കോഴിക്കോട് ജില്ലയിലുള്ള ടിപ്പുസുൽത്താന്റെ ഫാറൂക്കാബാദ് കോട്ട ,എക്സ്ക്ലൂസീവ്/Feroke Tipu Sultan Fort

Поделиться
HTML-код
  • Опубликовано: 2 окт 2024
  • കോഴിക്കോട് ജില്ലയിലുള്ള
    ടിപ്പുസുൽത്താന്റെ ഫാറൂക്കാബാദ് കോട്ട
    നമ്മൾ അറിയാത്ത ചരിത്രം
    എക്സ്ക്ലൂസീവ്
    The Mysorean invasion of Kerala (1766 -1792) was the military invasion of northern Malabar (now Kerala), including the territories of the Zamorin of Calicut, by the Muslim de facto ruler of the Kingdom of Mysore Hyder Ali. After completing the occupation, Kingdom of Cochin, situated south of Malabar, was made a tributary state of Mysore. The major reason for the occupation of Malabar was the desire to have access to the Indian Ocean ports. The Mysore invasion provided the English East India Company more chances to tighten their grip on the ancient feudal principalities of Malabar and converting Travancore, over whom Mysore Sultans attacked after Cochin, to a mere protected ally By the 18th century, all the petty kingdoms of present-day Kerala had been absorbed or subordinated by three big states of Travancore, Calicut (ruled by Zamorins) and Cochin. Kingdom of Mysore, nominally ruled by the Wodeyar family, rose to prominence in India after the decline of the Vijayanagara Empire and again after Mughal empire. In 1761, Hyder Ali seized control of all of the reins of power in Mysore by overthrowing a powerful minister and became the "de facto" head of Mysore Kingdom. He turned his attention towards expansion which included the capture of the Kingdoms of Bednur (Ikkeri or Keladi), Sunda, Sera, and Canara. In 1766, he descended into Malabar and occupied the Kingdoms of Chirakkal (former Kolathunad), Kottayam, Kadathanad, Calicut, Valluvanad and Palghat and King of Cochin accepted his suzerainty and paid him tribute annually for from 1766 till 1790. Faruqabad, near Calicut, was the local capital of the Mysore-ruled area of present-day Kerala. Hyder Ali's attempt to defeat Travancore, a British ally state south of Cochin, failed in 1767 and second effort by his son Tipu Sultan in 1789-1790 also failed. Moreover, Tipu Sultan provoked British invasion in the form of Third Anglo-Mysore War by attacking the Kingdom of Travancore.Thus Travancore was the only part of present-day Kerala that stood outside the Muslim Mysore authority.By the treaty of Seringapatam (1792), Tipu ceded half of his territories including Malabar to the English East India Company and their allies and paid 33 million of rupees as indemnity. By 1801, the Madras Presidency was created by Lord Wellesley, by attaching Malabar along with Carnatic territories seized from Mysore. Travancore was asked by the Company to meet the entire expenditure of the Third Anglo-Mysore war on the plea that the war was undertaken in defence of Travancore. The new treaty of 1795 reduced Travancore from a friend and ally of the English East India Company to that of a protected ally. The King was forced to entertain a subsidiary force far beyond his capacity to subsidise. The Company also claimed a monopoly in the black pepper trade of the country.

Комментарии • 57

  • @ashraferanghikkal3369
    @ashraferanghikkal3369 4 года назад +11

    അതേ ഇതിൽ ഒരു സഹോദരൻ പറഞ്ഞ പോലെ ഉടമകളിൽ നിന്നും പൊന്നും വില കൊടുത്ത് സർക്കാർ വാങ്ങണം

    • @OnEMeDiA24x7
      @OnEMeDiA24x7 3 года назад

      ഇപ്പോൾ ഈ കോട്ടയുടെ അവസ്ഥ എന്താണ്.

  • @M.A.Basith121
    @M.A.Basith121 4 года назад +10

    സ്വകാര്യ വ്യക്തി അത് ഗവണ്മെന്റ്ന് കൈമാറും എന്ന് പ്രതീക്ഷിക്കുന്നു.. ഗവണ്മെന്റ് ഇത് സംരക്ഷിക്കുകയും വേണം. കാരണം ഇത് നമ്മുടെ ചരിത്ര താളുകളുടെ തെളിവുകൾ ആണ്

    • @OnEMeDiA24x7
      @OnEMeDiA24x7 3 года назад +1

      ഇപ്പോൾ ഈ കോട്ടയുടെ അവസ്ഥ എന്താണ്.

    • @M.A.Basith121
      @M.A.Basith121 3 года назад +1

      @@OnEMeDiA24x7 ഈ കഴിഞ്ഞ ആഴ്ച അവിടെ ഉത്ഗണന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.. ഇപ്പോ സംരക്ഷണം സർക്കാർ ഏറ്റ് എടുത്തിട്ടുണ്ട്

  • @sunilkumarpsunilkumarp3724
    @sunilkumarpsunilkumarp3724 3 месяца назад +1

    ഇവിടെ യഥാർത്ഥത്തിൽ കോട്ട എന്നു പറയാവുന്ന ഒരു നിർമിതിയും ഇല്ല , രണ്ട് കിണറുകളും പുരാതന തുരങ്കങ്ങളും ഒരു ബ്രിട്ടീഷ് ബംഗ്ലാവുമാണുള്ളത് , കോട്ട പണിയാൻ സുൽത്താന് പദ്ധതി ഉണ്ടായിരുന്നിരിക്കണം , പക്ഷെ സാഹചര്യം അതിന് അനുവദിച്ചില്ല അതാണ് സത്യം

  • @abidatp2346
    @abidatp2346 4 года назад +8

    കോട്ടയുടെ അകത്തു നിന്നും മണ്ണെടുത്തു എന്നുപറഞ്ഞു കാണിച്ച വീഡിയോ ഏതാണ്. തൊട്ടടുത്ത് താമസിക്കുന്ന ഞങ്ങൾ കണ്ടില്ലല്ലോ അങ്ങനെ ഒന്ന്. ഇപ്പോൾ ഉള്ള ഉടമ വില കൊടുത്തു വാങ്ങിയ സ്വത്ത്‌ ആണ്. അത് ഗവണ്മെന്റ് തിരിച്ചു വാങ്ങി സംരക്ഷിക്കണം. ആ പണം മുടക്കി വാങ്ങിയവർ അല്ല തെറ്റുകാർ. അതുകൊണ്ട് അവരെ മാന്യമായി ഡീൽ ചെയ്യണം. എന്റെ ആരുമല്ല അവർ എന്നാലും നല്ല മനസ്സുള്ള ആളാണ്.

    • @afeefurehmanvaliyat9782
      @afeefurehmanvaliyat9782 4 года назад +2

      ഉടമക്ക് മാന്യമായ നഷ്ട പരിഹാരം nalkanam

    • @muhammedfahisali4839
      @muhammedfahisali4839 4 года назад +1

      ഇവടെ ഇപ്പോ സന്ദർശനം പറ്റുമോ

    • @indiramk9426
      @indiramk9426 3 года назад +2

      @@muhammedfahisali4839 no, but you can saw the fort from outside the compound, that means from the road, And there is a cemetery near by it, you will get view from there too. I think, now a days archeological departments conducting some work there under the instructions from High court.

    • @OnEMeDiA24x7
      @OnEMeDiA24x7 3 года назад +1

      ഇപ്പോൾ ഈ കോട്ടയുടെ അവസ്ഥ എന്താണ്.

    • @OnEMeDiA24x7
      @OnEMeDiA24x7 3 года назад +1

      @@muhammedfahisali4839
      ഇപ്പോൾ ഈ കോട്ടയുടെ അവസ്ഥ എന്താണ്.

  • @abidatp2346
    @abidatp2346 4 года назад +5

    തുടർ വീഡിയോ ചെയ്യണം. സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ട് അവിടെ. പോരാത്തതിന് പലയിടത്തു നിന്നും വേസ്റ്റ് കൊണ്ടുവന്നു സൈഡിൽ ഉള്ള ഇടവഴിയിൽ വരെ നിക്‌ഷേപിക്കുന്നത് കൊണ്ട് തൊട്ടടുത്ത താമസക്കാർ ആയ ഞങ്ങൾ ഒരുപാട് പ്രയാസപ്പെടുന്നു. ചുറ്റുഭാഗവും സിസി ക്യാമറ വെക്കേണ്ടത് അത്യാവശ്യമാണ്. പാണക്കാട്ട് പറമ്പ് എന്നാണ് ആ ഏരിയയുടെ പേര്.

  • @M.A.Basith121
    @M.A.Basith121 4 года назад +5

    വീഡിയോക്ക് കോപ്പി റൈറ്റ് വന്നിട്ടുണ്ട് , കാരണം മ്യൂസിക് !!

  • @afeefurehmanvaliyat9782
    @afeefurehmanvaliyat9782 4 года назад +5

    Good information

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 года назад +1

    50 years in dubai... World number one ..khalifat ruling ...74...years democracy.....?

  • @deeps515
    @deeps515 4 года назад +4

    Very much to know about from in around us...

  • @sreehari852
    @sreehari852 3 года назад +3

    Tippu nayagalkku idenda name thanne kollakkaran tippu

    • @phoenixvideos2
      @phoenixvideos2 2 года назад

      നായക്ക് നന്ദി മനഷ്യരോട്

  • @supperkerala6291
    @supperkerala6291 3 года назад +4

    Good

  • @phoenixvideos2
    @phoenixvideos2 2 года назад +1

    ബ്രിട്ടൺ പോകുമ്പോൾ
    അളിയൻമാർ വാങ്ങി
    അവരിൽ നിന്ന് ചങ്ങായിമാരും

  • @ashraferanghikkal3369
    @ashraferanghikkal3369 4 года назад +3

    ഇതിൽ എവിടെ ആണ് കോട്ട? നിങ്ങൾ കാണിച്ചത് മരുന്നറ അല്ലെ?

    • @വൺമീഡിയ
      @വൺമീഡിയ 4 года назад +1

      no athaaanu chenkallu kondulla kotta

    • @OnEMeDiA24x7
      @OnEMeDiA24x7 3 года назад +1

      ഇപ്പോൾ ഈ കോട്ടയുടെ അവസ്ഥ എന്താണ്.

  • @liverecords4668
    @liverecords4668 3 года назад +1

    ടിപ്പുവിന്റെ ഹൈദരാലിയുടെ നല്ല രീതിയില്‍ നിലനില്‍ക്കുന്ന ചരിത്രം അവശേഷിപ്പ്കൾ തന്നെ government സംരക്ഷിക്കാന്‍ സാധിക്കുന്നില്ല പിന്നെ എന്തിനാണ് ഈ ഫാറൂക്ക് കോട്ട മാത്രം ഏറ്റെടുക്കുന്നത്, അവിടെ ഉണ്ടായിരുന്ന മൂല്യമുള്ള വസ്തുക്കള്‍ അടിച്ചുമാറ്റേണ്ടവർ നേരത്തെ തന്നെ അടിച്ചുമാറ്റിണ്ടുടാവും ഇത് നിയമപരമായി ഈ ഭൂമി കൈവശമുള്ള ആളുകളെ കഷ്ടപ്പെടുന്നതാണ് ആ പ്രദേശത്തെ ഭൂമിക്ക് ഇപ്പോൾ നല്ല വില കാണും പണം കൊടുത്ത് സർക്കാർ അത് ഏറ്റെടുക്കാന്‍ പോവുന്നില്ല, സംരക്ഷിക്കാന്‍ ടിപ്പുവിന്റെ ഒരുപാട് കോട്ടകള്‍ മലബാറില്‍ വേറെയുമുണ്ട്

  • @rishad3061
    @rishad3061 4 года назад +5

    വീഡിയോ ഞാൻ എടുക്കുന്നു... ഫറോക്ക് ന്റെ ട്രോൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും.

    • @UuVaachMedia
      @UuVaachMedia  4 года назад +3

      നിങ്ങൾ ഷെയർ ചെയ്‌തോളൂ.....
      ഈ കോട്ടയുടെ സംരക്ഷണമാണ് ഞങ്ങളുടെ ലക്ഷ്യം

    • @fayispk6044
      @fayispk6044 4 года назад +4

      Hi rishad bro, enne manasilayo, njan itta video bro promote cheythu thannittund

    • @rishad3061
      @rishad3061 4 года назад +1

      @@fayispk6044 അറിയാം ബ്രോ.

  • @goldbrick9611
    @goldbrick9611 4 года назад +3

    Good narration and camera 👏👏

    • @OnEMeDiA24x7
      @OnEMeDiA24x7 3 года назад +1

      ഇപ്പോൾ ഈ കോട്ടയുടെ അവസ്ഥ എന്താണ്.

  • @WriteanglesofVK
    @WriteanglesofVK 2 года назад +1

    Hey! I'm doing research on local history of feroke..can I get your interview?
    I think it's worthwhile for it.

  • @OnEMeDiA24x7
    @OnEMeDiA24x7 3 года назад +3

    ഇപ്പോൾ ഈ കോട്ടയുടെ അവസ്ഥ എന്താണ്.

  • @amjadsharafu9841
    @amjadsharafu9841 3 года назад +1

    നിങ്ങളെ contact ചെയ്യാൻ ഉള്ള നമ്പർ തരാമോ ?

    • @UuVaachMedia
      @UuVaachMedia  3 года назад

      8157058528 / uuvaachmedia@gmail.com
      Thank you

  • @rathindas461
    @rathindas461 2 года назад +1

    Tipu is my hero..

  • @nishadc3030
    @nishadc3030 4 года назад +4

    കോട്ട മാത്രം കണ്ടില്ല! നിങ്ങളു കാണിച്ച ആത്മാ൪ത്ഥതയ്ക്കു നന്ദി..

    • @UuVaachMedia
      @UuVaachMedia  4 года назад +5

      വിഡിയോ എടുക്കുവാൻ നിലവിലെ അതിൻ്റെ ഉടമകൾ സമ്മതിച്ചില്ല... പരിമിധികൾ മനസ്സിലാക്കി എടുത്തതാണ്... കഴിയുമെങ്കിൽ എല്ലാവരിലേക്കും ഈ വിഡിയോ എത്തിക്കുക....

    • @hakimathasneemvaliyat3133
      @hakimathasneemvaliyat3133 4 года назад +2

      Kottayilekk alukale allow cheyyilla enna thonunne

    • @gokulc1637
      @gokulc1637 3 года назад

      7.52 athaanu kotta

    • @sharafudheenkt2073
      @sharafudheenkt2073 3 года назад +1

      അവിടെ ഇത്രയൊക്കെ തന്നെ ഉള്ളൂ

  • @darknight5182
    @darknight5182 2 года назад

    The great tippu sulthan

  • @askmajeed
    @askmajeed 4 года назад +3

    എത്ര ദയനീയ സ്ഥിതി ... ലജ്ജകരം

    • @OnEMeDiA24x7
      @OnEMeDiA24x7 3 года назад +1

      ഇപ്പോൾ ഈ കോട്ടയുടെ അവസ്ഥ എന്താണ്.

    • @sharafudheenkt2073
      @sharafudheenkt2073 3 года назад

      ഇപ്പൊ അവിടെ വൃത്തിയാക്കി.....പഠനം ഒക്കെ thidangikn