ഏഴിമലയും,എട്ടിക്കുളം ബീച്ചും പിന്നെ കേരളത്തിലെ ഏറ്റവും വലിയ അഞ്ജനേയ പ്രതിമയും

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 6

  • @sukumaranperiyachur5523
    @sukumaranperiyachur5523 8 месяцев назад +1

    സൂര്യ ട്രസ്റ്റിന്റെ പ്രവർത്തനം മാതൃകാ പരമാണ്.. ഹനുമാൻ ജനിച്ച ഉടനെ സൂര്യനെ പിടിച്ചു തിന്നാൻ പോയത് ഓർമ്മ വരുന്നു.. സൂര്യ ട്രസ്റ്റ് ഹനുമാന് നൽകുന്ന ഏറ്റവും ഭക്തിമയ സമർപ്പണം.. ശിവപ്രസാദ് എസ് ഷേണായ് ഒരു മാതൃകാ സാംസ്കാരിക പ്രവർത്തകൻ.. ഇത്തരം വ്യക്തിത്വങ്ങൾ നമ്മുടെ അഭിമാനം

  • @bhaskarapoduval6420
    @bhaskarapoduval6420 8 месяцев назад +1

    ശിവാ - അഭിനന്ദനം

  • @ragunadh5179
    @ragunadh5179 4 месяца назад

    👌👌👌✌️✌️✌️

  • @bhaskaranm.v.2161
    @bhaskaranm.v.2161 8 месяцев назад +1

    എല്ലാവർക്കും ആശംസകൾ നേപ്പാളിൽ നിന്നും ഒരു രാമാന്തളിക്കാരന്റെ. വളരെ ഇഷ്ടപ്പെട്ടു. അവതരണം, ഉപയോഗിച്ച വാക്കുകൾ പ്രത്യേകിച്ച്. ഈയിടെയായി മിക്ക വിഡിയോകളിലും ഒരു പദമാണ് “അടിപൊളി” “അടിപൊളി” എന്നത്. അവതാരകൻ വിദ്യാസമ്പന്നനല്ല എന്നാണ് അത്‌ സൂചിപ്പിക്കുന്നത്. ഈ വിഡിയോയിൽ അത് ഉപയോഗിച്ചോ എന്നായിരുന്നു ഞാൻ പ്രത്യേകിച്ച് ശ്രദ്ധിച്ചത്. ഇല്ല. നല്ല സുന്ദരമായ അർത്ഥവത്തായ പദങ്ങൾ ഉപയോഗിച്ചു.
    കുറച്ച് കൂടി വിശദമായി പറയണമായിരുന്നു. ലങ്കാ യുദ്ധത്തിൽ മൃത്യു വരിച്ച ശ്രീ രാമന്റെ സൈനികരെ പുനർ ജീവിപ്പിക്കാൻ ഹിമാലയത്തിൽ നിന്നും മൃതസഞ്ജീവനി കൊണ്ടുവരാൻ ആവശ്യപ്പെടുകയും അതിന് വേണ്ടി ഹനുമാൻ ഹിമാലയത്തിൽ എത്തി പക്ഷെ മൃതസഞ്ജീവനി തിരിച്ചറിയാൻ സാധിക്കാത്തത് കൊണ്ട് ഒരു മാല തന്നെ കിളുത്തു കൊണ്ടുവരികയായിരുന്നു. അതായത് എഴിമലയിൽ മൃതസഞ്ജീവനി ഉണ്ടെന്ന് വിശ്വാസം. ഏതായാലും സമീപ പ്രദേശത്തുള്ള ആയുർവേദ മരുന്നുകളുടെ ഉറവിടം ഇവിടം തന്നെയാണ് എന്നത് എന്റെ ബാല്യ കാലത്ത് കണ്ടതാണ്. എട്ടിക്കുളത്തെ മൊട്ടക്കുന്നിൽ ആയിരുന്നു എന്റെ ബാല്യകാലം. നല്ലൊരു വിഡിയോ നിർമ്മിച്ചു തന്നതിന് നന്ദി.

    • @NetworkChannelPayyanur
      @NetworkChannelPayyanur  8 месяцев назад +1

      വളരെ നന്ദി sir താങ്കളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തിയതിന്. തീർച്ചയായും ഈ വിവരണം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് ഈ എപ്പിസോഡിന്റെ തുടർച്ചയായി അടുത്ത എപ്പിസോഡിൽ അത് ഉൾക്കൊള്ളിച്ചിട്ടുണ്ട് താങ്കൾ മറക്കാതെ അടുത്ത ഞായറാഴ്ച ആ എപ്പിസോഡ് കൂടെ കാണുമെന്ന് പ്രതീക്ഷിക്കുന്നു

    • @bhaskaranm.v.2161
      @bhaskaranm.v.2161 8 месяцев назад

      @@NetworkChannelPayyanur തീർർച്ചയായും കാണും. ഈ വിഡിയോ എന്റെ സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്തിട്ടുണ്ട്.