പയ്യന്നൂർ പെരുമാളുടെ പെരുമകൾ !! | Payyanur Subramania Temple Kerala | മോക്ഷ യാത്ര

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 83

  • @ratnakumarn4749
    @ratnakumarn4749 8 месяцев назад +1

    നല്ല വിവരണം❤, പൂയം nalukar പോകേണ്ട ക്ഷേത്രം, പിന്നെ അച്ഛനായ, ശ്രീ മഹാദേവൻ്റെ ഏറ്റവും വലിയ മഹാ ക്ഷേത്രം ആയ vaickom

  • @Vishu95100
    @Vishu95100 4 года назад +18

    ഉത്തരകേരളത്തിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങൾ കുറവാണെങ്കിലും എല്ലാം അതിമനോഹരമാണ്..

  • @shas4519
    @shas4519 3 года назад +13

    പെരുമാളെ 🙏🙏🙏🙏
    ഓം ശരവണഭവായ നമഹ

  • @revathysree7871
    @revathysree7871 4 года назад +8

    അറിയുന്തോറും ഇനിയും കൂടുതൽ അറിയണം എന്ന അടങ്ങാത്ത ആഭിവാഞ്ജ ഉളവാക്കാൻ കഴിയുന്ന അവതരണം .....🙇

  • @S84k-g
    @S84k-g 3 года назад +2

    Background music.. ഒരു രക്ഷയും ഇല്ലാത്ത ഫീൽ..grate...

  • @beenakk4120
    @beenakk4120 2 года назад +3

    എന്റെ പെരുമാളേ......... 🙏🙏🙏

  • @kannurtheyyam3531
    @kannurtheyyam3531 3 года назад +3

    🙏🙏🙏Subhramania Swami anugrahikkane

  • @DileepKumar-rg9ug
    @DileepKumar-rg9ug 4 года назад +5

    നല്ല വിവരണം, ക്ഷേത്രങ്ങളുടെ ഐതീഹ്യം പറഞ്ഞു പോകുമ്പോൾ അവിടുത്തെ ഉത്സവങ്ങൾ കൂടി പറയുക, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആരാധനാ മഹോത്സവം പ്രസിദ്ധമാണ്, അതിനോട് അനുബന്ധിച്ചുള്ള പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങൾ, ആചാരങ്ങൾ ഒക്കെയും ഉണ്ട്, അത് കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും,

  • @indian6346
    @indian6346 4 года назад +1

    കൊള്ളാം.

  • @vmdreamworld6286
    @vmdreamworld6286 4 года назад +3

    Thanks chachi god bless you

  • @bhaskaranedavalath4940
    @bhaskaranedavalath4940 8 месяцев назад

    നല്ല വിവരണം

  • @renukakv9147
    @renukakv9147 2 года назад +1

    Good explanation.
    Today I am planning to visit.

  • @sarathpayyannur93
    @sarathpayyannur93 Год назад

    പയ്യന്നൂർ പെരുമാൾ 🙏🏻

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 4 года назад +3

    മൈനാഗപ്പളളി മാടൻ തമ്പുരാൻ കാത്തരുളുക പയ്യന്നൂർ പെരുമാൾ വരമരുളുക

  • @mfourentertainmentmasala9789
    @mfourentertainmentmasala9789 4 года назад +2

    Chechi sari super

  • @കാലിയവെറുമൊരുകാക്കയല്ല

    ഞങ്ങടെ
    പയ്യൻ്റെ ഊരായ അമ്പലത്തിൽ . കാവി ഉടുത്ത സന്യാസിമാരോട് കാണിക്കുന്ന അതേ ബഹുമാനം ' ഉത്സവം ആരംഭിക്കണ സമയത്ത് മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനുമായി നില നിന്നു പോരുന്ന ചടങ്ങാണ് '

  • @-._._._.-
    @-._._._.- 4 года назад +4

    ചേച്ചി ,,,പേർളാശേരി ക്ഷേത്രം ഉം കുളവും വീഡിയോ ചെയ്യൂ..ഈ step well ഉം രാജസ്ഥാൻ യിലെയും hambi യിലെ step well യും താരതമ്യം ചെയ്യൂ

    • @-._._._.-
      @-._._._.- 4 года назад +2

      പെരുമാൾ =പെരു+മാൾ=മഹാ+മല്ല =malla kings മഹാബലി=മഹാമല്ലപുരം=മഹാബലിപുരം=മഹാബാലേശ്വർ...malla rulers=അങ്ങനെ ആണ് കേരള,,,തുളു,,,കൊങ്കനി ഗൃഹനിർമാണ ശൈലി

    • @-._._._.-
      @-._._._.- 4 года назад +2

      പയ്യന്നൂർ പേര് ഉരുത്തിരിഞ്ഞു വന്നത് ചിലപ്പോൾ Pay+ayyan+oor=cow+(protector or ruler)+village. ആകാം.....search khatri-keya of yaudheya kingdom (AD 1) =karthikeya=parasurama=rama=Yaudheya=ayodhya=judhea=MahaDeva=Maha+deiva=Yahuda=Ya-huda=Yadava=Ya-deiva=ya-huda 😊

  • @sreeleshk9740
    @sreeleshk9740 4 года назад

    Namaste, nice program

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +1

    പെരുമാളേ.. 🙏

  • @amrutharaveendran4283
    @amrutharaveendran4283 3 года назад +1

    Ee kshethrathil poyittundengilum ithrayum charithram undenn ariyillayirunnu. Ithokke Kelkkan saadhichathil valiya santhosham.🙏

  • @subramanismani3109
    @subramanismani3109 3 года назад +1

    முருக வழிபாடு செய்ய வேண்டும் என்ற எண்ணம் வருகிறது நன்றி சகோதரி.

  • @mallumarar4460
    @mallumarar4460 3 года назад +1

    Welcome to sree Rajarajeswara Temple madam

  • @nalinisudhakaran375
    @nalinisudhakaran375 2 месяца назад

    Om saravanabava

  • @archanaranjith7591
    @archanaranjith7591 4 года назад

    Thanks for ur information

  • @mathewputhumana8304
    @mathewputhumana8304 3 года назад +1

    Missed to describe about Pavithra Mothiram

  • @nidhinkrishnan118
    @nidhinkrishnan118 4 года назад +5

    I'm From *Payyanur*

  • @sunilkumar-hu4kq
    @sunilkumar-hu4kq Год назад

    🙏🏾🙏🏾🙏🏾

  • @sukeshbhaskaran9038
    @sukeshbhaskaran9038 4 года назад

    Great

  • @jothypv2885
    @jothypv2885 3 года назад

    Chechy thank u ente natanu

  • @manikandanmn889
    @manikandanmn889 4 года назад

    നമസ്‍തേ ചേച്ചി

  • @deepudileep9072
    @deepudileep9072 4 года назад

    Hello chachi. Super.

  • @roopamani2190
    @roopamani2190 3 года назад

    🙏🙏🙏

  • @balagopalkp2010
    @balagopalkp2010 3 года назад

    👌

  • @revanthraju3618
    @revanthraju3618 Год назад

    പയ്യനൂർ പവിത്ര മോതിരത്തെ പറ്റി പറഞ്ഞില്ലല്ലോ?

  • @jothypv2885
    @jothypv2885 3 года назад

    Nammude ampalam

  • @vishnuvnair31
    @vishnuvnair31 4 года назад

    Haripad sree subrahmanya swami kshetratre patti video chaiyammo

  • @prasannagovindan8287
    @prasannagovindan8287 4 года назад +2

    Ente marriage evide yanu nadannthu

  • @sreevalsana6893
    @sreevalsana6893 4 года назад

    Aum Sree Shiva Gurave Namah

  • @nammudepaithrkam7808
    @nammudepaithrkam7808 4 года назад +1

    10ദിവസം ആരാധന ഉത്സവം നടക്കാറുണ്ട്

    • @aiswaryadas2798
      @aiswaryadas2798 4 года назад +1

      14 days

    • @jothypv2885
      @jothypv2885 3 года назад

      16 divasanuanu ketta

    • @dkdlshn1255
      @dkdlshn1255 2 года назад

      @@jothypv2885 etha ശരി 🤔

    • @jothypv2885
      @jothypv2885 2 года назад

      virichikam 1muthal 14 varë sorry 16 Ayi poyatha,

    • @ghhkfffofififi340
      @ghhkfffofififi340 2 года назад

      കാര്യമായി ഒന്നുമില്ല ! പഞ്ച വാദ്യം നാഗസ്വരം വൈകിട്ട് 6 00 മുതൽ രാത്രി 9 .30 വരെ തമിൾ മക്കൾ ! ( അതിനുശേഷം ആഭാസ /നാടക / മിമിക്സ് / ഗാനമേള ഉണ്ടാകും ) !!! 🤣😂🤣😂

  • @സുനീഷ്സുനി
    @സുനീഷ്സുനി 4 года назад

    Ente nadu

  • @pranavtv1615
    @pranavtv1615 3 года назад +1

    Saniyasikalathea aal Kaaviyuduthaal

  • @presencepayyanur2931
    @presencepayyanur2931 4 года назад

    perumal.....

  • @vipneshm2476
    @vipneshm2476 2 года назад

    🌹❤💋

  • @padmanabhanpadmanabhan1405
    @padmanabhanpadmanabhan1405 4 года назад

    പരസ്യം നിയന്തിക്കണം... ചില സന്ദര്ഭങ്ങളിലെങ്കിലും..

    • @MokshaYatras
      @MokshaYatras  4 года назад +1

      We don't have any control on advertisements. This is placed by youtube. You can opt for advertisement free option through youtube

  • @sunilkumarjs2063
    @sunilkumarjs2063 3 года назад +1

    ഒരു പ്രാവശ്യം പോകാൻ സാധിച്ചു

    • @shylajak8137
      @shylajak8137 3 года назад +2

      ഞങ്ങൾ അമ്പലത്തിന്റെ തൊട്ട് അടുത്താണ് താമസിക്കുന്നത് '

    • @forestlover4899
      @forestlover4899 2 года назад

      @@shylajak8137 bagyam.....

  • @dileepkumardd9143
    @dileepkumardd9143 4 года назад +1

    Neechanaya tippu

  • @balakrishnancp5844
    @balakrishnancp5844 4 года назад +1

    Pasuvinde nadanallo payyanur pazhaya pasuvinethedy nadanna payyan pasuvinum payyanum ooru. Nadukoduthu payyanoor

  • @shajanm.s4395
    @shajanm.s4395 2 года назад +1

    പാന്റ് ഇട്ട് ക്ഷേത്രത്തിൽ കയറാൻ പറ്റുമോ 🙏

  • @ksramani8712
    @ksramani8712 4 года назад +1

    many more information not covered - I am from TN- in books I read more - request to update- however I appreciated for efforts made by '.amme''

  • @hardtrailrider
    @hardtrailrider 2 года назад +2

    Tippu destroyed Kerala's , may be India's top temples in Malabar. Including Payyannur and Talipparambu Raja rajeshwara temple.

    • @TheBonlessTongue
      @TheBonlessTongue Год назад

      Rajarajeshwara temple was attacked but not destroyed

    • @hardtrailrider
      @hardtrailrider Год назад

      @@TheBonlessTongue do you think 30 of the temple remain?

  • @ashkarashku8134
    @ashkarashku8134 4 года назад

    Ende nattil vAnnu

  • @environmentharikumars7499
    @environmentharikumars7499 4 года назад

    Trust in God alone
    Save environment life
    Solution: Government own develop radiation pollution detector app. Inform me app address. Inform our hon CM
    Break radiation pollution systems, never keep, it's danger in future life.
    Save our earth space and our valuable life
    After breaking, I will come...
    Aum subramanyaya namaha
    Aum Namasivaya namaha
    Way of real life awareness.... Never miss the truth.
    Thanks for all
    God bless hari

  • @ghhkfffofififi340
    @ghhkfffofififi340 2 года назад

    എല്ലാം അപൂർണം "നാറും"കാ തോടിലൂടെ കർണാടകയിൽ നിന്നും കൊണ്ടുവന്ന കരിം കല്ല് കൾ ഉപയോഗിച്ചു ! നാറും കാ ചൈന വ്യാപാരികൾ വന്നവഴി ! ആദ്യ ക്ഷേത്രം തകർന്നത് ടിപ്പു ആക്രമണത്തിൽ ! പരസുരാമ ൻ കേരളം മുഴുവൻ ഉണ്ടാക്കിയ തല്ലേ ! ഈ ക്ഷേത്രത്തിന് മാത്രം എന്താ പ്രസക്തി ! 🤣😂🤣😂🤣😂

  • @vedarajeev5807
    @vedarajeev5807 11 месяцев назад +1

    Thanks for explanation

  • @shajanm.s4395
    @shajanm.s4395 2 года назад

    🙏

  • @sunild2126
    @sunild2126 2 года назад

    🙏🙏🙏