ഞാനും പരീക്ഷിച്ചു. m ന്നായിരുന്നു. സംശയങ്ങൾ ഉണ്ടാവാൻ chance ഉള്ളത് കൂടി explain ചെയ്യുന്നതു കൊണ്ട് ഞാൻ ഈ cookery channel ഇഷ്ടപെടുന്നു. ഇതിൽ കൂടി റവ ദോശ, നീർ ദോശ, ഉഴുന്നു വട 1 ഉള്ളി വട, Salna, Kuboos .... എന്നിവയുടെ പരീക്ഷണം വിജയകരമായിരുന്നു. Thank you, veena & family
താങ്ക്സ് ചേച്ചി.... ഒരു 20 വീഡിയോ എങ്കിലും ഞാൻ കണ്ടു കാണും പൊറോട്ട ഉണ്ടാകുന്നതു..ഒന്നും അങ്ങോട്ടു ശെരിയാവുന്നില്ല.. ഇന്ന് ഈ വീഡിയോ കണ്ടപ്പോ ചെയിതു നോക്കി.... എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.. അടിപൊളി ആയിരുന്നു.. ഞാൻ ഒട്ടും വിചാരിച്ചില്ല എന്നാ കൊണ്ട് ഇങ്ങനെ ഉണ്ടാകാൻ പറ്റും എന്ന്... താങ്ക്സ്
ഞാനും ഉണ്ടാക്കി ഇന്ന് പൊറോട്ട... super ആയിട്ടു വന്നു... first time ഉണ്ടാക്കിയത് വേറെ ഒരു ചാനലിൽ നോക്കിയാണ്... അത് ok ആയില്ല... വീണയുടെ recipe easy ആണ്... Thanku Dear..
ചേച്ചി ഞാൻ പൊറോട്ട ആദ്യ മായി ഉണ്ടാക്കിയത് ee വിഡിയോ കണ്ടിട്ടാണ്. ശരിക്കും നന്നായി കിട്ടി. വളരെ സന്തോഷം. വീട്ടിൽ കുറെ ആളുകൾ ഉള്ളതുകൊണ്ട് ഞങ്ങൾ 2kg മൈദ കൊണ്ടാണ്. ഉണ്ടാക്കിയത്. സൂപ്പർ
കുറെ ദിവസായി തപ്പി നടക്കായിരുന്നു വിശ്വസിച്ചു ചെയ്യാൻ പറ്റുന്ന പരോട്ട recipie ക്ക് വേണ്ടി...വീണേച്ചി കാണിച്ചു തന്നത് ഒന്നും ഇതു വരെ പാളിയിട്ടില്ല..ഇത് ചെയ്ത നോക്കട്ടേട്ട..
വീണ ചേച്ചിയുടെ റെസിപ്പി പാളില്ല... ഞാൻ സദ്യ എൈറ്റംസ് ഉൾപ്പെടെ എല്ലാം ചേച്ചിയുടെ റെസിപ്പി ആണ് ചെയ്യുന്നത്... ഇതു വരെ പാളിയിട്ടില്ല... പാചകത്തിന് ചേച്ചിയാണ് എന്റെ ധൈര്യം... Veena chechi ishtam ❤
I tried porota today and it came out so well that ellavarkum porota kazhichathu mathiyayilla. Thank you so much chechi for this simple way of making porota😀
ഞാൻ മുൻപും യൂട്യൂബിൽ നോക്കി പൊറോട്ട ഉണ്ടാക്കി നീക്കിയിട്ടുണ്ട്. Appozhonnu. ലയർ വന്നില്ല. മുട്ടയുടെ മണം ഒക്കെ ഉണ്ടായി... ഇന്ന് വീണ ചേച്ചി ചെയ്തപോലെ ചെയ്തുനോക്കി. ഒന്നും പറയാനില്ല. വേറെ ലെവൽ ആണ് ചേച്ചി. പൊറോട്ട ഉണ്ടാക്കിയ ഫോട്ടോ ചേച്ചിക്ക് എങ്ങനാ അയച്ചുതര 🙂🤩
This was the most awaited video. I tried making the recipe yesterday and it has turned out to be wonderful. I had made pepper chicken as per your recipe as a curry for porotta. Last week I tried making porotta following some other channel and it was a waste of my time. Veena chechi your recipes are well explained as well as it gives your viewers 100% confidence to try it out. ❤
I tried this recipe today along with your beef curry recipe. Came out really well, though I added little milk to the dough. I would like to tell you a funny incident, Recently my cousin came home with his new bride. I asked her where she learnt cooking, so she told veena chechi padipichu and I thought she was talking about some relative. Though I have been watching your recipes for sometime, that day I realised that people actually treat you as a family member. Kudos!
Hi chechi njan poratta try cheythu super ayirunnu ..ethinu munne poratta egg with milk atra success ayilla but ee receipe poratta super ayirunnu .ethinte oppam chechi yude nadan chicken curry um try cheythu delicious aayirunnu...thank you so much Veena chechi..:
Hii veena Chechi....Thanku for Ur receipi...Orupad thavana porotta undakki parajayappettayalaanu njn...chechiyude receipi cheythappo porotta pareekshanm vijayichu...thanku so much...And all the very best😊😊😊😊God bless u
Love you chechi :) I am so happy... the porotta was so perfect.. sharikum hotelnnu medikunne pole inde... my mom didnt even believe that i made it seeing the professional porotta look :P... ente porotta kandu njn thanne abimanapulakidha aayi... nd really easy to make too.. thanks a lot... rarely beginners like us make a dish that makes us proud nd this is one of tht.. may god bless you chechi
ഓയിൽ ഇന്നാണ് കിട്ടിയത്.. ഞാൻ ഉണ്ടാക്കി ചേച്ചി.. വലിയ sizeil ആദ്യമേ ചെയ്തില്ല. kayyinn പോയാൽ ചപ്പാത്തി എങ്കിലും ചുടാമെല്ലൊന്ന് കരുതി. but നന്നായി കിട്ടി.. ചെറിയ മുരിച്ച ൽ ഉണ്ട് but നല്ലപോലെ കിട്ടി.. ഇത്രേം കാലം ഈ ഓട് സാധനം ഉണ്ടാക്കാൻ വേണ്ടി മൈദയും എണ്ണയും മുട്ടയും പാലും എന്തോരം kondoi കളഞ്ഞു.. ആദ്യയിട്ടാ ഇങ്ങനെ perfection കിട്ടുന്നത്.. ഒരു വിധം എല്ലാം cook ചെയ്യാൻ അറിയാമെങ്കിലും ഈ ഐറ്റത്തോട് സുല്ലിട്ടിരുന്നു.. but അവസാനം അതും ഉണ്ടാക്കി.. tnqqqq so much chechi💗
Veena dear.. Again your video did a magic in my kitchen. Real magic is that, my husband ate my porotta willingly 😀... Surprisingly, he volunteered to eat.. Thanks a lot
Chechi porotta super aarnuuu onnumm parayanila.... husband nda veetl star aayiii....today uzhunu vada undakiii aathhum super aarnuuu... thank you chechi......
Thank you Veena for sharing such easy way to make this paratha...I wouldn't have tried to make Kerala paratha, but after seeing this video I dare to do it and was successful
Veena chechi, porotta try cheythu..it was very nice, felt happy..especially with less oil. Cheyaan padipichathin big thankuuu. Ellarkum ishtapettu, credits to you. Oru ichire dryness feel cheythu, maybe vellom njan kurach aan kuzhakkan use cheythe. Chechide recipes njan nokkarrund cz chechi othiri effort eduth right measurements, tips, notes parayum! God bless you & ur lovely family.
hi, aunty, it is really a relief that you are making these videos being a teenager it is a pretty hard to learn cooking thanks for making our lives much easier
പൊറോട്ട എന്നും മലയാളിയുടെ ഒരു weakness ആണ്..ഇഷ്ടപ്പെട്ടു... ഹോ ഈ lockdown കഴിഞ്ഞിട്ട് വേണം ചൂട് പൊറോട്ടയും ബീഫും കൂട്ടി ഒരു പിടി പിടിക്കാൻ.. Liked and Subscribed.
Dear Veena Chechi... Tried this Paratha. Turned out to be very nice.Thanks for explaining each and every point. Everyone at home loved it. You are awesome🥰
Veena It's becof your recipe I tried making it at home , it came out fine ,few more trials the parotas can be added to my favourite recipes ,Thank you dear ,my son loved home made parotasThank u for giving all details 👍👍👍
Sprr Chechi njan undakkii successfully...5 times undakkii kazichuuu😁😁👍👍njan yeth oru recipe undakkannellumm 1st Chechi nde video onnuu kannummm ennittte undakkuu oru vishowsam okay avuum ennu😘😘😘
ഹായ് ചേച്ചി, ഇതിൽ പറഞ്ഞപോലൊക്കെ തന്നേ ഞാൻ ചെയ്തു, ശരിക്കും പുറത്തു ന്നു വാങ്ങുന്ന പൊറോട്ട പോലെ തന്നേ വന്നു, എല്ലാർക്കും ഇഷ്ടായി, പ്രത്യേകിച്ച് എന്റെ മോൾക്ക്, thaaank you sooo much dear ❤️❤️❤️❤️❤️
Veena, now I made porota,.and it came perfect.... Thankyou so much for your recipe....athinde sadhoshathilanu eppol thanne message cheyunnathu..... Thankyou so much....
Hi Veena mam, Kerala parotta was excellent, I tried exactly following your instructions and it came out well everyone in my family enjoyed. Thanks a lot
എന്ത് ഉണ്ടാക്കണമെന്ന് ഉണ്ടങ്കിലും വീണച്ചേച്ചിയുടെ വീഡിയോ അനേഷിച്ചു വരുന്ന ലെ ഞാൻ 🥰the best cooking channel 😍വീണച്ചേച്ചി ഇസ്‌തം 💕
😀🙏😍🤗
Me too
Me too
Mee tooooo
Mee tooo🤩🤩 veenachechi uyir😍😍
ഞാനും പരീക്ഷിച്ചു. m ന്നായിരുന്നു. സംശയങ്ങൾ ഉണ്ടാവാൻ chance ഉള്ളത് കൂടി explain ചെയ്യുന്നതു കൊണ്ട് ഞാൻ ഈ cookery channel ഇഷ്ടപെടുന്നു. ഇതിൽ കൂടി റവ ദോശ, നീർ ദോശ, ഉഴുന്നു വട 1 ഉള്ളി വട, Salna, Kuboos .... എന്നിവയുടെ പരീക്ഷണം വിജയകരമായിരുന്നു.
Thank you, veena & family
😍🙏
Poratta veeshi adikkathe undaakkanamenn kore naalaayi vichaarikkunnu
Sathyathil chechiyude video kaathirikkyaayirunnu
Beginners nu pattiya reethiyilulla chechiyude avatharanam aanu chechiye mattullavaril ninnum vyathyasthayaakkunnath.
Love u chechi ♥️
കുറേ രീതിയിൽ വീട്ടിൽ പൊറോട്ട ഉണ്ടാക്കാൻ try ചെയ്തെങ്കിലും ഏറ്റവും simple and succesfull ആയത് ഈ recipe ആണ്.. Thaanks chechi👍
😀🙏💕
താങ്ക്സ് ചേച്ചി.... ഒരു 20 വീഡിയോ എങ്കിലും ഞാൻ കണ്ടു കാണും പൊറോട്ട ഉണ്ടാകുന്നതു..ഒന്നും അങ്ങോട്ടു ശെരിയാവുന്നില്ല.. ഇന്ന് ഈ വീഡിയോ കണ്ടപ്പോ ചെയിതു നോക്കി.... എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.. അടിപൊളി ആയിരുന്നു.. ഞാൻ ഒട്ടും വിചാരിച്ചില്ല എന്നാ കൊണ്ട് ഇങ്ങനെ ഉണ്ടാകാൻ പറ്റും എന്ന്... താങ്ക്സ്
😍🙏
വീണ ചേച്ചി ഞാൻ ഇന്നലെ ഈ receipe ഈ channel ൽ നോക്കീട്ട് കിട്ടാതെ നിരാശപ്പെട്ടതാ..... ദേ ഇന്നത് കിട്ടി..... Thank you so much ചേച്ചി......
ഇ പൊറോട്ട ഞാൻ ഇങ്ങു എടുക്കുവാ. നല്ല ക്ലീൻ ആയിട്ട് പറഞ്ഞു തന്നു. Thanku ചേച്ചി.
ഒരുപാട് നന്ദി ചേച്ചി. കുറെ പരീക്ഷിച്ച് fail ആയതാ. പക്ഷെ ഇത് success ആവും എന്നുള്ളത് നൂറ്റൊന്ന് ശതമാനം ഉറപ്പാ. , Thank you ചേച്ചീ love you.
Porotta undakkan ulla process orthu cheyyunnathu makkalude prathishedham koodumbol aanu.ithu very easy...Try cheyyan aarkkum thonnum.thank you mole...
ഗോതമ്പ് പൊറോട്ട ഉണ്ടാക്കി ഒപ്പം വെള്ള കടല കറി .. ആ സ്പെഷ്യൽ മസാല ഉണ്ടാക്കി അതിൽ പിന്നെ കടല കറി ഒരു വേറെ ലെവൽ ആണ് . Thank you വീണ.
ഞാനും ഉണ്ടാക്കി ഇന്ന് പൊറോട്ട... super ആയിട്ടു വന്നു... first time ഉണ്ടാക്കിയത് വേറെ ഒരു ചാനലിൽ നോക്കിയാണ്... അത് ok ആയില്ല... വീണയുടെ recipe easy ആണ്... Thanku Dear..
*വീണ ചേച്ചിന്റെ ഈ പൊറോട്ടയുടെ കൂടെ നല്ല ബീഫ് കറി കൂട്ടി കഴിക്കണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്...*
veenascurryworld le thanne beef curry aayalo 😁
@@VeenasCurryworld apo pinne parayum venda🤣🤣🤣
Niglde soya curry undaaki.nannayrunnu
Parayan vakukalilla...njanundaki ethrayum perfect ayi ethuvare vanitila.....superayirunu
ഹലോ കൂട്ടുകാരാ എന്റെ ചാനൽ ഒന്ന് subscribe ചെയ്യാമോ,ഞാൻ യുവർ ചാനൽ subscribed
ചേച്ചി ഞാൻ പൊറോട്ട ആദ്യ മായി ഉണ്ടാക്കിയത് ee വിഡിയോ കണ്ടിട്ടാണ്.
ശരിക്കും നന്നായി കിട്ടി. വളരെ സന്തോഷം. വീട്ടിൽ കുറെ ആളുകൾ ഉള്ളതുകൊണ്ട് ഞങ്ങൾ 2kg മൈദ കൊണ്ടാണ്. ഉണ്ടാക്കിയത്. സൂപ്പർ
കുറെ ദിവസായി തപ്പി നടക്കായിരുന്നു വിശ്വസിച്ചു ചെയ്യാൻ പറ്റുന്ന പരോട്ട recipie ക്ക് വേണ്ടി...വീണേച്ചി കാണിച്ചു തന്നത് ഒന്നും ഇതു വരെ പാളിയിട്ടില്ല..ഇത് ചെയ്ത നോക്കട്ടേട്ട..
വീണ ചേച്ചിയുടെ റെസിപ്പി പാളില്ല... ഞാൻ സദ്യ എൈറ്റംസ് ഉൾപ്പെടെ എല്ലാം ചേച്ചിയുടെ റെസിപ്പി ആണ് ചെയ്യുന്നത്... ഇതു വരെ പാളിയിട്ടില്ല...
പാചകത്തിന് ചേച്ചിയാണ് എന്റെ ധൈര്യം...
Veena chechi ishtam ❤
@@koodevide6235അതേ..ഞാൻ ഒരുപാട് ട്രൈ ചെയ്തിട്ടുണ്ട്.. അറിയാം..ചേച്ചി പക്കാ
Satyam
Sathyam
@@shefimohammedshefimohammed9267 i
ഞാൻ ഉണ്ടാക്കി..... നല്ല taste ആയിരുന്നു.... കുട്ടികൾക്കൊക്കെ ഇഷ്ടപ്പെട്ടു... tku വീണ ചേച്ചി.
I tried porota today and it came out so well that ellavarkum porota kazhichathu mathiyayilla. Thank you so much chechi for this simple way of making porota😀
വീണ ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി കൊള്ളാമായിരുന്നു
പൊറോട്ട ഉണ്ടാകാൻ ചേച്ചിടെ റെസിപി നോക്കിയിരിക്കുവായിരുന്നു
Thank you chechi😍
thank you dear 😍🙏
Chechy super, കുക്കിംഗ് നോട് താല്പര്യം ഇല്ലാത്ത എനിക്ക് അതിനോട് താല്പര്യം ഉണ്ടാക്കിയെടുത്തത് ചേച്ചിയുടെ വീഡിയോസ് ആണ്,thank you so much
Veena chechi parotta undakinoki first time aayirunnu endhayalum adipoli ayittdh thx veena chechii
thank you dear
Super chechii... Njan undaakki nokki.. Valare nannaayit undaayirunnu.. Layer ellaam serikk kitti.. Tnq so much chechii
Veena Chechy njan parotta undakky super ayirunnu.thank you Chechy. Ithra easyayi undakkan padipichathinu.ithinu munpu 2 times njan undakkiyengilum athonnum sariyayila .chechyude methodil cheythappol super ayi.
Thank you. ചേച്ചി എത്ര സിംപിൾ ആയിട്ടാണ് കാണികുക്കുന്നത്
Veena chechi njaan innu parotta undakki nokki veetil ellarkkum ishtaiiiiii....thank u so much veenechiiiiiii😍😍
ഞാൻ മുൻപും യൂട്യൂബിൽ നോക്കി പൊറോട്ട ഉണ്ടാക്കി നീക്കിയിട്ടുണ്ട്. Appozhonnu. ലയർ വന്നില്ല. മുട്ടയുടെ മണം ഒക്കെ ഉണ്ടായി... ഇന്ന് വീണ ചേച്ചി ചെയ്തപോലെ ചെയ്തുനോക്കി. ഒന്നും പറയാനില്ല. വേറെ ലെവൽ ആണ് ചേച്ചി. പൊറോട്ട ഉണ്ടാക്കിയ ഫോട്ടോ ചേച്ചിക്ക് എങ്ങനാ അയച്ചുതര 🙂🤩
Thank you so much dear 😁😍❤️ u can send me through fb or insta
Photo enthinaa 🙄
@@Ymee234 ഒരു സന്തോഷം അല്ലെ.. പൊറോട്ട സക്സസ് ആയതിന്റെ സന്തോഷം.. 😃
Njan try cheythu veenachechee....superb aayi...cheche paranjath sariyanu egg vachu cheythapo enikum athrek ishtayilla.... smell und...but this is adipoli... thank you sooo much chechee
നല്ലൊരു റെസിപ്പിക്കായി തിരയുകയായിരുന്നു...
Thank you veena chechi
Chechii njan ഉണ്ടാക്കി supr 👌 😍 😍. Tqq chechiii. ❤
Oru കുഞ്ഞൻ വൈറസ് കാരണം കേരളീയർ ഒക്കെ പാചകകാരായി. 🥰🥰🥰🥰🥰🥰😂😂🤣🤣😂😂കൂടെ കൃഷിയും
athe
You are right!!!
സത്യം
Sathyam👍😀😀
U are right
വീണ ഞാൻ ഇന്നലെ പറാട്ട ഉണ്ടാക്കി very perfect ഒരു പാടു വർഷങ്ങളായി ഞാൻ try ചെയ്യുന്നു ഇതുവരെ ശരിയായിട്ടില്ല ഇന്നലത്തെ അടിപൊളി thank s a lot Veena
thats a great compliment dear
"വീണ" അന്ന് തന്നെ പറാട്ട ഉണ്ടാക്കിയത് ശരിയായില്ല... 😜😜
Thanku veena kurenal ayi porotta udakanam enu vicharikunu sariyakulla ena pedi karananam udakan nilkarilla enu njn udaki veena kanichathu pole nanayittu udakii thanku njn ottumika recipe yum try chyarud nalla easy ayittanu veena manasilaki tharunath thanku
orupadu santhosham dear 😁😍🤗
Chechi ഞാനിന്ന് പൊറോട്ട ഉണ്ടാക്കി . പിന്നെ ചേച്ചിടെ ശരവണ ഭവൻ veg കുറുമയും .എല്ലാവരും പറഞ്ഞു നന്നായിട്ടുണ്ടെന്ന് thankss ചേച്ചി
Thanks chechi finally sariyaayi . Thank you so much 😊
കേരളത്തിലെ മിക്കവാറും വീടുകളിൽ ഇപ്പോ പൊറോട്ട ഉണ്ടാക്കാൻ തുടങ്ങി
Yyytyh
Keralathile mathralla.. malayalikal ulla ellayidathum.. 😆😆
Seriya,innu njn um undakki
Ente veetilum undaaki. Lockdown-inte oru kallikale
Sssssss
This was the most awaited video. I tried making the recipe yesterday and it has turned out to be wonderful. I had made pepper chicken as per your recipe as a curry for porotta.
Last week I tried making porotta following some other channel and it was a waste of my time.
Veena chechi your recipes are well explained as well as it gives your viewers 100% confidence to try it out. ❤
Thank you so much Athira for the love and trust 😁😍 Happy to know abt the result
Thank u veena chechi I tried..it was nice ..
Chechy I got it correctly.i tried porata before with egg and milk but I don't get it perfect.now made it . thank you
Njanum ente ammayum kurachonnu recipe try cheythittund njangalk layer porotta undakan kazhinjath veenaceauntyude kerala porotta recipeyiloodeyanu thanks Veena aunty
.so everyone can try it
This must be the most awaited recipe.
With 100%
TRUE
True
Ende channel onn subscribe cheyyo please
Yes
Thanks a lot for this recipe Veena chechi ❤️ I have been waiting to see this in your channel 😍
I tried this recipe today along with your beef curry recipe. Came out really well, though I added little milk to the dough.
I would like to tell you a funny incident, Recently my cousin came home with his new bride. I asked her where she learnt cooking, so she told veena chechi padipichu and I thought she was talking about some relative. Though I have been watching your recipes for sometime, that day I realised that people actually treat you as a family member. Kudos!
Wow .. that’s great to hear 😃❤️
Awww Tina Chechium njghalde veena chechide Fan aayilae❤️❤️❤️❤️ @veena Chechi we love you 😘
Hi chechi njan poratta try cheythu super ayirunnu ..ethinu munne poratta egg with milk atra success ayilla but ee receipe poratta super ayirunnu .ethinte oppam chechi yude nadan chicken curry um try cheythu delicious aayirunnu...thank you so much Veena chechi..:
Veenechi njn pala reethylm try chythitt ind but appo onnum layer vannilla angane irikkambazha chechide vdo kanane chechide recipe aayathukond success akumenn urapp ondayirn athupole thne perotta adipoli aayi layers okke correct aayi vannu thnkuuu chechi
oru teacherudea makal aaayadhkondaaavum veenachechiyudea presentation is awsom
😍
Thank you veena.... For this easy method.......im a regular viewer of ur all recipes.....
പൊറോട്ട ഉണ്ടാക്കുന്നത് മുഴുവൻ ഇരുന്നു കണ്ട് ഹോട്ടലിൽ പോയി പൊറോട്ട വാങ്ങി 5മിനിറ്റ് കൊണ്ട് പൊറോട്ട കഴിച്ച ഞാൻ...🤣🤣
😁😁
@@VeenasCurryworld 😎
@@hashimmalik1007 ippo hotel okke undo ayin 🧐🙄
@@Aswin-ry5cm serious ആക്കല്ലടെയ്
@@hashimmalik1007 😁
Hii veena Chechi....Thanku for Ur receipi...Orupad thavana porotta undakki parajayappettayalaanu njn...chechiyude receipi cheythappo porotta pareekshanm vijayichu...thanku so much...And all the very best😊😊😊😊God bless u
atheyo 😁😁😍💜🙏
Njn videos ellam kanaruddu.
Ellam eshttam anu..
So ettavum eshttam ayathum ...enne njettipichathum e video anu...so super chechi.last chettan porrata layers varan chithathu anu...sarikum njettipichathu.... super...
💕💕
Thank you chechii for this simple പൊറോട്ട recipe
എല്ലാം സൂപ്പർ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണമാണ് താങ്ക്സ്
നോമ്പിനെ റെസ്‌പെക്ട് ചെയ്യുന്ന വീണച്ചേച്ചി സല്യൂട്ട് u 😍
Super....njan innu undakan povukayanuto....veena chechi ningalude videos ellam valare nannayittund. Ningalude explanation valare clear aayittund. Biginers aanengil polum pettanu manasilaki cheyan pattumto...thanks ...
Porotta ithupole undaki nokki.nannayittuvannu.thankyou veenechi.👌👌
വീണച്ചേച്ചിയുടെ poratto receipe ക്ക് വേണ്ടി കട്ട waiting aayirunnu thank u so much😘😘😘
Veenaa...Porotta undakki Toh..Superr aayirunnu 👍👌❤ I am A big Fan of u..💓 keep going..👍
thank you 😊
Love you chechi :) I am so happy... the porotta was so perfect.. sharikum hotelnnu medikunne pole inde... my mom didnt even believe that i made it seeing the professional porotta look :P... ente porotta kandu njn thanne abimanapulakidha aayi... nd really easy to make too.. thanks a lot... rarely beginners like us make a dish that makes us proud nd this is one of tht.. may god bless you chechi
Thank you so much dear Divya 😍😍🤗 I am also so happy to hear the feedback 😍❤️❤️
At what heat/flame did u cook?
നല്ല അടിപൊളി പൊറോട്ട ഞാൻ ഉണ്ടാക്കി. എന്റെ അമ്മന്റെ മുന്നിൽ കുക്കിങ്ങിൽ ഞാൻ zero ആണ് bt yesterday ഞാൻ ആയിരുന്നു അടിപൊളി bcoz of ur recepe... കിടു...
😁👏👏👏
ഓയിൽ ഇന്നാണ് കിട്ടിയത്.. ഞാൻ ഉണ്ടാക്കി ചേച്ചി.. വലിയ sizeil ആദ്യമേ ചെയ്തില്ല. kayyinn പോയാൽ ചപ്പാത്തി എങ്കിലും ചുടാമെല്ലൊന്ന് കരുതി. but നന്നായി കിട്ടി.. ചെറിയ മുരിച്ച ൽ ഉണ്ട് but നല്ലപോലെ കിട്ടി.. ഇത്രേം കാലം ഈ ഓട് സാധനം ഉണ്ടാക്കാൻ വേണ്ടി മൈദയും എണ്ണയും മുട്ടയും പാലും എന്തോരം kondoi കളഞ്ഞു.. ആദ്യയിട്ടാ ഇങ്ങനെ perfection കിട്ടുന്നത്.. ഒരു വിധം എല്ലാം cook ചെയ്യാൻ അറിയാമെങ്കിലും ഈ ഐറ്റത്തോട് സുല്ലിട്ടിരുന്നു.. but അവസാനം അതും ഉണ്ടാക്കി.. tnqqqq so much chechi💗
Hi veenaChachi ❤
How u...?
ചേച്ചിടെ കുക്കിംഗ് ചാനൽ എപ്പോഴും കാണാറുണ്ട്
Cook ചെയ്യാറുണ്ട്. പിന്നെ
ഞാൻ jan chettante കട്ട fan ആണുട്ടോ.... 🥰🥰😍🥰
Veena dear.. Again your video did a magic in my kitchen. Real magic is that, my husband ate my porotta willingly 😀... Surprisingly, he volunteered to eat.. Thanks a lot
wow 😁👏👏👏
@@VeenasCurryworld I have mailed you the pictures
സമീറ ഇത്താടെ വീഡിയോ നോക്കി ചെയ്തിരുന്നു. ഇനി ഒന്നൂടി ചെയ്യുന്നുണ്ട്. താങ്ക് യു വീണേച്ചി
ചേച്ചി ഞാൻ പൊറോട്ട ആക്കിട്ടോ....പിന്നെ ചേച്ചിടെ ചിക്കൻ ഇല്ലാത്ത ചിക്കൻ കറിയും ആക്കി. എല്ലാവർക്കും ഇഷ്ടായി.thank u chechi.
Chechi porotta super aarnuuu onnumm parayanila.... husband nda veetl star aayiii....today uzhunu vada undakiii aathhum super aarnuuu... thank you chechi......
I tried this porotta.came out fantastic. Thank you for your wonderful recipe. I truly appreciate ur dedication to give precise measurements .
😍🙏
Inn porottaa undaakaan aayit vijaarich irikaayrunnuu appozhekkum ethiyalloo. Love uuu Chechii
Thank you Veena for sharing such easy way to make this paratha...I wouldn't have tried to make Kerala paratha, but after seeing this video I dare to do it and was successful
😁😁😍🙏
Veena chechi, porotta try cheythu..it was very nice, felt happy..especially with less oil. Cheyaan padipichathin big thankuuu. Ellarkum ishtapettu, credits to you. Oru ichire dryness feel cheythu, maybe vellom njan kurach aan kuzhakkan use cheythe. Chechide recipes njan nokkarrund cz chechi othiri effort eduth right measurements, tips, notes parayum! God bless you & ur lovely family.
Cheythu nokki. Adipoli. Nalla soft aanu. Layer aayittu varunnundu. Njan mattu youtube recipes nokki. Pakshe chechide recipe aanu best.Chechi parayunnathu athupole thanne cheythal nalla adipoli porotta kittum. Thank you for the recipe. 👌👍🙏👏
Veenanty... njangalum ithu try cheythu. It came perfect 😊
hi, aunty, it is really a relief that you are making these videos being a teenager it is a pretty hard to learn cooking thanks for making our lives much easier
😍🤗
Super 😋lockdownil palarum try chaith paalipoya recipe aanu Kerala porotta..chechide recipe akumbo result success aarikm
ഞാൻ ഉണ്ടാക്കി ചേച്ചി സൂപ്പർ പൊറോട്ട എല്ലാർക്കും ഇഷ്ട്ടം love u ചേച്ചി ഞാൻ ഇത്രയും നാൾ ഭയങ്കര സംഭവം ആയി കണ്ടേ എന്തൊരു ഈസി യാ അല്ലേ
thank you dear 😍😍🤗🙏
Veena chechi...njn adyayitan aan ithra korav oil use cheyuna parota indakunad youtubel kanune ...kanumbol thanne nalla soft pole ind...adipolyan ... insha allha endayalunm try cheyum .. nalla method kudiyan ..njn iduvare porota indakunad try cheyditilla ... parota adikan ariyillan njamalk patula enn pedich ...id easy method aan...nomb edkuna alkare munil kzhikathad nalla karyam..tnk u so much dea .....❤
I tried this porotta receipe and it came out very nicely.😍... Thank you Chechi for this receipe...
പൊറോട്ട എന്നും മലയാളിയുടെ ഒരു weakness ആണ്..ഇഷ്ടപ്പെട്ടു...
ഹോ ഈ lockdown കഴിഞ്ഞിട്ട് വേണം ചൂട് പൊറോട്ടയും ബീഫും കൂട്ടി ഒരു പിടി പിടിക്കാൻ..
Liked and Subscribed.
thank you 😊
Dear Veena Chechi... Tried this Paratha. Turned out to be very nice.Thanks for explaining each and every point. Everyone at home loved it. You are awesome🥰
😁😍🙏
Thnx veena chechiii...njann ippayan try cheyyinath .....adipoli ayeeenn
Najan try cheyuthu nokki. Superayirunnu. Thanks chechi....
😍
Veena aunty just luv the way u describe in detail about each recipes
😍🙏
Veena Ramdan tudagiyapol muthal njan veenayuda recipes ann chayunath,1st day ulli vada, 2nd day uzhunu vada, bachelor liver roast,today ettakka appam veetil ellavarum superb enn parayubol undakkuna oru santhosham ath veena kuda ullatha thankuuu 😘.Ramadan terunathinn munb puffs kuda ull paduthanam request ann,veena akkubol easy version kannikkum pls.Anyway Thankuuu so much dear
Veena ,thank you so much for this perfect Parota recepie 😋😋😋
Njan veroru receipe nokkiyanu paratha undakki yathu. But athu sariyayilla. Appozhanu veenaude receipe kandathu. Athupole parathy cut cheythu undakki. Suuper ayi. Veenayanu tharam. Love u dear😍. Thanku dr.
Veena cheche, inu try cheythu nokki. Super ayitu vannu. Ithinu munbu nokki cheyta recipe sheriyayi vanilla. Ithu kidu Ayi. Thank you soooo much cheche.
ചേച്ചി ഞാൻ ഒരുപാട് നാൾ കാത്തിരുന്ന റെസിപി ആണ് 😘😘 thank u
Veena It's becof your recipe I tried making it at home , it came out fine ,few more trials the parotas can be added to my favourite recipes ,Thank you dear ,my son loved home made parotasThank u for giving all details 👍👍👍
😍🙏
ഞാൻ ഇന്ന്പൊറോട്ട ഉണ്ടാക്കി നല്ല അടിപൊളി യായിരുന്നു thankyou
😍🙏
Baaki ndo
Hii chechi..njanum undaki noki porotta..nalla superayi vannu..thanks chechi
ഞാൻ ഇന്ന് പൊറോട്ട ഉണ്ടാക്കി. വളെരെ നന്നായിരുന്നു. Thank you for the recipie.
I got a perfect layerad parotta from this recipe
Thank you......veena
Thank you dear Bindhu 😍🙏
Bindhu jose, enthra porotta kittum ee measurementil
Ohh എന്റെ മോളു എനിക്ക് ഒരു സമാധാനം തരുന്നില്ല ഇത് കണ്ടിട്ട് ഇപ്പോൾ തന്നെ ഉണ്ടാക്കാൻ.... thks ചേച്ചി 😍😍😍😍😍
എന്റെ വീണേച്ചീ ഞാൻ കാത്തിരിക്കായിരുന്നു ഞാൻ ഇന്ന് കുക്കർ പാൽപ്പായസം ഉണ്ടാക്കീട്ടോ അടിപൊളിയായി
thank you dear
Sprr Chechi njan undakkii successfully...5 times undakkii kazichuuu😁😁👍👍njan yeth oru recipe undakkannellumm 1st Chechi nde video onnuu kannummm ennittte undakkuu oru vishowsam okay avuum ennu😘😘😘
Thank you dear
ഹായ് ചേച്ചി, ഇതിൽ പറഞ്ഞപോലൊക്കെ തന്നേ ഞാൻ ചെയ്തു, ശരിക്കും പുറത്തു ന്നു വാങ്ങുന്ന പൊറോട്ട പോലെ തന്നേ വന്നു, എല്ലാർക്കും ഇഷ്ടായി, പ്രത്യേകിച്ച് എന്റെ മോൾക്ക്, thaaank you sooo much dear ❤️❤️❤️❤️❤️
Veena, now I made porota,.and it came perfect.... Thankyou so much for your recipe....athinde sadhoshathilanu eppol thanne message cheyunnathu..... Thankyou so much....
Atheyo 😁😍🙏 thank u so much dear for the quick feedback
Hi Veena mam, Kerala parotta was excellent, I tried exactly following your instructions and it came out well everyone in my family enjoyed. Thanks a lot
😁😍🙏
Ithu oru super parotta aanu,...next time I'll try this method, pareekshichu maduthu...😃🤗, Satisfied aayittilla, ......thank u veena
ഞാനും ഉണ്ടാക്കി നോക്കി ചേച്ചി.... അടിപൊളി ആയി.... thank you....... !
Easy ayit porotta undakkanulla recp.... eni undakkiyit thanne bakki karyam.... Tx chechi....
Hi Veena, I tried parotta first time and it came out very well.Thank you
😍
Thanks veena ഞാൻ ഈ receipe നോക്കി ഇരിക്കുവാരുന്നു 😍
Thank u soo much😍😍It came out welll👌👌💯Loved it💖
thank you 😊
Njn ഉണ്ടാക്കി kadayilnin വാങ്ങുമ്പോൾ ഉള്ളപോലെ കിട്ടി tks dear
😁🙏
Njan undakukayanu tto chechi... super aayi varanund... thank you so much