ഗബ്രി വരുന്നതും കാത്ത് ഉമ്മറപ്പടിയിൽ ജാസ്മിൻ | jasmin jaffar | Gabri

Поделиться
HTML-код
  • Опубликовано: 9 июн 2024
  • #jasminjaffar #gabriel #bigbossmalayalamseason6

Комментарии • 204

  • @malayalee786
    @malayalee786 Месяц назад +79

    സത്യം പറഞ്ഞാൽ ഈ സീസണിൽ ആരും cup വാങ്ങാൻ അർഹരല്ല

    • @lathaaji2924
      @lathaaji2924 Месяц назад +1

      സത്യം

    • @Dhanya-oq7is
      @Dhanya-oq7is Месяц назад +1

      Exactly

    • @itZ__mE__AnN
      @itZ__mE__AnN Месяц назад

      അതെ 😂😂😂😂... ഒരു ഊള സീസൺ 😂

  • @nizarnizar5130
    @nizarnizar5130 Месяц назад +130

    Eeee pottathi Pennine aaanallo kure support cheyyunnath😂

    • @hiba_fathima839
      @hiba_fathima839 Месяц назад +9

      Enna potan vot cheyya😂😂😂

    • @nizarnizar5130
      @nizarnizar5130 Месяц назад

      @@hiba_fathima839 ithilum nallath jinto thanne

    • @afeelaafee2384
      @afeelaafee2384 Месяц назад +1

      Ninte amma ninne allo valrthiye albudham

    • @vadakkumnadhan9351
      @vadakkumnadhan9351 Месяц назад +1

      Sathyam

    • @user-id6qm7hw1s
      @user-id6qm7hw1s Месяц назад +9

      പൊട്ടത്തി ആയിട്ടാണോ ഇതുവരെ പിടിച്ചു നിന്നെ ഗെയിം കളിച്ചേ 😂

  • @kiyara308
    @kiyara308 Месяц назад +18

    ഇത് സ്വയം തിരിച്ചറിഞ്ഞു ആവശ്യമുള്ള counsil കൊടുത്തിരുന്നേൽ ഈ മൂക്കള രക്ഷപെട്ടേനെ എന്ന് തോന്നുന്നവർ ഉണ്ടോ

  • @kdiyan_mammu
    @kdiyan_mammu Месяц назад +41

    ഗബ്രി വരുമ്പൊ ഒരു കളി കാണാം😅

  • @rakhishine3366
    @rakhishine3366 Месяц назад +25

    ഈ പെണ്ണിന് വട്ടാണ്. മാസങ്ങൾ പ്രണയിച്ച ആളിനെ കാണാൻ ഒരു ആകാംഷയം ഇല്ലായിരുന്നു. ഇന്നലെ കണ്ട ആളിനെ കാണാൻ ഇങ്ങനെ ഒരു വീർപ്പ് മുട്ടലുണ്ടോ. കാണുമ്പോൾ തന്നെ ദേഷ്യം വരും 😡😡😡

  • @mohammednishan5546
    @mohammednishan5546 Месяц назад +82

    വാഴ ഇലയിൽ പ്രണയലേഖനം എഴുതി കാത്തിരിക്കുവാണ് മൂക്കളപ്പൂവ് 😂😂

  • @shamlisoniyat7330
    @shamlisoniyat7330 Месяц назад +52

    ഗബ്രിവരുമ്പോൾ നിങ്ങൾ പാടിയ പട്ടിടണണം😂
    ആ വാപ്പയും ഉമ്മയും എന്തൊക്കെ അവളോട്‌ പറഞ്ഞു, ഒഴിവാക്കേണ്ടതൊക്കെ ഒഴിവാക്കി, ഒരുവിധം നന്നായി പോവുകയാണ്, അതിനിടക്കാണ് റേറ്റ് കൂട്ടാനുള്ള ഈ പരിവാടി, അത്തയും ഉമ്മയും ഹാർട്ട്‌ അറ്റാക് വന്ന് വീഴും

  • @aynu3088
    @aynu3088 Месяц назад +16

    പിടിച്ചു വെച്ചിരിക്കുന്ന പ്രണയം പൊട്ടി ഒഴുകുമല്ലോ 😂

  • @beenafrancis8506
    @beenafrancis8506 Месяц назад +38

    Jinto super hero ❤❤❤❤❤❤❤

  • @rijinatr7386
    @rijinatr7386 Месяц назад +12

    Gabrium ayi Jasmine nalla bond und athinu nigalk endhina ethra chori😂😂

    • @munnasmagic3624
      @munnasmagic3624 Месяц назад +5

      Ini gabriyodanu aa kutik kooduthal ishtm thonniyenkl..avar nthann vecha theerumanichode avarde life alle..athinadayil ivaroke nth kaatiyitum nth karyam 😂😂😂jasmine ipo kanikunna sneham abinayamalla….❤❤❤afsalne kalyanam kayichitonum ilalo..

  • @sajinaukm8470sajinaukm
    @sajinaukm8470sajinaukm Месяц назад +13

    Jinto കപ്പടികും.ഉറപ്പ്.❤❤❤❤

  • @jayas4210
    @jayas4210 Месяц назад +5

    Episodil മനസ്സിലാകാത്തത് kaize ന്റെ video കണ്ടാണ് മനസ്സിലാക്കുന്നത്. പറയുന്നത് 100% correct ആണ്. വീട്ടുകാർ ഒന്ന് പറയും മക്കൾ അതിനെതിര്‌ ചെയ്യും. എന്താ ചെയ്യുക

  • @sunisobhanan5327
    @sunisobhanan5327 Месяц назад +13

    അവരുടെ സ്നേഹം ഫേക്ക് അല്ല. ആണെങ്കില് അവൻ മാറി ചിന്തിക്കേണ്ടതുള്ളു.

    • @hibariyaz232
      @hibariyaz232 Месяц назад +2

      ജിന്ന് മുന്ന അഫ്സൽ അവരോ 😂😂

    • @sunisobhanan5327
      @sunisobhanan5327 Месяц назад

      അവരെ നിനക്കറിയോ.

    • @r_x_bin
      @r_x_bin Месяц назад

      ​@@sunisobhanan5327jasmine ninak ariyavo

    • @hibariyaz232
      @hibariyaz232 Месяц назад +1

      ഇതിൽ കൂടുതൽ എന്ത് അറിയാൻ 😂😂

  • @ridernexus3927
    @ridernexus3927 Месяц назад +20

    ജാസ്മിൻ ഇനെ എനിക്ക് ഇഷ്ട്ടം അല്ല

  • @deepaantony8444
    @deepaantony8444 Месяц назад +17

    Avalkku areyum respect ella parents ethra karyamayittu paranjittu poyatha athane valiya pediyulla mol again kanikkunnathu endhuva cash mathram mathiyo

    • @anithahajeesh6876
      @anithahajeesh6876 Месяц назад

      Ninakk ellavareyum respect aanallo.

    • @shradha8509
      @shradha8509 Месяц назад +1

      Thaan sreethu fan allee. Ha than ano ee dialogue adikkunne 🤣🤣🤣🤣.. Besssttt. Sreethunod lavalde amma paranjatho apo. Arjun ayt combo vendann. Apo sreethun respect ondo. Paredo para

    • @shradha8509
      @shradha8509 Месяц назад

      ​@@anithahajeesh6876 edo ingane comment idunnavar mikkathum sreethu fansa. Angott rand chodhyam choychal mathi. Ipo pinne Jasmine Jinto athyavashyam Koottanallo. So onnengil Arjun fans alel sreethu fans

    • @deepaantony8444
      @deepaantony8444 Месяц назад

      Ente ponnu sister .are njan arudeyum fan alla aa parents situation ningal arum manasilakkunnillallo ithu kazhinju jasminu oru life elle 59 lakh kittiya kazhinja theernno life

    • @deepaantony8444
      @deepaantony8444 Месяц назад

      @@anithahajeesh6876 njan ente parentsine respect chaithu thanna chachi jeevikkunne athu kondu ente lifil oru dhoshavum vannittulla

  • @sisha874
    @sisha874 Месяц назад +2

    ഇവൾ എത്ര പേരെ കാത്തിരുന്നു ഇനി എത്ര പേരെ കാത്തിരിക്കാൻ ഇരിക്കുന്നു. ഇങ്ങനെ പോയാൽ ഇവൾ ഫേമസ് ആകും ഇതിലും

  • @kanneermazha
    @kanneermazha Месяц назад +6

    താനിരുന്നു കരയെടോ 🤭
    One week കഴിഞ്ഞാൽ ആരെ ഉമ്മറപടി നോക്കി പോവും എന്നോർത്തു 😏

  • @yamiyum1199
    @yamiyum1199 Месяц назад +12

    പരദൂഷണം അമ്മാവൻ ഖൈസ്

  • @anithahajeesh6876
    @anithahajeesh6876 Месяц назад +7

    Eshtamullavare eshtamullavar kathirikkum .

  • @cassu26
    @cassu26 Месяц назад +1

    First ❤😂

  • @shimchack20
    @shimchack20 Месяц назад +6

    Sreethu and Arjun is fake love drama ..they are acting like anything ...she is not eligible to be in top 6 ...both safe gamers.. Sreethu is acting only as though she didn't understand what Jaanmoni said .... Sreethu is very bad in the task also she was fighting with Jasmin and Arjun ...she wanted to be the winner ....God knows how she came into top 6 ...

  • @subaidashebin
    @subaidashebin Месяц назад +8

    ഗബിവന്ന് ഒന്ന് കെട്ടിപ്പിടിച്ചാൽ മതിയായിരുന്നു

  • @user-ug2yw4dq7r
    @user-ug2yw4dq7r Месяц назад +4

    റോക്കി. സിബിൻ ഇവരെ വിളിച്ചില്ല എന്ന് അവർ പറഞ്ഞു

  • @GAMERAMEEN1622
    @GAMERAMEEN1622 Месяц назад +2

    ബ്ലോക്ക് ഡാഡിയുടെ കുറെ നല്ല വിളികൾ ഒക്കയും ഗബ്രി കെട്ടതല്ലെ അപ്പോൾ അത് ഒക്കയും മനസ്സിൽ വെച്ച് കൊണ്ട് നമ്മുടെ ചപ്രി ഒരു ഒന്ന് ഒന്നര വരവായിരിക്കും യേശു രണ്ടാമത് ഉയിർത്ത് എഴുന്നേറ്റ പോലെ രണ്ടും കൽപ്പിച്ച് ആയിരിക്കും വരവ് സോ wait and see

  • @bpaul9913
    @bpaul9913 Месяц назад +59

    ജാസ്മിൻ കാമക്കടുവയെ കാത്തിരിക്കുന്നു😂

    • @Parvathynair2001
      @Parvathynair2001 Месяц назад +11

      അങ്ങനെ അല്ല കടുവയായി കാത്ത് ഇരിക്കുന്നു 😂.. അവൻ അല്ല അവള്ക പ്രശ്നം 😂😂

    • @anithahajeesh6876
      @anithahajeesh6876 Месяц назад +4

      Ninne kathirikkuvan aarum ellatha frustration comment ett theerkkunnu

    • @anithahajeesh6876
      @anithahajeesh6876 Месяц назад

      ​@@Parvathynair2001athe avalude eshtam nee okk karanju theerkku

    • @anasachu7442
      @anasachu7442 Месяц назад

      ​@@anithahajeesh6876😂

    • @arya54313
      @arya54313 Месяц назад +2

      ​@@anithahajeesh6876😂😂😂 enthaayalum ithupolee onnil kooduthal aalukale kathirikkaan vazhi undaavillaa 😂😂

  • @user-ug2yw4dq7r
    @user-ug2yw4dq7r Месяц назад +4

    ഗബ്രി ഇന്ന് കയറും നാളെ എപ്പിസോഡിൽ കാണിക്കും സിജോ വന്ന വിഡിയോയിൽ സിജോ എന്ന് കയറും എന്ന് ചോദിച്ചപ്പോൾ നാളെ എന്ന് ഗബ്രി പറഞ്ഞു

    • @sheena-hu1qx
      @sheena-hu1qx Месяц назад +1

      Innu pogunnathalle ullu.appol tomorrow aayirikkum kayarunnathu. Thursday air cheyyum aayirikkum.

  • @bettyelizabeth7492
    @bettyelizabeth7492 Месяц назад

    Porath pogan ini ethra naal? Ad kayinj end Jasmin Gabriel onnichude

  • @lachuzzzlachu9762
    @lachuzzzlachu9762 Месяц назад

    അർജുന്റെ ഗേൾ ഫ്രണ്ട് ആണ് ജാൻമണി എന്ന് അർജുൻ bb ഹൌസിൽ പറഞ്ഞിട്ടുണ്ട്. ഒരു ഇന്റർവ്യൂ യിൽ ജാൻ പറയുന്നുണ്ട്.

  • @anasachu7442
    @anasachu7442 Месяц назад +6

    Arjun is not deserving

  • @ayshathfouziya1238
    @ayshathfouziya1238 Месяц назад +27

    Jasmin❤❤❤❤

  • @sumavijayan3391
    @sumavijayan3391 Месяц назад +1

    Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhsina-gx5en
    @muhsina-gx5en Месяц назад +29

    ഗബ്രി വന്നില്ല അതിനു മുൻപ് തുടങ്ങി ഇനി കുറെ പൈസ വരാലോ ജാസ്മിൻ ജാസ്മിൻ ജാസ്മിൻ

    • @thesneemmuhammed6825
      @thesneemmuhammed6825 Месяц назад +3

      1st inghal chinthikui aval cheyunatha parayunathu alathee arum.indaki parayunathalaa.avalk cheyan enkil porathu ullavark parayunathil enthu theta ule?

    • @LalJohns_1987
      @LalJohns_1987 Месяц назад

      ​@@thesneemmuhammed6825 അതിനുള്ള ബോധം വേണ്ടേ 😔

    • @sabitharejith-ts7ij
      @sabitharejith-ts7ij Месяц назад

      കാണിക്കാം പറയുന്ന ആണ് കുഴപ്പം 😂😂😂😂

    • @farsanasana2981
      @farsanasana2981 Месяц назад

      Kaanikunath parayaan pattillle

  • @aneeshaikkru2617
    @aneeshaikkru2617 Месяц назад +24

    Jasmin 😍😍

  • @shahananoufal6168
    @shahananoufal6168 Месяц назад +14

    Jasmin❤

  • @Meharinsvlog
    @Meharinsvlog Месяц назад +9

    jasmin❤️

  • @AjmalSurumi
    @AjmalSurumi Месяц назад +14

    Jasmin❤❤❤

    • @sajukumar3966
      @sajukumar3966 Месяц назад

      Ved Jasmine pr👎👎👎👎👎👎👎💋💋👎👎

    • @RemyaMohan-uj3ju
      @RemyaMohan-uj3ju Месяц назад

      🤮🤮🤮​@@sajukumar3966

    • @sreekuttyjinu154
      @sreekuttyjinu154 Месяц назад

      അച്ചോടാ പാവം ജാസ്മിൻ.🎉🎉,..... Rrrrrr

  • @ShndiyAgobala
    @ShndiyAgobala Месяц назад +1

    Jinto ❤❤❤jinto

  • @PrabithaPrabitha-gg3pv
    @PrabithaPrabitha-gg3pv Месяц назад +4

    Arjun sreethu love maryatha und

  • @user-dp5yn4ni2k
    @user-dp5yn4ni2k Месяц назад

    Jinto❤❤❤

  • @sanuekm2414
    @sanuekm2414 Месяц назад

    Jasmine isttam❤

  • @jubimathew3169
    @jubimathew3169 Месяц назад +6

    Khais Nalla voice

  • @rubeenasameer677
    @rubeenasameer677 Месяц назад +1

    Bappa konduvanna maala ooriyapol gabriye orma vannu jasunu.shakunthalam reloaded.😮😮😮

  • @GAMERAMEEN1622
    @GAMERAMEEN1622 Месяц назад

    എന്തായാലും പാട്ട് കൊള്ളാട്ടോ

  • @ashwininikhil
    @ashwininikhil Месяц назад

    Thumb nail pic kand chirich chath😅😂

  • @Rinkuunni
    @Rinkuunni Месяц назад

    ❤❤❤❤jinto

  • @alfasalthaf6562
    @alfasalthaf6562 Месяц назад

    Jintappan cup Adikkum❤❤❤🎉🎉🎉

  • @user-ep2ls4xz4b
    @user-ep2ls4xz4b Месяц назад

    Machane.pade.adipoli

  • @shebasaraswathy3372
    @shebasaraswathy3372 Месяц назад

    Gabri ll show more affection...

  • @lekhanasasi7544
    @lekhanasasi7544 Месяц назад +5

    എടാ നീ എക്കെ ഈ പരദുഷണം നിറുത്തി വല്ല സേവന വാരത്തിന് പോകു

  • @sajinaukm8470sajinaukm
    @sajinaukm8470sajinaukm Месяц назад +3

    ഗബ്രി പൊട്ടൻ.😂😂😂😂😂

  • @safiyasafiyashihab2985
    @safiyasafiyashihab2985 Месяц назад

    Ingalkum Ari vangan Jasmine vennam

  • @crackHistory
    @crackHistory Месяц назад +10

    Jasmin പൊളിയാണ് 🔥🔥

  • @vimalaphilipphilip4151
    @vimalaphilipphilip4151 Месяц назад

    ഇവള്ശരിക്കുംപ്രേമിക്കാൻവന്നതാണോഇവളെവലിയമുതലാളിപുറത്താക്കാത്തതെന്താണാവോ

  • @bharadbharadwaj6673
    @bharadbharadwaj6673 Месяц назад +17

    ജാസ്മിൻ ♥️♥️ ഗബ്രി

  • @turnaround341
    @turnaround341 Месяц назад

    Next week muthal jasmine illaathe khaiz annan enthu cheyyum😂😂 aarenkilum okke adutha avihitham undaaakum, athukond kanji kudich kazhiyaam😂😂

  • @butterfly2715
    @butterfly2715 Месяц назад +4

    ഇയാൾ ജാസ്മിനെ കുറ്റം പറയാനായിട്ട് ആണോ ബി ബി റിവ്യൂ പറയുന്നത്. അവളുടെ ഗയിം മറ്റു നല്ല കാര്യങ്ങൾ എന്തൊക്കെ ഉണ്ട്... അവിടെ ഒക്കെ നിങ്ങളെ പോലുള്ള ചാനലുകൾക്ക്.. അന്ധത ബാധിക്കുന്നു. അവൾ എന്തെങ്കിലും നെഗറ്റീവ് ആകുന്ന സമയത്ത് ഇറങ്ങിക്കോളും.. അല്ലെങ്കിലും നിങ്ങള പോലുള്ളവർക്ക് അതിൽ വേറെ കണ്ടെന്റ് കൊടുക്കുന്നവരെ കിട്ടണ്ടെ.... 🤬

    • @ippuuus
      @ippuuus Месяц назад

      ആ നല്ല കാര്യങ്ങള്‍ ഒന്ന് പറഞ്ഞു തരുമോ,,കുറേ ആയി ലൈവ് കുത്തി ഇരുന്നു കാണുന്നു 😅

  • @Armygurl192
    @Armygurl192 Месяц назад +8

    Jasmine kanikunnathoke manushyasahajam aaytulla karyangal thannalle kaakku🤷🏻‍♀️ aduppamulla aal koode undavumbol happy aayrika aduthillathirikumbol korch maraviyilude manasil olippich nadakka.. Pinnorikal aa aale kaanumenn aavumbol excited aava ithoke namukum undavunna feelings thannanu.

    • @vineethap5978
      @vineethap5978 Месяц назад +2

      Aduppamo? Engagement kazhinjayale orkkatha ivalko. Fake person.

    • @Parvathynair2001
      @Parvathynair2001 Месяц назад +2

      ആണോ നിങ്ങളൊക്കെ അവളെ pole ആകും പക്ഷെ ഭൂരിഭാഗം സ്ത്രീകൾ അവളെ pole അല്ല അഥവാ ഒരു ആണ് aanu ഇങ്ങനെ ച്യ്തെങ്കിലോ ന്തൊകെ ആരിക്കും

    • @Mili937
      @Mili937 Месяц назад +3

      Ithrem independent aaya penkutti aval oralk committed aayi. Thale divasam vare samsarichittu pitte divasam mattoruthanodoppam ithrem camera undayittum entho oru aduppam vannu. Avide aa chwkkane nirthandidath nirathanam. Friendshipinu athirund. Than vakkukodutha aale kurich aa kutti orkanamayirunnu. Pennayalum aanayalum.

    • @Parvathynair2001
      @Parvathynair2001 Месяц назад +2

      @@Mili937 satyam ithoke nyayikarikunna alkar tanne oru aan ingane chythal shemikila 🙆🏻‍♀️

    • @Loveujhhjjkk
      @Loveujhhjjkk Месяц назад

      Nigloke ntha igne... Nigde partner ivle poloral avumbo nigk mnslkum... Nth kndita jashu jashu🥲

  • @RaihanathAmeer-mr3qe
    @RaihanathAmeer-mr3qe Месяц назад +10

    Jasmin❤❤❤❤❤❤

  • @HrDyu
    @HrDyu Месяц назад

    Hello khaiz,
    Ee seasonil arjun enna contastant massive degrading aan neridunne. Ex contestant jaanmoni grudge manasilvach avante life thanne spoil cheyaan pakathinulla rumours aan undaaki vidunne. Athaanenkil premugha youtube channels aaya moopanum, summer mediayum, revathyum okke ettu pidikunnu.oru stree malsararthiye oru slut allenkil call girl aayi kaanichaal ellavarum ithupole silent aayi irikkumo?Avante family avan purathiranghiyaal case kodukkum ennokke parayunnundaayirunnu. Ithine kurichoru video idumo

  • @divyaasss2743
    @divyaasss2743 Месяц назад +5

    Avalde kaaryam 😅😅😅😅

  • @fousiShajahan
    @fousiShajahan Месяц назад

    wait😂😂😂😂

  • @lenasvlog2303
    @lenasvlog2303 Месяц назад +6

    ഇനി ഇവരൊക്കെ എന്ത് ചെയ്യും ആരെങ്കിലും പുറത്ത് വന്നാൽ അവരൊന്നും മിണ്ടാതെ തന്നെ ജാസ്മിനെതിരെ പൊട്ടിത്തെറിച്ചു സിജോ പൊട്ടിത്തെറിച്ചു സായി നാണമില്ലല്ലോ ഇങ്ങനെ

  • @achuachus34
    @achuachus34 Месяц назад +4

    ഈ ഒരു വീക് അല്ലെ ജാസുനെ വിറ്റ് നിങ്ങൾ okke ക്യാഷ് ആക്കു അടുത്ത ആഴ്ച വേറെ ആളെ പിടിച്ചോ

  • @jaseeramusthafa4033
    @jaseeramusthafa4033 Месяц назад

    Arjun ariyilla sreethunte game aanennu sreethunum ariyilla arjunte game anennu.purathirangiyal sreethu okke njanee nattukariyallee😅

  • @atypicalhuman7223
    @atypicalhuman7223 Месяц назад

    Athalla khaiz, Arjun jaanmony thammil vere issue ind... Arjun 1 yeat aait jaammony nte boyfriend aairnu arjun.. Ranjini haridas n jaanmony aaitulla intervew il pareenund

    • @sethulekshmi9060
      @sethulekshmi9060 Месяц назад

      ഹഹഹഹ....വിശ്വസിക്കാൻ പറ്റിയ നുണകൾ പറയൂ..അവനെ കുറിച്ച് നിങ്ങൾക്കെന്തറിയാം?അവൻ ഞങ്ങളുടെ നെയിബർ ആയിരുന്നു..നട്ടാശ്ശേരി..ഞങ്ങളുടെ സ്ഥലം..അവനെങ്ങനുള്ള ആളാണെന്ന് ഞങ്ങൾക്കറിയാം

  • @aryabhaskar7235
    @aryabhaskar7235 Месяц назад +9

    Jaass❤❤❤

  • @reshmiraj7532
    @reshmiraj7532 Месяц назад

    Sreethu epiphyte 🤣😂

  • @Valentinorossi-n7t
    @Valentinorossi-n7t Месяц назад +13

    അവരുടെ ലൈഫ് അവർ തീരുമാനിക്കും നിങ്ങൾ ഇതിൽ ഇടപെടേണ്ട 😊

    • @jubimathew3169
      @jubimathew3169 Месяц назад +5

      Really? Then leave BB, this is a public platform

    • @afeelaafee2384
      @afeelaafee2384 Месяц назад +2

      Athaan avalod asooya

    • @jubimathew3169
      @jubimathew3169 Месяц назад

      @@afeelaafee2384 for what? No one watches BB for 18+

    • @thesneemmuhammed6825
      @thesneemmuhammed6825 Месяц назад

      Asuya pedan petiya muthal arayi janichalum ival avaruthuu enaa ellarum agrahika 😂​@@afeelaafee2384

  • @naseeraniyas5381
    @naseeraniyas5381 Месяц назад +1

    Manyanil manyanaya kuys

  • @muhsina-gx5en
    @muhsina-gx5en Месяц назад

    😅😅😅😅😅

  • @shajeerrahman1092
    @shajeerrahman1092 Месяц назад +1

    Ninak jasmin ne kuriche parayaanullu

  • @Loveujhhjjkk
    @Loveujhhjjkk Месяц назад +2

    Muslim girls full jasu jasu😅

  • @ajibsraj5882
    @ajibsraj5882 Месяц назад +13

    Jasmin❤❤gebri

  • @Al-henna0011
    @Al-henna0011 Месяц назад

    Jasumol😂😂

  • @sakkeenakv324
    @sakkeenakv324 Месяц назад

    താങ്കളുടെ അവസ്ഥ ജാൻമോണി പോവോളം... 🤣🤣🤣

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Месяц назад +4

    ഖൈസ് ബ്രോ 🙏😃എനിക്ക് ഇപ്പോ നിങ്ങളെ തീരെ ഇഷ്ടം അല്ല

  • @hamuzvlog7856
    @hamuzvlog7856 Месяц назад

    Gàbri set ആയി ആവും വരുന്നത് 🤣🤣🤣

  • @sisha874
    @sisha874 Месяц назад +1

    അവൻ ഇനിയും അവിടെ അവളുമായി കാമ പ്രേമം നാടകം തന്നെ ആയിരിക്കും. കാരണം രണ്ടെണ്ണവും തുണി മാറുന്ന പോലെ ആണ് പ്രേമിക്കുന്നത്. തേപ്പ് കൂടെ പിറപ്പ് ആണ്

  • @jahanaraharish9401
    @jahanaraharish9401 Месяц назад

    Gabri kandal jasmin background... Kannum kannum thamil thamil anuragam............
    Pooomukath vathil nilkkkkk nalavale aya faryaaaaa

  • @Mafiaqueen929
    @Mafiaqueen929 Месяц назад +1

    Gabriye kondu Vann kodukkoo jasmin odi ksheenichu

  • @bettyelizabeth7492
    @bettyelizabeth7492 Месяц назад

    Padan okke ariyallo

  • @sethulekshmi9060
    @sethulekshmi9060 Месяц назад

    Only Arjun❤️

  • @muneerazishan4015
    @muneerazishan4015 Месяц назад

    😂😂

  • @Hamnaharis1093
    @Hamnaharis1093 Месяц назад +2

    എന്തിനാണ് ജാസ്മിനെ കുറ്റം പറയുന്നത്😏😏

  • @user-ct1yt7vv4p
    @user-ct1yt7vv4p Месяц назад

    Arjun jaanmonis Boyfriend for one year😂

  • @lekshmirevu4572
    @lekshmirevu4572 Месяц назад

    പട്ടിണി കിടക്കുവാ, എന്തെന്താ മൂവിയോ, ഇങ്ങനെ കാണിക്കാൻ. ഇതുവരെ ഒരു സീസണിലും ഇല്ലാത്ത സംഭവം 🙏😂കപ്പിന് പകരം ഗബ്രിയേ കൊടുക്ക് അതാവും അവൾക്കു ഏറ്റവും കൂടുതൽ ഇഷ്ട്ടം

  • @user-cy2bw3xr4h
    @user-cy2bw3xr4h Месяц назад +2

    Fake Arjun sreethu combo Arjun not deserve arjun adthiyam absarayoda kazli pavai aayirunnu

  • @athulkrishnan4472
    @athulkrishnan4472 Месяц назад +1

    NanamkettavalAl. Kazhappu moothitt vayya avalk .gebriye enthinu parayunnu,Avalde thantha ithrayum akahukayarippol paronjittum avalk valla koosalum undo.

  • @Moon_light-mq3hl
    @Moon_light-mq3hl Месяц назад +1

    Alla nigal alee jasmine kurichu aslayodu paranja voice out vannathu 😂😂 nigal ellareum vedios eduthu trolubol avarkum vedhanikinnind annu nigalude peril vannapo nallapole vedhanichilee sorry paranjilee nigal ennitum nirthanayilee mattillavaride kuttam parayathe valla happiness ellarilum ethikinee traval vloge chitude apoo irunnidathuninnum eneekanaloo alle athu pattilaalo nannayi😂

  • @rinuthomas5456
    @rinuthomas5456 Месяц назад

    ജാഫർ കാക്ക olakkayum ആയി വരും😂😂

  • @MushrifaTp
    @MushrifaTp Месяц назад +2

    😅

  • @rinuthomas5456
    @rinuthomas5456 Месяц назад

    Engagement കഴിഞ്ഞിട്ട് എങ്ങനെ ഇങ്ങനെ യൊക്കെ പെരുമാറാൻ പറ്റുന്നു

  • @vijivarghese5897
    @vijivarghese5897 Месяц назад

    Her drama was there on family visit ,drama queen

  • @666-_-_Hanz_
    @666-_-_Hanz_ Месяц назад

    Edhoke kanumbol Arjun winner 🏆 aakum😂😂🎉👍🏽👍🏽

  • @sminithameenu4477
    @sminithameenu4477 Месяц назад

    I'm
    I'm

  • @josephmathew1427
    @josephmathew1427 Месяц назад

    അതെന്താ മോനെ ജാന്മണിക്ക് വരെ .........കല്യാണം സെറ്റായിന്ന് പറഞ്ഞത് 👎

  • @anshiashuashusgirl1215
    @anshiashuashusgirl1215 Месяц назад +7

    ivan kittatha munndiriyan guys😂pullikum

    • @___Azi_
      @___Azi_ Месяц назад +1

      അയ്യോ.... 🙏🙏.. അത് മുന്തിരിയല്ല.. ഒന്നാന്തരം ഒരു അറ്റംബോംബ് ആണ്.. അടുത്തൂടെ പോയാൽ മതി.. ജീവിതം അവിടെ തീർന്ന്...
      കിട്ടാത്ത മുന്തിരി പോലും 🤣🤣🤣.. നീ എടുത്തോ അത്.. ആർക്കും വേണ്ട.. എടുത്തുവച്ചവർ തന്നെ കൊണ്ട് കളഞ്ഞ ഐറ്റം ആണ്... 😂😂😂😂

  • @user-cy2bw3xr4h
    @user-cy2bw3xr4h Месяц назад

    jasmine Acting kannikku

  • @cindrellacindrella5780
    @cindrellacindrella5780 Месяц назад

    E penninu oru treatment valare avasyammanu alla reethiyilum

  • @bindugirijakumari7482
    @bindugirijakumari7482 Месяц назад

    Poda vere panic onnum elle