രക്ഷപെടുത്തിയതിൽ അഭിനന്ദനങ്ങൾ 👍🌹ആ മോയന്തിന് ഗൂഗിളിൽ നോക്കി വെള്ളം കെട്ടി നിൽക്കുന്ന ഭാഗത്തു എത്തിയാൽ ഒന്ന് വണ്ടി നിർത്തി നോക്കിയാൽ അറിയാമല്ലോ അതിന് ഡോക്ടറെറ്റ് ആവശ്യംഇല്ല 😥😅
കഥയെഴുതുന്നതും അഭിനയിക്കുന്നതൊന്നുമല്ല ഹീറോയിസം ഇവിടെ സാധാരണ മനുഷ്യർ ദുരന്തങ്ങളെ നേർക്കുനേർ തോൽപിക്കുകയാണ്. രക്ഷപ്പെടുത്തിയ ഹീറോകൾക്ക് അഭിനന്ദനങ്ങൾ ഒരായിരം !
ഹൊ കേട്ടപ്പോൾ തന്നെ പേടി തോന്നുന്നു.. ഒന്നുമറിയാത്ത ഒരു പൊടികുഞ്ഞു.. ഓർക്കാൻ പോലും വയ്യ.. ദൈവം കാത്തുസുക്ഷിച്ചു... അതിനു തക്ക കരങ്ങളെ തക്കസമയത്തു തന്നെ ദൈവം ഒരുക്കി 🙏🙏🙏🙏🙏🙏🙏എല്ലാവരെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ...
ചേട്ടാ നിങ്ങളുടെ വിവരണത്തിൽ അറിയാം ആ അപകടതിന്റെ ഭയാനകത...അങ്ങയൊടൊപ്പം രക്ഷാപ്രവർതനതിനു മുന്നിൽ നിന്ന എല്ലാവർക്കും സർവ്വശക്തൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ....
orupakshe e apakadathil petavr polm arem help chythit undavula eni avr chynm enem ela e sadarnakar a doctrorede aduth chelumbo 300 500 fees vankm enlm e sadrnakar help chyum
ഒരു ഡോക്ടർ എന്ന നിലയിൽ ആ കാറിന്റെ ഉടമ ഒരുപാട് ആളുകളുടെ ജീവൻ രക്ഷപെടാൻ കാരണം ആയി കാണും അവരുടെയൊക്കെ പ്രാർത്ഥനയും നാട്ടുകാരുടെ നല്ല മനസും കൂടിയായപ്പോൾ ഒരു പോറൽ എൽക്കാതെ രക്ഷപെട്ടു ഭാഗ്യം ❤
ഗൂഗിൾ മാപ്പ് നല്ലതാ. പക്ഷേ ഞാൻ യാത്ര പോകുന്ന സമയം അധികവും കാണുന്ന ആളുകളോട് കൂടി വഴി ചോദിക്കാറുണ്ട്. ഗൂഗിൾ മാപ്പിന് ഒരു പരുധി ഉണ്ട്. ഹൈവേയിൽ ഒക്കെ എല്ലാം ഒക്കെ ആവും മറ്റുള്ള ചെറിയ സ്ഥലത്ത് ആളുകളോട് ചൊദിച്ചു മാത്രം യാത്ര ചെയ്യുക.
ഇക്കാര്യം അറിഞ്ഞ ഉടനെ എല്ലാവരെയും വിളിച്ചുകൂട്ടിയ അടുത്തുള്ള ചേച്ചിക്കും, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയംഗമമായ നന്ദി പറയുന്നു. 🙏 ( ഒരു മാസം മുൻപ് ഈ റൂട്ടിൽ തിരുവാതിക്കൽ മുതൽ ദേവസ്യപ്പടി വരെ ഞാനൊന്ന് യാത്ര ചെയ്തതായിരുന്നു. ഈ റോഡ് ചെന്ന് എംസി റോഡിൽ ചേരുന്നിടുത്താണ് കോട്ടയത്തെ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് വരുന്നത്, ഇപ്പോൾ പണി നടന്നുകൊണ്ടിരിക്കുന്നു )
വല്ലാത്ത ഒരു ദുരന്തം ആകേണ്ടിയിരുന്നത് മികച്ച ഒരു രക്ഷാപ്രവർത്തനത്തിലൂടെ എല്ലാവരെയും രക്ഷപെടുത്തിയ ആ നാട്ടുകാർ പൊളിയാണ് ......ചെറിയ കുട്ടിയെ ഉൾപ്പെടെ അപകടം ഒന്നും ഇല്ലാതെ രക്ഷപെരക്ഷപെടുത്തി ......നാട്ടുകാരുടെ സ്നേഹം അത് വല്ലാത്ത ഒന്നാണ് ............മഴകാലത് രാത്രി യാത്ര കഴിവതും ഒഴിവാക്കുക ...🙆👏
അവർ രക്ഷപെടാൻ സഹായിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും അഭിനന്ദനങ്ങൾ 🌹🌹🌹ദൈവം അനുഗ്രഹിക്കട്ടെ ആ അമ്മ കുഞ്ഞിനെ പൊക്കി പിടിച്ചു കരഞ്ഞു എന്ന് കേട്ടപ്പോൾ അറിയാതെ ആ രംഗം മനസ്സിൽ വന്നു. ശ്വാസം നിന്ന് പോയപോലെ കണ്ണിൽ നിന്ന് അറിയാതെ വെള്ളം വന്നു പോയി. വല്ലാത്ത അവസ്ഥ ആണ് അവർ face ചെയ്തത്.
നന്മ നിറഞ്ഞ മനുഷ്യരുണ്ടായത് കൊണ്ടാണ് ഈ രാജ്യം തന്നെ ദൈയ്‌വം നിലനിർത്തുന്നത്.. നന്മേച്ചുക്കളായ ആ നാട്ടുകാർക്ക് (രക്ഷാപ്രവർത്തകർക് )എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ഒപ്പം വാർത്ത പുറംലോകത്തെത്തിച്ച മീഡിയവണ്ണിനും എന്റെ ബിഗ് സല്യൂട്..
ദൈവം അവരെ സൂക്ഷിച്ചു , രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ വണ്ടിയോടിച്ചയാളോട് പറയട്ടെ ഗൂഗിൾ മാപ്പ് നോക്കിയല്ല വഴിനോക്കി വണ്ടിയോടിക്കണം
കഴിഞ്ഞ ദിവസം ഒരു alto കാർ തോട്ടിൽ വീണ് ഒരു അച്ഛനും രണ്ട് പെൺകുഞ്ഞുങ്ങളും അമ്മയെ തനിച്ചാക്കി യാത്രയായി. പുറമറ്റം, വെണ്ണിക്കുളം ഭാഗം ആയിരുന്നു എന്ന് തോന്നുന്നു. ഈ കുടുംബം കുമ്പനാട് സ്വദേശികൾ എന്ന് കേട്ടു. ദൈവം സഹായിച്ച് തക്ക സമയത്ത് ഇവരെ രക്ഷിക്കാൻ കഴിഞ്ഞല്ലോ. ഈ 2022- ഇൽ ഇമ്മാതിരി വാർത്ത ഇച്ചിരെ കൂടുന്നുണ്ട്. മഴ സമയത്ത് വാഹനത്തിൽ പോകുന്നവർ തീർച്ചയായും ശൃദ്ധിക്കുക. മുന്നിൽ വെള്ളക്കെട്ടുണ്ടെങ്കിൽ risk എടുക്കേണ്ട പോക്ക് cancel ചെയ്യുക. വളരെ ശൃദ്ധിക്കുക! Goa-il ഒരു ആറ്റിൽ ഒരു Creta പോയി അച്ഛൻ അമ്മ സഹോദരൻ 10 days മുൻപ് മരിച്ചു. Control പോയി പാലത്തിൻ്റെ കൈവരി ഇടിച്ച് വീണ് രാത്രി. പിറ്റെ ദിവസമാണ് navy fire force ചേർന്ന് അടിതട്ടിൽനിന്ന് വണ്ടി എടുത്തത്. ഏതായാലും മറ്റ് സംസ്ഥാനങ്ങളിൽ ഒന്നും കാണാത്ത ഒരു നല്ല മനസ്സ് മലയാളികൾക്കുണ്ട്. വളരെ വിരളമാണ് ഇങ്ങനെ നല്ല മനസ്സുള്ളവർ മറ്റുള്ള സംസ്ഥാനങ്ങളിൽ. ആരും bothered അല്ല അവനവൻ്റെ കാര്യം നോക്കി പോകുന്നവരാണ് 95% ആളുകളും.
ഏതായാലും ആ കുടുംബത്തിന് ഭാഗ്യമുണ്ട്.ഗൂഗിൾ മാപ് നോക്കി ലോങ്ങ് പോകുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.കഴിവതും മൺസൂൺ കാലത്തു നാട്ടുകാരോട് ചോദിച്ചു പോകുന്നതാണ് നല്ലതു.കാരണം നമുക്കറിയാവുന്ന റോഡുകൾ ആണെങ്കിൽ പോലും താഴ്ന്ന പ്രദേശങ്ങൾ ആണെങ്കിൽ ചിലപ്പോൾ വെള്ളം കയറിയിട്ടുണ്ടാകാം. ഇനി ഉപയോഗിക്കുകയാണെങ്കിൽ തന്നെ പോകേണ്ട സ്ഥലം നേരിട്ട് ഡെസ്റ്റിനേഷൻ ആയി സെറ്റ് ചെയ്യാതിരിക്കുക.പകരം ആ ഡയറക്‌ഷനിൽ ഉള്ള ഏറ്റവും അടുത്തുകൂടി ഹൈവേ കണക്റ്റിവിറ്റി ഉള്ള ചെറു പട്ടണങ്ങളും അങ്ങോട്ടുള്ള നാഷണൽ സ്റ്റേറ്റ് ഹൈവേകളും നോക്കി വയ്ക്കുക.എന്നിട്ടു മെയിൻ റോഡ് വഴി ഉള്ള അടുത്തുള്ള ആ സ്ഥലങ്ങളെ ഡെസ്റ്റിനേഷൻ വെച്ച് യാത്ര ചെയ്യുക.അവിടെത്തുമ്പോൾ ഹൈവേ അല്ലെങ്കിൽ മെയിൻ റോഡ് വഴി ഉള്ള അടുത്ത സ്ഥലം അങ്ങനെ അങ്ങനെ. ദൂരം കുറച്ചു കൂടുതൽ ഓടിയാലും സുരക്ഷിതമായി സ്ഥലത്തു എത്താം.ഹൈവേയിലൂടെ യോ മെയിൻ റോഡുകളിലൂടെയോ അല്ലെങ്കിൽ കുറഞ്ഞ പക്ഷം ആളുകൾ/വാഹനങ്ങൾ ഉള്ള റോഡിലൂടെയോ ആണ് യാത്രയെങ്കിൽ മുന്നിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ മുന്നിലെ വാഹനത്തിൽ നിന്നോ ആളുകളിൽ നിന്നോ അത് മുൻകൂട്ടി അറിയാൻ സാധിക്കും.ഇനിയിപ്പോ നിങ്ങൾക്കോ വാഹനത്തിനോ എന്തെങ്കിലും സംഭവിച്ചാൽ അപ്പോൾ തന്നെ ആരെങ്കിലും സഹായത്തിനെത്തുകയും ചെയ്യും.എന്നാൽ പരിചയം ഇല്ലാത്ത വിജനമായ ഇടറോഡുകൾ ഇൽ ഇതൊന്നും ഉണ്ടാവില്ല. ഇടറോഡുകൾ പ്രത്ത്യേകിച്ചു അറിയാത്ത സ്ഥലത്താണെങ്കിൽ പരമാവധി ഒഴിവാക്കുക.വാഹനം തിരിക്കേണ്ടി വന്നാൽ അതിനുള്ള സ്ഥലം ഉണ്ട് എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം ചെയ്യുക വെള്ളക്കെട്ടുള്ള റോഡുകളിൽ വിജനമായ സ്ഥലത്തു ഒരു കാരണവശാലും വാഹനം ഓടിക്കാതിരിക്കുക. ഇതെല്ലം അപകടങ്ങൾ ഒഴിവാക്കാൻ ഒരു പരിധി വരെ സഹായിക്കും.
🙏🙏🙏🙏എന്റമ്മോ , ദൈവം സഹായിച്ചു..ഇതിലും വലുതൊന്നും അവർക്കു സംഭവിക്കാനില്ല , ഇതിലും വലുതൊന്നും ആ നാട്ടുകാർക്കു ചെയാനുമില്ല 🙏 എല്ലാവർക്കും ഒരായിരം നന്ദി.. All who saved lives should be reccomended for bravery awards.
A reminder to travelers in general in such hazardous weather is to stick on to the highway roads if you are unfamiliar with the place that you are traveling too. 2 .If you get lost,it's better if you could stop and ask any localities or a shop nearby which is near the highway.
ഏതായാലും ഒട്ടും വൈകാതെയുള്ള രക്ഷാപ്രവർത്തനമാണ് ആ നാല് പേരുടേയും ജീവൻ രക്ഷിക്കാനായത്., ദൈവത്തിന് സ്തുതി. രക്ഷാപ്രവർത്തനം നടത്തിയ സഹോദരന്മാർക്ക് എന്നും ദൈവം എല്ലാ സംരക്ഷണവും നൽകുമാറാകട്ടെ ..
അവരെ നാലു പേരെയും രക്ഷപ്പെടുത്തിയ നാട്ടുകാർക്ക് ആശംസകൾ
ആ നാട്ടുകാരെ എത്ര അഭിനന്ദിച്ചാലും മതി ആകില്ല
രക്ഷപെടുത്തിയതിൽ അഭിനന്ദനങ്ങൾ 👍🌹ആ മോയന്തിന് ഗൂഗിളിൽ നോക്കി വെള്ളം കെട്ടി നിൽക്കുന്ന ഭാഗത്തു എത്തിയാൽ ഒന്ന് വണ്ടി നിർത്തി നോക്കിയാൽ അറിയാമല്ലോ അതിന് ഡോക്ടറെറ്റ് ആവശ്യംഇല്ല 😥😅
À
ആ നാട്ടുകാർക്കു 🙏🙏🙏🙏🙏❤
@@salihrahman8399 samoohathil uyarnna nilayil jeevikkunna doctors ne polullavarodu malayalik swathave ulla kishumbinte udaharam aanu ee comment. Namuk nedan kazhiyathath nediyavanodulla asooya.
@@salihrahman8399 🤣
സ്വന്തം വീടുകളിൽ വെള്ളം കയറി ഇരിക്കുമ്പോഴും ആ വാഹനത്തിലെ ആളുകളെ രക്ഷപ്പെടുത്തിയ ആനാട്ടിലെ നാട്ട്കാർക്ക് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ
Ee mandanoke map um ketu kannu adachano vandi odikune, oro dhuranthangal
കഥയെഴുതുന്നതും അഭിനയിക്കുന്നതൊന്നുമല്ല ഹീറോയിസം ഇവിടെ സാധാരണ മനുഷ്യർ ദുരന്തങ്ങളെ നേർക്കുനേർ തോൽപിക്കുകയാണ്. രക്ഷപ്പെടുത്തിയ ഹീറോകൾക്ക് അഭിനന്ദനങ്ങൾ ഒരായിരം !
Athe army illa fans illa ...they are heroes ❤ 👏 🙌
Yes correct
Ee mandanoke map um ketu kannu adachano vandi odikune, oro dhuranthangal
👍👍🔥🔥🔥
Yes
നന്മയുള്ള മനുഷ്യർ ഒത്തിരി ഉണ്ട് നമ്മുടെ നാട്ടിൽ....... Salute to those people..... ❤😘😘😘😘😘
നാട്ടുകാർ അഭിനന്ദനത്തിൻറ പൂച്ചെണ്ടുകൾ 🌹🌹 ഇങ്ങനെയായിരിക്കണം നമ്മൾ 🙏
നാട്ടുകാർ അഭിനന്ദനത്തിൻറ പുണ്ടച്ചികൾ 🌹🌹 ഇങ്ങനെയായിരിക്കണം നമ്മൾ 🙏
ദുബൈ
4 പേരുടെ ജീവൻ രക്ഷിച്ച നാട്ടുകാർക്കു, അർഹമായ പാർദോഷികം കൊടുക്കാൻ പഞ്ചായത്തു തയ്യാറാകണം. 🌹🌹🌹
ആ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർക്ക് ഒരായിരം നന്ദിയും അഭിനന്ദനങ്ങളും അർപ്പിക്കുന്നു ❤️💐🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😰😰😰
ഹൊ കേട്ടപ്പോൾ തന്നെ പേടി തോന്നുന്നു.. ഒന്നുമറിയാത്ത ഒരു പൊടികുഞ്ഞു.. ഓർക്കാൻ പോലും വയ്യ.. ദൈവം കാത്തുസുക്ഷിച്ചു... അതിനു തക്ക കരങ്ങളെ തക്കസമയത്തു തന്നെ ദൈവം ഒരുക്കി 🙏🙏🙏🙏🙏🙏🙏എല്ലാവരെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ...
എന്ത് കുനുഷ്ടും , കുന്നായ്മയും ഉണ്ടെങ്കിലും മലയാളിക്ക് മാത്രം സ്വന്തമായുള്ള ഈ സ്നേഹമാരി ഏത് പ്രളയത്തെയും തകർക്കും.
അതാണു സർ മലയാളി👌
Accidents undakubo manushyatham ulla ethavanum rekshikan sremikum. Ath malayalikal mathram alla. Sneham malayalikalk mathrame ullu enu parayuna nigal eth nootandil ann jeevikunath🙄. Matu sthalagalil oke nokki ninu rasikuo manushyanmar🙄
No... Old generation Athu kondumatram
@@letshope6834 ne kandillarunno kazhinja divasam randu kai kunjine pidichondu orappan ozhukil pettu kazhtapedunnathu karayil ninnu avnmaru kazhchakaray nikkunnathu nete kannil keriyille ellam nalla ondu ennalum malayali kure koode ee karyathil advance anu
@@letshope6834 പറഞ്ഞതൊക്കെ കൊള്ളാം... പക്ഷേ മുൻ നുറ്റാണ്ടിലുള്ളവർക്കൊക്കെ എന്താണ് പ്രശ്നം..!?
രക്ഷപെടു ത്തിയ നാട്ടുകാർ ക്ക് അഭിനന്ദനങ്ങൾ
ചേട്ടാ നിങ്ങളുടെ വിവരണത്തിൽ അറിയാം ആ അപകടതിന്റെ ഭയാനകത...അങ്ങയൊടൊപ്പം രക്ഷാപ്രവർതനതിനു മുന്നിൽ നിന്ന എല്ലാവർക്കും സർവ്വശക്തൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ....
ഈ മാതിരി കാര്യങ്ങൾക്കു മലയാളി മുന്നിൽ ഉണ്ടാകും അത് നൂറു ശതമാനം ഉറപ്പാണ് ആ നല്ല മനുഷ്യർക്ക് നന്മ്മയോടെ നന്ദി പറയുന്നു
Ee mandanoke map um ketu kannu adachano vandi odikune, oro dhuranthangal
മഴക്കാലത്തു കഴിവതും യാത്രകൾ ഒഴിവാക്കുക, സാധാരണക്കാരായത് കൊണ്ടവർ ഓടിവന്ന് രക്ഷപെടുത്തി.
സാധാരണക്കാരെ അതിന് കിട്ടുകയുള്ളു
അതേ
👍🏻
orupakshe e apakadathil petavr polm arem help chythit undavula eni avr chynm enem ela e sadarnakar a doctrorede aduth chelumbo 300 500 fees vankm enlm e sadrnakar help chyum
ഒരുവൻ സമ്പന്നനാവുന്നതോടുകൂടി അവന്റെ മനസിലെ നന്മയും മനുഷ്യത്വവുമെല്ലാം കൈമോശം വന്നുപോകും
മനുഷ്യത്വം മരിച്ചിട്ടില്ല. മുന്നിട്ടിയിറങ്ങിയവർക്ക് അഭിനന്ദനങ്ങൾ
ഒരു ഡോക്ടർ എന്ന നിലയിൽ ആ കാറിന്റെ ഉടമ ഒരുപാട് ആളുകളുടെ ജീവൻ രക്ഷപെടാൻ കാരണം ആയി കാണും അവരുടെയൊക്കെ പ്രാർത്ഥനയും നാട്ടുകാരുടെ നല്ല മനസും കൂടിയായപ്പോൾ ഒരു പോറൽ എൽക്കാതെ രക്ഷപെട്ടു ഭാഗ്യം ❤
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം ❤️
അവർ രക്ഷിക്കുക മാത്രമല്ല, അതെക്കുറിച്ചു വിനയത്തോടെ മനോഹരമായി സംസാരിക്കുകയും ചെയ്തു. അഭിനന്ദനങ്ങൾ 👍🏻👍🏻😍
HiLite
അവരെ രക്ഷിച്ച നടുക്കാർക്ക് അഭിനന്ദനങ്ങൾ 👍👍👍
ആ നാട്ടുക്കാരന് ഒരു ബിഗ് സല്യൂട്ട്
ഗൂഗിൾ മാപ്പ് നല്ലതാ. പക്ഷേ ഞാൻ യാത്ര പോകുന്ന സമയം അധികവും കാണുന്ന ആളുകളോട് കൂടി വഴി ചോദിക്കാറുണ്ട്. ഗൂഗിൾ മാപ്പിന് ഒരു പരുധി ഉണ്ട്. ഹൈവേയിൽ ഒക്കെ എല്ലാം ഒക്കെ ആവും മറ്റുള്ള ചെറിയ സ്ഥലത്ത് ആളുകളോട് ചൊദിച്ചു മാത്രം യാത്ര ചെയ്യുക.
പരിധി അല്ല... പലർക്കും നോക്കാൻ അറിയില്ല ... ഡ്രൈവിംഗ് മോഡിൽ ഇട്ടാൽ വഴി തെറ്റാൻ ചാൻസ് കൂടുതൽ ആണ്..
ഞാനും ഗൂഗിൾമാപ്പ് ഇട്ടാലും ഇടക്ക് ആരോടെങ്കിലും ചോദിച്ചിട്ടേ പോവൂ
ഗൂഗിൾ മാപ്പ് ഉണ്ടായിട്ട് കാര്യമില്ല...അതു നോക്കാൻ പഠിക്കണം..അതു കൂടാതെ ഗൂഗിൾ മാപ്പിൽ മാത്രം നോക്കി ഇരുന്നാൽ പൊരാ ഇടയ്ക്കു റോഡിലും നോക്കണം...
njan oru 10 km poyittu pokunnath correct anennu urappu varuthum. oru pravasyam 15 km odichu thudangiya stalathu thanne ethicha anubhavam undu😂😂
@@JMian Gps ഉപയോഗിച്ചു പോണം... ഡ്രൈവിംഗ് മോട് ഉപയോഗിക്കരുത്
സിനിമക്കാർക്കും ബാക്കി ഹാസ്യക്കാർക്കും അവാർഡ് കൊടുക്കുന്നതിനു പകരം ഇവർക്കു കൊടുക്കു അവാർഡുകളും പാരിദോഷിദങ്ങളും 🌹🌹🌹🌹🌹
രക്ഷപ്പെടുത്തിയവർക്ക് സമ്മാനം നൽകണം
നാട്ടുകാർ ❤️ഇവരെയൊക്കെ കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷം വരൂന്നു
ആ നാട്ടുകാർ ക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ 🙏🙏🙏
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഇനിയും ഒരുപാടുപേരെ രക്ഷിക്കാൻ ആരോഗ്യവും മനസ്സും നൽകട്ടെ.. 🌹🌹
ആരും അപകടത്തില്‍ പെടാതിരിക്കട്ടേ 🙏🙏
@@Jupesh-d9m right
🙏🙏🙏
അപകടപെടാതിരിക്കാൻ പ്രാർത്ഥിക്കാം. അല്ലാതെ രക്ഷപ്പെടുത്താൻ പ്രാർത്ഥിക്കല്ലേ
ദൈവത്തിനു നന്ദി..
രക്ഷാ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
ദൈവം തുണയോ ???അതേതുദൈവം ??? കുമ്പനാടു തന്നെ ഒരു പാസ്റ്ററും രണ്ടു പെൺമക്കളും വെള്ളത്തിൽ വീണു മരിച്ചപ്പോൾ ഈ പറയപ്പെടുന്ന ദൈവം എവിടെയായിരുന്നു ????ആ ???
@@shabujohn6794 മഴ കാരണം അങേർ ഉറങ്ങുകയായിരുന്നു 😆
മഴയുളള സമയത്ത് രാത്രി ഇത്രയും ചെറിയകൊച്ചിനേയുമായി എന്തിനാണ് യാത്രചെയ്യുന്നത് ? ജനങ്ങൾ ജാഗ്രത പാലിക്കുക.. രക്ഷപ്പെടുത്തിയ ജനങ്ങൾക്ക് Big Salute ..
raatri yaatra ippol ottum surakshitamalla
ആ ചേട്ടനും നാട്ടുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ
അന്നേരം കണ്ട ആൾക്കാർക്ക് എന്റെ ഹൃദയം നന്ദി. അതാണ് പറഞ്ഞത് ഞമ്മൾക്ക് ആരെ കൊണ്ടാ എത്തുക എന്ന് പറയാൻ പറ്റൂലാ
ഇവകകാര്യങ്ങളിൽ കേരളം, എന്നും നമ്പർ, വൺ ദൈവംതുണ 🙏
ധീരരും, സുമനസ്സുകളുമായ സഹോദരന്മാരെ.... നിങ്ങൾക്ക് നന്ദി 🙏നിങ്ങൾക്ക് കൃത്യമായ മാർഗ്ഗനിർദേശം നൽകി പിന്തുണ നൽകിയ സഹോദരിമാരെ...... ഒരായിരം അഭിനന്ദനങ്ങൾ 💐💐
ഇക്കാര്യം അറിഞ്ഞ ഉടനെ എല്ലാവരെയും വിളിച്ചുകൂട്ടിയ അടുത്തുള്ള ചേച്ചിക്കും, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയംഗമമായ നന്ദി പറയുന്നു. 🙏
( ഒരു മാസം മുൻപ് ഈ റൂട്ടിൽ തിരുവാതിക്കൽ മുതൽ ദേവസ്യപ്പടി വരെ ഞാനൊന്ന് യാത്ര ചെയ്തതായിരുന്നു. ഈ റോഡ് ചെന്ന് എംസി റോഡിൽ ചേരുന്നിടുത്താണ് കോട്ടയത്തെ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് വരുന്നത്, ഇപ്പോൾ പണി നടന്നുകൊണ്ടിരിക്കുന്നു )
റോഡും തോടും നോക്കി വണ്ടിയോടിക്കാൻ ഗൂഗിൾ പടിപ്പിച്ചു രക്ഷാപ്രവർത്തകരായ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ.. ദൈവം അനുഗ്രഹിക്കട്ടെ..
വല്ലാത്ത ഒരു ദുരന്തം ആകേണ്ടിയിരുന്നത് മികച്ച ഒരു രക്ഷാപ്രവർത്തനത്തിലൂടെ എല്ലാവരെയും രക്ഷപെടുത്തിയ ആ നാട്ടുകാർ പൊളിയാണ് ......ചെറിയ കുട്ടിയെ ഉൾപ്പെടെ അപകടം ഒന്നും ഇല്ലാതെ രക്ഷപെരക്ഷപെടുത്തി ......നാട്ടുകാരുടെ സ്നേഹം അത് വല്ലാത്ത ഒന്നാണ് ............മഴകാലത് രാത്രി യാത്ര കഴിവതും ഒഴിവാക്കുക ...🙆👏
നന്ദി നാട്ടുകാരെ ❤️🙏🏻
രക്ഷപ്രവർത്തനം നടത്തിയ നട്ടുകാർക്ക് അഭിനന്ദനങ്ങൾ 🙏💐....ന്യൂസ് ചാനൽ കണ്ട് നാല് ഇംഗ്ലീഷ് കാച്ചിയ ചന്ദ്രബോസ് ചേട്ടനാണ് എന്റെ ഹീറോ 😂💥
Chirppikkathe
ഇന്നലെ ചത്ത നീ ഇതൊക്ക എങ്ങനെ അറിഞ്ഞെടാ നാറീ
നാട്ടുകാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤️👍
🙏🙏 നാട്ടുകാർ 🙏🙏🙏👍 ജീവൻ തിരിച്ചു നല്കിയ നാട്ടുകാരെ മറക്കരുത് 🙏💐
രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🙏🙏
അവർ രക്ഷപെടാൻ സഹായിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും അഭിനന്ദനങ്ങൾ 🌹🌹🌹ദൈവം അനുഗ്രഹിക്കട്ടെ
ആ അമ്മ കുഞ്ഞിനെ പൊക്കി പിടിച്ചു കരഞ്ഞു എന്ന് കേട്ടപ്പോൾ അറിയാതെ ആ രംഗം മനസ്സിൽ വന്നു. ശ്വാസം നിന്ന് പോയപോലെ കണ്ണിൽ നിന്ന് അറിയാതെ വെള്ളം വന്നു പോയി. വല്ലാത്ത അവസ്ഥ ആണ് അവർ face ചെയ്തത്.
😪
പ്രകൃതി ദുരന്തങ്ങളിൽ നിന്നും എല്ലാവരെയും പടച്ചവൻ രക്ഷിക്കട്ടെ ആമീൻ
Aameen ya rabbal alameen
Aameen🤲🤲
padacha funda
ആമീൻ
പ്രകൃതി ദുരന്തം വരാതിരിക്കാൻ പടച്ചോന് പറ്റില്ലേ 🙄
പടച്ചോനെ രെക്ഷപെട്ടല്ലോ സമാധാനം 🙏🙏🙏.. അവരെ രക്ഷപ്പെടുത്തിയ നാട്ടുകാരുടെ നല്ല മനസ്സ്.. അവർക്ക് എന്നും നല്ലത് വരട്ടെ... Allah അനുഗ്രഹിക്കട്ടെ 🙏
Aameen
ദൈവം നിങ്ങളെയും രക്ഷ പെടുത്തും തീർച്ച....
പോടാ മണ്ട kazija ദിവസം 3 ആളുകൾ മരിച്ചാലോ ഒരു അപ്പനും 2 മക്കളും എന്നിട്ടു നിന്റെ ദൈവം ലീവ് നു ആയിരുന്നോ
❤️
നന്മ നിറഞ്ഞ മനുഷ്യരുണ്ടായത് കൊണ്ടാണ് ഈ രാജ്യം തന്നെ ദൈയ്‌വം നിലനിർത്തുന്നത്.. നന്മേച്ചുക്കളായ ആ നാട്ടുകാർക്ക് (രക്ഷാപ്രവർത്തകർക് )എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ഒപ്പം വാർത്ത പുറംലോകത്തെത്തിച്ച മീഡിയവണ്ണിനും എന്റെ ബിഗ് സല്യൂട്..
നല്ലവരായ നാട്ടുകാർ...
ദൈവം അവരെ സൂക്ഷിച്ചു , രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ
വണ്ടിയോടിച്ചയാളോട് പറയട്ടെ ഗൂഗിൾ മാപ്പ് നോക്കിയല്ല വഴിനോക്കി വണ്ടിയോടിക്കണം
ബുദ്ധി ഇല്ലാത്തത് ആണോ അതോ അഭിനയം ആണോ...ഗൂഗിൾ മാപ്പ് എന്തെന്ന് അറിയുമോ
@@786islamfact ഓ അവര് തോട്ടിൽപോയതായിട്ട് അഭിനയിച്ചതാണല്ലേ sorry ബുദ്ധിയില്ലാത്ത നാട്ടുകാർക്കും കമന്റെഴുതിയ എന്നേപ്പോലുള്ളവർക്കും കാര്യം പിടികിട്ടിയില്ല
👍yas 🙏🏻വഴി നോക്കി ഓടിക്കണം 😅ഇനി ഒരു അബദ്ധം പറ്റാതെ സുക്ഷിച്ചു കൊള്ളുക 😥ആ നാട്ടുകാർക് അഭിനന്ദനങ്ങൾ 🌹🥰
ആണ് ആണ്...... പുള്ളിക്ക് ഇത് വരാതിരിക്കാൻ നോക്കിക്കൂടെ 🙄🙄
ചിരിച്ചു ചിരിച്ചു ഒരു പാട്. അടിപൊളി സതീശൻ കോമഡി
ഭാഗ്യമുള്ളവർ... രക്ഷിച്ച ചേട്ടന്മാരെ നെഞ്ചോടു ചേർക്കുന്നു 🙏
മലയാളി പൊളിയാണ്....
ആ കുഞ്ഞുവാവ സുഖമായിരിക്കുന്നു എന്ന് കേട്ടപ്പോൾ എന്ത്എന്ന് ഇല്ലാത്ത ഒരു സന്തോഷം 🥰🥰🥰
അഭിനന്ദനങ്ങൾ നാടിനും നാട്ടുകാർക്ക് - ദൈവത്തിനു് നന്ദി !!!!!
രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും നന്ദി
സ്നേഹാദരവ് എല്ലാ പ്രിയപ്പെട്ട നാട്ടുകാർക്കും....
3:58 , 4:41 Definitely ചേട്ടൻ കൊള്ളാം 😂😂😂👍
Great job. I can't imagine,. God's grace people have been saved. Really appreciate the local people hard work and selfless service.
നാല് ജീവനുകൾ ക്ക് ഒരു പോറലും പറ്റാതെ രക്ഷിച്ച നാട്ടുകാർ ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏
ആളുകളോട് ചോദിച്ചു വഴി കറക്റ്റ് ചെയ്യണം
രക്ഷപ്പെടുത്തിയ നാട്ടുകാർ ക്ക് അഭിനന്ദനങ്ങൾ May god bless you 👍👍👍
ചിരിച്ചു കൊണ്ട് വന്ന ദുരന്തത്തെ കാലിൽ വാരി തൂക്കി അടിച്ചു നാട്ടുകാർ💪🏽💪🏽
😍😍🥰😘😘😘😘😘
ആ വിലപ്പെട്ട ജീവനകൾ രക്ഷിച്ച നല്ലവരായ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ.നിങ്ങളാണ് യഥാർഥ ഹീറോകൾ
അറിയാത്ത വഴികളിൽ പോകുന്നവർGoogle മാപ്പ് കാണിക്കുന്ന ഷോർട്ട് ഇടറോഡുകൾ ഒഴിവാക്കലാണ് നല്ലത്. രാത്രി പ്രത്യേകിച്ചും.
അറിയാത്ത വഴികളിൽ പോകുന്നവർ എങ്ങിനെയാണ് ഷോർട്ടാണോ അല്ലയോ എന്നറിയുക
മാത്രമല്ല ഈ ഗോഗുൾ മാപ്പിൽ
ശരിയായ വഴികൾ അടയാളപ്പെടുത്താത് എന്ത് കൊണ്ടാണ്
@@pskabeer9495 athine car sighn mati businte sighn itta mathi appol main road kanikum
@@revolutionforlive3919 thanks
@@pskabeer9495 heavy vehicle model ettal main roads kanikum night ettavum safe athan.
@@pskabeer9495 Google അമ്മച്ചിക്ക് പലവഴികളും അറിയും. മെയിൻ റോഡുകൾ സ്വീകരിക്കുകയാണ് നല്ലത് എന്നേ ഉദ്ദേശിച്ചുള്ളൂ.....
നല്ല കാര്യം രക്ഷിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ .
കഴിഞ്ഞ ദിവസം ഒരു alto കാർ തോട്ടിൽ വീണ് ഒരു അച്ഛനും രണ്ട് പെൺകുഞ്ഞുങ്ങളും അമ്മയെ തനിച്ചാക്കി യാത്രയായി. പുറമറ്റം, വെണ്ണിക്കുളം ഭാഗം ആയിരുന്നു എന്ന് തോന്നുന്നു. ഈ കുടുംബം കുമ്പനാട് സ്വദേശികൾ എന്ന് കേട്ടു.
ദൈവം സഹായിച്ച് തക്ക സമയത്ത് ഇവരെ രക്ഷിക്കാൻ കഴിഞ്ഞല്ലോ. ഈ 2022- ഇൽ ഇമ്മാതിരി വാർത്ത ഇച്ചിരെ കൂടുന്നുണ്ട്. മഴ സമയത്ത് വാഹനത്തിൽ പോകുന്നവർ തീർച്ചയായും ശൃദ്ധിക്കുക. മുന്നിൽ വെള്ളക്കെട്ടുണ്ടെങ്കിൽ risk എടുക്കേണ്ട പോക്ക് cancel ചെയ്യുക. വളരെ ശൃദ്ധിക്കുക!
Goa-il ഒരു ആറ്റിൽ ഒരു Creta പോയി അച്ഛൻ അമ്മ സഹോദരൻ 10 days മുൻപ് മരിച്ചു. Control പോയി പാലത്തിൻ്റെ കൈവരി ഇടിച്ച് വീണ് രാത്രി. പിറ്റെ ദിവസമാണ് navy fire force ചേർന്ന് അടിതട്ടിൽനിന്ന് വണ്ടി എടുത്തത്.
ഏതായാലും മറ്റ് സംസ്ഥാനങ്ങളിൽ ഒന്നും കാണാത്ത ഒരു നല്ല മനസ്സ് മലയാളികൾക്കുണ്ട്. വളരെ വിരളമാണ് ഇങ്ങനെ നല്ല മനസ്സുള്ളവർ മറ്റുള്ള സംസ്ഥാനങ്ങളിൽ. ആരും bothered അല്ല അവനവൻ്റെ കാര്യം നോക്കി പോകുന്നവരാണ് 95% ആളുകളും.
കഴിഞ്ഞദിവസത്തെ പാസ്റ്റർ ഉം മക്കളും കുമ്പനാട്ട് ആണ് താമസിച്ചിരുന്നത്.. ഈ ഡോക്ടർ ഫാമിലി യും കുമ്പനാട് കാർ ആണ് 🙏
നിസ്വാർത്ഥരായ ജനങ്ങൾ ഉള്ളത് കൊണ്ടാണ് ലോകം നിലനിക്കുന്നത്..ഈ നാട്ടുകാരെ പോലെയുള്ള
നീസ്വാർത്ഥരായ ജനങ്ങളെ പോലെ ആവുക ഏവരും.. 🙏🙏അഭിനന്ദനങ്ങൾ..
അല്ലങ്കിലും ഗൂഗിളിലെ ആ പെണ്ണുമ്പിള്ള ശരിയല്ല...നുണയേ പറയൂ.....!!!!!!!!
രക്ഷപെടുത്തിയ നാട്ടുകാർക്ക് 💐അഭിനന്ദനങ്ങൾ 🙏, പടച്ചവൻ ആ രക്ഷപ്രവർത്തനം നടത്തിയവക്ക് ആരോഗ്യവും ദീർഗ്ഗായുസും........ നൽകട്ടെ
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ ❤❤❤❤
മനുഷ്യത്വം മരിച്ചിട്ടില്ല... നാട്ടുകാരെ നന്ദി 🙏❤️
ഈ വാർത്ത കേട്ടപ്പോൾ മനസ്സു സന്തോഷം കൊണ്ടു നിറഞ്ഞു നാട്ടുകാർക്കു ഒരായിരം അഭിനന്ദനങ്ങൾ
ദൈവം ഇവരുടെ രൂപത്തിൽ രക്ഷക്ക് എത്തി.
ദൈവം തുണയോ ???അതേതുദൈവം ??? കുമ്പനാടു തന്നെ ഒരു പാസ്റ്ററും രണ്ടു പെൺമക്കളും വെള്ളത്തിൽ വീണു മരിച്ചപ്പോൾ ഈ പറയപ്പെടുന്ന ദൈവം എവിടെയായിരുന്നു ????ആ ???
നാല് പേരെയും രക്ഷപെടുത്തിയ സനൽപേട്ടൻ അടക്കമുള്ള നാട്ടുകാർക്ക് ഒരായിരം അഭിനന്ദനങ്ങൾ
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ, 👍🏻
ഇങ്ങനെ ഉള്ള നല്ല നാട്ടുകാർക്കാണ് പുരസ്ക്കാരം നൽകേണ്ടത് ❤️ ദൈവം അനുഗ്രഹിക്കട്ടെ ആ നല്ല നാട്ടുക്കാരെ 😍😘❤️
Big salute to all those who saved the lives . നല്ലവരായ നാട്ടുകാർക്ക് അഭിന്ദനങ്ങൾ, ഹൃദയം നിറഞ്ഞ നന്ദി. 🎉🎉🎉🎉💖💖💖
നല്ല നാട്ടുകാർ. രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കു ഒരുപാടു നന്ദി 🙏
Doctor used car. എന്തായാലും എല്ലാവരെയും രക്ഷിച്ച നാട്ടുകാർക്കു അഭിനന്ദനങ്ങൾ ❤❤❤
രക്ഷാപ്രവർത്തനം നടത്തിയ എല്ലാ നല്ലവരായ നാട്ടുകാർക്കും അഭിനന്ദനങ്ങൾ God bless you all😍💗
ആ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ ചേട്ടന്മാർ
നാട്ടുകാർക്ക് കേരളത്തിന്റെ നന്ദി
എല്ലാം നാട്ടുകാർക്കും 💐💐 അഭിനന്ദനങ്ങൾ.... എത്ര നന്ദി പറഞ്ഞാലും തീരില്ല
ഏതായാലും ആ കുടുംബത്തിന് ഭാഗ്യമുണ്ട്.ഗൂഗിൾ മാപ് നോക്കി ലോങ്ങ് പോകുമ്പോൾ എപ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.കഴിവതും മൺസൂൺ കാലത്തു നാട്ടുകാരോട് ചോദിച്ചു പോകുന്നതാണ് നല്ലതു.കാരണം നമുക്കറിയാവുന്ന റോഡുകൾ ആണെങ്കിൽ പോലും താഴ്ന്ന പ്രദേശങ്ങൾ ആണെങ്കിൽ ചിലപ്പോൾ വെള്ളം കയറിയിട്ടുണ്ടാകാം.
ഇനി ഉപയോഗിക്കുകയാണെങ്കിൽ തന്നെ പോകേണ്ട സ്ഥലം നേരിട്ട് ഡെസ്റ്റിനേഷൻ ആയി സെറ്റ് ചെയ്യാതിരിക്കുക.പകരം ആ ഡയറക്‌ഷനിൽ ഉള്ള ഏറ്റവും അടുത്തുകൂടി ഹൈവേ കണക്റ്റിവിറ്റി ഉള്ള ചെറു പട്ടണങ്ങളും അങ്ങോട്ടുള്ള നാഷണൽ സ്റ്റേറ്റ് ഹൈവേകളും നോക്കി വയ്ക്കുക.എന്നിട്ടു മെയിൻ റോഡ് വഴി ഉള്ള അടുത്തുള്ള ആ സ്ഥലങ്ങളെ ഡെസ്റ്റിനേഷൻ വെച്ച് യാത്ര ചെയ്യുക.അവിടെത്തുമ്പോൾ ഹൈവേ അല്ലെങ്കിൽ മെയിൻ റോഡ് വഴി ഉള്ള അടുത്ത സ്ഥലം അങ്ങനെ അങ്ങനെ. ദൂരം കുറച്ചു കൂടുതൽ ഓടിയാലും സുരക്ഷിതമായി സ്ഥലത്തു എത്താം.ഹൈവേയിലൂടെ യോ മെയിൻ റോഡുകളിലൂടെയോ അല്ലെങ്കിൽ കുറഞ്ഞ പക്ഷം ആളുകൾ/വാഹനങ്ങൾ ഉള്ള റോഡിലൂടെയോ ആണ് യാത്രയെങ്കിൽ മുന്നിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ മുന്നിലെ വാഹനത്തിൽ നിന്നോ ആളുകളിൽ നിന്നോ അത് മുൻകൂട്ടി അറിയാൻ സാധിക്കും.ഇനിയിപ്പോ നിങ്ങൾക്കോ വാഹനത്തിനോ എന്തെങ്കിലും സംഭവിച്ചാൽ അപ്പോൾ തന്നെ ആരെങ്കിലും സഹായത്തിനെത്തുകയും ചെയ്യും.എന്നാൽ പരിചയം ഇല്ലാത്ത വിജനമായ ഇടറോഡുകൾ ഇൽ ഇതൊന്നും ഉണ്ടാവില്ല. ഇടറോഡുകൾ പ്രത്ത്യേകിച്ചു അറിയാത്ത സ്ഥലത്താണെങ്കിൽ പരമാവധി ഒഴിവാക്കുക.വാഹനം തിരിക്കേണ്ടി വന്നാൽ അതിനുള്ള സ്ഥലം ഉണ്ട് എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം ചെയ്യുക വെള്ളക്കെട്ടുള്ള റോഡുകളിൽ വിജനമായ സ്ഥലത്തു ഒരു കാരണവശാലും വാഹനം ഓടിക്കാതിരിക്കുക. ഇതെല്ലം അപകടങ്ങൾ ഒഴിവാക്കാൻ ഒരു പരിധി വരെ സഹായിക്കും.
ആ നാട്ടുകാർക്ക് ഒരു big salut
അവരെ രക്ഷപ്പെടുത്തിയ നാട്ടുകാർക്ക് ആശംസകൾ 🌹🙏
നാട്ടുകാർ ഈ അന്തരീക്ഷത്തിലും റിസ്ക് എടുത്തു രക്ഷപ്പെടുത്തിയതിൽ നന്ദി പറഞ്ഞു കൊള്ളുന്നു. അഭിനന്ദങ്ങൾ
Alhamdhulillah ഈശ്വരന് നന്ദി
ഒരു വലിയ ദുരന്തത്തിൽ നിന്നും കുടുംബത്തെ ഒന്നാകെ രക്ഷപ്പെടുത്തിയ എല്ലാസഹോദരങ്ങൾക്കൊപ്പവും ദൈവത്തിന്റെ കൃപ എപ്പോഴും ഉണ്ടാകട്ടെ. ആമേൻ.
🙏🙏🙏🙏എന്റമ്മോ , ദൈവം സഹായിച്ചു..ഇതിലും വലുതൊന്നും അവർക്കു സംഭവിക്കാനില്ല , ഇതിലും വലുതൊന്നും ആ നാട്ടുകാർക്കു ചെയാനുമില്ല 🙏
എല്ലാവർക്കും ഒരായിരം നന്ദി..
All who saved lives should be reccomended for bravery awards.
ദൈവം തുണയോ ???അതേതുദൈവം ??? കുമ്പനാടു തന്നെ ഒരു പാസ്റ്ററും രണ്ടു പെൺമക്കളും വെള്ളത്തിൽ വീണു മരിച്ചപ്പോൾ ഈ പറയപ്പെടുന്ന ദൈവം എവിടെയായിരുന്നു ????ആ ???
@@shabujohn6794 എല്ലാം ഒരു നിയോഗമല്ലേ സഹോദരാ..ആ വാർത്ത വായിച്ചു ഞാനും..
ഒരുപാടു നൊമ്പരമുണ്ടാക്കിയ വാർത്ത 🙏
നിഷ്കളങ്കമായ ആ കുഞ്ഞു ഹൃദയത്തെ ദൈവം kandu
നല്ല നാട്ടുകാർ ❤
പരമാവധി ഈ സാഹചര്യത്തിൽ ആവശ്യമില്ലാത്ത യാത്ര ഒഴിവാക്കുക. പ്രേത്യേകിച്ചു രാത്രിയിൽ. അവിടുത്തെ പാവം ജനങ്ങൾക് ഒരു big salute
A reminder to travelers in general in such hazardous weather is to stick on to the highway roads if you are unfamiliar with the place that you are traveling too.
2 .If you get lost,it's better if you could stop and ask any localities or a shop nearby which is near the highway.
ദൈവത്തിന് സ്തുതി
നന്മ നിറഞ്ഞ നാട്ടുക്കാർക്ക്
അഭിനന്ദനങ്ങൾ
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
രക്ഷക്കെത്തിയ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🙏❤️🌹
Big salute to all people involved in rescue activities
ഈ നാട്ടുകാർക്ക് നല്ലത് വരട്ടെ 👍👍👍👍👍👍👍👍 🤝🤝🤝🤝🤝🤝🤝🤝
പടച്ചോനെ ഓർത്ത് ആരും ഇങ്ങനെയുള്ള സമയത്ത് രാത്രികാലങ്ങളിൽ യാത്ര പോവരുത്
രക്ഷപ്പെടുത്തിയ ചേട്ടന്മാരക് ഒരു ബിഗ് സല്യൂട്ട്
ഇവരുടെ അപകടത്തിന് കാരണം സർക്കാർ തന്നെയാണ് റോഡിനു കൈ വരി ഇല്ലാത്തത് കൊണ്ടാണ് പ്രശ്നം എന്ന് നാട്ടുകാർ പറഞ്ഞത്
It will take more than Rs. 50,00,00,00,00,00,000 rupees to fix railing to all roads.
തോട് ഉള്ളിടത് കൈവരി വെക്കാൻ അതാത് പഞ്ചായത്ത് ഇടപെട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളു...
ഏതായാലും ഒട്ടും വൈകാതെയുള്ള രക്ഷാപ്രവർത്തനമാണ് ആ നാല് പേരുടേയും ജീവൻ രക്ഷിക്കാനായത്., ദൈവത്തിന് സ്തുതി. രക്ഷാപ്രവർത്തനം നടത്തിയ സഹോദരന്മാർക്ക് എന്നും ദൈവം എല്ലാ സംരക്ഷണവും നൽകുമാറാകട്ടെ ..
Google map accidents ithu പതിവണല്ലോ..kurachu നമ്മൾ കൂടി ശ്രദ്ധിക്കണം. സ്വന്തം ബുദ്ധി കുറച്ചു ഉപയോഗിക്കണം. എപ്പൊഴും tecnology മാത്രം അശ്രയികരുത്.
well said