ഞണ്ട് കൃഷി പുതിയ കണ്ടുപിടുത്തം. വളരെ ചെലവ് കുറഞ്ഞ ആദായകരമായ കായൽ ഞണ്ട് കൃഷി

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии •

  • @nareshlaxamanpatil2050
    @nareshlaxamanpatil2050 3 года назад +3

    Good information For new farmers

  • @reshmarajan8316
    @reshmarajan8316 3 года назад +2

    Extremely good 👍

  • @Cr7.shorts7778
    @Cr7.shorts7778 3 года назад +3

    Jo vedio super

  • @sreejith8624
    @sreejith8624 3 года назад +3

    Poli👏👏👏👏👏👏😍😍😍

  • @vibelife6515
    @vibelife6515 3 года назад +1

    Good 👍

  • @Cr7.shorts7778
    @Cr7.shorts7778 3 года назад +1

    Pollichu muthew

  • @Cr7.shorts7778
    @Cr7.shorts7778 3 года назад +1

    Super jo

  • @the_blu_vler1010
    @the_blu_vler1010 3 года назад +2

    😍😍

  • @gaiseff7358
    @gaiseff7358 5 месяцев назад

    1boxil 2 njandina idan pattto

  • @albym.a6324
    @albym.a6324 3 года назад

    Super

  • @snowgirl3595
    @snowgirl3595 3 года назад +2

    ✨✨🦀🦀

  • @ss-nl8ky
    @ss-nl8ky 2 года назад +2

    Ninghal water nand ethrakkanu edukkunnath

  • @uj8824
    @uj8824 2 года назад +1

    എന്ത് food ആണ് കൊടുക്കുക

  • @Abigailsherlyjose11910
    @Abigailsherlyjose11910 3 года назад +2

    Nyc ❤️❤️

  • @Freesoul-z7v
    @Freesoul-z7v 6 месяцев назад +1

    Evidannu vangan kittum?

  • @vijayarajbstanlyvijayarajb9433
    @vijayarajbstanlyvijayarajb9433 10 месяцев назад +1

    ഞണ്ട് കുഞ്ഞുങ്ങളെ എവിടെ കിട്ടും

  • @സ്വപ്നഭൂമിയും-മണിമാളികയും

    നല്ല പരിപാടി - അവതരണം അല്പം കൂടി മെച്ചപ്പെടുത്താ മായിരുന്നു - കള്ളൻ കൊണ്ടുപോകാതെ സൂക്ഷിക്കുക

  • @sajeeshab8860
    @sajeeshab8860 2 года назад +2

    Jesus Youth nte T shirt ano ath ?

  • @remyajammu9598
    @remyajammu9598 2 месяца назад +1

    ഈ സ്ഥലം എവിടാ

  • @sunnyjoseph3961
    @sunnyjoseph3961 6 месяцев назад +2

    ഇതിന്റെ കുഞ്ഞുങ്ങളെ എവിടെ കിട്ടും

  • @sreejilkb2500
    @sreejilkb2500 3 года назад +2

    Bro ithinte caring engane aan

  • @saleenastech9275
    @saleenastech9275 2 года назад +2

    അവരുടെ നമ്പർ തരുമോ ബ്രോ. ഇത് എവിടെയാ സ്ഥലം.....

    • @jothevoyager
      @jothevoyager  2 года назад

      Kollam anuu broo

    • @Clipperg346
      @Clipperg346 2 года назад

      @@jothevoyager നമ്പർ പ്ലീസ്

  • @Feedtrust
    @Feedtrust 3 года назад +1

    Hi... ഈ കൃഷി ചെയ്യുന്ന ചേട്ടൻ്റെ നമ്പർ ഒന്ന് തരാമോ

    • @jothevoyager
      @jothevoyager  3 года назад +1

      Message on instagram 👇
      instagram.com/joyal_joy_man_from_heaven?r=nametag

  • @sunilkooruvila8184
    @sunilkooruvila8184 7 месяцев назад +1

    പഞ്ഞി ഞണ്ട് എവിടെ കിട്ടും

  • @moonlightvlogs942
    @moonlightvlogs942 3 года назад +1

    കുഞ്ഞുങ്ങളെ കിട്ടുമോ

  • @jinoshine5196
    @jinoshine5196 6 месяцев назад +1

    മലർപ്പൊടി ക്കാരന്റെ സ്വപ്നം. ലാഭം കിട്ടാൻ ആരും ഇത് ചെയ്യരുത്. എല്ലാം പോയിക്കിട്ടും

  • @m4mathees965
    @m4mathees965 3 года назад +2

    സിമെന്റ് ടാങ്കിൽ വളർത്താൻ പറ്റുമോ

    • @jothevoyager
      @jothevoyager  3 года назад

      പരീക്ഷിച്ചു നോക്കണം എങ്കിലും, ഉചിതമായത് കായലിലെ വെള്ളം എപ്പോഴും കയറിയിറങ്ങുന്ന രീതിയാണ്

    • @SaheerVak
      @SaheerVak 9 месяцев назад

      ഫിൽറ്റർഷൻ വെച്ചാൽ മതി

  • @josythomas5865
    @josythomas5865 3 года назад +1

    ഇതു വളര്‍ത്താൻ ഉപ്പ് വെള്ളം വേണം എന്നുണ്ടോ

    • @jothevoyager
      @jothevoyager  3 года назад +1

      ഉപ്പു വെള്ളത്തിൽ വളരുന്ന ഞണ്ട് ആയതുകൊണ്ട് ഉപ്പുവെള്ളം തന്നെ വേണം 🤗😇

  • @syamjithbalu9069
    @syamjithbalu9069 3 года назад +1

    വീഡിയോ സൂപ്പർ👌👌👏👏, കാര്യങ്ങൾ പറയുമ്പോൾ ഇത്തിരി കൂടി വ്യക്തമാക്കണേ ചങ്ങാതി..
    ഞണ്ട് പിടുത്തം ചുമ്മാ ലാഭം മാത്രം നോക്കി ഇറങ്ങിയാൽ കൈ ഞണ്ട് ✂️✂️കളയും. നല്ല എക്സ്പീരിയൻസ് വേണം.

    • @jothevoyager
      @jothevoyager  3 года назад +2

      Thanks bro ur right
      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് തിരുത്തലുകൾക്കും കരുതലിനും സ്നേഹത്തിനും ഒത്തിരി നന്ദി
      ഇതുപോലെ എന്നും കൂടെ കാണണേ ചങ്ങായി 😇

    • @syamjithbalu9069
      @syamjithbalu9069 3 года назад +2

      @@jothevoyager തീർച്ചയായും subscribe ചെയ്യുന്നു. ഞാൻ 15 വർഷം ആയി ഞണ്ട് പിടുത്തം ജോലി ആയി ചെയ്യുന്ന ആളാണ്. ഇതുപോലെ crab fattening ചെയ്യാൻ ആഗ്രഹം ഉണ്ട് ബട്ട് സേഫ്റ്റി ഇല്ല രാത്രി വല്ലോരും എടുത്തോണ്ട് പോകും അതാണ്. Water crab കിട്ടിയാൽ തുച്ഛമായ വിലയ്ക്ക് വിൽക്കും.

    • @jothevoyager
      @jothevoyager  3 года назад +1

      All the best
      🤜🤛

    • @Clipperg346
      @Clipperg346 2 года назад

      @@syamjithbalu9069 താങ്കളുടെ ഫോൺ നമ്പർ പ്ലീസ് 👍🏻😊

  • @binoobbabu855
    @binoobbabu855 Год назад

    ഇത് ഇത്രയും മുകളിൽ നിക്കുമ്പോൾ വെള്ളം പകൽ ചൂട് ആവുല്ലേ.അത് ഞണ്ട് ചത്തുപോവാൻ കാരണം ആവുല്ലേ.

    • @jothevoyager
      @jothevoyager  Год назад

      Oyukku ulla vellamm alle so no problem

  • @sudheeshkumar1420
    @sudheeshkumar1420 Год назад +1

    വാട്ടർ..മഡ്.... എവിടെ...കിട്ടും

  • @bignothingthoughts612
    @bignothingthoughts612 22 дня назад

    Contact number tharuvooo