Mysore Zoo Animal Video Malayalam & Karanji Lake by Jithin Hridayaragam

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 226

  • @ctn9959
    @ctn9959 Год назад +19

    ഞാൻ 5 വർഷം മുന്നേ പോയതാ നല്ല കാഴ്ചകൾ ആയിരുന്നു അതിന്റെ ഉള്ളിൽ.. ഇന്ന് ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ആ പഴയ ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു വന്നു ☺️☺️ വീഡിയോ അടിപൊളി ആണ് 😍😍

  • @sindhu106
    @sindhu106 Год назад +6

    ആദ്യം കാണുന്ന വേഴാമ്പൽ വ്യത്യസ്തമായ കാഴ്ച തന്നെയാണ്. നടന്നു നടന്നു കുഴഞ്ഞു ചെരുപ്പും കൈയിൽ പിടിച്ചു കുഞ്ഞിനേയും എടുത്തു കൊണ്ടു നടന്നത് മറക്കാനാവില്ല. അത്രയ്ക്ക് കാലിനു വേദനയായിരുന്നു. അത് കാരണം ഒരുപാട് ആസ്വദിക്കാനും കഴിഞ്ഞില്ല. പക്ഷെ ഇന്ന് ഹൃദയരാഗത്തിലൂടെ ഉൾകാഴ്ച്ചകൾ നന്നായി കാണാൻ കഴിഞ്ഞു. Thankyou jithin....

  • @athulsankerp1299
    @athulsankerp1299 Год назад +43

    10 വർഷം മുന്നേ പോയ മധുരമായ ഓർമ്മകൾ ♥️♥️♥️♥️

    • @jithinhridayaragam
      @jithinhridayaragam  Год назад +4

      👍👍👍

    • @suhailshasuhailsha2630
      @suhailshasuhailsha2630 Год назад +3

      Ufff correct

    • @LUKKUD4_8
      @LUKKUD4_8 Год назад +2

      ഞാനും 13 വർഷം ആയി

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf Год назад

      @@jithinhridayaragam did you noticed banana plants...tied every gate ? To feed cattles... Your people..... tied board...(Eg: Dr Y.... Changed patients to BANKRUPTCY...... 😀 Adv: GD ... people call me Greedy 😀....
      Hats off for your Explanation.... Next time try with a professional cameraman.... after Renovation 👍🏻

    • @vipinpv1399
      @vipinpv1399 Год назад

      My first visit in 2004

  • @ibnuashraftp9989
    @ibnuashraftp9989 Год назад +11

    വളരെ മനോഹരമായ ദൃശ്യങ്ങൾ.. ഇതുവരെ പോവാൻ സാധിച്ചിട്ടില്ല... ഇനിയും ഇത്തരത്തിലുള്ള നല്ല വിഡിയോ പ്രതീക്ഷിക്കുന്നു 😊👍🌹🌹🌹

  • @sathishpillai8039
    @sathishpillai8039 Год назад +2

    Nice video bro. പ്രീഡിഗ്രി പഠിക്കുമ്പോൾ പോയതാ. വീണ്ടും അവിടെയൊക്കെ പോയ ഒരു ഫീൽ. Keep it up

  • @pranavpk62
    @pranavpk62 Год назад +15

    പണ്ട് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മൈസൂര്‍ മൃഗശാലയില്‍ പോയിട്ടുണ്ട്. അന്ന് എന്‍ട്രിയില്‍ തന്നെ ജിറാഫിനെ കണ്ടുകൊണ്ടായിരുന്നു തുടക്കം. അഞ്ച് ജിറാഫുകളുണ്ടായിരുന്നു. അതുപോലെ നല്ല ഉശിരന്‍ ഒരു കടുവയും. (അതിന്‍റെ അലര്‍ച്ച കേട്ടിട്ട് കണ്ടം വഴി ഓടിയത് ഇപ്പഴും ഓര്‍മ്മയുണ്ട്..😂) ആഫ്രിക്കന്‍ ആനകളുടെ ഒരു കുടുംബം തന്നെ ഉണ്ടായിരുന്നു.
    ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു. 🙂

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf Год назад

      May be 2010...16 period...is it?
      All monuments from the state are named with Ruler ( Eg: Chempagowda Bus terminal, Chamarajendra Zoo, Marthandavarma bridge....so on😀...

    • @pranavpk62
      @pranavpk62 Год назад +1

      @@ASHOKKumar-sz8kf I visited in 2006-07 time.

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf Год назад

      @@pranavpk62 Once I've visited Thrissur Kerala... Specifically...Athirappilly.. waterfall....( One of us given pack of tapioca fry to a pregnant monkey......a teenager well dressed.... from the state..... tackled the food....( I've video footage....of the panna dash😀.......

  • @bijumaya8998
    @bijumaya8998 Год назад +3

    അടിപൊളി ജിതിൻചേട്ടാ സൂപ്പർ

  • @ajimontrap3277
    @ajimontrap3277 Год назад +5

    എല്ലാം മനോഹരം ❤️❤️❤️❤️❤️❤️❤️👍👍👍👍👍

  • @ratheeshr6858
    @ratheeshr6858 Год назад +2

    Spr jithin Chetto pili pili view spr 🥰🥰😍😍👌👌👍👍

  • @shanthasreenivasan1572
    @shanthasreenivasan1572 Год назад +13

    Mysore zoo super.

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ Год назад +3

    ഒരിക്കൽ കണ്ടതാണ് ഇനി ഒന്നുകൂടി പോകണം 🥰

  • @Navmeeth
    @Navmeeth Год назад

    Ithu vare njan kandathil vach eattavum adipoli zoo mysore thanne, nalla maintenance aanennu thonnunnu .👏🏼

  • @ajaimp5326
    @ajaimp5326 Год назад +3

    As usual always good. 😍😍
    Ee music kittan vazhi undo jithin chetta.. Ringtone aakan aanu..

  • @arunfinearts.woodinlayart
    @arunfinearts.woodinlayart Год назад +2

    ನಮಸ್ತೆ ಜೀತಿನ್, ಮೈಸೂರಿನ ಬಗ್ಗೆ ಮಾಹಿತಿ ತುಂಬಾ ಚೆನ್ನಾಗಿ ಮೂಡಿ ಬಂದಿದೆ

  • @akhiljoseph5652
    @akhiljoseph5652 Год назад +1

    Videos വേറെ ലെവൽ, അടിപൊളി ..... 🥳✌🏻🔥

  • @vipinevm4360
    @vipinevm4360 Год назад +2

    സൂപ്പർ..... ജിതിൻ ചേട്ടാ..

  • @tijojoseph9894
    @tijojoseph9894 Год назад +2

    Super 👍👍...ennathe avatharanam adipoli ayirinnu

  • @mohammedshahal.p6163
    @mohammedshahal.p6163 Год назад

    Ithuvare kandathil best zoo vlog thanks

  • @sreejishkuttan3637
    @sreejishkuttan3637 Год назад +3

    ഈ vdo 1 M sure

  • @shajiksa9222
    @shajiksa9222 Год назад +2

    വളരെ മനോഹര മായ കാഴ്ചകൾ

  • @manikandanvp6973
    @manikandanvp6973 Год назад +3

    Mysoor zoo ethra kandaalum mathiyaavilla.onnu koode poavanam.
    Super 👌👌😍

  • @abdulrasheed-zl2nl
    @abdulrasheed-zl2nl Год назад +1

    വളരെ നല്ല വിശദീകരണം

  • @georgy271
    @georgy271 Год назад +2

    നേരത്തെ ആ ആഫ്രിക്കൻ ആനയെ കാണാൻ നല്ല രസം ആയിരുന്നു
    ഇപ്പോൾ അങ്ങ് വല്ലാണ്ടായി

  • @mahaboobpkv6245
    @mahaboobpkv6245 Год назад +4

    Super

  • @londondiariesmallu
    @londondiariesmallu Год назад +3

    Pand poyittund... Video kandapol veendum pokaan oru aagraham

  • @Gopan4059
    @Gopan4059 Год назад

    സൂപ്പർ വീഡിയോ ഒരു രക്ഷയും ഇല്ല പൊളി ❤️

  • @josemonjohn2121
    @josemonjohn2121 Год назад +2

    Adipoli video.. Thankyou😘

  • @jayachandrannair343
    @jayachandrannair343 Год назад +2

    Adipoli live kanunathe pola unde

  • @thomaschacko9194
    @thomaschacko9194 Год назад +2

    Very good viewd mysoor zoo

  • @sp_0_0_0
    @sp_0_0_0 Год назад +3

    20വർഷം മുമ്പ് പോയ ഓർമ്മകൾ മാത്രം...

  • @Trip1445
    @Trip1445 Год назад +3

    Super bro

  • @robinrajan8382
    @robinrajan8382 Год назад +2

    സൂപ്പർ 😘😘

  • @SandeepS-n2j
    @SandeepS-n2j 6 месяцев назад

    Adipoli.githincchetta

  • @sanoojdevk872
    @sanoojdevk872 Год назад +2

    30:23 karanam hippo most dangerous animal ahn, africayilum okke kore ahlkar hippo attack karanam marikkunnund

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Год назад +1

    Wonderful Explanation...

  • @tinjualbin2327
    @tinjualbin2327 Год назад +1

    Last year December poyirunu..zoo adipoli anu

  • @arunraju2841
    @arunraju2841 Год назад +2

    കൊള്ളാം

  • @navinsdancemagic
    @navinsdancemagic 11 месяцев назад

    😄😄സൂപ്പർ ❤️❤️പോകാൻ ആഗ്രഹിക്കുന്നു ഒരിക്കൽ

  • @mathangikalarikkal9933
    @mathangikalarikkal9933 Год назад +1

    Valare manoharamaya video...

  • @muhammedsinan5820
    @muhammedsinan5820 Год назад +1

    How to go from kozhikode by train

  • @jayachandrannair343
    @jayachandrannair343 Год назад +1

    Opening etra manike anne

  • @Mrtom-r2s
    @Mrtom-r2s Год назад

    Oru s23 ultra edukku zoom
    Pinne camera poliya

  • @sivaprasadvu5804
    @sivaprasadvu5804 Год назад +2

    May 24 inu veendum povunnund😁😁😁

  • @santhoshng1803
    @santhoshng1803 Год назад +2

    സൂപർ വീഡിയോ

  • @umesh9285
    @umesh9285 Год назад +1

    which camera mic ur using, gadgets name pl . very nice video

  • @mathewvlogs114
    @mathewvlogs114 Год назад +5

    😍

  • @VijayaKumar-um1dm
    @VijayaKumar-um1dm Год назад +1

    ജിതിൻ ചേട്ടൻ 💓

  • @harikrishnan8812
    @harikrishnan8812 Год назад +2

    Super Bro 😊❤️

  • @davisbabu3177
    @davisbabu3177 Год назад +2

    Adipoly❤️❤️

  • @jayarajg7972
    @jayarajg7972 Год назад +2

    Bro Good.Kazhivathum Full Kanikkane..Karanam Njan Poyittillaa

  • @cmcfaseeh9272
    @cmcfaseeh9272 Год назад +1

    Southern railway meusiom kanikumo

  • @TechTravelbyFaizal
    @TechTravelbyFaizal Год назад +1

    ഇന്നലെ ഞാനും ഉണ്ടായിരുന്നു

  • @rashidm121
    @rashidm121 Год назад +2

    ഇത് പുതിയ വീഡിയോ ആണോ? മൈസൂർ zoo വിൽ rennovation നടക്കുകയാണ്, മുഴുവൻ ആയി കാണാൻ കഴിയില്ല എന്നാരോ പറഞ്ഞു, ശരിയാണോ

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      ഇത് ഒരാഴ്ച്ച ആയതേ ഉള്ളൂ

  • @manilams259
    @manilams259 Год назад +1

    Mysore zoo kanditt athe pretheethiyil tvm zoo kaazhcha kaanan vararuth...pinne anaconda,athoru kaazhcha aavum evide...Mysore pokan onnum koodi interest aayath sherikkum zoo kandappozhanu...🦋🌹🦋

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      എന്നാണ് യാത്ര ? ഏറ്റവും നല്ല വൃന്ദാവൻ ഉണങ്ങി ഭംഗിയില്ലാതെ കിടക്കുവാണ്

    • @manilams259
      @manilams259 Год назад

      @@jithinhridayaragam 3 masam kazhinj

  • @mattc7697
    @mattc7697 Год назад +2

    It would be nice if you change the frames gradually and avoid fast rotation. Good effort!

  • @woodencarvingarun307
    @woodencarvingarun307 Год назад

    കരൺജീയിലേക്ക് എത്ര Km ഉണ്ട് Zoo ൽ നിന്നും ?😊

  • @abduljishamjisham1870
    @abduljishamjisham1870 Год назад +1

    രോമാഞ്ചം സിനിമയിലെ സോമൻ facecut 😊

  • @sreethu1308
    @sreethu1308 Год назад +1

    Super video

  • @ajooscliks212
    @ajooscliks212 Год назад +1

    Ariya yeyum adhiyeyum kodupoyi kanikkoo..oru dhivasam...

  • @bsvvlogs5857
    @bsvvlogs5857 Год назад +1

    13 വർഷം മുന്നേ പോയതാ.. ഈ അടുത്ത് ഒന്നൂടി പോകാൻ പ്ലാനുണ്ട് 😍😍

  • @Saji202124
    @Saji202124 Год назад

    Bagymm sadarana mysur zoo kaduvayude vaalu matrm ane kanare..nere chovve..kaduvaye kanan trivandrum zoo il povendi vannu.

  • @thahirmuhammed9192
    @thahirmuhammed9192 Год назад +3

    Bgm oru rakshem illa what a feel

  • @sgeorge1098
    @sgeorge1098 Год назад

    பல நல்ல தகவல்கள் நன்றி

  • @sudharsananks3203
    @sudharsananks3203 Год назад +1

    Edakk idunna music thanneyaanu hridhaya raagam...enthoru feelaanu

  • @bilkulshareefsinger7604
    @bilkulshareefsinger7604 Год назад +1

    ഇവിടെ നിന്നും മൈസൂർ കേരള കെഎസ്ആർട്ടീ സ്റ്റാൻ്റിലേക്ക് എത്ര കിലോമീറ്റർ ഉണ്ട്

  • @LUKKUD4_8
    @LUKKUD4_8 Год назад +2

    കുവൈറ്റിൽ മൂഞ്ചി ഇരുന്നിരുന്ന ഞാൻ നാട്ടിൽ പോയി zoo കണ്ടു വന്ന ഒരു സുഖം thanks bro 💞

  • @jango4894
    @jango4894 Год назад +1

    Adipoli🎉

  • @sherleezz3569
    @sherleezz3569 Год назад +2

    മനോഹരം 👌🏾👌🏾👌🏾

  • @althaftn3442
    @althaftn3442 Год назад

    Hippo karayilum velkathilum aayonda Rhinokk karayil second price

  • @user-rw3up6ub6v
    @user-rw3up6ub6v Год назад +1

    Super😍😍😍

  • @BUNDHUBINDHU-dm2xz
    @BUNDHUBINDHU-dm2xz Год назад

    സൂപ്പർ 🌹🌹🌹

  • @maheshs6277
    @maheshs6277 Год назад +3

    hai

  • @gopangs3668
    @gopangs3668 Год назад +6

    ജിറാഫ് ഇല്ലാത്തതാണ് തിരുവനന്തപുരം zooന് തീരാനഷ്ടം 😥😔

    • @jithinkumar2387
      @jithinkumar2387 Год назад

      ഉണ്ടായിട്ടെന്താ മര്യാദക് കൊണ്ട് നടക്കില്ലല്ലോ.... ഉണ്ടാക്കിടും പക്ഷേ കൊണ്ട് നടക്കില്ല

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf Год назад

      @@jithinkumar2387 Wise desicision of voters.... changed your state....as decert....( Brahma Puram 🔥.... Killing eco system...

    • @Dream71266
      @Dream71266 Год назад

      Tvm akea ipo ulle orupad mlav um maanukalum mathram

  • @ASmalltraveller
    @ASmalltraveller Год назад +2

    ❤️❤️

  • @vijilvvijil2472
    @vijilvvijil2472 Год назад +1

    👌👌👌

  • @bijupthomas3192
    @bijupthomas3192 Год назад +1

    Halo brother maharashtra ke pokunno

  • @prashanthdkbekal9980
    @prashanthdkbekal9980 Год назад +2

    👌👌👌👌👌

  • @georget.tthomas896
    @georget.tthomas896 Год назад +2

    മൂന്ന് തവണ പോയിട്ടുണ്ട്

  • @syamtk4859
    @syamtk4859 Год назад +1

    Good Video 👍

  • @mohammedshahal.p6163
    @mohammedshahal.p6163 Год назад +1

    Cheetah undayirunnu bro miss aayo

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 Год назад +2

    👍

  • @riyasnazar2343
    @riyasnazar2343 Год назад +2

    😍👌

  • @nandans3096
    @nandans3096 Год назад +1

    👌👍

  • @sajithsundhisundhi164
    @sajithsundhisundhi164 Год назад +3

    Hai

  • @anurajkr9697
    @anurajkr9697 Год назад +2

    ❤️❤️❤️❤️👌

  • @libinkm.kl-0139
    @libinkm.kl-0139 Год назад +1

    BGM lover 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💥💥💥💥💥💥💥💥👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞💞💞💞💞❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @riyasks11
    @riyasks11 Год назад +1

    Bro your presentation is fine but English pronunciation to be improved , especially name of many animals not accurate 🙏.

    • @jithinhridayaragam
      @jithinhridayaragam  Год назад

      😂😂😂😂
      ഇതിൽക്കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് 🤣🤣

  • @--three--brothers--prank6358
    @--three--brothers--prank6358 Год назад +1

    ചേട്ടന്റെ വീടിന്റെ അടുത്തുള്ള ആളാണ് ഞാൻ

    • @jithinhridayaragam
      @jithinhridayaragam  Год назад

      ആരാണ് ? എവിടാണ് ? 😀

    • @--three--brothers--prank6358
      @--three--brothers--prank6358 Год назад

      @@jithinhridayaragam ചേട്ടന്റെ വീട് മാട്ടുതാവളം ആണല്ലോ

  • @Ashiklal94
    @Ashiklal94 Год назад

    Ethu phonilaanu bro video edukkunnathu

  • @I---student-of-knowledge---I
    @I---student-of-knowledge---I Год назад +1

    karayil aana kazhinjal jiraffalle bharam

    • @jithinhridayaragam
      @jithinhridayaragam  Год назад

      ജിറഫിനെക്കാൾ ഭാരം കണ്ടാമൃഗത്തിനുണ്ട്. പക്ഷേ അതിലും തൂക്കം വെക്കും ഹിപ്പോപൊട്ടമസിന്

    • @SabuXL
      @SabuXL Год назад

      ​@@jithinhridayaragam അതേ ചങ്ങാതീ .👏
      മൂന്നാം സ്ഥാനം ആഫ്രിക്കൻ കാട്ടുപോത്തിനാണ്. റൈനോ നാലാം സ്ഥാനത്ത് മാത്രം.
      🤝👍🏼

  • @uchiraroomah8507
    @uchiraroomah8507 Год назад

    💚

  • @SUNIL.vettam
    @SUNIL.vettam Год назад +1

    🌹🌹🌹 20 - 02 - 2023 🌹🌹🌹

  • @arunfinearts.woodinlayart
    @arunfinearts.woodinlayart Год назад +1

    ಮೈಸೂರಿನ ಪ್ರಸಿದ್ಧ ಕರಕುಶಲ ವಸ್ತುಗಳ ತಯಾರಿಕೆ ಕುರಿತು ವಿಡಿಯೋ ಮಾಡಿ ,

  • @jimbrucook4783
    @jimbrucook4783 Год назад +1

    ♥️♥️♥️terihumsport

  • @Education-motivation-travel
    @Education-motivation-travel Год назад

    23 varsham munpu poyathaanu😍😍

  • @Kutti1234-q1w
    @Kutti1234-q1w Год назад

    7 വർഷം മുമ്പ് പോയി കണ്ടതാ

  • @muhammedminhaj6465
    @muhammedminhaj6465 11 месяцев назад

    Hi😊
    13:06

  • @rashidkololamb
    @rashidkololamb 3 месяца назад

    ഇവയെയൊക്കെ ശരിക്ക് കാണണമെങ്കിൽ ബൈനോക്കുലർ കൂടി കൊണ്ട് പോകണമെന്ന് തോന്നുന്നു.. ☺️

  • @Augusta849
    @Augusta849 Год назад

    Ticket charge .camera charge എന്നിവ കൊടുക്കാതെ ഉള്ള content ഉള്ള vdo😬😬😬😬😬

  • @octaneboyy
    @octaneboyy Год назад +1

    🤍🌿