Это видео недоступно.
Сожалеем об этом.

സായിക്കെതിരെ ധന്യ😱| വന്ന വഴി മറക്കരുത് സായീ👏| Bigg Boss | Helen Of Sparta | Secret Agent Jaffar

Поделиться
HTML-код
  • Опубликовано: 9 июн 2024
  • #bbms6 #biggbossmalayalamseason6 #bb6

Комментарии • 303

  • @Helenofsparta
    @Helenofsparta Месяц назад +663

    BigBoss കൊണ്ട് എനിക്ക് ഉണ്ടായ ആകെ ഒരു ഗുണം ഇതാണ്….❤

    • @MooppansVlogz
      @MooppansVlogz  Месяц назад +132

      Dhanya..,, No Worries..,,
      എല്ലാം ഓക്കേ ആകും 🙌😊

    • @rajiradhakrishnan112
      @rajiradhakrishnan112 Месяц назад +40

      എല്ലാരെ മനസിലാക്കാൻ പറ്റിലെ മോളെ. അവന്റെ വീഡിയോ കണ്ടോ ഇരുന്ന ഒരു ആളു ആണ് ഞാൻ 😁അവന്റെ wife അവൻ ഇല്ലാത്ത പോൾ etta വീഡിയോ കണ്ടപ്പോൾ മനസിലായ കാര്യം ആണ് എല്ലാം 👍👍

    • @JayakrishnanH007
      @JayakrishnanH007 Месяц назад +6

      നിങ്ങൾ അങ്ങനെ പറയരുത്.. ബിഗ് ബോസ് എന്നു പറയുന്നത് ഉറപ്പായിട്ടും ഒരു സോഷ്യൽ റിലവൻസ് ടോപ്പിക്സ് സംസാരിക്കുന്ന യൂട്യൂബ്ർക്ക് , ഒരു content making സീസൺ ആണ് 👍 അതിൽ നിങ്ങളെപ്പോലെ ആത്മാർത്ഥമായി പറയുന്നവരും, അങ്ങനെ അല്ലാത്തവർക്കും റവന്യു generate ചെയ്യാൻ ഒരു source കൂടെ അല്ലേ..
      അപ്പോ അതും ഒരു ഗുണം ആണ്: 💰

    • @galaxymobiledubai
      @galaxymobiledubai Месяц назад +8

      എങ്ങിനെ ഒകെ ആകും എന്നാണ് പറയുന്നത് കഴിഞ്ഞതല്ലാം കഴിഞ്ഞു പോയി പണിനോക്കാൻ പറ ഗൂഢസംഘങ്ങൾ​@@MooppansVlogz തന്റേടത്തോടെ മുന്നോട്ട് 👍🍺

    • @galaxymobiledubai
      @galaxymobiledubai Месяц назад +16

      ഗുണം തന്നെയാണ് കളളമുഖങ്ങളെ തിരിച്ചറിഞ്ഞില്ലേ

  • @foodpanda6174
    @foodpanda6174 Месяц назад +211

    അരിയണ്ണൻ ഇത്ര കാലം ചോറു തിന്നു തിന്നു ഇപ്പൊ ബിരിയാണിയും പിസ്സയും ഫ്രെഡ് ചിക്കനും തീറ്റ തുടങ്ങിയപ്പോ അഹങ്കാരം കൂടി

    • @Trivian_medico_
      @Trivian_medico_ Месяц назад +2

      Machaane😂😅

    • @itsnishijoyhere
      @itsnishijoyhere Месяц назад +1

      You mean Ari Annan mention cheydha European culture 😎...kurach over ayallale alkaar shredhiku

    • @divyadinesh2427
      @divyadinesh2427 Месяц назад +2

      😂😂😂😂😂ponnnooo😅😅😅😅😅

  • @ayshaaysha8o203
    @ayshaaysha8o203 Месяц назад +96

    😂😂😂😂ബ്ലോക്ക്‌ ഡാഡിടെ വോയിസ്‌ കേൾക്കുമ്പോൾ ചിരി വരുന്നു 😃😃😃😃

  • @Jokergamer9-e8p
    @Jokergamer9-e8p Месяц назад +212

    എല്ലാവരും hotstar കേറി ജിന്റോ വോട്ട് 🏆🏆🏆

  • @Dhashamoolam666
    @Dhashamoolam666 Месяц назад +124

    ജിന്റോ ചേട്ടൻ 🏆❤️

  • @user-er5xd6so2z
    @user-er5xd6so2z Месяц назад +112

    ആരു ജയിച്ചാലും പുറത്ത് ഒരുത്തനെ പ്രേമിച്ച എൻഗേജ്മെൻറ് കഴിഞ്ഞ് ഉള്ളിൽ പോയി നിമിഷങ്ങൾക്കകം വേറെ ഒരുത്തനുമായി പ്രേമ നാടകം തുടങ്ങിയ മുല്ല മോൾക്ക് കപ്പ് കിട്ടരുത് എല്ലാവരും നമ്മുടെ ജിൻ്റപ്പന് വോട്ട് ചെയ്യുക

    • @Vocal._dudy
      @Vocal._dudy Месяц назад +3

      Nammude jinappan winner Aakum🥹🥰🏆😍

  • @Anilsown
    @Anilsown Месяц назад +21

    ഇപ്പോ സായി എന്ന് പറഞ്ഞാല് ഒരു കോമഡി പീസ് ആയി മാറി😂

  • @baijujohn2000
    @baijujohn2000 Месяц назад +64

    Jinto❤

  • @user-KL13
    @user-KL13 Месяц назад +67

    മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും ഉണ്ണിക്കുട്ടനുമുണ്ടാ സൗരഭ്യം
    സായിക്കിപ്പോ മുല്ല വസന്തമായി തോന്നുണു😂

  • @ajikumar3987
    @ajikumar3987 Месяц назад +61

    Jinto 👍❤️❤️🏆🏆🏆

  • @WalkerAlon-tv2bb
    @WalkerAlon-tv2bb Месяц назад +50

    ജിന്റോ KING 🔥👑

  • @msworld7230
    @msworld7230 Месяц назад +45

    Jinto ♥️♥️♥️♥️

  • @nafiasvlogs7421
    @nafiasvlogs7421 Месяц назад +107

    ജിന്റോ മാത്രമാണ് അവിടെ ഒറ്റയ്ക്ക് കളിക്കുന്നത്.ബാക്കി എല്ലാവരും ഉടയിപ്പാണ്. Vote for jinto.

    • @bb5-vp3zg
      @bb5-vp3zg Месяц назад +1

      Bro njan oru first oru abishek fan ayirunnu but orikalum abishek top 2 polum varilla so jinto ye ipo support chyunnu​@@RockyRock-vv3ex

    • @RRDDvlog3456
      @RRDDvlog3456 Месяц назад +2

      ​@@RockyRock-vv3ex 👎no way...... One and only jintappan ❤👑 🏆

    • @RRDDvlog3456
      @RRDDvlog3456 Месяц назад

      @@RockyRock-vv3ex ഞാനും എൻറെ ഇഷ്ടമാണ് പറഞ്ഞത്

    • @RRDDvlog3456
      @RRDDvlog3456 Месяц назад

      @@RockyRock-vv3ex ഇത് യൂട്യൂബ് എന്ന പബ്ലിക് പ്ലാറ്റ്ഫോം ആയതുകൊണ്ട് ഇത് മൂപ്പന്റെ ചാനൽ ആയതുകൊണ്ട് ഞാൻ ഇവിടെ എൻറെ കമൻറ് ഇടും... കമൻറ് ഇടാൻ പാടില്ല എന്ന് പറയാൻ നിങ്ങളാരാണ്. ...

    • @RRDDvlog3456
      @RRDDvlog3456 Месяц назад

      ​@@RockyRock-vv3exvote for jintoചേട്ടൻ എന്ന കമൻറ് താഴെ വന്നല്ലേ നിങ്ങൾ vote for abishek ഇട്ടേക്കുന്നത്... നിങ്ങൾക്ക് അങ്ങനെ വന്ന് കമന്റ് ഇടാമെങ്കിൽ എനിക്കും കമൻറ് ഇടാം.... പിന്നെ ഇത് യൂട്യൂബ് എന്ന പബ്ലിക് പ്ലാറ്റ്ഫോം ആയതുകൊണ്ട് ഇത് മൂപ്പൻസ് വ്ലോഗ് എന്ന ചാനൽ ആയതുകൊണ്ട് ഇവിടെ എനിക്കും കമൻറ് ഇടാനുള്ള അവകാശമുണ്ട്... നിങ്ങളാരാണ് ഇതിനെ ചോദ്യം ചെയ്യാൻ...

  • @ssenterprises3535
    @ssenterprises3535 Месяц назад +29

    Jinto 👈 The Real Gamer in BB 6 🌹

  • @Jokergamer9-e8p
    @Jokergamer9-e8p Месяц назад +50

    Jinto🏆🏆🏆🏆

  • @mammootti1
    @mammootti1 Месяц назад +42

    JINTO🏆🏆🏆👍👍♥️

  • @yadukrishnan5564
    @yadukrishnan5564 Месяц назад +401

    വോട്ട് ചെയ്യാൻ മറക്കല്ലേ ഇന്ന് 10.30 മുതൽ for ജിൻ്റപ്പൻ ❤

    • @user-ko3ln6ix9x
      @user-ko3ln6ix9x Месяц назад +16

      തീർച്ചയായും ജിന്റൊക്കൊപ്പം ❤❤

    • @user-rj8cd1to6e
      @user-rj8cd1to6e Месяц назад +7

      Yessssssss❤❤

    • @Veena57780
      @Veena57780 Месяц назад +6

      Vote ചെയ്യും ✌🏻

    • @arszz7080
      @arszz7080 Месяц назад +6

      Jinto❤

    • @arszz7080
      @arszz7080 Месяц назад +6

      Jinto❤

  • @Zayan1267
    @Zayan1267 Месяц назад +34

    Jintoooo 💥🤍💥🤍🤍💥💥🤍

  • @Roseroseeee860
    @Roseroseeee860 Месяц назад +32

    അവനു അവന്റെ അപ്പനെയും അമ്മയെയും പോലും ഓർക്കാൻ ഇഷ്ടപ്പെടില്ല അപ്പോഴാ വന്ന വഴി മറക്കുന്നത് 😄

  • @sandhyavp8954
    @sandhyavp8954 Месяц назад +77

    ഇനി വോട്ട് ഇന്ന് മുതൽ 1 വീക്ക്‌ മാത്രമേയുള്ളു.... ഇ ദിവസങ്ങളിൽ ഫുൾ വോട്ട് ജിന്റൊക്കു മാത്രം കൊടുക്കണം.... ആരും വോട്ട് സ്പ്ളിറ്റ് ചെയ്യരുത്...🙏🏻🙏🏻🙏🏻🙏🏻

  • @user-KL13
    @user-KL13 Месяц назад +29

    Vote for Jinto❤

  • @ShndiyAgobala
    @ShndiyAgobala Месяц назад +76

    ❤❤❤❤jinto LVU Jinto ❤jinto ❤jinto ❤jinto ❤jinto ❤jinto

  • @learnielife5553
    @learnielife5553 Месяц назад +49

    സായി bb ൽ എന്താ ചെയ്തിട്ടുള്ളത്??? എന്ത് സെലിബ്രിറ്റി ആണ് അയാൾ? ആരും അറിയാതെ ഇരുന്ന അഭിഷേക് മാർ ഒക്കെ സെലിബ്രിറ്റി എന്നൊക്കെ പറയാം.. എന്തൊക്കെ പറഞ്ഞാലും ഒരാൾ പേഴ്സണാലിറ്റി കൊണ്ടും ഒരാൾ physical gamer എന്ന നിലയിൽ പേര് നേടിയവർ ആണ്... വാഴയായി നിന്ന് കാണുന്ന പ്രേക്ഷകരെ 100% വെറുപ്പിച്ചു 1%എന്റർടൈൻമെന്റ് പോലും കൊടുക്കാത്ത സായി എങ്ങനെ bb gamer എന്നും സെലിബ്രിറ്റി എന്നും വിളിക്കാൻ പറ്റും?? ദിയ സന ഒക്കെ റാഞ്ചി കൊണ്ട് പോയി സീക്രെട് ഏജന്റ് എന്ന സ്ഥാനം കൂടി പോയി അരി മേടിക്കാൻ വകയില്ലാതെ ആക്കാതിരിക്കട്ടെ!!! സ്നേഹ പറഞ്ഞ് കൊടുക്കേണ്ട ആളാണ്.. അവർക്ക് അത്ര കൂടി thinking ഇല്ലാ എന്ന് തോന്നുന്നു പെരുമാറ്റം കണ്ടാൽ.. സായി യെക്കാൾ വല്യ ആളാണ് എന്നൊരു ആറ്റിട്യൂട് തോന്നുന്നു...

  • @user-it5hf8fm4k
    @user-it5hf8fm4k Месяц назад +33

    Jintapan ❤❤❤

  • @aquino.michael
    @aquino.michael Месяц назад +31

    ജിന്റോ ചേട്ടനെ ഇഷ്ടമുള്ളവർ,ഇന്ന് രാത്രി 10:30മുതൽ ഞായർ വരെ ദിവസം 1 വോട്ട് വീതം 7 വോട്ട് കൃത്യമായി ചെയ്യുക. 💟💟💟JINTO 💟💟💟💟💟JINTO 💟💟💟💟

  • @sandrasatheeshbindu7679
    @sandrasatheeshbindu7679 Месяц назад +30

    ജിന്റോ ❤❤❤❤

  • @venkateshvs8952
    @venkateshvs8952 Месяц назад +22

    Jinto❤️❤️🏆🏆

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm Месяц назад +14

    അവളോട് ആ ചോദ്യം ചോദിച്ചപ്പോൾ സായിയേ ഇടംകണ്ണിട്ട് നോക്കിയതിനു ശേഷമാണ്.. സ്നേഹ നുണപറയുന്നുണ്ട്... സായ് വന്നപ്പോൾ അവളും മാറി...

  • @ZEDRIYON
    @ZEDRIYON Месяц назад +17

    ജിന്റപ്പന് vote ചെയ്യാൻ മറക്കരുത്❤️😍

  • @shilpamv6526
    @shilpamv6526 Месяц назад +44

    സായി ചതിക്കുമെന്നു നേരത്തെ അറിയാമായിരുന്നു

  • @bindusreekumar641
    @bindusreekumar641 Месяц назад +19

    ജിന്റോ 🏆🏆🏆🏆🏆🎉🎉🎉🎉🎉🎉🎉🎉

  • @dhwanydheeraj6007
    @dhwanydheeraj6007 Месяц назад +18

    Jinto🏆🏆🏆🏆🏆🏆🏆🏆

  • @NajaMehrin
    @NajaMehrin Месяц назад +14

    വോട്ട്.ജിൻ്റോ💯💯💯💯💯💯

  • @Arabmallu_yt
    @Arabmallu_yt Месяц назад +12

    Only vote for jinto ❤❤❤. Pannikal koottamayi varum. Sayie pole. Singam. Single aaa varum JINTO 👑

  • @Meharin5
    @Meharin5 Месяц назад +16

    Mooppaaa jintappane vote chyne❤

  • @user-oy5bq1yv2m
    @user-oy5bq1yv2m Месяц назад +16

    Jinto🔥

  • @sumithrashivan6962
    @sumithrashivan6962 Месяц назад +11

    Oru മനുഷ്യൻ പോലും സായി നെ nalla അഭിപ്രായം പറയുനില്ലാലോ... എന്താ സായി നന്നായിക്കൂടെ

  • @Dunnob0ii
    @Dunnob0ii Месяц назад +32

    I really dislike sai !! Hes so fake

  • @SreehariSree-qj1jm
    @SreehariSree-qj1jm Месяц назад +15

    അല്ലാതെ പിന്നെ ആർക്കാ വോട്ട് ചെയ്യുകjintó❤❤❤❤

  • @HameedaSainudeen
    @HameedaSainudeen Месяц назад +19

    Jinto ku maximam vote koduth makkal vijaippichuka .❤

  • @___Azi_
    @___Azi_ Месяц назад +18

    ഞാൻ സായി യുടെ vdos സ്ഥിരമായി കാണുന്ന ഒരാൾ ആയിരുന്നു.. But ഉണ്ണിമുകുന്തൻ issue വന്നപ്പോൾ പാലക്കാരണങ്ങൾ കൊണ്ടും സായി wrong ആയി തോന്നി... Unsub- ചെയ്തു.. ഇപ്പോൾ കാണാറില്ല...

    • @reshma8610
      @reshma8610 Месяц назад +1

      Sathyam njanum. Njn unnimukundante fan onnum alla. Aake ishtamulla 3 padangale ullu onnu mallu singh, vikramadityan, malikappuram.oru actor nu ayalde film engane venelum promotion cheyyam. Athinu ayalkenthanu problem. Kantara film irangiyapol ethoke reathiyil anu promote cheythathu. Athinu onnum problem alla. Avarde film, avarde cash, avarde time iyalkentha

    • @SUTHI_KANNUR
      @SUTHI_KANNUR Месяц назад

      Right 👍 ​@@reshma8610

  • @MooN.918
    @MooN.918 Месяц назад +13

    എന്റെ പൊന്നു ചേട്ടാ. സായി അവിടെ എന്ത് ഗെയിം ആണ് കളിച്ചത്. സായി bbil കേറുന്നു എന്ന് അറിഞ്ഞപ്പോൾ അടിപൊളി ആരിക്കും എന്ന് വിചാരിച്ച ഒരാളാണ് ഞാൻ. ജാസ്മിനോട് പുറത്തെ കാര്യങ്ങൾ പറഞ്ഞു കൊടുക്കാനായി മാത്രം അകത്തു പോയതുപോലെ തോന്നി. ശാരീരിക അസ്വസ്ഥതകൾ മനസിലാക്കുന്നു എന്നാലും സായ്ക്കു കുറച്ചുകൂടി perform ചെയ്യാമായിരുന്നു. Cleansingnu വേണ്ടി പോയി ഞാൻ ഒരു മനുഷ്യനാകാൻ പോയി അതൊക്കെ ഒരു ന്യായമാണോ . അതിനാണോ bbil പോകുന്നത് . Itz a game show. അത് മനസിലാക്കി കളിക്കണ്ടേ. അയാൾ അകത്തു എന്ത് തേങ്ങയാ കാണിച്ചത്. എന്നിട്ട് പുറത്തു വന്നു ചുമ്മാ ഓരോന്ന് പറയുന്നു. കാണുന്ന audience നു മനസ്സിലാകുന്നുണ്ട്. ഞങ്ങൾ പൊട്ടന്മാരല്ല.
    സ്നേഹയ്ക് ആ call നെ കുറിച്ച് അറിയില്ലായിരുന്നു എന്നുള്ളത് സ്നേഹയുടെ സംസാരം കേട്ടാൽ അറിയാം. എന്തിനാണ് ഇങ്ങനെ ന്യായികരിച്ചു സ്വന്തം വില കളയുന്നത്. സത്യം സത്യമായി പറഞ്ഞാൽ എന്താണ് പ്രശ്നം. അതല്ലേ നല്ലത് . ഹെലൻ നല്ലൊരു കുട്ടിയാണ്. അവൾ കൂടെ നിൽക്കുന്ന ആളുകളെ മനസിലാക്കാനുള്ള ഒരു അവസരമായി ഇത് കാണുക.

  • @bindhueldhose4854
    @bindhueldhose4854 Месяц назад +11

    ജിന്റോ ബ്രോ ❤️❤️❤️❤️❤️

  • @Aami995
    @Aami995 Месяц назад +20

    Pls pin jasminte vappa jasminte jayippikam vendi bakki ullavarude kudumbam nasippikkuvann paisa irakki oro aalkark kall vangi koduth vote cheyippikkunnu hostar vote cheyyippikkunnu ayalk nannamille ente oru frnd paranjathann thirakkiyal ariyan pattum nte veedum anchal an

    • @veenanagappankalindhi9791
      @veenanagappankalindhi9791 Месяц назад

      Anandhu vdo cheythittund aviduthe aalkkarude voice. Kallu vangi koduth vote cheyyikkunnath .

  • @Dileepdilu2255
    @Dileepdilu2255 Месяц назад +7

    സായ് വന്ന വഴി മറന്നു അഹങ്കാരം കൂടി

  • @babu5705
    @babu5705 Месяц назад +11

    അവനു വന്ന വഴിയും പോയ വഴി ഒന്ന് ഓർമ്മയില്ല.. അവൻ ഏതാണ്ട് മായാലോകത്തും നടക്കണ pole🤪

  • @valsalasrinivasan8521
    @valsalasrinivasan8521 Месяц назад +11

    Jinto no one ❤❤❤❤❤❤❤

  • @abijithjoseph2651
    @abijithjoseph2651 Месяц назад +7

    Vote for Jintappen.. 🔥🔥

  • @Jack02056
    @Jack02056 Месяц назад +10

    Jinto j🔥🔥🔥👏💓👑

  • @Thithuu
    @Thithuu Месяц назад +19

    Vote for rishi❤sreethu angna enkilm povatte😬drama queen

    • @sandhyavp8954
      @sandhyavp8954 Месяц назад +7

      ഇന്ന് 10.30 പിഎം മുതൽ കൊടുക്കുന്ന വോട്ട് സ്പ്ളിറ്റ് ചെയ്യാതെ ഫുൾ വോട്ട് ജിന്റൊക്കു ❤️❤️ മാത്രം കൊടുക്കണം.... ഇനി വിന്നർ ആകേണ്ട ആൾക്ക് മാത്രാണ് വോട്ട് കൊടുക്കേണ്ടത്

  • @nandanair5568
    @nandanair5568 Месяц назад +11

    Jinto, Arjun 💝💥

  • @gomathinair5256
    @gomathinair5256 Месяц назад +7

    Jinto Jinto 👍👍❤

  • @ssenterprises3535
    @ssenterprises3535 Месяц назад +16

    ജിന്റോ വോട്ട് ചെയ്യുക 🌹

  • @priyaavinash3816
    @priyaavinash3816 Месяц назад +15

    Celebrity Sai🤣🤣🤣🤣 Chiripikkalle MOOPA

  • @asmabiftc2860
    @asmabiftc2860 Месяц назад +14

    Bbyil ullapo saiyodu ithra verupp thonniyitilla.. But purathirangiyapol ottum accept cheyyan patnilla☹️wot a change😄pand ingerude reaction vedios kandit bahumanam thonniyitund.. But ipo aa credibility nashtapettu😮

  • @user-jc5yq5pw9x
    @user-jc5yq5pw9x Месяц назад +5

    Jinto 🏆

  • @femyrj
    @femyrj Месяц назад +4

    Jinto chettan ജയിക്കും 👍👍

  • @divsdivya6395
    @divsdivya6395 Месяц назад +7

    ഈ സായി എവിടുത്തെ സെലിബ്രിറ്റി ആണ് എനിക്ക് അയാളെ പണ്ടേ ഇഷ്ടമില്ല വ്ലോഗ് വെറുപ്പീര് വ്ലോഗും

  • @arshyjunu5570
    @arshyjunu5570 Месяц назад +20

    Sneha kallam parayua nn clear aanu😃

  • @amritheshs3182
    @amritheshs3182 Месяц назад +7

    Ellarkum jinto cup edukaruth enne ulluu..😥😥😥

  • @smithapp00
    @smithapp00 Месяц назад +6

    ഇനി നന്ദൂട്ടനെ മാത്രമേ വിശ്വാസം ഉള്ളു. 😀😀😀

  • @Renji-qd1uz
    @Renji-qd1uz Месяц назад +3

    ജിൻ്റോ ഫയർ ആണ്👑♥🏆

  • @anjus5999
    @anjus5999 Месяц назад +6

    സത്യം പറഞ്ഞാൽ സ്നേഹയ്ക്ക് അറിയില്ലായിരിക്കും. ചുമ്മാ അയാളെ സപ്പോർട്ട് ചെയ്യുന്നത് ആയിരിക്കും. അല്ലെങ്കിൽ അവർ വെല്ലുവിളിക്കും ആയിരുന്നോ? അത് എന്തേലും ആവട്ടെ. സ്നേഹ bb യിലെ വാഴ കാണിച്ചു കൊണ്ട് ചിരിക്കുന്നു വാഴ എന്ന് പറഞ്ഞു അപ്പോൾ അയാൾ പറയുവാ അതിനേക്കാൾ നാറിയ കാര്യങ്ങൾ und എന്നൊക്കെ പറഞ്ഞു അതിനെ mind ചെയ്തില്ല. അങ്ങേര് ശരിക്കും മുല്ലപ്പൂവിന്റെ അടിമ മാത്രം ആയിരുന്നു

  • @Shahidmuthu-iz9yi
    @Shahidmuthu-iz9yi Месяц назад +6

    മുത്തുമണി ഇങ്ങളെ ഒന്നും പറ്റില്ല കണ്ണാപിക്ക്, അവര്ക് മുല്ല pr neya പറ്റുക 😂

  • @malluworldstory
    @malluworldstory Месяц назад +1

    ❤❤❤

  • @Vocal._dudy
    @Vocal._dudy Месяц назад +3

    Chettane kanumbol neeraj madhavine pole thonnunu🥰

  • @Priiiiiiiyaaa
    @Priiiiiiiyaaa Месяц назад +9

    Sai van fraud aahn... Used to like him and his crew alote but not anymore

  • @nikhiljoseph404
    @nikhiljoseph404 Месяц назад +12

    These so called influencer friends and RUclipsrs are just friends with benefits, they are recording every calls and keeping it as a proof etc , they don't even trust themselves 😂

    • @thetruth2819
      @thetruth2819 Месяц назад +2

      Ivarokke vloggers an, influencer ath Druv Rathe polullavaran.

    • @nikhiljoseph404
      @nikhiljoseph404 Месяц назад +1

      @@thetruth2819 agreed 💯

  • @fabuanu123
    @fabuanu123 Месяц назад +1

    Are these phone calls and threatening that Go pro machan was talking about?

  • @Selfishgirly
    @Selfishgirly Месяц назад +1

    Moopan plz rply for this... Jasminu aanu cup koduthath enkil ninak nth cheyaan pattum.. Wat is ur nxt step?? Plz rply

  • @JwalaM-ze4rh
    @JwalaM-ze4rh Месяц назад +2

    Jasmin❤

  • @fragviper1058
    @fragviper1058 Месяц назад +5

    Trp kodiyathum trp koranejathum e season thanne 😂😂😂

  • @faziarfa6193
    @faziarfa6193 Месяц назад +5

    Chelibrity kannan🤣😂

  • @tajunisha2310
    @tajunisha2310 Месяц назад +1

    👍🏻👍🏻

  • @seenasseenas4146
    @seenasseenas4146 Месяц назад +1

    ഫുൾ വോട്ട് ഫോർ ജിന്റോ 👌👌👌👌❤️❤️❤️❤️

  • @HkGoneBad
    @HkGoneBad Месяц назад +10

    first

  • @jyothyrajaram3087
    @jyothyrajaram3087 Месяц назад +2

    Le sai : eniku ethu enthinde kedayirunu😂😂😂😂. Mindandu car il erunal porayiruno😅

  • @fabuanu123
    @fabuanu123 Месяц назад +1

    Sometimes somethings happen for good and to understand the friends from foe.

  • @Krithijyothi
    @Krithijyothi Месяц назад +8

    സായി ടെ chnk തന്നെ സായിക്ക് എതിരെ വീഡിയോ, ഇട്ടപ്പോ ഓടി വന്നു commnt ഇട്ടിട്ടുണ്ട്...helente ee vdonte താഴെ,, അപ്പോ എല്ലാ vdozum cmntzum ok കാണുന്നുണ്ട് നല്ല പോലെ പൊള്ളുന്നുമുണ്ട്..... But attitude ഇട്ട് ഓരോ vdo ഇപ്പോ ഇടുമ്പോഴും ഭാവം.. ഇതൊക്കെ ന്ത്‌ ന്നുള്ളൊരു രീതി ആണ്...( പുച്ഛം )

  • @user-qf3un7hv1d
    @user-qf3un7hv1d Месяц назад +1

    Jinto super

  • @sufushakeel3192
    @sufushakeel3192 Месяц назад +1

    I was a follower and admirer of him. So sorry to say that when he got fame , he has changed.

  • @abijith4383
    @abijith4383 Месяц назад +9

    Vote for Abhishek. ❤🔥

  • @Shjiiiiiiii
    @Shjiiiiiiii Месяц назад +53

    ജിന്റോ ❤️❤️❤️

  • @sinduja3931
    @sinduja3931 Месяц назад +1

    Sir please watch bb promo what sreethu said about Arjun please say that review...

  • @Sara85941
    @Sara85941 Месяц назад +1

    Chetta sijo airport arrival vdo kanane.. arjunde karachil paty choykkanend. Sihonde replay koode kelkkane

  • @Justin_comments
    @Justin_comments Месяц назад +1

    Jinto 🔥❤️

  • @sijosijogeorge4230
    @sijosijogeorge4230 Месяц назад +2

    Hi

  • @anjuann5256
    @anjuann5256 Месяц назад +2

    I think Jasmine knows something about Sai , atha he is helping her , athu jasmine purathu vital Saikkku pani aavum

  • @mariyaantony1183
    @mariyaantony1183 Месяц назад +7

    First comment hiiii

  • @user-vn8rg7di8s
    @user-vn8rg7di8s Месяц назад +1

    Mooppan❤❤❤❤❤

  • @Reghu-pb1ow
    @Reghu-pb1ow Месяц назад

    ജിൻ്റോ 🎉🎉🎉

  • @amalrcreations8183
    @amalrcreations8183 Месяц назад

    Jintooooo❤❤❤

  • @Yahooth_obg3
    @Yahooth_obg3 Месяц назад +20

    Aa machi വാഴയെ എല്ലാവരും അവോയ്ഡ് ചെയ്യുക കാരണം സീരിയസ് ആയി കോമഡി പറയുന്ന ഒരു കോമഡി പീസിനെ കാണാൻ വയ്യ

    • @bincyibrahim4297
      @bincyibrahim4297 Месяц назад +1

      അതാരാണ്

    • @bincyibrahim4297
      @bincyibrahim4297 Месяц назад +1

      ആരാണ് മച്ചി

    • @Yahooth_obg3
      @Yahooth_obg3 Месяц назад +2

      @@bincyibrahim4297
      ശ്രീ ശീക്രട്ട് ആയൻ്റ് 🤤

    • @MinuTrishiva
      @MinuTrishiva Месяц назад +2

      Plz don't use that word

    • @sandrasarath
      @sandrasarath Месяц назад

      എന്ത്....... വാക്ക് ആണെടോപറയുന്നത്,ഒരു കാര്യം പറയുന്നതിന് ഒരു മാന്യത ഇല്ലേ, അങ്ങനെ ഒരാൾ തന്റെ വീട്ടിലും വരട്ടെ അപ്പോൾ അറിയാം വേദന,

  • @Paaathuuuss
    @Paaathuuuss Месяц назад +2

    Jasmin 🫶

  • @user-pv1nq1un5i
    @user-pv1nq1un5i Месяц назад +1

    Unnikannande real face iniyum purathu varanundu Bro.. Ha.. Adilekkonnum pokunnilla
    Jintappan 💪💪💪🏆💚💚💚

  • @miniian9556
    @miniian9556 Месяц назад +2

    Plz vote for jinto. Hate to see sai and resmins face.

  • @user-lm7yy5wl3w
    @user-lm7yy5wl3w Месяц назад

    Maravazha excitement

  • @RRDDvlog3456
    @RRDDvlog3456 Месяц назад +2

    സീക്രട്ട് ഏജൻറ് ഇപ്പോൾ jasmine ഏജൻറ് ആയി മാറി... sai ബിഗ് ബോസ് ഹൗസ് പോകുമ്പോൾ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു പക്ഷേ day വൺ അയാൾ എല്ലാ പ്രതീക്ഷയും തകർത്തു..... Dr.റോബിനിനെ കുറ്റം പറയാൻ saiയിക്ക് യാതൊരു അർഹതയുമില്ല... സായിയുടെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നു ഇതുപോലെയുള്ള ഗെയിം കളിച്ചിരുന്നെങ്കിൽ നിങ്ങൾ youtubers അവരെ ഒരുപാട് degrading ചെയ്ത് വീഡിയോ ഇട്ടേനെ പക്ഷേ നിങ്ങൾ saiയിക്ക് ഒരുപാട് കൺസഷൻ കൊടുത്തു ....അതുപോലും മനസ്സിലാക്കാതെ ആ മനുഷ്യൻ നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു... BB review ചെയ്യാൻ ആ മനുഷ്യന് യാതൊരു ക്വാളിറ്റിയും ഇല്ല ഇനി വല്ല പിആർ വർക്കും ചെയ്ത് ജീവിക്കട്ടെ അരി മേടിക്കട്ടെ...

  • @bijupp6980
    @bijupp6980 Месяц назад

    Jinto 💝

  • @pallaviprathap2411
    @pallaviprathap2411 Месяц назад

    Moopan chetta ningal nxt season vilichal pokumo