ഇത്ത എവിടെന്നാണ് ഇങ്ങിനെ മയക്കുന്നത് പഠിച്ചത് ഇവിടെ (കൊടുവള്ളി)മൺചട്ടി കഞ്ഞിവെള്ളം തിളപ്പിച്ചാണ് മയക്കുന്നത് ഇരുബ്ബ്ചട്ടി വാഴ്ത്തി കൊണ്ടും ആണ് മയക്കുന്നത്
Itta nan mahiyilanu ittayuday work area onnu katti tarunmo. Nan ittayuday 2 chanlum kanunna alanu.valiya happyanu Allam adupoley undakarund .anday kudumbam poleyyanu itta ❤️
ഉപകാരപ്രദമായ vdo. Preseason ചെയ്ത ഇരുമ്പു ചട്ടിയാണോ ഇത്ത മയപ്പെടുത്തിയത്? പ്രീ സീസൺഡ് എന്ന പറഞ്ഞ് വരുന്ന കാസ്റ്റ് അയൺ പാത്രങ്ങളെ വീണ്ടും മയപ്പെടുത്തണോ?
ഇത്താ, ഞാൻ കാസ്റ്റ് അയൺ ദോശക്കല്ലും, അപ്പച്ചട്ടിയും വാങ്ങിച്ചിരുന്നു. ഈ vdo കണ്ട് അതു പോലെ ഞാൻ മയക്കിയെടുത്തു. ഇന്ന് അപ്പം ചുട്ടപ്പോൾ നല്ല രീതിയിൽ ഇളകി കിട്ടി. Im So happy '. Thank u Itha (CIt)
ഞാൻ ഒരു ഇരുമ്പ് ചട്ടി വാങ്ങീട്ട് ഒരു വർഷമായി. എത്ര തേച്ചിട്ടും thurumb marunnilla... ഞാൻ ഒന്ന് try cheyyan pokua.... താങ്ക്സ് താങ്ക്സ് sameeeekuttyyyyyy🥰🥰🥰
ഇത്ത എന്തായാലും നിങ്ങൾ ഇടി വാങ്ങേണ്ടി വന്നില്ല 😂എന്റെ കലം ശെരിയായി ട്ടോ 😂😂😂 പിന്നെ ഇത്ത, ഇരുമ്പ് തവയിൽ ചേപ്പാത്തി ചുടാൻ പറ്റുമോ, ഞാൻ ഓൺലൈൻ നിന്നും വാങ്ങിയതാ മയക്കി നോക്കിയിട്ടും ചപ്പാത്തി അതിൽ ഒട്ടി പിടിക്കുന്നു. പിന്നെ അതിൽ ദോശ ചുടുമ്പോൾ എണ്ണ തേക്കണോ 🌹🌹🌹🌹❤❤പ്ലീസ് റിപ്ലൈ ❤❤❤
Hi aunty thanks for this useful video..pand kanjivellam ozhichu 3 divasom flat sunlight polum kittathe menakkettapo ithu onnu kandirunnel enik anne etra useful ayene..ini puthiya clay pot vangumbo terchayayum ingane cheyyam..thank u so much😊😊😊😊😊
Njan innu ravile orthu ithanodu chatti mayakkunna video onnu cheyyumonnu parayanamennu. Ente manasukandathupole dhaa vannu video ❤❤👍👍👍👌👌👌ruveesha alappuzha
Mam ന്റെ videos last week ആണ് ആദ്യമായി കണ്ടത് .kitchen was the first one I saw ,then your cast iron collections ,then your മൺചട്ടി collections, ഇത്രയും അധികം പാത്രം കണ്ട് ഞാൻ ഞെട്ടിപ്പോയി. അപ്പോ ദാ വരുന്നു വീണ്ടും പാത്രങ്ങൾ. Super collections. മൺപാത്രം gas അടുപ്പിൽ വയ്ക്കുമ്പോൾ കുറേ കഴിഞ്ഞ് വട്ടത്തിൽ അടിവശം crack ആവുന്നത് എന്തുകൊണ്ടായിരിക്കും.
Itha gas aduppil vekkunndinu pakaram veruk aduppil vekkunndaa nallade njgal aganeya mayakkaru from kannur......iron pot use cheyydodirikkubol black color varum ithaa...enikkum pattiydaa ithe pinned nalla blackil kittiyirunnu
My Cast Iron Collection ruclips.net/video/aj6-zvKUBiw/видео.html
എനിക്ക് എല്ലാം ഇരുമ്പ് ചട്ടിയും മൺചട്ടിയും anu. എനിക്കതിൽ കുക്ക് ചെയ്യാനാ ഇഷ്ടവും ❤
ഞാൻ ഇതുവരെ ഈ ഒരു രീതിയിൽ ചട്ടി മയപെടുതുന്നത് കണ്ടിട്ടില്ല ഇതിനെക്കാളും ക്ലീനിംഗ് ഇനി സ്വപ്നങ്ങളിൽ.മാത്രം സൂപ്പർ...👏👏👏👏👏👏👏👍🥰❤️
🙏😍😍
ഇത് നോക്കി മൺചട്ടി മയക്കി thankyou ❤️❤️❤️
മയക്കാൻ ചട്ടി കമിഴ്ത്തി വെച്ചു ചിരട്ട വെച്ചു കത്തിച്ചെടുത്താൽ മതി.ഞങ്ങൾ ഇങ്ങനെയാണ് ചെയ്യുന്നത്. Calicut
ഞങ്ങളും, (മലപ്പുറം)
Innale oru iron kadai vaanghiye ullu ethupole mayakkam thank u itthaaa 🥰🥰🥰👍👍👍👍👍👍
Nalla upakaramulla vdo thanks itha🥰👍🏻
എല്ലാവർക്കും ഉപകാരം ഉള്ള വീഡിയോ 🥰താങ്ക്സ് ഇത്ത
00
Assalaamu Alaikum ത്തഗ്രഹിച്ചത് തന്നെയാ ഇത്ത ഉഷാറായിട്ടുണ്ട് ഇത്ര എളുപ്പമായിരുന്നോ ചിട്ടകൾ മയക്കാൻ മലപ്പുറം പെരിന്തൽ മണ്ണ
👍🏻👍🏻
ഒരുപാട് അറിവ് പകര്‍ന്നു thankyou so much 😊👍❤️
Ee video waiting aayirunnu ithaa. Useful video. Thank you ithaa 👌👌💗💗
ഇത്ത വളരെ ഉപകാരമുള്ള വീഡിയോ 👌👌
Njan chothikuvan irikernu.. Thankyu itha😍😘
Injnum ent chatti ethupole cheythu mayki eduthu. Nalla appum ondakan patti. Thank you smeertha.....
👍👍
ഇത്താടെ മരുമക്കൾ aakan പോകുന്നവർ bhagyam ചെയ്തവരാണല്ലോ 😍nalla അറിവുള്ള umma 😍. Allah dheerkayus തരട്ടെ 😘🥰❤️
Aameen
Aameen
Thank u sameertha. Kure aayi ee vedio nu vendi waiting aayirunnu
ഇത്ത ഉപയോഗിക്കുമ്പോൾ കറുപ്പ് നിറം വരും. എന്റേതും ഇങ്ങനെ ആയിരുന്നു. ഇപ്പോൾ ശരി ആയി ❤❤❤❤❤❤❤❤❤❤❤
നല്ല ഉപകാരമുള്ള വീഡിയോ. Thanks ❤️
Njangalum puthiyaveedvekan thudangukaya..ningale veedinte oro bhaagavum enikishtama..fullayi onnkandal kollaamennund..
ഹായ് ഇത്താ, ഇനി മൺചട്ടി വാങ്ങുമ്പോൾ ഇങ്ങനെ ചെയ്യാം. Thanks itha.
Super helpful video thanku 🤩
Thnkuuu.requested video aayirunnu 🥰😍👍
Anta ithuse...
Njanum ingenoru video kk wait cheyyarnnu... Try Cheyyamtto..
ഇത്ത എവിടെന്നാണ് ഇങ്ങിനെ മയക്കുന്നത് പഠിച്ചത് ഇവിടെ (കൊടുവള്ളി)മൺചട്ടി കഞ്ഞിവെള്ളം തിളപ്പിച്ചാണ് മയക്കുന്നത് ഇരുബ്ബ്ചട്ടി വാഴ്ത്തി കൊണ്ടും ആണ് മയക്കുന്നത്
നല്ല വിഡിയോ ശരിക്കും ഉപകാരപ്പെടും
എനിക്ക് മൺചട്ടി മെഴുക്കാൻ അറിയില്ലായിരുന്നു ഇനി ഇത് പോലെ ചെയ്തു നോക്കാം താങ്ക് യു സമീറ
Kanjivellathil tea it 3 4 pravasyam thilapikuka eazy
Itha orupad upakaramaaya video aanu tto.. മൺചട്ടികൾ ഗ്യാസ് stove സ്ഥിരം cook ചെയ്യുമ്പോ അടിവശം ചെറിയ വിള്ളൽ വരുന്നുണ്ട് അതിനെന്താ ചെയ്യാ
Enikkum vararundu angane
അങ്ങനെ വരില്ല വെളിച്ചെണ്ണ രണ്ടു ഭാഗവും പുരട്ടി മൂന്ന് ദിവസം വെയിലത്തു വെച്ചാൽ അങ്ങനെ വിള്ളൽ വരില്ല
Hi Sameera mol good evening.Very useful tips for young mothers. 👍😘
🙏🙏🥰🥰
ഹായ് ഇത്താ അസ്സലാമു അലൈകും
ഞാൻ ഇത് പോലെ രണ്ട് മൺചട്ടി മയക്കിയെടുത്തു സൂപ്പെർ 👍🏻, thanks ഇത്താ.
ഇതുപോലെ മയക്കിയെടുത്ത മൺ കലത്തിൽ ചോറ് വെക്കാൻ പറ്റില്ലേ?
എണ്ണയുടെ teast ഉണ്ടാവുമോ?
പ്ലീസ് reply🙏🏻
Very useful for me.Njan chefline nte oru chatti vangiyirunnu
Thank you 🙏
Very helpful video Thank u so much...same technique thanne aano irimpinte dosa kallinum cheyyendath..pls reply
Ee videos kanumbol manasil vallathoru santhosham manasil
കുറച്ച് menakkette പണി ആണെങ്കിലും എല്ലാവർക്കും ഉപകാരപ്പെടും 👍👍
ഉപകാരമായ വീഡിയോ ഇത്ത ഇടുന്നത് താങ്ക്സ് ഇത്ത
Ente ponnu thathachii idhu nammude naathile viliyaaneee ,,chattiyokke mayakkiyedukkanulla vidhyayokke paranju thannallo iniyengilum njan nannavatteee,,njanninn mutta rost cheydhu superaatto
👍👍
Chattoyil ninnu polish pole adarnnu varunnu ath upayogikkamo
ഹായ് ഇത്ത വളരെ ഉപകരിക്കും ഈ വീഡിയോ 🙏🙏🙏🙏❤❤
,👍👍
ചട്ടി മയക്കുന്നത് നോക്കിയപ്പോ ഇത്താടെ വീഡിയോ കണ്ടു 👌👌👌👌
വളരെ ഉപകാരം ❤❤
വളരെ thanks പിന്നെ ഒരു കാര്യം irumbuchatti ഇത് ഏതു company ആണ്?പിന്നെ ഈ preseasoned chatti ഇതുപോലെ cheyyanamo ഒന്ന് പറഞ്ഞു തരണേ
Indusvally.cheyyamallow
Thanks ട്ടോ
Itta nan mahiyilanu ittayuday work area onnu katti tarunmo. Nan ittayuday 2 chanlum kanunna alanu.valiya happyanu Allam adupoley undakarund .anday kudumbam poleyyanu itta ❤️
വളരെ ഉപകാരമായി👍👍👍
Ayoo ithrayum nall liquid upayogicha kazhugiyirunadh 🙄🙄🙄🙄.thanks for video 👍👍👍👍👍👍
Hai samirata.njan ithante videos ellam kanarundu adipoliyanu ellam.
Pinne samiratha upayogikunna kadai ellam evide ninnanu kittunathu onnu athinte ellam details onnu cheyyumo
Aa stone kadai evide ninnanu vagiyathu. Eniku vagikananu
cast iron aadhyam manjalumennayum uppum thechu pidipikanam salu
Clay pot njan itha chydapole mayakki Edith super
Super ithha ethrayum kshamayode cheyunnalo👍🏻😊😍
First command. Enikkum ithupole castironil abadham Patti.indus vallyil ninnum vanghiyathanu.
Ithum Indusvally thanneyaanu
ഉപകാരപ്രദമായ vdo. Preseason ചെയ്ത ഇരുമ്പു ചട്ടിയാണോ ഇത്ത മയപ്പെടുത്തിയത്? പ്രീ സീസൺഡ് എന്ന പറഞ്ഞ് വരുന്ന കാസ്റ്റ് അയൺ പാത്രങ്ങളെ വീണ്ടും മയപ്പെടുത്തണോ?
Njhan innu kaanichathu pre season alla.Angane mayapeduthunnathukondu kuzhappamilla
ഇത്താ, ഞാൻ കാസ്റ്റ് അയൺ ദോശക്കല്ലും, അപ്പച്ചട്ടിയും വാങ്ങിച്ചിരുന്നു. ഈ vdo കണ്ട് അതു പോലെ ഞാൻ മയക്കിയെടുത്തു. ഇന്ന് അപ്പം ചുട്ടപ്പോൾ നല്ല രീതിയിൽ ഇളകി കിട്ടി. Im So happy '. Thank u Itha (CIt)
ഞാൻ ഒരു ഇരുമ്പ് ചട്ടി വാങ്ങീട്ട് ഒരു വർഷമായി. എത്ര തേച്ചിട്ടും thurumb marunnilla... ഞാൻ ഒന്ന് try cheyyan pokua.... താങ്ക്സ് താങ്ക്സ് sameeeekuttyyyyyy🥰🥰🥰
👍👍
(malappuram)itha variety modelil aanallo use cheytirikkunnat.super trick,🥰
,👍👍
Oru eribu cheenichettiy thurubu pidichu egana chaithal mathiyo
Mathi cheythu nokiyitu parayane
Thanku chechi. Njan chechiyode chodichirunnu. Chatti udan upayogikkan enth cheyyanamennu. Chechi chatti mayakkunna video ittallo. Thanku chechi🥰❤️🥰❤🔥
🙏🙏🥰🥰
ഇത്ത... ഞാൻ കഴിഞ്ഞ ആഴ്ച വാങ്ങിയ മൺ കലം ഇത് പോലെ ചെയ്തിട്ടുണ്ട് ശരി ആയില്ലങ്കിൽ നല്ല ഇടി വെച്ച് തരും ഞാൻ 😂😂😂😂😂😂😂😂🙏🙏🙏🙏❤❤❤❤🌹🌹
Yeniku idi kollendivarilla cheythu nokiyitu reply tharane 🙏❤️
@@salukitchen ഓക്കേ തീർച്ചയായും
ഇത്ത എന്തായാലും നിങ്ങൾ ഇടി വാങ്ങേണ്ടി വന്നില്ല 😂എന്റെ കലം ശെരിയായി ട്ടോ 😂😂😂
പിന്നെ ഇത്ത, ഇരുമ്പ് തവയിൽ ചേപ്പാത്തി ചുടാൻ പറ്റുമോ, ഞാൻ ഓൺലൈൻ നിന്നും വാങ്ങിയതാ മയക്കി നോക്കിയിട്ടും ചപ്പാത്തി അതിൽ ഒട്ടി പിടിക്കുന്നു. പിന്നെ അതിൽ ദോശ ചുടുമ്പോൾ എണ്ണ തേക്കണോ 🌹🌹🌹🌹❤❤പ്ലീസ് റിപ്ലൈ ❤❤❤
Hi aunty thanks for this useful video..pand kanjivellam ozhichu 3 divasom flat sunlight polum kittathe menakkettapo ithu onnu kandirunnel enik anne etra useful ayene..ini puthiya clay pot vangumbo terchayayum ingane cheyyam..thank u so much😊😊😊😊😊
🙏👍👍
കാത്തിരുന്നവീഡിയോ
Right Aunty
Love from Saudi Arabia 🇸🇦
അടിപൊളി യാണല്ലോ ഇത്ത 🥰🥰🥰നമ്മളും ട്രൈ ചെയ്യും 👍🏻👍🏻
Adipoli njan cheydu👌👌
Useful information, thanks 🙏🏻🙏🏻🙏🏻
Wait cheytha video. Thk u sooo much ❤️
Masha Allah....Superr itha
Hiii sami❤️chatti mazhakkunna reethi kollam.. Engane oke mazhakkan ariyillayirunnu...eni ingane mazhakki nokkam👍🏻👍🏻tnq u sami... Eniyum ithpolulla tip edane.... Luv from tvm💞
🥰🥰
Njan innu ravile orthu ithanodu chatti mayakkunna video onnu cheyyumonnu parayanamennu. Ente manasukandathupole dhaa vannu video ❤❤👍👍👍👌👌👌ruveesha alappuzha
Aahaana apozhekum ningalude manassu njhan vaayichu😀😀😀👍👍
Auttu cheenichettiyil kovakka mezhukkupuratti vekkupol chuva verunnu enthanu karanum
Chatti mayapettitilla athaanu chuva varunnathu
Chatti mayakkunnath kand njaanum mayangippoi....🤣 kollaaam...sooopper...👏🤝🤝👍👍
😂😂😂
Amma super videosane allam......new subscriber ane.....divya from kollam pattazhy ♥️
Thank you 🙏.Salu simple recipes onnu subscribe cheythu kaanane
ഞങ്ങൾ വാങ്ങിയപ്പോഴും ഈ കളർ തന്നെ ഇരുമ്പ് ചട്ടിയ്ക്ക് കുറച്ച് ഉപയോഗിച്ചപോൾ black കളർ ആയി
ആവശ്യമുള്ള വീഡിയോ ആണ് ആന്റി, എനിക്ക് ഇതിൽ 0 അറിവ് ആയിരുന്നു കോൺഫിഡൻസ് വന്നു ചെയ്തു നോക്കാൻ 👍🏻👍🏻👍🏻👍🏻👍🏻
Nokiyitu parayane 👍🏻🥰
@@salukitchen ഉറപ്പായും ഇൻസ്റ്റയിൽ മെസ്സേജ് ചെയ്യും 👍🏻🥰
Avar parayum puli ithil use cheyyaruthu plus steel scrub use cheyyaruthu ennu
Irumbu chattiyude niram use cheyyunnanke karuthond varum
Kaathirunna video....thanks ithaa....luv u,🥰🥰🥰🥰
,🙏🙏
Thank you......try cheythu
Mam ന്റെ videos last week ആണ് ആദ്യമായി കണ്ടത് .kitchen was the first one I saw ,then your cast iron collections ,then your മൺചട്ടി collections, ഇത്രയും അധികം പാത്രം കണ്ട് ഞാൻ ഞെട്ടിപ്പോയി.
അപ്പോ ദാ വരുന്നു വീണ്ടും പാത്രങ്ങൾ. Super collections.
മൺപാത്രം gas അടുപ്പിൽ വയ്ക്കുമ്പോൾ കുറേ കഴിഞ്ഞ് വട്ടത്തിൽ അടിവശം crack ആവുന്നത് എന്തുകൊണ്ടായിരിക്കും.
Adiku cutti ullathunoki vaangiyal mathi
Ok .Thanks Mam
Hi itha
Njanum ithu polulla cast iron pan order cheythittunde
Itha colour illannu paranjappol tension aayi
Pan enganeyunde itha nallathano
Spr vdo???? Manchatti gasil. Upayogichal gas vegam theernpokumo chechi???
Low flame il alle cheyyunnathu
Ithu oru surprise aayi poyi... Njan innu manchatti vangiyathe ullu.... Engane ithu mayakanam ennu alochichu irikuvarunu... Thank you 🌹
😀😀👍🥰🥰
Nice presentation and talk ..love your video
Thank you itha.very useful video.
Thanks itha...Chan you tubil thirayan nikkayirunnu..appoyan thayude vedio vannath..
👍👍
ഇത്തെ 👌👌👌👍👍👍💃💃💃താങ്ക്സ് ഇത്തെ 🥰
Chatti upayogich thudangiyathinu shesham in-gane mayakkavuo
Thanks etha for the useful video
Oru pad upakaram illa video 😍😍😍👍👍👍
Thank u so much itha.valere usefully video🥰❤❤chennai
ഇത്താ ഒരു സംശംയം ചോദിച്ചു കൊള്ളട്ടെ.? നിങ്ങൾക്ക് എത്ര വീടുകൾ ഉണ്ട് ?2or3?
Fungus ayi poya ente pazhaya chatti ithupole cheythal clean akumo mam
Etha brand onnu parayu itha...
ഞാൻ കാത്തിരുന്ന vedeo 🥰
😍😍🥰
Really helpful vedio itha😍🥰
Mayakki kazinjal soapil kazugan patto
Useful video
Thanks for sharing 👍😊
Ethanu ithade cast iron paathravum manchattidem sookshikunnathinte rahasym ...kurach paadupettalum orupad naal nannayit erikum..vlog kandond erikan thanne nalla rasayirunu..asina anas from tvm
🥰🥰
Iron sheet pan engane thurumbillathe mayakiyedukam
താങ്ക്സ് sameera🥰🥰❤
Oratti chatti ingane aano mayakkunnathu
Itha chatti yavidanna vagiyatha parayamo
Valare uakaramayi itha
Itha gas aduppil vekkunndinu pakaram veruk aduppil vekkunndaa nallade njgal aganeya mayakkaru from kannur......iron pot use cheyydodirikkubol black color varum ithaa...enikkum pattiydaa ithe pinned nalla blackil kittiyirunnu
Athu nallathaanu Pakshe Flat lum Gulf lumoke ullavarkku vendiyittaanu njhan ithu kaanichathu
Hi itha sooper.cast iron kadai rate onnu prayumo
Super tip chechi👌👌👌
gas stove ethu companyde anu use cheyyunatu?
ഇത്ത ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഇരുമ്പ് ചീനച്ചട്ടിയുടെ side ഒക്കെ തൊലി ഇളകി വരുന്നു അത് എന്തു കൊണ്ടാണ് അത് എങ്ങനെയാ മാറ്റുക pls reply ഇത്ത