True! & the Dog’s love ; not leaving his master during this difficult time. Dear all- let’s do a crowd funding in Kerala and promote on social media. We are in this together Mohan Chettan 🙏 (We don’t know each other, but Indians are we and we support each other) Regards, Anoop Kumarakom/Cayman Islands
ഇവരെയൊക്കെ സഹായിക്കാൻ താൽപര്യമുള്ളവർ ഉണ്ടോ.. പോയ ജീവൻ തിരിച്ചു കൊടുക്കാൻ കഴിയില്ല.. എങ്കിലും മുൻപോട്ടുള്ള ജീവിതത്തിൽ ഒരു കൈ താങ്ങാവാൻ നമുക്ക് കഴിയില്ലേ.. അങ്ങനെ ഒരു മനസ് ഉള്ളവർ നിങ്ങൾക്ക് കഴിയുന്ന സഹായം അവർക്കു നേരിട്ട് എത്തിച്ചു കൊടുക്കുക .. അല്ലാതെ govt പറയുന്ന accountil cash ഇട്ടു കൊടുത്തു, , അത് കയ്യിട്ടു വാരാൻ നടക്കുന്ന നാറികൾക്ക് കൊടുക്കരുത്
Government ഒരു system ഉണ്ട്....government വഴി തന്നെ ആണ് സഹായം നടക്കേണ്ടത്...അത് സുതാര്യം അല്ലെങ്കിൽ സുതാര്യം ആക്കാൻ നോക്കണം...അല്ലാതെ വേറെ വഴികൾ അല്ല....അവിടെ ഉള്ള പഞ്ചായത്ത്,വില്ലേജ് ഓഫീസ്,കലക്ടർ ഒക്കെ വഴി തന്നെയാണ് സഹായങ്ങൾ ചെയേണ്ടത്...സഹായിക്കാൻ താൽപ്പര്യം ഉള്ളവർ അവിടത്തെ കളക്ടർ ഓഫീസ്,അല്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് വഴി ചെയ്യുക....
ഉറ്റവരെ നഷ്ടപ്പെട്ടവരുടെ അടുത്ത് ഈ മൈക്കും പിടിച്ചു വിവരിക്കാൻ പറയാതെ ഇരിക്കാമോ. എന്ത് ബുദ്ധിമുട്ടാരിക്കും അവർക്ക്. പാവം ചേട്ടൻ ഒരുപാട് സങ്കടം തോന്നുന്നു
പ്രകൃതി ദൈവമാണ്.. നഷ്ടം.. ആർക്കും നികത്താൻ പറ്റില്ല.പാവങ്ങൾക്കും എല്ലാം നഷപെട്ടവർക്കും ഇനി വേണ്ടത് . ജീവനും ഇനിയുള്ള ജീവിതത്തിനും വേണ്ടതു..എത്രയും പെട്ടന്ന് ചെയ്തു കൊടുക്കുക...
Instead of these normal middle class people, if corrupt politicians n their family died, our state would have benefited..What did these poor people do to deserve this?? 😔
Dam okke eppazha open cheyynne Ente pandathe orma summer season ill dam shutter okke repair cheyyunathum open cheyyunathum aan. Vere s Alkkare enth kond alert cheyyunnilla Ingane aanel 2 divasam mazha peythal mathiyallo Vellam keranum urul pottanum. Dam alland vere enthelum source electricity kk, develop aakki koode govt inu
ആ ചേട്ടനെ ചേർത്ത് പിടിച്ച റിപ്പോർട്ടർക്ക് ഒരുപാട് നന്ദി. അതാണ് മനുഷ്യത്വം ♥️
ഞാൻ ശ്രദിച്ചു
It's human
Aa പാവത്തിനെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ മനസ്സ് കാണിച്ച റിപ്പോർട്ടർ 👏👏👏👏👏👏👏👏👏👏👏👏
🙏🏼🙏🏼👏👏
മത വർഗ്ഗീയത പറഞ്ഞ് നടക്കുന്നവർ വേറ വഴിക്ക്
Athe... Serikum hrudayam nirungunna vedana..
Great reporter🌹
@@inspireyou.. EXACTLY👍👍👏
സഹിക്കാൻ പറ്റുന്നില്ല... കാണുന്നവർക്ക് പോലും....നിഷ്കളങ്കൻ ആയ ഒരു ചേട്ടൻ...🙏
True!
& the Dog’s love ; not leaving his master during this difficult time.
Dear all- let’s do a crowd funding in Kerala and promote on social media. We are in this together Mohan Chettan 🙏
(We don’t know each other, but Indians are we and we support each other)
Regards,
Anoop
Kumarakom/Cayman Islands
😢😢😢😢😢😢
🙏🏼🙏🏼🙏🏼
🙏🙏
സത്യം. സഹിക്കാൻ പറ്റുന്നില്ല 😭
പാവം ... ചിന്ദിക്കാൻ പോലും പറ്റാത്ത അവസ്ഥ... പടച്ചോനെ എല്ലാവരെയും കാത്തോളണേ 🤲🤲😒😒
Ameen
ആമീൻ
Aameen..!
🤲🏽🤲🏽
Aameen 🥺
പാറപൊട്ടിക്കാൻ അനുമതികൊടുക്കുന്ന കോപ്പന്മാർക്കും, ക്വാറി ഉടമകൾക്കും ഒന്നും പോകാനില്ല ..പോകുന്നതെല്ലാം ഇവരെ പോലെ ഉള്ളവർക്ക് മാത്രo
🔥
😎
ꜱᴀᴛʜyᴀᴍ ʙʀᴏ
ഇനി വീടുണ്ടാക്കാനും ബാക്കി construction works നും പാറയോ metalo ഉപയോഗിക്കില്ല എന്ന് എല്ലാവരും തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ .
അതാണ് സത്യം
ചേർത്ത് പിടിച്ച റിപ്പോർട്ടർക്ക് .. ഒരായിരം നന്ദി...
ചേട്ടന്റെ കൂടെ ഞങ്ങൾക്കും കരയാനെ കഴിയുന്നുള്ളു 😥😥😥😥
അതെ 😰
പടച്ചവനേ സഹിക്കാൻ കഴിയുന്നില്ല. ക്ഷമ കൊടുക്കണേ അള്ളാ. ആമീൻ
മല നിരത്താൻ അനുമതി കൊടുക്കുന്നോർക്കു എന്തുപോകാൻ ചെറ്റകൾ
❤❤❤
@@shybujoseph1942 പടച്ചോൻ ആണോ മല നിരത്താൻ പറന്നത്
Aameen
ഇവരെയൊക്കെ സഹായിക്കാൻ താൽപര്യമുള്ളവർ ഉണ്ടോ.. പോയ ജീവൻ തിരിച്ചു കൊടുക്കാൻ കഴിയില്ല.. എങ്കിലും മുൻപോട്ടുള്ള ജീവിതത്തിൽ ഒരു കൈ താങ്ങാവാൻ നമുക്ക് കഴിയില്ലേ.. അങ്ങനെ ഒരു മനസ് ഉള്ളവർ നിങ്ങൾക്ക് കഴിയുന്ന സഹായം അവർക്കു നേരിട്ട് എത്തിച്ചു കൊടുക്കുക .. അല്ലാതെ govt പറയുന്ന accountil cash ഇട്ടു കൊടുത്തു, , അത് കയ്യിട്ടു വാരാൻ നടക്കുന്ന നാറികൾക്ക് കൊടുക്കരുത്
100% correct bro
Government ഒരു system ഉണ്ട്....government വഴി തന്നെ ആണ് സഹായം നടക്കേണ്ടത്...അത് സുതാര്യം അല്ലെങ്കിൽ സുതാര്യം ആക്കാൻ നോക്കണം...അല്ലാതെ വേറെ വഴികൾ അല്ല....അവിടെ ഉള്ള പഞ്ചായത്ത്,വില്ലേജ് ഓഫീസ്,കലക്ടർ ഒക്കെ വഴി തന്നെയാണ് സഹായങ്ങൾ ചെയേണ്ടത്...സഹായിക്കാൻ താൽപ്പര്യം ഉള്ളവർ അവിടത്തെ കളക്ടർ ഓഫീസ്,അല്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് വഴി ചെയ്യുക....
Sathyam
@@dr_senna_sabu system oke sheri thane... E system avarude kayil help athykumbolekum varsham 10 -20 aavum.... 2018 pralayathil pettavarku epol onumila thane ela.. Vtl vellom polum keratha political hold ulla alkarku oke nala help kitty... Ethoke njngalu sherikum anubhavikuna kariyam aanu... Alathe chuma vtl erunu comment edunathu alla.
@@vishnupriyavishnu4376
100% true
ദൈവം നിങ്ങൾക്ക് നേരിടാനുള്ള ശക്തി തരും .. ആരെങ്കിലും ദയവായി അദ്ദേഹത്തിന് കൗൺസിലിംഗ് നൽകുക.
Ennit a daibam ser ivare rakshicho?
എല്ലാവരും പോയി നമ്മൾ മാത്രം തനിച്ചാകുന്ന ആ നിമിഷം!! അതാണ് ദൈവത്തിന്റെ ഏറ്റവും വലിയ ക്രൂരത 😔മരണത്തെ കാൾ വലിയ ക്രൂരത
യാ അള്ളാ നീ പരീക്ഷിക്കല്ലേ റബേ.. യല്ലാവരെയും നീ കാത്തോൽണേ റബേ... ആമീൻ
ഉറ്റവരെ നഷ്ടപ്പെട്ടവരുടെ അടുത്ത് ഈ മൈക്കും പിടിച്ചു വിവരിക്കാൻ പറയാതെ ഇരിക്കാമോ. എന്ത് ബുദ്ധിമുട്ടാരിക്കും അവർക്ക്. പാവം ചേട്ടൻ ഒരുപാട് സങ്കടം തോന്നുന്നു
ശെരിയാ
നെഞ്ച് പൊട്ടുന്ന വേദനയുണ്ടാവും പാവം... പ്രാർത്ഥിക്കാം അവർക്ക് വേണ്ടി
@@faisalalfiya1609 athe
@@renjunimvlogs7784 കാണുന്ന നമുക്ക് സഹിക്കുന്നില്ല
Corrrect. അയാൾ അത് വിതുമ്പി പറയുമ്പോൾ ചേർത്തു പിടിച്ച് ഒരു റിപ്പോർട്ടർ, കണ്ടിരുന്നു. ഇതൊരു ആത്മാർഥതയില്ലാതെ എല്ലാം പറയിപ്പിച്ച് അവസാനം ഒരു പിടുത്തവും
പാവം മോഹനൻചേട്ടൻ.. സഹിക്കാൻ ശക്തി കൊടുക്കട്ടെ..
ഇതൊക്കെ ഒന്ന് ഒതുങ്ങിയാൽ വർഗീയ വിഷങ്ങൾ വീണ്ടും തലപൊക്കി തുടങ്ങും
സ്വതന്ത്ര ചിന്തകർ. ഒക്കെ ഇപ്പോൾ മാളത്തിൽ പോയി ഒളിച്ചു .
നീ ഒരു വർഗ്ഗീയ വിഷം ആണ്...അത് കൊണ്ടാണ് ഈ വാർത്തയുടെ താഴെ വന്നു നിനക്ക് ഇങ്ങനെ കമെന്റ് ഇടാൻ തോന്നിയത്...
അത് വളരെ ശരിയാണ് എല്ലാ വിഷ ജഝുകളും ഇപ്പോൾ മാളതിൽ ഒളിഛിരികുകയാണ്
ഇനി അങ്ങോട്ട് മലയിലും കുന്നിലും പുഴയുടെ തീരത്തൊക്കെ വീട് വെച്ച് താമസിക്കുന്നത് വളരെ അപകട സാധ്യത ഉള്ളതായി കരുതുക....
എല്ലാം ദൈവത്തിന്റെ കൈ കളിലാണ്. ഈ സഹോദരന് ദൈവം സമാധാനം കൊടുക്കട്ടെ .🙏🙏🙏
Deibathinte endi 🤡🤡🤡
@@lonewolf7269 അയാളുടെ വിശ്വാസം
ഈ മനുഷ്യരെ രക്ഷിക്കാൻ കഴിയാത്ത ദൈവം, ഇത്ര ദുർബലനാണോ ?
@King of Kochin mooron I am talking about god's endi not yours endi 😂😂😂😂,, but God don't even have the courage to replay to my comment 🥲🥲
@King of Kochin Avan nireswaravanamanengilum adhaviswasiyalla 😂
മനുഷ്യന്റെ ജീവനോ സ്വത്തിനോ ഒന്നും ഒരു ക്രിമികീടത്തിന്റെ വിലപോലും ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം നാട്
കണ്മുമ്പിൽ ഇതൊക്കെ സംഭവിച്ചിട്ടും മനുഷ്യർ നന്നാവുന്നില്ലല്ലോ ചേട്ടാ
Paavam chettan ellaam sahikaanulla kshama kodukkane ..allaah..😥🤲
Ohh Finally I found a News reporter with Good Heart ❤️
പാവം മോഹൻ ചേട്ടൻ അദ്ദേഹം ത്തിനെ സർക്കാർ സഹായം ചെയ്യണം മലയാളികൾ സഹായം ചെയ്യണം
🤲അള്ളാഹ് അദ്ദേഹത്തിന് നീ ക്ഷമ നൽകണേ റബ്ബേ.. ഞങ്ങള്ക്ക് ആ പാവത്തിനെ ആശ്യോസിപ്പിക്കാൻ കഴിയില്ല റബ്ബെ.. ആമീൻ 🤲
എത്ര കഷ്ടപ്പെട്ട് ജീവിച്ചവരാ, ആഅങ്കിൾ ന്റെ കരച്ചിൽ സഹിക്കാൻ കഴിയില്ല, ആ റിപ്പോർട്ടർ സ്നേഹത്തോടെ ചേർത്തു pidikunnu🥺🥺😭😭🙏🙏
Very very innocent person....so sad to see this news.may god help him to control his feelings
അയ്യോ 😭😭പാവം ഒരച്ഛൻ ദൈവമേ ആണുങ്ങൾ കരയുന്നത് എന്ത് മാത്രം ദുഃഖം താങ്ങാൻ വയ്യാഞ്ഞിട്ട് ആണ് 😭😭😭😭
പാവം ചേട്ടൻ... ദൈവം സമാധാനം നൽകട്ടെ
പ്രകൃതി ദൈവമാണ്.. നഷ്ടം.. ആർക്കും നികത്താൻ പറ്റില്ല.പാവങ്ങൾക്കും എല്ലാം നഷപെട്ടവർക്കും ഇനി വേണ്ടത് . ജീവനും ഇനിയുള്ള ജീവിതത്തിനും വേണ്ടതു..എത്രയും പെട്ടന്ന് ചെയ്തു കൊടുക്കുക...
Ithine bhagyam kondu rakshapeduka ennalla paraya nirbhagyam ennanu parayuka..... Koode ullathum kootinullavarum utavarum ellaam poyi ini nthinu vendi jeevan mathram baaki kity
Aarkum. Ingane oru avastha varutharuthu
Ningal thanne oru account thudangoo. Engane ullavare sahayikan ellavarudeyum kazhiju anusarichu chaiyyum. rashtrreeyakkarude kaiyilonnum pokathe.....
ഈശ്വരാ സഹിക്കാൻ പറ്റണില്ല ആ മനുഷ്യന്റെ കരച്ചിൽ😭😭
Allahuve ellavareyum katholane
ദെയിവമേ എല്ലാരേം രക്ഷിക്കണേ 🙏🙏🙏
Pavam chettan.daivam sahikanum marakanumulla Shakthi tharatte.
Instead of these normal middle class people, if corrupt politicians n their family died, our state would have benefited..What did these poor people do to deserve this?? 😔
God doesn't exist
There is no god
God psycho aano???
എല്ലാം നഷ്ടപ്പെട്ട അവന്റെ മുന്നിൽ ഈ മൈക്കും പിടിച്ച് കുത്തി കുത്തി ചോദിച്ചു. കച്ചവടം നടത്താൻ നാണമില്ലേ.🤮
എല്ലാം ദൈവത്തിന്റെ കൈ കളിലാണ്. ഈ സഹോദരന് ദൈവം സമാധാനം കൊടുക്കട്ടെ
Paavam chettan sahikkan pattunnillaallo salute to reporter
ഒന്നും പറയാൻ വാക്കുകൾ ഇല്ല...... 😭😭😭😭😭😭😭😭😭😭😭😭😭
Nammuk prarthikam 😭🙏🙏
അദ്ദേഹം പറയുന്നത് കേൾക്കു.., എന്തൊരു നിഷ്കളങ്കൻ
ക്ഷമ കൊടുക്കണേ റബ്ബേ 😭😭😭
അസഹനീയം,വളെരെ ദുഃഖം ഇതൊക്കെ കാണുമ്പോൾ, ആ ചേട്ടന് ഇതെല്ലാം നേരിടാൻ ശക്തി നൽകേട്ട
ഇനി മുന്നോട്ട് ഇതൊക്കെ തന്നെ ആണ് അവസ്ഥ മനുഷ്യൻ പ്രകൃതിയോട് ചെയ്തതിന് അത് തിരിച്ചും ചെയ്യുന്നു. ദൈവമേ എല്ലാവരെയും കാത്തുകൊള്ളണമേ
ദൈവമേ എന്തൊരു പാവം ചേട്ടനാ...
കൺ നനയാതെ... ഇത് കാണാൻ കഴിയില്ല😢😭
പാവം യാ അല്ലാഹ് അനുഗ്രഹിക്കണ
എന്ത് പറഞ്ഞാണ് അദ്ദേഹത്തേ ഒന്ന് സമദനിപ്പിക്ക ക്ഷമ കൊടുക്കണേ നാഥാ
Dam okke eppazha open cheyynne
Ente pandathe orma summer season ill dam shutter okke repair cheyyunathum open cheyyunathum aan. Vere s
Alkkare enth kond alert cheyyunnilla
Ingane aanel 2 divasam mazha peythal mathiyallo
Vellam keranum urul pottanum. Dam alland vere enthelum source electricity kk, develop aakki koode govt inu
Nice reporter foreever❤️
Daivam rakshikate chettane 🙏
സഹിക്കാൻ പറ്റുന്നില്ല ദൈവമേ ഇതൊന്നും കാണുന്നില്ലേ 😔😔😔
Paavam Mohan brother.Heartbreaking news.
ശൂന്യത... അല്ലാതെ മറ്റൊന്നും മനസ്സിലില്ല ഇവർക്കൊക്കെ വേണ്ടി ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യാൻ എല്ലാവരും കൈ കോർക്കുക
prapanja rakshithaavaaya Allahuve aa manassinu samadanam nalkane...Ameen.
കാണാൻ വയ്യ 😔😔
😣😣😣😣yaa alllhhhh
കരഞ്ഞു പോയി😥
Switzerland padikan poyavan onnum ith kanunile😬
Netherland, Amsterdam
@Vishnu S അടുത്തത് മഴയെപ്പറ്റി പഠിക്കാൻ സഹാറയിലേക്ക് ഒരു ടൂർ
Athaara🤔🤔
Aru 🙄
@@itzme4906 rayav
Daivame...ellareyum katholanae....🙏
മനുഷ്യത്വം മരിക്കാതിരിക്കട്ടെ
🙏🙏🙏🙏
Swonthakarum utavarum athmarthamayi snehichavarum ee bhoomi yil ini illa enna thirichariv ethra vedanajanakamanu
Kannunirayathe kanan pattunnilla
ചെറിയ മക്കളുടെ മരണ വാർത്ത ഭയകര വേദന ഉണ്ടാക്കുന്നു ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ നിന്നും കുട്ടികളെ ഒക്കെ നേരത്തെ മറ്റുക
ദൈവമേ പാവം ചേട്ടൻ 😔
ദൈവമേ ഇവർക്ക് ഈ ദുരന്തത്തിൽ നിന്നും രക്ഷ നേടാൻ കഴിയുന്ന മനക്കരുത്ത് കൊടുക്കണമേ
Mammukka lalettta enthelum cheyan pattumegil epo chey help.
Reporter❤️
Daivame sahikkan pattunnilla. 😭😭😭😭😭😭
Ayyooo... Paawm manushyan... Cant think 😔kanaan vayya
😔😔😔
Prayers 🙏🙏
A VERY COMPASSIONATE REPORTER! THIS IS BRIGHT ACT OF JOURNALISM AND HUMANNESS!+++
So sad..... dhaivam ellareyum kakattu
യാ അല്ലാഹ് സഹിക്കാൻ പറ്റുന്നില്ല പാവം ചേട്ടൻ 😢😢😢
🙏 reporter
Pavam chettan😔😔
കാണാൻ കഴിയുന്നില്ല 😞
ദൈവമേ എന്ത് ക്രൂരതയാണ്.
Idokke nammude kaikadathalugalanu. Nam manushyar prakritiye vikritamakki. Bhoomiyude balance thettiyal inganokke sambavikkum.
പാവം
എന്തൊരു വിധി ആണ് ഇത് 😭
ഈ പാവം മനുഷ്യരെ സഹായിക്കണം
1000 il onne ullu ingane nalla manassulla vyakthikal❤️
ഒരുപാട് സങ്കടം വന്നു
സഹിക്കാൻ പറ്റുന്നില്ല🥺🥺
Sahikkanavunnilla kandu try😔😔😔nammalokke ethra bagyavanmaranu. Oru kuzhapavumilladhe jeevikkunnu.
പാവം ചേട്ടൻ ചേട്ടന് ദൈവം ക്ഷമ തരട്ടെ
😔😔😔😔 ഹൃദയം......
പാവം..... മനുഷ്യൻ 🙏🏼🙏🏼🙏🏼
Apakada maranangaletottu ellavareyum kathurakshikkane Allah 😥🤲
Mohanan chettane kanichadinu, reporter bhai kum..nani
സഹിക്കാൻ വയ്യ റബ്ബേ 😪😪😪😪😪😪
Enikithonum sahikan pattunnilla daivame........paavangalku matram epozhum ingane sambavikunathu enthaa
Pavangal 😭😭
Pavam achan
Good reporter 👍🥺
പാവം ആരും ഇല്ലെല്ലോ.
സഹിക്കാൻ പറ്റുന്നില്ല ദൈവമേ 😥😥😥😥😥😥😥😥😥😥
oral etharayum thakarnu nilkumbol news report cheytha pore veruthe ayale camera ku munil konduvannu karayippichu vindum vindum oronnu paranju vishamipikunna E NEWS channel karevenam adhyam adikan
பார்க்கவே மனசுக்கு ரொம்ப கஷ்டமா இருக்கு God, the people of Kerala should not have any more problems. I bow my hand to you save Kerala
Such an innocent man.God will give him strength and courage to bear the loss.
Namukk jeevikkan pakathinulla veed undakkanm allathe aadambaram kanich valya veed kettidangal ellam vekkumpol nammalum chinthikkanam
..