'ഖനനത്തിനും കയ്യേറ്റത്തിനും സംരക്ഷണം നൽകി':Wayanad ദുരന്തത്തിൽ കേരളത്തിന് രൂക്ഷ വിമർശനം |Chooralmala

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 18

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 2 месяца назад +5

    രാഷ്ട്രീയക്കാരുടെ പ്രധാനവരുമാനമാർഗ്ഗമാണ് നിയമലംഘനങ്ങൾ.

  • @abhilashkrishna1432
    @abhilashkrishna1432 2 месяца назад +2

    100% correct said

  • @ManojKumar-cy9sq
    @ManojKumar-cy9sq 2 месяца назад +7

    ചീപീയെമ്മിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ് ഈ ക്വാറി ലോബി... അടുത്തത് ഭൂമാഫിയ... അടുത്തത് മയക്കുമരുന്ന്... പിന്നെ സ്വർണം പൊട്ടിക്കൽ... ഇവയില്ലെങ്കിൽ ചീപ്പീയേം ഇല്ല.. ഇപ്പോൾ ഈ അരൂർ തുറവൂർ എലെവറ്റഡ് ഹൈവേ നിർമാണത്തിൽ വരുന്ന waste🩳വ്യാപകമായി ee🩳പരിസരത്തുള്ള നിലങ്ങൾ നികത്തി കൊണ്ടിരിക്കുന്നു. പഞ്ചായത്തും, വില്ലേജ് revenue വകുപ്പും നിശബ്ദം... കാരണം പണം

  • @rejvs
    @rejvs 2 месяца назад +2

    അനധികൃത നിര്‍മാണങ്ങള്‍, വനം കയ്യേറ്റം, കയ്യും കണക്കുമില്ലാതെ പാറ പൊട്ടിക്കല്‍ ഇതോടൊപ്പമുള്ള അനധികൃത കുടിയേറ്റം എല്ലാം ചേര്‍ന്നു
    വയനാടിന്റെ പാരിസ്ഥിതിക സന്തുലനം തകര്‍ത്തു. അതിന്‍റെ പ്രതിഫലനമാണ് ഇപ്പോഴത്തെ ദുരന്തം. നൂറു കണക്കിനു ഏക്കര്‍ വനഭൂമി കൈവശ പ്പെടുത്തിയവരെപ്പറ്റി അന്വേഷണമില്ലല്ലോ. വോട്ട്. അതാണ് കാര്യം.കേരളത്തിലെ Environmental Impact Assessment Authority എവിടെ?

  • @johnsonmanuel7964
    @johnsonmanuel7964 2 месяца назад +1

    Uralugal ntea ethra quary undu onnu para e wayanad mathram support ing government of kerala.

  • @vijayakumarm1423
    @vijayakumarm1423 2 месяца назад

    Reality of vayanad tragedy , Due to heavy rain was loosened soil and land slide occurred.

  • @manuelvincent3096
    @manuelvincent3096 2 месяца назад

    Central government by all means try to avoid finance to wynad disaster.

  • @josekm607
    @josekm607 2 месяца назад

    എല്ലാ പാറമട. കോറികൾ ഉടൻതന്നെ. പൂട്ടിക്കെട്ടി എല്ലാ കോറി ഉടമകളെയും ഓടിക്കുക. അടിയും കൊടുത്തു ഓടിക്കുക

  • @Revathy2000
    @Revathy2000 2 месяца назад

    വേറെ ഏതെങ്കിലും സർക്കാർ bharichal ഇതൊക്കെ വേണ്ടന്ന് വെക്കുമായിരിക്കും അല്ലെ പ്രേത്യേകിച് bjp

  • @navazma7230
    @navazma7230 2 месяца назад

    kendra mandri paranjathil shariund

  • @haridas528
    @haridas528 2 месяца назад

    അച്ചു മാമൻ്റെ ഡ്യൂപ്പ്

  • @mirashk2841
    @mirashk2841 2 месяца назад

    Kendra vazha okke enth arinjitta ee kona