ഇത്രയും പുച്ഛംമുള്ള iti കാരുടെ ജോലി തട്ടിയെടുക്കുന്നത് ബിടെക്, ഡിപ്ലോമ കഴിഞ്ഞ വലിയ പുള്ളികളാണ്..... താരതമ്യേന സാമ്പത്തികവസ്തയിൽ കുറഞ്ഞതും കഴിവുള്ളവരുമാണ് iti കാർ എന്ന് മനസ്സിലാക്കണം
ഞാൻ ഒരിക്കലും ഐ ടി ഐ ക്കാരെ പുച്ഛിച്ചിട്ടില്ല.... പിന്നെ താങ്കൾ സൂചിപ്പച്ചത് ഐ ടി ഐ ക്കാരെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്നം തന്നെയാണ്. പക്ഷേ, "Higher qualification is not a disqualification" സംഗതി ഞാൻ പറഞ്ഞതല്ല... ബഹു: ഹൈക്കോടതി പറഞ്ഞതാണ്.
@@santa_clauszzz പഠിച്ചിട്ടു തന്നാണ് എഴുതുന്നത് ഇത് വരെ psc ടെക്നിക്കൽ exam എഴുതിയവരുടെ ലിസ്റ്റ് എടുത്തു പരിശോധിക്കു അപ്പൊ മനസിലാക്കാം ആർക്കാണ് ജോലി ലഭിക്കുന്നതെന്നു.... സെൻട്രൽ ഗവണ്മെന്റ്, കേരളം ഒഴികെ മറ്റു സ്റ്റേറ്റ് കളുടെ ടെക്നിക്കൽ എക്സാമുകളുടെ നോട്ടിഫിഫിക്കേഷൻ എടുത്തു പരിശോധിക്കു കുറച്ചൂടെ ബോധ്യപ്പെടും...
@@vyshnuss1941 bro railway de RRB exam ind athillu apply cheyyam RRB all India level aayathu kondu kure peru indavum exam nn yearly 1 exam aanu indavaa ithinnte vendi kure coaching center ind so nalla pole kashtapedanam
ITI - മാത്രം പഠിച്ചവന് കുറക്കു വഴിയിലൂടെ ITI അദ്ധ്യാപകനാകാം . എങ്ങനെയെന്നെല്ലേ ഏതെങ്കിലും ഡിപ്പാർട്ട്മെന്റിൽ വാച്ച്മാൻ, പ്യൂൺ, സ്വീപ്പർ തുടങ്ങിയ ജോലി ചെയ്യുന്നവർക്ക് ഏതെങ്കിലും ട്രേഡിൽ ഒരു ITI സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ ITD ഡിപ്പാർട്ട്മെന്റിൽ ട്രാൻസ്ഫർ വാങ്ങി ചുരുങ്ങിയ നാളുകൾക്കധികം അദ്ധ്യാപകനാകാം. ഇന്ന് ഈ ഡിപ്പാർട്ട് മെന്റിൽ ജോലി ചെയ്യുന്ന 40% പേരും ഇത്തരത്തിലുള്ള വരവാണ് .....
എന്തിനാണ് ബ്രോ ITI കാരോട് ഇത്രേം പുച്ഛം, നമ്മുടെ കൂട്ടത്തില് നമ്മുടെ qualification നു പറ്റിയ ജോലി എഴുതിയെടുകൻ കഴിവ് ഇല്ലാത്തത് കൊണ്ടല്ലേ അവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി തിന്നുന്നത്. അതങ്ങ് വലിച്ചുവാരി തിന്നാൽ പോരെ, അവരെ പുചികേണ്ട ആവശ്യം ഉണ്ടോ? ഇവിടെ ശരിക്യും പുചിക്യ പെടെണ്ടത് നമ്മൾ അല്ലേ.നമ്മടെ കഴിവില്ലായ്മ.
engineering കഴിഞ്ഞ എത്രയോ പേര് 10th level job ചെയ്യുന്നവർ ഉണ്ട് പിന്നെ ആണ് ഞാൻ ജോലിചെയ്യുന്ന കമ്പനിയിൽ തന്നെ unpaid aayittu വരെ നിക്കുന്നുണ്ട് അതും age 30 ഇക്കാലത്തു B tech കൊണ്ട് ഒരുകാര്യവും ഇല്ല M tech PHD ഉണ്ടാകണം അന്നാലെ കാര്യം ഉള്ളു
ഇങ്ങനെ iti കാരെ തരം താഴ്ത്തി പറയാതെ, ഈ iti കോളിഫിക്കേഷൻ ഉള്ള എക്സാം B Tech കാരാണ് പടിച്ചു കയറുന്നത്, അത് പോലെ LD ക്ലാർക്ക് വെറും SSLC അല്ലെ കോളിഫിക്കേഷൻ എന്നാൽ MA പഠിച്ചവർ ആണ് എക്സാം എഴുതുന്നത്, അതെന്താണ് ഇന്നത്തെകാലത്തു psc exam തന്നെ ഒരു കടമ്പ ആണ്
പറഞ്ഞത് ശെരി അല്ല വർക്ഷോപ് ഇൻസ്‌ട്രുക്ടറെ സഹായിക്കുന്ന ആളു മാത്രം ആണ് ട്രേഡ്സ്മാൻ വർക്ഷോപ്പിൽ സാധനങ്ങൾ ഒക്കെ എടുത്തു തരുന്ന ആൾ അവരെ teach ചെയ്യുന്നവർ എന്ന് വിളിക്കാൻ സാധിക്കില്ല അവർക്കു instructor ആകണം എങ്കിൽ diploma വേണം ഞങ്ങളുടെ കോളേജിൽ ഒക്കെ tradesman മാർ പ്രൊമോഷൻ തടസം വരുന്നത് കാരണം parttime diploma പഠിക്കാൻ പോകുന്നുണ്ട്. ശമ്പളം ക്ലർക്കിന്റെ ഒക്കെ same ആണ്.സിമ്പിൾ ആയിട്ട് പറയാം electronics ന്റെ കാര്യം എടുത്താൽ ഡിപ്ലോമയ്ക്ക് second year ൽ പഠിക്കുന്ന ഇലക്ട്രോണിക് circuit എന്ന ഒറ്റ ഒരു subject മാത്രമേ iti electronic mechanic ൽ ഉള്ളൂ പിന്നെ സിമ്പിൾ മാത്‍സ് and അരിതമെറ്റിക്സ്
എന്ത് capacity.. ഞാൻ 75% മാർക്കിൽ +2 പാസ്സ് ആയി അഡ്മിഷൻ കിട്ടാത്തോണ്ടാണ് ഐടിഐ പോയത്.. 580 ഇൽ 460 മാർക്ക് വാങ്ങി ഐടിഐ പാസ്സ് ആയി.. അതിനു ശേഷം ഡിപ്ലോമ പഠിച്ചു... ഐടിഐ base ഉള്ളോണ്ട് അതും പാസ്സ് ആയി... ഇപ്പോൾ MA Psychology പഠിച്ചു കൊണ്ടിരിക്കുന്നു...
ഇത്രയും പുച്ഛംമുള്ള iti കാരുടെ ജോലി തട്ടിയെടുക്കുന്നത് ബിടെക്, ഡിപ്ലോമ കഴിഞ്ഞ വലിയ പുള്ളികളാണ്.....
താരതമ്യേന സാമ്പത്തികവസ്തയിൽ കുറഞ്ഞതും കഴിവുള്ളവരുമാണ് iti കാർ എന്ന് മനസ്സിലാക്കണം
ഞാൻ ഒരിക്കലും ഐ ടി ഐ ക്കാരെ പുച്ഛിച്ചിട്ടില്ല.... പിന്നെ താങ്കൾ സൂചിപ്പച്ചത് ഐ ടി ഐ ക്കാരെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്നം തന്നെയാണ്. പക്ഷേ, "Higher qualification is not a disqualification" സംഗതി ഞാൻ പറഞ്ഞതല്ല... ബഹു: ഹൈക്കോടതി പറഞ്ഞതാണ്.
@@easyLearnmalayalam btech karkk iti ,poly kkarekal lab experience kuravanu
🙄🙄
Aarum thatti edukkinnilla, padichale kittu, athippo IT aayalum diploma aayalaum allengil Btech aayalum, allathe oru ITI postine diplomakke itra %, btech itra % reservation onnum illaalo, ethaayalum padichale exam kittu...
@@santa_clauszzz പഠിച്ചിട്ടു തന്നാണ് എഴുതുന്നത് ഇത് വരെ psc ടെക്നിക്കൽ exam എഴുതിയവരുടെ ലിസ്റ്റ് എടുത്തു പരിശോധിക്കു അപ്പൊ മനസിലാക്കാം ആർക്കാണ് ജോലി ലഭിക്കുന്നതെന്നു.... സെൻട്രൽ ഗവണ്മെന്റ്, കേരളം ഒഴികെ മറ്റു സ്റ്റേറ്റ് കളുടെ ടെക്നിക്കൽ എക്സാമുകളുടെ നോട്ടിഫിഫിക്കേഷൻ എടുത്തു പരിശോധിക്കു കുറച്ചൂടെ ബോധ്യപ്പെടും...
Ente chettan iti fitter annu padichath. Avan ipoll railway ill loco pilot anu. 🙂
Thante chettan fitter pass aaya shesha nthaa cheythenn onnu choichitt parayo. Njaanum fitter pass aayitt 2 yer aayi. Nth kodukkanam, cheyyanam ennonnum oru idiayum illa athaa. Plzz
@@vyshnuss1941 bro railway de RRB exam ind athillu apply cheyyam RRB all India level aayathu kondu kure peru indavum exam nn yearly 1 exam aanu indavaa ithinnte vendi kure coaching center ind so nalla pole kashtapedanam
ITI - മാത്രം പഠിച്ചവന് കുറക്കു വഴിയിലൂടെ ITI അദ്ധ്യാപകനാകാം . എങ്ങനെയെന്നെല്ലേ ഏതെങ്കിലും ഡിപ്പാർട്ട്മെന്റിൽ വാച്ച്മാൻ, പ്യൂൺ, സ്വീപ്പർ തുടങ്ങിയ ജോലി ചെയ്യുന്നവർക്ക് ഏതെങ്കിലും ട്രേഡിൽ ഒരു ITI സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ ITD ഡിപ്പാർട്ട്മെന്റിൽ ട്രാൻസ്ഫർ വാങ്ങി ചുരുങ്ങിയ നാളുകൾക്കധികം അദ്ധ്യാപകനാകാം. ഇന്ന് ഈ ഡിപ്പാർട്ട് മെന്റിൽ ജോലി ചെയ്യുന്ന 40% പേരും ഇത്തരത്തിലുള്ള വരവാണ് .....
അങ്ങനെ മറ്റു ഡിപ്പാർട്മെന്റ് വഴി പറ്റില്ല, ITI ഇൽ തന്നെ വർക്ക് ചെയ്യുന്നവർക്ക് പറ്റും
Thank u for your valuable information.... expect more..
Definitely👍
@@easyLearnmalayalam instructor job teaching aano
@@diya.p9291 പൂർണ്ണമായും അങ്ങനെ പറയാൻ സാധിക്കില്ല... എങ്കിലും അങ്ങനെയൊക്കെ തന്നെ ആണത്
എന്തിനാണ് ബ്രോ ITI കാരോട് ഇത്രേം പുച്ഛം, നമ്മുടെ കൂട്ടത്തില് നമ്മുടെ qualification നു പറ്റിയ ജോലി എഴുതിയെടുകൻ കഴിവ് ഇല്ലാത്തത് കൊണ്ടല്ലേ അവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി തിന്നുന്നത്. അതങ്ങ് വലിച്ചുവാരി തിന്നാൽ പോരെ, അവരെ പുചികേണ്ട ആവശ്യം ഉണ്ടോ? ഇവിടെ ശരിക്യും പുചിക്യ പെടെണ്ടത് നമ്മൾ അല്ലേ.നമ്മടെ കഴിവില്ലായ്മ.
വീഡിയോ മുഴുവനായും കാണൂ സഹോദരാ.. ഞാൻ ആരെയും പുച്ഛിച്ചിട്ടില്ല
@@easyLearnmalayalam കണ്ട് കണ്ട്
Caption thanne ethramathram moshamayanu iyal koduthath.verumoru iti kkaran
@@26-aswanth.k53അതെ
engineering കഴിഞ്ഞ എത്രയോ പേര് 10th level job ചെയ്യുന്നവർ ഉണ്ട് പിന്നെ ആണ് ഞാൻ ജോലിചെയ്യുന്ന കമ്പനിയിൽ തന്നെ unpaid aayittu വരെ നിക്കുന്നുണ്ട് അതും age 30 ഇക്കാലത്തു B tech കൊണ്ട് ഒരുകാര്യവും ഇല്ല M tech PHD ഉണ്ടാകണം അന്നാലെ കാര്യം ഉള്ളു
Iti yil chennu nokku.. Sslc full A+ vagiya ethra kuttikal avde padikkunnu. Padikkan capacity kuranjavaralla iti il ponath ennu adhyam manasilakku..
ITI ahnno padikkunnath
ഇങ്ങനെ iti കാരെ തരം താഴ്ത്തി പറയാതെ, ഈ iti കോളിഫിക്കേഷൻ ഉള്ള എക്സാം B Tech കാരാണ് പടിച്ചു കയറുന്നത്, അത് പോലെ LD ക്ലാർക്ക് വെറും SSLC അല്ലെ കോളിഫിക്കേഷൻ എന്നാൽ MA പഠിച്ചവർ ആണ് എക്സാം എഴുതുന്നത്, അതെന്താണ് ഇന്നത്തെകാലത്തു psc exam തന്നെ ഒരു കടമ്പ ആണ്
@@sreejiths8993 വീഡിയോ കണ്ടിട്ട് പറയു സഹോദരാ... thumbnail മാത്രം കണ്ടിട്ട് അഭിപ്രായം പറയല്ലേ..?
പറഞ്ഞത് ശെരി അല്ല വർക്ഷോപ് ഇൻസ്‌ട്രുക്ടറെ സഹായിക്കുന്ന ആളു മാത്രം ആണ് ട്രേഡ്സ്മാൻ വർക്ഷോപ്പിൽ സാധനങ്ങൾ ഒക്കെ എടുത്തു തരുന്ന ആൾ അവരെ teach ചെയ്യുന്നവർ എന്ന് വിളിക്കാൻ സാധിക്കില്ല അവർക്കു instructor ആകണം എങ്കിൽ diploma വേണം ഞങ്ങളുടെ കോളേജിൽ ഒക്കെ tradesman മാർ പ്രൊമോഷൻ തടസം വരുന്നത് കാരണം parttime diploma പഠിക്കാൻ പോകുന്നുണ്ട്. ശമ്പളം ക്ലർക്കിന്റെ ഒക്കെ same ആണ്.സിമ്പിൾ ആയിട്ട് പറയാം electronics ന്റെ കാര്യം എടുത്താൽ ഡിപ്ലോമയ്ക്ക് second year ൽ പഠിക്കുന്ന ഇലക്ട്രോണിക് circuit എന്ന ഒറ്റ ഒരു subject മാത്രമേ iti electronic mechanic ൽ ഉള്ളൂ പിന്നെ സിമ്പിൾ മാത്‍സ് and അരിതമെറ്റിക്സ്
എന്ത് capacity.. ഞാൻ 75% മാർക്കിൽ +2 പാസ്സ് ആയി അഡ്മിഷൻ കിട്ടാത്തോണ്ടാണ് ഐടിഐ പോയത്.. 580 ഇൽ 460 മാർക്ക് വാങ്ങി ഐടിഐ പാസ്സ് ആയി.. അതിനു ശേഷം ഡിപ്ലോമ പഠിച്ചു... ഐടിഐ base ഉള്ളോണ്ട് അതും പാസ്സ് ആയി... ഇപ്പോൾ MA Psychology പഠിച്ചു കൊണ്ടിരിക്കുന്നു...
നിങ്ങൾക്ക് സൈക്കോളജി ആണ് നല്ലത് 😂
😂
Gd information sir
Tradesman mansory at technical education department job responsibilties paranju tharuvo
Kgce automobile engineering 2 year course.vidio chayumo
തീർച്ചയായും... 👍
The thumbnail is too negative..
Iti electronics padichavarkk ethokke post aaanu psc yol ullath
🥰😘🤗
Good video
thanks
Iti Mech ann njn kurenal car mech ayi work chythu but enik continue chyan pattunila vere private sectoril work chyan pattuo
സാർ പ്ലാമ്പർ instructer ഇനി എപ്പോളായിരിക്കും വരിക
Btech course completed aya girlinu teacher akan pattumo
🥺❤️
Mowne iti പഠിച്ചവരാണ് ഇപ്പോൾ എല്ലായിടത്തും... പുച്ഛം നോ
Iti mechanical psc jobs onn parayumo
❤
Thank you
Diploma in civil aarunnu eaniyk iti lo btechileko class eadukan pattuo
Nthu puchathode aado iti kare parayane
ഒരു പുച്ഛവും ഞാൻ കാണിച്ചില്ല.
Iti athra mosham onnum allalo
🤝
Bro diploma Mechanical padichavark trade instructor avan Experince veno video iduvo?
Experience വേണ്ടാ
DIRECT TMAN,TI ആകാം
Please watch vedio on day after tomorrow 👍
Iti electronics padichavarkk st ethokke po
Iti padichu kazhinju psc ezhuthan pattumo
പിന്നെന്താ
Bro, oru iti electrical padicha aalk technician post il ninnu electrical supervisor post ilek job kitanulla chance undo? Allenkil diploma must aano?
Pls rply bro
ചാൻസ് ഉണ്ട്
@@easyLearnmalayalam athu engane aanu bro
@@easyLearnmalayalam athu engane anennu paranju tharo bro
@@stebinvarghese2267 experience
After plus two iti draughtman civil...ithu diploma course aano
Noo
Bro. Kgce RAC കഴിഞ്ഞവർക് tradesman. ഇൽ apply cheyyan patto
ചെയ്യാം
Iti plumber trade nallath anoo
Tradesman psc exam englishilano malayalathilano undavuka.
ഇംഗ്ലീഷിൽ ആവും
DCM കാരന് പറ്റോ 🙄