താങ്കൾ ഇനിയും ഇത്തരം അറിവുകൾ ഞങ്ങൾക്ക് പഠിപ്പിച്ചു തരണമെന്ന് അപേക്ഷിക്കുന്നു ഒപ്പം താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു
കോഴിയായി ജനിച്ചതിന് ശേഷം ഏതെങ്കിലും മർമ്മാണിയുടെ കൈയ്യിൽ അകപ്പെടുകയ്യും ചെയ്യട്ടെ .മർമ്മ ശാശ്ത്രത്തിൻ്റെ ആചാര്യനായ അഗ്സ്ത്യ മാമുനി ഒരു ഉറുമ്പിനെപ്പോലും നോവിക്കാതെയും പരീക്ഷിക്കാതെയും ഈ ശാശ്ത്രം ചികിൽസക്കായി മാനവനും കൈമാറി ആ മാനവൻ ഇന്ന് ......
ഇതിൽ positive ആയും , negative ആയും കമന്റ് ഇട്ട വർ ധാരാളം ഉണ്ട്. കോഴിയെ മയക്കുന്ന മർമ്മ വിദ്യ ആയിരവും പതിനായിരവും രൂപയ്ക് വരെ പഠിപ്പിക്കുന്ന ഗുരുക്കന്മാരും അതു പഠിക്കു വാൻ ആഗ്രഹിച്ചു നടക്കുന്നവരും ഉണ്ട്. ഇങ്ങനെയുള്ള വിദ്യകൾ ഉണ്ടെന്ന് പഠിക്കുവാനും , കാണി ക്കുവാനും കോഴിയെ ഉപയോഗി ക്കണമല്ലോ. ഭക്ഷിക്കാൻ ദിനവും എത്ര കോഴികളെ കൊല്ലുന്നു. അപ്പോഴൊന്നും തോന്നാത്ത വികാര പ്രകടനമാണ് പലരും രഹസ്യമാക്കി വക്കുന്ന ഒരു വിദ്യ ആർക്കും ചിലവില്ലാത്ത രീതിയിൽ തുറന്നു കാണിച്ച ആ ഗുരുവിനെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നു കൂടെ . ഇതിൽ കോഴിയെ തൊടാതെ മയക്കാൻ കഴിവുള്ള ആൾ ആ വിദ്യ ഒന്നു പ്രകടിപ്പിച്ച് പ്രശസ്തനാക്കാൻ നോക്കുക. മറ്റുള്ളവരെ കുറ്റം പറയുന്നത് നല്ല മനസ്സിന് ചേർ ന്നതല്ല. ഇതു പോലെയുള്ള പ്രതികരണങ്ങൾ കൊണ്ടാണ് കളരി വിദ്യയിലെ പല രഹസ്യങ്ങ ളും അന്യംനിന്ന് പോയത്. രാജേന്ദ്രൻ ഗുരുക്കൾക്ക് അഭിനന്ദനങ്ങൾ.
നമസ്കാരം, ആശാൻ ആധികാരികമായി തന്നെ പറഞ്ഞു തന്നു...സന്തോഷം.. ആയിരമായിരം നന്ദി... പ്രയോഗിച്ചാൽ നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന ഒരു മർമ്മത്തെ കുറിച്ച് കേട്ടിട്ടുണ്ട്... പറഞ്ഞു തരാമോ?
ഗുരു pls give a point not to kill someone but just for a quick escape which does not take his life only make him sleep or fall down for a period of time. I can't kill anyone as a matter of self-defence and I don't want to do so. Please 🙏🏻
എന്തായാലും ഇത്തരം മർമ്മവിദ്യ ചെയ്താൽ മുന്ന് മാസത്തിൽ കൂടുതൽ ഈ കോഴി ജീവിച്ചിരിക്കില്ല എന്ന് താങ്കൾക്ക് 100% ഉറപ്പുള്ള സ്ഥിതിക്ക് ഈ മിണ്ടാപ്രാണിയെ ഇതിന് വേണ്ടി ഉപയോഗിച്ചത് ഇത്രയും അറിവും, ജ്ഞാനവും ഉള്ളതാങ്കൾക്ക് യോജിച്ച പ്രവർത്തി ആണോ എന്ന് താങ്കൾ ചിന്തിക്കുക! പിന്നെ എല്ലാചികിൽസയുടെ ഭാഗമായും മരുന്നു കണ്ടുപിടിക്കുന്നതിനും, പരീക്ഷിക്കുന്നതിന് വേണ്ടിയും മിണ്ടാപ്രാണികളെ ഉപയോഗിക്കാറും ഉണ്ട്.
@@josekg5043 അത് മറുതട്ടു മാത്രമല്ലെ ആയുള്ളൂ ചികിത്സ കൂടി ഉണ്ടെങ്കിലേ മർമ ക്ഷതം മാറി ശരിയാകുകയുള്ളു അതാണ് അദ്ദേഹം പറഞ്ഞത് കോഴിയിൽ ചികിത്സ ചെയ്യാൻ പറ്റില്ലാലോ. അപ്പോൾ പൂർണ രക്ഷ ഇല്ല മരിച്ച മതിയാകു.
താങ്കൾ ഇനിയും ഇത്തരം അറിവുകൾ ഞങ്ങൾക്ക് പഠിപ്പിച്ചു തരണമെന്ന് അപേക്ഷിക്കുന്നു
ഒപ്പം താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു
Hh
അടുത്ത ജന്മത്തിൽ താങ്കളൊരു നാടൻ പൂവൻകോഴിയായി പുനർജനിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ
കോഴിയായി ജനിച്ചതിന് ശേഷം ഏതെങ്കിലും മർമ്മാണിയുടെ കൈയ്യിൽ അകപ്പെടുകയ്യും ചെയ്യട്ടെ .മർമ്മ ശാശ്ത്രത്തിൻ്റെ ആചാര്യനായ അഗ്സ്ത്യ മാമുനി ഒരു ഉറുമ്പിനെപ്പോലും നോവിക്കാതെയും പരീക്ഷിക്കാതെയും ഈ ശാശ്ത്രം ചികിൽസക്കായി മാനവനും കൈമാറി ആ മാനവൻ ഇന്ന് ......
Hi fine na.brouyael sthyamapriyam thanku very much go and procid cp Chidambaram kunnepadth Alappuzha Kerala best wishes
അത് സത്യം
താങ്കൾ കോഴി കഴിക്കാത്ത ആൾ അണോ
അടുത്ത ജന്മത്തിൽ ആശാനേ പാമ്പ് ആക്കിയാൽ ആശാൻ വാള്.. വെച്ച് മടെത്തേനെ
ഉഗ്രൻ ആശാൻ, രഹ്‌സ്യമെന്ന് അവകാശപ്പെട്ടത് വളരെ simple ആയി കാണിച്ചതിന് ഒരു പാട് നന്ദി ഉണ്ട്
ഒരു ജീവിയോ ഉപദ്രവിച്ചിട്ടു വേണോ മർമം പഠിപ്പിക്കാൻ. കഷ്ടം
Amazing
Good presentation
Informative
My husband leg problem ready akki thannu lots of pray
കൊള്ളാം സൂപ്പർ 👍👍❤️❤️
ഇതിൽ positive ആയും , negative ആയും കമന്റ് ഇട്ട വർ ധാരാളം
ഉണ്ട്. കോഴിയെ മയക്കുന്ന മർമ്മ
വിദ്യ ആയിരവും പതിനായിരവും
രൂപയ്ക് വരെ പഠിപ്പിക്കുന്ന
ഗുരുക്കന്മാരും അതു പഠിക്കു
വാൻ ആഗ്രഹിച്ചു നടക്കുന്നവരും
ഉണ്ട്. ഇങ്ങനെയുള്ള വിദ്യകൾ
ഉണ്ടെന്ന് പഠിക്കുവാനും , കാണി
ക്കുവാനും കോഴിയെ ഉപയോഗി
ക്കണമല്ലോ. ഭക്ഷിക്കാൻ ദിനവും
എത്ര കോഴികളെ കൊല്ലുന്നു.
അപ്പോഴൊന്നും തോന്നാത്ത
വികാര പ്രകടനമാണ് പലരും
രഹസ്യമാക്കി വക്കുന്ന ഒരു
വിദ്യ ആർക്കും ചിലവില്ലാത്ത
രീതിയിൽ തുറന്നു കാണിച്ച ആ
ഗുരുവിനെ വന്ദിച്ചില്ലെങ്കിലും
നിന്ദിക്കാതിരുന്നു കൂടെ . ഇതിൽ
കോഴിയെ തൊടാതെ മയക്കാൻ
കഴിവുള്ള ആൾ ആ വിദ്യ ഒന്നു
പ്രകടിപ്പിച്ച് പ്രശസ്തനാക്കാൻ
നോക്കുക. മറ്റുള്ളവരെ കുറ്റം
പറയുന്നത് നല്ല മനസ്സിന് ചേർ
ന്നതല്ല. ഇതു പോലെയുള്ള
പ്രതികരണങ്ങൾ കൊണ്ടാണ്
കളരി വിദ്യയിലെ പല രഹസ്യങ്ങ
ളും അന്യംനിന്ന് പോയത്.
രാജേന്ദ്രൻ ഗുരുക്കൾക്ക്
അഭിനന്ദനങ്ങൾ.
👍
പ്രാർത്ഥിക്കുകയും ചെയ്യുന്നു
ith Kashtamalle.
Kozhiydekashtakaalam
Amazing, Sir .......❤
നമ്മിച്ചു മാഷേ
ഇതാണ് മക്കളെ കോഴി ന്റെ മർ മ്മം
👍
നോക്കു മർമ്മം. ചൂണ്ടാണി മർമ്മം കാണിക്കാമോ
Gurukalle nigallude shishetham sigarikaan thaallperam undi
ആശനേ, ഭയങ്കരം
😂
Very good,thank you
Wow nice
Verygoofd
A koziyine cheyunnad oru manusane chayamairunu kanan ankilum nalla rasamondayene
Very informative
Thank
👍
adipoli
👍
Video okea kollam but koyi jeevichirikkilla ennu ariyaamengil demo vendayirinnu
ഇതൊന്നു കറക്റ്റ് സ്‌ഥലം കാണിച്ചുതരുമോ
നമസ്കാരം, ആശാൻ ആധികാരികമായി തന്നെ പറഞ്ഞു തന്നു...സന്തോഷം.. ആയിരമായിരം നന്ദി...
പ്രയോഗിച്ചാൽ നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന ഒരു മർമ്മത്തെ കുറിച്ച് കേട്ടിട്ടുണ്ട്... പറഞ്ഞു തരാമോ?
Entha moothra thadasam indo...? 😁
ഇതിൽ 2മത്തെ മർമ്മം ഒന്നും അല്ല അതൊരു തരം hipnotize പോലെയാണ്.എവിടെയും തൊടാതെ തന്നെ കോഴി കിടക്കും.ഞാൻ ഒരുപാട് തവണ ചെയ്തത് ആണ്
😂👍😅
Super Video 🤗👌👌👌👌
ആശാനേഈ കോഴി ചവുമോ
Vidddee athum oru jeeviyanu prana vedhana athonu mundavum
Thangal oru mamsolpannagalum kazhikkarille
കോഴിയും ഒരു ജീവനല്ലേ ആശാനെ, ഇത് പാപമല്ലേ.....
പാവം ആണേൽ ni എടുത്ത് umma വെക്കടാ കോപ്പേ
വീഡിയോയിൽ കാണിച്ചത് കൊണ്ട് ആർക്കൊക്കെ ആണ് കുരു പൊട്ടുന്നത് തിന്നാൻ വേണ്ടി കൊല്ലുമ്പോൾ ഒരു മൃഗ സ്നേഹിയെയും കാണാറില്ല
@@romanrings9463 സത്യം
നീ ചിക്കൻ കറി കൂട്ടുംബോ ഇത് പറയണേ
@@midhunm9099 അത് തന്നെ അല്ലെ ഞാനും പറഞ്ഞത്
ഗുരുക്കളെ, ഇത് വേണ്ടായിരുന്നു. 🙏
Chatta itheu onnu padikyanam onnu help chayyeu
Very good sir
മൂന്നുമാസം കഴിഞ്ഞ് ഈ കോഴി ചാവുക യാണെങ്കിൽ അതിൻറെ ഒരു ഫോട്ടോ ഇടാൻ മറക്കല്ലേ
Hlo nigale ithu mannishanil agana chayum annu parayamo plz
🙏🙏🙏
വീഡിയോയിൽ കാണിച്ചത് കൊണ്ട് ആർക്കൊക്കെ ആണ് കുരു പൊട്ടുന്നത് തിന്നാൻ വേണ്ടി കൊല്ലുമ്പോൾ ഒരു മൃഗ സ്നേഹിയെയും കാണാറില്ല.
ഒറ്റയടിക്ക് കൊല്ലും പോലെ ആന്നോ . ഇഞ്ചിഞ്ഞായി കൊല്ലുന്നേ....
മറ്റതു കഴിക്കാൻ ആണെന്നേലും പറയാം ഇതോ
@@justinjacob7392 seriyanu... pakshe medicines oke nml aadhyam mrigangalil alle pareekshikuka... athukondalle nml ipo ingne sugamayi pokune... ithu padikuvanum padipikuvanum ingne oke patumayirikullu.... ithum chikilsa alle...
Same marmas human bodyl undo ?
Yes
Gurukal evidayanu sthalam
wah wat a wonderfull
ഗുരു pls give a point not to kill someone but just for a quick escape which does not take his life only make him sleep or fall down for a period of time. I can't kill anyone as a matter of self-defence and I don't want to do so. Please 🙏🏻
That is hand strike Or leg strike then run away
എന്തായാലും ഇത്തരം മർമ്മവിദ്യ ചെയ്താൽ മുന്ന് മാസത്തിൽ കൂടുതൽ ഈ കോഴി ജീവിച്ചിരിക്കില്ല എന്ന് താങ്കൾക്ക് 100% ഉറപ്പുള്ള സ്ഥിതിക്ക് ഈ മിണ്ടാപ്രാണിയെ ഇതിന് വേണ്ടി ഉപയോഗിച്ചത് ഇത്രയും അറിവും, ജ്ഞാനവും ഉള്ളതാങ്കൾക്ക് യോജിച്ച പ്രവർത്തി ആണോ എന്ന് താങ്കൾ ചിന്തിക്കുക! പിന്നെ എല്ലാചികിൽസയുടെ ഭാഗമായും മരുന്നു കണ്ടുപിടിക്കുന്നതിനും, പരീക്ഷിക്കുന്നതിന് വേണ്ടിയും മിണ്ടാപ്രാണികളെ ഉപയോഗിക്കാറും ഉണ്ട്.
അതിന് മറുവിദ്യയും ചെയ്തത് കണ്ടില്ലേ??,... ഇനി മൂന്നു മാസം കൊണ്ട് ചാവണമെങ്കിൽ കറിവച്ചു കൂട്ടേണ്ടി വരും ,.....
@@josekg5043 അത് മറുതട്ടു മാത്രമല്ലെ ആയുള്ളൂ ചികിത്സ കൂടി ഉണ്ടെങ്കിലേ മർമ ക്ഷതം മാറി ശരിയാകുകയുള്ളു അതാണ് അദ്ദേഹം
പറഞ്ഞത് കോഴിയിൽ ചികിത്സ ചെയ്യാൻ പറ്റില്ലാലോ. അപ്പോൾ പൂർണ രക്ഷ ഇല്ല മരിച്ച മതിയാകു.
Master one doubt,,but human anatomy is different from a hens anatomy,,so i doubt....
ജീവനുള്ള എല്ലാത്തിനും മർമ്മം ഉണ്ട്. സസ്യങ്ങൾക്ക് പോലും
@@siva_marma_kalari_self_defence Mashe aa kozhiyudeth pole same sthalath ano human bodylm marmam
@@siva_marma_kalari_self_defence chedikalku jeevan undenn ariyaam.pakshe marmavum undo??athonn kanikkamo??
മനുഷ്യനിൽ ഉറങ്ങു്ന്ന മർമം ഉണ്ടോ ഗുരുക്കളെ ഉണ്ടകിൽ അതിന്റെ ഒരു വീഡിയോ ചെയ്യവോ
കുഞ്ഞിനെ ഉറക്കാൻ ആണോ?
@@maneesh008 നിങ്ങൾ പോയ്ന്റ്സ് യൂസ് ചെയ്യുന്നേ കുഞ്ഞുങ്ങളെ ഉറക്കാൻ ആണോ 😱😱😱.
ആശാനേ സൂപ്പർ
🙏🙏🙏🙏
മർമം മനസിലായില്ല ഒന്ന് കൂടെ പറഞ്ഞു തരുമോ മാഷേ
👍
Super 🌹
Hi sir
💞💞❤❤
Super 💖💖💖💖
Pavam kozhi
Ennu chicken curry annu allee
🇮🇳❤️❤️
ഹലോ അതേ പോലെ പട്ടിയെയും കാണിക്കാൻ പറ്റുമോ. സ്വയം രക്ഷക്ക് v
അടുത്ത ജന്മത്തിൽ ആശാനേ പാമ്പ് ആക്കിയാൽ ആശാൻ വാള്.. വെച്ച് മടെത്തേനെ
കടി ഉറപ്പ്,...
Aashaane super .. polichu .. ee preyoogam modiyude shareerathil onnu cheyyaamo
😄😄😄athinu marma prayogam pora....chanakathil visham cherth kodukkanam
Kalakkiii super😂😂😂😂
പാവം കോഴി
Number pls👏
Hi
Om namasivaya 🙏
😭
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Kollm marmanny
❤❤
🙅♂️🙏
കഴുത്തേ പിടിക്കാൻ ഇനി ആർക്കും അവസരം കൊടുക്കരുത് ഇതു കണ്ടത് ഭാഗ്യം
😡
വലിയ അറിവ്
morederstrasouorosminoriano mor
😅
🙏
Hi
ആശാനേ സൂപ്പർ