നാട്ടിൽ എത്തിയ ഒരു സന്തോഷം 🥰 പുതിയ വീട്ടിലെ അത്തം || VLOG || PAYASAM || ONAM VLOG

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 158

  • @jalajaak5496
    @jalajaak5496 9 дней назад +13

    നല്ല സുന്ദരി ആയിട്ടുണ്ട്, സ്വർഗ്ഗ ലോകം പോല ഉണ്ട് ❤️❤️

  • @krsherli1186
    @krsherli1186 9 дней назад +6

    മിയ പായസം അടിപൊളി ആയിട്ടുണ്ട്.. മിയയുടെ പഴയ വീഡിയോ കണ്ടിട്ടാണ് ഞാൻ പശുവിൻപാൽ ഒഴിച്ച് ഉണ്ടാക്കാൻ തുടങ്ങിയത്. പിന്നെ എന്നോട് ദേഷ്യം തൊന്നില്ലെങ്കിൽ ഒരുകാര്യം പറഞ്ഞോട്ടെ.. ഇങ്ങനെ പൂക്കളം ഇട്ടാൽ ആ ചെടികൾ വരെ സങ്കടപെടും..തിരുവോണത്തിന് എങ്കിലും കുറച്ചുകൂടി നല്ല ഭംഗിയുള്ള ഒരു പൂക്കളം ഇടണം കേട്ടോ..❤😊 മിയക്കും കുടുംബത്തിനും ഓണാശംസകൾ.❤❤

  • @daisythomas1430
    @daisythomas1430 9 дней назад +4

    എന്തു ഭംഗിയാ ഡാലിയ പൂക്കൾ കാണാൻ. അതുപോലെ എല്ലാം നല്ല സൂപ്പർ പൂക്കളം ഇച്ചിരി കൂടെ ഭംഗി ആക്കാമായിരുന്നു. സാരമില്ല ഓണത്തിന് ഇതിന്റെ കുഴപ്പം പരിഹരിക്കണം. വീഡിയോ അടിപൊളി 👍❤️👌ജോയ്‌സ് നും കുടുംബത്തിനും ഓണാശംസകൾ നേരത്തെ തരുന്നു 🥰😍.

  • @sindhusraj855
    @sindhusraj855 9 дней назад +9

    Beautiful garden❤. ചിമ്പുവിൻ്റെ കളികൾ നല്ല രസം❤

  • @gulfcon
    @gulfcon 9 дней назад +3

    സെറ്റ് സാരിയിൽ അതിസുന്നരി ആയിട്ടുണ്ട് ട്ടാ 👌🥰 പുതിയ ഹട്ടും പൂക്കളും ചെടികളും എല്ലാം കൂടി അതിമനോഹരം 😍👍 പരിപ്പ് പായസം സൂപ്പർ😋👌👍👍

  • @sp-gf2rs
    @sp-gf2rs 9 дней назад +7

    സെറ്റ് സാരി ഉടുത്ത മലയാളി മിയ ക്കുട്ടി കേരളം എന്ത് 🙏മൊത്തത്തിൽ പൊളി ❤️❤️മക്കളെ മിസ്സിംഗ്‌ 👌👌

  • @ashasaji1771
    @ashasaji1771 9 дней назад +3

    So beautiful ❤️ your new house and surroundings chimbuttan ducks everything

  • @lathasasi930
    @lathasasi930 9 дней назад +2

    Happy അത്തം 🌹🌹🌹 വാചകം അടി കുറച്ചാൽ ആ സമയം പൂക്കൾ കാണിക്കാമായിരുന്നു

  • @animohandas4678
    @animohandas4678 9 дней назад +2

    പായസം അടിപൊളി. പൂക്കളം അത്ര പോര. ഏതായാലും ചിമ്പുട്ടൻ അടിപൊളി ❤️❤️❤️❤️❤️❤️

  • @jayavallip5888
    @jayavallip5888 9 дней назад +2

    Mia ആകപ്പാടെ എല്ലാംകൊണ്ടും അതി മനോഹരം ❤️chimboottanu സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടത് എന്ന് അറിയുന്നില്ല ❤️🥰Happy അത്തം 👍payasam ഉഗ്രൻ ❤️കുട്ടികൾ Neena മാത്രമേ ഉള്ളൂ അല്ലേ 🥰

  • @smithasuresh4684
    @smithasuresh4684 9 дней назад +2

    Mia pookkalum,payasavum super 👍🏻👍🏻👍🏻.pinnalle athra payasam theerow.polsettanu sugar alle ❤❤❤

  • @antonyantony7909
    @antonyantony7909 9 дней назад +2

    Mia Chechi beautiful video ❤ very good presentation 👌🥰🌼

  • @solofighter6375
    @solofighter6375 9 дней назад +2

    vow ! miya today you look like an angel...

  • @sophychacko7421
    @sophychacko7421 9 дней назад +1

    Beautiful garden... vibrant colours

  • @KannanS-ik2hp
    @KannanS-ik2hp 9 дней назад +1

    ❤❤❤❤❤ orupad isttam...❤❤❤❤ Chechi advanced happy onam

  • @ranjithmenon8625
    @ranjithmenon8625 9 дней назад +1

    Poo vili poo vili ponnonamayi...
    Atha aashamsakal, pookalam,set sari ,paripp predavan ellam adipoli ❤👍

  • @elsyjose3144
    @elsyjose3144 9 дней назад +3

    പരിപ്പ് ഒന്നു കൂടി വെന്തു ഉടഞ്ഞു വരണ്ടേ?😊😊

  • @sobhanapr6792
    @sobhanapr6792 9 дней назад +4

    പൂന്തോട്ടം തന്നെ ഒരു athapookkalam ആണ്‌

  • @JayaChippi-ft3dt
    @JayaChippi-ft3dt 9 дней назад +1

    മിയ പരുപ്പ് പായസംവച്ചു കൊതിപ്പികാതെ സാരി അടിപൊളിയായിരുന്നു ചിമ്പു താറാവിന്റെ കൂടെ ഭയക്കര കളി ആന്നെ ആ വീട്ടിൽ ജീവിക്കുന്ന എല്ലാവരും ഇല്ല ഭാഗ്യം ഉള്ളവരാ പൂക്കളം കൊള്ളാം ❤❤❤❤😂

  • @joshikarunakaran2869
    @joshikarunakaran2869 9 дней назад +3

    ഇന്ന് അത്തം 🌹🌹🌹 അത്തം പത്തിന് പോന്നോണം 🌹🌹🌹 പൂവിളിയും പൂക്കളവു മായി വീണ്ടും മൊരു ഓണക്കാലം കുടി 🌹🌹🌹അത്തം ആശംസകൾ 🌹🌹🌹

  • @sujabose3798
    @sujabose3798 2 дня назад

    സെറ്റ് സാരി ഉടുത്ത സുന്ദരിയായിരിക്കുന്നു

  • @ഉപ്പുമാങ്ങഭരണി

    എനിക്കും ഉണ്ട് garden,, bendi വലിയ പൂക്കൾ തോട്ടം അതി മനോഹരം

  • @krishnapriya2640
    @krishnapriya2640 9 дней назад +1

    First time in youtube I subscribe your chanal ❤Happy onam mia chechi🎉🌺🌹🌼💮🌸🌷🎉

  • @rameshgopi7453
    @rameshgopi7453 7 дней назад

    മിയാ സാറ്റു സാരി യിൽ ഉത്തിരി സുന്ദരി ആയി പൂക്കളം പായസം സൂപ്പർ ❤🎉🎉🎉

  • @ShuhaibNw3
    @ShuhaibNw3 6 дней назад

    payasam test adich noki...super aahn...A>lakayade flavor indenki korchude nallathann👏

  • @anithakrishnan6973
    @anithakrishnan6973 5 дней назад

    So innocent and cute baby and good concentration sweet talk

  • @sheelasivadas2760
    @sheelasivadas2760 7 дней назад

    ജോയ്സി പൂന്തോട്ടം മനോഹരം. പൂക്കളം പൂക്കൾ ഒന്ന് കൂടി ഭംഗി ആക്കാമായിരുന്നു. ❤️

  • @lathikabhuvanan295
    @lathikabhuvanan295 8 дней назад +1

    , ഈ പൂവ്എടുത്തു കഴിയുമ്പോൾ. അടുത്ത ഓണം ആകും. 😅😅

  • @lillysebastian915
    @lillysebastian915 4 дня назад

    Miya Newyorkil Oru Swargam Thanne Undakki, Alle. Great, Suuuuuuper.......

  • @sheebaappu7527
    @sheebaappu7527 7 дней назад

    Pukalavum cheachium pinnea payasavum suparaitunde ❤❤❤❤❤❤❤

  • @dresstoimpress41
    @dresstoimpress41 9 дней назад +1

    Super video, Beautiful to see you in saree❤

  • @valsaabharam1571
    @valsaabharam1571 5 дней назад

    മിയ നല്ല സുന്ദരി ആയിരിക്കുന്നു.വ്ളോഗ് ഇത്രയും നീട്ടി ക്കൊണ്ട് പോവരുത്.

  • @hudahenzahenza8654
    @hudahenzahenza8654 9 дней назад

    Hi miya sariyill adipoli ayittudu🥰👌👌👌

  • @premanarayan.8653
    @premanarayan.8653 9 дней назад

    Cute.
    Ippo video nomunnathu mainaayittu chimbuttaney kaanaanaa. ❤❤❤❤❤❤❤

  • @shahithabashi6366
    @shahithabashi6366 5 дней назад

    ഭൂമി യിലെ സ്വർഗത്തിൽ ആണ് നിങ്ങൾ താമസിക്കുന്നത് ❤❤❤❤❤

  • @elcymoses5440
    @elcymoses5440 9 дней назад

    മിയ, ഇന്ന് സൂപ്പർ ആണ്. പൂക്കൾ കാണുന്നത് ആണ് സന്തോഷം. പിന്നെ പായസത്തിന് പശുവിൻ പാൽ തിളപ്പിച്ച്‌ ചേർത്താൽ പിരിഞ്ഞു പോകില്ല. ❤❤❤❤

  • @sajimeena5338
    @sajimeena5338 9 дней назад +3

    അടിപൊളി സുന്ദരി കുട്ടിയായിട്ടുണ്ട്

  • @snehas9960
    @snehas9960 6 дней назад

    ഈ blouse നാട്ടിൽ തയ്ച്ചു ആണോ അതോ അമേരിക്കയിൽ തയ്ച്ചോ അടിപൊളി ആയിട്ടുണ്ട്

  • @anithakrishnan6973
    @anithakrishnan6973 5 дней назад

    So innocent and cute baby nice pleasant talk

  • @user-ld1tv6lt4v
    @user-ld1tv6lt4v 9 дней назад

    @sujisbabu
    Mia beautiful garden and the payasam is so super ❤❤❤❤❤

  • @Priya-z8l3p
    @Priya-z8l3p 5 дней назад

    ട്രെഡിഷണൽ ഓണം വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rajasreeramesh6083
    @rajasreeramesh6083 7 дней назад +1

    എന്തു സുന്ദരി ആയിട്ടുണ്ട് 👌🥰
    സെറ്റ് സാരി നന്നായി ചേരുന്നുണ്ട്
    ചിമ്പുന്റെ കളികാണാൻ നല്ല രസം

  • @RoseMary-sr5gw
    @RoseMary-sr5gw 2 дня назад

    Super payasam

  • @user-bu3up6fi5m
    @user-bu3up6fi5m 9 дней назад

    Hai mia makkal ellavarum chernnu oru pookkalavum koody idane.ithum ishttapettu.❤

  • @SushmaMK-j4s
    @SushmaMK-j4s 9 дней назад +2

    Chimbukuttane kanumbole avane hugg cheian thonunnu.

  • @MaryJose-r2y
    @MaryJose-r2y 9 дней назад

    You looks beautiful and Adipoli Paysam ❤❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 8 дней назад

    Kerala manka very beautiful... Americayil ayalum onam super

  • @1jmhilton
    @1jmhilton 9 дней назад

    You looks beautiful in this Sari. Enikkum poove parikkan ishtam illa. Chediyil thanne nilkunnathanu bhangi . payar payasam looks yummy. ❤👍

  • @sophychacko7421
    @sophychacko7421 9 дней назад

    Paisam looks yummy...nice video

  • @Arunnn8899
    @Arunnn8899 9 дней назад +3

    Saree wrapping please 😍🫣

  • @thomasmathew2614
    @thomasmathew2614 9 дней назад

    Beautiful garden and payasam super🍓🍓👍👍🍓🍓

  • @rosammajohny553
    @rosammajohny553 6 дней назад

    Hello Sajeerav,,,(Ithoru comment inte reply aanutto)...ivide, athayathu, India vittu purathulla ella athalathum, USA, Canada, Australia etc...etc.nalla No.1 jaggery, payar, parippu okkeya kittunne...manasilayo...kallum mannum oru podi polum undavilla...ok...athukonda sharkkara urukki arikkathe ozhichathu......❤❤❤❤

  • @JaseelaNoufal-q9f
    @JaseelaNoufal-q9f 9 дней назад +1

    Kuttikal edhilum nannayi puvidum

  • @ruththomas4572
    @ruththomas4572 6 дней назад

    super.you look beautiful ❤

  • @mercyjacobc6982
    @mercyjacobc6982 5 дней назад +1

    പൂക്കാലം ക്ഷമിച്ചിരുന്നു ഇടാൻ മിയക്ക് മടിയാണല്ലേ?

  • @parvathyrajkumar1533
    @parvathyrajkumar1533 9 дней назад

    Mia kutti sundari garden super payasam super

  • @Sravanroy369
    @Sravanroy369 8 дней назад

    Looking beautiful in saree...❤

  • @binduajithkumar6593
    @binduajithkumar6593 9 дней назад +1

    Taste nokky superb

  • @jeenathomas3935
    @jeenathomas3935 9 дней назад

    Payasam
    😋😋😋😋😋flowers ❤❤❤❤❤
    Heaven ❤❤❤❤❤❤super video

  • @kalal90
    @kalal90 9 дней назад

    Happy Atham

  • @VinithaSudheesh-y2c
    @VinithaSudheesh-y2c 9 дней назад +1

    Thumba poovanu nammude nattil edunnathu❤🎉. happy athachamayam day

  • @Introvert02-95
    @Introvert02-95 9 дней назад +1

    Please do in 4k

  • @sreejakarippal1326
    @sreejakarippal1326 9 дней назад +1

    സൂപ്പർ 👍

  • @jaithasunilkumar375
    @jaithasunilkumar375 9 дней назад

    അത്തം... 👌😍. പായസം.... 👌👌

  • @Ramla-h1h
    @Ramla-h1h 9 дней назад

    Nastily. Ayakk. Pookkel. Ivide. Pookkal. Kittanilla❤

  • @radhamanisasidhar7468
    @radhamanisasidhar7468 9 дней назад

    അ ത്തം ആശംസകൾ.🌼🌺🏵️🍀🌻☘️

  • @poornimakrishnan9328
    @poornimakrishnan9328 9 дней назад

    Perfect payasam❤

  • @kavithavenu3342
    @kavithavenu3342 9 дней назад

    ഹായ് മിയ സന്തോഷം ❤

  • @shylajasajeevan1310
    @shylajasajeevan1310 9 дней назад +1

    Mia,, super

  • @pravithakk9868
    @pravithakk9868 9 дней назад

    Sundari beautyful vlog

  • @sheebageorge2276
    @sheebageorge2276 9 дней назад +1

    Ivattakal avidokke appi ittu nasipikkille mia😂

  • @PrabhaDas-qo7dq
    @PrabhaDas-qo7dq 9 дней назад +1

    അമേരിക്ക ഉട്ടി പോലെ ആക്കി മിയ Thanks 🌹🌹

  • @manasmanoj981
    @manasmanoj981 9 дней назад

    Super❤swargam poloru veed❤

  • @user-yo6dr8zk8n
    @user-yo6dr8zk8n 5 дней назад

    Enth jacket anu eth kurach koodi erangiyal ellam poyene😂😂😂

  • @babybabu6358
    @babybabu6358 День назад

    പൂക്കളം നല്ല ഭംഗി ഉണ്ട് 🤣🤣🤣🤣🤣 കലയെ കൊല ചെയ്തു 🤣🤣🤣

  • @sobhadas2155
    @sobhadas2155 9 дней назад

    Super 👌ഉപ്പ് ഇട്ടാൽ പാൽ പിരിഞ്ഞു പോവുലെ

  • @FOODNOTES2023
    @FOODNOTES2023 9 дней назад

    americayile keralam pole...

  • @lailal1537
    @lailal1537 9 дней назад

    ആദ്യത്തെ വീട് ഒഴിവാക്കിയോ
    പുതിയ വീട് അടുത്ത് ആണോ

  • @user-pz8lz6yy2s
    @user-pz8lz6yy2s 9 дней назад

    Quite and nice ❤❤❤

  • @lonli6515
    @lonli6515 7 дней назад

    ചോതി തുടങ്ങി ആണ് ചുവന്ന പൂവ് ഇടാറുള്ളത്

  • @mercyjacobc6982
    @mercyjacobc6982 5 дней назад

    നെയ്യ് എറിയാൽ പായസം ചീത്താവില്ലല്ലേ മിയ? 🤭

  • @jayalakshmic6322
    @jayalakshmic6322 9 дней назад

    Happy.atham.mia

  • @krishnakumar-wn1xf
    @krishnakumar-wn1xf 6 дней назад

    Are u a film, serial star?

  • @anuelizabeth9567
    @anuelizabeth9567 9 дней назад

    Red color flower name?

  • @rajalekshmik687
    @rajalekshmik687 9 дней назад

    So cute ❤❤❤

  • @Bindhuqueen
    @Bindhuqueen 9 дней назад

    Suprr ❤️❤️❤️❤️❤️

  • @FasilaSabjan
    @FasilaSabjan 8 дней назад

    Super 🎉❤

  • @LINO_UKKEN
    @LINO_UKKEN 9 дней назад +1

  • @mathewschacko428
    @mathewschacko428 9 дней назад

    Sundari miakutty

  • @rajanramajayam
    @rajanramajayam День назад

    Katta

  • @sonofnanu.6244
    @sonofnanu.6244 9 дней назад

    നെയ്യും, പാലുമൊഴികെ ബാക്കിയെല്ലാം, ഞാൻ വർക്ക്ചെയ്യുന്ന നട്സ് & സ്പൈസസിൽ തന്നെയുണ്ട് . ഇനിയിപ്പോൾ ഈ പായസം തയ്യാറാക്കി കുടിക്കുകതന്നെ.
    അത്തംദിനാശംസകൾ.

  • @jayasreejayamohan7314
    @jayasreejayamohan7314 4 дня назад

    😋😋😋

  • @jayaprakashsk7708
    @jayaprakashsk7708 7 дней назад

    Super❤

  • @VinodKumar-xv4jg
    @VinodKumar-xv4jg 9 дней назад

    എന്റെ മിയെ ഉമ്മ 💋💋💋

  • @ammoomakitchen723
    @ammoomakitchen723 3 дня назад

  • @sudhac5507
    @sudhac5507 9 дней назад

    Super video mia

  • @sheenajoju5400
    @sheenajoju5400 9 дней назад

    ഇന്ന് നല്ല സുന്ദരിയായിട്ടുണ്ടല്ലോ ചിമ്പു❤❤❤

  • @ayshamk252
    @ayshamk252 9 дней назад

    കുറച്ചു പൂവു തരുമോ പൂക്കളം മത്സരത്തിന്

  • @bushrathrashid8383
    @bushrathrashid8383 9 дней назад

    ചിമ്പു ഏത് ഇനം cat ആണ്

  • @manasmanoj981
    @manasmanoj981 9 дней назад

    Chechiyude vedio kanumbol vllatha sandosham sangafam ellam marakum