Secret Agent നെ കൊലവിളിച്ച് Marar 😱 സായി സിബിന്റെ കൂടെ നിൽക്കാത്തതെന്തുകൊണ്ട്⁉️| Bigg Boss | Sibin

Поделиться
HTML-код

Комментарии • 771

  • @nikhilvarghesenvk
    @nikhilvarghesenvk Месяц назад +991

    മാരാർ നെഗറ്റീവ് ആയി ബിഗ്ബോസിൽ എത്തി പോസിറ്റീവ് ആയി അരി അണ്ണൻ പോസിറ്റീവ് ആയി പോയി നെഗറ്റീവായി😅

  • @vini1012
    @vini1012 Месяц назад +491

    Sai എന്ന് കേൾക്കുമ്പോൾ തന്നെ Skip ചെയ്ത പോവാൻ തോന്നും.

  • @AslahaAbdulsalam
    @AslahaAbdulsalam Месяц назад +371

    എല്ലാരും jinto ചേട്ടന് വോട്ട് ചെയ്യുക.. ആ മനുഷ്യന്റെ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്.. ഇനി നമ്മളുടെ കയ്യിലാണ്.. പരമാവധി വോട്ട് ചെയ്യൂ ❤️

  • @riyasriyas8664
    @riyasriyas8664 Месяц назад +197

    ഈ പൊട്ടൻ എന്തിനാ വെറുതെ ഒരാളുടെ അവസരം കളഞ്ഞത്, വല്ല മോട്ടിവേഷൻ ക്ലാസ്സിന് പോയാൽ പോരായിരുന്നോ 😡😡😡

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln Месяц назад +142

    സായി സത്യത്തിൽ ഒരു ദുരന്തമായിരുന്നു ബിഗ്ബാസിൽ!! എൻ്റമ്മോ സഹിക്കുകയായിരുന്നു ഞങൾ!! എന്തൊരു വിടൽസാണ് ഭായി!!?😮😊

  • @uthrattathidtpnscreenprint6477
    @uthrattathidtpnscreenprint6477 Месяц назад +169

    സായി തൊരപ്പൻ, കിട്ടുന്ന ഇടം തുരന്നുകൊണ്ടിരിക്കും. മാരാർ ബിഗ് സല്യൂട്ട് ❤

  • @akhiachu5355
    @akhiachu5355 Месяц назад +143

    അഖിൽ മാരാർ 👌

  • @johnstephen1082
    @johnstephen1082 Месяц назад +657

    Jinto cup adikkum ennullavar like 🔥🏆🔥

    • @ippuuus
      @ippuuus Месяц назад +9

      ആഗ്രഹം ഉണ്ട് nadakkumo?

    • @VishnuC-gg7mn
      @VishnuC-gg7mn Месяц назад +3

      Agraham undu..Jasmine vendi anu avarde sremam

    • @Rani-ee1nk
      @Rani-ee1nk Месяц назад +3

      Jinto thanne cup adikkanam ❤

    • @appsjp8408
      @appsjp8408 Месяц назад

      അടിക്കില്ല.. Bb ഉടായിപ്പ് കാണിക്കും

    • @gopikagokul9557
      @gopikagokul9557 Месяц назад

      Arjun kittaruth

  • @sisydevasia2945
    @sisydevasia2945 Месяц назад +76

    സത്യം പറഞ്ഞാൽ ചിരി ആണ് വരുന്നത്... കഥയല്ലിതു ജീവിതത്തിൽ പോകേണ്ട ഏജന്റ് വഴി തെറ്റി bbyil വന്നതാ 😂😂😂 മാരാർ പൊളിയല്ലേ 😍

  • @mohammedanasalungal1151
    @mohammedanasalungal1151 Месяц назад +254

    ആ മൊണ്ണ സായിയെ വാഴയോട് ഉപമിച്ചു വാഴയുടെ വില കളയരുത്, pls

    • @nithinmk9244
      @nithinmk9244 Месяц назад +6

      Vaazha kola engilum tharum🤣🤣

    • @indiraprasad2064
      @indiraprasad2064 Месяц назад +1

      കറക്റ്റ്

    • @Lakshmilachu1768
      @Lakshmilachu1768 Месяц назад

      ​@@nithinmk9244കുലമാത്രം അല്ല വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗമുള്ളതാണ്.

  • @Visakh-wv2kt
    @Visakh-wv2kt Месяц назад +199

    അഖിൽ മാരാർ 👌👌👌.. അദ്ദേഹം കഴിഞ്ഞ സീസൺ എങ്ങനെ കൊണ്ടുപോയി എന്ന് എല്ലാവരും കണ്ടതാ.. അങ്ങനെ ജനമനസ്സുകളിൽ ഇടം നേടി വിജയിച്ചുവന്നു...

    • @shilpakrishnan6913
      @shilpakrishnan6913 Месяц назад +10

      Secret agent കാറിൽ നിന്ന് ഇറങ്ങിയ വാഴ കണ്ണാപ്പി ആയി BB ൽ നിന്നും ഇറങ്ങി. Akhil bro super.

    • @subaramachadran1462
      @subaramachadran1462 Месяц назад +4

      Maarar great .

  • @showmedia007
    @showmedia007 Месяц назад +95

    അഖിൽ മാരാർ സ്വന്തം നിലനിൽപ്പു പോലും നോക്കാതെ പ്രതികരിച്ച വ്യക്തി❤❤❤❤ സായിയെക്കുറിച്ച് പറയാൻ ഉണ്ണിക്കുട്ടന്റെ വെളിപാട്.. 😂😂🤭🤭

  • @rashid8050
    @rashid8050 Месяц назад +78

    ബിഗ് ബോസ്സിൽ പോയിട്ടില്ലായിരുന്നെങ്കിൽ സിബിന്റെ കൂടെ നിന്ന് ബിഗ്‌ബോസിനെതിരെ ഏതറ്റം വരെയും പോകുമായിരുന്ന കാരക്ടർ ആണ് സീക്രട്ട് ഏജന്റ്...
    ബിഗ് ബോസ്സ് കാരണം പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട ഒരു ഉണ്ണിക്കണ്ണനായി മാറാനും ഇതേ സായിക്ക് പറ്റി 🙏🙏🙏

  • @sanissani1356
    @sanissani1356 Месяц назад +139

    അഖിൽ മാരാർ സൂപ്പർ നിലപാട് ഉള്ള ആൾ. സായി കൃഷ്ണയെ പറ്റി എന്ത് പറയാൻ. മൊത്തത്തിൽ frestated ആയി എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു നടക്കുന്നു. സീക്രെട് ഏജന്റ് നോട്‌ സഹതാപം മാത്രം 😏

  • @shilpakrishnan6913
    @shilpakrishnan6913 Месяц назад +61

    Secret agent കാറിൽ നിന്ന് ഇറങ്ങിയ വാഴ കണ്ണാപ്പി ആയി BB ൽ നിന്നും ഇറങ്ങി. Akhil bro super.

  • @AjithaKumari-zz2kl
    @AjithaKumari-zz2kl Месяц назад +52

    അഖിൽ മാരാർ നല്ലൊരു വെക്തി ആണ് കാരണം എന്റെ നാട്ടുകാരൻ ആണ്, പക്ഷെ സായി you ടുബ് വഴി അറിയുള്ളു എന്നാലും അദ്ദേഹം ഫേക്ക് ആണ് കാരണം കുടുംബത്തെ വരെ അദ്ദേഹം പറഞ്ഞു നാട്ടുകാരെ പറ്റിച്ചു അദ്ദേഹത്തിന്റെ പട്ടി ചത്തപ്പോൾ ഉണ്ടായ മാനസിക വിഷമം പോലും ഫാമിലിയുടെ കാര്യത്തിൽ കണ്ടില്ല, പുറത്ത് വന്നപ്പോൾ പഴയ സായി ആയി, അകത്തു പറഞ്ഞടൊക്കെ ഹുദ ഹവ. മാരാർ പറയുന്നദ് വൈത്താളം അല്ല, കാർ ഇൽ ഇരുന്നു എന്തും പറയാം പക്ഷെ ഞങ്ങൾ നാട്ടുകാർക്കു അറിയാം മാരാർ എന്താണെന്നു.

  • @marneer381
    @marneer381 Месяц назад +170

    ജനങ്ങളുടെ മനസ്സ് കീഴടക്കിയ ഒരു മത്സരാർത്ഥിയേ അതിനകത്തുള്ളൂ.. അത് വേറാരുമല്ല👉ജിന്റോയാണ്❤️🔥

    • @ReenaGeorge-yy5vf
      @ReenaGeorge-yy5vf Месяц назад +4

      Jinto 🔥🔥🔥🔥

    • @ROHITHKR-xv6tn
      @ROHITHKR-xv6tn Месяц назад +2

      എത്ര ക്യാഷ് കിട്ടി ഇങ്ങനെ കമന്റ്‌ ഇടാൻ 🤮

    • @Rani-ee1nk
      @Rani-ee1nk Месяц назад +2

      Jinto ❤❤❤❤❤❤

    • @bijupa8035
      @bijupa8035 Месяц назад +1

      ❤❤❤❤jintappan ❤❤❤❤Jinto ❤❤❤❤jintappan

    • @hazelll546
      @hazelll546 Месяц назад +1

      Vaa thorwnnl pottatharayunna jintoyo 😂

  • @ratheeshmanjalivlogs7765
    @ratheeshmanjalivlogs7765 Месяц назад +41

    ബിബി ഹൗസിൽ സായി എങ്ങനെ എത്തിപ്പെട്ടു? ആർക്കുവേണ്ടിയാണ് സായിയെ അവിടെ കൊണ്ടുവന്നത്? എന്നൊക്കെ എല്ലാവർക്കും അറിയാവുന്നതാണ് സായിക്ക് നേരത്തെ അറിയിപ്പ് കിട്ടിയിരുന്നു 5 ലക്ഷം രൂപയുമായി പുറത്തു പോകണം എന്ന് സായി എന്തിനാണോ അവിടെ വന്നത് അതെല്ലാം സായി ചെയ്തു കഴിഞ്ഞു അതിനുള്ള പ്രതിഫലം ജാഫർ വകവേറെ സഹായിക്ക് കിട്ടും

  • @ushatomy6816
    @ushatomy6816 Месяц назад +87

    Akhil genuine

  • @jamsheershibu8983
    @jamsheershibu8983 Месяц назад +37

    സായി ഒരു പൂവ് ചോദിച്ചു.😅
    മാരാർ ഒരു പൂക്കാലംകൊടുത്തു 😅😅😅

  • @Kiran56324
    @Kiran56324 Месяц назад +42

    സത്യം പറഞ്ഞാൽ സായിയെ ഇപ്പോ കാണുമ്പോൾ അയാൾ എന്ത് പറഞ്ഞാലും ഈ കുഞ്ഞുമക്കള് വലിയ വർത്തമാനങ്ങൾ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഒരുപാട് വീഡിയോസ് വരാറില്ലേ ആ ഒരു ഫീലാണ്. കണ്ണൻകുഞ്ഞ് 🤌🤭😂😂

  • @NizaNajumudeen-se7il
    @NizaNajumudeen-se7il Месяц назад +55

    Jinto❤

  • @geethajohn3069
    @geethajohn3069 Месяц назад +22

    അഖിൽ bb മീറ്റിരിയൽ ആണ്.. അടിപൊളി ടോക് ആയിരുന്നു അഖിലിന്റെ 👍

  • @sindhuvenugopalan3529
    @sindhuvenugopalan3529 Месяц назад +25

    സായി ക്ക് തന്നെ അറിയില്ല. അവൻ എന്താ പറയുന്നത്.
    കാറിൽ കേറിയ മാത്രമേ അവന് കാര്യം പറയാൻ പറ്റു. Cash മുഘ്യം ബിഗിലെ.... 😄😄😄

  • @sreekanthsreedhar5878
    @sreekanthsreedhar5878 Месяц назад +48

    മനുഷ്യൻ ആവാൻ ബിഗ്‌ ബോസ്സിൽ പോയി ഇൻ ഹരിഹർ നഗർ അപ്പുകുട്ടൻ ആയി തിരിച്ചു വന്നു 🥴. "Secret സാമ്പാർ 🥘" പേരിൽ ഒരു കുക്കറി ഷോ ചാനൽ തുടങ്ങി മുമ്പോട്ടു പോകുന്നത് ആവും നല്ലത് 🥴. പഴയ കാറിൽ ഇരുന്നു എയർ പിടുത്തം ഇനി നടക്കില്ല ❌.

    • @MooppansVlogz
      @MooppansVlogz  Месяц назад +10

      Ijjaathi😆

    • @Rdx.03
      @Rdx.03 Месяц назад +5

      ശ്രീകാന്തേ ഇയ്യ് 😄😄🔥🔥

  • @marneer381
    @marneer381 Месяц назад +30

    Full support tp Akhil marar❤❤❤❤

  • @jainfaze
    @jainfaze Месяц назад +21

    സായി ക്ക് റെസ്‌പെക്ട് കാറ്റിൽ പറത്താൻ പറ്റി.
    മാരാർക്കു എല്ലാരും റെസ്‌പെക്ട് കൊടുക്കുന്നു.
    സായി ക്ക് പിഴച്ചത് എവിടെ എന്ന് സായി ക്ക് തിരിച്ചറിയാൻ പറ്റിയില്ല എങ്കിൽ അത് അയാളുടെ ഫാമിലിയുടെ സങ്കടമായി മാറും 😢

  • @atypicalhuman7223
    @atypicalhuman7223 Месяц назад +12

    Akhil Marar - brilliant human❤
    Sai - Brilliant Mandan😂

  • @sheelasatheesh2993
    @sheelasatheesh2993 Месяц назад +20

    Marar ഇപ്പോൾ അടിപൊളി അല്ലെ. രണ്ടു പേരെയും എനിക്ക് ഇഷ്ട്ടമുണ്ടായിരുന്നില്യ. But bigg boss il വന്നപ്പോ മാരരെ ഒരുപാടു ഇഷ്ട്ടമായി sai നെ ഒന്ന് കൂടി വെറുത്തു പോയി.

  • @padmajavijayan309
    @padmajavijayan309 Месяц назад +30

    രണ്ടും രണ്ട് extreme.. Marar genuine and gentleman.. Sai chetta, fraud, fake

  • @lijibabum5242
    @lijibabum5242 Месяц назад +25

    ജനങ്ങളെ ഇങ്ങനെ ചിരിപ്പിച്ചു ഒരാളെ കൊന്നു കൊല വിളിക്കാൻ മാരാരുക്ക് മാത്രേ പറ്റു. ഇതിനെതിരെ സായി എങ്ങനെ തിരിച്ചടിക്കും എന്നാണ് കാണാൻ കാത്തിരിക്കുന്നത്

    • @Lekhasree098
      @Lekhasree098 Месяц назад +3

      സായി reply വീഡിയോ ഇട്ടിട്ടുണ്ട് ഇൻസ്റ്റയിൽ. മാരാർടെ ഈ സ്റ്റൈൽ പിടിക്കാൻ നോക്കിയിണ്ട്. But നല്ല അവിഞ്ഞ കോമഡി ആയിട്ടുണ്ട് 😂😂

  • @Rdx.03
    @Rdx.03 Месяц назад +15

    ചിരിച്ചു മരിച്ചു.. മാരാർ ഇവനെ കൊന്ന് 😂😂😂

  • @Twilight-sv3wp
    @Twilight-sv3wp Месяц назад +24

    Akhilmarar polichu

  • @LINEART000
    @LINEART000 Месяц назад +33

    മാരാർ 👍🏻😂🔥🔥🔥

  • @itsnishijoyhere
    @itsnishijoyhere Месяц назад +17

    Marar played the BB game like a Gamer 😎..
    Sai spoiled the game like a Party Pooper 🤡
    Mass inte M Bigg Bossileku ponna vazhi evidiyo kalnjupoi .. pinne baaki vechu ulla game alle kalikaan patiullu..

  • @user-mf3sw8tl5p
    @user-mf3sw8tl5p Месяц назад +14

    Originals by Akhil marar
    Duplicates by Sai Krishna

  • @saranyacharu8264
    @saranyacharu8264 Месяц назад +11

    BB Season 5 thanne the entire show kondupoyath "MARAR" aanu.. Original BB material 🫡

  • @akhilaraghunathan9230
    @akhilaraghunathan9230 Месяц назад +10

    Sai -Maravazha
    Marar-Hate love aaki maatiya aal❤

  • @AASPORTSMALAYALAM
    @AASPORTSMALAYALAM Месяц назад +13

    ജിൻ്റോ ജയിക്കണം ❤

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 Месяц назад +17

    Akhil Marar🔥🔥🔥❤️❤️❤️

  • @muhsinamuneer3294
    @muhsinamuneer3294 Месяц назад +43

    akhil marar poliyaantto. അദ്ദേഹം സത്യം thinde കൂടെ നല്‍കുന്നു. yellavarum അദ്ദേഹം പറയുന്നത് valachodikkunnu. sai മനുഷ്യന്‍ aavan വേണ്ടി biggboss il പോയി..പാവം. 😂

  • @Voice1993
    @Voice1993 Месяц назад +13

    Jinto❤❤❤❤❤❤

  • @NizaNajumudeen-se7il
    @NizaNajumudeen-se7il Месяц назад +17

    Akhil chattan hero, Sai zero.😂😂😂😂😂

  • @sumavijayan3391
    @sumavijayan3391 Месяц назад +15

    Jintosuper ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Achusoorya113
    @Achusoorya113 Месяц назад +10

    മാരാരുടെ എഴു അയിലത്തു വരില്ലല്ലോ മണ്ടൻ വാഴ സായി... ഇത്രയും conent ദാരിദ്ര്യം പിടിച്ച സായിടെ സംസാരം കേൾക്കുമ്പോഴും കാണുമ്പോഴും കലിയാണ് വരുന്നേ... വല്ലാത്ത മാസ് ആയിപോയി സായിയുടേത്. മൂപ്പൻ താങ്കൾ പൊളിയാണ് കേട്ടോ.well done bro👍👍👍👍

  • @yadukrishnan5564
    @yadukrishnan5564 Месяц назад +12

    ജിൻ്റോ ജയിക്കണം❤❤❤

  • @santoshpillai8689
    @santoshpillai8689 Месяц назад +15

    Akhil🐅🔥🔥,Sai🐀😂😂😂

  • @rajiveenaveena9693
    @rajiveenaveena9693 Месяц назад +12

    Full support jinto ❤❤❤❤❤

  • @nikhiljoseph404
    @nikhiljoseph404 Месяц назад +13

    Waiting for Sai alias kannan's entry with a message to jasmin from Jaffar khan ❤

  • @anusreeanusha1174
    @anusreeanusha1174 Месяц назад +11

    sai എന്നാ ഒരു വക്തി കാരണം ഈ ഒരു season തന്നെ മാറിമാറിഞ്ഞു 😡😡😡 .

  • @Achuvkk5454
    @Achuvkk5454 Месяц назад +13

    സ്വന്തം ഐഡന്റിറ്റി നാട്ടുകാർക്ക് മനസിലായി... ഫ്ലഷ് അടിക്കില്ലാരുന്നുവെന്നും ചാറടി ഉണ്ടാരുന്നെന്നും 🙄

  • @SidharthRs-in9uz
    @SidharthRs-in9uz Месяц назад +10

    Marar❤❤

  • @athira3162
    @athira3162 Месяц назад +14

    Akhil Marar - Aarodum enthum parayanulla dhairyam ind.off the screen and on the screen 100% genuine
    Sai- sai de vaak thekkot pokumbo sai vadakot pokum😂 swanthamayi oru nilapaadum ellatha zero personality ulla vyakthi.

  • @user-xy7hy1hd1b
    @user-xy7hy1hd1b Месяц назад +41

    Marar is ethical n moral person but sai is world froud n fake person

  • @bindusabu6744
    @bindusabu6744 Месяц назад +11

    ഇപ്പൊ Secret agent അല്ല കണ്ണാപ്പി 🤣🤣🤣🤣🤣

  • @SocialLiveYT
    @SocialLiveYT Месяц назад +12

    Marar 🔥

  • @ratheeshmanjalivlogs7765
    @ratheeshmanjalivlogs7765 Месяц назад +15

    അഖിൽ മാരാർ നട്ടെല്ല് ഉള്ളവൻ 👍

  • @athirakolangara491
    @athirakolangara491 Месяц назад +7

    Marar 💥🔥🔥🔥
    Sai ❌❌❌

  • @Shjiiiiiiii
    @Shjiiiiiiii Месяц назад +23

    വോട്ട് for ജിന്റോ ❤️❤️❤️❤️

  • @asmisyummytales2199
    @asmisyummytales2199 Месяц назад +11

    Pedithondan Sai
    Pulliku contestants ne bb house il vachu kandapol thanne manasilayi pulliku adichu nilkkan patathathanenu allathe ayalku health issues onnum undayathanenu thonunilla . pulli ku face to face fight pediyaanu

  • @strangerthings7236
    @strangerthings7236 Месяц назад +25

    ബിഗ് ബോസ്സിൽ പോയിട്ട് വാ തുറക്കാതിരുന്നത് കാർ ഇല്ലാത്ത കൊണ്ട... അല്ലകിൽ കണ്ണേട്ടൻ തകർത്തേനെ 😅

  • @sushmithagupta1420
    @sushmithagupta1420 Месяц назад +11

    Moopa❤

  • @user-ib9zj6wz6v
    @user-ib9zj6wz6v Месяц назад +10

    Aghil sibin suport

  • @shyjavinod1248
    @shyjavinod1248 Месяц назад +13

    Bigbos il poyi ulla vilayum kalanja Sai.....bigbos poyi preksharude hridayathil keriya marar❤❤❤

  • @sooryasoorya-zc2ks
    @sooryasoorya-zc2ks Месяц назад +11

    Maraar

  • @shanatp6892
    @shanatp6892 Месяц назад +7

    സായിയെ bb ക്കു ശേഷം വെറുത്തു. ഒരു പാട് ഇഷ്ട്ടായിരുന്ന. Butt ഇപ്പോ വെറുത്തു. മാരാർ നേരെ തിരിച്ചും

  • @hasnahafis1805
    @hasnahafis1805 Месяц назад +7

    Akhil marar is hero😂😂😂😂😂 sai is a big zero😅😅😅

  • @vichuvichu438
    @vichuvichu438 Месяц назад +7

    Akhil Marar🔥

  • @shihab199
    @shihab199 Месяц назад +10

    അരി അണ്ണൻ . മൊണ്ണ 😂😂

  • @Aneenaps-rv9dr
    @Aneenaps-rv9dr Месяц назад +5

    മാരാർ 💗💗💗👍🏻👍🏻👍🏻

  • @riyasriyas8664
    @riyasriyas8664 Месяц назад +27

    സായ് ലോക വാഴ അപ്പൊ കാണുന്നവനെ അപ്പാന്നെ വിളിക്കുന്നത്‌ വെറും മരവാഴ 😂😂😂😂

  • @ReenaV-ve2hd
    @ReenaV-ve2hd Месяц назад +11

    ബിഗ്‌ബോസ് ഹൌസിൽ കാലെടുത്തു വച്ച ആ നിമിഷം ഞാൻ നന്നായി എന്നാണ് കണ്ണാപ്പി പറഞ്ഞത്. ഒരാഴ്ച എങ്കിലും എടുത്തെങ്കിൽ കുറച്ചെങ്കിലും നേരാ ങ്ങ ള പറയുന്നതിനോട് യോചിക്കമായിരുന്നു 😂😂

  • @lijibabum5242
    @lijibabum5242 Месяц назад +17

    അഖിൽ ഒരു നല്ല വ്യക്തി ആണ്, സായി ഒരു തല പോയ തെങ്ങ് പോലെയാണ്

  • @rubeenasameer677
    @rubeenasameer677 Месяц назад +8

    Vazhakkannan sai....

  • @shanucasmel69
    @shanucasmel69 Месяц назад +4

    Sai vaazha 😢
    Akhil Bro king❤❤❤

  • @rahuxs4018
    @rahuxs4018 Месяц назад +7

    Secret verum kannappi akhil character poliyaan❤

  • @rkm_25
    @rkm_25 Месяц назад +5

    Sai😂😂😂😂😂
    Marar 🔥🔥🔥🔥

  • @jishasworld-mz9kj
    @jishasworld-mz9kj Месяц назад +8

    Akhil chettan nallae vakthitham ullae aalum sai verum vazha yum aan kurach cash kittiya acid um kudikkunnae type

  • @AswiniPK-zs8vs
    @AswiniPK-zs8vs Месяц назад +3

    Akhilintee presentation ishttapettavar!!😂❤

  • @Lathasim
    @Lathasim Месяц назад +6

    Akhilmarar super👍

  • @aravindraghavanpanicker7463
    @aravindraghavanpanicker7463 Месяц назад +4

    Just started following you.. great discussion and way of presenting the content is really great.. keep going brother...lot of support.

  • @jonan2595
    @jonan2595 Месяц назад +5

    Akhil marar chila digest avatha problems paranjappol athu pinneyum undavathe erikkan nokkunnathinu pakaram, paranja ayale thettu karanakkunnu. How shame. He is trying to avoid upcoming bargaining for the women. Especially jasmine armies are against him bcoz how she is in BB somewhat proves Akhil marar's revealed issues.

  • @AASPORTSMALAYALAM
    @AASPORTSMALAYALAM Месяц назад +2

    Ari annan ❌ari kannan😂✔️

  • @shinyshiny3933
    @shinyshiny3933 Месяц назад +6

    Agil ❤❤❤❤

  • @jaisonkpathrose8688
    @jaisonkpathrose8688 Месяц назад +6

    ഇങ്ങേർ ധ്യാനം കൂടാൻ പോയപോലെ ആണ് പറയുന്നത് അതിന് എന്തിനാ ബിഗ്ഗ് ബോസ്സ്

  • @arjunp9101
    @arjunp9101 Месяц назад +2

    Sai ഒരിക്കലും ഒരു game spoiler ഒന്നും അല്ല, he s the season spoiler after hafiz 😡

  • @babu5705
    @babu5705 Месяц назад +2

    Jintoo❤❤❤

  • @valsammajoseph1184
    @valsammajoseph1184 Месяц назад +5

    Jinto 1st akanam ❤❤❤❤❤❤❤❤

  • @jisha261
    @jisha261 Месяц назад +9

    Jinto

  • @jishnubalanjishnubalan8409
    @jishnubalanjishnubalan8409 Месяц назад +4

    Jintoo❤

  • @malluworldstory
    @malluworldstory Месяц назад +4

    ❤❤❤

  • @goat-score
    @goat-score Месяц назад +3

    Caril doar adakubol ulla dhyairam🔥annan mass

  • @brijeshpl2337
    @brijeshpl2337 Месяц назад +2

    Vote for jinto

  • @roseb4535
    @roseb4535 Месяц назад +2

    👍

  • @Adwitrickzandvlogs
    @Adwitrickzandvlogs Месяц назад +1

    5:13😂😂😂

  • @sheebavijayan7126
    @sheebavijayan7126 Месяц назад +1

    പടുവാഴ ആണ് സായ് എന്ന് അവൻ തെളിയിച്ചു . അഖിൽ മാരാർ നല്ല മനുഷ്യൻ ആണെന്ന് തെളിയിച്ചു ജനത്തിന്റെ സപ്പോർട്ടും കിട്ടി ❤

  • @jobeenajoyjoy5959
    @jobeenajoyjoy5959 Месяц назад +5

    sai mara vazha

  • @almasjasi6704
    @almasjasi6704 Месяц назад

    Chetta chettan poliyeeeee moopanssss 🎉🎉🎉🎉🎉

  • @a_s_h_a421
    @a_s_h_a421 Месяц назад +2

    സ്വന്തം identity ഇല്ലാത്ത ആളാണോ നാട്ടുകാരുടെ ഒക്കെ ഐഡന്റിറ്റി പരിശോധിച്ചു കീറിമുറിച്ചത്.
    ഇത് അതൊന്നും അല്ല. പുള്ളിക്കു അവിടെ വേറെ എന്തോ ഡ്യൂട്ടി ആയിരുന്നിരിക്കാം കൊടുത്തത്. അതു ചെയ്തു പോന്നത് ആകും. അതാണ് പരസ്പര ബന്ധം ഇല്ലാത്ത പോലെ ഒക്കെ പറയുന്നത്. അയാളുടെ വിചാരം വേറെ ആർക്കും ബുദ്ധി ഇല്ല എന്നു ആണ്. 😊

  • @sidharthd6367
    @sidharthd6367 Месяц назад +4

    Sathyabava sai adehathepatty abipryam parayan nammal alayitilla😂