Это видео недоступно.
Сожалеем об этом.

സർക്കാർ ശമ്പളം /GOVT SALARY DETAILS/FULL DETAILS

Поделиться
HTML-код
  • Опубликовано: 19 авг 2024

Комментарии • 264

  • @selmaraphelraphel2793
    @selmaraphelraphel2793 Год назад +27

    വളരെ നന്നായി government service ഉള്ളവരുടെ സാലറി കുറിച്ച് സംസാരിച്ചു

  • @shijums7131
    @shijums7131 27 дней назад +6

    എല്ലാവരും വിചാരിച്ചു സർക്കാർ സർവീസ് നല്ല ശമ്പളം എന്ന്. പക്ഷെ അങ്ങനെ അല്ല പ്രൈവറ്റ് sector or ബിസിനസ് ആണ് നല്ലത്

    • @nepolian3931
      @nepolian3931 9 дней назад +1

      Central govt job vangiya mathi

  • @remesancholayil8618
    @remesancholayil8618 2 месяца назад +6

    ഒരു പത്തു വർഷം, 20 വർഷം service ഉള്ളവരുടെ salary കൂടി പറയണം. കാരണം, promotion കൂടുതലുള്ള ഇവർ 10,20 വർഷം കഴിയുമ്പോൾ basic pay വളരെ കൂടും.
    ഇക്കണക്കിൽ ഐഎസ് കാരന്റെ സാലറിയും കുറവായിരിക്കും. പക്ഷെ service 10 വർഷം കഴിയുമ്പോൾ വളരെ കൂടും. ഇത് സാദാരണ കാരെ പൊട്ടൻ ആക്കുകയാണ്.

  • @praveenprabhullan7046
    @praveenprabhullan7046 5 месяцев назад +41

    ഇതു 2024 മാർച്ച്‌ 1 ന് കാണുന്നവർ ലൈക്‌ തരുക 😢

  • @SRM3043
    @SRM3043 Год назад +32

    2021 മുതൽ ഇതേ ശമ്പളം തന്നെ അല്ലേ. Deductions മാത്രം കൂടുന്നുണ്ട്.

  • @mrvp868
    @mrvp868 Месяц назад +3

    ശമ്പളം കൂടിക്കോളും ടെൻഷൻ കുറവാണ് പെണ്ണ് കിട്ടും നല്ല സാമ്പത്തികമുള്ള വീട്ടിൽ നിന്ന്. കിട്ടുന്നത് കൊണ്ട് അഡ്ജസറ്റ് ചെയ്ത് ജീവിച്ചാൽ മതി.

    • @shammyvhyderali195
      @shammyvhyderali195 28 дней назад +2

      രണ്ടു വർഷമായി DA കൂടുന്നില്ല😂... വളരെ ആലോചിച്ചു മാത്രം തീരുമാനം എടുക്കുക . പഴയ attraction old pension scheme ആണ്, അതിപ്പോൾ ഇല്ല. മുക്കി മൂളി കഴിഞ്ഞ ഏപ്രിൽ ിൽ 2% pending da തന്നു, അതായത് 460 രൂപ് വർദ്ധനവ്. രാപകൽ ഉറക്കമിളച്ച് പഠിച്ചിട്ട് ഇത് വാങ്ങേണ്ട ആവശ്യമുണ്ടോ. അല്ലാതെ annual increment koodi poyal 700 രൂപ വരും. മറ്റു ബാധ്യതകൾ, ലോൺ ഒന്നുമില്ലെങ്കിൽ കഷ്ടിച്ച് ജീവിക്കാം. മാത്രവുമല്ല എന്ത് കാര്യം വന്നാലും നാട്ടുകാര് മൊത്തം സർകാർ ഉദ്യോഗസ്ഥർക്ക് എതിരാണ്. മൊത്തത്തിൽ ഒരു മടുപ്പാണ്.

    • @mrvp868
      @mrvp868 27 дней назад

      ​@@shammyvhyderali195 കേന്ദ്ര സർക്കാർ ജോലിക്ക് ശ്രമിക്കുക.
      ഉള്ളത് കൊണ്ട് ഒതുങ്ങി സമാധാനമായി ജീവിക്കണ്ടവർക്ക് ഇതൊക്കെ മതി.
      പൈസക്ക് കൂടുതൽ ആവശ്യം ഉണ്ടെങ്കിൽ ബിസിനസ്‌ ചെയ്യു അല്ലെങ്കിൽ വിദേശത്തു പോവൂ.😅

    • @anands.k8225
      @anands.k8225 8 дней назад

      ​@@shammyvhyderali195സത്യം

  • @anands.k8225
    @anands.k8225 21 день назад +2

    Medicep Arrear, NPS Arrear കൂടെ എടുക്കുമ്പോൾ വീണ്ടും കുറയും

  • @sreejithramesh3930
    @sreejithramesh3930 Месяц назад

    Very informative video. Confirmed what I thought.An office assistant in a panchayat gets a little more in CTC than a fresh engineering graduate in a metro city.

  • @ashrafummer
    @ashrafummer 2 месяца назад +2

    നമ്മൾ മനസ്സിലാക്കേണ്ടത്
    ഇവർ ജോലിയുമായി ബന്ധപെട്ട് പറയുക ആണെങ്കിൽ പ്രത്യക ജോലി ഒന്നും ഇല്ല. കുറെ ആനുകൂല്യം കുറെ ഉണ്ട്.
    സമൂഹത്തിൽ നല്ല സ്ഥാനവും

    • @salabhsg
      @salabhsg 2 месяца назад

      പ്രത്യേകിച്ച് ജോലി ഒന്നും ഇല്ല എന്ന് പൊതുവായി പറയുന്നത് ശരിയല്ല. എല്ലാവർക്കും ജോലി ഉണ്ട്. അത് ചെയ്യുന്നവരും ചെയ്യാത്തവരും ഉണ്ട്.

  • @ttsakaria7966
    @ttsakaria7966 11 месяцев назад +6

    All deductions are meant for their own benefit.

  • @user-mj4qh9xc4z
    @user-mj4qh9xc4z 2 месяца назад +18

    ഇതു ഒരു തുടക്കകാരന്ടെ ശമ്പളമാണ് പറഞ്ഞത്. ഓരോ വർഷത്തിലും കൂടുന്ന ഇൻക്രെമെന്റിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഇവർ റിട്ടയർ ചെയ്യുന്ന സമയത്തെ വരുമാനത്തെ സംബന്ധിച്ചും ഇദ്ദേഹം മൗനം പാലിച്ചു. അതുകൂടി അറിഞ്ഞാൽ ഇപ്പോൾ കഷ്ടം വെച്ചവർക്കെല്ലാം രോക്ഷം കയറുന്നതുകാണാം.

    • @petergeorge8280
      @petergeorge8280 2 месяца назад +6

      Increment inflation ന് ആനുപാതികമായി അല്ലേ?.

    • @petergeorge8280
      @petergeorge8280 2 месяца назад +3

      Promotion വേണ്ട എന്നും promotion ഉണ്ടെങ്കിൽ അതിൽ ശമ്പള വർധനവ് വേണ്ട എന്നുമാണോ പറഞ്ഞു വരുന്നത്?

    • @user-mj4qh9xc4z
      @user-mj4qh9xc4z 2 месяца назад

      @@petergeorge8280
      ഇത്ര കുറവ് ശമ്പളം കൊടുത്തിട്ടും മൊത്തം വരുമാനത്തിന്റെ 70%സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനാണ് ചിലവാക്കുന്നത് എന്ന് പറയുന്നത് കള്ളമായിരിക്കാം അല്ലേ? 😂

    • @HamzaHamza-nb9xx
      @HamzaHamza-nb9xx 2 месяца назад +1

      Keralathinte panam muyuvavum avaran kondupokunnath eyal parayunnathinte 4 iratiyan avark kitunnath

    • @shahid9201
      @shahid9201 2 месяца назад

      ​@@HamzaHamza-nb9xx4 ഇരട്ടിയോ

  • @anithjoseph8730
    @anithjoseph8730 2 месяца назад +6

    റിട്ടയർ ആകാറാകുന്പോൾ രാജാവ് ആണ്. Starting വലിയ മെച്ചം ഒന്നുമില്ല.

    • @kannankollam1711
      @kannankollam1711 2 месяца назад

      റിട്ടയർ ആവുമ്പോൾ പൈസ കയ്യിൽ കിട്ടിയിട്ട് വേണ്ടേ രാജാവാകാൻ

    • @sureshmuthu9026
      @sureshmuthu9026 Месяц назад +2

      2013 april ന് ശേഷം സർവീസിൽ കയറിയവർക്ക് പെൻഷൻ ഇല്ലെന്ന് അറിഞ്ഞു കാണുമല്ലൊ അല്ലെ ?

  • @user-yj6vj8co3s
    @user-yj6vj8co3s Год назад +153

    ഒരു കൂലിപ്പണി ക്കാരണ് ൻ്റെ പൈസ പോലുമില്ലാ ല്ലോ

    • @tbakhil4289
      @tbakhil4289 Год назад +37

      Oro Varsha koodumbol salary koodum

    • @yeshasgprakash5023
      @yeshasgprakash5023 Год назад +26

      Koolipanikaran 39k okke kittumo

    • @aspirant1232e
      @aspirant1232e Год назад +33

      If you like koolipani koolipanik pokam ela jobinum athinte vila und

    • @rajeevanm1589
      @rajeevanm1589 Год назад +15

      Kulipani ....very hard

    • @Apache1970
      @Apache1970 Год назад +12

      Every 5 years, there will be a pay commission for revising the salary scale. In Central government, the pay commissions occurs every 10 years.

  • @nasarktl1162
    @nasarktl1162 2 месяца назад +9

    സർക്കാർ ജോലിയെല്ലാം ദിവസക്കൂലി അടിസ്ഥാനത്തിലാക്കണം.. പണിയെടുത്താൽ മാത്രം കൂലി

    • @sandeep_nle
      @sandeep_nle 2 месяца назад +1

      PSC എഴുതി കിട്ടിയില്ല അല്ലേ മരപ്പോത്തെ 😂😂😂 പോയി മാറി ഇരുന്ന് കറഞ്ഞോ

    • @rtvroadtovictory7523
      @rtvroadtovictory7523 2 месяца назад +5

      നല്ല അസൂയ ഉണ്ടല്ലേ

  • @ajjose7294
    @ajjose7294 4 месяца назад +21

    സർകാർ ഉദ്യോഗസ്ഥർക്ക് വാരി കോരി കൊടുത്ത് സർകാർ kuthupaala എടുതെന്നു parayunnaver ഇതൊന്നു കാണണം.ഒരു മെസ്തിരിക് ഇതിനിരട്ടി കിട്ടില്ലേ

    • @swaminarayanan4943
      @swaminarayanan4943 2 месяца назад +2

      കൈക്കൂലി ആണ് അട്ട്രാക്ഷൻ 🤣

    • @nasarktl1162
      @nasarktl1162 2 месяца назад +4

      സർക്കാർ ജോലിയൊക്കെ താമസിയാതെ ദിവസകൂലി അടിസ്ഥാനത്തിലാകും.. ജനങ്ങളുടെ നികുതിപ്പണം മുഴുവൻ വിഴുങ്ങുന്ന പരിപാടി ഇനി അധിക കാലം ഉണ്ടാവില്ല

    • @arabianwaves3775
      @arabianwaves3775 2 месяца назад +1

      ellam akshaya centre vazhi private akkanam..

    • @user-is6bc3rn3h
      @user-is6bc3rn3h 2 месяца назад

      ​@@nasarktl1162അതൊക്കെ തോന്നലാണു മോനേ സർക്കാർ ജീവനക്കാരുണ്ടെങ്കിലേ ഗവൺമെൻ്റുള്ളൂ

    • @ceebeeyes9046
      @ceebeeyes9046 2 месяца назад

      ​@@swaminarayanan4943
      റവന്യൂ രജിസ്ട്രേഷൻ MVD

  • @harishkandathil7434
    @harishkandathil7434 2 месяца назад +2

    റിട്ടയേർമെന്റ് സമയം ഓരോരുത്തർക്കും എന്ത് എത്ര കിട്ടും എന്ന് വീഡിയോ ഇടൂ... അതാണ് more worth

    • @petergeorge8280
      @petergeorge8280 2 месяца назад

      Compounding inflation നോക്കണ്ടേ അപ്പോൾ

  • @jibish7999
    @jibish7999 2 месяца назад +3

    സർക്കാർ ജീവനക്കാർ എന്ന് പറയുമ്പോൾ അതിൽ പകുതിയും കോഴ കൊടുത്തു കയറിയ ഐഡഡ് സ്ഥാപനത്തിലേക്കാണ് പോകുന്നത്. ഇത് പലർക്കും അറിയില്ല.. സ്കൂൾ,കോളേജ് ഇവരുടെ ശമ്പളം ഇതിന്റെ ഇരട്ടിയാണ് 😢

    • @velayudhanv3180
      @velayudhanv3180 16 дней назад

      സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുവാൻ ഏത് ഫ്രണ്ട് ആണ് ഉപയോഗിക്കുന്നത് ഇതിൽ മാക്സിമം ഡിപ്പാർട്ട്മെൻറ് നിന്നും സർക്കാരിലേക്ക് ഒരു ലാഭം ഉണ്ടെന്ന് കരുതുന്നില്ല പിന്നെ എവിടെ നിന്നാണ് ഈ ശമ്പളം നൽകുന്നത് നികുതിപ്പണമാണ് അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ സർക്കാരിന് വരുമാനമുണ്ട് അങ്ങനെ സർക്കാറിന് വരുമാനം ഇല്ലെങ്കിൽ മറ്റു രീതിയിൽ കിട്ടുന്ന വരുമാനം ഒരു കൂലിക്കാരൻ കൃഷിക്കാരനും കൂടി അനുഭവിക്കേണ്ട ഇതല്ലേ ഇവിടെ ഒരു കൃഷിക്കാരന് അല്ലെങ്കിൽ ഒരു തൊഴിലാളിക്ക് അവൻറെ ജീവിതകാലം മുഴുവൻ പണിയെടുത്താലും അതും 12. പതിനാറും മണിക്കൂറുകൾ തുടർച്ചയായി പണി ചെയ്താലും ഒരു വീട് ഉണ്ടാക്കുവാനും ഒരു വാഹനം വാങ്ങുവാനും കഴിയുന്നില്ല ഇതിനുള്ള ഒരു പ്രതിവിധി എന്താണ് കടം വാങ്ങി സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ആവശ്യമുണ്ടോ സർക്കാർ ജീവനക്കാർ എന്നാൽ സർക്കാരിൻറെ എല്ലാ പ്രതിസന്ധിയിലും കൂടെ നിൽക്കേണ്ട വരല്ലേ ഇതിനൊരു മറുപടി അയക്കുമോ

  • @muraleedharannn3428
    @muraleedharannn3428 9 месяцев назад +12

    ആ മറുനാടൻ സാജൻസക്കറിയാ കേൾക്കേണ്ട അയാൾ ഓർക്കും കിട്ടുന്ന ശമ്പളത്തിന്റെ ഒരു പൂജ്യം കുറഞ്ഞു പോയെന്നു ഇത് തെറ്റാണെന്ന്. കുറേ പൊതുജനത്തിന് സന്തോഷമാകും. അവരുടെ ഓർമ്മ ലക്ഷങ്ങൾ ശമ്പളമുണ്ടെന്നാണ്.

    • @irfanss2210
      @irfanss2210 4 месяца назад +7

      Shajan is a Real venom for making RUclips views

    • @arunbthomas5741
      @arunbthomas5741 2 месяца назад +2

      🙃ഇത് ജോയിൻ ചെയുമ്പോൾ കിട്ടുന്നത് ആണ്... ഇത് കുറവാണനാണോ പറയുന്നെ

  • @kunjuttanz
    @kunjuttanz 2 месяца назад +2

    OA office attendant aanu assistant alla, cpf alla NPS national pension scheme

  • @nishad1983
    @nishad1983 7 месяцев назад +10

    😢 ഇത്രയും ഉള്ളു? ഇതിനാണോ ആളുകൾ PSC എന്നും പറഞ്ഞു കോച്ചിംഗ് നു പോകുന്നതും test എഴുതുന്നതും?

    • @Donlycasper
      @Donlycasper 5 месяцев назад +6

      നല്ല qualification ഉള്ള ജോലിക്ക് നല്ല ശമ്പളം

    • @manjukmmanju4659
      @manjukmmanju4659 3 месяца назад +7

      ഇത് കേറുമ്പോൾ ഉള്ള സാലറി ആണ് വർഷം തോറും കൂടും

    • @PVinayanp
      @PVinayanp 3 месяца назад

      ​@@manjukmmanju4659koodum..700 uluva

    • @kannankollam1711
      @kannankollam1711 2 месяца назад

      ​@@manjukmmanju4659അത്രയും കൂടുതൽ കിട്ടത്തില്ല ഇന്നത്തെ കാലത്ത് സർക്കാർ ഓരോ പദ്ധതികൾ കൊണ്ടുവരും ഓരോ പദ്ധതിക്കും നമ്മുടെ കയ്യിൽ നിന്നും പൈസ പിടിക്കും ലാസ്റ്റ് നമ്മുടെ കയ്യിൽ കിട്ടുന്നത് നക്കാപ്പിച്ച ശമ്പള എന്തെങ്കിലും ലോൺ ഉണ്ടെങ്കിൽ പിന്നെ നോക്കണ്ട കൈയിൽ ഒന്നും കിട്ടത്തില്ല സർക്കാർ ജോലിക്കാരുടെ സ്ഥിരം പരിപാടിയാണ് പിന്നെ സ്റ്റാറ്റസ് ആണും മുഖ്യ ശമ്പളം അല്ല

    • @ceebeeyes9046
      @ceebeeyes9046 2 месяца назад

      ​@@Donlycasper
      55250 basic pay

  • @AtharvAdvikSree
    @AtharvAdvikSree Год назад +1

    Very good video
    Really informative

  • @worldofcraft1174
    @worldofcraft1174 Год назад +2

    good sir. Thanks Sir

  • @manumurali1676
    @manumurali1676 11 месяцев назад +7

    Sir
    Different company corporation salary onnu cheyyumo

  • @sumishajan6135
    @sumishajan6135 3 месяца назад

    Thank you Sir.....🙏🏻

  • @pradeepkumar-hy3ub
    @pradeepkumar-hy3ub 14 дней назад

    Income taxഉം profession tax ഉം കൂടി പറയണം

  • @sanusebastian3341
    @sanusebastian3341 2 месяца назад +2

    ഗവണ്മെന്റ് ജോലി, നാട്ടിലെ ജോലി നഷ്ടം 🤣🤣🤣 ഗവണ്മെന്റ് ജോലി എന്നു പറഞ്ഞു യുവാക്കളെ നാട്ടിൽ തളച്ചു ഇടാതെ.. ഇങ്ങു ന്യൂസിലാൻഡിൽ വരൂ അല്ലെങ്കിൽ കാനഡ. യൂറോപ്പിലോട്ട് പോകു.... മണിക്കൂറിൽ 1000 ങ്ങൾ വരാം.... പഴയ വസന്തങൾ അവിടെ കിടന്നു ചാകും....... ഞാൻ ഇപ്പോൾ ന്യൂസിലാൻഡിൽ... ഇനി ഓസ്ട്രേലിയ ♥️♥️♥️

    • @sparrrta
      @sparrrta Месяц назад

      എങ്ങനെയാ വിസ കിട്ടുക അങ്ങോട്ട്??

  • @Rajeshwari_m1
    @Rajeshwari_m1 Месяц назад +1

    very good information

  • @rajeshrs2861
    @rajeshrs2861 2 месяца назад +1

    Good ഇൻഫർമേഷൻ

  • @akhilsabareenath.m7233
    @akhilsabareenath.m7233 2 месяца назад +1

    Increment ശമ്പളത്തിൻ്റെ കൂടി vedio ചെയ്യണം

  • @Indian_00135
    @Indian_00135 Год назад +7

    Contributory pension-ൽ government വിഹിതം അടക്കുന്നുണ്ടാേ ?

    • @Apache1970
      @Apache1970 Год назад +4

      Yes. 10% of BP + DA

    • @irfanss2210
      @irfanss2210 4 месяца назад

      CPF seems the same Like EPF in private sector!

  • @aiswaryavk4011
    @aiswaryavk4011 Год назад

    Thank you sir

  • @Sasiyannan
    @Sasiyannan 2 месяца назад +2

    Habibi come to railway ,starting salary of level 5 employ 63 to 70 k

    • @kannankollam1711
      @kannankollam1711 2 месяца назад +2

      ശരിയാണ് കേന്ദ്രസർക്കാർ ജോലിക്ക് നല്ല ശമ്പളമാണ്

  • @lekshmiprasannan6503
    @lekshmiprasannan6503 2 месяца назад +1

    Sir statistical assistant tem secreteriate assistant tem salary oru vedio cheyyamo.

  • @reenac9708
    @reenac9708 Год назад

    thanks sir

  • @dinken7949
    @dinken7949 2 месяца назад +3

    Business അണ് നല്ലത് എന്നാലേ പണം ഉണ്ടാക്കാൻ അവൂ

    • @kannankollam1711
      @kannankollam1711 2 месяца назад

      ബിസിനസ് മാത്രമല്ല ഇപ്പോൾ ഒരു സാധാ ഒരു പൊറോട്ട അടിക്കണം ഒരാൾക്ക് 30k ശമ്പളം സുഖമായി കിട്ടും ഒരു പിടുത്തവും ഇല്ലാതെ ചില സ്ഥലത്ത് ഇതിലും കൂടും

  • @PraveenAlathiyur
    @PraveenAlathiyur 7 месяцев назад

    Informative 👍🙏

  • @VinodKumar-ux8wk
    @VinodKumar-ux8wk 9 месяцев назад +3

    NPS um GPF koode enthinanu. Central governmentil illa

  • @vijayarajvj5333
    @vijayarajvj5333 3 месяца назад +1

    Sir oru electrician cum mechanic...medical education service il......etra aanu salaary ennn onnnu paryannn kazhiyumo.....please

  • @chandranmk5737
    @chandranmk5737 Месяц назад

    തികച്ചും അവിശ്വസനീയം'കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ അരിയർ ആയി മാത്രം 60000 മുതൽ 33/4 ലക്ഷം വരെയുള്ള സംഖ്യ സക്കാർ 4 ഗഡുക്കളായി കൊടുക്കാൻ പോകുന്നതായാണ് ഇന്നത്തെ പത്രവാർത്ത '

    • @joykerala
      @joykerala Месяц назад

      തെറ്റായ വാർത്ത

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 10 месяцев назад +4

    Total government employees 5 lakhs. .50 % school and college teachers and staff.. 65 % aided communal teachers !!! No psc..no merits. .no reservation.government schools and colleges 50 % reservation. ..? Actually more qualified educated candidates out of the campus. .they cant given quality. .innovative ..productive education. .? Our education day by decline standards ...very sad condition

  • @kumarankutty2755
    @kumarankutty2755 2 месяца назад +1

    സർക്കാർ ചമ്പളം എല്ലാം കഴിച്ചാൽ പിന്നെ ഒന്നും കാണില്ല. വെട്ടിക്കുന്നതു മാത്രമേ കാണൂ. അതാകട്ടെ കീഴ്ക്കിടക്കാർ ചെയ്താൽ അകത്തു കിടക്കാം.

  • @sudheer9786
    @sudheer9786 2 месяца назад +2

    പിരിയുമ്പോൾ കിട്ടുന്ന ഗ്രേറ്റിവിറ്റി കൂടി പറയു

    • @sadik513
      @sadik513 2 месяца назад +3

      പിരിയുമ്പോൾ ഒരു ഗ്രേറ്റിവിട്റ്റിയുംയും ഇല്ല മോനെ NPs. കാർക് 10 ക്ലാസ്സ്‌ കഴിഞു വല്ല യൂറോപ്പിലേക്കും വിട്ടോ ഒരു 10 കൊല്ലം കഴിഞ്ഞാൽ ജീവിതം sefe ആകും

  • @sreenivasanpk2581
    @sreenivasanpk2581 11 дней назад

    കൂലിപ്പണിക്കാരനു കിട്ടുന്ന ദിവസകൂലിയുമായി സർക്കാർ ജീവനക്കാരന്റെ വേതനം താര തമ്യപെടുത്തരുത്...ഈസർവീസിൽ നിന്നും പിരിയുമ്പോൾ കിട്ടുന്ന ആനുകൂല്യം, പിന്നെ മരണം വരെ പെൻഷൻ മരണശേഷം ആശ്രിതർക്ക് പെൻഷൻ....ഇതൊക്കെ ഒരു കൂലിപ്പണിക്കാരനു കിട്ടുമോ....?

    • @user-is6bc3rn3h
      @user-is6bc3rn3h 11 дней назад

      2013 മുതൽ സർവ്വീസിൽ കയറിയവർക്ക് പെൻഷൻ ഇല്ല

  • @ajithkumarperiya1741
    @ajithkumarperiya1741 3 месяца назад

    Informative knowledge, thnk you sir

  • @jamesthazhchayil8711
    @jamesthazhchayil8711 Месяц назад +1

    Office Attendant

  • @anandhuprakash8284
    @anandhuprakash8284 8 месяцев назад +2

    Ksfe junior assistant salary video cheyyumo?

  • @WowSnappy
    @WowSnappy Год назад +2

    Lgs ay join cheytha oralk. Swantham jillayilek Ethoke reethil transfer vangan pattum. Pls rply. Join cheythit 2 mnths ayittull.

  • @muhammedpillaisaidumuhamme4173
    @muhammedpillaisaidumuhamme4173 Месяц назад

    Deloitte ഒരുമാസം കൊടുക്കുന്നത് ഒരു ലക്ഷം രൂപയാണ്

  • @noushadkp6830
    @noushadkp6830 2 месяца назад

    Government job is very bad in Muslims at kannur. No demand marriage proposal. High demand Gulf .

  • @manu_g_66
    @manu_g_66 2 месяца назад +1

    pay revision cheythappo ld basic pay 28700 aayille, arhuvech alle calculate cheyyende ??

    • @sparrrta
      @sparrrta Месяц назад

      Ld basic pay 26500 aanu.

  • @vijayannair9535
    @vijayannair9535 2 месяца назад

    തുടക്കക്കാരുടെ ശമ്പളമാണ് ' കൂടെ ഉദാരമായ സേവനവ്യവസ്ഥകൾ കൂടി ലഭ്യമാക്കുന്നുണ്ട്.

    • @SirajSiru-cc3yj
      @SirajSiru-cc3yj 2 месяца назад +1

      എന്ത് ഉദാരം... ആകെ കുറേ ലീവ് കിട്ടും എന്നത് മാത്രം.. Da കഴിഞ്ഞ 3വർഷം ആയി pending ആണ്... വാർഷിക increment 1000ത്തിൽ താഴെ ആണ് ഈ lgs&ldc ഒക്കെ... പണ്ട് ഉള്ളവർക്ക് ഉള്ള പെൻഷൻ, dcrg ഇതൊന്നും nps schemil ullavarkk ഇല്ല

    • @kannankollam1711
      @kannankollam1711 2 месяца назад

      ​@@SirajSiru-cc3yjശരിയാണ് പറഞ്ഞത് ഇപ്പോൾ വലിയ ഡിമാൻഡ് ഇല്ല എന്നാലും സർക്കാർ ജോലി എന്നത് പണമല്ല മുഖ്യം സ്റ്റാറ്റസ് അല്ലേ സ്റ്റാറ്റസ് ഇഷ്ടപ്പെടുന്നവരാണ് സർക്കാർ ജോലി കൂടുതൽ ഇപ്പോൾ തെരഞ്ഞെടുക്കുന്നത് കാരണം ഒരു വിവാഹ കമ്പോളത്തിൽ ആയാലും സർക്കാർ ജോലിക്കാരൻ മാത്രമേ വിലയുള്ളൂ

    • @shammyvhyderali195
      @shammyvhyderali195 28 дней назад

      എന്നാ താൻ പറ

  • @AtharvAdvikSree
    @AtharvAdvikSree Год назад +1

    Sir ee deduction amount stable ano? atho govt yearly kuuttumo

  • @AbdulBasith-mw5mh
    @AbdulBasith-mw5mh Месяц назад

    മതി മതി ഇതു മതി.. ഇനി വേണം ചോദിക്കുന്നവർക് പറഞ്ഞു കൊടുക്കാൻ😂😅

  • @VijayanPv-uc2rk
    @VijayanPv-uc2rk Месяц назад

    Income tax ന്റെ കണക്ക് പറഞ്ഞില്ല...

  • @anilkumar1976raji
    @anilkumar1976raji 2 месяца назад

    കേരളം വിട്ടാൽ പ്രൈവെറ്റ് സെക്റട്ടറിൽ,നിങ്ങൾ കഴിവുള്ളവനാണെങ്കിൽ നല്ല ജോലിയും ശമ്പളവുമുണ്ട് പക്ഷെ കേരളത്തിൽ കമ്പനിയോ ജോലിയോ അടുത്ത കാലത്തൊന്നും ഉണ്ടാകുമെന്നും തോന്നുന്നില്ല എല്ലാവരും കൂലിപ്പണിയേ പറ്റി മാത്രമാണ് പറയുന്നത് കേരളത്തിൽ കൂലിപ്പണിയും സർക്കാർ ജോലിയുമല്ലാതെ മൂന്നമത് ഓരോപ്ഷൻ ഇല്ല

  • @pranayakadhakal
    @pranayakadhakal 3 месяца назад +1

    degree level onu cheyamo
    university assistant

  • @ambuaravi4717
    @ambuaravi4717 3 месяца назад

    Thank u sir

  • @pradeepkumar-hy3ub
    @pradeepkumar-hy3ub 14 дней назад

    മാഷേ N. P. S. ഇതിൽ കാണുന്നില്ലല്ലോ 10% ശമ്പളത്തിൽ നിന്ന് ഓരോ മാസവും കട്ട് ചെയ്യും

  • @manojkg9523
    @manojkg9523 Год назад +5

    LGS ആയി കയറിയാൽ ഒരു വർഷം കഴിഞ്ഞ് പ്രൊബേഷൻ പൂർത്തിയാവും.
    അപ്പൊൾ by transfer LDC എഴുതാൻ പറ്റുമോ??
    അതോ 5 വർഷം കഴിയണോ??

    • @alens3682
      @alens3682 Год назад +1

      ഒരു വർഷം കഴിഞ്ഞു തൊട്ട് എഴുതാം

  • @arshadaluvakkaran675
    @arshadaluvakkaran675 2 месяца назад

    Loving from

  • @johncherian408
    @johncherian408 Месяц назад

    Dearness allowance not included

  • @muhdiqbalmp
    @muhdiqbalmp 2 месяца назад

    30 വർഷം സർവീസ് ആകുമ്പോൾ ഉള്ളത് കൂടി ഒന്ന് പറയാമോ..

    • @wcdwiw
      @wcdwiw Месяц назад

      haha

  • @RAJESH.RAJESH.1979
    @RAJESH.RAJESH.1979 Месяц назад +1

    ഇതിൽ basic എഴുതിയത് തെറ്റാണ്. ആളുകളെ തെറ്റിധരിപ്പിക്കുന്നു

    • @sparrrta
      @sparrrta Месяц назад

      പിന്നേ എത്രയാണ് ഈ തസ്തികകളിലെ ബേസിക് പേ... കൊടുത്തിരിക്കുന്നത് ശെരിയായ തുക തന്നെയാണ്

    • @shammyvhyderali195
      @shammyvhyderali195 28 дней назад

      എന്നാല് ശെരി താങ്കൾ പറ.....ചുമ്മ ഗീർവാണം മുഴക്കീട്ടു പോകാതെ

  • @sudheeshr603
    @sudheeshr603 4 месяца назад +1

    Helper ന് 1500 കിട്ടും...

    • @Poocha_sar
      @Poocha_sar 2 месяца назад

      ഏത് ഹെൽപ്പറിനു ആണ് 1500

  • @MinuS-vs9iu
    @MinuS-vs9iu 2 месяца назад

    Hsst junior inhand salary how much

  • @LawyerTag
    @LawyerTag 8 месяцев назад +1

    ആദ്യ വർഷം കഴിഞ്ഞുള്ള ശബള വർദ്ധനവ് കൂടി വ്യക്തമാക്കി തരാമോ ?

    • @TKTechKottarakkaramalabary
      @TKTechKottarakkaramalabary 6 месяцев назад +4

      വർഷം 1000 വച്ച് Ld ക്ക് കൂടും. da ഇല്ല. 😂 സർക്കാർ ജോലിക്ക് ശ്രമിക്കാതെ forign Contry യിലെങ്ങാനും പോകൂ. Master degree യും കാണും ജോലി attender ഉം ആയിരിക്കും . LD യോഗ്യത +2.കയറിയവർ Phd ക്കാർ' ജോലി മെക്കാനിക്ക് പഠിത്തം Mtech . നമ്മുടെ സംവിധാനം തീരെ മോശം😢

    • @TKTechKottarakkaramalabary
      @TKTechKottarakkaramalabary 6 месяцев назад +5

      LDC ആദ്യം കയ്യിൽ കിട്ടുന്നത് - 23379 രൂപ
      രണ്ടാംവർഷം കയ്യിൽ കിട്ടുന്നത് - 24112 രൂപ
      പിടിത്തം -
      gpf-3000 രൂപ
      SLI- 500 രൂപ
      gis -500 രൂപ
      NPS - 2836 രൂപ
      Basic 26500 ആദ്യ വർഷം
      Basic 27200 രണ്ടാം വർഷം
      da ക്ഷാമ ബത്ത- 7 % - 1855 രൂപ
      HRA വീട്ട് വാടക ബത്ത :4% - 1060 രൂപ
      ഇങ്ങനെ സർക്കാർ ജീവനക്കാർക്ക് നിറയെ വാരി കോരി കൊടുക്കയാണ്.
      LDC Scale 26500-60700 ആണ്
      പലരും പറയുന്നത് ശമ്പളം 60700 വരെ കിട്ടുമെന്നാണ്. അത് തെറ്റായ ധാരണയാന്ന്
      ഒരു 30 വർഷം സർവീസ് ഉണ്ടെങ്കിൽ 60700 Scale മേടിക്കുന്നുണ്ടാവും.

    • @muhdiqbalmp
      @muhdiqbalmp 2 месяца назад

      ​@@TKTechKottarakkaramalabaryldc ആയി കയറിയാൽ ആ പോസ്റ്റിൽ തന്നെ ആണോ 30 വർഷം കഴിഞ്ഞു റിട്ടയർ ആവുന്നത്. പ്രൊമോഷൻ ഇല്ലേ? അതും കൂടി കണക്കിൽ എടുത്താൽ 30 വർഷം സർവീസ് ഉള്ള ആൾക്ക് എത്ര സാലറി കിട്ടും?

    • @ceebeeyes9046
      @ceebeeyes9046 2 месяца назад

      ​@@muhdiqbalmpഎല്ലാവര്ക്കും 30 yrs service കിട്ടുമോ
      Kariyagal genaralise ചെയരുത്

    • @muhdiqbalmp
      @muhdiqbalmp 2 месяца назад

      @@ceebeeyes9046 ആവറേജ് എത്ര വർഷം സർവീസ് കിട്ടും.? അത് വച്ചു ഒന്ന് ജനറലൈസ് ചെയ്തു പറയാമോ?
      പൊതുവെ കിട്ടുന്ന പ്രൊമോഷൻസ് അടക്കം
      എങ്നെ എങ്കിലും govt സർവീസ് സാലറി കുറച്ചു കാണിക്കുക എന്നതിനപ്പുറം ഉള്ളത് ഉള്ളത് പോലെ പറയുമോ?

  • @manshadnaseer5074
    @manshadnaseer5074 2 месяца назад

    DA ninnatt ippol 3 varshatholam aayi

  • @shihazzz7625
    @shihazzz7625 10 месяцев назад +1

    Different company board assistant salary cheyyaamo sir

    • @VijayanPv-uc2rk
      @VijayanPv-uc2rk Месяц назад

      ഉയർന്ന ശമ്പളം കേരളത്തിൽ മാത്രം!

  • @santhoshmundayat5798
    @santhoshmundayat5798 2 месяца назад +1

    രണ്ടാം വർഷം എത്രയാ ഇൻക്രിമെന്റ് കിട്ടുക

    • @sparrrta
      @sparrrta Месяц назад

      Lgs 700, ldc 700, upst 900, hst 1000

    • @shammyvhyderali195
      @shammyvhyderali195 28 дней назад

      ​@@sparrrta ഇതിലും deductions ഉണ്ട്

  • @sudevkumar3267
    @sudevkumar3267 11 месяцев назад +3

    Ksfe kseb assistant nokke salary scale ethra aanu

  • @ceebeeyes9046
    @ceebeeyes9046 2 месяца назад

    Try central government job

  • @smdtech1450
    @smdtech1450 4 месяца назад

    Cpo, Si post enganeyan..

  • @gokuls765
    @gokuls765 3 месяца назад

    Kerala police constable salary cheyyavo??

  • @Personal9544
    @Personal9544 2 месяца назад

    NABARD manager salary

  • @jyothilaxmi3780
    @jyothilaxmi3780 Год назад +1

    Khadi board ldc etra kittum

  • @bhargavivm2202
    @bhargavivm2202 2 месяца назад

    യാത്രാ ചിലവ് ഭക്ഷണം കഴിഞ്ഞാൽ പിന്നെ എന്നാ ഉള്ളത്

    • @kannankollam1711
      @kannankollam1711 2 месяца назад

      യാത്രാ ചെലവും ഭക്ഷണവും മാത്രമല്ല ദൂരെ സ്ഥലത്താണെങ്കിൽ താമസ സൗകര്യം എല്ലാം കൂടെ പോയി കയ്യിൽ ഒന്നും കാണില്ല അത് ശരിതന്നെയാണ് പിന്നെ സർക്കാർ ജോലി ഒരു വില നാട്ടുകാരുടെ മുന്നിൽ ഒന്ന് ആളാകാൻ പറ്റും

    • @shammyvhyderali195
      @shammyvhyderali195 28 дней назад

      Loan ഉണ്ടെങ്കിൽ പെട്ടു

  • @snehasuji2397
    @snehasuji2397 Месяц назад

    NPS?

  • @kannankollam1711
    @kannankollam1711 2 месяца назад

    സർക്കാർ ജോലി എന്നത് ശമ്പളം അല്ല സ്റ്റാറ്റസ് ആണ് ഏറ്റവും വലുത്

  • @RR-vp5zf
    @RR-vp5zf 2 месяца назад +4

    കേരളത്തിൽ ldf സർക്കാർ വന്നതിന് ശേഷം സർക്കാർ ജോലി നേക്കാൾ നല്ലത് പുറം രാജ്യത്ത് പോയി പണി എടുക്കുന്നതാണ്..

    • @kannankollam1711
      @kannankollam1711 2 месяца назад

      ഇപ്പോൾ അതിലും ദാരിദ്ര്യമാണ് ശമ്പളമില്ല പിന്നെ ഒരു പദ്ധതികൾ വന്നു നമ്മുടെ പൈസ മൊത്തം പോകും എല്ലാ പിടുത്തം കഴിഞ്ഞു നമ്മുടെ കയ്യിൽ എത്തുമ്പോൾ നല്ലവണ്ണം കുറയും സാധാ പിയൂൺ ഒക്കെ ആകുമ്പോൾ നല്ല പാട്

  • @manuanutty1995
    @manuanutty1995 Год назад +4

    Cpo salary pryamo

  • @maria-wl2cd
    @maria-wl2cd Год назад +2

    3rd month thott kurayumenn ketitund.. Lp up hst... Athile sathyavstha paryumo???

    • @happyman1428
      @happyman1428 Год назад +1

      അത് NPS Cutting തുടങ്ങുമ്പോൾ NET Salary MAATHRAM കുറയുന്നതാണ്

    • @PSS437
      @PSS437 Год назад +1

      ഞാൻ വീഡിയോയിൽ പറഞ്ഞതിനപ്പുറം ഒരു deduction ഉം ഇല്ല
      ഈ പറഞ്ഞതൊക്കെ നിർബന്‌ധമാണ്
      ഞാൻ ആധികാരികമായി പറഞ്ഞതാണ്
      ഞാൻ DDO ആയിരുന്നു

    • @Apache1970
      @Apache1970 Год назад

      ​@@PSS437Professional tax & Income tax unde.

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 3 месяца назад

    Ld yokke new salary scale alle ippol

    • @sparrrta
      @sparrrta Месяц назад

      New salary scale prakaaram ulla basic pay aanu ithil kaanichitullath..

  • @mandrekk4338
    @mandrekk4338 Месяц назад

    Ippolum ith thanne aana

  • @Anzyp.
    @Anzyp. 7 месяцев назад +1

    Ingriment എത്ര കിട്ടും വർഷം തോറും?

    • @TKTechKottarakkaramalabary
      @TKTechKottarakkaramalabary 6 месяцев назад +3

      വർഷം 1000 വച്ച് കൂടും / 15 വർഷം കഴിഞ്ഞാ ഒരു വിധം നല്ല ശമ്പളം കിട്ടും. അതുവരെ ശോകം. ക്ഷാമ ബത്ത കിട്ടാറേയില്ല.

    • @asreduworld3046
      @asreduworld3046 6 месяцев назад

      ​@@TKTechKottarakkaramalabaryathentha...? Orumichu kittumo

    • @Apache1970
      @Apache1970 3 месяца назад

      ​@@asreduworld3046Financial crisis in the state.

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 11 месяцев назад +6

    സർക്കാർ ജോലിക്കാരിയെ കെട്ടിയിട്ട് തന്നെ വേറെ കാരൃം....

  • @NISHADC-ei2sp
    @NISHADC-ei2sp 10 месяцев назад

    LP UP deductions കറക്റ്റ് അല്ല

    • @AtharvAdvikSree
      @AtharvAdvikSree 9 месяцев назад +1

      Ethil kuduthal varumo apo

    • @ultimateanswers2830
      @ultimateanswers2830  28 дней назад

      കൃത്യമായി അറിയുന്നതുകൊണ്ടാണ് വീഡിയോ ഇടുന്നത് നിഷാദേ എന്തെങ്കിലും എന്തിനാ കമൻ്റിടുന്നത്

  • @user-yh1oz8sx8j
    @user-yh1oz8sx8j 6 месяцев назад +9

    ഓരോരുത്തരുടെ വർത്താനം കേൾക്കുമ്പോൾ വാരിക്കോരി കൊടുക്കുന്നതുപോലെ, സത്യം പറഞ്ഞാൽ പട്ടിണിയാ... ഉയർന്ന തസ്തികക്കാർക്ക് ലാഭമുണ്ടാകാം. ഒരു മാസത്തെ സാലറിയിൽ നിന്നും അടുത്തതിലേക്കുള്ള പ്രയാണം. പലർക്കും ബാലി കേറാ മല തന്നെ.

    • @PVinayanp
      @PVinayanp 3 месяца назад +1

      Sathyam bro..maduthu..vere valla panikum povunnath anu nallath ithinekalum..😢

    • @Muhammadsuhail369
      @Muhammadsuhail369 2 месяца назад

      Higher post kuravanu
      250000 lakh salary ulla cabinet secretary indiyil oralle oullu
      225000 salary ulla 30 DGP yum 28 Chief secretary um 78 secretary yum annu ollathu

    • @kannankollam1711
      @kannankollam1711 2 месяца назад

      ഉയർന്ന ജോലിയുള്ളവർക്ക് മാത്രമേ ജീവിക്കാൻ പറ്റൂ സർക്കാർ ജോലിക്ക് താഴെയുള്ള ജോലിക്ക് ഇത്തിരി പാടാണ് ശരിയാണ്

  • @vvlogs9629
    @vvlogs9629 Год назад +2

    Police cheyyamo

    • @Anoop5547
      @Anoop5547 10 месяцев назад +4

      29k kaiiyel kettum

  • @user-yh1fy6gg6h
    @user-yh1fy6gg6h 4 месяца назад

    Muthu chavumballakum 100000 mugallil varum

    • @ceebeeyes9046
      @ceebeeyes9046 2 месяца назад

      ഓരോ തസിതക അനുസരിച്ച് ഇരിക്കും കൂടാതെ pay revision

  • @Poocha_sar
    @Poocha_sar 2 месяца назад +1

    ഈ നക്കാ പിച്ച കിട്ടാനാണോ ചത്ത് പഠിക്കുന്നത്😢..

    • @kannankollam1711
      @kannankollam1711 2 месяца назад

      സർക്കാർ ജോലി ശമ്പളം അല്ല നോക്കുന്നത് അതിൻറെ സ്റ്റാറ്റസ് ആണ് നോക്കുന്നത് ശമ്പളം നോക്കി ഒരിക്കലും സർക്കാർ ജോലിക്ക് പോകില്ല സ്റ്റാറ്റസ് നോക്കിയാണ് പോകുന്നത്

  • @RevathyPrasanth90
    @RevathyPrasanth90 Год назад

    Sir, ഈ GPF നമുക്ക് pention ആയിക്കഴിഞ്ഞു monthly അല്ലേ കിട്ടുന്നത് ... അതേ ഒന്നിച്ചു ഒരു തുക കിട്ടുകയാണോ ??? Plz reply

    • @ultimateanswers2830
      @ultimateanswers2830  Год назад +2

      GPF ആകെ അടച്ച തുകയും അതിന്റെ പലിശയും പെൻഷനാവുന്നതിന്റെ 3 മാസം മുമ്പ് അപേക്ഷിച്ചാൽ ഒരുമിച്ച് കിട്ടും
      മാസത്തിലല്ല
      പെൻഷനായാൽ പിന്നെ GPF മായി ഒരു ബന്ധവുമില്ല

    • @RevathyPrasanth90
      @RevathyPrasanth90 Год назад +2

      @@ultimateanswers2830 അപ്പോ CPF. ഓ??

  • @anasn8455
    @anasn8455 Месяц назад

    1000 riyal😂

  • @mohammedalipsahirdaya4557
    @mohammedalipsahirdaya4557 Месяц назад

    ഇത്രെയൊള്ളു 😅😅

  • @narayananbakkalam6417
    @narayananbakkalam6417 Месяц назад +1

    സർക്കാർ ആശുപത്രിയിൽ ഡോക്ടർ മാർ പ്രിയായി ചികിൽസിക്കണോ, ഹയർ സെക്കൻ്ററിയിലേക്ക് പറഞ്ഞു വിടുന്ന മക്കളെ ഫ്രിയായി പഠിപിക്കണോ വില്ലേജ് ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റ് തയ്യാറാക്കി തരുന്ന ജീവനക്കാർ ഫ്രിയായി പണി യെടുക്കണം അല്ലെ - സമൂഹത്തിലെ ഏറ്റവും മികച്ച രീതിയിൽ പഠിച്ച് വരുന്നവരാണ് ഇവർ

  • @sanupb3140
    @sanupb3140 8 месяцев назад

    സർ ന്റെ നമ്പർ തരാമോ

  • @saseendransasi6795
    @saseendransasi6795 2 месяца назад

    തെറ്റിദ്ധരിപ്പിക്കുന്നു

    • @sparrrta
      @sparrrta Месяц назад

      ഇതിൽ എന്താണ് തെറ്റിധാരണ?? പിന്നെ ഈ തസ്തികകളിൽ ആദ്യ വർഷം എത്രയാണ് ബേസിക് പേ യും ഡിഡക്ടനുകളും???

    • @ultimateanswers2830
      @ultimateanswers2830  28 дней назад

      ഇതൊക്കെ എനിക്ക് വ്യക്തമായി അറിയുന്നതുകൊണ്ടാണ് വീഡിയോ ഇടുന്നത്

  • @fayisanargees2066
    @fayisanargees2066 Месяц назад

    Sirinte number tharumo

  • @sarathkumar-nj8wt
    @sarathkumar-nj8wt 9 месяцев назад

    Sir ur contact no plz oru doubt und🙏