ചർച്ചയുടെ- തുടക്കം മാത്രം കുറച്ച് മങ്ങിയെങ്കിലും, പിന്നീടണ്ടോട്ട് അടിച്ചു പൊളിച്ചു ..... അവസാനം; ❤ കലക്കി തിമിർത്തു.👋 ശരിയ്ക്കും, യാഥാത്ഥ്യം മാത്രം.......! 🙏
ജനങ്ങളുടെ ഭാഗത്തു നിന്ന് സംസാരിക്ക് ജനങ്ങൾക്ക് വേണ്ടി സംസാരിക്കു സതീശനും പാർട്ടിക്കാർക്കും വേണ്ടി സംസാരിക്കേണ്ട മാരരുടെ വിമർശനം ജനങ്ങൾക്ക് വേണ്ടി ആവട്ടെ
ഒരു ഹിന്ദുവും വർഗ്ഗീയ വാദി ആവില്ല. ഹിന്ദു എന്നാൽ മതവുമല്ല. പക്ഷെമതയോളികൾ മതം വളർത്താനും മതത്തിൽ ആളെ കൂട്ടാനും മതരാഷ്ട്രങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കയും ചെയ്യുമ്പോൾ ഹിന്ദുവിന് ആദ്യം പ്രതിരോധിക്കേണ്ടി വരികയും ആക്രമണം ഉച്ചസ്ഥായിയിൽ ആവുന്ന അവസ്ഥയിൽ സംഹാരം ചെയ്ത് രാജ്യസംരക്ഷ ചെയ്യേണ്ടിയും വരുന്നു. മുഗളർക്ക് മുൻപ് ഈ രാജ്യത്ത് മതം ഉണ്ടായിരുന്നില്ല.
Minor correction ....religious conflicts were there long time...nation itself divide because of that...1947 division we can't forget....also Mappila riot in 1922 we can just ignore...
😂😂....please learn more about the division ....if Jinnah was given a good position , he woundnt have gone for separate state...so it's all politics...also The regious division was started by British...Then it become a tool for politics.
ഏറ്റവും നല്ല കുടുംബിനികൾ ഫെമിനിസ്റ്റ്കൾ ആയ പോലെ മത വിശ്വാസം വല്ലാതെ പറയുന്നവര് തെറ്റ് ചെയ്യാതെ ഇരിക്കേണ്ടി വരും. So മതം അങ്ങിനെ ജീവിതതിന് ഒരു കൺട്രോളർ ആയി വർത്തിക്കുന്നു
ഇന്നു കേരളത്തിൽ കണ്ടു വരുന്ന ഏറ്റവും വലിയ തട്ടിപ്പാണ് വിഷ്ണുമായ കുട്ടിച്ചാത്തൻ., ഇപ്പോൾ അതിനു പ്രശസ്തി വന്നു കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ പരസ്യത്തിലൂടെയാണ്.... അതിൽ ഒരാളാണ് മാരാറും... പണം വേടിച്ചു ഇതുപോലുള്ള ഭക്തി കച്ചടവങ്ങൾക്കു കൂട്ടുനിൽക്കുന്നതിൽ സെലിബ്രിറ്റികളുടെ പങ്കു ചെറുതല്ല.....
Ganapathi wrote Mahabharata vyasa narated it.atleast jst go through mahabharata starting sloga 😎.ഇത് പോലെ ആണോ എല്ലാം പഠിച്ചിട്ടാണ് അറിയിക്കുന്നതെന്ന് പറയുന്നത് 🙄
00:58, 2:21, 4:08 ഇത് തന്നെയാണ് ഇസ്ലാം മതത്തിലെ വിധി വിശ്വാസം. If need refer islamic texts if you need. എന്നാല് ഇതിനെയാണ് louhul mahfood വിമർശന വിധേയം ആക്കുന്നത്
@chodyamshariyalla മറുനാടന്റെ കുത്തിതിരുപ്പ് സ്വഭാവം ഇപ്പോൾ ഒട്ടുമിക്ക മലയാളിക്കും അറിയാം.... അതെ ശൈലിയിൽ തന്നെയാണ് അഖിലും പോകുന്നത് എന്ന് അങ്ങേക്ക് മനസ്സിലായില്ലെങ്കിൽ എനിക്ക് ഒന്നും പറയാനില്ല. മലയാളികൾ പൊതുവെ പൊട്ടന്മാർ ആണ് പക്ഷെ എല്ലാ മലയാളികളും പൊട്ടന്മാർ ആണെന്ന് ചിന്തിക്കരുത്.
അഖിൽ മാരാർ, ഏത് വിഷയത്തെ കുറിച്ചും, വളരെ വ്യക്തതയോടെ സംസാരിക്കാൻ കഴിവുള്ള വ്യക്തിയാണ്, അത് കൊണ്ട് തന്നെ പുള്ളിയുടെ ഇന്റർവ്യൂകൾ എത്ര കണ്ടാലും, കേട്ടാലും മടുപ്പ് തോന്നില്ല മാത്രമല്ല ഭയങ്കര പോസിറ്റീവ് ഫീൽ കിട്ടും...
ഇയാൾ എന്താണ് ഈ പറയുന്നത്. മത പുസ്തകത്തിൽ നിന്നും തെറ്റായിട്ടുള്ളത് എടുത്തു കളയുക. അങ്ങനെ എടുത്തു കളഞ്ഞാൽ പിന്നെ മതം ഉണ്ടോ?. കൃഷ്ണൻ പറയുന്നു ഞാൻ അറിയാതെ ഒന്നും സംഭവിക്കില്ല. നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. എല്ലാം ഞാൻ നിങ്ങളെക്കൊണ്ട് ചെയ്യിക്കുകയാണ്. അങ്ങനെയാണെങ്കിൽ ഈ ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളുടെയും responsibility കൃഷ്ണന് ആയിരിക്കുമല്ലോ?. എന്തെങ്കിലും crime ചെയ്തിട്ട് case ആകുമ്പോൾ 'ഇത് ഞാനല്ല ചെയ്തത് എന്നെകൊണ്ട് കൃഷ്ണൻ ചെയ്യിച്ചതാണ് എന്ന് കോടതിയിൽ പറഞ്ഞാൽ അംഗീകരിക്കുമോ?.
അഖിൽ വളരെ നന്നായിതന്നെ കേരള സമൂഹത്തെ മനസ്സിലാക്കിയിരിക്കുന്നു . സ്വതന്ത്രചിന്തയുടെ ഉത്തമോദാഹരണം
ചർച്ചയുടെ- തുടക്കം മാത്രം കുറച്ച് മങ്ങിയെങ്കിലും, പിന്നീടണ്ടോട്ട് അടിച്ചു പൊളിച്ചു ..... അവസാനം; ❤ കലക്കി തിമിർത്തു.👋 ശരിയ്ക്കും, യാഥാത്ഥ്യം മാത്രം.......! 🙏
The best interaction.. very much enjoyed ❤
Loved Akhil’s conversation. Lots of regards to Akhil
സൈക്കോളജിയും, സൈക്കാട്രിയും, .......
ഇത് - രണ്ടിനേയും കുറിച്ചുള്ള ചർച്ച..... Super.......! 👋
ജനങ്ങളുടെ ഭാഗത്തു നിന്ന് സംസാരിക്ക് ജനങ്ങൾക്ക് വേണ്ടി സംസാരിക്കു സതീശനും പാർട്ടിക്കാർക്കും വേണ്ടി സംസാരിക്കേണ്ട മാരരുടെ വിമർശനം ജനങ്ങൾക്ക് വേണ്ടി ആവട്ടെ
മാരേരെ പോലുള്ളവർ സമൂഹത്തെ നയിക്കണം
എത്ര നേരം വേണമെങ്കിലും കെട്ടിരിക്കാം. അഖിൽ ❤
രമേശ് പിഷാരടിയും അഖിലും സംസാരിക്കുന്നതു കേൾക്കാൻ രസം ഉണ്ട്.
കിടിലൻ ഇന്റർവ്യൂ ❤️🤞
ഒരു മിടുക്കൻ ആണ്
i llike him
എന്താണെന്ന് അറിയില്ല വല്ലാത്തൊരു പോസിറ്റ് എനർജി ഫീൽ ചെയ്യും അഖിലേട്ടന്റെ സംസാരം കേൾക്കുമ്പോൾ, നല്ലൊരു മനുഷ്യൻ ❤
😂😂
രാഷ്ട്രീയം ശരി തെറ്റുകളുടെ വിലയിരുത്തലുകളല്ല വളരെ കറക്റ്റായ വാചകം👍
Akhil Maraar... eppozhum athisayipikunnu....God Bless You
വ്യാസൻ പറയുന്നു... ഗണപതിയെഴുതുന്നു.... അഖിൽ മാരാർ പറഞ്ഞത് തെറ്റി.
Ys ..😂 parajapo mari poyath ayrikkum.. continuous ayit topic mari mari parayumbol varunna error ayrikkum
❤❤❤❤❤❤❤❤ഇതുപോലെ നല്ല ഗസ്റ്റുകളെ കൊണ്ടുവരുക. superb
Wow....this is the man....very good perspective.....you are great person 👍💕
Akhilanna super
ഒരു ഹിന്ദുവും വർഗ്ഗീയ വാദി ആവില്ല. ഹിന്ദു എന്നാൽ മതവുമല്ല. പക്ഷെമതയോളികൾ മതം വളർത്താനും മതത്തിൽ ആളെ കൂട്ടാനും മതരാഷ്ട്രങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കയും ചെയ്യുമ്പോൾ ഹിന്ദുവിന് ആദ്യം പ്രതിരോധിക്കേണ്ടി വരികയും ആക്രമണം ഉച്ചസ്ഥായിയിൽ ആവുന്ന അവസ്ഥയിൽ സംഹാരം ചെയ്ത് രാജ്യസംരക്ഷ ചെയ്യേണ്ടിയും വരുന്നു. മുഗളർക്ക് മുൻപ് ഈ രാജ്യത്ത് മതം ഉണ്ടായിരുന്നില്ല.
11:33 വ്യാസൻ പറഞ്ഞു, ഗണപതി എഴുതി.
corect
❤
Ys, topic mari mari poyod ...thetti poyath ayrikkum 😂
പൊളി 👏❤
സത്യത്തിൽ ഞാൻ ഒരാളെയും തെടാറില്ലായിരുന്നു പക്ഷെ മാരാരെ കുറച്ചു ദിവസം ഞാൻ കണ്ടില്ലല്ലോ എന്നോർത്തു ചെറിയ വെറുപ്പോ സ്നേഹമോ എന്തോ ഒക്കെ തോന്നിയിരുന്നു 👌
അഖിൽ👍👍👍👍👍👍
“Feminist “ explanation polichu 😂😅😂😂
അഖിൽ മാരാർ 👌👌🧡
Waiting for next episode.
Minor correction ....religious conflicts were there long time...nation itself divide because of that...1947 division we can't forget....also Mappila riot in 1922 we can just ignore...
😂😂....please learn more about the division ....if Jinnah was given a good position , he woundnt have gone for separate state...so it's all politics...also The regious division was started by British...Then it become a tool for politics.
@@Miscxpresdon't forget sanghi's role, who are first brought two nation theory
From 30.22 to 30.47 please convert these intervals as shorts. Make the people aware of the facts and i have that same opinion and its true.
അഖിൽ മാരാർ👌🔥❤️
Akhil marar❤
മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന അഖിൽ മാരാർ❤🔥🔥🔥
❤
❤❤❤
Fantastic anchor 😊😊😊😊
തേങ്ങാക്കൊല
🔥
സത്യം പറഞ്ഞാൽ മാരാർ ദുരിദാശ്വാസത്തെ പറ്റി വീഡിയോ ഇട്ട അന്നു മുതൽ Cpim എയറിലാണ് 😂😂😂
👍👏👏👏
Nice interview ❤
ഏറ്റവും നല്ല കുടുംബിനികൾ ഫെമിനിസ്റ്റ്കൾ ആയ പോലെ മത വിശ്വാസം വല്ലാതെ പറയുന്നവര് തെറ്റ് ചെയ്യാതെ ഇരിക്കേണ്ടി വരും. So മതം അങ്ങിനെ ജീവിതതിന് ഒരു കൺട്രോളർ ആയി വർത്തിക്കുന്നു
👍👍👍👍
Vyasan paranju koduthu , ganapati ezhuthiyathaanu.
❤❤❤
I'm respectively informing you that
"Mahabaratham" Written by Lord Ganapathy.
Akhil❤
അഖിലേട്ടന്റെ ഇന്റർവ്യൂ കണ്ടിരുന്നാൽ സമയം പോകുന്നതുപോലും അറിയില്ല ✨ കുറച്ചു സമയംകൊണ്ട് ഒരുപാട് നല്ലകാര്യങ്ങൾ അറിയാൻ സാധിക്കും 🤌❤
14:29❤
Bro ath thrich alle.. Mahabharatam vyasan parayukayum ganapati ezhuthi enn alle
❤truthful
👍
35:03 - 35:15 👌
മാരാർ ❤❤❤
❤
nice bro.....kettiruunuu poi
😍😍😍😍
👏👏👍
ഇന്നു കേരളത്തിൽ കണ്ടു വരുന്ന ഏറ്റവും വലിയ തട്ടിപ്പാണ് വിഷ്ണുമായ കുട്ടിച്ചാത്തൻ., ഇപ്പോൾ അതിനു പ്രശസ്തി വന്നു കൊണ്ടിരിക്കുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ പരസ്യത്തിലൂടെയാണ്.... അതിൽ ഒരാളാണ് മാരാറും... പണം വേടിച്ചു ഇതുപോലുള്ള ഭക്തി കച്ചടവങ്ങൾക്കു കൂട്ടുനിൽക്കുന്നതിൽ സെലിബ്രിറ്റികളുടെ പങ്കു ചെറുതല്ല.....
yes...
അഖിൽ മാരാർ ❤️
🫱🥴🫱🕉️🫣🤣😂😅😆🫱🇮🇳😱🤳
Anithikethire. Sabtham uyarthanam.anikishtamayi.
അഖിൽ ♥️
Akhil👌👌
Akhil ❤
Muslim league matha party alle. Enna ni mindathe . Pediya atha karium.
Swayam pongi anu ….athma prashamasa athmahathyak thulyam
42:43😂
രാഷ്ട്രീയം, മതം
ഇത് രവി ചന്ദ്രന്റെ മുൻപിൽ ചെന്ന് പറയാൻ ധൈര്യം ഉണ്ടോ 😂
21:20 Ravi Dhaiavm Roasted 😅😅🤣🤣
olakkayaanu. ee paranjavanum vivaramilla. ketta ninakkum vivaram illa. oru yukthivadiyude vendappettavar marichaal yathoru vishamavum undavilla ennaano thante vichaaram. kondu poyi kuzhichidaan parayuo. yukthivaadikal ingane okke aanennu vicharichu irikkukayaanu marapottan. ella manushyarkkum sankadavum vishamavum okke undaakum. akhil marar paranja vishayam oru tharathilum comparable polum alla. enthokkeyo vivarakkedu vilichu parayunnu.
@@amans2075 karayallada...yukthakunje... nee vishmikan paranjathalla.. and ath njn alla paranje .. ayal paranjathinte porul polum ninak manassilaayille , apol .. kastam thanne.. veruthe alla . neeyokke Rabi daibathinte Fan aayath😅😅😁😁✡✡
Ganapathi wrote Mahabharata vyasa narated it.atleast jst go through mahabharata starting sloga 😎.ഇത് പോലെ ആണോ എല്ലാം പഠിച്ചിട്ടാണ് അറിയിക്കുന്നതെന്ന് പറയുന്നത് 🙄
Poda it's wrong
😂❤❤
Nurse enthu cheyyanam ennu theerumanichath diavamanu. Daivathinu against ayi cheythal nursinu kittum karma phalam.
30:08 - 30:11 😂😂
19:30 😂😂... Thats why india is secular 😅
00:58, 2:21, 4:08 ഇത് തന്നെയാണ് ഇസ്ലാം മതത്തിലെ വിധി വിശ്വാസം. If need refer islamic texts if you need. എന്നാല് ഇതിനെയാണ് louhul mahfood വിമർശന വിധേയം ആക്കുന്നത്
Akhil etanum anchorum parangaa karyangal elam nalaa karyagal tanee evida nadakunaa vishyangal tanee...
Paksha entu kondu ningalku muslim community cheyunaa karyangal matraam athu thetanu ennu dhyrathodaa paryan patunilaa??? Bakki ulla mathangalayum vimarshichu parangathu elam angeekarikunu. Muslim mathathilum nalathum cheethyum indu entu kondu paksha athu paryan dhryam kanikunilaa. Avidyanu evida ulaa politics eganyanu work akunu enu manasilakunathu. Thetanenkil thetu aruu tanee cheythalum athu thetanenu paryanula dhryam venam athu ipoo Hindu ayalum muslim ayalum. Athu muslim ahanenkil athu paryanula dhyram booribagam perkum ilaa karanam pediyanu , pinee kure swarthatalparyangal kondum. Athu thetanu athinu ethiraa entenkilum okaa mews channelisilum charachyaym okaa ayathu BJP athikartahilu vanapolanu athu varaa evida satyam entanenu alukal manasilakiyrunila.
Akhil etaa parangaa karyan krithyamanu BJP yaa patii athu tanee alaa bakiii ulaavarum cheyunthu avaruda supoort hindu vinu pakaram muslims ..
Entayalum Akhil etan paranga oru kayrathodu valara athikam yogipundu elavarum onayiii rashtriaya adimatham vitu swantham rajythinaa lokathinte nerukayilu ethikan vendii ahanu sramikandathu athu elaa powranteyum duty ahanu. Elaavarum mathaa bedham ilatjaa orumichu ninu rajythinu vendi pravarthikanam.
Jai hind🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Hindhu
ഇങ്ങേർ ആര് കൊല്ലാനും മരിക്കാതിരിക്കാനും😂😂😂😂😂 ഓരോരോ വെളിവുകേട്
മരപൊട്ടൻ 😂😂😂
സാറും മറുനാടന്നു പഠിക്കുകയാണോ,,
നല്ലതെല്ലാം പറഞ്ഞിട്ട് ഇടക്കൂടെ ഒരു കുത്തിത്തിരുപ്പ്..
ഈ മെസ്സേജ് കണ്ടാൽ ചിന്തിക്കുക 🙏🙏
വിശദമായി പറയൂ
@chodyamshariyalla മറുനാടന്റെ കുത്തിതിരുപ്പ് സ്വഭാവം ഇപ്പോൾ ഒട്ടുമിക്ക മലയാളിക്കും അറിയാം.... അതെ ശൈലിയിൽ തന്നെയാണ് അഖിലും പോകുന്നത് എന്ന് അങ്ങേക്ക് മനസ്സിലായില്ലെങ്കിൽ എനിക്ക് ഒന്നും പറയാനില്ല. മലയാളികൾ പൊതുവെ പൊട്ടന്മാർ ആണ് പക്ഷെ എല്ലാ മലയാളികളും പൊട്ടന്മാർ ആണെന്ന് ചിന്തിക്കരുത്.
അഖിൽ മാരാർ, ഏത് വിഷയത്തെ കുറിച്ചും, വളരെ വ്യക്തതയോടെ സംസാരിക്കാൻ കഴിവുള്ള വ്യക്തിയാണ്, അത് കൊണ്ട് തന്നെ പുള്ളിയുടെ ഇന്റർവ്യൂകൾ എത്ര കണ്ടാലും, കേട്ടാലും മടുപ്പ് തോന്നില്ല മാത്രമല്ല ഭയങ്കര പോസിറ്റീവ് ഫീൽ കിട്ടും...
Thallinte asaan 😂😂😂
Showba fan
രൂപത്തിലും ബിംബത്തിലും വിശ്വാസം ഇല്ല.. പക്ഷെ കുട്ടിച്ചാത്തനിൽ വിശ്വാസം ഉണ്ട്.. അസൽ ഡബിൾ സ്റ്റാൻഡ് വാണം
സർവ്വവിജ്ഞാനകോശം
ഇയാൾ എന്താണ് ഈ പറയുന്നത്. മത പുസ്തകത്തിൽ നിന്നും തെറ്റായിട്ടുള്ളത് എടുത്തു കളയുക. അങ്ങനെ എടുത്തു കളഞ്ഞാൽ പിന്നെ മതം ഉണ്ടോ?. കൃഷ്ണൻ പറയുന്നു ഞാൻ അറിയാതെ ഒന്നും സംഭവിക്കില്ല. നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. എല്ലാം ഞാൻ നിങ്ങളെക്കൊണ്ട് ചെയ്യിക്കുകയാണ്. അങ്ങനെയാണെങ്കിൽ ഈ ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളുടെയും responsibility കൃഷ്ണന് ആയിരിക്കുമല്ലോ?. എന്തെങ്കിലും crime ചെയ്തിട്ട് case ആകുമ്പോൾ 'ഇത് ഞാനല്ല ചെയ്തത് എന്നെകൊണ്ട് കൃഷ്ണൻ ചെയ്യിച്ചതാണ് എന്ന് കോടതിയിൽ പറഞ്ഞാൽ അംഗീകരിക്കുമോ?.
Athinu nee ethada kunne
Verum bhao bhao show
Showba alaralveeran fan
@captaina_america aaru
അങ്ങനെ നേഴ്സ് തീരുമാനിച്ചാൽ.... അടിച്ചു വായിലെ പല്ല് കഴിക്കും................. അങ്ങനെ പലർക്കും പലതും തീരുമാനിക്കാം 😂........
ഇത്താത്ത 1000+ബേബീസ് കണ്ടാൽ സംശയം മാറിക്കിട്ടും.😂
@akhilmaraar
Akhil 👌