ഒരൊറ്റ ദിവസം കൊണ്ട് ഇരുമ്പു ചീനച്ചട്ടി എങ്ങനെ മയക്കിയെടുക്കാം II Cast Iron Seasoning and Care Tips

Поделиться
HTML-код
  • Опубликовано: 10 сен 2024
  • How to use cast iron cookware. Most easy and effective seasoning of castiron cookware in malayalam
    How To Season Iron Kadai(Pan)|| ഇരുമ്പ് ചട്ടിയെ നമുക്ക് നോൺസ്റ്റിക് പാൻ പോലെ ഉപയോഗിക്കാം. പുതിയ ഇരുമ്പ് ദോശ ചട്ടി എങ്ങിനെ മയക്കി എടുകാം
    #castironseasoning #ironpanseasoning #Howtocookinironpan #Seasoningofironcookware #ironpanseasoningtips
    #howtoseasonnewironkadai
    #howtoseasonnewironkadaijustinoneday
    #CheenachattiCleaning #kadaiCleaningMalayalam|
    #kadaiseasoning #kadai Seasoning tips
    #castironmaintance #castironcaring #castironcaringtips #castironmaintancetips #ironcare #castironcookware
    #kitchentips #jesnascookbites #malayalamcookingchannel #ironpancaringtips #maintanceofironpan
    How to season the cast iron dosa tawa?
    How to maintain the seasoned tawa?
    How to use Cast iron dosa tawa?

Комментарии • 54

  • @ammayeescorner1640
    @ammayeescorner1640 3 года назад +1

    ഇതു പുതിയ അറിവാണ് 🥰👌ഞാൻ വേറെ രീതിയിൽ ആണ് മയക്കാറുള്ളത്

  • @ramyav1749
    @ramyav1749 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു, വളരെ വ്യക്തമായിട് പറഞ്ഞു തന്നു😍👍

  • @hadimedia422
    @hadimedia422 3 года назад +2

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ 👌

  • @KulususCookingCorner
    @KulususCookingCorner 3 года назад

    ചീനിച്ചട്ടി ഒറ്റദിവസം കൊണ്ട് ഈസി ആയിട്ട് മായപ്പെടുത്തി എടുക്കാല്ലോ👍🏻supr

  • @michusmedia9507
    @michusmedia9507 3 года назад +1

    വളരെ Useful ആയൊരു വീഡിയോ ...thankuu for sharing

  • @fidarafeeq253
    @fidarafeeq253 3 года назад +1

    Wow ഇത് ശെരിക്കും ഉപകാരം ഉള്ള വീഡിയോ ആണുട്ടോ.. 👍സൂപ്പർ വീഡിയോ 👍

  • @rajisadukkala3617
    @rajisadukkala3617 3 года назад

    എല്ലാം വളരെ വിശദമായി പഠിപ്പിച്ചു തന്നു ഇനീ ഇങ്ങനെ ട്രൈ ചെയ്തു നോക്കണം

  • @bindukannur6120
    @bindukannur6120 3 года назад +1

    Valare useful aya video. Ethu poleonnum cheyyarillayirunnu

  • @saleenavaji
    @saleenavaji 3 года назад

    ഐഡിയ കൊള്ളാം ഏല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ

  • @A66OMAL
    @A66OMAL 2 года назад +1

    വളരെ useful ആയ വീഡിയോ.... 👍

  • @sistersfoodcourt3786
    @sistersfoodcourt3786 3 года назад +1

    വളരെ ഉപകാര പ്രധമായ വീഡിയോ.

  • @VijayasKitchenMagic
    @VijayasKitchenMagic 3 года назад

    Welcome back.....
    വളരെ ഉപകാരപ്രദമായ വീഡിയോ

  • @robintitus1987
    @robintitus1987 3 года назад

    ഇത് കൊള്ളാല്ലോ സംഭവം ഇത്ത, ഇവിടെയും ഉണ്ട് ഒന്നും ശ്രമിച്ചു നോക്കണം 👌

  • @SHVajiVlog
    @SHVajiVlog 3 года назад +1

    കാത്തിരിക്കുന്നു

  • @TasteFinisher
    @TasteFinisher 3 года назад +1

    very useful information and seeing this for first time good share Jesnatha

  • @saraladevi9654
    @saraladevi9654 3 года назад

    ചീനച്ചട്ടി മയക്കിയത് എനിക്ക് ഇഷ്ടപ്പെട്ടു 👌 ഉപ്പിട്ട് തേച്ച് മയാക്കിയത് ഫസ്റ്റ് കാണുന്നു. മറ്റേതൊക്ക ഞാൻ ചെയുന്നതാണ്. പുതിയ അറിവ് സൂപ്പർ 👏😍

  • @SHVajiVlog
    @SHVajiVlog 3 года назад +2

    Good Useful vedio thanks for sharing dear jesna cookbites

  • @Tisamuz
    @Tisamuz 3 года назад

    Njanum onnu vangikkanam vicharichu irikkuvarnnu…use cheythittallathond kure doubts undarnnu..njanum nokkatte

  • @helensoman9288
    @helensoman9288 3 года назад +1

    Thank you Jesna. 🥰🥰

  • @travancorerecipes
    @travancorerecipes 3 года назад +1

    very useful kitchen tip

  • @susank8471
    @susank8471 5 месяцев назад

    Very useful information 😊

  • @umairaabdulmajeed2135
    @umairaabdulmajeed2135 2 года назад

    Vallare ubagaramaya video... Thanks for sharing good video... 👍

  • @HIZAdiaries
    @HIZAdiaries 3 года назад +1

    Useful video....simple trick.....

  • @marymathew4715
    @marymathew4715 Год назад

    Super ideya .

  • @myreceipesbyhaya
    @myreceipesbyhaya 3 года назад +1

    Useful video.. Thanks

  • @INJIPACHADISVINODHAMLIJIVINOD
    @INJIPACHADISVINODHAMLIJIVINOD 3 года назад

    ഉപകാര പ്രദം ആയ വീഡിയോ. ഉപ്പു ഇട്ട് കഴുകി വെക്കുന്നത് പുതിയ ഒരു അറിവ് ആണ്. ഇതുവരെ ഒരാഴ്ച ഒക്കെ എടുത്തു ആണ് ഇരുബ് പാത്രം മയപെടുത്തി എടുക്കുന്നെ അതും നാട്ടിൽ നിന്ന്. ഇത് ഇപ്പോൾ ഇവിടെ നിന്ന് ആയാലും ഈസി ആയി ചെയ്യാൻ പറ്റുന്ന ടിപ്പ് ആണല്ലോ.

  • @shaheenafaizal7561
    @shaheenafaizal7561 2 года назад

    Useful share..this method new to me thanks for sharing

  • @adwaithkrishna3796
    @adwaithkrishna3796 3 года назад +1

    Very useful video

  • @binirobert
    @binirobert 3 года назад

    Useful video sharing... Thanks for sharing 👍

  • @MunzHub
    @MunzHub 3 года назад +1

    OMG...wonderful share...

  • @jishasflavours5415
    @jishasflavours5415 3 года назад +1

    Useful video 👍👍

  • @HaruTanuOfficial
    @HaruTanuOfficial 2 года назад +1

    Amazing!! ❣️❣️
    Loved your presentation! 💗💗
    Lots of Love & Support
    Haru & Tanu✨

  • @juliebinoy9858
    @juliebinoy9858 Год назад

    Very useful video...Thank you 👍

  • @JoppansKitchen
    @JoppansKitchen 3 года назад

    Useful tips

  • @neenashabab4820
    @neenashabab4820 3 года назад

    Very useful👍

  • @binduorange6030
    @binduorange6030 3 года назад

    Very useful tip jesna I liked this will try this

  • @MegaZakiy
    @MegaZakiy 3 года назад

    Nice..👌🏻

  • @Sukurtham
    @Sukurtham 3 года назад +1

    ഇത് നല്ല ഐഡിയ ആണല്ലോ... കൂട്ടായി. അങ്ങോട്ടും വരണേ...

  • @Ammarupdates
    @Ammarupdates 3 года назад

    Useful video

  • @silpasunny4496
    @silpasunny4496 3 года назад

    Ennamayam nannayi pidicha chattiyanel ingane cheythal povoo??

    • @Jesnascookbites
      @Jesnascookbites  3 года назад

      Ennamayyam nannayee pidicha chattiyanekkill, salt scrub cheythu clean cheyyukkaa. salt excess oil absorb cheyyum. Edakku onion or vegetables saute cheyyannum upayokkeekkukka.

  • @vidzvibez3128
    @vidzvibez3128 3 года назад

    എണ്ണ യൂസ് ചെയ്യാറുണ്ട് ഉപ്പ് അറീലാരുന്നു താങ്ക്സ്

  • @SuperRokerz
    @SuperRokerz 3 года назад

    Waiting....

  • @jannathp7397
    @jannathp7397 3 года назад

    വെളിച്ചെണ്ണ ഉപയോഗിക്കാമോ

    • @Jesnascookbites
      @Jesnascookbites  3 года назад

      നല്ലണ്ണ ( gingelly oil ) ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.

  • @chithravathytc9854
    @chithravathytc9854 Год назад

    Tttt

  • @helenskitchen9389
    @helenskitchen9389 3 года назад

    Very useful 👍🏻👍🏻👍🏻

  • @Bestiesworld
    @Bestiesworld 3 года назад

    Very useful video

  • @cookingfour1606
    @cookingfour1606 3 года назад +1

    Very useful 👍🏻

  • @appucookiessvlog
    @appucookiessvlog 3 года назад

    Very useful video