In a petrol engine, the mixture has the lowest pressure at the [A]. beginning of suction stroke [B]. end of suction stroke [C]. end of compression stroke [D]. none of these
: In a four-stroke cycle, the minimum temperature inside the engine cylinder occurs at the : 1) beginning of suction stroke 2) end of suction stroke 3) beginning of exhaust stroke 4) end of exhaust stroke
Superb lecture.super easy to understand.expecting more classes.thank u so much
Thank you ❤
I apologize for saying 45000, that wrongly...😗 4500 is correct
3 cylinder firing order എന്താണെന്ന് ഒന്നു പറയാമോ
❤️❤️🙏
Waiting...
Super🙌👏
Thank you
Oru rakshem ellattooo class adipwolii ❤🔥
Thank you
Njan mmv trade allaa fitter trade aanu oru psc examinu vendi aanu classukal kanunath ( mechanic aanu post) classukal eniyum pretheekshikunnu
തീർച്ചയായും
Athe nalla reethiyil manassilaki kodukkunnu
ഹായ് സർ
താങ്ക്സ് 👍
സർ ഓട്ടോമൊബൈൽസിൽ മാത്രം ഉപയോഗിക്കുന്ന ടൂൾസ്കളെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാമോ?
ശ്രമിക്കാം
Eight cylinder V8 engine 1-3-2-5-8-6-7-4
സാർ നമ്മൾ ഒരു ഡീസൽ എൻജിൻ സ്റ്റാർട്ട് ചെയ്താൽ എത്ര റൊട്ടേഷൻറ്റെ ഉള്ളിൽ സ്റ്റാർട്ട് ആകണം ഉദഹരണത്തിനു ഒരു ddis എൻജിൻ
അതൊന്നും പറയാൻ ഒക്കെത്തില്ല... സാഹചര്യം പോലെ ഇരിക്കും 👍
Work means force x displacement allea.... Distance ano
രണ്ടും പറയാം
👍
thank you
Work equals force x displacement allea
displacement എന്ന് പറഞ്ഞാൽ സ്ഥാന മാറ്റം എന്നാണ് അർത്ഥം. distance moved എന്ന് പറഞ്ഞാലും അതെ അർത്ഥം തന്നെയാണ്
സർ 5 സിലിണ്ടർ എൻജിന് ഒരു ഉദാഹരണം പറയാമോ?
Ford, volvo തുടങ്ങിയ കമ്പനികളുടെ ചില കാറുകൾക്ക് 5 സിലിണ്ടർ എഞ്ചിൻ ഉണ്ട്.
Hummer H3 3.5 l inline 5
Sir engin main loss yetha
ചോദ്യം മനസ്സിലായില്ല 🤔
U said 45000..but note mention 4500.
4500 ആണ് ശരി... പറഞ്ഞപ്പോൾ തെറ്റിപ്പോയതാണ് 🙏
In a petrol engine, the mixture has the lowest pressure at the
[A]. beginning of suction stroke
[B].
end of suction stroke
[C]. end of compression stroke
[D]. none of these
Option A
18436572 v8 engine
: In a four-stroke cycle, the minimum temperature inside the engine cylinder occurs at the :
1) beginning of suction stroke
2) end of suction stroke
3) beginning of exhaust stroke
4) end of exhaust stroke
OPTION A
@@easyLearnmalayalam how to become....option a
അടുത്ത വീഡിയോ പെട്രോൾ engine വർക്കിംഗ് ആണ്. അത് കണ്ട് മനസ്സിലാക്കുക 👍
A diesel engine has
A. 1 valve
B. 2 valves
C. 3 valves
D. 4 valves
ചോദ്യത്തിൽ അവ്യക്ത ഉണ്ട്. എങ്കിലും option B ആവാം ഉത്തരം എന്ന് അനുമാനിക്കേണ്ടി വരും.