Huge profit in Crab farming | Haritham Sundaram | Kaumudy TV

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 191

  • @leninxavier6657
    @leninxavier6657 4 года назад +3

    പനാഞ്ചിയും കടിമീനും രണ്ടാണ് സർ . കടിമീൻ നല്ല വിലയുള്ള മൽസത്യമാണ് , വെള്ളയും ചാരവും കലർന്ന നിറം . പനഞ്ചി കാപ്പിപ്പൊടി നിറമാണ് , അങ്ങനെ ആരും കഴിയ്ക്കാറില്ല .. പൊതുവായി പറയാനുള്ളത് ഇവരണ്ടും eel കുടുംബത്തിൽ പെട്ടതാണ് എന്നുള്ളതാണ് .
    വളരെ മികച്ച ഒരു എപ്പിസോഡ് ആയിരുന്നു. ഭാവുകങ്ങൾ .

  • @abdullahkutty8050
    @abdullahkutty8050 4 года назад +5

    പ്രവാസ ലോകത്ത് നിന്ന് ഒരായിരം അഭിനന്ദനങ്ങൾ !

  • @jenuvil
    @jenuvil 7 лет назад +27

    congrats to anchor. he done well without any editing . no more voice over. but natural narration. when narration will become spontaneous , some mistakes are common. but he did well

  • @roykvr
    @roykvr 7 лет назад +100

    ഡോക്ടര്‍ ഷൈന്‍ കുമാര്‍ മികച്ച അവതാരകനും നല്ല അറിവുള്ളവനുമാണ്.

    • @shakirahami2064
      @shakirahami2064 7 лет назад

      .

    • @sundaraprushan1448
      @sundaraprushan1448 6 лет назад +2

      ഡോക്ടര്‍ ....എന്ത് ഡോക്ടര്‍ ....ഡോക്ടര്‍ അന്നേല്‍ വല്ല ഹോസ്പിറ്റലില്‍ പോയി ഇരിക്കണം ....ഇതു ഉണ്ടാക്കാന്‍ നടക്കരുത്‌

    • @bibinpvalpy
      @bibinpvalpy 6 лет назад +4

      Shakira Hami വെറ്റിനറി ഡോക്ടറാണ് അദ്ദേഹം ഇങ്ങനുള്ള പ്രോഗ്രാം അവതരിപ്പിക്കാൻ അതിനു അറിവുള്ളൊരു അവതരിപ്പിക്കുന്നതല്ലേ നല്ലത് അതല്ലേ അദ്ദേഹം ചെയ്യുന്നേ
      ഒന്നുമറിയാത്തൊൻ വരുന്നതിലും നല്ലതല്ലേ

    • @jamsheermeppadi9501
      @jamsheermeppadi9501 6 лет назад

      Ok

    • @lalukolat8416
      @lalukolat8416 4 года назад

      Kindly add the number please

  • @bijukumarkkochu2812
    @bijukumarkkochu2812 5 лет назад +5

    Dr. Shine നല്ല മനുഷ്യൻ ആണ്. ഞാൻ പലപ്പോഴും വിളിക്കാറുണ്ട്. മീൻ, താറാവ് കൃഷിയിൽ സംശയങ്ങൾ ഉണ്ടാകുമ്പോൾ

  • @amalnadhjayapal2993
    @amalnadhjayapal2993 6 лет назад +13

    he is a well knowledged anchor, and perfect for this program,

  • @renjithr4187
    @renjithr4187 2 года назад +1

    Shinekumar Sir you have good knowledge of all subjects and perfect anchoring ❤️❤️❤️

  • @ItsCricket
    @ItsCricket 6 лет назад +3

    Malayalik nashttappettukondirikuka aanu ithupolathe sundaramaya sahithyaumaya avatharanam.. hatsoff

  • @abdulkader-go2eq
    @abdulkader-go2eq 3 года назад +1

    Thank u brother ഒരു പാട് അറിവുകൾ പറഞ്ഞു തന്നതിൽ നന്ദി ഉണ്ട്

  • @bibinpvalpy
    @bibinpvalpy 6 лет назад +38

    അദ്ദേഹം അവതാരകൻ അല്ല ഒരു വെറ്റിനറി ഡോക്ടർ ആണ് അപ്പൊ ഇത്രയൊക്കെ അവതരിപ്പിക്കുന്നത് തന്നെ വല്യ കാര്യമല്ലേ

  • @vasanthakumarsubbiah3793
    @vasanthakumarsubbiah3793 6 лет назад +6

    If you can put subtitles in english it will be very useful for the people who don't understand malayalam

  • @adhilkvc7913
    @adhilkvc7913 6 лет назад +5

    Vanjiyilulla njandumayi pongivarunnavar ..!! Thug life ....😎

  • @shijukochi9372
    @shijukochi9372 4 года назад +23

    ഞണ്ടിനെ പിടിക്കാൻ പോകുന്നതിനു മുന്നേ തന്നെ വഞ്ചിയിൽ ഞണ്ടിനെ പിടിച്ചു വച്ചിട്ടുണ്ട്.

    • @Kottayamkaran05
      @Kottayamkaran05 Год назад

      😂😂 ഞാൻ മാത്രം കണ്ടുള്ളു എന്ന് തെറ്റി😂😂😂😂

  • @ajithvnair3949
    @ajithvnair3949 7 лет назад +2

    nalla.parupadiyanu eallavarkkum preayojanam anu thank-you ...Chanel kaumudy

  • @manojts8208
    @manojts8208 6 лет назад +3

    He is a gentleman

  • @vishnupsps8580
    @vishnupsps8580 5 лет назад +4

    Good presentation sir

  • @amruadv
    @amruadv 7 лет назад +5

    Dr. Shine Kumar keen is very best and a dedicated person in the pet field

  • @thusharravi2619
    @thusharravi2619 6 лет назад +1

    Are these Scylla serrata or tranquebarica?

  • @sudheeshk2646
    @sudheeshk2646 3 года назад +2

    സാബുവിന് വെള്ളത്തിൽ കാഴ്ച്ച ഉണ്ടെന്നു പറഞ്ഞു വെള്ളത്തിൽ ജീവിച്ചൂടെനു ചോദിക്കാത്തത് ഭാഗ്യം....

  • @pujarishivnathvishnupantbh1861
    @pujarishivnathvishnupantbh1861 3 года назад +1

    Please send location
    I don't know malyala

  • @abidkottakkal242
    @abidkottakkal242 5 лет назад +2

    Good program 👍👌👍

  • @sajeev3961
    @sajeev3961 6 лет назад +2

    An excellent narrator. Good programme

  • @abhijithkrishna2858
    @abhijithkrishna2858 4 года назад +2

    Njandint kali vamadevanodu venda. Bord kandayiruno

  • @adhilkvc7913
    @adhilkvc7913 6 лет назад +3

    15:06 min 😅😅

  • @premjipanikar270
    @premjipanikar270 3 года назад +1

    Sir one of your channel problem is you are not giving the proper contacting address or phone number of farms and person, this is not fair

  • @aruna6082
    @aruna6082 6 лет назад +1

    Sir you are my favorite.

  • @abdulkhader3718
    @abdulkhader3718 7 лет назад +4

    Best programe

  • @saleekh4851
    @saleekh4851 6 лет назад +1

    നല്ല അവതരണം

  • @rsarunkumar4701
    @rsarunkumar4701 6 лет назад

    Njandinne kaxhikkkan ethanne kodukkunnathe enne ariyamo?

  • @mujeebrahman8589
    @mujeebrahman8589 6 лет назад

    സർട്രൈനിംഗ്, എവിടെ, കിട്ടും

  • @srrosting738
    @srrosting738 6 лет назад +7

    സർ നന്നായി പറഞ്ഞല്ലോ

  • @alafarmkl18
    @alafarmkl18 7 лет назад +4

    15.2 cheriya oru tharikida dean see next 16.29 mungiyeduthu

  • @findme9865
    @findme9865 7 лет назад

    nice video....endinaan suhrthukale igane kuttam parannu aakramikunath..ayaal ayaalude kayivinte paramaavadi nagalku vishadeekarichu tharunund.negative kandathathe adhehathinte positiveness kandathuka..be a good man, don't understimate others....and pls don't hurt others by your words..be a positive man and be positive to others....it wil change ur life....Dr. good wrk go on....

  • @unnivgokuldas8708
    @unnivgokuldas8708 5 лет назад

    Very good

  • @CineTimesMedia
    @CineTimesMedia 4 года назад +1

    ഞണ്ടിനെ പിടിക്കാൻ പോകുമ്പോ തന്നെ വള്ളത്തിൽ ഞണ്ടിനെ സൂക്ഷിച്ചാൽ വെള്ളത്തിൽ മുക്കിയെടുത്ത് ആർപ്പോ വിളിപ്പിക്കാം 🤣🤣🤣 എന്നിട്ട് കൊയ്ത്താണന്ന് തള്ളുകയും ചെയ്യാം...
    ഇത്ര ചീപ്പായിരുന്നോ ആർട്ടിസ്റ്റ് ബേബി 😎🤭

  • @AnilKumar-pb5sn
    @AnilKumar-pb5sn 2 года назад

    Pidikkunnad parama kallamanu karanam vallathil ninnum eramgunnad kanikkilla

  • @bipinrajk033
    @bipinrajk033 7 лет назад

    valare nannai kaikaryam cheythu... ellavidha supportum...

  • @ashikknr8348
    @ashikknr8348 4 года назад

    സാബു powli ✌️✌️✌️

  • @paxnewstate777
    @paxnewstate777 2 года назад

    ഞണ്ട് കുഞ്ഞു എവിടുന്നു കിട്ടും 🤔

  • @sarahrockland6904
    @sarahrockland6904 4 года назад

    Evane evidunnu kitty? 😊

  • @5nls_fast5nls25
    @5nls_fast5nls25 7 лет назад +3

    the crabs seen the bucket before hunting how??///

    • @thechi_media916
      @thechi_media916 7 лет назад

      5nls_fast 5nls മുങ്ങിയപോൾ മുൻകൂട്ടി crabs കയ്യിൽ കരുതി 🤣

    • @sundaraprushan1448
      @sundaraprushan1448 6 лет назад

      അതനുരുമീസ്....

    • @starlet7144
      @starlet7144 5 лет назад

      That was a magical miracle

  • @subindas7915
    @subindas7915 6 лет назад

    jaadayillatha avatharanam good

  • @beetechmalayalam4831
    @beetechmalayalam4831 5 лет назад

    Nice video

  • @juniormedia4280
    @juniormedia4280 3 года назад

    Low sound

  • @itzmeorma8776
    @itzmeorma8776 7 лет назад +2

    nice 😍😍

  • @Jabubacker
    @Jabubacker 7 лет назад

    Dr Good 👍

  • @fitnesscafe9289
    @fitnesscafe9289 7 лет назад

    cheta vanji erakkum munpee pidichaloo crabs ne thattipanoo.. prgms

  • @mujeebrahman8589
    @mujeebrahman8589 6 лет назад

    ആയിരം തെങ്ങ്, എവിടെ

  • @UK..
    @UK.. 4 года назад

    Cameraman seriyallaaa

  • @vishnun.a3061
    @vishnun.a3061 7 лет назад

    Gd program .

  • @anoopsvineed
    @anoopsvineed 6 лет назад

    Sabu chettante eyes ippozhum undo entho daivathinu ariyam...

  • @മാരണംമാരണം
    @മാരണംമാരണം 5 лет назад

    എന്റെ പേര് പറഞ്ഞു ഹ ഹ ഹി ഹി ഹി ഹി ഹി ഹി

  • @theerthapramod8671
    @theerthapramod8671 4 года назад +1

    Ketyolaanu ente malaga thakarthu

  • @jacksonjobie2404
    @jacksonjobie2404 3 года назад

    ഒതളങ്ങ തുരുത്ത് ലൊക്കേഷൻ

  • @renjithrojithrojithrenjith5058
    @renjithrojithrojithrenjith5058 6 лет назад +1

    ഇയ്യാളെന്തിനാ കടിച്ചാപൊട്ടാത്ത വാക്ക് ഉപയോഗിക്കുന്നത് കൂടുതല്‍ ഡക്കറേഷന്‍ വേണ്ട .

  • @dtf2903
    @dtf2903 5 лет назад

    വെള്ളത്തിൽ തന്നെ ഞണ്ടിന്റെ പെലപ്പ് അറിയാനുണ്ട്.... Different narration....😂

  • @gamingwithanandu5733
    @gamingwithanandu5733 5 лет назад

    Number kitto

  • @goodtimeswithems
    @goodtimeswithems 7 лет назад

    dasa ethada ee alavalathi?

  • @jobyg3279
    @jobyg3279 7 лет назад +4

    സംസാരം അല്പം കുറക്കൂ

  • @viralmedia8306
    @viralmedia8306 6 лет назад

    Adipoli

  • @arjunmohanraj152
    @arjunmohanraj152 7 лет назад +9

    14:56 ividam thottu Kandal enthaanu nadannathennu ellarkum manasilaakum...reality showsil polum inganathe fakeing kandittu...aa pathrathilekku nokkiyee.,😂😂😂

    • @rashidzain2682
      @rashidzain2682 7 лет назад

      Arjun Mohanraj ha ha ha

    • @ashikknr8348
      @ashikknr8348 4 года назад

      വീഡിയോ കണ്ടതിനു ശേഷം ഇതിൽ നെഗറ്റീവ് കമെന്റ് ഇടാൻ വന്നതായിരുന്നു കമെന്റ്സ് കണ്ടപ്പോൾ ആശ്വാസം ആയി 😂😂😂😂

  • @anziljs1148
    @anziljs1148 4 года назад +1

    എന്ത് തള്ള് ആണ്
    കരയിൽ നിന്നും ഞണ്ടിനെ കൊണ്ടുപോയിട്ട് വെള്ളത്തിൽ നിന്നും മുങ്ങിയെടുക്കുന്നു

  • @aneeshabdulla3407
    @aneeshabdulla3407 6 лет назад

    nice

  • @shusibijas2446
    @shusibijas2446 6 лет назад

    Addehavum jeevrchu pokotte ....

  • @nijasnijas4525
    @nijasnijas4525 4 года назад

    Camera man pora..

  • @nazarpk6469
    @nazarpk6469 7 лет назад

    good

  • @sachinsikkim4756
    @sachinsikkim4756 6 лет назад

    spr nalla prgm

  • @manojkr8190
    @manojkr8190 7 лет назад

    Njandinu enthe oru usharillathe

  • @goseeplanet9273
    @goseeplanet9273 7 лет назад

    Presentation Korachoode nannakkaam, palappoyum bore aakunnu

  • @AlexJNikhil
    @AlexJNikhil 7 лет назад +20

    ആ ഞണ്ട് വള്ളത്തിൽ കയറുന്നതിന് മുൻപ് എങ്ങനെ ആ ബക്കറ്റിൽ വന്നു എന്നിട്ട് ഞണ്ട്ഉം കൊണ്ട് വെള്ളത്തിൽ നിന്ന് പൊങ്ങുന്നു ഒന്നു പോടേ....

    • @ASIL_SILLU
      @ASIL_SILLU 5 лет назад

      Njan comment idan karudhiyadh 😀😀

    • @mobtech6738
      @mobtech6738 4 года назад

      Engine Ayaal enthu bro njandine kanda pore

  • @reejavidyasagar6162
    @reejavidyasagar6162 5 лет назад +1

    ഈ ഞണ്ടിനെ എങ്ങനെയാ കൊല്ലുന്നത്?

    • @dileeparyavartham3011
      @dileeparyavartham3011 3 года назад

      കൈയും കാലും ഒടിച്ചിട്ട് തോട് തല്ലി പൊട്ടിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.

  • @DILEEPKUMARKG-j1c
    @DILEEPKUMARKG-j1c Месяц назад

    A varthanam parayunn pooraran yetha

  • @eManoharatheram
    @eManoharatheram 4 года назад

    നാലും മൂന്നും എട്ട് ഞണ്ടുകൾ ആണ് മൊത്തം ഉള്ളത് വലിയ ലാഭം കിട്ടാൻ ഒന്നിന് ഒരു കോടി വച്ചാകും വിൽപ്പന !!!!!!!!!?അവർ വള്ളത്തിൽ കയറുന്നതിന് മൻപേ ഞണ്ട് ചെരുവത്തിൽ പിടക്കുന്നുണ്ട് ...... വിഡ്ഢിത്തം .....

    • @rahulraju4202
      @rahulraju4202 4 года назад

      8 ഞണ്ട് ആയപ്പോൾ തന്നെ 12k ആയില്ലേ

  • @suhailsmk5162
    @suhailsmk5162 7 лет назад +1

    Big👍

  • @dreamworld8307
    @dreamworld8307 6 лет назад

    Vitil valatamo

  • @rajee4684
    @rajee4684 5 лет назад +1

    👍👍👍

  • @DOD-CAMPER
    @DOD-CAMPER 5 лет назад +1

    ഇയാള് ഫുള്ള് തെളിവ്‌ ഇന്റെ ആളു ആണല്ലോ 😄

  • @sanusvlog3052
    @sanusvlog3052 4 года назад +1

    ഞണ്ടിനെ യെവിടെന്ന് കിട്ടും

    • @eManoharatheram
      @eManoharatheram 4 года назад

      കായലിൽ നിന്ന് !!!!

  • @zod7894
    @zod7894 4 года назад

    Nalla hair style🤭

    • @zod7894
      @zod7894 4 года назад

      @Vaishnav Talks MM poedy podey

    • @zod7894
      @zod7894 4 года назад

      @Vaishnav Talks MM 😂 ondo

  • @muhammedaliikbal3236
    @muhammedaliikbal3236 7 лет назад +1

    കൊള്ളാം. എന്നാലും എനിക്കതിനെ പിടിക്കാനുള്ള ധൈര്യമില്ല.

  • @midlajcholakkal6463
    @midlajcholakkal6463 7 лет назад

    ayal mriga doctor aanu

  • @PradeepKumar-ks7fh
    @PradeepKumar-ks7fh 7 лет назад

    Avoid the frequent repeating of facts in anchoring.Do less talk and more visuals.

  • @musharafp770
    @musharafp770 5 лет назад

    AVATHARAKANE AATTIVIDADO😜

  • @shaheernv3182
    @shaheernv3182 6 лет назад

    വേറെ ആരേം കിട്ടീലെ anchoringin

  • @rinuk4679
    @rinuk4679 7 лет назад +1

    avadarakana ini moshamayi aaralum comont cheyda avaruda pari njan adukkum

  • @Timepass-um8fy
    @Timepass-um8fy 5 лет назад

    ഞണ്ട് കരയിൽ ജീവിക്കോ

  • @anusree5601
    @anusree5601 6 лет назад +1

    മുകൾ ഫാകം കഷ്ടം കവുമുകി

  • @gamingwithanandu5733
    @gamingwithanandu5733 5 лет назад

    Kitto

  • @riverside4392
    @riverside4392 5 лет назад

    This anchor is one of the most irritating one he repeat the same at least a 100 times he is getting too poetic with the crab .We watch this program with the hope of knowing about the market and other stuffs but half of the time he is been talking about 6 legs n 2 legs real stupid

  • @riverside4392
    @riverside4392 7 лет назад

    Man this guy know what he is talking but he repeats same stuff so many times and he is trying to add a lot of poetric sentences which is really anoying

  • @avinna1439
    @avinna1439 4 года назад

    Bad work you doing man

  • @mujeebrahman8589
    @mujeebrahman8589 6 лет назад

    PLട, No,

  • @arjunthayambath7911
    @arjunthayambath7911 5 лет назад

    Do control your words

  • @bajinbbb
    @bajinbbb 5 лет назад

    😋

  • @sangeethjith1545
    @sangeethjith1545 5 лет назад

    കമ്മട്ടി

  • @sriharisunglowhari304
    @sriharisunglowhari304 7 лет назад +3

    nee aaredaaa ....ONV kuruppo ...

    • @alanalan268
      @alanalan268 6 лет назад +1

      അല്ലെയോ മഹാമഹാ തങ്ങൾക്ക് എന്തിന്റെ കിഴപ്പാണ്

  • @challengeyourlife6778
    @challengeyourlife6778 6 лет назад

    I like uuuuuu

  • @rahi5018
    @rahi5018 5 лет назад

    Pathrathil adyane njand kondu poyit mungy edukunnje pole act chyunnjo ??? Ullupp indo chengayii pokumbo thanne pathrathil namml kanunjind ayalu paryunje actionm kaanam ... Enth tholvi aado

  • @muhammedcheppu2895
    @muhammedcheppu2895 6 лет назад

    Veruppichu

  • @sahaddq2866
    @sahaddq2866 6 лет назад

    nand pidithakara poda