രാവിലെ തന്നെ ഉണ്ടാക്കി നോക്കി. തേങ്ങാ ചേർക്കാതെ ആദ്യമായിട്ടാ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ശെരിയായി വരില്ല എന്നു അമ്മ ഒത്തിരി നിരുത്സാഹപ്പെടുത്തിയതാ.എനിക്കും ചെറിയൊരു പേടി ഉണ്ടായിരുന്നു. അളവ് കൂടുതൽ എടുത്തിട്ടായിരുന്നു ചെയ്തത്. Waste ആയാൽ മൊത്തം നീ തന്നെ കഴിച്ചോണം എന്നമ്മ പറഞ്ഞപ്പോൾ video ഞാൻ കാണിച്ചു കൊടുത്തു. പിന്നെയാ ആൾ മിണ്ടാതിരുന്നത്. എന്നതാണേലും സംഗതി ശെരിക്കും ശെരിയായി വന്നു കേട്ടോ.അതും ഞാൻ വിചാരിച്ചതിനേക്കാളും ഒത്തിരി നന്നായിട്ട്. ചേച്ചി പറഞ്ഞപോലെ തന്നെ കടയിൽ നിന്നു വാങ്ങുന്ന മാതിരി തന്നെയിരുന്നു. പഞ്ഞിക്കെട്ടുപോലെ, വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്നു.അമ്മ ഉണ്ടാക്കുന്നതുപോലെ ആന്നോ ഇതെന്ന് നോക്കു, എന്നു രാവിലെ പറഞ്ഞാൽ ഒരു കള്ളച്ചിരിയോടെ എനിക്കും ഇങ്ങനെയൊക്കെ അറിയാം, ഞാൻ ഉണ്ടാക്കിയാലും ഇത്ര soft ആകുമെന്ന് പറഞ്ഞു തടി തപ്പി. വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായിപുതിയ രീതിയിൽ ഉള്ള വട്ടയപ്പം. ഇതിൽ കുറച്ചു അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും കപ്പലണ്ടിയുമൊക്കെ ചേർത്താൽ നല്ലതായിരിക്കുമെന്നു തോന്നുന്നു. Thank you so much Miya chechy for this recipe, from my heart ❤️❤️❤️
Hi Chechi..njan orupadu thavana undakki fail Aaya oru sadhanamanithu,but this time njan ithupoleyundakki valarey nannayi vannu..thanku you so much chechii...
Supper വട്ടയപ്പം. ഞാൻ ആദ്യം മിയയുടെ വീഡിയോ കാണില്ലായിരുന്നു. എന്നാൽ ഇപ്പോൾ അത് മാത്രമേ കാണുകയുള്ളു. എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയത് കോഴിയെ സ്നേഹിക്കുന്നതും കൂട് ക്ലീൻ ചെയ്യുന്നതും. എനിക്കും മൂന്ന് കുട്ടികളാണ് അലീന, അജീന, അഥീന. ഇപ്പോൾ എല്ലാ വീഡിയോയും ഞാൻ കാണും. 😂😂
Super chechi. Njn innu try cheythu. Life I first time undaakkiya vattayappam, athum chechi yude recipe nokki. Nte ammakkum njn paranju koduthu recipe. Thanks for the recipe 😘😊😍
Adyay an joicey chechi comment edunat..started making specials by watching your channel..adyam ay ethl noki cheytat chemmen achar an en orma..about 5 years back..pine not checked any other channel for recipes..elarkm mia kitchen recommend cheyar specials undkan..even my sister who is not into cooking much is now your fan..thanks a lot for these beautiful recipies..pine once manja jilebi undki noki..at seriyayla..baki eth noki cheytat oke adipoli ay
Hai chechi.... Njanum vattayappam try chethu ഇതു വരെ ഉണ്ടാക്കി നോക്കിയതിൽ വച്ചു super and perfect receipe Same ബേക്കറിയിൽ നിന്നും വാങ്ങുന്ന അതെ taste.... sugar മാത്രം kurachu കൂടി ചേർക്കണം.orupad thanks chechi ഇത്രയും perfect ആയ receipe തന്നതിന് 😍😍😍😍😍😍
No offense meant madam . But I think you should work on having short and quick videos of all your recipes with descriptions of measurements and instructions and tips . All your videos are very long and a working mom of toddler it’s so difficult to spend 20 minutes on one recipe . No offense meant ... I’ve been following you from many years and tried many recipes with super success
രാവിലെ തന്നെ ഉണ്ടാക്കി നോക്കി. തേങ്ങാ ചേർക്കാതെ ആദ്യമായിട്ടാ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ശെരിയായി വരില്ല എന്നു അമ്മ ഒത്തിരി നിരുത്സാഹപ്പെടുത്തിയതാ.എനിക്കും ചെറിയൊരു പേടി ഉണ്ടായിരുന്നു. അളവ് കൂടുതൽ എടുത്തിട്ടായിരുന്നു ചെയ്തത്. Waste ആയാൽ മൊത്തം നീ തന്നെ കഴിച്ചോണം എന്നമ്മ പറഞ്ഞപ്പോൾ video ഞാൻ കാണിച്ചു കൊടുത്തു. പിന്നെയാ ആൾ മിണ്ടാതിരുന്നത്. എന്നതാണേലും സംഗതി ശെരിക്കും ശെരിയായി വന്നു കേട്ടോ.അതും ഞാൻ വിചാരിച്ചതിനേക്കാളും ഒത്തിരി നന്നായിട്ട്. ചേച്ചി പറഞ്ഞപോലെ തന്നെ കടയിൽ നിന്നു വാങ്ങുന്ന മാതിരി തന്നെയിരുന്നു. പഞ്ഞിക്കെട്ടുപോലെ, വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്നു.അമ്മ ഉണ്ടാക്കുന്നതുപോലെ ആന്നോ ഇതെന്ന് നോക്കു, എന്നു രാവിലെ പറഞ്ഞാൽ ഒരു കള്ളച്ചിരിയോടെ എനിക്കും ഇങ്ങനെയൊക്കെ അറിയാം, ഞാൻ ഉണ്ടാക്കിയാലും ഇത്ര soft ആകുമെന്ന് പറഞ്ഞു തടി തപ്പി. വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായിപുതിയ രീതിയിൽ ഉള്ള വട്ടയപ്പം. ഇതിൽ കുറച്ചു അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും കപ്പലണ്ടിയുമൊക്കെ ചേർത്താൽ നല്ലതായിരിക്കുമെന്നു തോന്നുന്നു. Thank you so much Miya chechy for this recipe, from my heart ❤️❤️❤️
Etra hr pachari kuthiran ettu
Im so happy to hear that
@@anjusonju8209 ഞാൻ 2 മണിക്കൂർ വച്ചു
,എന്റെ channel onnu കണ്ടുനോക്കു ഇഷ്ടപ്പെട്ടാൽ subscribe chayyane
L) 👌
ഞാൻ എപ്പോഴും ആലോചിക്കാറുള്ള കാര്യമായിരുന്നു, ബേക്കറിയിലെ വട്ടയപ്പം റെസിപ്പി. ഒത്തിരി താങ്ക്സ്. ഇത് കണ്ടപ്പോൾ തന്നെ മനസിലായി സെയിം വട്ടയപ്പം. 👍👍👍
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി അടിപൊളി yatto അവൽ റോസ് clour ആയിരുന്നു,,, അത് കൊണ്ട് ലുക്ക് ഇല്ലായിരുന്നു,,,, കഴിക്കാൻ സൂപ്പർ ,,,, thanks Miya dear,,,,
മിയ ഞാൻ ഉണ്ടാക്കി വട്ടയപ്പം
നല്ല സ്പോഞ്ച് പോലെ ഇരുന്നു
Super എല്ലാവർക്കും ഇഷ്ടമായി
Njn try cheytu. Njn 1 cup varutha podi vechanu try cheytath. Perfect ayi vannu. Chila samayath kituna pachari kollila athu kondanu varutha podi try cheytath. Super thanku...
വട്ടയപ്പം 😍😍 ചേലോർക്കു ശെരിയാവും.. ചേലോർക്കു ശെരിയാവൂല... എൻറെ റെഡിയാകാറില്ല 😢😢 ഇനിയിപ്പോ എല്ലാർക്കും ശെരിയായിക്കോളും 👏👏👏
😁😂👍
😉😉
Mia ചേച്ചി വട്ടേപ്പം ഞാനുണ്ടാകിട്ടോ അടിപൊളി ആയിണ്ട്. Thanks ചേച്ചി. ചേച്ചി സൂപ്പറാട്ടോ 👍
ട്ടോ
@@NK47k super
Hi Chechi..njan orupadu thavana undakki fail Aaya oru sadhanamanithu,but this time njan ithupoleyundakki valarey nannayi vannu..thanku you so much chechii...
I made this so many times Mia, each time it is a super duper hit in my family❤️❤️❤️Thankyou Mia for this recipe
ഞാനും ഉണ്ടാക്കി നോക്കി. Super taste. എല്ലാവർക്കും വളരെ ഇഷ്ടമായി ചേച്ചി.
Hai Mia chechi, vattayappam nalla soft aayittundennu vedio kandappozhe മനസ്സിലാകുന്നുണ്ട്, എന്തായാലും ട്രൈ ചെയ്തു നോക്കും 😍👌👌👌👍
ഞാന്‍ ഒരു തവണ മാത്രമേ വട്ടയപ്പം കഴിച്ചിട്ടുളളൂ . ഭയങ്കര ഇഷ്ടം ആയി , ഇനിയും കഴിക്കണം
ഇങ്ങനൊക്കെ കണ്ട് ഉണ്ടാക്യാ
ചെലോൽത് റെഡ്യാവും
ചെലോൽത് റെഡ്യാവൂല
ഇത് കണ്ടിട്ട് റെഡ്യാവും തോന്ന്ണ്ട് ലേ......🤗
Chechi I tried.... It was awsome.... Thankyou for the wonderful recipe 😍🥰
Nice...nyan innu try cheydhu....nalla soft aayrunnu....thank you cheachi
I tried it ,it was yummy , fluffy and tastey.orupadu thavana undaki flop aya dish aanu ithu .finally I got it thank u chechi😍😍
അനേകം പരീക്ഷണങ്ങൾക്കൊടുവിൽ ശെരിയായ വട്ടയപ്പം, Super recepie ellarum try cheytholu...... taq Mia chechi.... 😍😍
Anju Jose thank you for your wonderful feedback 🥰
Innale undakki nokki. Thenga cherkkathathukond oru tension undarunnu.allenkilum ivide thenga kittan ippol budhimuttanu. Result super aarunnu. Thanks chechi for thengavendatha vattayappam recipe. Oru request und. Pattunna pole kottayam spl "churuttu" enna palaharam cheyyane. Thanks
വാട്ടേപ്പംlഞാൻ ഉണ്ടാക്കി. അടിപൊളി താങ്ക്സ്.
Supper വട്ടയപ്പം. ഞാൻ ആദ്യം മിയയുടെ വീഡിയോ കാണില്ലായിരുന്നു. എന്നാൽ ഇപ്പോൾ അത് മാത്രമേ കാണുകയുള്ളു. എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയത് കോഴിയെ സ്നേഹിക്കുന്നതും കൂട് ക്ലീൻ ചെയ്യുന്നതും. എനിക്കും മൂന്ന് കുട്ടികളാണ് അലീന, അജീന, അഥീന. ഇപ്പോൾ എല്ലാ വീഡിയോയും ഞാൻ കാണും. 😂😂
Aleena Vijay 🥰🥰
innu thanne njan undakum....sheriyaakumennu karuthunnu kaarannam chechi alle paranju tharunne undakkiyitt paranju tharaave....😊😊😊😊🙄
Thanks.....മിയ.......ഞാൻ അന്വേഷിച്ചു നടന്ന recipe.......👌👌👌
Mia chechi njan vattayappam undakki, super,bakery texture kitty,pinne njan varutha arippodi vachanu cheythathu ,yennittum nalla perfect aayi kitty😘😘😘😘
Im so happy to hear that
ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നുട്ടോ
12 to 15 mins. സമയം വേണം വേകാൻ
വട്ടയപ്പം എനിക്ക് ശരിയായി കിട്ടാറില്ല. ഈ റെസിപ്പി ഫോളോ ചെയ്തപ്പോൾ നന്നായി കിട്ടി. എല്ലാർക്കും ഇഷ്ടായി. താങ്ക്സ് മിയ....
I tried it out -came out very well ! Thanks for sharing the recipe. God bless!
Ellavarum try cheyyanam Mia chechi paranjathu pole thanne anu ee receipe thanku so much love uuuuu
Thiru ചേർത്ത palappam undaki. Nalla test anu. Thanks.
മിയ ചേച്ചി ഉണ്ടാക്കുന്ന മിക്ക ഐറ്റംസും ഞാൻ പരീക്ഷിച്ചു. എല്ലാം സൂപ്പർ ആയി. ഇനി നാളെ വട്ടയപ്പവും പരീക്ഷിക്കണം. ഉറപ്പായും ശരിയാവും എന്ന വിശ്വാസം ഉണ്ട്.
Asha Dinesh 😁😁feedback parayane
Thank u for the valuable information dear. Eppo vattayapoam undakkiyalum seriyakilla ini ith onnu Nokkam.
Tried this recipe and it was so soft and spongy Thanks for sharing this yummy and perfect vattayappam recipe
ഇന്ന് പെരുന്നാൾ ഈ വട്ടയപ്പമാണ് ഞാൻ ഉണ്ടാക്കിയത് super
happy Eid
@@Miakitchen thank you
എനിക്ക് ചേച്ചി തയ്യാറാക്കുന്ന എല്ലാ dishes ഇഷ്ട്ടാണ്
Hai Mia vattayappam super njan undaki noki thank you for super receipe your all receipes are awesome god bless you
oru paadu santhsoaham
Useful video. യാത്ര പോകുമ്പോൾ ഉണ്ടാക്കി കൊണ്ടു പോകാനും സാധിക്കും. താങ്ക്സ്
കടയിൽ നിന്ന് വാങ്ങുന്ന വട്ടയപ്പം പോലെ തന്നെയുണ്ട്...സൂപ്പർ...
Im so happy to hear that
സൂപ്പർ വട്ടയപ്പം. താങ്ക്സ് മിയ. God bless you.
Sunflower തോട്ടം കണ്ടു അടിപൊളി ആണ്
പിന്നെ വട്ടയപ്പം super ആണ് 😋😋
Njangal kadayil ninnum vangiya vattayappathil cheriya jerakam kurachu undaayirunnu. Chechi, next time alpam jerakam cherthu noku. Nalla taste aayirikkum.
Tried this recipe exactly the way u explained. The vattayappam came out exactly how it is shown in ur videos.. thanks 😊
Chechi tried this receipi...pakka bakery style vattepam ayitto😍😘😘😘😘😘thank u....😍
First time I made vattayappam. It came out very well. Thank you❤
മിയ ഞാൻ ഉണ്ടാക്കി. സൂപ്പർ. കിടു.
Super chechi. Njn innu try cheythu. Life I first time undaakkiya vattayappam, athum chechi yude recipe nokki. Nte ammakkum njn paranju koduthu recipe. Thanks for the recipe 😘😊😍
Im so happy to hear that
Njanum undaki noki chechi. Super arunnu. Thanku so much 🥰🥰🥰
വട്ടയപ്പം അടിപൊളി 👌👌ഞങ്ങൾ ഉണ്ടാക്കി
Njan undakki perfect ayi vannu thank u Mia 😍👍💕
Super soft vattayappam. Look like snow white and puffy. 💯💯💯💯💯👍👍👍👍👍💐💐💐💐💐. I wil try this receipe.
njan undakki chechi spr aayittund tnkuu🥰🥰🥰🥰
Try cheythittu parayame....parayan onnumilla ....kandale perfect.👌
Super undakkarundu vallapozhum aval alla choru cherthu ini ithu undakki nokkam baking powder cherthu ok
Etra naalayi anweshikkunnu...
.thank you so much...
Thrissur honest bakery vattayappam eni nattil varumbol try cheyyane....
Super chechi..nan anveshichu nadanna recipe...Thank u.
Thank You Very Much Mia.....Njan undakki nokki . .Valare nannayi kitty......💐🌹
Im so happy to hear that
Tried this today. It was awesome. Thank you Mia
തേങ്ങ ചേർക്കാതെ വട്ടപ്പം ഉണ്ടാക്കാൻ കഴിയുമെന്ന് കാണിച്ചു തന്നതിന് നന്ദി സുഖമല്ലേ
Super ..kandappol kothiyayi😋
Thrissur kaari aanu . Nammade avide ulla bakery il maatre kandittullu.. vere jillayil onnum kandittilla.. ente favvv aanu. Kure thappi...videos onnum kandilla .avasaanam kitti
kanditu kothiyavunnu Mia chechi... theerchayayum undakki nokatto
Chechi I made this. Super aanu 👌👌👌
Im so happy to hear that
Superb.ktmkarede one of the favourites palaharam.but itra soft homemade kanditeilla
Thank you chechi..I really was in search of the recipe for this weekend..and you made it on the right time..
Elizabeth Kuriakose feedback parayane
@@Miakitchen ya sure👍
Try ചെയ്തിട്ടു feedback പറയാം.
Thudakathil kanicha sthalam nalla bhangiyundu 🥳🥳
sharon jp my house
Kanditt thanne kothiyakunnu.... super....try cheyyamto
Navya Bakeryile vatteppam orma vannu.Thank you Mia 👌🙏
i tried this came out superb tq..
കണ്ടിട്ട് സോഫ്റ്റ് ആയിട്ടുണ്ട്..
Wat a beautiful easy and soft vattayappam definently njan try cheyum thaks mia this recipe. 👍👍
Mia u r super...tried ur wheat ice cream came out gdd, ini vattayappam try cheyyam
Im so happy to hear that
Enik kothi varunnee 😋😋😋
തീർച്ചയായും ഉണ്ടാക്കി നോക്കും. വളരെ നാളായി അന്വോഷിക്കുന്ന റസിപ്പി
Adyay an joicey chechi comment edunat..started making specials by watching your channel..adyam ay ethl noki cheytat chemmen achar an en orma..about 5 years back..pine not checked any other channel for recipes..elarkm mia kitchen recommend cheyar specials undkan..even my sister who is not into cooking much is now your fan..thanks a lot for these beautiful recipies..pine once manja jilebi undki noki..at seriyayla..baki eth noki cheytat oke adipoli ay
sunil lincy 🙏😍🙏🥰orupaadu santhosham aayitto
My favourite,looking yummy. Thank u so much Mia
Njanum undaki nokkitto seriyatto thanks mia 🤗😘
Im so happy to hear that
വട്ടയപ്പം കയ്യിലിട്ട് അമ്മാനമാടുന്ന നമ്മുടെ മിയാ കീ ജയ്💕💕💓❣️❣️
നല്ല വട്ടയപ്പം നല്ല soft ആയിട്ടുണ്ട്
Wow ...this is an awesome recipe.I had made it today..turned out very well.my fam loved it.thnk you❣️
Hai chechi....
Njanum vattayappam try chethu
ഇതു വരെ ഉണ്ടാക്കി നോക്കിയതിൽ വച്ചു super and perfect receipe
Same ബേക്കറിയിൽ നിന്നും വാങ്ങുന്ന അതെ taste.... sugar മാത്രം kurachu കൂടി ചേർക്കണം.orupad thanks chechi ഇത്രയും perfect ആയ receipe തന്നതിന് 😍😍😍😍😍😍
Im so happy to hear that
ഇനി ഇത് പ്പോലെ ഉണ്ടാക്കി നോക്കാം ട്ടോ
Thank you so much 🙏😊
വായിൽ അലിയുന്നവട്ടേപ്പം കണ്ടാൽ കൊതി വരും. നന്നായിരിക്കുന്നു.congrats dear. വായിൽ വെള്ളമൂറുന്നു.
Hii chechi njn nale undakkum nalla eshttayi kandittu,new subscriber aanu njn,ella videos daily try cheyunund,cooking thudagiyathe ullu,very helpfull chechi
*Vatteppam miachechiyude allea softtum superum Aayirikkum pakka* 💯💯💯💞💕💖👏👏👏👏👍👍😘😘😘😍😍😍
Thank U ... Mie ji for posting lovely Vatteppam 👌 recipe.
Super ayi... thanks 💥👍👍
Thanks mia chechiii....ngn undakki suprr ayirunnuu....
Im so happy to hear that
Adipoli Nalla soft Aanallo undakki nokkum njan
Rajalekshmi K feedback parayane
ഇ റെസിപി മമ്മീസ് കിച്ചൻ എന്നാ പേരിൽ അതെ ഫോട്ടോയും ആയിട്ട് ഫേസ്ബുക്കിൽ ഇന്നലെ kandu.
ssho
Ela yutubers epozhum same dish days diffrnce il post cheyarund eni e receipe nolkiya aarenkilum nerathe ettu kaanum alenkil udan edum ith sthiram aanu
Mia, adipoli...suuper soft....kaanumbol thanne kothi thonnunnu ...urappayum undakkum
iiRxuby feedback parayane
Appam nalla soft aayi vannu. Thank you for this easy recipe.
Baking soda pattumo
no
Hi miya njan try cheithu nokund tto.
സൂപ്പർ ഞാൻ എന്തായാലും ഉണ്ടാക്കി നോക്കാം
Hai miya miyayude Ella recipiyum very very good
ഇത് ഞാൻ ഉണ്ടാക്കി നോക്കി.. നന്നായിട്ടുണ്ട്.... ഇതുപോലെ steamed foods recipe ഇനിയും ചെയ്യണേ....
No offense meant madam . But I think you should work on having short and quick videos of all your recipes with descriptions of measurements and instructions and tips .
All your videos are very long and a working mom of toddler it’s so difficult to spend 20 minutes on one recipe .
No offense meant ... I’ve been following you from many years and tried many recipes with super success
Kaipunyam thane God Bless you. Keep it up 👍🏻 kodhipichu konnu
Chechi appam undakki super taste
Tnx miya...... super vattayappam 😋😋
Tomorrow I will try this. I love this.