തമ്മിൽ തല്ലിൽ നിന്നും എങ്ങനെ ഒഴിവാകാം 🤼‍♂️

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 69

  • @vishnumurali1220
    @vishnumurali1220 Год назад +10

    1000 വിദ്യകൾ പിടിച്ചവനെ എനിക്ക് ഭയമില്ല 1 വിദ്യ 1000 പ്രാവശ്യം പരിശീലിച്ചവനെ എനിക്ക് ഭയമാണ് broosili 💪💪 👌ആയിട്ടുണ്ട് ആശാനേ

  • @SujithPN-p9i
    @SujithPN-p9i Год назад +5

    നമസ്കാരം 🙏.
    ഞാൻ മുൻപ് കുറെ വർഷം കളരി പഠിച്ചിരുന്നയാളാണ്. ആശാന്റെ വീഡിയോ, കളരിയിലെ technics വളരെ ലളിതമായും സത്യ സന്ധമായും പറഞ്ഞു തരുന്നു. ആശാന്റെ ഓരോ വാക്കിലും പഠിതാ ക്കളോടുള്ള വാത്സല്യവും അൽമാർത്ഥതയും നിറഞ്ഞു നില്കുന്നു. പ ണ്ടു പഠിച്ചതൊക്കെ ഓർമ വരുന്നു.
    ഇനിയും നല്ല വീഡിയോകൾ ഉണ്ടാവട്ടെ 🙏

  • @abdullap1825
    @abdullap1825 Год назад +16

    താങ്കൾ ഭയങ്കര ഗുരുക്കളാണ് വേറെ ഗുരുക്കന്മാർ ആരും കാണിക്കാത്ത എളുപ്പമായ ടെക്നിക്കുകൾ താങ്കൾ കാണിക്കുന്നു.

  • @rahulsabu811
    @rahulsabu811 Год назад +5

    Sachu അണ്ണൻ ഉയിർ 🔥🔥🔥

  • @onenation5239
    @onenation5239 Год назад +9

    Great guru love from srilanka

  • @shameershameer9991
    @shameershameer9991 Год назад +1

    ആശാന്റെ വീഡിയോ ഞാൻ കാണാറുണ്ട് പൊളി ഐറ്റം തന്നെ👍👍

  • @saijukarthikeyan9898
    @saijukarthikeyan9898 Месяц назад +1

    നമസ്തേ 🙏

  • @PrakashT-pg3td
    @PrakashT-pg3td Год назад +2

    അടിപൊളി

  • @SwaminathanMoni
    @SwaminathanMoni 9 месяцев назад +1

    Ashane kalari full lesson part part ayi tharo athu evade oke upayogikanam enoke example odu koode videos cheyo

  • @abdulgafoor1741
    @abdulgafoor1741 Год назад +4

    സൂപ്പർ എല്ലാവർക്കും ഉപകാരം ഉള്ള ഒരു വീഡിയോ ആണ്

  • @jayamonjayan2702
    @jayamonjayan2702 Год назад +2

    Super ethupolevedio kanddittilla 👍🏼

  • @amalappu2619
    @amalappu2619 Год назад +2

    Nte master randu kalaripayattukate ore tym adich ettatha .the kunfu master movie sacaria master😍

  • @vishnupp5944
    @vishnupp5944 Год назад +1

    Superrrrrrrr ashane

  • @hitouchinfotainment.5006
    @hitouchinfotainment.5006 Год назад +2

    സൂപ്പർ താരം

  • @hareeshkumarhareeshkumar
    @hareeshkumarhareeshkumar Год назад +1

    Super..Master...

  • @budokankarateboban41
    @budokankarateboban41 Год назад +2

    Very nice video....lock ൻ്റേ ഒരു series ചെയ്താൽ വളരെ നന്നായിരുന്നു

  • @predeepkama3111
    @predeepkama3111 Год назад +1

    Nalla arivukal

  • @ammarsha5125
    @ammarsha5125 Год назад +1

    ഗുരോ....അപാരം...!!! അത്ഭുതം...!!!!!!!

  • @udaykumarunny9873
    @udaykumarunny9873 Год назад

    Congratulations ❤

  • @jabbaram727
    @jabbaram727 9 месяцев назад

    Mashy...adipolyanetto

  • @bijoykk-sn8zz
    @bijoykk-sn8zz Год назад +1

    Slow motion kanikamo

  • @joshyp6225
    @joshyp6225 Год назад

    Super🙏🙏🙏

  • @bijutv1471
    @bijutv1471 Год назад +1

    മാഷ് 👍👌

  • @AnilKumar-eb1up
    @AnilKumar-eb1up Год назад +1

    Super👍🏻

  • @babuaDeaeArtist
    @babuaDeaeArtist Месяц назад

    🎉🎉❤❤

  • @rahulbabu772
    @rahulbabu772 Год назад +1

    Suppr 👌😍

  • @SwaminathanMoni
    @SwaminathanMoni 9 месяцев назад

    Sheriya

  • @jadgjkh
    @jadgjkh Год назад +1

    Emmathori locks njanengum kanditilla namichu aasame

    • @jadgjkh
      @jadgjkh Год назад

      Where is this place located

  • @vijoyvvc1204
    @vijoyvvc1204 Год назад

    Sir please Kari 1 st to class

  • @Anandhu-tu9ql
    @Anandhu-tu9ql Год назад +2

    Sachu

  • @learnselfdefence955
    @learnselfdefence955 Год назад +1

    perfect

  • @Eduform
    @Eduform Год назад +1

    Super

  • @rajeevp4569
    @rajeevp4569 Год назад +1

    👍👍👌

  • @sudheeshtn4654
    @sudheeshtn4654 Год назад

    👍

  • @rintoyohannan8042
    @rintoyohannan8042 Год назад

    ഒന്നാമത് തുടങി കാണൻ ഒരു നമ്പർ എടുമോ

  • @limitless6648
    @limitless6648 Год назад +1

    പൊളി 😍

  • @hassanedappal6052
    @hassanedappal6052 Год назад

    🤲🤲🤲🤲👍🏻👍🏻👍🏻👍🏻

  • @kulanthailwara.s9309
    @kulanthailwara.s9309 Год назад +1

  • @rahmathk-ze8dj
    @rahmathk-ze8dj 9 месяцев назад

    ശെരി ആണ് എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല 🥲😭

  • @anandusreekumar4980
    @anandusreekumar4980 Год назад +1

    ആശാനേ ഒരു രണ്ടു പേർ തമ്മിൽ വഴക്ക് ഇടുന്ന സമയത്ത് !!! ഇപ്പോഴും കണ്ടുവരുന്ന പ്രവണതയാണ് കൈകൾ കോളറിൽ പിടിച്ചു നിൽക്കുക അല്ലെങ്കിൽ ഒരുത്തനെ കഴുത്തിന് കുത്തി പിടിച്ച് തലക്ക് ഇടിക്കുന്നത്...

  • @Warrior22118
    @Warrior22118 Год назад +2

    🔥🔥🔥🙏🙏🙏🙏polii

  • @robertraj5957
    @robertraj5957 Год назад +3

    ആശാനെ സൂപ്പർ.. 👌കൂട്ടാത്തല് അടുത്ത പാർട് ആളെ പിന്നിലും നിർത്തി കോട്ട പൊളിക്കുന്ന രീതി ചെയ്യണേ..🙏🙏

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 Год назад

      കൊട്ട പൊളിക്ക്യേ ? പൊന്നു സുഹൃത്തേ അതൊന്നും ആരെയും ചെയ്യരുത് 😮

  • @praveenjayakumar2645
    @praveenjayakumar2645 Год назад +1

    🙅‍♂️🙏

  • @arunsoman1008
    @arunsoman1008 Год назад +1

    🙏🙏🙏

  • @Anandhu-tu9ql
    @Anandhu-tu9ql Год назад +1

    💖💖💝💝💝

  • @ManiKandan-p2b
    @ManiKandan-p2b Год назад

    Umm

  • @babuputhiyaparambil8082
    @babuputhiyaparambil8082 Год назад +1

    അടിയല്ലാതെ പഞ്ച് എൽബോ പ്രയോഗങ്ങളുടെ പ്രതിരോധ മുറ കുടി കാണിക്കണെ

  • @sreekumarsk6070
    @sreekumarsk6070 Год назад

    🙏🙏🙏🥰🙏🙏🙏

  • @beautiful-md5ns
    @beautiful-md5ns Год назад +1

    പുറകിൽ നിന്ന് വന്നു രണ്ടു കയ്യും bodyodu ചേർത്ത് പിടിച്ചാൽ എന്ത് ചെയ്യും

    • @viralvideogafoorkadosth
      @viralvideogafoorkadosth Год назад

      nilte.ierikkuka.uertupokum

    • @rajesh12569
      @rajesh12569 Год назад

      അങ്ങനെ പിടിക്കാൻ പാടില്ല 🤭ഫൗളാ 🥴

  • @sreeharia9497
    @sreeharia9497 Год назад +1

    Supr💜❤️🔥🔥

  • @thankumahi
    @thankumahi Год назад +1

    💪💪💪💪💪💪💪💪💪🙏

  • @luckyvlogsandpsc4764
    @luckyvlogsandpsc4764 Год назад +1

    🙏🏿👍🙏🏿🙏🏿🙏🏿

  • @balancm8167
    @balancm8167 Год назад +1

    ഈ ലോക്കുകൾക്ക് എളുപ്പം ഒഴിവാക്കുന്ന പിരിവുകൾ ഉണ്ടല്ലോ ആശാനേ
    ഒരു കോച്ചി കൈപിടുത്തം കാണിക്കൂ ആശാനെ
    ഞങ്ങളും പഠിക്കട്ടെ

    • @cool-jz4pb
      @cool-jz4pb Год назад

      എനിക്കും തോന്നി. ആ താടി വച്ച ശിഷ്യന്റെ വലത് കൈ താഴേക്ക് എളുപ്പം free ആക്കാൻ പറ്റില്ലേ

  • @abdullap1825
    @abdullap1825 Год назад +1

    താങ്കൾ പറയുന്നത് വാസ്ഥവം

  • @vishnuj.r2342
    @vishnuj.r2342 Год назад

    ആശാനേ 🥰🥰🥰🔥

  • @ashrafiasharafi212
    @ashrafiasharafi212 Год назад +1

    താങ്കളുടെ വീടെവിടെയാ ?

  • @romiojoseph6513
    @romiojoseph6513 Год назад +1

    Super

  • @nihadmuhammednoohu9707
    @nihadmuhammednoohu9707 Год назад +1

  • @xavierjom-yy4st
    @xavierjom-yy4st Год назад

    ❤️