ഇതാണ് കണ്ണ് കിട്ടുക.. ദൃഷ്ടി എന്നൊക്കെ പറയുന്നത്.. 50 വർഷത്തിൽ ഞാൻ ഇത്രയും പെർഫെക്ഷൻ ഉള്ള artist നെ കണ്ടിട്ടില്ല.. എല്ലാം ശരിയാവും മോനെ.കാലം എല്ലാ മുറിവും ഉണക്കും. 🙏
ആദ്യമീ അവസ്ഥയിൽ കണ്ടപ്പോൾ തന്നെ...കണ്ണ് നിറഞ്ഞു.. ചെയ്യുന്ന ശബ്ദങ്ങൾ എല്ലാം...100ൽ 100 ശതമാനം ഗംഭീരമായിരുന്നു... പാവം...😢 പെട്ടെന്ന് പഴയത് പോലെ❤❤..ഉഷാറായി തിരിച്ചു വരട്ടെ❣️
നമ്മുടെ ഇടയിൽ ഇപ്പോഴും അന്ധവിശ്വാസം ഉണ്ടെന്ന് ഈ മെസ്സേജിൽ നിന്ന് മനസിലായി. അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്ക് സുഹൃത്തേ.. 🙏🏼 കണ്ണ് കൊണ്ടതാണ് പോലും 🤮
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. കണ്ണ് കിട്ടിയതാണെന്ന് കരുതിയാൽ കുറ്റം പറയാൻ പറ്റില്ല.പ്രിയ മഹേഷ് താങ്കളെ, താങ്കളുടെ ശബ്ദത്തെ ഈ ലോകത്തിന് ഇനിയും ആവശ്യമുണ്ട്... എത്രയും പെട്ടന്ന് സുഖമാകട്ടെ ❤
ഞാൻ ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മിമിക്രി ആര്ടിസ്റ്റ്.. വിശ്വസിക്കാനാകുന്നില്ല ഇപ്പോഴും.. എത്രയും പെട്ടന്നു സുഖം പ്രാപിച്ചു തിരിച്ചു വരാൻ പടച്ചോനോട് പ്രാർത്ഥിക്കുന്നു... ❤️❤️❤️
നെഞ്ച് പിടക്കുന്ന കായ്ച്ച യായി പോയി 😢ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ മനസ്സ് കീയടക്കിയ കലാകാരൻ ❤ എത്രയും പെട്ടന്ന് പഴയതിലും ഉഷാറായി വരാൻ പ്രാർത്ഥിക്കുന്നു... 🤲
വല്ലാത്തൊരു shocking ആയിപോയി. ഇത്രയും വിചാരിച്ചില്ല 😥പൂർണ ആരോഗ്യവനായി,നമ്മളെ ഒക്കെ അതിശയിപ്പിച്ച ആ ശബ്ദത്തോടു കൂടി ചേട്ടന് പെട്ടെന്ന് തന്നെ തിരിച്ചു വരാൻ സാധിക്കട്ടെ,പടച്ചോൻ അനുഗ്രഹിക്കട്ടെ
ഇത് കണ്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി. അത്രക്കും ഇഷ്ടമുള്ള കലാകാരനാണ്. എല്ലാവരുടെയും പ്രാർത്ഥനയും കൂടെയുണ്ട്. പൂർവാതിക ശക്തിയോടെ തിരിച്ചു വരാൻ കഴിയട്ടെ..
അല്ലാഹ്.😭 സഹിക്കാൻ കഴിയുന്നില്ല... സുധി ചേട്ടൻ മരിച്ചത് അറിഞ്ഞപ്പോഴും ഇദ്ദേഹം കൂടി ഉള്ളത് അറിഞ്ഞിട്ടില്ലായിരുന്നു 😭... വലിയ ഇഷ്ടമുള്ള ആളാണ്... വേഗം സുഖം പ്രാപിക്കട്ടെ 🙏🏻
ഇങ്ങേരെ പോലെ പെർഫെക്ട് ആയിട്ട് ആളുകളെ അനുകരിക്കുന്ന കലാകാരൻ ഞാൻ ഇതുവരെ കണ്ടില്ല... ശബ്ദം കൊണ്ട് എല്ലാവരെയും മനസ് കീഴടക്കിയ മഹാൻ... ഇതുപോലെ കാണാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല... പഴയതിനെലും സ്ട്രോങ്ങ് ആയിട്ട് തന്നെ തിരിച്ചു വരും... ഒരുപാട് പ്രാർത്ഥനകളോടെ എന്നെ പോലെ ഒരുപാട് പേരുണ്ട്...❤❤
പാവം.. നല്ലൊരു കലാകാരൻ ആണ് അദ്ദേഹം..അദ്ദേഹത്തെ ഇങ്ങനെ കണ്ടപ്പോ ഒരു പാട് സങ്കടം തോന്നി.. പൂർണ്ണ ആരോഗ്യത്തോടെ, പഴയത് പോലെ തിരിച്ചു വരട്ടെ എന്ന് പടച്ചവനോട് പ്രാർത്ഥിക്കുന്നു 🤲🤲
മഹേഷെ ,മോൻ അവസാനം പറഞ്ഞ ല്ലോ നിങ്ങളാരും വിഷമിക്കേണ്ട ഞാൻ പൂർവാധികം ശക്തിയായിതിരിച്ചു വരുമെന്ന് .ആ ആത്മധൈര്യം വേണമെന്നാണ് ഞങ്ങള്‍ ഓരോ വ്യക്തികൾകും പറയാനൂഅളളത് .നീ തിരിച്ചു വരും വരണം❤❤❤❤❤❤❤❤
ഇത്രയും കഴിവുള്ള ഒരു മിമിക്രി ആർട്ടിസ്റ്റിനെ മലയാളികൾ കണ്ടിട്ടുണ്ടാകില്ല.. അതുകൊണ്ട് തന്നെ ആവും ഇങ്ങനെ ഒരു കരിങ്കണ്ണ് കിട്ടിയപോലെ ആയതു 😢😢😢... പെട്ടെന്ന് തന്നെ സുഖം ആയി വരണേ റബ്ബേ
സുധി ചേട്ടൻ മരിച്ചത് മലയാളികൾക്ക് ഒരുപാട് വിഷമം ഉണ്ടാക്കി.കൂടെ ഉള്ളവർക്ക് ഒരുപാട് പരിക്ക് പറ്റി എന്ന് പല ചാനലുകൾ പുറത്തുവിട്ടു.ചേട്ടൻ ഒരിക്കലും വിശ്വാസം കൈ വിടരുത്.കൂടെ ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്.മരണത്തിൽ നിന്നും ചേട്ടൻ തിരിച്ചു വന്നു.ഇനി പഴയത് പോലെ എല്ലാ സ്റ്റേജിലേക്ക് തിരിച്ചു വരും.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കണ്ണ് കിട്ടി എന്നൊക്കെ പണ്ട് പറയുമാരുന്നു അന്നൊക്കെ അതിൽ വിശ്വസിച്ചിട്ടില്ല... ഇന്ന് ഈ കലാകാരന്റെ അവസ്ഥ കണ്ടപ്പോൾ വിശ്വസിച്ചു പോകുന്നു..... എത്രയും പെട്ടന്ന് പഴയത് പോലെ തിരിച്ചു വരാൻ സാധിക്കട്ടെ.... 🙏🙏🙏
ഈ അവസ്ഥയിൽ കാണുമ്പോൾ ചങ്ക് തകരുന്നു😢.. എങ്കിലും ഇത്രയും കഴിവുള്ള ഈ കലാകാരനെ തിരിച്ചു തന്നതിനു പടച്ചോനോട് നന്ദി പറയുന്നു.. എത്രയും പെട്ടെന്നു സുഖപ്പെട്ടു പഴയതിനേക്കാൾ ഉഷാറായി തിരിച്ചെത്തട്ടെ.. ❤
ദൈവമേ മോനെ നിന്നെ ഇപ്പോൾ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ഇത്രയും കഴിവുള്ള നിന്നെ ഒരിക്കലും വിട്ടു കൊടുക്കില്ല ദൈവ😮ത്തോട് പ്രാർത്ഥത്തിചോ ണ്ട് ഡിരിക്കും ❤❤
ശരിക്കും കണ്ണ് തട്ടിയത് പോലെ ഉണ്ട്. കാരണം, ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള പല്ലും മൂക്കും ആണ് അദ്ധേഹത്തിനു നല്ല പരിക്ക് പറ്റിയിട്ടുള്ളത്. കണ്ടിട്ട് ചങ്ക് തകരുന്നു... എത്ര തന്നെ കണ്ണ് തട്ടിയതായാലും അതിലേറെ പ്രാർത്ഥനകൾ ഉണ്ടാവും താങ്കൾക്ക്.. ! തിരിച്ച് വരും പഴയതിനേക്കാൾ പൂർണ്ണ ആരോഗ്യത്തോടേ...
കണ്ണ് ദോഷം എന്ന് വെറുതെ പറയുന്നതല്ല.😢😢😢 എത്രമാത്രം വിസ്മയം തീർത്ത കലാകാരൻ. മോനെ നല്ല മനസ്സുകളുടെ പ്രാർത്ഥന നിന്നോടോപ്പും ഉണ്ടാവും.🙏🏻🙏🏻🙏🏻 എത്രയും പെട്ടെന്ന് പഴയതിലും മിടുക്കനായി തിരികെ വരട്ടേ ഞങ്ങൾ കാത്തിരിക്കുവാ❤❤❤ ആ ശബ്ദം കേൾക്കാൻGod bless you
@@ashkarakku6778 ororutharkk oro kazhivalle.. Avar mimicry alla avar actors ivar actors alla mimicry both are different so how can you compare two persons from entirely different different background
എത്രയും വേഗം പഴയ മഹേഷ്‌ചേട്ടനായി കണ്മുന്നിൽ വരട്ടെ അതിനായ് പ്രാർത്ഥിക്കുന്നു 🙏🏻അവതരണ കലയിൽ 100%പെർഫെക്ട് വോയിസിന് ഉടമ... അതിൽ ആർക്കും മറുവാക്ക് അവകാശം പറയാനില്ലാത്ത കലാകാരൻ god bless you🙏🏻
കണ്ടതിൽ വെച്ചു ഒട്ടുമിക്ക എല്ലാം നടന്മാരുടെ voice പക്കാ ആയിട്ട് എടുത്ത ഏക കലാകാരൻ.. 👍എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 👍👍👍
മഹേഷ് കുഞ്ഞുമോൻ 😱Shocked 😥 കണ്ട് നിൽക്കാൻ കഴിയുന്നില്ല . പലരും ട്രോളുമ്പോഴും കലാകാരന്മർ അവരുടെ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കിയാണ് നമ്മളെ ചിരിപ്പിക്കുന്നത് 😒 . മഹേഷ് കുഞ്ഞുമോന് എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് ശക്തമായി തിരിച്ച് വരാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤
ശബ്‌ദ അനുകരണത്തിൽ അസാധ്യ കഴിവുള്ള കലാകാരൻ ആണ് മഹേഷ് , ഈ ലോകത്തു ജീവിക്കുമ്പോൾ ചില നിമിഷങ്ങൾ കൊണ്ട് മനുഷ്യന്റെ കാര്യങ്ങൾ തകിടംമറിയുന്നു! മഹേഷും ഒപ്പം കാറിൽ കൂടെ സഞ്ചരിച്ചവരും അതിനു സാക്ഷികൾ ! എത്രയും പെട്ടാണ് പഴയ അവസ്ഥയിൽ തിരിച്ചുവരാൻ അവക്ക് കഴിയട്ടെ!
കഴിഞ്ഞതോന്നും പെട്ടന്ന് മറക്കാൻ പറ്റുന്ന കാര്യങ്ങളല്ല...,എങ്കിലും...Past is past...🙏ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്നു വരൂ.... 🔥🔥🔥ഞങ്ങള് കാത്തിരിക്കുന്നു....നിങ്ങൾക്കായി🙏🌹❤️....
പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരൂ..എന്നെ സംബന്ധിച്ച് മിമിക്രി നിങ്ങളെ പോലെ അത്രയും മികച്ചതായി ചെയ്യുന്ന വേറെ ഒരാളെ നിലവിൽ കാണാൻ കഴിഞ്ഞിട്ടില്ല.അത് കൊണ്ട് ആ സ്ഥാനം അവിടെ തന്നെ ഉണ്ടാകും, നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ പിന്തുണയും എന്നും നിങ്ങൾക്കൊപ്പം ഉണ്ടാവും.
He is the best mimicry artist when it comes to imitating voice . You will come back more stronger and perform many more stages . Time heals everything. We all are with you !!❤️❤️
ഒരു മിമിക്രി അര്ടിസ്റ്റ് എന്നതിൽ ഉപരി നല്ലൊരു ഡബ്ബിങ് ആര്ടിസ്റ് ആണ് മഹേഷ്.ഡബ്ബിങ്ൽ വലിയൊരു ഭാവി ഉണ്ട്.തീർച്ചയായും തിരിച്ചു വരും. Don't worry brother💜💜
ഒരു തേങ്ങലോടെ അല്ലാതെ ഈ വീഡിയോ കാണാൻ കഴിയുന്നില്ല, എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു പഴയതിലും ഒരുപാട് ഉയർച്ചയിലേക്ക് തിരിച്ചുവരാൻ ദൈവം അനുഗ്രഹിക്കട്ടെ, പ്രാർത്ഥനകളിൽ എപ്പോഴും ❤❤❤
ആ മുഖം കണ്ടിട്ട് ചങ്ക് തളർന്നു പാവം... പഴയ ആ മകേഷ് കുഞ്ഞുമോനെ തിരികെ വേണം................ 🙏😔🙏
ശെരിയാവും ഇന്ഷാ അല്ലാഹ്
Seriyavum 🙏😕
സാരമില്ല, പല്ലിലിൽ കമ്പി ഇട്ടതു കൊണ്ടാണ് തോന്നുന്നു, ശരിയാകും
sathyam valare visham aayi😥😥
തിരിച്ചുവരും
ആദ്യ കാഴ്ച്ചയിൽ തന്നെ മനസ്സ് തകർന്നുപോയി 😓😓😓😓😓😓😓
സത്യം
Sathyam
സത്യം😢😢😢
Sathyam nenju potti
Mm
ഇതാണ് കണ്ണ് കിട്ടുക.. ദൃഷ്ടി എന്നൊക്കെ പറയുന്നത്.. 50 വർഷത്തിൽ ഞാൻ ഇത്രയും പെർഫെക്ഷൻ ഉള്ള artist നെ കണ്ടിട്ടില്ല.. എല്ലാം ശരിയാവും മോനെ.കാലം എല്ലാ മുറിവും ഉണക്കും. 🙏
Sthym ethil okky karym ullathanuu
എടുത്തോണ്ട് പോടോ അന്തവിശ്വാസി ന്നീ ഒന്നും ഒരുകാലത്തും നന്നാവില്ല 🖕🖕🖕🖕
ഇനി അങ്ങിനെ പറ.. ഏത് നൂറ്റാണ്ടിലാടോ?
Vip kalk kann thattille ammava
Jagathiye pole
കണ്ടപ്പോൾ തന്നെ ഒത്തിരി സങ്കടം തോന്നി. എത്രേം പെട്ടന്ന് സുഖം പ്രാപിക്കട്ടെ പ്രിയ സഹോദരാ 🙏
ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ മനസ്സ് ശബ്ദം കൊണ്ട് കീഴടക്കിയ കലാകാരൻ.. എത്രയും പെട്ടന്ന് പഴയപോലെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു...😢👏🏼
കാണാൻ കഴിയുന്നില്ല.. ഉയരങ്ങളിൽ നിന്നപ്പോഴും എളിമ കൈവെടിയാത്ത കലാകാരൻ.. വേഗം സുഖം പ്രാപിക്കട്ടെ ❤️❤️
😢
ഇതൊക്കെ കാണുമ്പോ ആണ് സത്യത്തിൽ കണ്ണ് കൊള്ളുന്നതൊക്കെ വുശ്വസിച്ചു പോണത്.... മുത്തേ... പഴയതിനേക്കാൾ ഊർജ്ജത്തോടെ തിരിച്ചു വരണേ ഡാ 😭😭😭
Pls grow up
യെസ്
ശരിക്കും 🙏😌
Seriously evil eye thaneyanu kaykum kalinum alla
... correct voice nose nanu apakadam...😢😢😢😢😢
സത്യം da😔
ഇങ്ങനെ കാണേണ്ടി വന്നതിൽ വളരെ സങ്കടം ഉണ്ട് 😔😭😢
കണ്ടിട്ട് കരഞ്ഞു പോയി 😢അത്രയേറെ ആരാധിച്ചിരുന്നു ഈ മനുഷ്യനെ....
എത്രയും വേഗം സുഖമായി സാധരണ ജീവിതത്തിലേക്ക് വരുവാൻ നമുക്ക് എല്ലാവര്ക്കും പ്രാർത്ഥിക്കാം
ആരെങ്കിലും ഇയാളെ ഇല്ലാതാകാൻ ചെയ്തതാണോ
@@sureshcv3394Enikkum angane thoni
Eanthinu aaradhikan ithu daivamamno matullavarude sound kopppiyadichu jeevikunnavanalle
Ameen ya rabb
@@jomonma1481 Athinum oru kazhiv venam ath polum ariyatha thanikk enthadoooo
ഇത്രയും perfection ഉള്ള ഒരു mimicry artist വേറെ ഈ കേരളത്തിൽ ഇല്ല ..... 🙏🙏🙏
*ഇല്ല..... He will come back stronger💯❤️
ഇല്ല എന്നു പറയു അയാൾക്കു കുറച്ചു റസ്റ്റ് ആവശ്യം ആണ്. തിരിച്ചു വരും ഉറപ്പായും
തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Athe 😪
💯👍🏼
എത്രയും വേഗം തിരിച്ചു വരട്ടെ ,ശബ്ദം കൊണ്ട് കീഴടക്കിയ കലാകാരൻ
സത്യം... 😔😔😔
പഴയപോലെ തിരിച്ചു വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Ameeen
🙏🙏🙏
🙏🙏🙏🙏
ദൈവം അനുഗ്രഹിച്ചത് കുറഞ്ഞുപോയോ?😏
ആ ദൈവത്തിന് ആ അപകടം ആവാതെ നോക്കാൻ മേലാർന്നോ
ആ ശബ്‌ദത്തിനു ഒരു കുഴപ്പവും വരാതിരുന്നാൽ മതി. പ്രാർത്ഥനകളോടെ 🙏🙏
Guys. It's nothing serious.. accident kazhinjaal recover cheyyaan samayam edukkum....
Mookum pallum oke shabdam maatunathinu sahayikum...endayalum.nallonem advanikmendi varum.. idheham poorna aogyavanayi thirichu varate itrem kazhivulla mimicry artistine vere njan kanditila
"പഴയതിനേക്കാളും അടിപൊളിയായി തിരിച്ച് വരും"
അതാണ്........🥰👍
ആദ്യമീ അവസ്ഥയിൽ കണ്ടപ്പോൾ തന്നെ...കണ്ണ് നിറഞ്ഞു..
ചെയ്യുന്ന ശബ്ദങ്ങൾ എല്ലാം...100ൽ 100 ശതമാനം ഗംഭീരമായിരുന്നു...
പാവം...😢
പെട്ടെന്ന് പഴയത് പോലെ❤❤..ഉഷാറായി തിരിച്ചു വരട്ടെ❣️
👍
🤲🤲🤲mahesh bro
ameen
മഹേഷിനെ പോലെ ആരും ഇതുവരെ ഇത്രയും സൂപ്പറായി അനുകരിക്കുന്നത് കണ്ടിട്ടില്ല.
Varum
കണ്ടപ്പോ ഒരുപാട് സങ്കടം ആയി 🥺പക്ഷെ ചേട്ടന്റെ ആ വാക്ക് അത് മതി. പഴയതിനേക്കാളും ശക്തിയോടെ ചേട്ടൻ തിരിച്ചു വരും. 💯
ശബ്ദനുകരണ കലയുടെ യുവ രാജാവ് ... പൂർവ്വതികം ശക്തിയോടെ തിരിച്ചുവരട്ടെ ❤️❤️
🙏
🙏🙏🙏🤲🤲🤲
കണ്ടപ്പോൾ തകർന്നു പോയി .....മഹേഷിനെ എല്ലാവരും അസൂയയോടെയാണ് കണ്ടതും കേട്ടതും
Comedy tragedy ayi
മഹേഷ് മോനെ പഴയ രൂപത്തിലേക്കു ദൈവം എത്രയും പെട്ടെന്ന് കൊണ്ടു വരട്ടെ. പ്രാർഥിക്കുന്നു.
വല്ലാത്ത വേദന. കണ്ണുനിറയുന്നു മോനേ
മനസ് വേദനിപ്പിയ്ക്കുന്ന കാഴ്ച്ച പെട്ടന്നുതന്നെ പഴയ നിലയിലോട്ട് തിരിച്ചു വരട്ടെ... 🙏🏻🙏🏻
കണ്ണ് കൊണ്ടതാണ് 😢അത്രയ്ക്ക് ഗംഭീര പെർഫോമർ ആയിരുന്നു, എത്രയും പെട്ടന്ന് പഴയതിലും ഉഷാറായി വരാൻ പ്രാർത്ഥിക്കുന്നു 🙏🏼
സത്യം
Sathyam...
അതെ സത്യം
നമ്മുടെ ഇടയിൽ ഇപ്പോഴും അന്ധവിശ്വാസം ഉണ്ടെന്ന് ഈ മെസ്സേജിൽ നിന്ന് മനസിലായി. അദ്ദേഹത്തിന് വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്ക് സുഹൃത്തേ.. 🙏🏼 കണ്ണ് കൊണ്ടതാണ് പോലും 🤮
കണ്ണ് കൊണ്ടത് ആണ് എന്ന് പറഞാൽ പുച്ഛം എന്നാലും പ്രാർത്ഥിക്കാൻ പറയുന്നു 🤭
കണ്ട് നിൽക്കാൻ കഴിയുന്നില്ല.. Mimicry കണ്ട് ആദ്യമായി wonder അടിച്ചു ഇരുന്ന് പോയത് ഇങ്ങേരുടെ mimicry ആണ്.. വേഗം സുഖം പ്രാപിക്കാൻ ആയി പ്രാർത്ഥിക്കാം ❤️
കണ്ണ് നിറഞ്ഞു പോയി മോനെ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ പ്രാർത്ഥനയോടെ😔😔🙏
വല്ലാതെ മനസ്സ് തകർന്നു 😢പല്ല് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയത് 😢ആദ്യത്തെക്കാളും 1000 ഉയരത്തിൽ തിരിച്ചു വരാൻ സാധിക്കട്ടെ 😢
ഈ രൂപം കണ്ട് മനസ്സ് തകര്‍ന്നു പോയി😢😢
പഴയ രൂപത്തിലേക്ക്,പഴയ പോലെ പെര്‍ഫോം ചെയ്യാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ 🤲🤲
എൻ്റെ കണ്ണു നിറഞ്ഞു പോകുന്നു മഹേഷിനെ കണ്ടിട്ട്😭 പെട്ടന്ന് പഴയപോലെ ആകട്ടെ 🙏🙏🙏🙏
He's one of the most talented mimicry artist. Best wishes for his come back
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. കണ്ണ് കിട്ടിയതാണെന്ന് കരുതിയാൽ കുറ്റം പറയാൻ പറ്റില്ല.പ്രിയ മഹേഷ് താങ്കളെ, താങ്കളുടെ ശബ്ദത്തെ ഈ ലോകത്തിന് ഇനിയും ആവശ്യമുണ്ട്... എത്രയും പെട്ടന്ന് സുഖമാകട്ടെ ❤
ഞാൻ ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മിമിക്രി ആര്ടിസ്റ്റ്.. വിശ്വസിക്കാനാകുന്നില്ല ഇപ്പോഴും.. എത്രയും പെട്ടന്നു സുഖം പ്രാപിച്ചു തിരിച്ചു വരാൻ പടച്ചോനോട് പ്രാർത്ഥിക്കുന്നു... ❤️❤️❤️
എല്ലാം ശെരിയാകും... സമയം എല്ലാത്തിനെയും മാറ്റി തിരിച്ചു വരും...ആത്മ വിശ്വാസം കൈ വിടരുത്...തളരരുത് ..
പടച്ചവനെ എത്രയും പെട്ടന് സുഖമാക്കി കൊടുക്കണം എനിക്ക് ഇഷ്ടപെട്ട നല്ല ഒരു കലാകാരനാണ്
അയ്യോ ഭയങ്കര fan ആയിരുന്നു bro നിന്റെ 😢 ആദ്യ കാഴ്ചയിൽ തന്നെ ചങ്ക് തകർന്നു.. ശക്തമായി തിരിച്ചു വരാൻ സാധിക്കട്ടെ 🙏
എത്രെയും വേഗം താങ്കൾ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു മഹേഷ് 🙏🙏
നെഞ്ച് പിടക്കുന്ന കായ്ച്ച യായി പോയി 😢ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ
മനസ്സ് കീയടക്കിയ കലാകാരൻ ❤
എത്രയും പെട്ടന്ന് പഴയതിലും ഉഷാറായി വരാൻ പ്രാർത്ഥിക്കുന്നു... 🤲
വല്ലാത്തൊരു shocking ആയിപോയി. ഇത്രയും വിചാരിച്ചില്ല 😥പൂർണ ആരോഗ്യവനായി,നമ്മളെ ഒക്കെ അതിശയിപ്പിച്ച ആ ശബ്ദത്തോടു കൂടി ചേട്ടന് പെട്ടെന്ന് തന്നെ തിരിച്ചു വരാൻ സാധിക്കട്ടെ,പടച്ചോൻ അനുഗ്രഹിക്കട്ടെ
ഒരുപാട് ഇഷ്ടമുള്ള ഒരു കലാകാരൻ. കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. വേഗം സുഖമാകട്ടെ. ഒരുപാട് പേരുടെ പ്രാർത്ഥന ഒപ്പമുണ്ട്.
പിന്നിൽ ഇരിക്കുമ്പോളും സീറ്റ് ബെൽറ്റ് ധരിക്കണേ ദൂര യാത്രയിൽ, ഒരു പരിധി വരെ നമ്മളെ രക്ഷിക്കും. ഇത് വായിക്കുന്ന എന്റെ സുഹൃത്തുക്കൾ ഇത് ചെയ്യണം. ❤️
Theerchayayittum 👍❤
ഏത് ശബ്ദവും അസാമാന്യ കഴിവോടെ അനുകരിക്കുന്ന കലാകാരനെ ഇങ്ങനെ കാണേണ്ടി വന്നതിൽ അതിയായ ദുഃഖം ഉണ്ട്. അദ്ദേഹം പെട്ടന്ന് സുഖം പ്രാപിക്കട്ടെ.. 🙏🏻
ഇത് കണ്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി. അത്രക്കും ഇഷ്ടമുള്ള കലാകാരനാണ്. എല്ലാവരുടെയും പ്രാർത്ഥനയും കൂടെയുണ്ട്. പൂർവാതിക ശക്തിയോടെ തിരിച്ചു വരാൻ കഴിയട്ടെ..
തിരിച്ചു വരും അവന്റെ കണ്ണിൽ കാണാം അവന്റെ confidence 🔥 നിന്റെ തിരിച്ചുവരാവിനെ വേണ്ടി കാത്തിരിക്കുന്നു . എന്നും കൂടെ ഉണ്ടാവും ❣️ ഗോഡ് bless you🙌🏻🫂
അല്ലാഹ്.😭 സഹിക്കാൻ കഴിയുന്നില്ല... സുധി ചേട്ടൻ മരിച്ചത് അറിഞ്ഞപ്പോഴും ഇദ്ദേഹം കൂടി ഉള്ളത് അറിഞ്ഞിട്ടില്ലായിരുന്നു 😭... വലിയ ഇഷ്ടമുള്ള ആളാണ്... വേഗം സുഖം പ്രാപിക്കട്ടെ 🙏🏻
ഇങ്ങേരെ പോലെ പെർഫെക്ട് ആയിട്ട് ആളുകളെ അനുകരിക്കുന്ന കലാകാരൻ ഞാൻ ഇതുവരെ കണ്ടില്ല... ശബ്ദം കൊണ്ട് എല്ലാവരെയും മനസ് കീഴടക്കിയ മഹാൻ... ഇതുപോലെ കാണാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല... പഴയതിനെലും സ്ട്രോങ്ങ് ആയിട്ട് തന്നെ തിരിച്ചു വരും... ഒരുപാട് പ്രാർത്ഥനകളോടെ എന്നെ പോലെ ഒരുപാട് പേരുണ്ട്...❤❤
മോനെ സങ്കടം വന്നിട്ട് കരഞ്ഞു പോയി എന്റെ മോനെ മിടുക്കനായിട്ട് തിരിച്ചു വരും മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏
വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു 😢എത്രയും പെട്ടെന്ന് ഞങ്ങളുടെ മഹേഷ് തിരിച്ചു വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
മഹേഷിനെ കണ്ടിട്ടു മനസ് നീറുന്നു.കണ്ണുനിറയാതെ ഇപ്പോൾ കാണാൻ പറ്റില്ല . വേഗത്തിൽ സുഗമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 😪🙏
കണ്ടപ്പോൾ സങ്കടമായി എല്ലാവരുംകണ്ണ് വെച്ച് കാണും എല്ലാം മാറി തിരിച്ചു വരും ഞങൾ പ്രാർത്ഥിക്കും.എന്നും കൂടെയുണ്ടാവും
എത്രയും പെട്ടെന്ന് മഹേഷിന്റെ അസുഖവും ശബ്ദവും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏
പാവം.. നല്ലൊരു കലാകാരൻ ആണ് അദ്ദേഹം..അദ്ദേഹത്തെ ഇങ്ങനെ കണ്ടപ്പോ ഒരു പാട് സങ്കടം തോന്നി.. പൂർണ്ണ ആരോഗ്യത്തോടെ, പഴയത് പോലെ തിരിച്ചു വരട്ടെ എന്ന് പടച്ചവനോട് പ്രാർത്ഥിക്കുന്നു 🤲🤲
😭😭😭😢😢😢😢😢
❤
ദൈവം നിങ്ങളെ കൈ വിടില്ല ... മഹേഷ് ... ദിവസവുമുള്ള പ്രാർത്ഥനയിൽ നിങ്ങൾ കൂടെ ഉണ്ട് ..
കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി.. പെട്ടന്ന് തന്നെ സുഖപ്പെടുവാനും, പഴയതിലും കൂടുതൽ കരുത്തോടെ തിരികെ വരാനും പ്രാർത്ഥിക്കാം🙏
മഹേഷെ ,മോൻ അവസാനം പറഞ്ഞ ല്ലോ നിങ്ങളാരും വിഷമിക്കേണ്ട ഞാൻ പൂർവാധികം ശക്തിയായിതിരിച്ചു വരുമെന്ന് .ആ ആത്മധൈര്യം വേണമെന്നാണ് ഞങ്ങള്‍ ഓരോ വ്യക്തികൾകും പറയാനൂഅളളത് .നീ തിരിച്ചു വരും വരണം❤❤❤❤❤❤❤❤
ഇത്രയും കഴിവുള്ള ഒരു മിമിക്രി ആർട്ടിസ്റ്റിനെ മലയാളികൾ കണ്ടിട്ടുണ്ടാകില്ല.. അതുകൊണ്ട് തന്നെ ആവും ഇങ്ങനെ ഒരു കരിങ്കണ്ണ് കിട്ടിയപോലെ ആയതു 😢😢😢... പെട്ടെന്ന് തന്നെ സുഖം ആയി വരണേ റബ്ബേ
ഇത്രയും പെർഫെക്ഷൻ ഉള്ള ഒരു മിമിക്രി ആർട്ടിസ്റ്റ് കേരളത്തിൽ വേറെയില്ല തിരിച്ചുവരണമെന്ന് പ്രാർത്ഥിക്കുന്നു❤🥺
ആള് തന്നെ മാറി പോയി.... പെട്ടെന്ന് പഴയ പോലെ ആവട്ടെ 🥺
ആമീൻ
സുധി ചേട്ടൻ മരിച്ചത് മലയാളികൾക്ക് ഒരുപാട് വിഷമം ഉണ്ടാക്കി.കൂടെ ഉള്ളവർക്ക് ഒരുപാട് പരിക്ക് പറ്റി എന്ന് പല ചാനലുകൾ പുറത്തുവിട്ടു.ചേട്ടൻ ഒരിക്കലും വിശ്വാസം കൈ വിടരുത്.കൂടെ ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്.മരണത്തിൽ നിന്നും ചേട്ടൻ തിരിച്ചു വന്നു.ഇനി പഴയത് പോലെ എല്ലാ സ്റ്റേജിലേക്ക് തിരിച്ചു വരും.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കണ്ണ് കിട്ടി എന്നൊക്കെ പണ്ട് പറയുമാരുന്നു അന്നൊക്കെ അതിൽ വിശ്വസിച്ചിട്ടില്ല... ഇന്ന് ഈ കലാകാരന്റെ അവസ്ഥ കണ്ടപ്പോൾ വിശ്വസിച്ചു പോകുന്നു..... എത്രയും പെട്ടന്ന് പഴയത് പോലെ തിരിച്ചു വരാൻ സാധിക്കട്ടെ.... 🙏🙏🙏
അതേ 😢😢😢
എനിക്കും തോന്നി
Sathyam athu pole thonni,athra nalla performance ayirunnu. kannu kittiyatha 😢
EXACTLY, devastating to see this
ഏറ്റവും പ്രിയപ്പെട്ട ഒരു കലാകാരൻ 🥺എത്രയും വേഗം സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🙌🏻 "Never Lose Hope Brother " ❣️
ഈ അവസ്ഥയിൽ കാണുമ്പോൾ ചങ്ക് തകരുന്നു😢.. എങ്കിലും ഇത്രയും കഴിവുള്ള ഈ കലാകാരനെ തിരിച്ചു തന്നതിനു പടച്ചോനോട് നന്ദി പറയുന്നു..
എത്രയും പെട്ടെന്നു സുഖപ്പെട്ടു പഴയതിനേക്കാൾ ഉഷാറായി തിരിച്ചെത്തട്ടെ.. ❤
ദൈവമേ മോനെ നിന്നെ ഇപ്പോൾ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ഇത്രയും കഴിവുള്ള നിന്നെ ഒരിക്കലും വിട്ടു കൊടുക്കില്ല ദൈവ😮ത്തോട് പ്രാർത്ഥത്തിചോ ണ്ട് ഡിരിക്കും ❤❤
ശരിക്കും കണ്ണ് തട്ടിയത് പോലെ ഉണ്ട്. കാരണം, ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള പല്ലും മൂക്കും ആണ് അദ്ധേഹത്തിനു നല്ല പരിക്ക് പറ്റിയിട്ടുള്ളത്. കണ്ടിട്ട് ചങ്ക് തകരുന്നു... എത്ര തന്നെ കണ്ണ് തട്ടിയതായാലും അതിലേറെ പ്രാർത്ഥനകൾ ഉണ്ടാവും താങ്കൾക്ക്.. ! തിരിച്ച് വരും പഴയതിനേക്കാൾ പൂർണ്ണ ആരോഗ്യത്തോടേ...
സത്യം ☹️🙏
മഹേഷ് വളർന്നു വന്നത് old മിമിക്രി കാർക് ഒട്ടും പിടിച്ചിട്ടില്ല.... അത് സത്യം ആണ്.
കണ്ണ് ദോഷം എന്ന് വെറുതെ പറയുന്നതല്ല.😢😢😢 എത്രമാത്രം വിസ്മയം തീർത്ത കലാകാരൻ. മോനെ നല്ല മനസ്സുകളുടെ പ്രാർത്ഥന നിന്നോടോപ്പും ഉണ്ടാവും.🙏🏻🙏🏻🙏🏻 എത്രയും പെട്ടെന്ന് പഴയതിലും മിടുക്കനായി തിരികെ വരട്ടേ ഞങ്ങൾ കാത്തിരിക്കുവാ❤❤❤ ആ ശബ്ദം കേൾക്കാൻGod bless you
Kannu dosham ennonnilla.. angine anenki mohanlal mammooty okke accident ayi illandavanulla tym ayi.. it is unfortunate
@@jilltalks9216 ivanta kazhiv vechu nokumbo avaroke Ashu thannae njn parayum... eee kazhiv vere alphuthama.. voice modulation orekshyindayilla... ithu kannu dhosham thannae 💯 vegm recover aavatte ... MAHESH❤️🔥
@@ashkarakku6778 uyy
@@ashkarakku6778 ororutharkk oro kazhivalle.. Avar mimicry alla avar actors ivar actors alla mimicry both are different so how can you compare two persons from entirely different different background
@@gopikaaa8869 ok but he is talented more athil oru samshayumilla Mahesh chumma scn aayrunnu
എത്രയും വേഗം പഴയ മഹേഷ്‌ചേട്ടനായി കണ്മുന്നിൽ വരട്ടെ അതിനായ് പ്രാർത്ഥിക്കുന്നു 🙏🏻അവതരണ കലയിൽ 100%പെർഫെക്ട് വോയിസിന് ഉടമ... അതിൽ ആർക്കും മറുവാക്ക് അവകാശം പറയാനില്ലാത്ത കലാകാരൻ god bless you🙏🏻
മഹേഷ്.... നിങ്ങൾക്ക് തുല്യം നിങ്ങൾ.. മാത്രം
രണ്ടാം ജന്മം തന്ന ദൈവം ഇനിയും പവർഫുൾ ആയി കാര്യങ്ങൾ ചെയ്യാനുള്ള ആരോഗ്യം തരട്ടെ.....പ്രാർത്ഥനയോടെ നിങ്ങളുടെ തിരിച്ച് വരവിനായി കാത്തിരിക്കുന്നു....❤❤
ഹോ...... മനസ്സു തകർന്നു.....
മഹേഷ്..... താങ്കൾ തിരിച്ചു വരണം..ഞങ്ങളുടെയെല്ലാം പ്രാർത്ഥന ഉണ്ടാകും
കണ്ട് നിൽക്കാൻ പറ്റുന്നില്ല ഇങ്ങനൊരു അവസ്ഥ 😢. ഇത്രെയും പെട്ടെന്ന് തിരിച്ചു വരാൻ സാധിക്കട്ടെ 💪
കണ്ടതിൽ വെച്ചു ഒട്ടുമിക്ക എല്ലാം നടന്മാരുടെ voice പക്കാ ആയിട്ട് എടുത്ത ഏക കലാകാരൻ.. 👍എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 👍👍👍
ശക്തമായി തിരിച്ചു വരാൻ ബ്രോയ്ക്ക് സാധിക്കും.. ഇന്ഷാ അല്ലാഹ് ബ്രോയ്ക്കു വേണ്ടി പ്രാർത്ഥിക്കാം ❤️❤️❤️
Heartbreaking to see Mahesh like this.!! He's the best mimicry artist ever. Waiting and praying for his comeback.
No 1 mimicry artist in Kerala. God will bless you brother.
ഒന്നുകൊണ്ടും വിഷമിക്കണ്ട മഹേഷ്.. ഈ സമയവും കടന്ന് പോവും എല്ലാം പഴയ പോലെ ആവും അല്ലെങ്കിൽ പഴയതിനേക്കാൾ നല്ലതാവും ❣️🙏🏻🙏🏻
ആള് തന്നെ മാറി പോയി 😢എത്രയും പെട്ടന്ന് ആ പഴയ മഹേഷ് കുഞ്ഞുമോനായി തിരിച്ചു വരട്ടെ 🔥
മഹേഷ് കുഞ്ഞുമോൻ 😱Shocked 😥 കണ്ട് നിൽക്കാൻ കഴിയുന്നില്ല
.
പലരും ട്രോളുമ്പോഴും കലാകാരന്മർ അവരുടെ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കിയാണ് നമ്മളെ ചിരിപ്പിക്കുന്നത് 😒
.
മഹേഷ് കുഞ്ഞുമോന് എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് ശക്തമായി തിരിച്ച് വരാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ദൈവം pazheyth പോലെ എത്രയും പെട്ടെന്ന് നമ്മളിലേക്ക് ഏത്തട്ടെ 👍
വളരെയധികം സങ്കടം ഈ ഒരവസ്ഥയിൽ ഇദ്ദേഹത്തെ കാണുമ്പോൾ
എളുപ്പം പഴയ നിലയിലേക്ക് തിരിച്ചു വരാൻ സാധിക്കട്ടെ
എല്ലാവരും കണ്ണ് വെച്ച് കണ്ണ് വെച്ച് അവസാനം ഇങ്ങനെ ആയി 😔😔
😭😭😭😭😭😭😭😢😢
😪
കണ്ണേറിൽ മരണം വരെ സംഭവിക്കാം
ശബ്‌ദ അനുകരണത്തിൽ അസാധ്യ കഴിവുള്ള കലാകാരൻ ആണ് മഹേഷ് , ഈ ലോകത്തു ജീവിക്കുമ്പോൾ ചില നിമിഷങ്ങൾ കൊണ്ട് മനുഷ്യന്റെ കാര്യങ്ങൾ തകിടംമറിയുന്നു! മഹേഷും ഒപ്പം കാറിൽ കൂടെ സഞ്ചരിച്ചവരും അതിനു സാക്ഷികൾ ! എത്രയും പെട്ടാണ് പഴയ അവസ്ഥയിൽ തിരിച്ചുവരാൻ അവക്ക് കഴിയട്ടെ!
മഹേഷിന്റെ മുഖം കണ്ടു ഞെട്ടി പോയി, ഏത് ലെവലിൽ നിന്നൊരു കലാകാരൻ ആണ്.. ❤️❤️❤️എത്രയും വേഗം എല്ലാം ഭേദമാകട്ടെ
എത്രയും പെട്ടെന്ന് ശക്തമായി തിരിച്ചു വരട്ടെ . ദൈവം കൂടെ ഉണ്ട്. ആത്മർത്തമായി പ്രാർത്ഥിക്കുന്നു
കഴിഞ്ഞതോന്നും പെട്ടന്ന് മറക്കാൻ പറ്റുന്ന കാര്യങ്ങളല്ല...,എങ്കിലും...Past is past...🙏ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്നു വരൂ.... 🔥🔥🔥ഞങ്ങള് കാത്തിരിക്കുന്നു....നിങ്ങൾക്കായി🙏🌹❤️....
പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരൂ..എന്നെ സംബന്ധിച്ച് മിമിക്രി നിങ്ങളെ പോലെ അത്രയും മികച്ചതായി ചെയ്യുന്ന വേറെ ഒരാളെ നിലവിൽ കാണാൻ കഴിഞ്ഞിട്ടില്ല.അത് കൊണ്ട് ആ സ്ഥാനം അവിടെ തന്നെ ഉണ്ടാകും, നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ പിന്തുണയും എന്നും നിങ്ങൾക്കൊപ്പം ഉണ്ടാവും.
മഹേഷിനെ കണ്ടപ്പോൾ. വളരെയധികം. നൊമ്പരം ഉണ്ടാകുന്നു.
ഈ അവസ്ഥ കണ്ടിട്ട് വിഷമവും ജീവൻ തിരിച്ചു കിട്ടിയതിൽ ആശ്വാസവും തോന്നുന്നു. വേഗം പഴയ നിലയിലേക്ക് തിരിച്ച് വരട്ടെയെന്നാശിക്കുന്നു.
പഴയതു പോലെ ആകും മഹേഷേ ! ദൈവം അനുഗ്രഹിക്കട്ടെ❤
ഡൈബത്തിന് ഈ ഒരു അവസ്ഥ ആകാതെ ആക്കാമായിരുന്നു ...
@@ab_hi_na_nd_7331athe
He is the best mimicry artist when it comes to imitating voice . You will come back more stronger and perform many more stages . Time heals everything. We all are with you !!❤️❤️
ഈ അവസ്ഥ മാറി പഴയ അവസ്ഥയിൽ തിരികെ വരും ദൈവം അനുഗ്രഹിക്കും ❤
ഈ അവസ്ഥയിൽ കാണാൻ ഭയങ്കര സങ്കടം. കഴിവുള്ള കലാകാരൻ. എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുത്തു കലാവേദിയിൽ സജീവമാകാൻ ദൈവം അനുഗ്രഹിക്കട്ടെ.പ്രാർത്ഥനയോടെ
ഒരു മിമിക്രി അര്ടിസ്റ്റ് എന്നതിൽ ഉപരി നല്ലൊരു ഡബ്ബിങ് ആര്ടിസ്റ് ആണ് മഹേഷ്.ഡബ്ബിങ്ൽ വലിയൊരു ഭാവി ഉണ്ട്.തീർച്ചയായും തിരിച്ചു വരും. Don't worry brother💜💜
ദൈവമേ നന്ദി. മഹേഷ് മോനേ ഇങ്ങനെ കണ്ടതിൽ സന്തോഷം. ദൈവമേ ഈ മക്കൾ എല്ലാവരും ഇനിയും സ്റ്റേജിൽ ഷോ നടത്തുവാൻ അനുഗ്രഹിക്കേണമേ. 🙏💕💕🥰
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😢പെട്ടെന്ന് സുഖം ആവട്ടെ 🙏
പഴയതിലും മികവോടെ തിരിച്ചുവരാൻ സാധിക്കട്ടെ 🤗💖
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയ വാർത്ത...
എത്രയും പെട്ടെന്ന് ശരിയാവട്ടെ....
എത്രെയും പെട്ടെന്നു ആ ശബ്ദം തിരിച്ചു കിട്ടട്ടെ
എത്രയും പെട്ടന്ന് മാറട്ടെ മഹേഷേ... നീ വിഷമിക്കണ്ട . നാലോരു തിരിച്ചു വരവ് വരട്ടെ ❤️❤️
ഒരു തേങ്ങലോടെ അല്ലാതെ ഈ വീഡിയോ കാണാൻ കഴിയുന്നില്ല, എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു പഴയതിലും ഒരുപാട് ഉയർച്ചയിലേക്ക് തിരിച്ചുവരാൻ ദൈവം അനുഗ്രഹിക്കട്ടെ, പ്രാർത്ഥനകളിൽ എപ്പോഴും ❤❤❤
ഒന്നും ഉണ്ടാവില്ല, നിനക്ക് ഒന്നും വരില്ല കുട്ടാ. ദൈവം നിന്നെ കൈവിടില്ല.. ഞങ്ങളുടെ പ്രാർത്ഥന ഇപ്പോളും ഉണ്ടാകും... 😥😥😥
ഒരുപാട് ഇഷ്ടമുള്ള കലാകാരൻ.... തളരരുത്.... പൂർണ്ണ ആരോഗ്യവനായി തിരിച്ച് വരട്ടെ...🤲🤲🙏🙏
വേഗം സുഖമാകട്ടെ മഹേഷേട്ടാ... എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്...
@Vinod-ur7lm pinnenthan bro cheyandath.njan oru athiest ann .evide enth parayanam enna common senseum rationalityil varum
@Vinod-ur7lm പ്രാർത്ഥിക്കുകയും വേണം പ്രവർത്തിക്കുകയും വേണം
വല്ലാത്ത സങ്കടം ഉണ്ടാക്കുന്ന രംഗങ്ങൾ
എത്രയും പേട്ടെന്ന് തന്നെ മഹേഷ് കുഞ്ഞു പൂർവാവസ്ഥയിൽ ആയി വരട്ടേ... പ്രാർത്ഥിക്കുന്നു ..😢😢🤲
വല്ലാത്ത വേദന മഹേഷേട്ടാ കാണുമ്പോൾ 🙏🏻🙏🏻 വേഗം സുഖമാകട്ടെ 😔