ആശാനേ നിങ്ങൾ ശെരിക്കും ഒരു നല്ല മനസ്സ് ഉള്ള ആളാണ് കാരണം ഇങ്ങനെ ഉള്ളവരെ അല്ലെ ഇപ്പൊ ആവിശ്യം ഞാൻ അതിൽ ഉള്ള ഒരാൾ ആണ് ഞാനീ വീഡിയോസ് എല്ലാം കാണാറുണ്ട് കാണുക mathrom അല്ല ഞാൻ ഓരോന്നും try ചെയ്തു പഠിക്കുന്നുണ്ട് tq sir ❤️
Sadharan kalari vedios kandal last bhagam kanarilla..ith muzhuvanum kandu.. Kurachukoody undayirunnenkil enn vicharich poy... Aashan paranja athrayum shariyaan..🙏🏼 And the applications are also very effective 🔥
നിങ്ങൾ യഥാർത്ഥ ആശാൻ ആണ് കളരി നശിക്കാൻ കാരണം ആവിശ്യമില്ലാത്ത കളരി ദൈവവും ആചാരവും മറ്റു ഇതര മതസ്ഥരെയും നിരീശ്വരവാദികൾക്കും പഠിക്കുവാൻ തരത്തിൽ ചിട്ടപ്പെടുത്തണം അല്ല എങ്കിൽ ഇത് എന്നേക്കുമായി നിന്നു പോകും all the best master
Master is doing a great job in passing down the age old martial art. But still I'm skeptical about the effectiveness of this moves in real life. Carrying a pepper spray would be a better idea.
വടിയും വാളും എന്നൊരു പയറ്റ് മുറയുണ്ട് കളരിയിൽ..6ഭാഗം വരുന്ന ഈ പയറ്റ് ദീപാലിക കളരിയിൽ അങ്കതാരിക്ക് ശേഷം പഠിപ്പിക്കുന്നുണ്ട്.. അതിൽ വാളുമായി വരുന്നയാളെ വടികൊണ്ട് എങ്ങനെ പ്രതിരോധികമെന്നും പ്രത്യാക്രമണം നടത്തുമെന്നുമാണ് പഠിപ്പിക്കുന്നത്..🙏
ലോക० മുഴുവൻ തീവ്രവാദത്തിൻെറ കാലമാണ് അവരുടെ വരവു० പോക്കു० പെട്ടെന്നു കഴിയു०. അവരെ എങ്ങിനെ നേരിടാമെന്നാണ് പഠിപ്പിക്കേണ്ടത്. പാലക്കാട് ഒരാളെ കൊന്നത് നമ്മൾ കണ്ടതല്ലെ?
ചേട്ടൻ പറയുന്നതൊക്കെ നന്ന് ഒക്കെ പ്രായമുള്ളവർ ഇതെല്ലാം ചെയ്തിട്ട് വേണ്ടേ... ഞങ്ങൾ അവിടെ ഒരാൾ ഉണ്ടായിരുന്നു കുൻഫു പഠിച്ചിരുന്ന ആളായിരുന്നു 10 പേര് തല്ലാൻ വന്നിട്ട് മൂപ്പര് നിലത്തുനിർത്താതെ. വന്നവർ കൈകാര്യം ചെയ്തത് അപ്പോൾ അയാൾക്ക് കളരിയും കരാട്ടെയും എടുക്കാൻ പറ്റിയിട്ടില്ല.. നിങ്ങളെ നേരെ രണ്ടുപേരെ വാള് കൊണ്ട് വന്നുകഴിഞ്ഞാൽ നിങ്ങളുടെ കളരിയും ഇതൊക്കെ.. അതോടെ തീരും... വെട്ടുന്നവൻ നല്ല ഷാർപ്പ് ആയിരിക്കും ചേട്ടാ നിങ്ങളെ കളരിയും കാരാട്ടയും.. കത്തിന്റെ മുന്നിൽ തീരും നിൽക്കില്ല
ഇത്രയും സത്യസന്ദമയി കാര്യങ്ങൾ അവതരിപ്പിച്ച ഗുരുക്കൾക്ക് അഭിനന്ദനങ്ങൾ,.
കൂടുതൽ ആളുകളെ പഠിപ്പിക്കാൻ ഇടവരട്ടെ.
താങ്കളെ പോലെ ഒരു ഗുരുക്കളെ കിട്ടിയത് ശിഷ്യൻമാരുടെ സുകൃതം.❤️❤️❤️👍
Valare deep knowledge.
ഇത്രയും ആത്മാർത്ഥത പല ആശാൻ മാർക്കും കാണത്തില്ല ഗുരുക്കളെ അങ്ങയുടെ കാൽ തൊട്ടു വന്ദനം ചെയ്യുന്നു
ആശാനേ നിങ്ങൾ ശെരിക്കും ഒരു നല്ല മനസ്സ് ഉള്ള ആളാണ് കാരണം ഇങ്ങനെ ഉള്ളവരെ അല്ലെ ഇപ്പൊ ആവിശ്യം ഞാൻ അതിൽ ഉള്ള ഒരാൾ ആണ് ഞാനീ വീഡിയോസ് എല്ലാം കാണാറുണ്ട് കാണുക mathrom അല്ല ഞാൻ ഓരോന്നും try ചെയ്തു പഠിക്കുന്നുണ്ട് tq sir
❤️
🎉 Thank you Brother for doing a very good job .. God bless you 🎉
Sadharan kalari vedios kandal last bhagam kanarilla..ith muzhuvanum kandu.. Kurachukoody undayirunnenkil enn vicharich poy... Aashan paranja athrayum shariyaan..🙏🏼 And the applications are also very effective 🔥
അടിപൊളി ആയിരം ആയിരം അഭിനന്ദനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
നല്ല പ്രയോഗം 👍👍❤️
ഒന്നും പറയാനില്ല ആശാനെ 🙏🙏🙏 സുപ്പർ
Sir will you please tell us about knife defence
Proud of you.....❤
very good class, thanku sir❤❤❤
Good one👌👌👌👌💓💓💓💓
അപൂര്‍വ്വം gurukkalil ഒരാൾ നമസ്കാരം
Super
വസ്തു നിഷ്ടമായ അപഗ്രഥനം
Thankyou, Thankyou,Thankyou 🙏🙏🙏🙏
Very good
Best difence and attack
Great.
Great job.
വണക്കം ഗുരുക്കളെ 🙏🏻
നമസ്ക്കാരം ഗുരുക്കളെ❤❤❤
നിങ്ങൾ യഥാർത്ഥ ആശാൻ ആണ് കളരി നശിക്കാൻ കാരണം ആവിശ്യമില്ലാത്ത കളരി ദൈവവും ആചാരവും മറ്റു ഇതര മതസ്ഥരെയും നിരീശ്വരവാദികൾക്കും പഠിക്കുവാൻ തരത്തിൽ ചിട്ടപ്പെടുത്തണം അല്ല എങ്കിൽ ഇത് എന്നേക്കുമായി നിന്നു പോകും all the best master
This
😂😂😂😂
Super👍
Master is doing a great job in passing down the age old martial art. But still I'm skeptical about the effectiveness of this moves in real life. Carrying a pepper spray would be a better idea.
great !!!
Nice
👌👌👌👍
ആശാന്റെ ആശാൻ ആരാ
Kidu മാഷേ
നന്ദി
👏👏👏👏🔥🔥🔥🔥
Good
Valuwesiyal vadikalanjodano
അഭ്യാസമറിയാവുന്നവന് വാളിനെ പ്രധിരോധി ക്കാൻ ഏറ്റവും നല്ല ആയുധം വടിയാണ് ബ്രോ .
വടിയും വാളും എന്നൊരു പയറ്റ് മുറയുണ്ട് കളരിയിൽ..6ഭാഗം വരുന്ന ഈ പയറ്റ് ദീപാലിക കളരിയിൽ അങ്കതാരിക്ക് ശേഷം പഠിപ്പിക്കുന്നുണ്ട്.. അതിൽ വാളുമായി വരുന്നയാളെ വടികൊണ്ട് എങ്ങനെ പ്രതിരോധികമെന്നും പ്രത്യാക്രമണം നടത്തുമെന്നുമാണ് പഠിപ്പിക്കുന്നത്..🙏
💗👍
💯💯💯🙏🏻🙏🏻🙏🏻🙏🏻
👍👍👍
good
great
Puthu thalamurakku pakarnnu nalkoo ashaaane
Shyshyanmaare thiranjedukkumbol
Nammale ellathaakkan aavaruthu
🙏
Adepoli
ഇതാണോ പ്രായമുള്ളവർ ചെയ്യേണ്ടത് 😆
👍🙏🙏🙏🙏🙏🙏👍
One hook in the chin can defeat a lifelong martial artist don't ever mess with a boxer.
🙏🙏🙏
💥🔥🔥🔥💥
Prakashbhaskaran
ഗുരുക്കളെ ഒരുപാട് സന്തോഷം.. ❤️❤️🙏🙏🌹🌹
🙅♂️🙏
Bhaskaranv
കളരി കല ഇപ്പൊ തന്നെ നശിച്ചു തുടങ്ങി. ആരും നല്ല രീതിയിൽ പഠിപ്പിച്ചു കൊടുക്കുന്നില്ല എല്ലാം ബിസ്നസ് ആക്കി മാറ്റി. കളരി ആയാലും. കരാട്ടെ ആയാലും. എല്ലാം.
കറക്റ്റ് ഇവന്മാരെ കാട്ടിക്കൂട്ടലൊക്കെ ആയി അടിക് പോയാൽ 😅😅 ഇതിനൊക്കെ ഓപ്പോസിറ് ആളും സഹകരിക്കണം
Nattellu ulla aan makkall undangil pedikkum onnum padikkendaa
ഞാൻ നേരിൽ വന്നാൽ എനിക്ക് പഠിപ്പിച്ചു തരുമോ. ആശാനേ
👍
Theercha ayium 🤝
Nee vaaa padipicam
ഇത് നിങ്ങളുടെ സ്വന്തം സൃഷ്ട്ടി ആയിരിക്കും. ഗുരു വടി കൊണ്ട് എവിടെ അടിച്ചാലും വേദനിക്കും.
കുരുക്കള് അങ്ങനെ കളരി പഠിപ്പിച്ച് കോടുക്കല്ലേ 2:00 പോകും
ആശാനെ നമ്മളുടെ സെൻസ് പ്രായമായവർക്ക് കിട്ടുമോ....എൻ്റെ മനസ്സിൽ തോന്നിയ കാര്യമാണ്......കേട്ടോ....,❤
ആശാൻ പറഞ്ഞതു വളരെ നൂറു ശതമാനവും . ശരിയാണ്
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ലോക० മുഴുവൻ തീവ്രവാദത്തിൻെറ കാലമാണ് അവരുടെ വരവു० പോക്കു० പെട്ടെന്നു കഴിയു०. അവരെ എങ്ങിനെ നേരിടാമെന്നാണ് പഠിപ്പിക്കേണ്ടത്. പാലക്കാട് ഒരാളെ കൊന്നത് നമ്മൾ കണ്ടതല്ലെ?
ചേട്ടൻ പറയുന്നതൊക്കെ നന്ന് ഒക്കെ പ്രായമുള്ളവർ ഇതെല്ലാം ചെയ്തിട്ട് വേണ്ടേ... ഞങ്ങൾ അവിടെ ഒരാൾ ഉണ്ടായിരുന്നു കുൻഫു പഠിച്ചിരുന്ന ആളായിരുന്നു 10 പേര് തല്ലാൻ വന്നിട്ട് മൂപ്പര് നിലത്തുനിർത്താതെ. വന്നവർ കൈകാര്യം ചെയ്തത് അപ്പോൾ അയാൾക്ക് കളരിയും കരാട്ടെയും എടുക്കാൻ പറ്റിയിട്ടില്ല.. നിങ്ങളെ നേരെ രണ്ടുപേരെ വാള് കൊണ്ട് വന്നുകഴിഞ്ഞാൽ നിങ്ങളുടെ കളരിയും ഇതൊക്കെ.. അതോടെ തീരും... വെട്ടുന്നവൻ നല്ല ഷാർപ്പ് ആയിരിക്കും ചേട്ടാ നിങ്ങളെ കളരിയും കാരാട്ടയും.. കത്തിന്റെ മുന്നിൽ തീരും നിൽക്കില്ല
അത് കൊണ്ട് നിന്നെ പോലെ ഷണ്ടൻ ആയി നിൽക്കണേ.. മാനസിക ആരോഗ്യം ശാരീരിക ആരോഗ്യം... ആദ്യം excise ചെയ്യൂൂ
അറിവില്ലായ്യ അലങ്കാരമാക്കരുത് നിങ്ങളുടെ ഈ. കുങ്ഫു കളരിയിൽ നിന്ന് ഉണ്ടായതാണ്