"സിബിനെ സപ്പോർട്ട് ചെയ്ത മൂപ്പനെ കൊല്ലണം"😨| Voice Clip പുറത്ത്😱| Bigg Boss | Sibin | Jasmine Army

Поделиться
HTML-код

Комментарии • 1,1 тыс.

  • @AthulVlogs1998
    @AthulVlogs1998 Месяц назад +403

    മൂപ്പൻ തീർന്നെടാ തീർന്ന് 😂😂ഇനി എന്ത് ചെയ്യും മല്ലയ്യ 😂

  • @jollyjoe1078
    @jollyjoe1078 Месяц назад +170

    Sibin സത്യം അല്ലേ പറഞ്ഞത് 👍.. കുറേ എണ്ണം ചേർന്നു ആ പാവത്തിനെ ഭ്രാന്തൻ ആക്കി 😡😡.. പാവം പയ്യൻ ❤️

  • @parukuttyz
    @parukuttyz Месяц назад +378

    കൊല്ലാൻ പ്ലാൻ ചെയ്തവന് ഭയങ്കര ധൈര്യം ആണല്ലോ...😂😂

  • @Fathi-ma-Pathu-
    @Fathi-ma-Pathu- Месяц назад +102

    ജാസ്മിന്റെ മഴവില്ല് PR ആണെന്ന് തോന്നുന്നു 😂😂😂

  • @mahadevandevan5970
    @mahadevandevan5970 Месяц назад +278

    എനിക്കവന്റെ സംസാരം കേട്ട് ചിരിച്ചു ചത്തു 🤣🤣🤣🤣🤣മൂക്കള ഫാൻസ്‌ കീ ജയ് 🤣🤣🤣🤣🤣🤣

  • @mohammedanasalungal1151
    @mohammedanasalungal1151 Месяц назад +680

    സൗണ്ട് കേട്ടിട്ട് ഒരു മഴവില്ലാണെന്നു തോന്നുന്നു 😂😂

  • @Thirukkural788
    @Thirukkural788 Месяц назад +242

    ഏഷ്യാനെറ്റ് ചാനൽ കളിക്കുന്നത് അർജുനെയോ ജാസ്മിനെയോ ജയിപ്പിക്കാനാണ്.എല്ലാ ജിൻ്റോ ആരാധകരും ജിൻ്റോയ്ക്ക് വോട്ട് ചെയ്തു.

    • @tysonvarghese_official
      @tysonvarghese_official Месяц назад +10

      ശ്രീതുവിനെ വോട്ട് option മാറ്റി അപ്പോൾ അർജുന് വോട്ട് കൂടും എല്ലാവരും hotstar ൽ പോയി ജിന്റോക്ക്‌ വോട്ട് ചെയുക

    • @DaisyBaby-ni3ub
      @DaisyBaby-ni3ub Месяц назад +7

      Jinto🏆🏆🏆🏆🏆🏆🏆🏆🏆.💯💯💯💯💯💯💯👏👏🏆🏆🏆🏆🏆🏆🏆🏆🏆🏆🏆

    • @C0mmentor965
      @C0mmentor965 Месяц назад +1

      ​@@tysonvarghese_officialശ്രീതു വോട്ട് അഭിഷേക് ണ് ആണ് പോണേ എന്ന് അവർ പറഞ്ഞു 😂

    • @________athira_________
      @________athira_________ Месяц назад

      Ath avarude admin alledo paranje pullide vote nattukaran ayath kond allathe sreethu vinte fans abhishekinu cheyyan pokuvalle😏​@@C0mmentor965

    • @marzimachu
      @marzimachu Месяц назад

      Only Jasmine ❤

  • @deepakvijayan805
    @deepakvijayan805 Месяц назад +97

    ഇവൻ സംസാരിക്കുന്ന കേട്ടിട്ട് പെൺകുട്ടികളുടെ ഒരു modulation ആണ് തോന്നുന്നത് എവിടെയോ എന്തോ പ്രശ്നം ഉണ്ടല്ലോ... 🤔🤔🤔🤣🤣🤣

  • @rajeemohanpillai5318
    @rajeemohanpillai5318 Месяц назад +325

    ഇത്തരത്തിൽ കൊലവിളി നടത്തുന്നവന്മാരുടെ support കിട്ടുന്നവരുടെ ഒക്കെ നിലവാരം 😂😂

  • @sudheeshs8625
    @sudheeshs8625 Месяц назад +118

    വെറുതെ ഗ്രൂപ്പിൽ ഇരുന്നു തള്ളിയതാ പണി പാളി 😄😄😄വീട്ടുകാരോട് ഇല്ലാത്ത ആത്മാർത്ഥ താ ആണ് .... സമ്മതിക്കണം 🙏🙏

  • @evanelroy6353
    @evanelroy6353 Месяц назад +184

    സിബിൻ ന്യായമായ കാര്യമാണ് പറഞ്ഞത്. അയാളെ മുറിയിൽ പൂട്ടി ഇട്ടു, മാനസിക രോഗത്തിന് മരുന്ന് നൽകി. അയാളുടെ ജീവന് ഭീഷണി.അയാളുടെ അമ്മയെ കൊല്ലാൻ നോക്കി. ഇങ്ങിനെ ആണോ ഒരു ഷോ നടത്തുന്നത്? ഗുണ്ടായിസം അല്ലേ? ഇവിടെ ഒരു നിയമം ഇല്ലേ? പ്രതികരിച്ചില്ലെങ്കിൽ ഇതുപോലെ ആർക്കും ആരെയും എന്തും ചെയ്യാം എന്നാകുമല്ലോ?

    • @kiransonihny1513
      @kiransonihny1513 Месяц назад +1

      Bro sibin nte wife innale kurach pics google drive link ittit share cheydht und adhum aa sthree parennadhum okke onn chenn kaan appo manasilaavum ivane aarenkilum maanasika rogiyaayi chithrikarikunnadhano adho ayall angane ulla oraallanonn!!

    • @stephinckl9355
      @stephinckl9355 Месяц назад

      @evamelroy ....Bro. ee muriyil itt pootti nu parayun ...ath secret room allea .....athil ithunu mump etro per kidanitund ....sibin ta parachil kettal entho jailil kond ittapole aan.

    • @sameleo9257
      @sameleo9257 Месяц назад

      😂troma actor

  • @mubashirvm7362
    @mubashirvm7362 Месяц назад +135

    Cup jinttok thanne 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆

  • @IshA_ish11
    @IshA_ish11 Месяц назад +236

    പെൺകുട്ടി യെ മോശമായി ചിത്രീകരിച്ചത പ്രശ്നം. പെൺകുട്ടി public ആയി കാണിച്ചു കൂട്ടിയത് ഒന്നും ഒരു Prblm ഇല്ല. ഇവനൊക്കെ ഏതാ..

  • @user-gg9kc4qj2k
    @user-gg9kc4qj2k Месяц назад +314

    ജാസ്മിൻ ആ bigg ബോസ്സിൽ കാണിച്ചത് ഒന്നും ഈ ചെറുക്കൻ കണ്ടില്ലേ 😡😡😡

    • @farisams
      @farisams Месяц назад +16

      Avan parnjille avanu pengal undenn..avaloke jasminae pole aavum..ath konda onn thonathqth

    • @Lakshmilachu1768
      @Lakshmilachu1768 Месяц назад +3

      ​@@farisamscorrect 💯

    • @raiderkannappi5636
      @raiderkannappi5636 Месяц назад +3

      ​@@farisamsഅങ്ങനെ പറയരുത് അവനെ പറഞ്ഞോ അവന്ന് വിവരം ഇല്ല എന്ന് മനസിലായില്ല

    • @C0mmentor965
      @C0mmentor965 Месяц назад +1

      അതൊക്കെ നന്മകൾ ല്ലേ 🙂

    • @sudhimolvijayan6197
      @sudhimolvijayan6197 Месяц назад

      Levan anthanum mookanum aanu 😂

  • @ZEDRIYON
    @ZEDRIYON Месяц назад +344

    ജിന്റപ്പൻ❤❤❤❤
    ജിന്റപ്പനെ istham ഉള്ളവർ hotstar വഴി vote രേഖപ്പെടുത്തണം❤❤❤❤

    • @meenumanu4836
      @meenumanu4836 Месяц назад +6

      ❤❤ചെയ്യ്തു

    • @JOEL_SAM_
      @JOEL_SAM_ Месяц назад +1

      Cheythu. 100 phone vazhi vere pidichittundu ❤️❤️❤️

    • @KUNJIPPENNE
      @KUNJIPPENNE Месяц назад +1

      എന്തിനാ ചെയ്യുന്നത്.. BB ആൾറെഡി മുല്ലക്കുട്ടിയെ ജയിപ്പിക്കാൻ തീരുമാനിച്ചു കഴിഞ്ഞില്ലേ

    • @ZEDRIYON
      @ZEDRIYON Месяц назад

      @@KUNJIPPENNE Ipo mulla alla Arjun nu aanu jayipppikan nokunnath
      Avrude plan aanu
      Jintoye istham undel ayalk vote cheythu jayippikuka 🔥💪

    • @Pendu7
      @Pendu7 Месяц назад +1

      ​@@KUNJIPPENNEഡേയ് അത് വിചാരിച്ച് ചെയ്യാതിരിക്കരുത് എന്തും സംഭവിക്കാം, നമ്മൾ മാക്സിമം try ചെയ്യണം, 🏆 കയ്യിലിരിക്കും 💓. JINTO 🏆👏

  • @navasnavas4816
    @navasnavas4816 Месяц назад +88

    ഇവന്റെ വോയിസ് കേട്ടാ ഇവൻ 9.ആണ് എന്ന് തോന്നുന്നു.😂😂

  • @maninair6964
    @maninair6964 Месяц назад +92

    Moopa.. ഈ അലവലാതികളെ സൂക്ഷിക്കുക.

  • @ZEDRIYON
    @ZEDRIYON Месяц назад +121

    പേടിച്ചു പോയി , Dialouge അടിക്കുമ്പോൾ ഓർക്കണം😂😂..

  • @jithooZ
    @jithooZ Месяц назад +88

    അഖിൽ. സിബിൻ. മൂപ്പൻ സത്യം പലപ്പോഴും ഇങ്ങനെ ആണ്. കുറച്ചു പേരെ കാണൂ സപ്പോർട് ചെയ്യാൻ എങ്കിലും മുന്നോട്ട് പോണം കൂടെ എന്നും ഞങ്ങൾ ഉണ്ട് 👍

  • @remadevi2051
    @remadevi2051 Месяц назад +107

    Army de okke oru standard🤣🤣🤣

    • @sanuvinod6553
      @sanuvinod6553 Месяц назад +2

      സത്യം 😅🙏

    • @user-lq4kr9on3h
      @user-lq4kr9on3h Месяц назад +2

      Lavale pole thanne parayunnathum cheyyennathum ntha nn areela thalem vaalum illa😂😂

  • @vishwaswaterproofing6607
    @vishwaswaterproofing6607 Месяц назад +49

    ഇതേതോ മൂക്കള ഫാൻ ആണ്.

  • @aparna1596
    @aparna1596 Месяц назад +232

    ജാസ്മിനെ ആര് നെഗറ്റീവ് ആക്കിയത്. എല്ലാരും പറഞ്ഞു കൊടുത്തിട്ടും മാറാതെ ഓരോന്നു കാണിച്ചു സ്വയം നെഗറ്റീവ് ആയതല്ലേ

    • @besivarghese2565
      @besivarghese2565 Месяц назад +2

      💯💯💯

    • @ashwininikhil
      @ashwininikhil Месяц назад +7

      Ivanmarum avaldee
      " kali"koottukar aavum😅

    • @aparna1596
      @aparna1596 Месяц назад +1

      @@ashwininikhil 😂😂

    • @DevikaS-nx2md
      @DevikaS-nx2md Месяц назад +6

      ആ കുട്ടി അവടെ കാണിച്ചു കൂട്ടിയതൊക്കെ എല്ലാവരും കണ്ടതല്ലേ

    • @__-xc2or
      @__-xc2or Месяц назад +4

      അതും മനസ്സിലാക്കാനും വേണം കുറച്ച് ബുദ്ധി അത് അവർക്കില്ല..

  • @dhanyasivan8956
    @dhanyasivan8956 Месяц назад +218

    അന്ന് റോബിൻ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല ഇന്ന് സിബിൻ പറഞ്ഞപ്പോൾ എല്ലാവർക്കും വിശ്വാസം ആയില്ലേ അന്നേ ഈ സപ്പോർട്ട് കൊടുത്തിരുന്നെങ്കിൽ സിബിനു ഈ അവസ്ഥ വരില്ലായിരുന്നു

    • @Rtechs2255
      @Rtechs2255 Месяц назад +21

      സിബിൻ മാത്രം പറഞ്ഞത് കൊണ്ടല്ല. മാരാർ പറഞ്ഞത് കൊണ്ടാണ് എല്ലാവരും വിശ്വസിച്ചത്. മാരാർ tittle winner ആയിരുന്നു അല്ലോ....

    • @A..C..M
      @A..C..M Месяц назад +5

      Annu robinu support koduthal enthaa undakukaa... Robinte kai ill enthelum theliv undoo?? Sibin nu ithrayum evidence undayittu polum against ethra peru parayunnu venda support kittunnundoo? legally aanel polum.. sad reality athanu😞

    • @alfia9978
      @alfia9978 Месяц назад +3

      ​@@A..C..Mtruth will win one day athin kurach samayam edukm

    • @user-tn7eg1bc8z
      @user-tn7eg1bc8z Месяц назад +1

      Sathyam

    • @MooppansVlogz
      @MooppansVlogz  Месяц назад +6

      🙌

  • @NizaNajumudeen-se7il
    @NizaNajumudeen-se7il Месяц назад +29

    എന്റെ മൂപ്പ എല്ലാം പുറത്ത് വിടു.ഇവൻന്മാരുടെ അസുഖംതിരട്ടെ.

  • @user-cb4wc4ny3t
    @user-cb4wc4ny3t Месяц назад +41

    പോകണ്ട വഴി പോകണം ഇതെങ്ങനെ വിട്ടുകളയരുത്

  • @BasilEldhose-jd7xx
    @BasilEldhose-jd7xx Месяц назад +32

    Hostar യിൽ ജിന്റോ ക്കു വോട്ട് ചെയുക

  • @reejamahesh2467
    @reejamahesh2467 Месяц назад +71

    ചുമ്മാ ആളു കളിച്ചു പറഞ്ഞു ഇപ്പോൾ മൂപ്പൻ വിളിച്ചപ്പോൾ ചെക്കൻ പേടിച്ചു 🤣🤣🤣🤣

  • @akhilasumes
    @akhilasumes Месяц назад +34

    ഇതിപ്പോ കാണിച്ചു കൂട്ടിയ ആൾക്കാർ നല്ലതും കണ്ടവരും മോശം പറഞ്ഞവരും മോശം

  • @AryadevDevapriya
    @AryadevDevapriya Месяц назад +60

    Mooppa❤❤❤🥰🥰😘

  • @saleena8737
    @saleena8737 Месяц назад +17

    മൂപ്പന് ആണ് എന്റെ ഇത്തവണത്തെ vote ❤❤❤🔥🔥🔥🔥👌👌👌👌😂😂😂😄

  • @akhilasumes
    @akhilasumes Месяц назад +40

    എൻ്റെ ദൈവമേ ഇത് എന്ത് mind ആണ്

  • @HamsterKombatDaily_
    @HamsterKombatDaily_ Месяц назад +47

    @mooppansvlogz polichu😂😂 അവൻ നന്നയിട്ട് പേടിച്ചു😂😂

  • @mastergaming3169
    @mastergaming3169 Месяц назад +37

    എന്താ പൊന്നു ചേട്ടാ ഇത് ഏതാ ഒരു ഒമ്പതാണ് വിട്ടുകള

  • @geminiachu-bz1hu
    @geminiachu-bz1hu Месяц назад +36

    ഇതു കലക്കി.... കേസ് കൊടുത്തത് നന്നായി.... മൂപ്പാ കേൾക്കാൻ തുടങ്ങിയിട്ട് കുറെ ആയില്ലേ.... എന്തിനാ വെറുതെ എന്തിനാ ഇത്ര സഹിക്കുന്നത്... അവന്റെ അണ്ണാക്ക് തകർക്കണം...

  • @Vishnu10077
    @Vishnu10077 Месяц назад +47

    അവന്റ സംസാരം കേട്ടാൽ അറിയില്ലേ bro ഇന്നലെ പെയ്ത മഴയിൽ കുരുത്തതാ വിട്ട് കള. ... വാഴ ഏജന്റിനെ പോലെ മറ്റൊരുത്തൻ അത്രേ ഉള്ളു

  • @THE_GAMER_1000
    @THE_GAMER_1000 Месяц назад +26

    Jasmin and her fans have same level of thinking😂

  • @DElTABlUE122
    @DElTABlUE122 Месяц назад +68

    Jindo ❤️ Cup Adikkum 🏆🥇

  • @user-gg9kc4qj2k
    @user-gg9kc4qj2k Месяц назад +129

    ജാസ്മിന്റ് PR ആണെന്ന് തോന്നുന്നു 😂😂😂

  • @akhilisonline
    @akhilisonline Месяц назад +29

    ആവറേജ് മുല്ലപ്പൂ പോരാളി..🍼📱

  • @neenakurup4220
    @neenakurup4220 Месяц назад +23

    File a case against this guy.

  • @Sana_sree227
    @Sana_sree227 Месяц назад +34

    😂😂😂😂 polichu Sarathetta🔥

  • @haseenak9369
    @haseenak9369 Месяц назад +32

    ജിൻ്റോ 👍😍🏆

  • @SaravanSaru
    @SaravanSaru Месяц назад +50

    ഉരച്ചു തേച് കഴിഞ്ഞാൽ കുറച്ച് മുളക് പൊടി കൂടി ഇടാൻ പറയണം 😂😂😂ആഹാ 🤭🤭ഇങ്ങള് ഇതൊക്കെ എങ്ങനെ സഹിക്കുന്നു പഹയാ

  • @shaijithaaathul6850
    @shaijithaaathul6850 Месяц назад +22

    ആദ്യത്തെ വോയീസ്‌ കേട്ടിട്ട്‌ lgb”tv” 😂 😂ആന്ന് തോന്നണ്‌

  • @omanaamith9736
    @omanaamith9736 Месяц назад +46

    ശബ്‌ദം കേട്ടിട്ട് ഏതോ ട്രാൻസ് ആണെന്ന് തോന്നുന്നു 🤣😄🤣🤣

  • @anniepallicken5693
    @anniepallicken5693 Месяц назад +19

    100% we will support Sibin ❤❤❤

  • @jaleenarafeek9513
    @jaleenarafeek9513 Месяц назад +37

    സൂക്ഷിക്കണം. .. മുഖം. ഉരച്ച്. കളഞ്ഞാൽ. ഞങ്ങൾക്ക്. വീഡിയോ. കാണാൻ... പറ്റ ത്തില്ല. ശരത്

  • @Fathimaamahe
    @Fathimaamahe Месяц назад +15

    ജാസ്മിന് പറ്റിയ കൂട്ട് തന്നെ എന്തായാലും.... ഇവനൊക്കെ എന്ത് കണ്ടിട്ടാണാവോ അവളെ സപ്പോർട്ട് ചെയുന്നത്....

  • @dhanyasivan8956
    @dhanyasivan8956 Месяц назад +77

    Support for Sibin

  • @heanagm1365
    @heanagm1365 Месяц назад +22

    ഒക്കെയും സൈക്കോ ഇതാണ് ജാസ്മിൻറ ആളുകൾ
    ഒരു പെണ്ണിന്റെ sound 🤔

  • @deels8723
    @deels8723 Месяц назад +55

    മനസിലായില്ലേ.. അത് jazmine പോലെ ജീവിക്കുന്ന ജീവി ആണ്...

    • @sminithameenu4477
      @sminithameenu4477 Месяц назад +1

      😂😂😂😂

    • @Aaaddfgfgghg
      @Aaaddfgfgghg Месяц назад +1

      ജാസ്മിന്റെ തൊട്ടടുത്താണ് അവന്റെയും വീട്..... അപ്പോൾ പിന്നെ പറയാനില്ലല്ലോ 🤭👍

  • @Mariyazz23
    @Mariyazz23 Месяц назад +15

    കുറച്ചെങ്കിലും ബുദ്ധി ഉണ്ടാരുന്നേൽ മന്ദബുദ്ധിന്നു എങ്കിലും വിളിക്കാരുന്നു ഹോ 😆😆😆😆😆

  • @Helenofsparta
    @Helenofsparta Месяц назад +14

    😂 And That “Vendayo” was 😂

  • @mammootti1
    @mammootti1 Месяц назад +59

    JINTO 🏆 🏆 🏆 ❤🔥🔥🔥🔥

  • @thiruvanthoran
    @thiruvanthoran Месяц назад +21

    പാവം ഇനി ഉറങ്ങത്തില്ല

  • @zeenthsha8705
    @zeenthsha8705 Месяц назад +13

    മൂപ്പൻ ബ്രോ അയാളെ വെള്ളം കുടിപ്പിച്ചു അയാൾക്ക് ഉത്തരം മുട്ടി 😂

  • @sushalatham2987
    @sushalatham2987 Месяц назад +5

    സിബിൻ ചെയ്തത് നല്ല കാര്യം ഇത് പുറത്ത് വരേണ്ടത് സമൂഹത്തിൻ്റെ ആവശ്യം

  • @user-jk5zs8zz5k
    @user-jk5zs8zz5k Месяц назад +34

    അതൊരു വർണ്ണ പട്ടമായിരുന്നു

  • @sowmyamadathil1571
    @sowmyamadathil1571 Месяц назад +23

    തള്ളാൻ വേണ്ടി പറഞ്ഞതാണ് പണി പാളി 😂😂

  • @anilanoop9326
    @anilanoop9326 Месяц назад +73

    ഇതെന്താ മൂപ്പൻ അച്ചാർ ഉണ്ടാക്കുന്ന വിധം ആണൊ 😂😂😂😂😂😂😂

  • @karthikadeepam268
    @karthikadeepam268 Месяц назад +17

    ജാസ്മിൻ നെഗറ്റിവ് ആകാൻ കാരണം അവൾ തന്നെയാണ്.. BB ഒരു pablic show ആണന്ന് ജാസ്മിന് അറിയില്ലായിരുന്നോ? അവൾ ചെയ്ത് കൂട്ടിയകാര്യങ്ങൾ തന്നെയാണ് ജനങ്ങൾ പറഞ്ഞത്.. ഇവനൊക്കെ നാണം ഇല്ലേ... മുപ്പ്ൻ ഇവർക്ക് എതിരെ കേസ് കൊടുക്കണം അതാണ് വേണ്ടത്

  • @jollyjoe1078
    @jollyjoe1078 Месяц назад +13

    ധൈര്യമായി മുൻപോട്ടു പോകുക.. Go ahead 👍👍

  • @nikhiiiiiiiii
    @nikhiiiiiiiii Месяц назад +23

    #justiceforsibin Sibine ini manasikarogi nnu mudhrakuthunna ellareyum ithu pole legal aayi thanne neenganam... 🙌

  • @Rtechs2255
    @Rtechs2255 Месяц назад +71

    കൊല്ലാൻ നിന്നവൻ മൂപ്പന്റെ ഫോൺ ആണെന്ന് അറിഞ്ഞപ്പോൾ പേടിച്ചു.😅
    പുല്ല് പറഞ്ഞും പോയി... വേണ്ടായിരുന്നു......

  • @chandrikp8210
    @chandrikp8210 Месяц назад +14

    മൂപ്പൻ 👍👍👍👍👍👍👍👍👍
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bambala469
    @bambala469 Месяц назад +5

    BB live ലെ comment box block cheythu എന്നെ, sibin good player ennu പറഞ്ഞതിന് മാത്രം, അപ്പോ എത്രമാത്രം BB sibin നോട് ദേഷ്യം ഉണ്ട് എന്ന് മനസ്സിലാക്കാം

  • @VISHNUPRIYA2015
    @VISHNUPRIYA2015 Месяц назад +29

    Take care bro🥺

  • @reshmianilbabu465
    @reshmianilbabu465 Месяц назад +15

    Ivarkkokke ingane thanne reply kodukkanam.. Good job bro👍

  • @Ironbutterflyspeaks
    @Ironbutterflyspeaks Месяц назад +18

    ഇത് എന്ത് ഭീഷണി 🤭🤭🤭കോമഡി ആണല്ലോ 😂😂😂

  • @user-cb4wc4ny3t
    @user-cb4wc4ny3t Месяц назад +12

    അത് സ്വീകരിക്കണം അതാണ് അത്യാവശ്യം

  • @Rtechs2255
    @Rtechs2255 Месяц назад +10

    പുള്ളി ഇപ്പോൾ കരയും....

  • @niyogthomas823
    @niyogthomas823 Месяц назад +7

    പൊളിച്ചു മൂപ്പ,, എനിക്ക് ഇപ്പോൾ നിങ്ങളോടുള്ള ഇഷ്ട്ടം കൂടി

  • @anumathew2247
    @anumathew2247 Месяц назад +39

    Jinto ❤️ ❤️ ❤️ ❤️

  • @kunjambujoppu1785
    @kunjambujoppu1785 Месяц назад +16

    സ്റ്റാൻഡേർഡ് കേട്ടപ്പോഴെ മനസിലായി ethu pr ആണെന്ന് 😂😂

  • @nixyjasmine7781
    @nixyjasmine7781 Месяц назад +11

    Jintappan❤❤❤❤

  • @user-rj8cd1to6e
    @user-rj8cd1to6e Месяц назад +7

    Vote only jinto ❤❤❤❤❤ support only sibin

  • @evanelroy6353
    @evanelroy6353 Месяц назад +12

    ബിഗ് ബോസ്സ് കണ്ടു അഡിക്ഷൻ വന്നുപോയ്. ഗുരു സിനിമയിൽ പറയുന്നത് പോലെ മനസിന്‌ അന്ധത വന്നാൽ കാണേണ്ട കാര്യം കാണാനും പ്രവർത്തിക്കേണ്ടത് പ്രവർത്തിക്കാനും മറന്നു പോകും.ഒരു പക്ഷെ ഈ കേസ് തള്ളി പോയേക്കാം. സിബിനു നെഗറ്റീവ് ഇമേജ് വന്നേക്കാം. എന്നാലും ശെരിക്കും നല്ല വെക്തിത്വം ഉള്ളവർക്കേ തുറന്നു പറയുവാനും പ്രതികരിക്കാനും സാധിക്കു. അഖിൽ മാരാർ, സിബിൻ, ശരത് പരമേശ്വരൻ, അനന്ദു 👌

  • @anilanoop9326
    @anilanoop9326 Месяц назад +43

    മൂപ്പനെ ഞ്ഞാൻ അങ്ങ് കൊല്ലട്ടെ ശരത്തേട്ട 😂😂😂😂😂😂😂

  • @sofisanthi6492
    @sofisanthi6492 Месяц назад +5

    സിബിൻ, റോബിൻ, അഖിൽ മാരാർ ആൻഡ് ജിൻ്റോ❤❤

  • @itsshebislife4805
    @itsshebislife4805 Месяц назад +5

    #justice for sibin

  • @itsmeann4581
    @itsmeann4581 Месяц назад +13

    Sai de cousin anu ennu thonnunnu a voice il ullavan😂😂😂

  • @sibinvlogs221
    @sibinvlogs221 Месяц назад +10

    Mooppan 🔥🔥

  • @shiyastalksvlogs
    @shiyastalksvlogs Месяц назад +6

    Superb sarath bro👏👏👏👏 ethe pole thanne prathikarikkanam

  • @3stars766
    @3stars766 Месяц назад +8

    അതുലിന്റെ വീഡിയോ കണ്ടിരുന്നു മൂപ്പൻ ഈ വീഡിയോ കണ്ടില്ലേ എന്നോർത്തു എന്തായാലും മറുപടി കൊടുത്തത് നന്നായി

  • @Jinto535
    @Jinto535 Месяц назад +43

    ഹലോ ജിന്റോ ഫാൻസ്‌ എല്ലാർക്കും അറിയാലോ ഇനി 3 ദിവസം മാത്രം. പിന്നെ അർജുന്റെ വോട്ട് കൂടി വരുന്നുണ്ട് നമുക്ക് അതു മാക്സിമം കുറക്കാൻ നോക്കണം.ഇനി മുതൽ എല്ലാ കമെന്റ് ബോക്സിലും #hatearjun ഹാഷ്ടാഗ് യൂസ് ചെയ്യു

    • @Wild854
      @Wild854 Месяц назад +2

      Mattorale degrade cheythit alla orale support cheyyunath..aa cup jinto kk ullathanengi ath jinto de kayyil thanne ethum.. athinu Max aalkare kond vote cheyyicha mathi..

    • @mahadevandevan5970
      @mahadevandevan5970 Месяц назад +4

      ഞങ്ങൾ ആർമികളല്ല 😡😡ജിന്റോയെ സ്നേഹിക്കുന്ന ജനങ്ങളാണ് 😡😡😡

    • @Wild854
      @Wild854 Месяц назад

      @@mahadevandevan5970 true 😀

    • @Gokulame
      @Gokulame Месяц назад

      ​@@mahadevandevan5970ജിൻ്റോ ജയിക്കില്ല, they are well planned. Eviction telecast ചെയ്യുന്നതിന് മുൻപ് തന്നെ ശ്രീതുവിനെ വോട്ടിംഗ് ലിസ്റിൽ നിന്ന് മാറ്റിയിട്ടുണ്ട്.

    • @Mohd710w
      @Mohd710w Месяц назад +4

      ഇത് bot army ജിന്റോടെ profile വെച്ച് ചെയുന്നതാണ് just ignore it

  • @user-wv4eb3yi6l
    @user-wv4eb3yi6l Месяц назад +1

    Katta support aayitt koode und moopppaa🤞🏻❤️‍🔥 ഓരോ അന്തം fans 😼 keep it up mooppaa! Well said💓

  • @aayishaaasik4605
    @aayishaaasik4605 Месяц назад +2

    Athulinte video kandappo muthal Sarathettante video kku vendi katta waiting aayirunnu. Super Sarathetta all the best, full support bro.😍😍😍

  • @sreekanthsreedhar5878
    @sreekanthsreedhar5878 Месяц назад +13

    സൗണ്ട് കേട്ടിട്ടു 📞 ദേ കിടക്കുന്നു സവാള വട💄💅 എന്താടാ നിനക്ക് 🥴🤣

  • @shahana2k03
    @shahana2k03 Месяц назад +40

    ആരാടാ ഇത്രേം ഗതികെട്ട killer 🤣comedy ആയിട്ടുണ്ട് കേൾക്കാൻ 😂🤣🤣🤣🤣പേടിത്തൂറി 😂

  • @nikhiiiiiiiii
    @nikhiiiiiiiii Месяц назад +13

    Prasthutha contestant avide cheytha karyangal Parayunnathinu kollanam ennu okke thonnunnath enthoru psycho swabhabavama 🤔

  • @arjunk2090
    @arjunk2090 Месяц назад +4

    Powli👍👍

  • @afreenaafree
    @afreenaafree Месяц назад +6

    Aa voice ittavan mookkala jasminte same character anenn manasssilayi.. Aghneyullavark mathre avale support chyyan pattu.. Bro ithi nethire shakthamayi munnott povanam. Sibin orikkalum oru mental issue ulla alayit enik tnonneettilla. He is a genuine person. Sibin nu justice kittanam

  • @faisalchr
    @faisalchr Месяц назад +4

    മുല്ലപ്പൂ ആർമയുടെ പ്രസിഡന്റ് വത്സൻ

  • @dhwanydheeraj6007
    @dhwanydheeraj6007 Месяц назад +5

    Jintappan🏆🏆🏆🏆🏆🏆🏆

  • @junaidaloor7143
    @junaidaloor7143 Месяц назад +15

    Jinto Fans Common ❤❤❤ Pin Cheyyumo

  • @lekhalekha400
    @lekhalekha400 Месяц назад +4

    Jinto🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉

  • @JasnaHashim
    @JasnaHashim Месяц назад +6

    Moopa ithrak vendayirunnu. Paavam pedichu poyi😂

  • @anushinojshinoj613
    @anushinojshinoj613 Месяц назад +4

    പൊളി പൊളി

  • @user-tn7eg1bc8z
    @user-tn7eg1bc8z Месяц назад +3

    Pwolichu Mooppa

  • @sidharthshaji924
    @sidharthshaji924 Месяц назад +1

    Polichh brooo, proud of you❤💯