തമിഴ് നാട്ടുകാരുടെ സത്യസന്ധത, ഈശ്വര വിശ്വാസം. അതിഥി സ്വീകരണം, പെരുമാറ്റം, കുടുംബ മര്യാദ ഇതെല്ലാം മലയാളി കണ്ടു പഠിക്കണം. അനുഭവസ്ഥനാണ്. കേരളീയൻ തമിഴ് നാട്ടിൽ ചെന്നാൽ ഗമ, പൊങ്ങിച്ചം, തമിഴനെ കളിയാക്കൽ, അവരെ വില കുറച്ചകാണൽ, എല്ലാം കാണിക്കുന്ന രീതി ഉപേക്ഷിക്കുകയും ചെയ്യുക എന്നത് ആവശ്യം കൂടിയാണ്.2018 പ്രളയത്തിൽ അവർ ഇവിടെ വന്നു സഹായിച്ചു. ഇവിടെയുള്ളവർ എത്രപേർ അങ്ങോട്ടുപോയി സഹായിക്കും.
I understood malayaalam. 👋👋👌💯 உண்மை! தமிழர்களிடம் பிறருக்கு கருணை காட்டி உதவும் பண்பு அதிகம். ஆபத்தில் கை கொடுத்து - தோள் கொடுத்து உதவும் உற்ற தோழன் போன்றவர்கள்; விருந்தோம்பலில் சிறந்தவர்கள்; வந்தாரை வாழ வைப்பவர்கள். மொத்தத்தில் கண்ணியம் மிக்க மனிதர்கள்! From:- 'yaarlppaanam' (Srilanka). 🙏🙏💗
@@saidalavi1421 I know... I know... I understand bro.... 90 percentage kerela malayaalees, especially males are fully selfish characters. But also headstrong. helping mind set '0' .
മലയാളികളുടെ ഇഷ്ട വിനോദം അന്യർ എന്തെങ്കിലും തുടങ്ങിയാൽ അത് എങ്ങനെ നശിപ്പിക്കണം എന്നാണ് ചിന്തിക്കുന്നത് എന്നാൽ തമിഴർ നേരെ മറിച്ചാണ് അവരുടെ ഗവൺമെന്റും ഏത് പാർട്ടി ആയാലും ബിസിനസ്കാരെ സഹായിക്കുന്നവരാണ്.
എന്താ നമ്മൾക്ക് കുഴപ്പം. ഒരു പാട് പുറം നാട്ടുകാർ ഇവിടെ പണിയെടുത്തു ജീവിക്കുന്നില്ലേ . അവർക്കെതിരെ എന്തെങ്കിലും വിദ്വേഷ പ്രവർത്തനങ്ങൾ നമ്മൾ നടത്താറുണ്ടോ.
പ്രിയ സഹോദര നിങ്ങളുടെ വീഡിയോസ് തുടക്കം മുതൽ കാണാറുണ്ട് ഒരു സമയത്ത് നിങ്ങളുടെ ഒരു തേനി യാത്രയിൽ തുടക്കാറായ സഹോദരന്മാരായ യൂട്യൂബ്ർസ് അവരുടെ വാഹനം കത്തി പോവുകയും ആഹാരത്തിനു പോലും ബുദ്ധിമുട്ടുന്ന സമയത്ത് നിങ്ങൾ ഒരു ദെയ്‌വ ദൂതനെ പോലെ അവര്ക് വേണ്ടുന്ന എല്ലാ സഹായവും ചെയ്തു കൊടുക്കുകയും ചെയ്തതായി അവർ തന്നെ ഒരു വിഡിയോയിൽ പറയയുകയും ചെയ്തു അവർ കണ്ണൂരിൽ നിന്നും നിങ്ങളെ കാണുവാൻ kollam വന്നു ഒരു എപ്പിസോഡ് ഷൂട്ട് ചെയുകയും ചെയ്തു അവർ എന്നു നല്ല നിലവാരത്തിൽ ആണ് അവരുടെ സന്തോഷ സമയങ്ങളിൽ നിങ്ങളെ ബന്ധപെടാറുണ്ടോ? അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നത് ആണ് ബുദ്ധിമുട്ട് ഇല്ലങ്കിൽ റിപ്ലൈ ചെയുക നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് വിശക്കുന്ന മനുഷ്യന്റെ വികാരം മനസിലാക്കാൻ കഴിയുന്ന മനുഷ്യത്വം ഉള്ള ഒരു യൂട്യൂബർ
Hai Athirakkutty Luna super ആയി ഓടിക്കാൻ പറ്റുമല്ലോ. രണ്ടാൾക്കും തമിഴ്നാട് വിട്ടൊരു കാര്യവുമില്ല അല്ലേ. എങ്ങോട്ട് പോയാലും കറങ്ങിത്തിരിഞ്ഞ് തമിഴ്നാട്ടിലെത്തും. അവിടെയെങ്ങാനും ഒരേക്കർ വാങ്ങിക്ക് അതാ നല്ലത്.
We also love you Tamil people. I have a friend from your place and has come there during his marriage. He is an officer in Syndicate Bank and his name is Manivannan. We were staying in the same lodge at Chalappuram, Kozhikode and we were good company. It was from 1984 to 1987.
ബ്രോ കേരളം അനുകരിക്കുന്ന തമിഴ്നാട്ടിലെ വീട്ടുകാരുടെയും വീടിന്റെയും വീഡിയോ ഞാൻ കണ്ടു സൂപ്പർ അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ ആട് വളർത്തുന്ന ഫാം ഉള്ളതുകൊണ്ടാണ് നമ്പർ ചോദിക്കുന്നത് പ്ലീസ്

❤❤❤❤❤
Yes
സത്യം
തമിഴ് മക്കൾ നമ്മുടെ സഹോദരർകൾ 💞💞 നമ്മളുമായിട്ട് ഒരു പാട് സാമ്യമുള്ളവരാണ് വളരെ നന്മ യുള്ളവരാണ് തമിഴ് സഹോദരങ്ങൾ അവരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്
Give ph no please ***
ഭാഗ്യം - നല്ല മനുഷ്യരുമായി ആകുട്ടിക്ക് സംസർഗ്ഗം ഉണ്ടായി - അതാണ് ഇത്ര ഇഷ്ടം
No because they don't have contact with "the most literate people " for long time
തീർച്ചയായും
മലയാളിയേയും മലയാള സംസ്കാരത്തേയുംഇഷ്ടപ്പെടുന്ന മൂർത്തിക്കു നമസ്കാരം
Thank you ❤️
orupadu eshttappettu evidea kurachu sthalam kittan sadyathaundo. athra roopakku kittum
😊🤭💞💞💞 thanks മൂർത്തി.. 💞💞💞😊
ഒരുപാട് പ്രിയപ്പെട്ട മൂർത്തിയുടെ വീടും ഗ്രാമവും ❤️.
എനിക്ക് തമിഴരെ വളരെ ഇഷ്ടം ആണ് കാരണം അവർ സ്നേഹം കൊടുത്തു എങ്കിൽ ജീവൻ തരും 👍👍
I understood malayaalam. 👋👋👌💯 உண்மை! தமிழர்களிடம் பிறருக்கு கருணை காட்டி உதவும் பண்பு அதிகம். ஆபத்தில் கை கொடுத்து - தோள் கொடுத்து உதவும் உற்ற தோழன் போன்றவர்கள்; விருந்தோம்பலில் சிறந்தவர்கள்; வந்தாரை வாழ வைப்பவர்கள். மொத்தத்தில் கண்ணியம் மிக்க மனிதர்கள்! From:- 'yaarlppaanam' (Srilanka). 🙏🙏💗
Vanakkam🙏🙏🙏
അതെ. You're right ✅
എനിക്ക് പ്രശ്നം വന്നപ്പോൾ അവർ വന്നു അത് ഒരു വരവ് തന്നെ ആയിരുന്നു നമ്മുടെ നാട്ടിൽ ഉള്ള ഗുണ്ട കൾ ഒക്കെ വെറും ബളി മാത്രം
@@saidalavi1421 I know... I know... I understand bro.... 90 percentage kerela malayaalees, especially males are fully selfish characters. But also headstrong. helping mind set '0' .
മൂർത്തിയുടെ അനന്തപുരിയും , പ്രകൃതി ഭംഗിയും അടിപൊളി . മനീഷിനെയും , അതിരെയും , അവിടേക്കു വിളിച്ചു, സല്കരിച്ചതിനു രൊമ്പ നന്ദി .🙏🐕🐕🦺🐈🐈⬛🐐✅👍
Achayo 👌👌👌
❤️❤️❤️
@@Gillapeezzz God bless you Brother.
@@Jacob-M Thank you chetta
മലയാളികളുടെ ഇഷ്ട വിനോദം അന്യർ എന്തെങ്കിലും തുടങ്ങിയാൽ അത് എങ്ങനെ നശിപ്പിക്കണം എന്നാണ് ചിന്തിക്കുന്നത് എന്നാൽ തമിഴർ നേരെ മറിച്ചാണ് അവരുടെ ഗവൺമെന്റും ഏത് പാർട്ടി ആയാലും ബിസിനസ്കാരെ സഹായിക്കുന്നവരാണ്.
ഞാൻ തമിഴ്നാട്ടിൽ താമസിക്കുവാൻ ആഗ്രഹിക്കുന്ന ആളാ
അത് പിന്നെ ഞങളുടെ തിരുവന്തപുരം പൊളിയാണ് 😍😍😍😍
Nice video 😍😍😍
👍👍
@@thesolotravelermaneesh ഒരു ദിവസം മൂർത്തിയുടെ സ്ഥലം കാണാൻ ഞാൻ ്് ഫാമിലിയായി വരുന്നുണ്ട് :
അതേ സംസ്‍കാരം മാത്രമേ
എനിക്ക് തമിഴ് നാട് അവിടെ ഉള്ള ആളുകളെ ഒത്തിരി ഇഷ്ടം ആണ് ❤
ഹായ് താങ്കളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് കേട്ടോ എല്ലാവിധ ആശംസകളും അറിയിക്കുന്നു
പാവം പയ്യൻ, മലയാളിയുടെ തനിസ്വഭാവം ഇതുവരെ മനസ്സിലാക്കിയിട്ടില്ലാട്ടോ. എന്തായാലും ആപത്തൊന്നും പറ്റാതിരിക്കട്ടെ 👍
Good and bad people are available in the world all over. We cannot segregate them on the basis of language state or country.
നീ പോടാ, നിന്റച്ഛൻ മലയാളി അല്ലാത്തത് ഞങ്ങളുടെ കുറ്റമാണോ
ഇതു തന്നെയാണ് മലയാളിയുടെ സ്വഭാവം മലർന്നു കിടന്നു തുപ്പുക
@@ukuk5347 അത് അച്ഛൻ മലയാളി ആയിട്ടുള്ളവർ ചെയ്യില്ല
എന്താ നമ്മൾക്ക് കുഴപ്പം. ഒരു പാട് പുറം നാട്ടുകാർ ഇവിടെ പണിയെടുത്തു ജീവിക്കുന്നില്ലേ . അവർക്കെതിരെ എന്തെങ്കിലും വിദ്വേഷ പ്രവർത്തനങ്ങൾ നമ്മൾ നടത്താറുണ്ടോ.
വീടിന്റെ അനന്തപുരി എന്ന നെയിം പ്ലേറ്റിന് മുകളിലായി കൊടുത്തിട്ടുള്ളത് തിരുവിതാംകൂർ നാട്ടുരാജ്യത്തിൻ്റെ എംബ്ലം
താങ്കളെങ്കിലും അത് ശ്രദ്ധിച്ചു 👍
പ്രിയ സഹോദര നിങ്ങളുടെ വീഡിയോസ് തുടക്കം മുതൽ കാണാറുണ്ട് ഒരു സമയത്ത് നിങ്ങളുടെ ഒരു തേനി യാത്രയിൽ തുടക്കാറായ സഹോദരന്മാരായ യൂട്യൂബ്ർസ് അവരുടെ വാഹനം കത്തി പോവുകയും ആഹാരത്തിനു പോലും ബുദ്ധിമുട്ടുന്ന സമയത്ത് നിങ്ങൾ ഒരു ദെയ്‌വ ദൂതനെ പോലെ അവര്ക് വേണ്ടുന്ന എല്ലാ സഹായവും ചെയ്തു കൊടുക്കുകയും ചെയ്തതായി അവർ തന്നെ ഒരു വിഡിയോയിൽ പറയയുകയും ചെയ്തു അവർ കണ്ണൂരിൽ നിന്നും നിങ്ങളെ കാണുവാൻ kollam വന്നു ഒരു എപ്പിസോഡ് ഷൂട്ട് ചെയുകയും ചെയ്തു അവർ എന്നു നല്ല നിലവാരത്തിൽ ആണ് അവരുടെ സന്തോഷ സമയങ്ങളിൽ നിങ്ങളെ ബന്ധപെടാറുണ്ടോ? അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നത് ആണ് ബുദ്ധിമുട്ട് ഇല്ലങ്കിൽ റിപ്ലൈ ചെയുക നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് വിശക്കുന്ന മനുഷ്യന്റെ വികാരം മനസിലാക്കാൻ കഴിയുന്ന മനുഷ്യത്വം ഉള്ള ഒരു യൂട്യൂബർ
No contact
Innathe vlog sooper aayittoo.nalla vibe und..
Thank you
Hai Athirakkutty Luna super ആയി ഓടിക്കാൻ പറ്റുമല്ലോ. രണ്ടാൾക്കും തമിഴ്നാട് വിട്ടൊരു കാര്യവുമില്ല അല്ലേ. എങ്ങോട്ട് പോയാലും കറങ്ങിത്തിരിഞ്ഞ് തമിഴ്നാട്ടിലെത്തും. അവിടെയെങ്ങാനും ഒരേക്കർ വാങ്ങിക്ക് അതാ നല്ലത്.
അതെ അതെ 🥰🥰
3:19 മുല്ലപ്പൂ ചൂടിയ മലയാളി പെൺകൊടി ❤
ഹായ്, മനീഷ്ചേട്ട, ശ്രീ,VILLIPUTUR, ട്രാവൽ, വ്ലോഗ്, സൂപ്പർ,
Thank u
മൂർത്തിയുടെ പാചക വിഭവം സാമ്പാർ.. നല്ല ശുദ്ധ വെജിറ്റേറിയൻ സാമ്പാർ ❤❤😋😋
Where is the Non Vegetarian sambar....At least show us Sir.....
Bro tamilnadu villages explore cheyyu. Nigalude lucky place tamilnadu ane.
Newy watched ur videos super.. super couple.. Annan samasaram .. chechi chiri super.... ❤ From kanniyakumari
Moorthy....ഞങ്ങടെ chunk ആണ്...Broo...aanu...❤️❤️❤️❤️...
Super program home super. God bless you all teem
one of the very beautiful video.wish to go there and meet murthy.
🥰🥰🥰🥰🥰മൂർത്തിക്ക് 👍👍👍👍👍എല്ലാ മലയാളികളുടെയും 💕💕💕💕💕.....
❤️❤️
Srivilliputhur Andal Temple is Tamilnadu Goverment Logo...
Maneesh athira God bless you
തമിഴ്നാട് വളരെ ഇഷ്ടം
🙏❤️👍 thanks very good
Tamilnadu agriculture farms industries and village life explore cheyyu
👌👌
Congrats Tamilnadum eshtapedunna oru Trivandrum Ananthapuram nivasi from Qatar
👍👍👍👍
Super Maneesh eatta
അതിന് തമിഴും മലയാളം ഒന്ന് ആണ് . ഭാഷ കൊണ്ടും . എല്ലാത്തിനും ആശ്രയിക്കാൻ . അങ്ങോട്ടും ഇങ്ങോട്ടും ഇടപഴകിയ . നാടുകൾ ആണ് തമിഴ് നാടും . കേരളവും...
Mullaperiyar aa dharana Matti marikkum!!! Pakkalam...
Free place avide
ഹൈ അണ്ണാ ചേച്ചി 😍😍😍😍
Hi
nalla kazhakal👌
Ithupolulla video okke inim cheyynm
Enik tamil nadu ishtamanu I love
ഇത് ഒരു നല്ല വീഡിയോ ആണ്.
We also love you Tamil people. I have a friend from your place and has come there during his marriage. He is an officer in Syndicate Bank and his name is Manivannan. We were staying in the same lodge at Chalappuram, Kozhikode and we were good company. It was from 1984 to 1987.
Muurthe, സൂപ്പർ
Appreciate 👏👍🙏
സൂപ്പർ വ്യത്യസ്തമായ കാഴ്ചകൾ
Bro👍
ഫ്രീ ആയി സ്ഥലം ഉദേശിച്ചത് എന്താണ്
മൂർത്തി 💕😍✨👍
മൂർത്തി ചേട്ടാ പാൽക്കോവ വാങ്ങി അയച്ചു തരണേ ❤🔥❤🔥❤❤
Super bro 👏👏👏👍👍👍👍❤❤❤❤
എവിടെ യായിരുന്നു bro ഇത്രയും ദിവസം
I too much like this video dear,I'm from kottayam, kerala
How can I contact with you
Anekkara eshttamanu tamel naadu sttalam ketteyerunnuvangel njanum oru veedu vaykum
സൂപ്പർ വീഡിയോ ❤️
Super broo😘🌹🌹
🙏🙏🙏 Murthy Sir
അനന്തപുരിയുടെ സ്വന്തം സുഹൃത്ത്... 🙏🙏 👍 ❤️
Aathira. You are very cute and simple. Love you babe. I love the way you treat those pets. You are such a kind hearted lady. Stay blessed.
മുല്ലപ്പൂ ചൂടിയ മലയാളി പെൺകൊടി
രവിവർമ ചിത്രം
കൊള്ളാം മനേഷ് ആതിര
Thank u
Kottayam to evida athra mi
ബ്രോ കേരളം അനുകരിക്കുന്ന തമിഴ്നാട്ടിലെ വീട്ടുകാരുടെയും വീടിന്റെയും വീഡിയോ ഞാൻ കണ്ടു സൂപ്പർ അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ ആട് വളർത്തുന്ന ഫാം ഉള്ളതുകൊണ്ടാണ് നമ്പർ ചോദിക്കുന്നത് പ്ലീസ്
Njaan scooter odichu padichathu ee vandiyilaanu
Nice video Thanks do more videos
Video undu
Free aayi sthalam kittunna oru stalavum evideyumilla. Veruthe aalukale pattikkalle bhai.
Moorthi bro ❤️❤️❤️❤️
മുടിയുടെ വീഡിയോ ഒന്നും വരുന്നില്ലല്ലോ bro
സ്ഥലം കിട്ടാനുണ്ടോ അവിടെ
Mudi engane und , video ido
Beautiful congratulations hj Best wishes thanks
👍👍
Hi Maneesh & Athira
എവിടെ ബ്രോ നിങ്ങളുടെ ടൈറ്റിൽ എഴുതിയ ഫ്രീ ആയിട്ടു സ്ഥലം കിട്ടുന്ന ഗ്രാമം. അതിനെ പറ്റി ഒന്നും പറയുന്നില്ല
Njanum athunoki vannathanu.......3g ayi...e video kandu vanna ammayodu ethu paranjappol amma parayuvanu 'eda potta vertheyonnum arum sthalam kodukillannu' 😂😂😂
Maneesh and aathira, you are very loveable couple, please explore India togather 👍❤️❤️❤️
രാജരാവിവർമ ചിത്രം, കേരളവനിത
അവിടെ എങ്ങിനെ എത്തും
Raja Revivarmas famous painting
മനോഹരം 🌹
Thank you brother
ആളുകളെ പറ്റിക്കുന്ന വീഡിയോ, ഫ്രീ ആയി സ്ഥലം കിട്ടുമെന്ന ക്യാപ്ഷൻ കൊടുത്തിട്ടു ഗ്രാമഭംഗി യെ കുറിച്ച് മാത്രം പറയുന്നു... Sorry
nice, very beautiful location and so, vibes
👍👍
Super da
കൊള്ളാം
👌
Very happy to this video
എങ്ങനെയാണ് അവിടുത്തെ സ്ഥലത്തിൻറെ വില
Video udan varum
ഒരു ഏക്കർ ആയിരം രൂപ
@@thesolotravelermaneesh ok
Cont frd mob aadu veanam
Super
Nice video 👍
🙏🙏🙏🙏🙏
அழகான வீடியோ தகவலுக்கு நன்றி
Super cute baby 🤡🤡🤡🤡🤡😻😻😻😻🐭🐹🐺🐶
Also I like to live there
Manikuttan Poleya
Hi രാമേശ്വരം വരെ ഒന്ന് trainil പോയി hotel room rent, വഴി, ട്രെയിൻ number, ക്യാഷ് എല്ലാം കൂടി ഉൾപ്പെടുത്തി മറ്റുള്ളവർക്കും ഒന്ന് പറഞ്ഞു തരുമോ
👍👍👍
super
പൊന്നി അരി എന്നാണ് അവിടെ പറയാറ്
ഫ്രീയായി സ്ഥലം കിട്ടുമെന്നു പറഞ്ഞത് ശുദ്ധ ഉഡായിപ്പാണ് അല്ലേ.
ഒരു കൾച്ചറും ഇല്ലാത്തവരാണ് മലയാളികൾ....
രവിവർമ്മ ചിത്രം
Free ആയിട്ട് സ്ഥലവും വീടും കിട്ടുമോ ബ്രോ
Free ആയി കിട്ടുന്ന സ്ഥലം എന്ന് റ്റെറ്റിൽ ഇട്ടിട്ടു അതിനെക്കുറിച്ച് ഒരു കാര്യാവും പറയാതെ പറ്റിക്കുന്ന വീഡിയോ
Hare krishna
Because I'm alone at my home always