സഹോദരിയുടെ സ്വപ്നം സാധിച്ചു തന്ന ദൈവത്തിനുനന്ദി, ഒരു കാര്യം ഓർക്കണമേ സർക്കാർ ഘജനാവ് നിറക്കാൻ വേണ്ടി മാത്രം ജോലിയിൽ അന്മാർത്ഥത കാണിക്കരുത്, കുടുംബം പോറ്റാൻ വേണ്ടി വണ്ടിയും കൊണ്ടു നടക്കുന്ന പാവങ്ങളെ ഒരു കാരണവും കൂടാതെ പെറ്റി അടിക്കരുതെ,ചെയ്യുന്ന ജോലി യോടെ ആന്മാർത്ഥതാ ആവിശ്യം തന്നെയാണ്, ദൈവം അനുഗ്രഹിക്കട്ടെ.
സഹോദരിയുടെ സ്വപ്നം സാധിച്ചു തന്ന ദൈവത്തിനുനന്ദി, ഒരു കാര്യം ഓർക്കണമേ സർക്കാർ ഘജനാവ് നിറക്കാൻ വേണ്ടി മാത്രം ജോലിയിൽ അന്മാർത്ഥത കാണിക്കരുത്, കുടുംബം പോറ്റാൻ വേണ്ടി വണ്ടിയും കൊണ്ടു നടക്കുന്ന പാവങ്ങളെ ഒരു കാരണവും കൂടാതെ പെറ്റി അടിക്കരുതെ,ചെയ്യുന്ന ജോലി യോടെ ആന്മാർത്ഥതാ ആവിശ്യം തന്നെയാണ്..
വണ്ടി രാത്രിയിൽ ഓടിക്കുമ്പോൾ എതിരെ വാഹനങ്ങൾ വരുമ്പോൾ ലൈറ്റ് ഡിം ആക്കണം എന്ന് ഏറെ കുറേ എല്ലാവർക്കും അറിയാമെങ്കിലും പലരും മനഃപൂർവം ചെയ്യാറില്ല എന്നാണ് എന്റെ അനുഭവങ്ങൾ . കുറേ കുറേ നിയമങ്ങൾ നമ്മുടെ തന്നെ നന്മക്കു വേണ്ടി ഉണ്ടെങ്കിലും .മറ്റുള്ളവരോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം ഉണ്ടാക്കാതെ ഈ വക കാര്യങ്ങൾ മനുഷ്യർ ചെയ്യില്ല .അല്ലെങ്കിൽ നിയമം തെറ്റിച്ചാൽ ശിക്ഷ കിട്ടും എന്ന പേടി വേണം .ഈ നശിച്ച രാഷ്ട്രീയം ഉള്ള കാലത്തോളം നിയമം നോക്കുകുത്തി പോലെ പലപ്പോഴും നില്കേണ്ടതായി വരാം .നമ്മുടെ ശ്രീനാരായണ ഗുരുവിന്റെ ഉപദേശമായ ...ഒരുവൻ ആചരിക്കുന്നത് അന്യന്റെ സുഖത്തിനായിടേണം ....എന്ന ഒറ്റ കാര്യം മതി ലോകം നന്നാവാൻ .പക്ഷേ ആര് കേൾക്കാൻ !!!
ജോലി കിട്ടിയവർ പറയും പരിശ്രമിച്ചാൽ എല്ലാവർക്കും കിട്ടുമെന്ന്. എങ്ങനെ? 5ലക്ഷം സർക്കാർ ജോലിക് 45 ലക്ഷംപേർ കാത്തിരിക്കുന്നു. എത്രപേര്ക് കിട്ടും? അതിൽനിന്നു പിന്നാമ്പുറത്തൂടെ കേറിപ്പറ്റുന്നവർ വേറെ. എലിജിബിലിറ്റി ലിസ്റ്റിൽകേറിയിട് കാത്തിരുന്നു പ്രായംകഴിയുന്നവർ അങ്ങനെ.അകത്തുകേറിയാൽ വാചകമടിക്കാൻ എളുപ്പമാണ് 😌സർക്കാർ മേഖലയിലെ ശമ്പളം കുറയുകയും പ്രൈവറ്റ് മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തെങ്കിലെ തൊഴിലാന്വേഷകർക് പ്രതീക്ഷക്ക് വകയുള്ളു.
ഈ 45 ലക്ഷം പേര് എന്നൊക്കെ പറയുന്നത് പരീക്ഷ എഴുതുന്നവരുടെ എണ്ണം ആണ്. അതിൽ 10 ലക്ഷം പേരൊക്കെ ആയിരിക്കും പഠിച്ചിട്ട് പോയി exam എഴുതുന്നത്. അതിന്റെയും പകുതി പേര് ആയിരിക്കും സീരിയസ് ആയി psc പഠിക്കുന്നത്
ഫേമസ് ആകാൻ വേണ്ടി ചാനലുകളിൽ വരുന്ന മേഡം.. പറയത്തക്ക വലിയ സംഭവം ഒന്നും അല്ല.. ടെസ്റ്റ് ഗ്രൗണ്ടിൽ തൊഴിലാളി വിരുദ്ധ സമീപനം കാട്ടുന്ന മഹതി.... ഇതിനേക്കാൾ നല്ല നിലയിൽ പ്രവർത്തിക്കുന്ന പുരുഷ. വെഹിക്കിൾ മാർ നിരവധി ഉണ്ട് ഇവരുടെ സമീപനം അനുഭവിച്ചവർ നിരവധി... അഹങ്കാരം മനോഭാവം... മാടമ്പി സ്വഭാവം.. പുനലൂർ ജോലി ചെയ്യുന്ന വേളയിൽ പാവപ്പെട്ട തൊഴിലാളി കളെ നിസാര കാര്യം പറഞ്ഞു ടെസ്റ്റ് മുടക്കി വിടുന്നത് ആയിരുന്നു സാഡിറ്റ് സ്വഭാവം... ഈ പറയുന്നത്. തയ്യാറാക്കിയ തിരക്കഥ..
നമ്മൾ കാത്തിരിക്കുന്ന എല്ലാ പരീക്ഷകളും വിജയിച്ച് തുടങ്ങുന്ന ഒരു പോയിന്റ് ഉണ്ടാകും . സ്വീറ്റ് സ്പോട്ട്, എല്ലാവർക്കും ആ നിലയിലെത്താൻ എല്ലാ ആശംസകളും നേരുന്നു.
Madam, താങ്കൾ തീർച്ചയായും സ്കൂൾ കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ നൽകണം.റോഡ് നിയമങ്ങളെക്കുറിച്ച് മാത്രമല്ല... പെൺകുട്ടികൾക്ക് ജോലി വേണ്ടത്തിന്റ ആവശ്യകത മുതൽ.... അങ്ങനെ അങ്ങനെ പലതും ..... It's a request 🙏🙏
0:19 താങ്കൾക്ക് ആവശ്യം തൊഴിലാണ്.പക്ഷേ ഈ നാടിന് ആവശ്യം നല്ല ഉദ്യോഗസ്ഥരേയും. 80% tourist bus ലും 30% private bus ലും 50% tipper ലും 24 വർഷം മുൻപ് സുപ്രീംകോടതി നിരോധിച്ച air horn ഉപയോഗിക്കുന്നു.എന്തുകൊണ്ട് താങ്കളുടെ വകുപ്പ് നടപടി എടുക്കുന്നില്ല....!!??ചികിൽസിച്ച് ഭേദമാകാകാൻ പറ്റാത്ത കേൾവി വൈകലൃങ്ങൾക്ക് കാരണമാകുമെന്ന് വൃക്തമായ പഠനങ്ങളുണ്ട്. പല tourist bus കളും തീഗോളം പോലെയാണ് രാത്രിയിൽ വരുന്നത്.ലോകത്തുള്ള സകല ലൈറ്റുകളും fit ചെയ്തിട്ടുണ്ട്.നടപടി എടുക്കണം മാഡം.
🔴കേരള PSC യുടെ വിവിധ എൻജിനീയറിംഗ് പരീക്ഷകൾ അറിയാനായി ഈ ഫോം പൂരിപ്പിയ്ക്കുക
👉🏻👉🏻forms.gle/giSMWvYV5CqJFu8Q9
😊
സഹോദരിയുടെ ആത്മവിശ്വാസവും ദൈവത്തിന്റെ ഇടപെടലും എല്ലാം ഇതിന് കാരണമായി എല്ലാ വിധ ആശംസകൾ
ഈശ്വരൻ അനുഗ്രഹിക്കട്ടെ , ഇനിയും ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ പ്രാർത്ഥനകളും.
വളരെ നന്ദി ഉയരങ്ങളിലെ തട്ടേ വന്ന വഴി മറക്കരുത് നിരപരാതികളെ തിരിച്ചറിയണം
ഇങ്ങനെ ഉള്ളവരാണ് നമ്മുടെ നാടിന്റെ അഭിമാന o ദൈവം കൂടുതൽ ഉയരങ്ങളിൽ പ്രിയസഹോദരീ യെ എത്തിക്കട്ടെ. പ്രാർത്ഥനയോടെ
എന്ത് നന്നായി പറഞ്ഞുകൊടുക്കുന്നെ very
Good 👍🙏
നല്ല രീതിയിൽ - സത്യസന്ധമായും നീതി .യോടെയും ധൈര്യപൂർവ്വം പ്രവർത്തിക്കൂ ദൈവവും മനുഷ്യരും കൂടെയുണ്ടാവും നെറികെട്ട രാഷ്ടീയത്തിന് കീഴടങ്ങരുത അഭിനന്ദനം.
ഗുഡ് ഇൻഫർമേഷൻ, ബിഗ് സല്യൂട്ട്.
സഹോദരി വളരരെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു വരും തലമുറക്ക് നല്ല ഒരു പാടം... Thank you very much for your kind information
Good motivation..+. Best advice ellam vaakukalil und salute madam. . Njnaum 2023AMVI ku maximum try cheyunnu....
Course completion certificate mathram mathyo athoo full pass avano diploma
സല്യൂറ്റ് മേടം എല്ലാവർക്കും ഒരു മാധ്രുക ആണ് 🙏🏻
Fendastick
Congratulations
God bless you
മാഡം... ബിഗ് സെല്യൂട്ട്..... 👍🏻👍🏻👍🏻
സഹോദരിയുടെ സ്വപ്നം സാധിച്ചു തന്ന ദൈവത്തിനുനന്ദി, ഒരു കാര്യം ഓർക്കണമേ സർക്കാർ ഘജനാവ് നിറക്കാൻ വേണ്ടി മാത്രം ജോലിയിൽ അന്മാർത്ഥത കാണിക്കരുത്, കുടുംബം പോറ്റാൻ വേണ്ടി വണ്ടിയും കൊണ്ടു നടക്കുന്ന പാവങ്ങളെ ഒരു കാരണവും കൂടാതെ പെറ്റി അടിക്കരുതെ,ചെയ്യുന്ന ജോലി യോടെ ആന്മാർത്ഥതാ ആവിശ്യം തന്നെയാണ്, ദൈവം അനുഗ്രഹിക്കട്ടെ.
ഈ സഹോദരിയുടെ മുഖം കണ്ടാൽ അറിയാം സത്യസന്ധആണ് എന്ന് ! ദൈവം മാത്രമല്ല കേരളത്തിലെ എല്ലാ ജനങ്ങളും സഹോദരിയുടെ കൂടെ ഉണ്ടാകും
ചേച്ചി വേഗത്തിൽ പ്രൊമോഷൻ കിട്ടി RTO ആകാൻ ദൈവം അനുഗ്രഹിക്കട്ടെ 👌👌👍👍
എൻ്റെയും വളരെ വലിയ ഒരു ആഗ്രഹം aanu mvi ദൈവം pettanu saathichu താരൻ praarthikunnu..📿❤️🔱
Course completion certificate mathram mathyo athoo full pass avano diploma
സഹോദരിക്ക് എൻ്റെ എല്ലാവിധ പിന്തുണയും ആശംസകളും പ്രാർത്ഥനകളും നേരുന്നു
Sir👍🙏🏻
@@salimmathomas7727 yassar
സഹോദരിയുടെ സ്വപ്നം സാധിച്ചു തന്ന ദൈവത്തിനുനന്ദി, ഒരു കാര്യം ഓർക്കണമേ സർക്കാർ ഘജനാവ് നിറക്കാൻ വേണ്ടി മാത്രം ജോലിയിൽ അന്മാർത്ഥത കാണിക്കരുത്, കുടുംബം പോറ്റാൻ വേണ്ടി വണ്ടിയും കൊണ്ടു നടക്കുന്ന പാവങ്ങളെ ഒരു കാരണവും കൂടാതെ പെറ്റി അടിക്കരുതെ,ചെയ്യുന്ന ജോലി യോടെ ആന്മാർത്ഥതാ ആവിശ്യം തന്നെയാണ്..
Big salute madam congratulations 🙏🙏🙏
വണ്ടി രാത്രിയിൽ ഓടിക്കുമ്പോൾ എതിരെ വാഹനങ്ങൾ വരുമ്പോൾ ലൈറ്റ് ഡിം ആക്കണം എന്ന് ഏറെ കുറേ എല്ലാവർക്കും അറിയാമെങ്കിലും പലരും മനഃപൂർവം ചെയ്യാറില്ല എന്നാണ് എന്റെ അനുഭവങ്ങൾ .
കുറേ കുറേ നിയമങ്ങൾ നമ്മുടെ തന്നെ നന്മക്കു വേണ്ടി ഉണ്ടെങ്കിലും .മറ്റുള്ളവരോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം ഉണ്ടാക്കാതെ ഈ വക കാര്യങ്ങൾ മനുഷ്യർ ചെയ്യില്ല .അല്ലെങ്കിൽ നിയമം തെറ്റിച്ചാൽ ശിക്ഷ കിട്ടും എന്ന പേടി വേണം .ഈ നശിച്ച രാഷ്ട്രീയം ഉള്ള കാലത്തോളം നിയമം നോക്കുകുത്തി പോലെ പലപ്പോഴും നില്കേണ്ടതായി വരാം .നമ്മുടെ ശ്രീനാരായണ ഗുരുവിന്റെ ഉപദേശമായ ...ഒരുവൻ ആചരിക്കുന്നത് അന്യന്റെ സുഖത്തിനായിടേണം ....എന്ന ഒറ്റ കാര്യം മതി ലോകം നന്നാവാൻ .പക്ഷേ ആര് കേൾക്കാൻ !!!
മേം സൂപ്പർ ' മനസ് തയ്യാറടുപ്പ് അതണ് വിജയം :... അടിപൊളി
God bless you മോളേ.
Tuition padippichitund manju chechi🥰
Such a beautiful inspiration❤🩹
മിടുമിടുക്കി മഞ്ജു❤
Helpful video... Nalla motivation ❤️👍
Thank you ma'am..
Ayyoh Big salute midikki thannaya shuvar100%
എനിക്ക് ഇഷ്ടം ആയി 🤲🏻🤲🏻🤲🏻🤲🏻ബെസ്റ്റ് മോട്ടിവേഷൻ 🥰🥰🥰🥰🤍🤍🤍🤍
നല്ല മനസ്സിന് നന്ദി
ജോലി കിട്ടിയവർ പറയും പരിശ്രമിച്ചാൽ എല്ലാവർക്കും കിട്ടുമെന്ന്. എങ്ങനെ? 5ലക്ഷം സർക്കാർ ജോലിക് 45 ലക്ഷംപേർ കാത്തിരിക്കുന്നു. എത്രപേര്ക് കിട്ടും? അതിൽനിന്നു പിന്നാമ്പുറത്തൂടെ കേറിപ്പറ്റുന്നവർ വേറെ. എലിജിബിലിറ്റി ലിസ്റ്റിൽകേറിയിട് കാത്തിരുന്നു പ്രായംകഴിയുന്നവർ അങ്ങനെ.അകത്തുകേറിയാൽ വാചകമടിക്കാൻ എളുപ്പമാണ് 😌സർക്കാർ മേഖലയിലെ ശമ്പളം കുറയുകയും പ്രൈവറ്റ് മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തെങ്കിലെ തൊഴിലാന്വേഷകർക് പ്രതീക്ഷക്ക് വകയുള്ളു.
ഇതൊക്കെ ഓരോരുത്തരുടെ അനുഭവമാണ്... അതു ആദ്യം മനസിലാക്കുക .. അപ്പോൾ അറിയാം സത്യം q❤👌
പാവങ്ങളെ ദ്രോഹിക്കരുതേ!
ഈ 45 ലക്ഷം പേര് എന്നൊക്കെ പറയുന്നത് പരീക്ഷ എഴുതുന്നവരുടെ എണ്ണം ആണ്. അതിൽ 10 ലക്ഷം പേരൊക്കെ ആയിരിക്കും പഠിച്ചിട്ട് പോയി exam എഴുതുന്നത്. അതിന്റെയും പകുതി പേര് ആയിരിക്കും സീരിയസ് ആയി psc പഠിക്കുന്നത്
ഞാൻ ഒരുപാടു സ്വപ്നം കണ്ടതാ. പക്ഷേ വീട്ടിൽ പണം ഇല്ലാത്തതുകൊണ്ട് ഇ ജോലി കിട്ടിയില്ല. ഇപ്പോഴത്തെ കാര്യമല്ല.20വർഷം മുമ്പുള്ള കാര്യമാണ്.
സത്യം 👍❤👌
Proud of you❤
congrats👍🙏 all the Best
Kiduve motivation ❤❤ genuine words really helpful to motivate ordinary students
അഭിനന്ദങ്ങൾ
Congratulations ❤🎉
God bless you mom
Thank U Manju Madom I Am From Ezhukone.🙏🙏🙏
Very very good information thank you madam..
Thank you mam ❤
Medam.super Thrissur vayo enikke ishtamayi Nalla sir
താങ്ക്സ് സഹോദരി
ഫേമസ് ആകാൻ വേണ്ടി ചാനലുകളിൽ വരുന്ന മേഡം.. പറയത്തക്ക വലിയ സംഭവം ഒന്നും അല്ല.. ടെസ്റ്റ് ഗ്രൗണ്ടിൽ തൊഴിലാളി വിരുദ്ധ സമീപനം കാട്ടുന്ന മഹതി.... ഇതിനേക്കാൾ നല്ല നിലയിൽ പ്രവർത്തിക്കുന്ന പുരുഷ. വെഹിക്കിൾ മാർ നിരവധി ഉണ്ട് ഇവരുടെ സമീപനം അനുഭവിച്ചവർ നിരവധി... അഹങ്കാരം മനോഭാവം... മാടമ്പി സ്വഭാവം.. പുനലൂർ ജോലി ചെയ്യുന്ന വേളയിൽ പാവപ്പെട്ട തൊഴിലാളി കളെ നിസാര കാര്യം പറഞ്ഞു ടെസ്റ്റ് മുടക്കി വിടുന്നത് ആയിരുന്നു സാഡിറ്റ് സ്വഭാവം... ഈ പറയുന്നത്. തയ്യാറാക്കിയ തിരക്കഥ..
അഭിനന്ദനങ്ങൾ മാഡം,ഇതേചിയാണ്എൻറെമകൾ.അവൾഎംടെക് ആണ്.ഇപ്പാൾറയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ആണ്.
അഭിനന്ദനങ്ങൾ
അടിപൊളി സുപ്പർ പോലിസ്
സത്യം ഉള്ളവര്‍ക്ക് അവസാനം വിജയം ഉണ്ടാകും. സ്ത്രീ ശക്തി നാടിന് അഭിമാനം
Congrajulations
Midu midukki.god bless you ponnae mayachechi.pathanapuram..
Manju👍👍👍
Thankyou Madam👍🏻
വരുന്ന അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവർ ഗൈഡൻസിനായി ഈ ഫോം പൂരിപ്പിയ്ക്കുക : forms.gle/dvt4demmWqFojzdSA
ಚೇಝ
ಋಜ
ಚ
ಝಚಚ
ಎಟಝಜ
@@LaxmanSuvarna-zw9eu qb
Q
Eniyum pramotiom kitty uyarangalil ettatte big selut
സൂപ്പർ
Madam valare nalla speech aayirunnu..madam MVD yil clerk aayirunnu alle bytransfer vazhi aanalle amvi aayath ... Keralathil oru vanitha alle direct recruitment vazhi amvi test ezhuthi vannath .. Thiruvananthapuram jillayil ninnulla vanitha alle..
Ofcourse brother.
Mam❤❤❤❤❤
My dream police
Hats off to my aunty ❤
All the best
വളരെ അധികം അഭിനന്ദിക്കുന്നു. നന്മകൾ നേരുന്നു.
Congratulations Madame - be faithful to your job - God Bless - 🙌
Madam All the best👍
Very good and use full speech for students Thanks you madam
പറഞ്ഞ് മനസ്സിലാക്കി ആത്മാർത്ഥയോടെ മുന്നേറുക❤🎉❤❤❤❤
നമ്മൾ കാത്തിരിക്കുന്ന എല്ലാ പരീക്ഷകളും വിജയിച്ച് തുടങ്ങുന്ന ഒരു പോയിന്റ് ഉണ്ടാകും . സ്വീറ്റ് സ്പോട്ട്, എല്ലാവർക്കും ആ നിലയിലെത്താൻ എല്ലാ ആശംസകളും നേരുന്നു.
God bless ❤❤❤
Respect 👏👏👏🔥👌
So interesting and useful interview.😇🥰
A very good motivation. Congratulations. May God bless you.
Big Salut 🙏🙏🙏
My salute to the ambitious hardworking brilliant and beautiful lady May God bless you dear
Madam,
താങ്കൾ തീർച്ചയായും സ്കൂൾ കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ നൽകണം.റോഡ് നിയമങ്ങളെക്കുറിച്ച് മാത്രമല്ല... പെൺകുട്ടികൾക്ക് ജോലി വേണ്ടത്തിന്റ ആവശ്യകത മുതൽ.... അങ്ങനെ അങ്ങനെ പലതും ..... It's a request 🙏🙏
வாழ்த்துக்கள் சகோதரி👏👏👏👏👏👏👏👏👏👏👏👏👏
You are great
evere alle matte kuppi kamethe vechekekne ammachi
A great salute from PALAKKAD 🙋♂️😍🤩🤩🤩🥰🥰🥰
Saidali. C. Ok
❤മാഷാഅല്ലാഹ് ❤
മാഡം അടിപൊളി ഇത്രയും കഷ്ട്ടപെട്ട് ഇഷ്ട്ടപെട്ട ജോലി നേടിയെടുത്ത തിന് അഭിനന്ദനങ്ങൾ മിടുക്കി അല്ല മിടു മിടുക്കി 👌👌👍👍👍👍
Congratulations madam 👏 💖 ❤️
Evide main listil vare kerit psc nirthi oru break aduth 1 year.. Chila mandan RUclips channelile negative kandit... Regret adich irikua😢😢😢😢
Very good
ആശംസകൾ 👍
Imagination 😋
Courage woman
Super sir salloot 👌👌👌
Salute
Great
Mahendran
Kollam
Wonderfull suggestions.Godbless you madam.
Good Madam
എട്ടാം ക്‌ളാസിൽ കഞ്ഞി ഇല്ല അദ് കൊണ്ട് പിനെ പോയില്ല
Ji
My dear ningal nadinu abimanamanu. Ningale kandu padikkatte.
Congats
Ethan correct vakkukal
Congrats 🎉
Good motivation class 👍🏻
A big SALUTE to you madam.
🙌🙌👏👏👏👏
Mashallaah
Kottarakkara ❤
Respect 🫡
0:19 താങ്കൾക്ക് ആവശ്യം തൊഴിലാണ്.പക്ഷേ ഈ നാടിന് ആവശ്യം നല്ല ഉദ്യോഗസ്ഥരേയും.
80% tourist bus ലും 30% private bus ലും 50% tipper ലും 24 വർഷം മുൻപ് സുപ്രീംകോടതി നിരോധിച്ച air horn ഉപയോഗിക്കുന്നു.എന്തുകൊണ്ട് താങ്കളുടെ വകുപ്പ് നടപടി എടുക്കുന്നില്ല....!!??ചികിൽസിച്ച് ഭേദമാകാകാൻ പറ്റാത്ത കേൾവി വൈകലൃങ്ങൾക്ക് കാരണമാകുമെന്ന് വൃക്തമായ പഠനങ്ങളുണ്ട്.
പല tourist bus കളും തീഗോളം പോലെയാണ് രാത്രിയിൽ വരുന്നത്.ലോകത്തുള്ള സകല ലൈറ്റുകളും fit ചെയ്തിട്ടുണ്ട്.നടപടി എടുക്കണം മാഡം.
Congratulations Madam.