Sir, മകൻ ഇപ്പോൾ തന്നെ എന്തെങ്കിലും കണ്ടാൽ ഉണ്ടാക്കാൻ ശ്രെമിക്കും ചെറുതിലെ തൊട്ട് അവൻ വണ്ടി, പാലം ഇതൊക്കെ യാണ് ചെയ്യുന്നേ, അവന്റെ ഇഷ്ട്ടം കണ്ടു ഞങ്ങളും jts il ചേർത്തമ്മേനോർതിരിക്കുവാ അപ്പോഴാ വീഡിയോ കണ്ടത് വളരെ യൂസ്ഫുൾ ആയിരുന്നു, അവൻ ഇപ്പോ 4 ഇൽ ആണ് , അവനു യോജിക്കുന്നത് ഈ പ്ലേസ് ആണ് 🙏🙏🙏🙏കേട്ടറിവ് ഉണ്ടായിരുന്നു പക്ഷെ ഒരുപാട് സംശയം ഉണ്ടായിരുന്നു അതെല്ലാം ക്ലിയർ ആയിരുന്നു ഒത്തിരി നന്ദി
Sir board ...'Board of Technical education department ' thanne alle . Board of Kerala public examination allalo. Pandu muthale board technical thanne ayirunille change cheyidadallallo.
Sir THSLC ജയിക്കാൻ സാധിക്കാത്ത ഒരാളാണ് ഞാൻ.കുറച്ചു വർഷങ്ങൾ ആയി.ഇനി എനിക്ക് THSLC എഴുതി എടുക്കാൻ ആഗ്രഹമുണ്ട്.അതിനു ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് ഒരു വീഡിയോ ചെയ്യാമോ.reply തന്നാലും മതി
Hii sir ee school l padichaa kuttikku iit exams jee exams okke allupammavoo plus one plus two physics chemistry maths okke indaa Sir plzzz plzz reply ??
Sir, മകൻ ഇപ്പോൾ തന്നെ എന്തെങ്കിലും കണ്ടാൽ ഉണ്ടാക്കാൻ ശ്രെമിക്കും ചെറുതിലെ തൊട്ട് അവൻ വണ്ടി, പാലം ഇതൊക്കെ യാണ് ചെയ്യുന്നേ, അവന്റെ ഇഷ്ട്ടം കണ്ടു ഞങ്ങളും jts il ചേർത്തമ്മേനോർതിരിക്കുവാ അപ്പോഴാ വീഡിയോ കണ്ടത് വളരെ യൂസ്ഫുൾ ആയിരുന്നു, അവൻ ഇപ്പോ 4 ഇൽ ആണ് , അവനു യോജിക്കുന്നത് ഈ പ്ലേസ് ആണ് 🙏🙏🙏🙏കേട്ടറിവ് ഉണ്ടായിരുന്നു പക്ഷെ ഒരുപാട് സംശയം ഉണ്ടായിരുന്നു അതെല്ലാം ക്ലിയർ ആയിരുന്നു ഒത്തിരി നന്ദി
Yes bro yenik minneed aane arinjadh 10 ill padikumbol aane arinjedh nhangude thanne panchayatil undayrunhu pakshe yenik late aytte aane arinjadh yente nhattile korre friendsinne aryam ayrunhu yente kootu karen avide yaade padikunhadh
Evidaan bro
Very useful video thanks 🙏🏼
I am a student of technical hs my trade is elecronics this school is very helpfull for my carrier
Hostel facility undo?
Hlo
Reply me
Which are the technical schools in ernakulam district?
വളരെ ഉപകാര പ്രദമായ 'വീഡിയോ നന്ദി
Thank you
Good information 👍
super 👌
Good information
8 class പേടിക്കാതെ 9 ക്ലാസ്സ് ഇലേക്ക് പോകൻ പറ്റുവോ
Entrance syllabus ഒന്ന് പറയാമോ
Thankyousir
Sir 8,9,10 class ലെ "Sheet Metal” trade ൻ്റെ SYLLABUS OR TEXT download ചെയ്യാൻ പറ്റുമോ , എവിടെ നിന്ന് please reply
Ths blog
after thslc is there any other option either than poly and plus2
Degree, pokam
ITI പഠിക്കാം😊
Calicut.technical.school.ethallamanu.ethanu.mikachathu
വളരെ ഉപകാരപ്രദമായ വീടിയോ നന്ദി
Thank you
Sir board ...'Board of Technical education department ' thanne alle . Board of Kerala public examination allalo. Pandu muthale board technical thanne ayirunille change cheyidadallallo.
Scert syllabus Thane ano
Civil engineering/ Architect avan agrahikkunna oru kuttikku ithu suitable ano??
Athe engineer drawing and general engineering und
In kerala 32 technical high school
question paper model ayachu tarumoo
Sir njn Thss (ihrd) il 9 classil annu padikkunnathu but enikku biology padikkan und
Valra ubagaram
പാലക്കാട് എവിടെ യാണ് ഉള്ളത്
Chittur,shornur,kootupatha
Computer science ano polytechnic ano better
Ith indiante porath valued ano
Nammal aviday padikkuna Tradeinte certificate eppozha kiittunath
10th
Njan 10th 2020ill kayinju nsqf inde certificate kittikillla
Can I become technical high school teacher after polytechnic
Definitely
Qualification nthokke aanu vende
Psc vazhi aano?
Ethu onlineaayi engane apply cheyyam ennukode onnu parajutharavo plsssss
Njan technical student ann
👍
ഇവിടെ സോഷ്യൽ, ജോഗ്രാഫി വിഷയങ്ങൾ ഉണ്ടാകുമോ? 🤔🤔
Kunnamkulam .chavakkad.guruvayoor ee areayil evidelum undo
Thrissur and kodungallur
Thslc uyir njn ippo ths annu 10th. THS SHORANUR TECHNICAL SCHOOL power annu THSSLC
Thslc🔥
ചേട്ടാ ഞാനും technical high schoolil ആണ്
Hm
Hhi
ITI Trainees enginee ,+2 certificate kittum
Me....
9th class admission yadukamo
No
THSLC Certificate - ITI Certificate ന് equalent ആണോ?
Alla
Sir THSLC ജയിക്കാൻ സാധിക്കാത്ത ഒരാളാണ് ഞാൻ.കുറച്ചു വർഷങ്ങൾ ആയി.ഇനി എനിക്ക് THSLC എഴുതി എടുക്കാൻ ആഗ്രഹമുണ്ട്.അതിനു ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് ഒരു വീഡിയോ ചെയ്യാമോ.reply തന്നാലും മതി
പഠിച്ച സ്കൂളിൽ നേരിട്ട് അന്വേഷിക്കൂ
OK
Hii sir ee school l padichaa kuttikku iit exams jee exams okke allupammavoo plus one plus two physics chemistry maths okke indaa
Sir plzzz plzz reply ??
Und
JTS - VHSE - ENGI 🤩
Technical malayalam medium ano english medium ano 2 um undo?
@@Dcp2468malayalathilum English lum classukal aavum…
English aan bro kooduthal malayalam medium ente arivill illa
🔥
On line tuition class undo
Technical High school il സോഷ്യൽ സയൻസ് പടി ക്കാനുണ്ടോ
Ond
Poly ക്കു ശേഷം നേരെ പ്ലസ്ടു ഇല്ലാതെ ബിടെക്കിലേക്ക് അഡ്മിഷൻ കിട്ടുമോ
@@MingleDream lateral entry വഴി ചേരാം
കിട്ടും bro
Yes
Ths കഴിഞ്ഞാൽ plus 2 ഫിസിക്സ് കെമിസ്ട്രി ബിയോളജി കോമ്പിനേഷൻ പഠിക്കാൻ അഡ്മിഷൻ കിട്ടുമോ
whynot
Bro athe njn ths 10th aan inni +2 edukathe edkan patya courses ethokyaa, athayath diploma angane ullath njn electrical aan
പ്ലസ് ടു പോയിട്ട് ഡിപ്ലോമയ്ക്ക് പോകുന്നതാണ് ഉചിതം. EEE ഡിപ്ലോമ അനുയോജ്യമാണ്
@@easyLearnmalayalamഅത് എന്താണ് bro +2 പോയിട്ടേ ഡിപ്ലോമായിക്ക് പോകാവുള്ളു എന്ന് പറയുന്നത്
പ്ലസ് ടു ബേസിക് ക്വാളിഫിക്കേഷൻ ആണ് ഇപ്പോൾ. @@AmmachiAmmachi-q1w
Njn thse last year (10th) aa ippem 🤌
ITI ക്കു തുല്യമാണ്
എന്റെ മോൻ ക്ലാസ്സ് 9 ഇൽ ആണ് ഒരു ട്രേഡ് സെലക്ട് ചെയ്യണം ഏത് ട്രേഡ് എടുക്കുന്നതാണ് ബെറ്റർ
അയാളുടെ ഇഷ്ടത്തിന് വിടണം
Agriculture field edukan pattumo
Patum
മോനു റോബോട്ടിക് എഞ്ചിനീയറിംഗ് പഠിക്കാൻ ആണ് ആഗ്രഹം. എട്ടാം ക്ലാസ് മുതൽ ihrd സ്കൂളിൽ ചേർത്താൽ മതിയാകുമോ..
Technicalschoolil adhikam kandu varunnadh boysaane. girlsine cherthunnadh kond grilsinu guna mudavumo
Theerchayaayum gunamundaavum
Plus two commerce venel eduthoode
Edukkam
കമ്പ്യൂട്ടർ ഇല്ലേ
Und
ഹൈ സ്കൂളിൽ ബയോളജിയിൽ പഠിക്കേണ്ടത് അടിസ്ഥാന കാര്യങ്ങൾ അല്ലെ..അത് അറിഞ്ഞിരിക്കുക ആനിവാര്യമല്ലേ
അത് ഒരു അടിസ്ഥാന പ്രശനം തന്നെയാണ്. പക്ഷെ എഞ്ചിനീയറിംഗിന് ബയോളജി വേണ്ട എന്നുള്ളത് കൊണ്ടാണ് അത് ഒഴിവാക്കുന്നത്
Girls nu suitable ano .
അതെ
ഞാൻ 7-ക്ലാസ്സ് വരെ മലയാളം മീഡിയത്തിൽ ആണ് പഠിച്ചത് J. T. S. ഇൽ അഡ്മിഷൻ കിട്ടി പഠിച്ചു പോകാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
ടെക്‌നിക്കൽ ഹൈ സ്‌കൂളിൽ മീഡിയം ഇംഗ്ലീഷ് ആണ്. താരതമ്യേനെ മോശമല്ലാത്ത പഠന നിലവാരം 7 വരെ ഉണ്ട് എങ്കിൽ ഭാഷ മാറ്റം ഒരു വിഷയമാകില്ല
Njanum technical schoolill Anne padichathe ippo plus two technical school vhse kayinju scene onnuilllaa
മലയാളം സെക്കൻ്റ് പേപ്പറും ഇല്ല
Illa
Arabic undo
Sir njan ippo 8 th il ann padikune appo enik padikan pattuvo
Illa nee 8 pass ayyi next year onnumkudi 8 padikanm
സർ ഇവിടെ അഡ്മിഷൻ കിട്ടിയാൽ sc സ്റ്റൈഫന്റ് കിട്ടുമോ
Kittum, amnt kooduthal kanum
പെൺകുട്ടികൾക്ക് ഈ സ്കൂളിൽ സാധ്യത ഉണ്ടോ
ഉണ്ട്
Halo sir , Aeronotical Engineering anu udheshikkunnath .Technaical school ethra upakaramayirikkum🙏🙏
just നല്ല ഒരു ബിഗിനിംഗ് ആണ്
THS NERUVAMBRAM 😎
Artha class
Aetha clasd
Nan povan uthashikunudh
Social science undo
Und
Jts mass boys dummy
Good information