navaskm3764 4 года назад +2

    ഉപ്പിച്ചിയുടെ എല്ലാ റെസിപ്പിയും ഒന്നിനൊന്ന് മെച്ചം. സൂപ്പർ

  • @subaidak6827
    @subaidak6827 5 лет назад +15

    ഉപ്പപ്പച്ചിയുടെ കൈ എന്തുപറ്റി. ബറോട്ട സൂപ്പർ

    • @samahkb3714
      @samahkb3714 5 лет назад +1

      കൈക്കൊരു കുഴപ്പം ഇല്ലല്ലോ

    • @saleenamusafir3362
      @saleenamusafir3362 4 года назад +1

      വലതു കയ്യിലെ ചെറുവിരൽ എപ്പോളും മടക്കിയാണ് പിടിച്ചിരിക്കുന്നത് ഞാനും അത് ശ്രേധിച്ചിരുന്നു

    • @shalumon4160
      @shalumon4160 4 года назад

      @@samahkb3714 അത് സത്വം

  • @princyp9765
    @princyp9765 4 года назад

    Very tasty. Njangalum try cheythu. Porotta adichotonnumilla. Nannayi nerathu parathi koduthu. Adipoliyayi vannu. Thank you so much

  • @umerc_rz_kl-1048
    @umerc_rz_kl-1048 5 лет назад +263

    *അറിയുന്നവർക്ക് എളുപ്പമാണ് 😃 എനിക്ക് പൊറാട്ട അടിക്കൽ ഒരു പോരാട്ടമായിരുന്നു*

    • @sadhiq906
      @sadhiq906 5 лет назад +10

      എനിക്കും പോരാട്ടം തുടർന്നു കൊണ്ടിരിക്കുന്നു

    • @sabiravan578
      @sabiravan578 5 лет назад +2

      Chanaa panikee pokilla

    • @sssssshh
      @sssssshh 4 года назад +2

      Nikkum... oru... yutham. Chaitha. Feelaynu

    • @shamilshahal518
      @shamilshahal518 4 года назад +1

      Superayi🤤

    • @rkmaniyans
      @rkmaniyans 4 года назад +3

      ഞാൻ innu ട്രൈ cheyum, i am wating (നിങ്ങളുടെ പ്രാർത്ഥന ഉണ്ടാവണം )

  • @aminajunaisa9658
    @aminajunaisa9658 4 года назад

    Uppachi paranja pole thanne porotta kanditt nalla soft und

  • @avkcreationsbysuneer
    @avkcreationsbysuneer 4 года назад +6

    കുറേ നാളത്തെ ആഗ്രഹമയിരുന്നു
    പെറോ ട്ട ഉണ്ടാക്കാൻ പഠിക്കണം എന്നത്
    വളരെ നന്ദി 👍👌👌
    Join cheythutto 👍

  • @sabisakeer3599
    @sabisakeer3599 4 года назад

    ഇതുവരെ കൈകടത്താത്ത item, ഇപ്പോഴും ഒരു ബാലികേറാമലയാണെന്നു തോന്നുകയാ. ചെറുപ്പത്തിൽ കൗതുകത്തോടെ നോക്കിയിരിക്കുന്ന പരിപാടിയാ. ബക്കെർക്ക 🤩വീട്ടിലെന്തു പരിപാടിഉണ്ടേലും ഒഴിച്ച് കൂടാൻ പറ്റാത്തതായതിനാൽ ഇക്കാടെ സാന്നിധ്യം ☺️മരണപ്പെട്ടുപോയി 😔കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @naasosworld5705
    @naasosworld5705 5 лет назад +4

    Parotta Undakkan ariyathavarku enthu upayogam ulla video, pala video um kandu avar aarum paranjutharatha pala kaaryanghalum e uppa paranju thannu 👌🙏

  • @swathykrishnaak
    @swathykrishnaak 3 года назад

    ഒരു പാട് നന്ദി 2 പേർക്കും.epozhanu perfect ആയി poratta ഉണ്ടാക്കാൻ പറ്റി....👌😍

  • @simithasandeep8433
    @simithasandeep8433 4 года назад +5

    Chechi night il porotta kuzhachu vaykkan pattumo? Morning il break fastinu vendiyanu.,vegam reply tharamo?

    • @RYHSimplerecipe1
      @RYHSimplerecipe1 3 года назад

      ചുറ്റി ഫ് റിജിൽ സൂക്ഷിക്കാം
      രാവിലെ ച്ചുടാ മതി

  • @rajah1367
    @rajah1367 4 года назад +2

    ചേട്ടാ സൂപ്പർ.... മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ്....

  • @detailing_alpha_3609
    @detailing_alpha_3609 4 года назад +4

    പൊറോട്ട ഉണ്ടാക്കി നോക്കണം, അവസാനത്തെ ബീഫ് കറി കൊള്ളാം 🥰

  • @haneefm20
    @haneefm20 4 года назад +1

    പൊറാട്ട ഉണ്ടാകാൻ തണുത്ത വെള്ളം കുറച്ച് ഉപ്പ് പിന്നെ മൈദ ഡാൽഡ, ഇത്ര മാത്രം മതി.. നല്ല പൊളപ്പൻ ആയിട്ട് ഉണ്ടേക്കാം

  • @anythingunderthesun3518
    @anythingunderthesun3518 4 года назад +3

    Super...His experience is very clear in his words and action...a real porota master...Enjoyed watching this video

  • @sonakhal2226
    @sonakhal2226 5 лет назад

    ചുട്ടപ്പോൾ കുറച്ചു കരിഞ്ഞു പോയെങ്കിലും ചേട്ടന് സൂപ്പറായിട്ട് അവതരിപ്പിക്കാൻ പറ്റി .... Exerienced Hand ...👏👏👏

  • @hisanahanif3450
    @hisanahanif3450 5 лет назад +11

    Uppachik Allahu aafiyathulla dheergayuss kodukkatte...Aameen 🤲

  • @smithaanilnair5299
    @smithaanilnair5299 4 года назад

    Ethanu professional porotta making. Super ayitundu to. Enikku porotta undakkan ariyam. Njangade ayalvasi Oru Hafsa ente friend ,avarude nathoon padippichu thannirunnu. Ennum porotta undakkumbol njan avare orkkum. Nannayi kittarurundu. Bt Oru father athu cheythukandappo kurachukoodi perfection ayi. Thank you 😊❤️😘. Especially for your father.

  • @sooryasuresh2015
    @sooryasuresh2015 4 года назад +5

    We made it without dalda. it was soft and yummy..tnkyou✌🏻

  • @haleemasairajalal982
    @haleemasairajalal982 4 года назад

    Super njan try cheythu ithe recepi follow cheythappol anu eniku porotto perfect ayathu.Thanks

  • @ASHRAFbinHYDER
    @ASHRAFbinHYDER 4 года назад +88

    ഉപ്പാക്ക് ഹോട്ടല്‍ പരിചയം ഉണ്ടെന്നു തോന്നുന്നു ::: അല്ലേല്‍ ആ കുറഞ്ഞ സ്ഥലത്ത് ഇത്ര വലുതാക്കി വീശാന്‍ കഴിയില്ല

  • @umarzubair7862
    @umarzubair7862 4 года назад

    Uppa expert aanen aa valathe kai pidikkunnath kandal ariyaam..adyamayi undakkunnavar ith kandu undakkiyal pwolikkum...nthayalum vedio pwoli.

  • @rafeenamujeeb6041
    @rafeenamujeeb6041 5 лет назад +10

    You're very lucky ithra sapportingum cookumaya oru uppachiye kittiyille
    verutheyalla ithra bhanghiyayi cook cheyyan thanikku sadhikkunnadh

  • @rengikurianvarghese4438
    @rengikurianvarghese4438 4 года назад

    ഇത്രയും നന്നായി പൊറോട്ട ഉണ്ടാക്കുന്നത്തിന്റെ ഓരോ കാര്യങ്ങളും വ്യെക്തമായിട്ടു പറഞ്ഞു തരുന്ന video ഞാൻ മുൻപ് kandittillaaa

  • @dhilshadhilu1593
    @dhilshadhilu1593 4 года назад +9

    Uppachiyude വിരലിനു എന്താ പറ്റിയത്

  • @amruthanaveen9671
    @amruthanaveen9671 4 года назад

    Super porotta aanuttoo njan try cheythu nokki allarkum istayi shop nu vangikkunapole thanne ind ippo 5 th time aanu cheyyunnath thanks🙏 for this recipe iniyum engane ulla recipes nu waiting aanuttoo 😊

  • @AbdulRahman-um3kh
    @AbdulRahman-um3kh 5 лет назад +7

    Uppachide mol thanny mashah allah

  • @astro_ma_n
    @astro_ma_n 4 года назад

    കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ.. Thanks

  • @DB-mv9zz
    @DB-mv9zz 5 лет назад +12

    Ummachine onnu kanikummo

    • @fazpa8963
      @fazpa8963 5 лет назад

      വേറെ ആരേലും കാണണോ....

  • @priya18934
    @priya18934 4 года назад

    Njan cheythu.Almost ok ayi.Thanks Uppachi.

  • @byjuouseph8368
    @byjuouseph8368 5 лет назад +12

    nalla kithappundu uppachikku

  • @AE-ox3is
    @AE-ox3is 4 года назад

    ഞാൻ ആദ്യമായ് ഉണ്ടാക്കി. വളരെ നന്നായി ഇക്കാ. താങ്ക്സ്