engine valves I engine working malayalam I iti malayalam online class I amvi I pump operator class

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 48

  • @chandrababuvelayudhan5258
    @chandrababuvelayudhan5258 3 года назад +6

    ഹലോ സര്‍ PSC യുടെ ഡ്രൈവര്‍ EXAM നു വേണ്ടി PREPARE ചെയ്യുന്ന ആളാണ്‌ ഞാന്‍. RUclips ല്‍കുറെ ആള്‍ക്കാരുടെ VIDEOS കണ്ടെങ്കിലും നല്ല രീതിയില്‍ ഒരു തുടക്കക്കാരന് മനസിലാവുന്ന രീതിയില്‍ ഒന്നിലും പറയുന്നുണ്ടയിരുന്നില്ല ..ഇന്നാണ് ഈ ചാനല്‍ കാണാന്‍ പറ്റിയത് ENGINE PARTS നെ പറ്റിയുള്ള എല്ലാ VIDEO കളും നല്ല രീതിയില്‍ മനസിലാവുന്നുണ്ട്...differential mechanism,cooling system,gear system,braking system തുടങ്ങിയവയും പ്രതീക്ഷിക്കുന്നു

    • @easyLearnmalayalam
      @easyLearnmalayalam  3 года назад +2

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെയധികം നന്ദി... തീച്ചയായും engine parts കളും എഞ്ചിൻ വർക്കിംഗ് രീതികളും പറഞ്ഞ് കഴിഞ്ഞാൽ ക്ലച്ച്, ഗിയർബോക്സ് തുടങ്ങിയ ട്രാൻസ്മിഷൻ ഭാഗങ്ങളുടെ വീഡിയോ ചെയ്യന്നതാണ്. ആഴ്ചയിൽ 2 വീഡിയോ വീതം ഇപ്പോൾ അപ് ലോഡ് ചെയ്യുന്നുണ്ട്. Keep watching... And support my channel...❤

    • @aswinu7678
      @aswinu7678 3 года назад

      Sajeer sir enna summava💥😍

  • @nahasnahunahasnahu6218
    @nahasnahunahasnahu6218 10 месяцев назад +1

    Good class sir 👏🏻☺️

  • @kans3000
    @kans3000 3 года назад +1

    Nice class sir, keep it up😊👍👍

  • @anoopissacissac1985
    @anoopissacissac1985 3 года назад

    എഞ്ചിനീ പറ്റി മനസിലാകാത്ത ഭാഗങ്ങളുണ്ടായിരുന്നു. അതിനേയ് പറ്റി മനസിലാക്കി തന്നതിന് നന്ദി

  • @NajeemIbm
    @NajeemIbm Год назад

    Sir fillergauge vechu tappet adjestcheyyunnth onnu padippikkanam

  • @suhadil1510
    @suhadil1510 3 года назад +2

    The opening and closing of a valve is respectively done by
    a) Tappet and spring
    b) A cam and A spring
    c) Cam shaft and spring
    d) rocker arm and spring

  • @vaishuvaishuv3493
    @vaishuvaishuv3493 Год назад

    Very thankful to you 🤗

  • @sajunarayanan496
    @sajunarayanan496 2 года назад

    Super class

  • @suhadil1510
    @suhadil1510 3 года назад

    valve lash is the clearance between
    a. rocker arm and tappet
    b. cam and tappet
    c. push rod and rocker arm
    d. valve rod and rocker arm

  • @mujeebrahman-cv8zb
    @mujeebrahman-cv8zb 2 месяца назад

    👍

  • @storyteller2045
    @storyteller2045 3 года назад

    Super

  • @rxkingka2154
    @rxkingka2154 3 года назад

    Good bro

  • @trnigash8967
    @trnigash8967 Год назад

    ❤❤❤❤❤❤

  • @bijeeshkumar4602
    @bijeeshkumar4602 10 месяцев назад

    ❤❤🙏

  • @sivanksivan5643
    @sivanksivan5643 3 года назад +1

    Sir;Valve clearance and tappet clearance are same?

  • @abhishekabk3887
    @abhishekabk3887 3 года назад

    👏👏🙌🙌🙌super

  • @akhilak7743
    @akhilak7743 3 года назад

    Tnks sir

  • @manojus6592
    @manojus6592 3 года назад +2

    ഹായ് സർ
    നല്ല വീഡിയോ 👍
    തുടർന്നും വീഡിയോസ് ചെയ്യുക 👍
    FULL SUPPORT MY SIDE 👍

  • @jobinjoseph884
    @jobinjoseph884 3 года назад

    ✌️✌️👌👌👌

  • @vishnuvava2934
    @vishnuvava2934 3 года назад

    👍👍👍

  • @ananthu7280
    @ananthu7280 3 года назад

    Iti kgc Automobile

  • @bikeridelovers1457
    @bikeridelovers1457 3 года назад

    Drawing notes idoo sir

  • @suhailcy3885
    @suhailcy3885 3 года назад +1

    PSC Driver Students nu Useful Aaaya Video Cheyyamo??

    • @easyLearnmalayalam
      @easyLearnmalayalam  3 года назад +1

      Transmission systems വീഡിയോ താമസിയാതെ അപ് ലോഡ് ചെയ്യുന്നുണ്ട്... Engine & tansmission system ഒക്കെ ഡ്രൈവർ psc യ്ക്ക് ആവശ്യമായത് തന്നെയാണ് 👍

  • @vivekpv6480
    @vivekpv6480 3 года назад

    Bollatil entha ശബ്‌ദം കൂടുതൽ

    • @easyLearnmalayalam
      @easyLearnmalayalam  3 года назад

      CC kooduthal aanu..muffler vyathyaasam und....angane pala pala kaaranangngal und....

  • @thebiketripsinger
    @thebiketripsinger 3 года назад +1

    സർ എയർ fuel മിക്സ്ചർ inlet manifolds വഴിയാണോ inlet valve ഇൽ എത്തുന്നത്.. എല്ലാ എഞ്ചിനിലും അങ്ങനെ ആണോ.. അതൊ മാറ്റമുണ്ടോ... അപ്പൊ ഈ throttle ബോഡി എന്താ

    • @easyLearnmalayalam
      @easyLearnmalayalam  3 года назад

      Inlet manifold ന് മുൻപുള്ള പൈപ്പ് ആണ് ത്രോട്ടിൽ ബോഡി. കാർബറേറ്റർ വെക്കുന്ന പൊസിഷൻ.

    • @thebiketripsinger
      @thebiketripsinger 3 года назад

      @@easyLearnmalayalam throttle body എയർ സപ്ലൈ ചെയ്യുന്ന ഭാഗം അല്ലേ

    • @easyLearnmalayalam
      @easyLearnmalayalam  3 года назад

      @@thebiketripsinger എയർ കടന്നു വരുന്ന ഭാഗം തന്നെയാണ്

    • @mechanics1202
      @mechanics1202 3 года назад

      Inlet manifold cast iron aaano

    • @easyLearnmalayalam
      @easyLearnmalayalam  3 года назад

      It depends upon engine. Aluminium alloy ആവും മിക്കപ്പോഴും

  • @bikeridelovers1457
    @bikeridelovers1457 3 года назад

    Sir nigal auto mobile sir ano

  • @Tpjamsheer27
    @Tpjamsheer27 3 года назад

    Ningal psc driver online class cheyyunnundo