കടലിന് കുറുകെ ഡാമോ ? തുംഗഭദ്ര കണ്ടു ഞെട്ടി | Thungabhadra Dam Hospet Karnataka | Pampa Sagar Dam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • for promo - 8078189318 (whatsapp only)
    The Tungabhadra Dam, also known as Pampa Sagar, is a water reservoir constructed across the Tungabhadra River in the city of Hosapete in Vijayanagara district, Karnataka, India. It is a multipurpose dam serving irrigation, electricity generation, flood control, etc. for the state. It is one of the only two non-cement dams in India, the other being the Mullaperiyar Dam in Kerala. The dam is built of surki mortar, a combination of mud and limestone, commonly used at the time of its construction.
    The dam was a joint project undertaken in 1949 by the erstwhile Kingdom of Hyderabad and Madras Presidency when the construction began;later, after India's constitution into a republic in 1950, it became a joint project between the governments of Mysore State (now Karnataka) and Hyderabad State (now Telangana). The construction was completed in 1953. The Tungabhadra Dam has withstood the test of time for over 70 years and is expected to well cross many more decades.
    The chief architect of the dam was Vepa Krishnamurthy, an engineer from Madras Public Works Department (PWD). He envisioned it as being built with a large contingent of material and manual labour, as best suited to Indian labour availability and employment at that time. The chief contractor for the dam was Venkat Reddy Mulamalla from Konour, a village in Mahabubnagar, Telangana.
    Tungabhadra dam with all of its gates open.
    The famine-ridden region of Rayalseema, then comprising the districts of Bellary, Anantapur, Kurnool and Cuddapah, attracted the attention of British engineers as early as 1860. To relieve the intensity of famines in these districts, proposals were made in 1860 to utilise the waters of the Tungabhadra through a storage reservoir and a system of canals to provide irrigation for the lands. Several agreements were reached for harvesting and imposing restrictions on utilising the Tungabhadra waters. Protracted negotiations and investigations lasted for about eighty years.
    Proposals and plan agreement
    In 1860, Sir Arthur Cotton of Madras Presidency originally conceived the Tungabhadra project. His proposals were further modified and developed subsequently, evolving it into a joint scheme with the Kingdom of Hyderabad. N. Paramseswaran Pillai accordingly revised the scheme in 1933. In 1940, Madras ordered a detailed investigation of the scheme. Based on the agreements made, an examination of a number of alternatives was conducted by L. Venkata Krishna Iyer, the then Superintending Engineer, Bellary, and F. M. Dowley, Chief Engineer, both from the kingdom. In 1942, further detailed investigations of the project were done by M. S. Thirumale Iyengar from the presidency. The report he thus submitted was accepted by the Government of Madras with certain modifications fixing the sill level at RL 1550 ft. The June 1944 agreement between Madras and Hyderabad enabled the two governments to finally begin the construction of the Tungabhadra project.

Комментарии • 548

  • @jitheshreshma1801
    @jitheshreshma1801 Месяц назад +887

    ഡാമിൻ്റെ ഒരു ഗേറ്റ് തകർന്ന വാർത്ത കണ്ടതിനുശേഷം ഇത് കാണുന്നവർ ഉണ്ടോ?

  • @lolamk7275
    @lolamk7275 Месяц назад +178

    തുംഗഭദ്ര ഡാമിന്റെ ഒരു ഷട്ടർ ഇപ്പോൾ തകർന്നിരിക്കുന്നു 😱അതിന്റെ news തേടി വന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഡാമിന്റെ കാഴ്ചകൾ കണ്ടപ്പോഴാണ് അപകടത്തിന്റെ ഒരു seriousness മനസ്സിലാകുന്ന ത്. കർണാടകക്കാ൪ക്ക് വലിയ ആപത്തൊന്നു൦ ഉണ്ടാകാതിരിക്കട്ടെ🙏

    • @abdulkhader9188
      @abdulkhader9188 Месяц назад +4

      ഗ്രാവിറ്റി ഡാം ബോംബ് പോലെ pottula എന്നത് ന് ഉള്ള ഉദാഹരണത്തിന് ഇത് എടുക്കാം

    • @Travelwithshihaf
      @Travelwithshihaf Месяц назад +1

      ಧನ್ಯವಾದಗಳು. ನಿಮಗೆ ಒಳ್ಳೆಯದಾಗಲಿ.

    • @rakesh8211
      @rakesh8211 Месяц назад

      Depented on its hight ​@@abdulkhader9188

    • @EA_Vlog1
      @EA_Vlog1 Месяц назад

      Music amezing ❤❤

    • @asi-um6ce
      @asi-um6ce 27 дней назад

      ധന്യവാദഗൾ നിമഗെ നല്ലത്വരട്ടെ

  • @irshadt615
    @irshadt615 Месяц назад +263

    ഷട്ടർ പൊട്ടി എന്ന് ന്യൂസ് കേട്ട് വന്നവർ ഉണ്ടോ

  • @sibinmohan3343
    @sibinmohan3343 Год назад +111

    ബാക്‌ ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷ ഇല്ല. ഹൃദയരാഗത്തിനും ജിതിൻ ചേട്ടനും എല്ലാ ഭാവുകങ്ങളും 🥰

  • @ajusvibs....37
    @ajusvibs....37 Месяц назад +18

    ജിതിൻ ചേട്ടൻ വീണ്ടും ട്രാവൽ വ്ലോഗ് തുടങ്ങണം..ആ... ബാക്ക് ഗ്രൗണ്ട് മ്യൂസിക് കേൾക്കുമ്പോൾ.. വല്ലാത്തൊരു സങ്കടം...

  • @jacobtharayil7252
    @jacobtharayil7252 Месяц назад +51

    ഇതും മറ്റൊരു ഒരു സുർക്കി മിസ്ത്രിതം നിർമ്മിതി...! മുല്ലപെരിയാർ ഒരു ഓർമപ്പെടുത്തൽ... 🙄

  • @austinn.j7332
    @austinn.j7332 Год назад +31

    കർണാടകയോട് പ്രത്യേക ഇഷ്ടമുണ്ട്, ഡാംമും, പാർക്കുമൊക്കെ നേരിട്ട് കണ്ട ഫീൽ, വീഡിയോസ് എല്ലാം അതിഗംഭീരം... ❤️❤️👌👍

  • @jerinkvp
    @jerinkvp Год назад +28

    ആ BGM + വീഡിയോ =💔❤️
    അവസാനം കുറച്ച് നാൾ മുന്നേ ഉള്ള എഴുത്തും +BGM കൂടെ ആണെങ്കിൽ പറകേം വേണ്ടാ
    #മയിൽവാഹനം +ജിതിൻ ബ്രോ =ഹൃദയരാഗം ❤️❤️

    • @jithinhridayaragam
      @jithinhridayaragam  Год назад

      എഴുത്തിന് ഒരു ഇടവേള .
      സമയക്കുറവുണ്ട് 😀

    • @jerinkvp
      @jerinkvp Год назад

      @@jithinhridayaragamകിടിലൻ വീഡിയോ വന്നാൽ മതി 😍😍😍😍😍👏👏❤️❤️

  • @davidclintu2974
    @davidclintu2974 Год назад +35

    ഡാമുകളെ കുറിച്ചുള്ള അറിവും അവധാരണവും 👌👌👌👌

  • @santhoshng1803
    @santhoshng1803 Год назад +14

    ജിതിൻ താങ്കളുടെ ഓരോ വീഡിയോ യും അടിപൊളി ആയിട്ടുണ്ട്. സൂപർ.

  • @georgeayichanparambil4291
    @georgeayichanparambil4291 Месяц назад +8

    ഉഗ്രൻ❤ അത്യുഗ്രൻ❤ നല്ല അവതരണം❤ വിശദമായ വിവരണങ്ങൾ❤ നല്ല നല്ല❤ സീനറികൾ❤ അപാരം തന്നെ❤ നന്ദി❤❤

  • @ashasreekumar8359
    @ashasreekumar8359 28 дней назад +4

    തുംഗഭദ്രഡാം നേരിട്ട് കാണാനുളളഭാഗ്യം2015ൽ ഉണ്ടായി.കൂടെ ഗാർഡനും മനോഹരമായിരുന്നു.ചെറിയ zoo കൂടി അവിടെ ഉണ്ടായിരുന്നു. ഹംബിയാത്രയുടെ ഭാഗമായിപോയതായിരുന്നു ഞങ്ങളും.

  • @chandrababu4404
    @chandrababu4404 Год назад +17

    Vlog super bro. തൂങ്ക നദി ഭദ്ര നദി രണ്ടു
    നദി കളുടെ സങ്കമ സ്ഥാനം പിന്നീട് മുന്നോട്ട് കൃഷ്ണ എന്ന പേരിലാണ് അറിയപ്പെടുന്നത്, ആ വൈകുണ്ട് ഗസ്റ്റ്‌ ഹൗസിന്റെ അടുത്തു കുറെ ഹൈറ്റ് കേറി ചെന്നാലൊരു ഹനുമാൻ ക്ഷേത്രം ഉണ്ട് അവിടെ നിന്നുള്ള view ഒരു ഒന്നൊന്നര view ആണ് വളരെ മനോഹരമാണ്. സാധിക്കുമെങ്കിൽ
    ക്ഷേത്രം സന്ദർശിക്കുക.
    Vlog polichu bro. Thank you.

  • @omanarajan398
    @omanarajan398 Год назад +18

    തീർച്ചയായും ഞാനുണ്ട് ചായക്ക്‌ ഞാൻ മധുരം ഉപയോഗിക്കില്ല എനിക്കിഷ്ടം ഹൽവയാണ്. ഹായ് spr ആയിരുന്നു ഈ ഡാമിനക്കുറിച്ച് സ്കൂളിൽ പഠിച്ചിട്ടുണ്ട് വീഡിയോ കണ്ടതിൽ സന്തോഷം 👌

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      ഒരുപാട് നന്ദി ചേച്ചി 🌷

  • @user-sl1hw9lq6h
    @user-sl1hw9lq6h Год назад +21

    കർണാടകയിലെ കാഴ്ചകൾ ഇതുവരെ അതികം കണ്ടിട്ടില്ല വിഡീയോ സൂപ്പർ 👍👍

  • @shabeermohammed2676
    @shabeermohammed2676 Год назад +12

    ഗംഭീര... വിഷ്വൽസ്😍
    ഗംഭീര.... ഡാം😍
    ഗംഭീര..... അവതരണം😍
    ഗംഭീര... വീഡിയോസ് 😍
    എല്ലാം കൊണ്ടും അതി ഗംഭീരം 😍♥️🤪

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      😝😝😝
      എന്റെ വാക്കുകൾ കടമെടുത്തു അല്ലേ

    • @sherinphilipose434
      @sherinphilipose434 Год назад

      ​@@jithinhridayaragam ചേട്ടാ Sakarbeilu Elephant Camp , Shimoga.
      Oru video ചെയ്യുമോ.
      എല്ലവരും അറിഞ്ഞും കണ്ടും ഇരിക്കണ്ട ഒരു ആന ക്യാമ്പ് ആണ്.
      Please oru detailed video ചെയ്യണേ.

  • @somaraj7109
    @somaraj7109 Год назад +28

    ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ. എന്തോ വല്ലാത്ത. ഫീൽ ആണ് ,🖤❤️🖤❤️

  • @subeeshkrishna3412
    @subeeshkrishna3412 Год назад +12

    🥰❤️🥰 സുന്ദരമായ ഒരു സൗന്ദര്യം ഉണ്ട് ചില ഓർമ്മകൾക്ക്.
    കണ്ടതും കാണേണ്ടതും ആയ കാഴ്ചകൾ സുന്ദരമായി
    ഹൃദയരാഗത്തിലൂടെ കാണാൻ സാധിക്കുന്നതിൽ സന്തോഷം.
    🌹God Bless🌹

  • @Mrtom-r2s
    @Mrtom-r2s Год назад +9

    Ingale video kanumbo oru feeling Ann ❤
    Manasinokke relaxation Ann 😌

  • @ChengayisVlogs
    @ChengayisVlogs Год назад +39

    അങ്ങനെ വീണ്ടും വീണ്ടും പ്രക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഹൃദയരാഗം യാത്ര തുടരുന്നു 😍😍😍

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      🥰🥰🥰🌺🌷

    • @sherinphilipose434
      @sherinphilipose434 Год назад +1

      ​@@jithinhridayaragam ചേട്ടാ Sakarbeilu Elephant Camp , Shimoga.
      Oru video ചെയ്യുമോ.
      എല്ലവരും അറിഞ്ഞും കണ്ടും ഇരിക്കണ്ട ഒരു ആന ക്യാമ്പ് ആണ്.
      Please oru detailed video ചെയ്യണേ.

  • @Gopan4059
    @Gopan4059 Год назад +16

    ഡാമുകളുടെ തോഴൻ
    വീണ്ടും ഹൃദയരാഗത്തിൽ ഡാം വിശേഷങ്ങൾ

  • @sherleezz3569
    @sherleezz3569 Год назад +10

    ജിതിന്റെ വീഡിയോയിലൂടെ യാണ് ഇങ്ങിനെയുള്ള സ്ഥലങ്ങളൊക്കെ വിശദമായിട്ട് കാണുന്നത്
    അടിപൊളി എപ്പിസോഡ്
    മധുരമില്ലാത്ത ചായയെക്കുറിച്ച് ഓർക്കാനെ വയ്യ 😂😂ഞാൻ മധുരപ്പ്രിയ 🥰🥰

    • @jithinhridayaragam
      @jithinhridayaragam  Год назад

      ഒരു നല്ല പാചകക്കാരി അല്ലേ . മധുരപ്രിയ ആയതിൽ അതിശയിക്കാനില്ല 😀

    • @sherleezz3569
      @sherleezz3569 Год назад

      @@jithinhridayaragam 🥰🥰🥰

  • @jithinms_
    @jithinms_ Год назад +6

    ഇനിയും ഒത്തിരി നല്ല കാഴ്ചകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കട്ടെ 💪💪💪... സ്ഥിരം പ്രേക്ഷകൻ ❤️

    • @jithinhridayaragam
      @jithinhridayaragam  Год назад

      🌷ജിതിൻ

    • @sherinphilipose434
      @sherinphilipose434 Год назад

      ​@@jithinhridayaragam ചേട്ടാ Sakarbeilu Elephant Camp , Shimoga.
      Oru video ചെയ്യുമോ.
      എല്ലവരും അറിഞ്ഞും കണ്ടും ഇരിക്കണ്ട ഒരു ആന ക്യാമ്പ് ആണ്.
      Please oru detailed video ചെയ്യണേ.

  • @shanthasreenivasan1572
    @shanthasreenivasan1572 Год назад +33

    കർണാടക എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ.

  • @shinosraj6728
    @shinosraj6728 Год назад +10

    മനോഹരം ❤️❤️❤️❤️

  • @bobbiemathew1048
    @bobbiemathew1048 Год назад +4

    Thank you for Showing All What You Showing We Are Grateful 🎉

  • @bekxymraju1169
    @bekxymraju1169 Год назад +12

    ചേട്ടൻ ഇരുന്ന ബെഞ്ചിൽ ഞാനും ഫ്രണ്ട്സും ഇരുന്നതാ. അന്ന് കണ്ടപ്പോൾ ഞാൻ വിചാരിച്ചു കടൽ ആണെന്ന് നെറ്റിൽ നോക്കിയപ്പോൾ നദി ആരെയും ഒന്ന് വിസ്മയിപ്പിക്കും T B dam

  • @LM_25_11
    @LM_25_11 Месяц назад +4

    The Mullaperiyar Dam is indeed one of the oldest functional dams with a considerable hydraulic head that is made from limestone and surki. While there may be older dams globally, the combination of its age, material, and hydraulic head makes it dangerous

  • @subinbaby4917
    @subinbaby4917 28 дней назад +1

    Summer seasonil റിസേർവ്‌യർ മൊത്തം വറ്റും അപ്പൊ നമുക്ക് reservoirloode ബൈക്ക് റൈഡ് നടത്തം ഞാൻ നടത്തിയിട്ടുണ്ട്.... അടിപൊളി ആയിരുന്നു.... നല്ല കാറ്റും ഉണ്ടാകും

  • @ratheeshr6858
    @ratheeshr6858 Год назад +5

    Spr Chettaa poli poli View spr jithin 🥰🥰👌👌👍👍😍😍

  • @savithauthaman3471
    @savithauthaman3471 Год назад +1

    യാത്ര പോകുന്ന വീഡിയോസ് കാണുന്നത് തന്നെ എനിക്ക് പോസിറ്റീവ് എനർജി തരും ഓഫീസിലേക്കുള്ള യാത്രയിൽ ബസിൽ ഇരുന്നാണ് താങ്കളുടെ വീഡിയോസ് കാണുന്നത് വളരെ നല്ല അവതരണം

  • @johanbinuvarghese5658
    @johanbinuvarghese5658 26 дней назад +1

    നല്ല കാഴ്ച്ചകളും, അറിവും ' നല്ല nachural അവതരണം

  • @raghunathan6928
    @raghunathan6928 Месяц назад +3

    Daminte...Shutter...Potti...Bro...pinne...Broyine...ishtamanu...ellam...kanchuthannathinu...👍🧡💟💚

  • @bijumaya8998
    @bijumaya8998 Год назад +3

    അടിപൊളി സൂപ്പർ ജിതിൻചേട്ടാ പിന്നെ ഞാൻ ചായ കുടിക്കുന്നത് മധുരം ഇല്ലാതെ ആണ്

  • @LM_25_11
    @LM_25_11 Месяц назад +2

    കേരളത്തിലെ പോലെ ഹൈറ്റിൽ വെള്ളം ഉള്ള ഡാം അല്ല. വോളിയം കൂടുതൽ ആയിരിക്കും.
    പക്ഷെ ഹൈറ്റിൽ ഉണ്ടെങ്കിൽ ആണ് താഴെ പ്രഷർ അധികം ആയിരികുക

  • @gopangs3668
    @gopangs3668 Год назад +2

    BGM ഒരു രക്ഷയും ഇല്ല സൂപ്പർ👌

  • @RavikumarHD
    @RavikumarHD Год назад +6

    ಚೆನ್ನಾಗಿ ತುಂಗಭದ್ರ ಡ್ಯಾಂ ನ್ನು ತೋರಿಸಿದ್ದಿರಿ ಅಣ್ಣಾ,👍👍👍👍

  • @Saji202124
    @Saji202124 Год назад +3

    Ningada ah bgm...poli...

  • @sreepaaru9635
    @sreepaaru9635 Месяц назад +1

    Adipoli place aanu ivde ..njangal poya time nalla thirakku undu .nit okke water with music dance okke undarnnu

  • @indiraraveendran7834
    @indiraraveendran7834 Месяц назад +1

    നല്ല കാര്യവും അറിവും ആണ്. നേരിട്ട് കാണാന്‍ ആഗ്രഹം ഉണ്ട്.

  • @bijujohn4515
    @bijujohn4515 Месяц назад +2

    Big salute thanksbro

  • @rajamani9928
    @rajamani9928 Месяц назад +2

    അതെ ഒരു ഷട്ടർ പൊളിഞ്ഞ ശേഷം കാണുന്നു🎉

  • @manuabraham5832
    @manuabraham5832 Месяц назад +26

    ഡാമിൻ്റെ ഷട്ടർ തകർന്ന വാർത്ത കണ്ട് വന്നവരുണ്ടോന്ന കമൻ്റ് നോക്കാൻ വന്നവരുണ്ടോ.😊

  • @bijujohn4515
    @bijujohn4515 Год назад +1

    Good job god bless you big salute Puttenkachakkal veedum thanks thanks

  • @soljymichael3904
    @soljymichael3904 Год назад +3

    Super ജിതിൻ ജി 👍

  • @Namo_Jeevanmuktayah
    @Namo_Jeevanmuktayah 29 дней назад +1

    Njan ee dam nearathil kandittundu, aa vellathinte kadal pole alakal..

  • @farzeenhabeeb7876
    @farzeenhabeeb7876 Месяц назад +4

    ഇൻസ്റ്റാഗ്രാമിൽ ഈ ഡാമിൻ്റെ ഒരു ഷട്ടർ പൊട്ടിയതായി വർത്ത കണ്ട് വന്നു നോക്കിയതാണ് 😮

  • @antonyleon1872
    @antonyleon1872 Год назад +1

    Beautiful 🙏❤️👍 thanks

  • @santhoshkkmkumar5838
    @santhoshkkmkumar5838 Год назад +9

    1st viewer , 👍👍👍❣❣❣

  • @amithagibinamitha2949
    @amithagibinamitha2949 Год назад +5

    Super...

  • @nasofficial7200
    @nasofficial7200 Год назад +7

    ഞാൻ മുല്ലപെരിയാർ കണ്ടിട്ട് ഉണ്ട് 🙂

  • @ashleyjohn4087
    @ashleyjohn4087 Год назад +4

    Visit mullaperiyar dam next. Waiting for your commentary there😃

  • @shanthasreenivasan1572
    @shanthasreenivasan1572 Год назад +3

    മനോഹരം

  • @mariabijo7979
    @mariabijo7979 Год назад +1

    Nalla vedio tharumnathinu oru big salute

  • @bobbiemathew1048
    @bobbiemathew1048 Год назад

    So Happy to See Virndavan Garden In Mysoor I have Seen This Garden Long Time Ago ❤

  • @shanvar9368
    @shanvar9368 Год назад +1

    പുതിയ അറിവ്, സന്തോഷം

  • @syamtk4859
    @syamtk4859 Год назад +1

    Time juggling was fun..... fantastic video 👏👏👏

  • @AghileshT
    @AghileshT Месяц назад +1

    @hridayaragam Bro.... Saw nes of this DAM... One main gate collapsed... And all other gates are open now... 😢...
    Considering the large reservoir area, possible Flood conditions on downstream????

  • @anoopmurali3703
    @anoopmurali3703 Год назад +2

    Super...❤️❤️❤️
    Njanum sugar illand aanu chaya kudikkanee

  • @ratheeshpmpm9026
    @ratheeshpmpm9026 Месяц назад +1

    ആശംസകൾ കണ്ണൻ ചേട്ടാ ❤️

  • @user-qm2cd8wk4v
    @user-qm2cd8wk4v 20 дней назад +1

    Yes

  • @harikrishnan8812
    @harikrishnan8812 Год назад +5

    Awesome ❤️

  • @kashinathan8995
    @kashinathan8995 Год назад +2

    Adipoli maluchechi

  • @shameervV
    @shameervV Год назад +5

    👍👍👍

  • @sankaranarayanantk3976
    @sankaranarayanantk3976 Год назад +1

    Wonderful, splendid, beautiful 👏👏👏👏🙏

  • @lathasethumadhavan7290
    @lathasethumadhavan7290 Год назад +1

    ഗംഭീരം thanks bro

  • @rejijoseph7076
    @rejijoseph7076 Год назад +3

    വീഡിയോ അടിപൊളി കാഴ്ചകളും സൂപ്പർ. പക്ഷെ 10.00 മുതലുള്ള വിവരണം ഇടക്കിടക്ക് എന്തോ അങ്ങ് ...
    ഇന്ന് കാണുന്നത്, നാളെ കാണുന്നതാ നാളെ കാണുന്നത് ഇന്നത്തെ .... ഇങ്ങിനെ എന്തൊക്കയോ 😄😄
    ഒന്നുമേ പുടികിട്ടുന്നില്ലൈ 😄😄
    എന്റെ കുഴപ്പമാണോ അതോ ജിതിൻ പറഞ്ഞതിലെ കുഴപ്പമാണോ?? 😄😄
    ചിലപ്പോൾ നമ്മളുടെ രണ്ടുപേരുടെയും കുഴപ്പമാകും 😂😂😂😂

    • @jithinhridayaragam
      @jithinhridayaragam  Год назад

      😂😂😂
      മനഃപൂർവം നിങ്ങളെ കൺഫ്യൂഷൻ ആക്കാൻ ഒരു ശ്രമം

  • @LolliPop-pg8gi
    @LolliPop-pg8gi 29 дней назад

    Karnatakayil vilayapura districtil Almatti Dam undu. Athum kaanan nallatanu. Avide evenings il laser show undu. That’s beautiful. Can try that.

  • @atworld532
    @atworld532 Месяц назад

    ഹൃദയരാഗത്തെ ഹൃദയത്തോട് ചേർക്കുന്നു

  • @Sarath_srt__
    @Sarath_srt__ Год назад +3

    Waiting for hampi views.... ❤️❤️❤️

  • @vivek.v6332
    @vivek.v6332 Год назад +1

    ഡാം നിർമ്മിച്ചവരുടെ കഴിവ്
    അടിപൊളി തന്നെ

  • @AKSSKA2
    @AKSSKA2 Месяц назад +1

    Ithinte oru shutter aan inn pularche potiyth...

  • @sherinphilipose434
    @sherinphilipose434 Год назад +2

    ചേട്ടാ Sakarbeilu Elephant Camp , Shimoga.
    Oru video ചെയ്യുമോ.
    എല്ലവരും അറിഞ്ഞും കണ്ടും ഇരിക്കണ്ട ഒരു ആന ക്യാമ്പ് ആണ്.
    Please oru detailed video ചെയ്യണേ.

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      ശ്രമിക്കാം 🥰🥰🥰

    • @sherinphilipose434
      @sherinphilipose434 Год назад

      @@jithinhridayaragam ശ്രമിക്കണം, മറക്കല്ലേ

  • @gopikasabu9409
    @gopikasabu9409 Год назад

    പതിവ് പോലെ video superb♥️

  • @shra31p97
    @shra31p97 Месяц назад

    ഈ വീഡിയോ കണ്ട് രണ്ടാം ദിവസം ഗേറ്റ് തകർന്നു

  • @kumaranen5554
    @kumaranen5554 Год назад +2

    എന്തായാലും സൂപ്പർ അതി മനോഹരം. 🙏🙏🙏

  • @keanureeves8367
    @keanureeves8367 24 дня назад

    Nice video and Presentation

  • @umeshbambila3707
    @umeshbambila3707 Год назад +1

    Adipoli vedios superb jithin bro, waiting for more, lot of love from shimogga

  • @praveenkumarputhiyatheru4654
    @praveenkumarputhiyatheru4654 Год назад +5

    😍👍😊

  • @SUNIL.vettam
    @SUNIL.vettam Год назад +3

    🌹 സംസാരം കേട്ടപ്പോൾ എനിക്ക് വട്ടായതാണോ അതോ താങ്കൾക്ക് വട്ടായതാണോ എന്നൊരു തോന്നൽ @ 05 - 03 - 2023 🌹

  • @JithoshJS
    @JithoshJS Год назад +4

    Video kandillalo enn vicharikkuvaayrunnu Jithin bro

  • @JAYARAJKA-wq8dx
    @JAYARAJKA-wq8dx Месяц назад +3

    ഞാൻ കഴിഞ്ഞ ദിവസമാണ് ഇത് കണ്ടത് ഇത് തകർന്നാൽ എന്താ സ്ഥിതി എന്ന് വിചാരിച്ചതാ

    • @toptech272
      @toptech272 Месяц назад +3

      മുല്ലപ്പെരിയാറിനെ കുറിച്ച് താങ്കൾ ഒന്നും വിചാരിക്കല്ലേ 🙏

    • @Travelwithshihaf
      @Travelwithshihaf Месяц назад +1

      ഒരു ഗേറ്റ് ഇന്ന് പുലർച്ചെ തകർന്നു. മതിയോ

  • @abijithsukumaran2894
    @abijithsukumaran2894 Год назад

    Nammude idukki onnum allale ithinde munnil... Endh aanelum enik Idukki thanne🔥❤️❤️✌🏻

  • @devatheerthgs7630
    @devatheerthgs7630 Год назад +2

    Oo bgm ❤️‍🔥❤️‍🔥uff

  • @jishavijayan1696
    @jishavijayan1696 Год назад +2

    സൂപ്പർ 🥰🥰🥰🥰

  • @jayakrishnanbalakrishnan4646
    @jayakrishnanbalakrishnan4646 Год назад

    വളരെ നന്നായിട്ടുണ്ട്.

  • @SukumariSuku-hg4es
    @SukumariSuku-hg4es Месяц назад

    Ethrayum vellavum perumazhayum. Plasteringumilla. Athukondano gate thakarnnathu?

  • @muhammedashraf-fq2ep
    @muhammedashraf-fq2ep Год назад +1

    തുങ്കഭദ്ര കഴിഞ്ഞ ടോട്ടടുത്ത് ഒരു തുരങ്കം കൂടിയുണ്ട് ഗംഗവാതി റോഡ്

  • @adarshvk7228
    @adarshvk7228 Месяц назад +1

    Pls take necessary preparations..prayers 🙏

  • @kareemabha8447
    @kareemabha8447 Год назад +2

    ഡാം അടിപൊളി

  • @podimolabinova5742
    @podimolabinova5742 28 дней назад +2

    Miss you❤

  • @KMCAPPU073
    @KMCAPPU073 11 месяцев назад +1

    Kidilokidilanseen. Tungafadradam

  • @sunildevukumar9411
    @sunildevukumar9411 Год назад +4

    Hai

  • @milaento
    @milaento Год назад

    Super video.great effort.thank you so much🙏🙏👍

  • @sonuvavu
    @sonuvavu Месяц назад +1

    Namma Karnataka ❤

  • @lekhas2357
    @lekhas2357 Год назад

    Super. Beautiful video. Thungabhadra dam നെ പറ്റി കേട്ടിട്ടേ ഉള്ളൂ. അതിന്റെ ഭംഗി മുഴുവൻ ഷൂട്ട്‌ ചെയ്തു ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി. ഒരു ചരിത്ര അധ്യാപിക ആയ ഞാൻ ഇന്ത്യ യിലെ dam കളെ പറ്റി കേട്ടും വായിച്ചും ഉള്ള അറിവുകൾ മാത്രം ഉപയോഗിച്ച് ആയിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. ജിതിൻ bro യുടെ videos കണ്ട് തുടങ്ങിയപ്പോൾ മുതൽ ഈ places എല്ലാം നേരിട്ട് കാണുന്ന ഫീൽ.അതെ feelodu കൂടി എനിക്ക് ഇനി കുട്ടികളെ പഠിപ്പിക്കാം. മാത്രമല്ല ഈ വീഡിയോസ് കാണാൻ suggest ചെയ്യുകയും ആവാം. Interesting presentation and back ground music.👍👌waiting for next episode

    • @jithinhridayaragam
      @jithinhridayaragam  Год назад

      അയ്യോ ഹിസ്റ്ററി ടീച്ചർ ആണെങ്കിൽ ഇനി വരാൻ പോകുന്ന ഹംപി വീഡിയോ കാണരുത് 😂😂😂

    • @lekhas2357
      @lekhas2357 Год назад

      😄😄. Waiting for that. Hampi കാണാൻ ഭയങ്കര ആഗ്രഹം ആണ്

  • @PAPPUMON-mn1us
    @PAPPUMON-mn1us 29 дней назад +2

    നാളെ ഇതിനും അവകാശം പറഞ്ഞു vaqf ബോർഡ്‌ വരുമോ എന്നാണു എന്റെ പേടി...?

  • @udayankumaramangalam7786
    @udayankumaramangalam7786 Год назад +1

    വളരെ മനോഹരമായ വീഡിയോ

  • @anurajkr9697
    @anurajkr9697 Год назад +4

    Hai 👍

  • @-._._._.-
    @-._._._.- Год назад +3

    5:23 & 5:30 👌👌

    • @-._._._.-
      @-._._._.- Год назад +1

      12:25 മനോഹരം👌
      14:02 👌 അതിമനോഹരം സൂര്യസ്ഥമായവും കിളികൾ കൂടണയുന്നതും🌄🐦🐦🐦🐦🐦👌

    • @-._._._.-
      @-._._._.- Год назад +1

      20:28 😀

    • @-._._._.-
      @-._._._.- Год назад +1

      27:11 👌
      പിന്നെ ചായ സ്വന്തം ഉണ്ടാകൂ...ചൂട് വെള്ളം വാങ്ങി കുറച്ചു ചായപ്പൊടി ഇറ്റാൽ പോരെ ☕

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      🥰❣️🌺🌷thanks