കാളവണ്ടി യുഗത്തിലെ കോഴിക്കോട് | KOZHIKODE - OLD PHOTOS

Поделиться
HTML-код
  • Опубликовано: 26 июн 2020
  • Pictures of Calicut City and surroundings during the 19th and early 20th century.
    Music :
    Omega by Scott Buckley / scottbuckley
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/omega-scott-buckley
    Music promoted by Audio Library • Omega - Scott Buckley ...

Комментарии • 37

  • @cherthalachekavan
    @cherthalachekavan Год назад +13

    ചരിത്ര നഗരം❤ CALICUT 🔥

  • @tuneputt.6966
    @tuneputt.6966 Год назад +9

    വിശ്വസിക്ൻകഴിയുന്നില്ല കാണുമ്പോൾ വേറ ഒരു മനോഹരം ഒന്നും പറയാൻ കഴിയുന്നില്ല ഞമ്മടെ കോഴിക്കോട് ❤️

  • @mohananthythodan1923
    @mohananthythodan1923 8 месяцев назад +4

    ഇവിടെയാണ് ഒരു ദേശത്തിന്റെ കഥാകാരന്റെ പ്രസക്തി

  • @user-cr4iz6rc4c
    @user-cr4iz6rc4c 2 года назад +7

    കോഴിക്കോട് 😘

  • @hearitage8724
    @hearitage8724 2 года назад +6

    It's indeed a very beutiful presentation and the photos have a nostalgic feel. Thanks for sharing these.

  • @rajeshpannicode6978
    @rajeshpannicode6978 3 года назад +10

    എൻ്റെ കുട്ടിക്കാലത്ത് പാളയം വഴി പോകുമ്പോൾ പച്ചക്കറി മാർക്കറ്റിൻ്റെ സൈഡിലൊക്കെ നിറയെ കാളവണ്ടികൾ ആയിരിക്കും. അവിടെ ഉണ്ടായിരുന്ന ഭൂഗർഭ നടപ്പാതയുടെ അവശിഷ്ടം പോലും ഇപ്പോൾ കാണാനില്ല. ഹോട്ടലിൽ നിന്ന് പുറന്തള്ളുന്ന എച്ചിലിലകൾക്ക് വേണ്ടി തല്ലുകൂടുന്ന തെരുവു പിള്ളേരെയും അക്കാലത്ത് കണ്ടതായി ഓർക്കുന്നു.

    • @shemi3777
      @shemi3777 3 года назад +1

      ഞാൻ ശരിക്കും ഇതുവരെ കാളവണ്ടി കണ്ടിട്ടില്ല

    • @railfankerala
      @railfankerala 3 года назад

      @@shemi3777 tamilnadu madura oke und kaalavandi ipozum😉

    • @amruthaAE8486
      @amruthaAE8486 Год назад

      ഭൂഗർഭ നടപ്പാത ഇപ്പോഴും അവിടെ തന്നെ ഉണ്ട്. കൊറേ വർഷം ആയി upayogikkarillayirunnu. 1 year back അതൊക്കെ സൗന്ദര്യവൽക്കരിച്ച് വീണ്ടും തുറന്നു കൊടുത്തു.

    • @PrabeeshKammana
      @PrabeeshKammana Год назад

      ഭൂഗർഭ പാത ഇപ്പോഴുമുണ്ട്

  • @kgsivaprasad2356
    @kgsivaprasad2356 3 года назад +19

    അന്നൊക്കെ എന്ത് വൃത്തിയും വെടിപ്പുമായിരുന്നു... എവിടേയും പച്ചപ്പ് മാത്രം... ശുദ്ധവായു മാത്രം... ഇനി അത്തരം മണ്മറഞ്ഞു പോയ വസന്തകാലം ഒരിക്കലും തിരിച്ചു വരില്ല...!!! 😒

    • @shemi3777
      @shemi3777 3 года назад

      ശരിയാ

    • @arakkalabu5660
      @arakkalabu5660 Год назад

      അതിന് ചെറു പ്രായത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കണം പഠിപ്പിക്കണമെങ്കിൽ ആദ്യം അത് സ്കൂളിൽ civic സെൻസ് പോലുള്ളവ പഠിപ്പിക്കണം അങ്ങനെയേ ഒരു മാറ്റം വരുകയുള്ളു അതിനൊന്നും ഇവിടെ ആർക്കും നേരം ഇല്ലല്ലോ ഒന്നാം ക്ലാസ്സ്‌ ആയാൽ യുദ്ധം തൊടങ്ങ അല്ലെ

  • @ameenashameer2193
    @ameenashameer2193 Год назад +4

    Neet and tidy city

  • @josephvalapattu7700
    @josephvalapattu7700 2 года назад +1

    ചരിത്രം ചിത്രപഥത്തിലൂടെ കഥ പറയുന്നു
    അഭിനന്ദനങ്ങൾ..

  • @bimaldevclt
    @bimaldevclt Год назад +1

    Preserving the walkways our forefathers were treading.. well done

  • @nashamol
    @nashamol 3 года назад +1

    Super🤩

  • @shaijuthottathilkerala8312
    @shaijuthottathilkerala8312 3 года назад +1

    Supper 👌👌👌👌👍👍👍👍

  • @essaar7909
    @essaar7909 Год назад +4

    ഇനിയും ഒരു നൂറു വർഷം കഴിയുമ്പോൾ നമ്മളൊക്കെ എത്ര പഴഞ്ചനായിരിക്കും എന്ന് ഓർത്തു നോക്കൂ

  • @jibinv7794
    @jibinv7794 3 года назад +1

    Super......

    • @muralie753
      @muralie753 3 года назад

      ഞമ്മന്റെ കോയിക്കാട് സൂപ്പർ

  • @krishnakrish2442
    @krishnakrish2442 3 года назад +1

    Super city🙏🙏🙏🙏🙏

  • @ROUTEDIARIES
    @ROUTEDIARIES 4 года назад +1

    👍

  • @sangeethnv2001
    @sangeethnv2001 Год назад +1

    When I was in 1967

  • @9746655065
    @9746655065 2 года назад +3

    3:50 christian college school കോമ്പൗണ്ട്ന് അകത്തുള്ള കോട്ടേയ്‌സ് ആണെന്ന് തോനുന്നു

  • @vtechstips7766
    @vtechstips7766 3 года назад +3

    What a nostalgic feel🙏🙏🙏

  • @adithyankp0643
    @adithyankp0643 3 года назад +1

    Perambra idea photos share cheyo

  • @whitepanther3727
    @whitepanther3727 2 года назад +6

    Keralathile eettavum shambanna jilla 1.kzd aayirunnu

  • @3darchitude232
    @3darchitude232 3 года назад +1

    Hilite mall evde 🏃🏃🏃🏃🏃

  • @venzogaming4045
    @venzogaming4045 3 года назад +2

    Nostalgia 🥰☺️

  • @balachandrank625
    @balachandrank625 2 года назад +1

    ഒന്നാം നമ്പർ rly platform
    കണ്ടില്ല

    • @essaar7909
      @essaar7909 Год назад

      അന്ന് രണ്ട് പ്ലാറ്റ്ഫോം മാത്രം
      ഇപ്പോഴത്തെ രണ്ടും മൂന്നും

  • @Lindaas302
    @Lindaas302 3 года назад +2

    ഇതിന്റെ വീഡിയോസ് ഒന്നും ഇല്ലേ,

    • @shadedakkoth
      @shadedakkoth  3 года назад +1

      കിട്ടിയില്ല

  • @ganeshcr2142
    @ganeshcr2142 3 года назад +5

    കോഴിക്കോട് എന്ന് പറഞ്ഞാൽ വെറും ഈ മനച്ചിറയും കൊണ്റസ്‌റ്റും മാത്രെ ഉള്ളോ ബായി

    • @shadedakkoth
      @shadedakkoth  3 года назад +2

      അല്ലാത്തതും ഉണ്ടല്ലോ

    • @jezraj5621
      @jezraj5621 2 года назад +1

      Comtrust building ippol entha avastha?