Supercharger Explained | Types of Superchargers | Malayalam Video | Informative Engineer |

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Turbocharger video: • Turbocharger Explained...

Комментарии • 230

  • @ameer5800ponnu
    @ameer5800ponnu 5 лет назад +52

    നിങ്ങളാണ് മാഷേ..അദ്ധ്യാപകൻ.👍👍👍

    • @informativeengineer2969
      @informativeengineer2969  5 лет назад

      Thank you.

    • @riksonsebastine6766
      @riksonsebastine6766 5 лет назад +4

      Ithu pole manasilaki tharan arkum pattilla super teacher

    • @harisankarspillai5301
      @harisankarspillai5301 4 года назад +4

      Sathyam
      I am a mechanical engineering student of iit delhi...even oru professors polum ithra nannai explain cheyyila..thank u sir..

    • @binoyjoseph3516
      @binoyjoseph3516 5 месяцев назад

      മനസ്സ് നിറഞ്ഞു.... ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്... ഇതിനു ലൈകും സബ്സ്ക്രൈബും ചെയ്യാതിരിക്കാൻ പറ്റില്ല..... Well done..... 👍👍👍👍👍👍❤️💞💞

  • @govindgopidas7763
    @govindgopidas7763 5 лет назад +82

    Fast and furious കണ്ട കാലംതൊട്ട് ഉള്ള ആഗ്രഹം ആണ് super charger എന്താണെന്നു ഒന്ന് അറിയാൻ.. ❤👌

  • @highrpm1976
    @highrpm1976 5 лет назад +48

    ഇങ്ങടെ വീഡിയോ കണ്ടു ഞമ്മളും ഒരു ചെറിയ എൻഞ്ചിനീയറായോ എന്നൊരു സംശയം. മിക്ക ഓട്ടോമൊബൈൽചാനലിലും കയറി കമന്റ് ബോക്‌സിൽ ഇങ്ങൾ പറഞ്ഞു തരുന്ന കാര്യങ്ങൾ ഞാനും തട്ടിവിടുന്നുണ്ട്. എതായാലും വളരെ നന്ദി

    • @informativeengineer2969
      @informativeengineer2969  5 лет назад +2

      Thank you.. 😁😁

    • @sudheeshsudheesh7024
      @sudheeshsudheesh7024 5 лет назад

      @@informativeengineer2969 ചേട്ടാ CAR A/C യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.plzz

  • @balakrishnankv6594
    @balakrishnankv6594 4 года назад +1

    വിനയതോടൊപ്പം.നല്ല അവതരണം

  • @diluz94
    @diluz94 5 лет назад +10

    ഞാൻ ഓടിക്കുന്ന ടൊയോട്ടാ തകോമാ ട്രക്ക്‌ TRD supercharger ആണ് ഫിറ്റ്‌ ചെയ്തിരിക്കുന്നത്‌.. ✌️✌🏻✌🏻✌🏻✌🏻✌🏻 കിടിലൻ പവർ ആ

  • @vinodjohn5947
    @vinodjohn5947 5 лет назад +8

    നിങ്ങളുടെ വീഡിയോ ഒക സൂപ്പറായി ഭയങ്കര വിവരങ്ങളാണ് ലഭിച്ചത്..
    എനിക്കൊരു ചെറിയ ഒരു സജഷൻ ഉണ്ട് ഉണ്ട് ഇപ്പോൾ നിങ്ങൾ ഈ വീഡിയോയിൽ സൂപ്പർ ചാർജറിനെ പറ്റി പറഞ്ഞു അപ്പോൾ സൂപ്പർ ചാർജ്ജ് ഉപയോഗിക്കുന്ന മൂന്ന് വണ്ടികളുടെ എങ്കിലും ഉദാഹരണം കൂടി ഉൾപ്പെടുത്തണയിരുന്നു.......കാരണം നമ്മൾക്ക് ഒരു ഐഡിയ ഉണ്ടാകും എങ്ങനെ വണ്ടിയിലാണ് സൂപ്പർസ്റ്റാർ ഉള്ളത് ഒരു ഇൻഫർമേഷൻ പോലെ

  • @antoniojoseph583
    @antoniojoseph583 4 года назад

    Sensor നെ കുറിച്ചും crdi function നെ കുറിച്ചും വിഡിയോ ചെയ്യണം (നല്ല super അവതരണം. ഞാനും ഒരു mechanic ആണ്. but പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള കഴിവ് എല്ലാവരിലും ഉണ്ടാകണം എന്നില്ല. താങ്കൾക് അതുണ്ട്.ഇനിയും ഇതു പോലുള്ള വീഡിയോസ് ചെയ്യണം......... all the best

  • @junaidpaarol5888
    @junaidpaarol5888 5 лет назад +2

    I am an engineer.. good explanation

  • @edwinjossy1682
    @edwinjossy1682 4 года назад +1

    Pump ne Patti oru video cheyamo

  • @edwinjossy1682
    @edwinjossy1682 4 года назад +1

    Gear kalum athinte application nem kurichu oru video cheyamo

  • @mijukalathil
    @mijukalathil 4 года назад +1

    Good👍👍

  • @rogergaming6370
    @rogergaming6370 2 года назад +1

    Bro.... Supercharger upayogikunath petrol engineil ano athupole turbo charger upayogikunath dieasel enginelum alle?

  • @sujahiabdulmajeed9136
    @sujahiabdulmajeed9136 4 года назад

    ഇങ്ങള് ..... പൊളിയാണ് ..... ബ്രോ.....!!!

  • @santhosh9045
    @santhosh9045 5 лет назад +1

    Very good...Can u pl mention in which Indian vehicles are using super charger...?

  • @sijusswellnesscoach9491
    @sijusswellnesscoach9491 5 лет назад

    Vandi prasnthanmaarkku manasilaakunna vivaranam....very nice dear...

  • @edwinjoseph2874
    @edwinjoseph2874 5 лет назад +3

    വലിയ വളവുകളും u turn ണും എടുക്കുന്ന സമയത്ത് Diffrantial അതിന്റെ Drive wheel -ൽ കൊടുക്കുന്ന Power എങ്ങനെ വ്യത്യാസപ്പെടുത്തുന്നു ഇതിനെക്കുറിച്ച് ഒരു video ചെയ്യുമോ please

  • @shaheeranas1822
    @shaheeranas1822 3 года назад

    Engine tuning ne kurich oru video cheyyamo

  • @amalkattanam7566
    @amalkattanam7566 5 лет назад +25

    Engineer ആക്കാൻ വീട്ടുകാർക്ക് പൈസ ഇല്ലരുണ്. ഇങ്ങനെ എങ്കിലും നമ്മളും ഇച്ചിരി ടെച്ചിനിക്കൽ ആയി padikkkatea

  • @vishnupp416
    @vishnupp416 5 лет назад +3

    VVT engine ne Patti oru video cheyyumo

  • @johny6201
    @johny6201 5 лет назад +2

    Superb video.. you really is an informative engineer.. all the best

  • @abinedward3810
    @abinedward3810 5 лет назад +1

    Timeing belt replacement video

  • @prathapraghavanpillai1923
    @prathapraghavanpillai1923 5 лет назад +1

    Thanks for your technical and mechanical, auto... Knowledge sharing.,വിനയതോടൊപ്പം.നല്ല അവതരണം.

  • @lifestylelifestyle2051
    @lifestylelifestyle2051 5 лет назад

    Ithra manoharamaaya class njaan vere attend cheydhittilla👍👍👍 awesome 👌👌👌

  • @PRIYESH-FURY
    @PRIYESH-FURY 5 лет назад +1

    Very good

  • @sharondevassy9871
    @sharondevassy9871 4 года назад

    Bro suzuki esteem carin b ack housing set cheyan patto

  • @AMAL_JOY.
    @AMAL_JOY. 4 года назад +1

    sir upayogikunna bike ethan?

  • @udayasanu
    @udayasanu 5 лет назад +1

    When area increases pressure reduces. I feel there is a little correction you mav have to make. Super. These things are very useful for people like me who are tech lovers. Thanx buddy

    • @informativeengineer2969
      @informativeengineer2969  5 лет назад +3

      No sir according to fluid dynamics.. when area increases pressure also increase..

    • @udayasanu
      @udayasanu 5 лет назад

      Ok. Thanks

    • @abhijitharunbhaskar9219
      @abhijitharunbhaskar9219 2 года назад

      Yes crct anu... According to Bernoulli s its correct 💓💓😘😘 sir muthanu.. M

  • @chithraps5780
    @chithraps5780 5 лет назад +4

    നല്ല വിവരണം 👏👏♥️

  • @abhijithkpz4213
    @abhijithkpz4213 5 лет назад +3

    Njan oru workshop healper aanu
    Enikh gearbox set cheyyunna rethiye kurichu oru video cheyyo
    Enna polullavarkku athu helpfull aagum please

  • @thayyib321
    @thayyib321 5 лет назад

    You're a best teacher.

  • @mohammedmirshadpm6102
    @mohammedmirshadpm6102 2 года назад

    Good class👍🏻👍🏻

  • @vishnumtm
    @vishnumtm 5 лет назад +2

    Very good teaching style. Everything is clear. Way to go. Started watching all videos now

  • @chandranpillai9147
    @chandranpillai9147 4 года назад

    NITRO ye patti oru video cheyyamo..plz....ari yan bhayangara abraham...

  • @SivaSiva-bn8dr
    @SivaSiva-bn8dr 5 лет назад +2

    ടർബോ ഇലട്രിക്കൽ ഉപയോഗിക്കുന്നുണ്ടോ

  • @sangeethakr5963
    @sangeethakr5963 3 года назад

    All topics are explained very well 🙌.. thnx👍

  • @kailasanathantn7059
    @kailasanathantn7059 4 года назад

    Good explanation

  • @edwinjoseph2874
    @edwinjoseph2874 5 лет назад +1

    Hybrid technology യെക്കുറിച്ച് ഒരു video ചെയ്യാമോ

  • @sajudas3160
    @sajudas3160 4 года назад

    Thanks to explain this Supercharger .

  • @mithunpv2453
    @mithunpv2453 5 лет назад +1

    എൻജിനിൽ നിന്നും പവർ എടുക്കുമ്പോൾ സൂപ്പർചാർജുള്ള വണ്ടികളിൽ മൈലേജ് നല്ലതുപോലെ കുറയാൻ സാധ്യത ഇല്ലേ? F1 റൈസ് കാറുകളിൽ സൂപ്പർ ചാർജർ യൂസ് ചെയ്യുന്നില്ലേ?

  • @jitheshkumarsl5716
    @jitheshkumarsl5716 4 года назад

    Chetta ee Centrifugal super charge nu lubrication venam ennu paranjallo athinu egane annu lubrication codukkunne ?

  • @darshanm9344
    @darshanm9344 4 года назад

    You are legend what is your job

  • @anasjawahar7190
    @anasjawahar7190 4 года назад

    Kidilam video

  • @ks-kt5yn
    @ks-kt5yn 4 года назад

    Thanks brother

  • @guevarache1012
    @guevarache1012 5 лет назад +5

    Truck, & car രണ്ടും ഒരേ ടർബോചാർജർ ആണ് ഉപയോഗിക്കുന്നത് ഒരു ടൈപ്പിലുള്ള

  • @kanakendranr2222
    @kanakendranr2222 4 года назад

    Good Class

  • @muhyadheenali9384
    @muhyadheenali9384 5 лет назад +5

    Gear ratio യെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @SivaSiva-bn8dr
      @SivaSiva-bn8dr 5 лет назад

      ഗിർ ratio കണക്ക് അകപ്പെടുന്നത് ഗിയറിന്റ കീത് kaluda അടിസ്ഥാനത്തിൽ ആണ് അങ്ങന നോക്കിയാൽ റീവ്സ് ഗിയർ ആണ് ratio കൂടുതൽ

  • @varghese5719
    @varghese5719 5 лет назад

    Liquid coolant korchuu video cheyyamo

  • @anandhu1126
    @anandhu1126 5 лет назад +1

    Broo blowerinte video onn cheyyane

  • @chandranpillai9147
    @chandranpillai9147 4 года назад

    NITRO ude use new Patti oru vdo heyyamo....bro

  • @faisalponkunnam1683
    @faisalponkunnam1683 5 лет назад +7

    ABS നെ കുറിച്ച് വിശദമായ വീഡിയോ ഇടാമോ

  • @tonyvarghese8534
    @tonyvarghese8534 5 лет назад +2

    Mad Max മൂവിയിൽ charger ilek fuel കൊടുക്കുന്നത് കണ്ടു , ഇത് ശരിക്കും Possible ആണൊ?

  • @muhammedmansoor1435
    @muhammedmansoor1435 4 года назад

    Very nice teach All clear supercharger Tnx♥️

  • @anoopmohan4680
    @anoopmohan4680 5 лет назад +1

    2 stroke engine paty oru video cheyyuvo

  • @ashikmuhammed7945
    @ashikmuhammed7945 3 года назад

    നിങ്ങളെ ചാനൽ കാണാൻ late ആയി പോയി , പൊളി 👍

  • @sivanakalur5290
    @sivanakalur5290 5 лет назад

    Good vdo bro...thanks

  • @jiyaspk
    @jiyaspk 5 лет назад

    Enganannu carinu exhaust sound kottuka ..oru video cheyamo

  • @kingdomofpeace4626
    @kingdomofpeace4626 5 лет назад

    Try to do a video on tappet and valve adjustments.....

  • @sijojohnkaripuzha370
    @sijojohnkaripuzha370 5 лет назад

    Oru ABS vedio cheyumooo

  • @tomandjerry4969
    @tomandjerry4969 5 лет назад +3

    Turbo charger ഇല്ലാത്ത old ഡീസൽ എൻജിനിൽ ടർബോ സെറ്റ് ചെയ്യാമോ

  • @sivanakalur5290
    @sivanakalur5290 5 лет назад

    പല വാഹനങ്ങളുടെ ഇഞ്ചിനുകളിലും കേം ഷാഫ്റ്റിനു പുറമേ ടൈമിംഗ് സെക്ഷനിൽ ബാലൻസ് കണ്ട്റോൾ ഷാഫ്റ്റുകൾ ഒന്നോ അതിലധികമോ കാണാറുണ്ട് .അതിനേക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ..

  • @rajeeshtv8709
    @rajeeshtv8709 5 лет назад

    2 eppisodayalum prblm illa...
    Nannayi..
    Thank u..

  • @chackochacko8069
    @chackochacko8069 5 лет назад

    Good

  • @arpithrojan8048
    @arpithrojan8048 4 года назад

    Eletric supercharger endaa mashe

  • @shaficbr2508
    @shaficbr2508 4 года назад

    👌🏻 vare onnum parayanilla

  • @swarangs4742
    @swarangs4742 5 лет назад

    Car le nitrous oxide use ne kurichum VTEC ne kurichum parayamo

  • @shinoobsoman9269
    @shinoobsoman9269 5 лет назад

    Nice

  • @_Arjunrs_
    @_Arjunrs_ 5 лет назад +1

    Gud information....plz continue ....
    More and more video like this..

  • @maheshdassk
    @maheshdassk 5 лет назад

    Please make a video about Automatic Transmission

  • @prathyushprasad7518
    @prathyushprasad7518 3 года назад +1

    കല്ല് കെട്ടി കയറിൽ ചുറ്റി എറിഞ്ഞാൽ അത് തെറിച്ച് പോകാൻ കാരണം centripetal force അല്ലേ.....????

  • @kingdomofpeace4626
    @kingdomofpeace4626 5 лет назад

    Very good. Keep going

  • @vijeshk926
    @vijeshk926 4 года назад

    Super sir

  • @jintumanuel7495
    @jintumanuel7495 3 года назад +1

    Area koodumbol pressure kurayuka alle cheyyune? 6th minute..

    • @informativeengineer2969
      @informativeengineer2969  3 года назад

      No..
      Fluids nte karyathil area koodumpol pressure koodum

    • @san__ith
      @san__ith 3 года назад +1

      @@informativeengineer2969 no fluid mechanicsil padikkunathum area pressure ayit inversly proportional an ennan
      As area decreases pressure increases
      for example gardening hosil nammal finger vech area kurakkumbol vellathinte pressure koodum

  • @sharonbabu3653
    @sharonbabu3653 2 года назад

    Turbo charger nu aano super charger nu ano ethinnanu power kooduthal

  • @alvinantony4504
    @alvinantony4504 5 лет назад

    Ecm,pcm & all modules.. F-can, B-can.... waiting bro.

  • @akhildasv1566
    @akhildasv1566 5 лет назад

    Chetta , supercharged cars eathokkeya ??

  • @rejigopuran5254
    @rejigopuran5254 5 лет назад

    വളരെ നന്നായി അവതരിപ്പിച്ചു. CRDI (Common rail direct injection)നെ പ്പറ്റി ഒരു വിഡിയോ ചെയ്യാമോ?

  • @mraswin1854
    @mraswin1854 5 лет назад +2

    Tnk u bro

  • @mohammedrizwanb9869
    @mohammedrizwanb9869 5 лет назад

    Bro what about installing bigger sized tyres on bikes?

  • @jerinjose2147
    @jerinjose2147 4 года назад

    What is NOS(Nitro)

  • @fahadnazar1567
    @fahadnazar1567 5 лет назад

    Nyz vidio

  • @jasiljasi1294
    @jasiljasi1294 5 лет назад

    E cenimayil kanunna nitrox n2o nitrogen boost endanu...?
    Onnu vivarikkamo

  • @pradeepms22
    @pradeepms22 5 лет назад

    ബായി സൂപ്പർ

  • @maskphotographyphotography9575
    @maskphotographyphotography9575 4 года назад

    എൻ്റെ കൈയിൽ 1400 cc സീസൽ വണ്ടി അണ് ഉള്ളത് ഇതിന് കുറച്ചു കൂടി പവർ കൂട്ടാൻ പറ്റുമോ

  • @nithindmathew9409
    @nithindmathew9409 5 лет назад

    Ith petrol engine il mathramalle use cheiyullo bro??

  • @abrahamvarghese7025
    @abrahamvarghese7025 5 лет назад +1

    Bro oru intro okke set cheyyanekil pwolli ayirikum

  • @savaneeshlal4365
    @savaneeshlal4365 5 лет назад

    Bro njn oru puthiya unicorn eduthinu.. ipo race kurach koduthu vandi odikondirikumbo oru vibration varunnu.. enthaa atg

  • @8Dsong2137
    @8Dsong2137 5 лет назад

    Thanks bro💐💐💐

  • @dinesank9209
    @dinesank9209 4 года назад

    Pwolii💓

  • @anoopkrishnan8512
    @anoopkrishnan8512 5 лет назад

    Bro ABS working video cheyyamo

  • @abhijithchandran4118
    @abhijithchandran4118 5 лет назад

    Bro....gear box working..video cheyumo?

  • @aslamps3709
    @aslamps3709 4 года назад

    Al kidu ❤️

  • @janseerk3245
    @janseerk3245 4 года назад

    How area increases when pressure increases... its inversely proportional right?

    • @informativeengineer2969
      @informativeengineer2969  4 года назад +1

      According to fluids, pressure is directly proportional to area.
      When area increases pressure increases..

  • @IqbalIqbal-it1dw
    @IqbalIqbal-it1dw 5 лет назад

    സൂപ്പർ

  • @rafijoshy9838
    @rafijoshy9838 4 года назад

    Supper

  • @nived6284
    @nived6284 3 года назад +1

    SUPERCHARGED AMERICAN V8💥💥💥💯

  • @ajaypkumar1960
    @ajaypkumar1960 5 лет назад

    New bike edukkunnavark vendi. Breakin period , enthaanu , enthinaanu , athinte avashyam undo. Ithine kurich aduth video cheyyamo bro?...

    • @housetargeryan4011
      @housetargeryan4011 5 лет назад

      breakin period company paranjillenkilum first 5000 km vandi mariyadhak odikuka .

  • @bineeshks1458
    @bineeshks1458 5 лет назад +1

    നല്ല വിവരണം. ടാറ്റ ടിയാഗോ പെട്രോളിൽ സൂപ്പർ ചാർജർ ഉപയോഗിക്കുന്നില്ലേ?

  • @nidhinom5740
    @nidhinom5740 5 лет назад

    Differentialum propellershaftum തമ്മിലുള്ള ratio എത്ര??

  • @vishakhramachandran7223
    @vishakhramachandran7223 5 лет назад

    Helpful video

  • @nikhinmahesh3595
    @nikhinmahesh3595 5 лет назад +1

    Superb