NO COCONUT NO YEAST തേങ്ങയും യീസ്റ്റ് ചേർക്കാതെ നല്ല പഞ്ഞിപോലെത്തെ അപ്പം ഉണ്ടാക്കാം|KERALA APPAM

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Rice flour (any type) - 2 cups
    Flattened rice OR Aval - ½ cup, soaked
    Urad dal OR uzhunnu - 1 tbsp
    Water - 3 ½ cups
    Sugar - 1 tbsp

Комментарии • 581

  • @jinisajan20
    @jinisajan20 4 года назад +7

    ഞാൻ ഉണ്ടാക്കി. സൂപ്പർ.. തേങ്ങ ചിരകി അരച്ച്. പിന്നെ തരി കുറുക്കി. ഹോ എന്തൊക്കെ പരിപാടി ആയിരുന്നു. ഇപ്പൊ എന്താ എളുപ്പം.. thanks മിയ love u 🤗💕❤️

  • @deepthibhoopendh6010
    @deepthibhoopendh6010 4 года назад +1

    ഇന്ന് ഉണ്ടാക്കി , നല്ല പൂവ് പോലെ അപ്പം കിട്ടി,,, love u chechiii,, njan yeast ഇട്ട ഉണ്ടാക്കാറുള്ളതു, ഇനി ഇങ്ങനെയേ ഉണ്ടാകു, healthy,soft and super tasty..... Thanks alot

  • @thasbirasheed9680
    @thasbirasheed9680 3 года назад +1

    ഞാൻ ഉണ്ടാക്കിട്ടോ... സൂപ്പർ ആയിരുന്നു.. കപ്പി കാച്ചിയാലും പുളിമാവ് ചേർത്താലും ഒന്നും എനിക്ക് ഇത്ര perfect ആയിട്ട് കിട്ടാറില്ല.Thank you Mia.... 😘😘

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +196

    പാചകം ഒരു കലയാണെന്ന് തെളിയിച്ചുമുന്നേറുന്ന മിയ ചേച്ചിക്ക് ഒരു നിറഞ്ഞ കൈയ്യടി 👏👏👏👏

  • @sanjanakottath7974
    @sanjanakottath7974 4 года назад +6

    അരിപ്പൊടി കൂടുതൽ എടുക്കുമ്പോൾ ബാക്കി സാധനങ്ങൾ അളവ് കൂട്ടാണോ.അവിലും ഉഴുന്നും.അവിൽ brown colour എടുത്തുകൂടെ.

  • @sabus7667
    @sabus7667 4 года назад +1

    Ithanu kathirunna recipie no yeast no baking soda.ithu random food alergiyanu.ithu thercheyum try cheyyum perfect recipie thanks.💞💞💞💞💚💚💚👌

  • @ROY-wu2cq
    @ROY-wu2cq 4 года назад +14

    അമേരിക്കയിൽ നിങ്ങൾ സെയ്ഫല്ലേ?

  • @nobyjohn7411
    @nobyjohn7411 4 года назад +3

    കണ്ടത് മനോഹരം...കാണാൻ ഇരിക്കുന്നത് അതി മനോഹരം...,,🤗

  • @deep1146
    @deep1146 Год назад

    Love you and your authontic appan recipe, ihad learnt it from a tamilian lady made it came out well but later I forgot the recipe, tried coconut, yeast it didn't turn out well atall.
    This is the recipe I was looking for will make it on Monday
    An English version would have been a big help, though English captions are there on the video.
    Thank you 🌹🌹🌹💯

  • @ramyakt2419
    @ramyakt2419 4 года назад

    ഹായ് ചേച്ചി ,ഒരുപാട് നാളായി വെള്ളപ്പം ഉണ്ടാകുന്നത് ശരിയാവാറില്ല .ഈ റെസിപി ഞാൻ ഇന്ന് ട്രൈ ചെയ്തു .സൂപ്പർ ആയിരുന്നു .താങ്ക്സ് ചേച്ചി

  • @prathibhars
    @prathibhars 4 года назад +3

    Njan undakki. Thenga arachu undakkuna appathinte athae manavum tasteum undayirunillenkilum, very soft appams aanu kittiyathu. Thank you for sharing this alternate recipe for appams. Very useful for people who don't get or who can't buy coconut all the time! 😊👍

    • @Miakitchen
      @Miakitchen  4 года назад +1

      Im so happy to hear that

  • @athirababu3938
    @athirababu3938 Год назад

    hai chechi ithinte kude panchasara itta thenga vellam use chyavo

  • @salwastudio9492
    @salwastudio9492 4 года назад +1

    Sodium bicarbonate........tanne ano......Baking soda ennu parayunnath

  • @Jiyu122
    @Jiyu122 4 года назад +5

    Chechy, eth rice arachit Baki same ingredients add cheythum undakkan pattumo?

    • @Miakitchen
      @Miakitchen  4 года назад +1

      yes..video full kaannu

  • @parvathyrajkumar1533
    @parvathyrajkumar1533 4 года назад

    Nale undakkam ketto sure aval ittu njan undakkarilla uzhunnu ittu same receipe cheyyum ithu try cheyyam ketto easy looks beautiful

  • @ramyasithosh4201
    @ramyasithosh4201 4 года назад +6

    വറുത്ത aripodi ആണോ???

  • @sreejyothi5448
    @sreejyothi5448 4 года назад +4

    Much needed.. ivide thenga kittytu ipo2 wks aayi.. thanks for this receipe..

  • @arathyk5990
    @arathyk5990 4 года назад +3

    Thanks you so much chechi😍...Tenga ellanjittu appam undakkandu erikkuayirunu..so helpful 🙏

  • @hadiashrafbava8557
    @hadiashrafbava8557 4 года назад

    ചേച്ചി . സൂപ്പർ ഞാൻ എന്തയാലും നാളെ ഉണ്ടാക്കും. ഞാൻ തേങ്ങയില്ലാഞ്ഞിട്ട് ഉണ്ടാക്കാതിരിക്കുകയായിരുന്നു. എന്റ ഹസിന് ഭയങ്കരം ഇഷ്ട്ടമാണ് വെള്ളപ്പം. നാളെ നോമ്പ് തുറക്കുമ്പോൾ ഇതാവട്ടെ. മിയ ഒരു പാട്thanks,👍👍👍😛

  • @jilshashaiju918
    @jilshashaiju918 4 года назад

    Hi മിയാ ചേച്ചി ,ഞാനിന്നു അപ്പം ഉണ്ടാകിട്ടാ .ശെരിക്കും നല്ല ടേസ്റ്റ് ഉണ്ട് നമ്മൾ തേങ്ങാ യും ഈസ്റ്റും ചേർത്ത് ഉണ്ടാകുന്ന അതേ രുചി .ഞാൻ ബ്രൗൺ അവൽ വെച്ചാണ് ഉണ്ടാക്കിയത് ,colouril വലിയ വ്യത്യാസം ഒന്നുമില്ല .How can i send you pictur ? തേങ്ങയെല്ലാം ചേര്ക്കേണ്ട മടിക്കു ഞാൻ അപ്പം ഉണ്ടാക്കൽ കുറവാണു .ഇനി ഇടക്ക് ഉണ്ടാകും .Thank you so much

    • @Miakitchen
      @Miakitchen  4 года назад

      Im so happy to hear that

  • @rinurinu6327
    @rinurinu6327 4 года назад +2

    ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു

  • @leenasaleemntsaleem1742
    @leenasaleemntsaleem1742 4 года назад +1

    Unaki podicha aripodi patumo

  • @reshmisanals268
    @reshmisanals268 4 года назад +1

    Chechi njn velleppam undakkumbol onnum sariyavarilla. Enthayalum ithum koodi onnu try cheyam..chaithittu result parayam

  • @divyar.2317
    @divyar.2317 4 года назад

    😍Puthiya information aanallo
    Yeast illathathu kond appam undakkatha orupad divasangal undayitund
    Thank you so much Mia chechi

  • @MoleesKitchen
    @MoleesKitchen 4 года назад +8

    *നമ്മുടെ നാട്ടിലെ വെള്ളപ്പം Thanks miachechi for this perfect recipe*

  • @sindhuabhilash1909
    @sindhuabhilash1909 4 года назад +2

    Super..chechy podikupakaram pachari kuthirthu uzhunum avalumkudi arachu chaiyan pattumo..atho aripodithane veno

  • @smithab6281
    @smithab6281 4 года назад

    Chechi appam Indakitoo adipoli ayirunnu yeast onnum cherkatha kond monum kazhichu. Avan yeast ital kazhikula yirunnu. Thankuu chechiii

    • @Miakitchen
      @Miakitchen  4 года назад

      Thanks a lot for your wonderful feedback 😊👍🏻🤝

  • @rinurinu6327
    @rinurinu6327 4 года назад

    പക്ഷേ തേങ്ങയും, ചോറും ചേർക്കാതെ ആദ്യമായി ട്ടാണ്. വളരെ നന്ദി

  • @minimarcs6340
    @minimarcs6340 4 года назад

    ഉപ്പ് മാവ് പൊങ്ങി യതിനു ശേഷം ചേർക്കുന്നതും മാവ്‌ കലക്കിവയ്ക്കുമ്പോൾ ചേർക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസം?പൊങ്ങിയതിനു ശേഷം ചേർത്താൽ എല്ലായിടത്തും ഒരുപോലെ mix ആകാൻ ബുദ്ധിമുട്ട് അല്ലെ?

  • @lissyninan2856
    @lissyninan2856 4 года назад +2

    I just made it with ur recipe after 27 years of trying in US. It was sooo good

  • @sairamolsairamol2915
    @sairamolsairamol2915 4 года назад +1

    Miachechiyude channel njan subscribe cheythathil pinne adukalayil keran madichi aayirunna njan ipol ammaye help cheyan oru madiyum ellathe aayi.. thanks miachechii... daivam chechiku nalloru kazhivanu thannath. Athu njangalkku koodi share cheythu tharunnathinu orupadu santhosham... eniyum varieties cheyane chechi

    • @Miakitchen
      @Miakitchen  4 года назад +1

      Sairamol Sairamol orupaadu santhosham aayitto sairamol🥰🥰🙏

  • @shafnabhsnjmlly3211
    @shafnabhsnjmlly3211 3 года назад

    Njan red poha vechaan undakkiyath..soooper aayit vannu..thank u chechi🥰🥰

  • @hamnaanoop2545
    @hamnaanoop2545 4 года назад +2

    ചേച്ചി നല്ല രസം ഉണ്ട് .. ഞാൻ ഉണ്ടാക്കുന്നുണ്ട് .... അഭിപ്രായം പറയാട്ടോ .......
    ചേച്ചി നിങ്ങൾക്ക് അവിടെ എങ്ങിനെ ഉണ്ട് .. covid19 ...

  • @meenus_menu
    @meenus_menu 4 года назад +1

    Engane aanu ee alternatives okke kandu pidikunathu?

  • @jazeelaat2525
    @jazeelaat2525 4 года назад +1

    Ethra time fermentation nu vendi vekkanam pls reply

  • @dimplejoseph7727
    @dimplejoseph7727 4 года назад +1

    Hai , Today morning for the breakfast I tried this recipe for the first time & it came out really well ...very soft & tasty. We had appam with potato stew. No words to explain its taste. Thanks for this recipe.👏👏👏

  • @sulfathazeez9147
    @sulfathazeez9147 4 года назад

    Chechi salt idunnente oppam thanne sugar add chythitum chyamo... Atho sugar mavu mix akunnathinte oppam cherknm ennu nirbandm undooo..

  • @athiraaathi1444
    @athiraaathi1444 4 года назад +1

    Chechiii....njan try cheithu super appam Kittii... thnk uu chechii...

    • @Miakitchen
      @Miakitchen  4 года назад

      Im so happy to hear that

  • @sebastiankc8004
    @sebastiankc8004 4 года назад +1

    Super super സൂപ്പർ ഒത്തിരി ഇഷ്ടം ആയി അഭിനന്ദനങ്ങൾ അറിയിക്കുന്നു very helpfull വീഡിയോ thank you very much dear take care dear അപ്പം എനിക്ക് ഒത്തിരി ഇഷ്ടപെട്ട ബ്രേക്ക്‌ fast ഐറ്റം ആണ് എല്ലാതരം അപ്പവും സൂപ്പർ ആണ് thanks thanks thanks

  • @raneeemanuu007
    @raneeemanuu007 4 года назад +9

    പൊടിയുടെ അളവ് കൂടുമ്പോൾ അവിലിന്റെ യും ഉഴുന്നിന്റെയും അളവും കൂട്ടണോ ???

  • @preveenkramanan4347
    @preveenkramanan4347 4 года назад

    Chechi super. Varukkatha Podikond ethe reethiyil undakkan pattumo plz reply

  • @renjinisathyan9594
    @renjinisathyan9594 4 года назад +5

    Thank you chechi... I will try this...

  • @lisapoulose6804
    @lisapoulose6804 4 года назад

    Chechi ithilekk coconut cherkunnath kond kuzhappundoo. Taste kurayumo

  • @deleenatp5471
    @deleenatp5471 4 года назад +2

    Ethra samayam fermentation cheyyanam

  • @brindanair7264
    @brindanair7264 4 года назад

    Hai
    If the quantity of aval is a bit more than required will it affect the quality of the batter.

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 4 года назад +1

    Mia yude ella cooking enikku eshta.nalla presentation anu.angamaly ano kuttide place njan Kure kalam thamasichittunde.kuttide slang ketteppol thonniyatha
    .enikku mole valere eshta

  • @georgeseyanserahmariyabiju6234
    @georgeseyanserahmariyabiju6234 4 года назад

    Mia Chechy ,Uzhunnine pakaram yeast cherkamo Ipo uzhunne kittanilla

  • @jessyjohn3611
    @jessyjohn3611 4 года назад +1

    Aval kittanilla vere enthelum ithinu pakaram try cheyyavo?

  • @PROGAMERS-xu8dw
    @PROGAMERS-xu8dw 4 года назад

    ഹായ് da.സൂപ്പർ ..ഇവിടെ ഇപ്പം നാളികേരം കിട്ടാറില്ല .ഇതു ട്രൈ ചെയാം ..ഉറപ്പായും .Thanks ഡിയർ

  • @iboss5091
    @iboss5091 4 года назад +1

    I tried this. It came very well. Thank you for the recipe

  • @ashlymammen7690
    @ashlymammen7690 4 года назад +1

    Njangalude chechikuttikku churidar othiri cherunnundu
    Nice recipe thank you

  • @rinurinu6327
    @rinurinu6327 4 года назад

    എത്ര പശയുള്ള പച്ചരിയാണെന്കിലും നല്ല സോഫ്റ്റ് ആയി കിട്ടൂം

  • @mychaptersofhappiness5035
    @mychaptersofhappiness5035 8 месяцев назад

    അവലിന് പകരം ചോറ് mathiyo

  • @sudharaj4484
    @sudharaj4484 4 года назад +8

    Pody stock undu.. ottum thamasikkunnilla nala chicken with vellappam
    Thanks mia

  • @ammuaju4343
    @ammuaju4343 4 года назад +1

    Rice flour 4 cups anekil uzhunnu koottano

  • @jennieg2263
    @jennieg2263 4 года назад

    When did you grind and keep and when did you take it out? Did you say you ground it at 10 am in the morning and took it out next day at 5 am? So almost 20 hours?

    • @Miakitchen
      @Miakitchen  4 года назад

      ATHU EVITE THANUPPAYATHU KONDA..ETHRA NEERAM VECHALUM ATHU SOFT AAVILLA CHERIYA CHOODU ULLA STHALATHU VEKKANAM..NATTILE WEATHER YILL ONE NIGHT MATHI

  • @shameemarazak6309
    @shameemarazak6309 4 года назад

    Chechi... unakkipodicha arippodi pattumo?? Plz plz reply

  • @manjuvinu5170
    @manjuvinu5170 4 года назад

    Chechi njan ഉണ്ടാക്കി നല്ല soft ആയിരുന്നു but മാവ് പൊന്തി വന്നില്ല ചുട്ടപ്പോൾ ശരിയായി മാവ് നന്നായി പൊന്താൻ എന്താ ചെയ്ക ഇവിടെ ഓവൻ illa

  • @srilathav3691
    @srilathav3691 4 года назад +5

    Tried this, came out well !Thank you!!:)

  • @rinsonjosy7078
    @rinsonjosy7078 4 года назад +9

    ചേച്ചി മുത്താണ്.... Thanks from uae....😍🤞

  • @vasanthig1005
    @vasanthig1005 4 года назад +6

    Superb video quality, well explained
    Appam is so perfect
    1st time i am watching ur video

  • @divyak2346
    @divyak2346 4 года назад

    Roast cheytha rice flour anoooo plz reply

  • @sindhuabhilash1909
    @sindhuabhilash1909 4 года назад

    Njn pachariyum uzhunum avalum vachu chaithunoki chechy nalla perfect ayit appam ready ayi

    • @Miakitchen
      @Miakitchen  4 года назад

      Im so happy to hear that

  • @rakhishaiju569
    @rakhishaiju569 4 года назад +2

    Thanks Mia chechi for sharing this receipe with us😘😘

  • @chithraunnithan5923
    @chithraunnithan5923 4 года назад +1

    Used Roasted or raw arripoddi pls?

  • @nijishaijan6148
    @nijishaijan6148 4 года назад +2

    അവിടെ safe അല്ലേ. ഞാൻ അപ്പം ഉണ്ടാക്കി. പക്ഷേ വെള്ള അവിലിനു പകരം മട്ട അവിലാണ് എടുത്തത്. എന്നിരുന്നാലും ടേസ്റ്റ് ഉണ്ടായിരുന്നു. Thank you

    • @Miakitchen
      @Miakitchen  4 года назад

      Im so happy to hear that

  • @le_gundu_kutty
    @le_gundu_kutty 4 года назад

    Chechi...ethrayum nalla aapam ithuvare njn kazhichitilla...adipoli😍😍😘😘

  • @munnaali2945
    @munnaali2945 4 года назад +1

    Chechi..നാട്ടിൽ ആണെങ്കിൽ മാവ് എത്ര time വെക്കണം.ഇപ്പൊ ഇവിടെ നല്ല ചൂടാണ്..

  • @anoopmrkottayam2177
    @anoopmrkottayam2177 4 года назад

    അവലിന് പകരം ചോറു ചേർത്താൽ കൊള്ളാമോ?

  • @malabarjunctionNoida
    @malabarjunctionNoida 4 года назад

    Thanks dear Joyciiii. ivide lock down ആയത് കൊണ്ട് yeast ഒരിടത്തും കിട്ടാനെ ഇല്ല. അപ്പം പൊടി ഉണ്ടായിരുന്നു. yeast ഇല്ലാത്തത് കൊണ്ട് അപ്പം കഴിക്കണം എന്ന് thonniyittum ഉണ്ടാക്കാൻ പറ്റില്ല. ഇത് വളരെ ഉപകാരം ആയി.

  • @jyothisanthosh8369
    @jyothisanthosh8369 3 года назад

    ഞാനും ഉണ്ടാക്കി നോക്കി നല്ല സൂപ്പർ പാലപ്പം ആയിരുന്നു ❣️

  • @zeenarashi2106
    @zeenarashi2106 4 года назад +1

    നല്ല ഒന്നാന്തരം അപ്പമാണല്ലോ ചേച്ചീ....I will try ...

  • @anjusurendran3471
    @anjusurendran3471 4 года назад

    Haii chechi...njn undaki noki adipoli aanu..perfect appo nik kitty.tks for d wonderful tip

    • @Miakitchen
      @Miakitchen  4 года назад

      Thanks a lot for your wonderful feedback 😊👍🏻🤝

  • @shyamgsb
    @shyamgsb 4 года назад +3

    Oil vende chattiyil
    Njan first time veetil try cheythu. BUT fail. Pinne hotelil ninnu sometimes kazhikkunnu

  • @sruthisurendran2615
    @sruthisurendran2615 4 года назад

    Hi chechi...thankyou for the recipe...chechi New York alle...hope u and family are safe....?

  • @user-ey2qv1xk9u
    @user-ey2qv1xk9u 4 года назад

    How many cups of basmati rice should I soak? I don’t have rice powder.

  • @KM-lh3fp
    @KM-lh3fp 4 года назад

    I tried this appam and it came it really well thank you chechi... നടൻ ഭക്ഷണം ഇഷ്ടമുള്ള ഒരു പ്രവാസിക്ക് എളുപ്പം ഉണ്ടാകാം thank you 😍😍

  • @roshnyvijeesh4313
    @roshnyvijeesh4313 4 года назад

    Chechi ration rice podichulla recipes vallom undo

  • @meenus_menu
    @meenus_menu 4 года назад +2

    Nice recipe and alternative ☺️

  • @cynthiavam6806
    @cynthiavam6806 4 года назад

    Palappam sticky aiathu karnam sheri ai illa.what to do ?

  • @suruminoufal9358
    @suruminoufal9358 4 года назад +2

    Vella avil vennam ennu undo chuvannathu mathiyoo plz rply

    • @Miakitchen
      @Miakitchen  4 года назад +1

      yes...color kittilla apo

  • @jayviswas9443
    @jayviswas9443 4 года назад +1

    Very nice video Mia. The way i make it. But i also add one tsp sago along with 1 tsp black gram..😊

  • @mushrifafarseena3590
    @mushrifafarseena3590 4 года назад +1

    Chechiyude Gas knob il middle ulla burner useful aano?

  • @merlyantony4564
    @merlyantony4564 4 года назад

    Ricepowder nu pakaram wheatpowder upayogichhal appam ok akumo . Please reply

  • @deeparm4690
    @deeparm4690 4 года назад

    Thanks for the appam with out yeast. Liked it very much. Will try next time

  • @robingeorge3560
    @robingeorge3560 4 года назад +4

    ഇങ്ങനെ പുതിയ അറിവ് തന്നതിന് വളരെ നന്ദി

  • @rekhasuresh6626
    @rekhasuresh6626 4 года назад

    Njan undakki.. super appam kitti.. thank u😍😍

  • @sheenak8231
    @sheenak8231 4 года назад

    ചേച്ചി അരിപൊടി വറുത്തു പൊടിച്ചിട്ടാണോ ചേർക്കേണ്ടത്

  • @emmanuvalsamuval3934
    @emmanuvalsamuval3934 4 года назад +1

    Thank you Miya chechi, thank you so much

  • @christenaumesh5568
    @christenaumesh5568 4 года назад

    Mia I tried Aappam but it failed .very upset don't understand where it went wrong. I made kaddala curry to this morning.

    • @Miakitchen
      @Miakitchen  4 года назад

      athu nammal edukunna podiyude kuzhapam aanu...pasha kuduthal aayirikum podikku..allakil edutha arikku

  • @shehlaali7158
    @shehlaali7158 3 года назад +1

    This recipe was the easiest and the best appams I made so far . Thanks so much for this appam receipe

  • @soumyanbaiju5742
    @soumyanbaiju5742 4 года назад

    Mia chechi oru karyam chodicchotte. Appa chati ellatha allkarke dosa panil Kory ozhych undaakkunnathe kond problem ellallo...

    • @Miakitchen
      @Miakitchen  4 года назад

      Soumyan Baiju appo video kandille🤔😁

    • @soumyanbaiju5742
      @soumyanbaiju5742 4 года назад

      Ngan kand kondirukkukaya.. Soory eppol kandu

  • @priyankarajan6194
    @priyankarajan6194 4 года назад

    Chechi White aval allathe tavidulla aval (red/brown aval)use cheyamo?

    • @priyaavinash3816
      @priyaavinash3816 4 года назад +1

      Priyanka Rajan U can use but appam will not be white🤓

  • @sangeetha7371
    @sangeetha7371 4 года назад +1

    Hi mia. Poha illa. Chore 1/2 cup eduthal seri aakumo. Pls reply

  • @subinbalan_kl18
    @subinbalan_kl18 4 года назад +3

    Hi , I tried this recipe today for the first time , it came out well. It was very tasty. Thanks for the simple recipe. Waiting for your another simple recipe.

    • @Miakitchen
      @Miakitchen  4 года назад +1

      Im so happy to hear that

  • @forjesh
    @forjesh 2 года назад

    Hi, tried this appam and it came out very well. Thanks for this recipe!

  • @mariammajacob130
    @mariammajacob130 4 года назад

    It looks soft. So I will try without coconut and yeast.

  • @devikakdileep7291
    @devikakdileep7291 4 года назад

    Chechi 8 hr vechal mathyo mav ferment ayikittan

  • @rugminir8169
    @rugminir8169 4 года назад

    Boiled rice, matta rice or idly rice appathinu use cheyamo

  • @RafeekasHomeDiary
    @RafeekasHomeDiary 4 года назад +1

    Soooper njan ingane oru recipe thirayukayayirunnu. Very use full are you safe there