Petrol engine fuel supply system explained | Malayalam Video | Informative Engineer |

Поделиться
HTML-код
  • Опубликовано: 11 окт 2024

Комментарии • 375

  • @informativeengineer2969
    @informativeengineer2969  5 лет назад +133

    വളരെ സിംപിൾ ആയ fuel സപ്ലൈ സിസ്റ്റം ആണ് ഈ വീഡിയോ ഇൽ പറഞ്ഞത്.. കാര്യങ്ങൾ മനസ്സിലായി എന്ന് പ്രതീക്ഷിക്കുന്നു..
    Fuel injection വീഡിയോ ഉടൻ ചെയ്യാം

    • @GeekyMsN
      @GeekyMsN 5 лет назад +3

      Informative Engineer 👍👍

    • @nizamuddin-1802
      @nizamuddin-1802 5 лет назад +4

      4wd system onnu explain cheyyumoo broo..pinne jeep l okke enganeyaan cheriya gear upayogichu offroad pokunnath ennathine pattiyum onnu paranju tharumoo broo..plZ pazhaya 4wd jeep le 3gear liverinteyum puthiya 4wd le 2gear liverum thammilulla vyathyaasathe pattiyum onnu explain cheyyumoo ..Ningal paranjaalee enikku nalloonam manassilaavukayulluu..athaa😍😍👏Vedios ellaam super aaan..Ningal valare nalloru arivaan share cheyyunnath Broo..God bless you👌👏👍

    • @kamjipaasha9003
      @kamjipaasha9003 5 лет назад +1

      👌

    • @sreejithvellaloor
      @sreejithvellaloor 5 лет назад +2

      ആൾട്ടർനേറ്റർ ഉപയോഗിച്ച് വാഹനത്തിലെ ബാറ്ററി ചാർജ് ചെയ്യുന്ന സംവിധാനം ഒന്ന് വിശദീകരിക്കാമോ

    • @lijojose8295
      @lijojose8295 5 лет назад

      ആക്സിലേറ്റർ എക്പ്ലയിൻ ചെയ്യണേ

  • @Abhinav-ff2fw
    @Abhinav-ff2fw 5 лет назад +57

    ഇത്ര നല്ല ഒരു അവതരണം. ഇത് വരെ ഞാൻ കണ്ടിട്ടില്ല. 👌. കുറേ കാലമായി ഉള്ള doubt ആണ്‌ accelerator working. Thanks bro.

  • @Jestins_auto_vlog
    @Jestins_auto_vlog 5 лет назад +31

    വളരെ നല്ല അവതരണം.
    Automobile പഠിപ്പിക്കുന്നവർ ഇത് കണ്ട് അവരുടെ Students നെ പഠിപ്പിച്ചാൽ ആ പിള്ളേര് രക്ഷപ്പെടും::
    👍👍👍👏👏👏👏👏👏👏👏👏

  • @yrp007kerala4
    @yrp007kerala4 5 лет назад +14

    വളരെ നന്നായിട്ടുള്ള അവതരണം, വളരെ simple ആയിട്ട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട് കാരണം ഓരോ കാര്യങ്ങൾ പറയുമ്പോഴും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പറഞ്ഞുതരുന്നുണ്ട് അതുകൊണ്ടാണ് ഇങ്ങൾക്ക് ഇത്ര viewers നെ കിട്ടിയതും channel iniyum ഉയരങ്ങളിലേക്ക് എത്തട്ടെ
    "Jai informative engineer"

  • @day__breaker5994
    @day__breaker5994 5 лет назад +3

    വീഡിയോ കണ്ടില്ലേൽ നഷ്ടം ആയേനേം...out standing😘🤩

  • @faizals1934
    @faizals1934 5 лет назад +2

    Njan oru electriCal technician ആണ്......നിങ്ങളുടെ ഒരു വീഡിയോ ഞാൻ കണ്ടായിരുന്നു......വണ്ടിയെ പറ്റി അറിയാൻ വലിയ താൽപര്യം കുറവായിരുന്നു..... എന്നൽ നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ പണ്ട് മനസിലുള്ള പല സംശയങ്ങളും നിങൾ വളരെ സിമ്പിൾ ആയി വെക്തമായി പ്പറയുന്നുണ്ട്.......ഒരു ടെഷീഷ്യന് ഒരു പുതിയ അറിവ് ഒരിക്കലും തള്ളി കളയാൻ സാധിക്കില്ല ...ജീവിതത്തിൽ എനിക്ക് ഇത് കൊണ്ട് പ്രയോജനം ഉണ്ടോ എന്നറിയില്ല.. എങ്കിലും ഇത് പോലുള്ള അറിവ് മനസ്സിലാക്കാൻ സഹായിച്ച്.......നല്ല അവതരണം ......all the best.....

  • @rahultr1662
    @rahultr1662 5 лет назад +9

    video cheyyan request cheithappo ithrayum simple aayi paranju tharumennu karuthiyilla... bro ningal marana mass aanu. thanks bro.. thank you so much.

  • @jvgeorge1474
    @jvgeorge1474 2 года назад

    Much more Clear explaining than an experienced teacher

  • @shakeerkattusseri8330
    @shakeerkattusseri8330 5 лет назад +1

    അവതരണം ഒരുപാട് ഇഷ്ടായി... ലക്ഷത്തിൽ ഒരു വ്യക്തിയെ കാണു ഇതുപോലെ... u r ഗ്രേറ്റ്‌ ബോസ്സ്

  • @sreeharis6333
    @sreeharis6333 5 лет назад +7

    മികച്ച അവതരണം. BS 1, 2, 3, 4 and6 ഇവ എന്താണെന്നും ഇതിന്റെ പ്രവർത്തനം എങ്ങനെ ആണെന്നതിനെക്കുറിച്ചും ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 😊

  • @royaltechmalayalam4909
    @royaltechmalayalam4909 5 лет назад +6

    ഒരുപാട് നാളത്തെ സംശയം ആരുന്നു super 👌
    പിന്നെ ഒരു ഡൌട്ട് വണ്ടി സ്റ്റാർട്ട്‌ ആക്കുമ്പോൾ എന്താ പെട്രോളിന്റെ മണം അടിക്കുന്നെ ചിലപോഴൊക്കെ നല്ലോണം കാണും

  • @AnilKumar-Signals
    @AnilKumar-Signals 4 года назад +2

    All automobile students has to watch this video. Very useful lecture. Jai Hind, Jai Informative Engineers.

  • @TheRelationshipGuide500
    @TheRelationshipGuide500 5 лет назад +1

    Thanks bro.Chettan cheyyunna videos kaanumbo vallatha satisfaction aanu.Diesel fuel injection systems ine kurichu video cheyyumo plzzz...

  • @zzayyoooaayyooo938
    @zzayyoooaayyooo938 4 года назад

    Hai കാണാൻ വൈകിപ്പോയി കലക്കി മോനെ 👍👍👍

  • @Raptor-Skn
    @Raptor-Skn 5 лет назад

    Acceleraterinte working principal നോക്കി നടക്കുവായിരുന്നു... നന്നായി മനസിലായി.. Thanx bro...

  • @amalnv4721
    @amalnv4721 3 года назад +1

    ithokkeyanu upakarapradamaya videos. super bro.

  • @manojus6592
    @manojus6592 4 года назад

    പെട്രോൾ എൻജിനിലെ കാർബുരേട്ടർ എന്ന കംപ്ലിക്കേറ്റഡ് ആയ വിഷയം ഇത്രയും ചുരുങ്ങിയ സമയം (21മിനിറ്റ് 23സെക്കന്റ്‌ ) കൊണ്ട് അവതരിപ്പിച്ച നിങ്ങൾക്ക് നന്ദി. Keep it up.

  • @subhash.sthajus668
    @subhash.sthajus668 5 лет назад

    വളരെ നന്ദി . ഇതു പോലുള്ള നല്ല വിഡിയോകൾ ഇനിയും പ്രേതിക്ഷിക്കുന്നു.മാരുതി കാറുകളുടെ കാർബറേറ്റുകളെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ.

  • @day__breaker5994
    @day__breaker5994 5 лет назад

    അടുത്തത് ഫ്യൂവൽ ഇഞ്ചക്ഷൻ വീഡിയോ ചെയും എന്ന് പ്രതീക്ഷിക്കുന്നു .. സൂപ്പർ ബ്രോ...
    എല്ലാ വീഡിയോ ഉം പൊളി 🥰🥰🥰🤩

  • @subhashp8770
    @subhashp8770 5 лет назад +5

    Thanks....Vehicle electrical system ne patti oru video cheyyane pls..........

  • @shihabshereef6
    @shihabshereef6 5 лет назад

    എല്ലാം അടിപൊളിയായി മനസിലായി കുറെ നാൾ കൊണ്ടുള്ള സംശയങ്ങളായിരുന്നു

  • @AkhilAkhil-uj5kg
    @AkhilAkhil-uj5kg 5 лет назад

    എത്ര നല്ല അവതരണം നന്ദി....

  • @sudhivt8972
    @sudhivt8972 2 года назад

    Bro diesel generator നെ കുറിച്ച് ഒരു video ചെയ്യോ.you are explaining very well 👌

  • @AbinJP
    @AbinJP 5 лет назад

    Video adipoli.....Royal Enfield nte gear system and athinte working ne patti oru video cheyyamo.......

  • @deference3
    @deference3 5 лет назад +33

    *നിങ്ങൾക്ക് +2 physics class കൂടെ എടുക്കാൻ പറ്റുവോ...😢😢plz*

    • @informativeengineer2969
      @informativeengineer2969  5 лет назад +21

      എല്ലാം കൂടെ എടുക്കാൻ ബുദ്ധിമുട്ടാണ്.. ഏതൊക്കെ ടോപിക് ആണ് വേണ്ടത് എന്ന് പറഞ്ഞാൽ അതിനെക്കുറിച് വീഡിയോ ചെയ്യാം 😊😊

  • @sreerajrkmavelikkara2377
    @sreerajrkmavelikkara2377 5 лет назад

    Machane heavy👌👌👌 enthu simple aayitta paranju manasilakki tharunnath👌👌 all the best nanbaa

  • @amalraj2313
    @amalraj2313 5 лет назад +1

    വളരെ ലളിതമായ അവതരണം... കാര്യങ്ങൾ മുഴുവനും മനസിലായി. ♥️👍♥️

  • @jayesh8048
    @jayesh8048 5 лет назад +1

    ഡീസൽ എൻജിൻ fuel ഇഞ്ചക്ഷൻ എങ്ങനെ ... എയർ കേറിയാൽ ലിഫ്റ്റ് പമ്പ് ഇല്ലാതെ എങ്ങനെ പരിഹരിക്കാം എന്നും കൂടെ ഒരു വീഡിയോ ചെയ്യണം...
    അതേ പോലെ മറൈൻ
    "ഗിയർ സിസ്റ്റം"...

  • @shalomsuresh9478
    @shalomsuresh9478 4 года назад

    The mode of presentation is very good.. thank you sir..

  • @kumarkvijay886
    @kumarkvijay886 5 лет назад

    Super video..pls upload the functions of a diesel injection pump..thanks.. carburettor inte super clear ayi..Manasilayi.. tonnes of thanks..

  • @AbdulRasheed-qx2hs
    @AbdulRasheed-qx2hs 2 года назад

    വളരെ നല്ല അവതരണം

  • @terleenm1
    @terleenm1 4 года назад

    Great.. Beautiful presentation

  • @manukrishnansm5993
    @manukrishnansm5993 5 лет назад

    Njan kaanan agrahichirunna oru video aayrunnu
    Thanks for uploading ❤❤❤

  • @alvinantony4504
    @alvinantony4504 5 лет назад +2

    Bro, waiting for modules like ECM, PCM, TCM and everything

  • @machinist4385
    @machinist4385 5 лет назад

    ഞാൻ ചോദിച്ച വീഡിയോ😍😍😍😘😘 താങ്ക്സ് . മുൻപ് കാർബറേറ്റർ അഴിച്ചുപണി വീഡിയോ ഒരിടത്തു കണ്ടിരുന്നു. അതിൽ നിന്ന് കുറേശെ മനസിലായി ഇപ്പ മൊത്തം ക്ലിക്ക് ആയി. ബ്രോ fuel injection ടൈപ് ലെ ആക്സിലേറ്റർ വർക്കിങ് കൂടി ഒരു വീഡിയോ ചെയ്യാമോ അതാണ് ആവശ്യം🤗

  • @haridaswayanad3934
    @haridaswayanad3934 2 года назад

    Mikacha avatharana shaili..💕💕💕💕

  • @shahin5314
    @shahin5314 5 лет назад +1

    നല്ല അവതരണം

  • @jahfarkavott2687
    @jahfarkavott2687 5 лет назад

    Thank u sir,...We will support u....waiting 4 ur valuable videos..😗

  • @athirakg4020
    @athirakg4020 4 года назад

    നല്ല അവതരണം. One doubt,എഞ്ചിൻ സ്പീഡ് കൂടി വരുമ്പോൾ Lean mixture ലേക്ക് വരില്ലേ .പിന്നെ എങ്ങനെയാണ് Economic mode നേക്കാൾ സ്പീഡ് കൂടുമ്പോൾ മൈലേജ് കുറയുന്നത്. Economic mode ൽ എങ്ങനെയാണ് മൈലേജ് കൂടുതൽ ലഭിക്കുന്നത്? ഒരു വീഡിയോ ചെയ്യാമോ

  • @deepukrishna6799
    @deepukrishna6799 3 года назад

    അടിപൊളി അവതരണം 👍

  • @anwaraugust83
    @anwaraugust83 4 года назад

    explained in good way 👌👌

  • @sathyanarayanansathyanaray3812
    @sathyanarayanansathyanaray3812 4 года назад +1

    ഇതിന്റെ working video അപ്‌ലോഡ് ചെയ്യണം

  • @shibinthamarassery
    @shibinthamarassery 5 лет назад +8

    ഒരു സംശയം, വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ കൂടുതൽ ഇന്ധനം ചിലവാകുമെന്നു ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്, ഒരു തവണ സ്റ്റാർട്ട് ചെയ്യുമ്പോൾ എത്ര എണ്ണ ചിലവാകും, 5 മിനിറ്റ് സ്റ്റാർട്ടിങ്ങിൽ ഇട്ടിരുന്നാൽ എത്ര എണ്ണ ചിലവാകും, ഏതാണ് കൂടുതൽ ചിലവ് വരുന്നത്.. ഒന്നു പറയാമോ...?

    • @Jithuuthaman
      @Jithuuthaman 5 лет назад +4

      വണ്ടി എത്ര തവണ വേണേലും സ്റ്റാർട്ട് ചെയ്‌യാം അതിനോന്നും പെട്രോൾ ഓവർ ഫ്‌ളോ ഐ പൊക്കില്ല ബാറ്ററി പോകാത്തെ ഉള്ളു
      വണ്ടി സ്റ്റാർട്ട് ചെയ്തത് ഇട്ടാൽ വണ്ടിയുടെ കപ്പാസിറ്റി ബന്ധപ്പെട്ടിരിക്കുന്നു ഒരു മണിക്കൂർ വണ്ടി സ്റ്റാർട്ട് ചെയ്തിട്ടാൽ വണ്ടി 1 മണിക്കൂർ ഒടുന്നതിന്റെ 20% ഫുഎൽ നഷ്ടമാകും

    • @yrp007kerala4
      @yrp007kerala4 5 лет назад +4

      Ith enikkum thonniya oru question aan

    • @demonkiller6646
      @demonkiller6646 5 лет назад +2

      അതായത് വണ്ടി നിശ്ചലവാസ്റ്റയിൽ നിന്ന് വർക്കിംഗ്‌ കണ്ടിഷൻ നിൽ etan ഒരു പാട് ഇന്ധനം ആവശ്യമാണ്. അതിന്റെ എല്ലാ മൂവിങ് പാർട്സിനും ചലനം ആവശ്യമായിട്ട് വരും. അപ്പോൾ തണുത്ത് കിടക്കുന്ന ഒരു engine അതിന്റെ വർക്കിംഗ്‌ temparature lettan കുറച്ചു അതികം fuel വേണ്ടി വന്നേക്കാം

    • @abdulbasithbasith7413
      @abdulbasithbasith7413 5 лет назад

      @@demonkiller6646 ath sobhavikam😊

    • @nisam1637
      @nisam1637 5 лет назад

      ആശാൻ ഒന്നും പറഞ്ഞില്ല

  • @ItsCricket
    @ItsCricket 4 года назад +1

    Bajaj inte dtsi system explain cheyamo..

  • @lijojose8295
    @lijojose8295 5 лет назад

    കൊള്ളാം വെരി ഗുഡ്.സിം പിളായി പറഞ്ഞു.

  • @vishnusuku2381
    @vishnusuku2381 5 лет назад

    Superb 👌👌 bro explanation is perfect..... Thank you for a valuable information 👌👌

  • @vishnuvenu5577
    @vishnuvenu5577 5 лет назад

    Nice presentation, explain about fuel injection as well

  • @viimaL
    @viimaL 5 лет назад

    Nicely​ explained.. thank you...Brthr. one doubt..Saadhaarana ee bike kicker adich start cheyyumbam accelerator kodukkaruth ennu parayum.. athukoodi onnu explain cheythaal nallathaanu..

  • @arunacherukunnam
    @arunacherukunnam 5 лет назад

    വളരെ നല്ല അവതരണം..

  • @user-pu6lv2jy2v
    @user-pu6lv2jy2v 2 года назад +1

    Trotle kuttumbol alle kudutha air-fuel engit ilek ethukayum power kudukayum cheyyummath, appo ideal il aaa valve close ayirikummalo appo engane ahnu ideal il cylinder il fuel ethunnath . Ente doubt kett arum kaliyakkilla enn vishwasikknnu padichuvarunnna oru student ahnu njan 😄

  • @ajmalcp6422
    @ajmalcp6422 5 лет назад +13

    Bro air clutch systathinte oru video cheyyamo

  • @shaji3474
    @shaji3474 5 лет назад

    നന്നായിരുന്നു bro.very good.

  • @anandhukannai544
    @anandhukannai544 5 лет назад

    Bro engine porting enthaanu?Oru vedio Cheyuo athinte advantage, disadvantage ellam ulpeduthi.

  • @muhammedfasil6683
    @muhammedfasil6683 4 года назад

    Carburetar tuning engane cheyyam ennoru vedio cheyyaamo

  • @prathyush5343
    @prathyush5343 5 лет назад

    സർ, 3 സിലിണ്ടർ പെട്രോൾ എഞ്ചിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ? (3 സിലിണ്ടർ എഞ്ചിൻറെ വർക്കിങ് , അഡ്വാൻറ്റേജസ് , ലിമിറ്റേഷൻസ് എന്നിവ കൂടി ഉൾപ്പെടുത്താൻ മറക്കല്ലേ സാർ).

  • @rashidputhiyiruttiy4486
    @rashidputhiyiruttiy4486 5 лет назад +1

    Adipoli bro 👍👍

  • @kbmanu1770
    @kbmanu1770 4 года назад

    പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്നറിയാം എന്നാലും പറഞ്ഞു പോവുകയാണ്..താങ്കൾ വളരെ നല്ല സഹായം ആണ് ഇൗ അറിവുകൾ വഴി പ്രേക്ഷകർക്ക് നൽകുന്നത്.. അത് വഴി താങ്കൾക്കും ഗുണം ലഭിക്കുന്നുണ്ട്.. അങ്ങനെ തന്നെ വേണം.. അത്യാവശ്യം viewing hours reach ആയ സ്ഥിതിക്ക് ഇൗ വീഡിയോകൾ ഇനിയെങ്കിലും കുറച്ച് ഒന്ന് ചുരുക്കി അവതരിപ്പിക്കാനുള്ള കനിവ് ഉണ്ടാകണം .സത്യമായും ഇരുപത് മിനുട്ട് ഒക്കെ അന്യായ Length ആണ്. Particular topic ൽ മാത്രം concentrate ചെയ്താൽ ഇൗ വീഡിയോയിൽ തന്നെ ഏതാണ്ട് 5 മിനുട്ട് കുറയ്ക്കാം എന്ന് തോന്നി. ഇതിൽ പറഞ്ഞ details ഒന്നു ഒതുക്കി പിടിക്കാം എന്ന് താങ്കൾക്കും അറിയാം.. ഇത്തരം വീഡിയോകളിലെ ചില നല്ല അറിവുകൾ skip ചെയ്തു പോകാനുള്ള ബുദ്ധിമുട്ട് കാരണം ആണ് ഇങ്ങനെ ഒരു മെസ്സേജ്. .( "തനിക്ക് പറ്റിയില്ലെങ്കിൽ കാണൺഡ്രാ ഉവ്വേ.." എന്ന് പറഞ്ഞു കളയില്ല എന്ന് കരുതുന്നു..😃😃.)

  • @mohammedsafvankunjan7349
    @mohammedsafvankunjan7349 2 года назад

    2012 model szr ee സിസ്റ്റം ആണോ cabatoril നടക്കുന്നദ്. Plz explain

  • @subink.r
    @subink.r 5 лет назад

    very informative topic with a clear explanation

  • @sagar-sn5lf
    @sagar-sn5lf 5 лет назад +10

    Bro how diesel engine is accelerated please rply

    • @psc4u272
      @psc4u272 4 года назад +3

      Oru Diesel engine nte main aayitulla part aanu FIP(Fuel Injection Pump).Ee oru pump anu diesel engine etra quantity fuel supply cheyyanam ennu theerumanikkunnath(according to the speed and the load).Ee oru FIP k oru throttle enn oru part und.Evideanu nammude accelerator pedal inte connect cheythittundavuka(Either through a cable line or through a iron rod).So accelerator pedal press cheyyumbol FIP yude throttle valve open avukayum diesel FIP yilethekukayum sesam avasyamulla quantity fuel FIP outlet lude enginele each cylinderilek ethukayum combustion nadakkukayum cheyyunnu...Hope you understand this...Thank you

  • @muhammadmirshab.p.t1650
    @muhammadmirshab.p.t1650 4 года назад

    യമഹയുടെ പുതിയ fascino bs6 എങനെ സ്റ്റാർട്ടിങ് മോട്ടോർ ഇല്ലാതെ സ്റ്റാർട് ആകുന്നതു?

  • @karthikmohan4732
    @karthikmohan4732 5 лет назад +1

    Engine inte cylinder inte no. koodunnathinte advantages and disadvantages pinne athinte sound variation kurich oru video plss

  • @athirakg4020
    @athirakg4020 4 года назад

    പെട്രോൾ റിസർവ് ചെയ്തു വയ്ക്കുന്നത് എങ്ങനെയാണ് ഒന്നു പറഞ്ഞു തരാമോ.

  • @rajeshr.r8737
    @rajeshr.r8737 5 лет назад +2

    Igane oru video cheyyanam ennu njan parajittundayirunnu... Cheythathinu santhosham aniyaaa...

    • @informativeengineer2969
      @informativeengineer2969  5 лет назад +2

      ആവശ്യപ്പെട്ടാൽ നമ്മൾ ചെയ്തിരിക്കും.. കുറച്ച് സമയം എടുത്താണെങ്കിലും.. 😊😊

    • @rajeshr.r8737
      @rajeshr.r8737 5 лет назад

      @@informativeengineer2969 ,👍😊😊😊

  • @harikrishnamenonh3422
    @harikrishnamenonh3422 5 лет назад

    Good presentation bro...😊

  • @akshayc4145
    @akshayc4145 5 лет назад

    ഇലക്ട്രിക്ക് വണ്ടികളെ പറ്റി ഒരു വീഡിയോ ചെയ്യണം....tesla യുടെ സിസ്റ്റം ഒക്കെ example വെച്ചിട്ട്...IC engine വെച്ചു നോക്കുമ്പോൾ..സംഭവം വളരെ സിംപിൾ ആണെന്ന് തോന്നും..പക്ഷെ അതിലെ ആ കണ്ട്രോൾ സിസ്റ്റം..ചുരുക്കിപറഞ്ഞാൽ ഒരു വലിയ കമ്പ്യൂട്ടർ...വണ്ടിയിൽ വോയ്സ് നാവിഗേഷൻ തൊട്ടു...ബാറ്ററിയിൽ നിന്നും current വരെ കണ്ട്രോൾ ചെയ്യുന്നത്...precisely tuned computers ആണ്...അതിനെപ്പറ്റിയും...
    ഭാവിയിൽ...ഈ ഇലക്ട്രിക്ക് വെഹിക്കിൾസ് repair ചെയ്യണമെങ്കിൽ...ഏതൊക്കെ ഫീൽഡ്/കോഴ്സ് അറിവ് വേണമെന്നും....ഒരു വീഡിയോ ഇടണം...സമയം പോലെ മതി

  • @anuragkg7649
    @anuragkg7649 3 года назад

    Great sir 👌🏻👌🏻👌🏻❤

  • @iqu1975
    @iqu1975 5 лет назад +6

    കാർബരട്ടറിലോട് എയറും ഫ്യുയലും ഒന്നിച്ച് വന്ന് മിക്സ് ചെയ്യുമ്പോൾ എന്ത് കൊണ്ട് ഫ്യുയൽ ആവിയവുന്നില്ല. കാറ്റ് കൊണ്ടാൽ പെട്രോൾ സാധാരണ ആവി ആവേണ്ടതല്ലെ?

    • @informativeengineer2969
      @informativeengineer2969  5 лет назад +11

      ആവി ആവുന്നുണ്ട്.. പെട്രോൾ ന്റെ ഈ പ്രതേകത ആണ് ഈ സിസ്റ്റത്തിൽ ഉപയോഗപ്പെടുത്തുന്നത് എന്ന് ആദ്യം പറഞ്ഞില്ലേ..
      പെട്രോളും എയർ ഉം മിക്സ്‌ ആയി വാതക രൂപത്തിലാണ് fuel എഞ്ചിനിലേക് കടക്കുന്നത്

    • @athulrag345
      @athulrag345 4 года назад

      ഓ എന്തൊരു മണ്ടൻ ആ ആവി ആടാ കോപ്പേ ഉള്ളിൽ കത്തി പവർ കൊടുക്കുന്നത് ശോകം

    • @muhammedmusthafa81
      @muhammedmusthafa81 4 года назад +1

      @@athulrag345 അങ്ങനെ പറയരുത്, അയാൾ ഒരു സംശയം ചോദിച്ചതല്ലേ.
      പോട്ടെ...

  • @abdulvzm3771
    @abdulvzm3771 4 года назад +1

    Do more videos

  • @ivinantony5586
    @ivinantony5586 4 года назад

    One by one clutch explain cheyyamoo

  • @KD-xi9wu
    @KD-xi9wu 2 года назад

    Carburettor ne patti video cheyyano????

  • @vyshnavjithu4232
    @vyshnavjithu4232 5 лет назад +1

    കാര്ബറേയ്റ്റർ ബൈക്ക് ഹിമാലയം പോകുമ്പോൾ പ്രോബ്ലം വല്ലോം undo

  • @abhijithabhijith8138
    @abhijithabhijith8138 4 года назад

    ചേട്ടാ ചോക് വാൽവ് വണ്ടി ഓടിക്കുന്ന സമയത്ത് എല്ലാം ഓൺ ആക്കി ഇടണോ?, അതോ രാവിലെ കോൾഡ് സ്റ്റാർട്ടിങ്ങിൽ മാത്രം ഓൺ ആക്കിയാൽ മതിയോ

  • @haristravelogue
    @haristravelogue 5 лет назад

    ECU നെ പറ്റി detailed ആയിട്ട് ഒരു വീടിയോ ചെയ്യുമൊ? Including all information

  • @nibinl1027
    @nibinl1027 5 лет назад +1

    Asif aliyude shabdham

  • @salimkp123
    @salimkp123 Год назад

    കുറെ കാലമായല്ലോ കണ്ടിട്ട്,,, steam Wash thudangiyo

  • @NoOne-iy4cg
    @NoOne-iy4cg 3 года назад

    Carburettor മാറ്റി fuel injection വെക്കാൻ പറ്റുമോ

  • @acm867
    @acm867 4 года назад

    Fuel pump video please..
    Out put Pressure of fuel pump

  • @asheytattoo
    @asheytattoo 4 года назад

    Thx broh
    Valare nalle video

  • @abdulvzm3771
    @abdulvzm3771 4 года назад +1

    Super

  • @fahadsiddique5185
    @fahadsiddique5185 5 лет назад

    after market exhaust vechhaal nthaanu sambavikkunath rich mixture aayirikkumo milage inu variation undaakumo... carburetor inte case ilum fuel injunction te case ilum ... ???

  • @DheerajKumar-bu5dj
    @DheerajKumar-bu5dj 5 лет назад

    എന്റെ വണ്ടി pulsar 150 ആണ്.choke ന്റെ ആവശ്യം എപ്പോളാണ്, എങ്ങനെയാണ് operate ചെയ്യേണ്ടത് എന്നു പറയാമോ.ഞാൻ രാവിലെ kicker start ചെയ്യുമ്പോൾ ഒന്നോ രണ്ടോ അടിയിൽ ഒരു കുഴപ്പവുമില്ലാതെ start അകാറുണ്ട്.

  • @asifkareem15
    @asifkareem15 4 года назад

    In 10:58 there's a problem! I m not able to understand that. In Fluid Dynamics, If Area Increases then Pressure decreases ..You said the opposite....ie...Area is inversely proportional to Pressure and thats how we do it in a hose to increase pressure by decreasing Area.

    • @informativeengineer2969
      @informativeengineer2969  4 года назад

      No..brother.. according to fluids
      When area increases, pressure increases..
      Pressure is directly proportional to area
      Please just google it..

  • @حنانعبدالعزيز-ز6ح
    @حنانعبدالعزيز-ز6ح 5 лет назад

    Bro modificatione കുറിച് എന്താണ് അഭിപ്രായം തീർച്ചയായും റിപ്ലൈ തരണം

  • @vishnuxsmokie3130
    @vishnuxsmokie3130 4 года назад

    Broo simple carburator adhyam upayogicha carburator alla its a demo plan ith use cheythal vandi on akuka polum illya

  • @princeprince-dw5dj
    @princeprince-dw5dj 4 года назад

    Chetta ignition system onn idanam

  • @sameerck2007
    @sameerck2007 2 года назад

    Very good

  • @robertkt6
    @robertkt6 3 года назад

    Hi.. Brother..... ബൈക്ക് start ചെയ്തു ചോക്ക് on ആക്കിയാൽ engine race ആകുന്നില്ല . എന്താണ് problem ?.. pls reply .... വണ്ടി അല്പം ഓടിച്ചു നോക്കി ചോക്ക് on ആക്കിയാൽ engine race ആകും..

  • @pranavmm5895
    @pranavmm5895 5 лет назад

    Bro slipper clutch oru video cheyo

  • @sakhilsaji5287
    @sakhilsaji5287 4 года назад

    Bro constant aayi braking koodutal apply chyyumpol mileage kurayumo

  • @manukthomas5707
    @manukthomas5707 3 года назад

    Chetta vandi odikkumpol petrol undajittum edakkidakku missing varunnu.ntha karanam?

  • @pegasus0963
    @pegasus0963 4 года назад

    Chetta ini gear nte pravarthanam varumbol ee ratio engane vethyasam varunnathu ennu parayamo

  • @naseebcm8664
    @naseebcm8664 5 лет назад

    Performance Air filter use cheyyumbol rich mixture aano undakuka,
    Can a normal person do proper mixture ?

  • @jintumjoy7194
    @jintumjoy7194 3 года назад

    Choke വർക്ക്‌ ചെയ്യാതെ വണ്ടി ഓടിയാൽ കുഴപ്പം ഉണ്ടോ

  • @karizmaracer007
    @karizmaracer007 5 лет назад

    There is any possibility to convert Carburettor injection to Fuel injection?? Please reply

  • @sanjaysanju-wg2vo
    @sanjaysanju-wg2vo 5 лет назад +1

    Carburetor vs injector video cheyyuo plz

  • @abhinandek920
    @abhinandek920 4 года назад

    Good job for

  • @pranavp1360
    @pranavp1360 4 года назад

    Bro ktu mechanical engineering automobile subject upload cheyyan pattuo

  • @anasjasna1971
    @anasjasna1971 2 года назад

    Njn use cheyuna scooty chalk valichale start agu.chalk thirich thalli vekkumbo vandi off agum
    .2011 vandi anu.chalk edathe athra start cheythalum start ayilla.pls reply .puthiya scooty adukkunnathine patti alochikkunnu.atharikkumo better.pls onn reply tharane pls pls pls 🙏 😢 😔

  • @sunilvasu7179
    @sunilvasu7179 5 лет назад

    നമസ്ക്കാരം ഒരു fluid എതു രീതിയുള്ള അവസ്ഥയെയാണ് പ്രഷർ എന്നു പറയുന്നത്