ഫൈനൽ എത്തിയപ്പോ എന്താ ഇത്ര ഒരു സ്നേഹം ഇതെല്ലാം ആൾക്കാരുടെ മുമ്പിൽ കാണിച്ചു ജിന്റോ ക്യാഷ് ഉള്ളവൻ ആണ് എന്ന് കാണിച്ചു വോട്ട് കുറക്കണം 🤨🤨എന്നാ കാണിച്ചാലും ആ മനുഷ്യന്റെ മനുഷ്യത്വത്തിന്റെ മുമ്പിൽ പണവും പ്രതാപവും ഒന്നും അല്ല എന്ന് ഇവർക്കറിയില്ല
അമ്മേ അച്ഛാ ഞങ്ങൾ UK ആണ്, എന്നും bb കാണും.. ജിന്റോ ഫാൻസ് ആണ് 😄... കാരണം അദ്ദേഹം അവിടെ സത്യസന്ധമായും നിഷ്കളങ്ക മായും നിൽക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ്..
ഓടിച്ചെന്ന് Jinto ക്ക് Hotstar ൽ വോട്ടു കൊടുക്ക്. ❤❤🏆👍combo & toxic frienship ഇല്ലാതെ ഒറ്റക്ക് game കളിച്ച സീസൺ 6-ലെ മികച്ച gamer Jinto കപ്പടിക്കണം. Housemates കൂട്ടയാക്രമണം നടത്തി ഒറ്റപ്പെടുത്തിയപ്പോളും ഒറ്റക്ക് fight ചെയ്തു. Supergamer & good entertainer Jinto title winner ആകട്ടേ, പ്രാർത്ഥനകൾ. - സൂസൻ പാലാത്ര -
camera പോര ellam valare aduthu pidikkunnu oru outline കിട്ടുന്നില്ല ceiling koodi vannenkilalle aa veedinte oru bhangi kittu ആളുടെ തല വരെ ഉള്ളു full video
തൻ്റേത് വളരെ പാവപ്പെട്ട ഫാമിലി ആണെന്നും ചെറിയ പ്രായത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടു എന്നും ആറാം ക്ലാസ്സ് മുതൽ കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റിയിരുന്നത് എന്നും അമ്മയുടെ ചികിത്സക്ക് ഒക്കെ ഇപ്പോഴും കഷ്ടപ്പെടുകയാണ് എന്നും മറ്റും ജിൻ്റോ ബിഗ്ബോ സിൽ പറഞ്ഞത് മുഴുവൻ കള്ളമായിരുന്നു അല്ലേ? ബെസ്റ്റ് സെൻ്റിയടി !!! മിടുക്കൻ ! പൊളിച്ചു! 😮😮
ഈ പെണ്ണ് ഏതാ പുതിയ ആങ്കർ ആണോ ഈ പെണ്ണ് സംസാരം ഒന്നും അത്ര കൊള്ളത്തില്ല കേട്ടോ പോലെയല്ല എന്തോ കുഞ്ഞു കുഞ്ഞു കളിയാക്കുവാന്നോ കുഞ്ഞു റൂം കുഞ്ഞു റൂം എന്ന് നിന്റെ പേര് കൊട്ടാരം പിന്നെ എന്തിനാ നീ ആ വീട്ടിലോട്ട് പോയേ കൊട്ടാര വീട്ടിലെ ഇന്റർവ്യൂക്ക് പോയാൽ മതിയായിരുന്നു എന്തിനാ നീ കുഞ്ഞു വീട്ടിലോട്ട് വന്നപ്പോൾ നിനക്ക് കടക്കാനുള്ളത് നിനക്ക് കിട്ടുമല്ലോ അതിനല്ലേ
ഇത്രയും സാമ്പത്തികശേഷിയും അടിപൊളി വീടും ഉള്ള ജിന്റോയ്ക്ക് എന്തിനാണ് 50 ലക്ഷം രൂപയും കപ്പും അപ്പോൾ ജിന്റോ ബിഗ് ബോസ് മുഴുവനായി അഭിനയിക്കുകയാണെന്ന് മനസ്സിലായി
ജിന്റോ &ഫാമിലി കണ്ടാൽ ഇത്രയും അടിപൊളി ആണെന്ന് തോന്നുകയെ ഇല്ല. ഒരു അഹങ്കാരവും ഇല്ല 🥰
താങ്കൾ എന്തുമാത്രം കഷ്ടപ്പെട്ടിട്ടായിരിക്കും ഇന്നിനിലയിൽ വരെ എത്തിയത് ജിൻറപ്പാ ❤
Hats of you 👍🙏
ഫൈനൽ എത്തിയപ്പോ എന്താ ഇത്ര ഒരു സ്നേഹം ഇതെല്ലാം ആൾക്കാരുടെ മുമ്പിൽ കാണിച്ചു ജിന്റോ ക്യാഷ് ഉള്ളവൻ ആണ് എന്ന് കാണിച്ചു വോട്ട് കുറക്കണം 🤨🤨എന്നാ കാണിച്ചാലും ആ മനുഷ്യന്റെ മനുഷ്യത്വത്തിന്റെ മുമ്പിൽ പണവും പ്രതാപവും ഒന്നും അല്ല എന്ന് ഇവർക്കറിയില്ല
എല്ലാവരും പൈസ ഉള്ളവർ ആണ് but എളിമ ഉള്ളവർക്ക് വോട്ട് അത് ജിന്റോ
അമ്മേ അച്ഛാ ഞങ്ങൾ UK ആണ്, എന്നും bb കാണും.. ജിന്റോ ഫാൻസ് ആണ് 😄... കാരണം അദ്ദേഹം അവിടെ സത്യസന്ധമായും നിഷ്കളങ്ക മായും നിൽക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ്..
Jinto🏆🤴💪🔥❤️
ഓടിച്ചെന്ന് Jinto ക്ക് Hotstar ൽ വോട്ടു കൊടുക്ക്. ❤❤🏆👍combo & toxic frienship ഇല്ലാതെ ഒറ്റക്ക് game കളിച്ച സീസൺ 6-ലെ മികച്ച gamer Jinto കപ്പടിക്കണം. Housemates കൂട്ടയാക്രമണം നടത്തി ഒറ്റപ്പെടുത്തിയപ്പോളും ഒറ്റക്ക് fight ചെയ്തു. Supergamer & good entertainer Jinto title winner ആകട്ടേ, പ്രാർത്ഥനകൾ.
- സൂസൻ പാലാത്ര -
Jin jan enthua aoo..sookshich vacha cigarette kuttiyum
Jinto winner🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆❤❤❤❤❤❤❤❤❤❤muthan
First cmnt.. Jinto❤
ജിന്റോ വിന്നർ
ജിന്റോ ❤❤❤❤
ഒരു അഹങ്കാരം ഇല്ലാത്തൊരു ഫാമിലി ❤,
അവതരിക 👌👌👌👌. ഒത്തിരി ഇഷ്ടം ആയി 🥰🥰❤️❤️❤️❤️❤️❤️.
Super video you very smart I like it wish you all the best god bless you
ജിൻ്റോ ചേട്ടൻ വിന്നർ ആകട്ടെ❤ runner up Arjun❤
❤👏🙌
അങ്ങനെ nadannu
ഈ പെണ്ണിന്റെ സംസാരം അത്ര പിടിക്കുന്നില്ല അതുകൊണ്ട് ചാനൽ മാറ്റുന്നു
Angane onnum thonnunnilla
Ippo kanunavarr undo😊
Jinto❤
Jinto chetane nallaoru. Partnarea kitan daivam anugrahikatte
❤❤❤❤ Jinto
camera പോര
ellam valare aduthu pidikkunnu
oru outline കിട്ടുന്നില്ല
ceiling koodi vannenkilalle aa veedinte oru bhangi kittu
ആളുടെ തല വരെ ഉള്ളു full video
കപ്പ് കീട്ടീന്നറിഞ്ഞറിപ്പം എന്താ ഒരു സ്നേഹം ജിൻ്റോയോട് . മുൻപ് ഇതൊന്നും കണ്ടില്ലല്ലോ. ആ പാവം അച്ചനെയും അമ്മയേയും പറ്റിക്കാൻ വന്നിരിക്കുന്നു😡
വീട് poli ആണല്ലോ
Jinto chettan winner, aavaam prarthikunnu. Jinto chettan 👍🏼 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕 💕
👍💪👌👏❤️ജിന്റോ ❤️💐🏆🥇💐🇮🇳💯🥳
ഫസ്റ്റ് മുതൽ ജിന്റോക് ആണ് ന്റെ vote ♥️♥️♥️♥️♥️🙏❤️🙏🙏🙏❤️🙏❤️🙏❤️
Anchor♥️♥️ ഈ കൊച്ചു ഇവിടെ എത്തിയോ 🥰🥰🥰
കേയി😮🎉🎉🎉
❤Jinto❤
Jinto❤❤❤mutthanu❤❤❤❤❤❤❤❤❤❤❤❤
Mattullavarude veetil valinju kayare avare apamanikkarut....nenna avedunn adichirakkatat nenta bhagyam
👍💪👌👏❤️jinto❤️💐👑💐🇮🇳🕊️💯🎮🥳
അയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് ഇതൊക്ക. അയാൾ അനുഭവിച്ച കാര്യങ്ങൾ ആണ് bb യിൽ ഷെയർ ചെയ്തത്.
തൻ്റേത് വളരെ പാവപ്പെട്ട ഫാമിലി ആണെന്നും ചെറിയ പ്രായത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടു എന്നും ആറാം ക്ലാസ്സ് മുതൽ കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റിയിരുന്നത് എന്നും അമ്മയുടെ ചികിത്സക്ക് ഒക്കെ ഇപ്പോഴും കഷ്ടപ്പെടുകയാണ് എന്നും മറ്റും ജിൻ്റോ ബിഗ്ബോ സിൽ പറഞ്ഞത് മുഴുവൻ കള്ളമായിരുന്നു അല്ലേ?
ബെസ്റ്റ് സെൻ്റിയടി !!! മിടുക്കൻ ! പൊളിച്ചു! 😮😮
കഷ്ടപ്പെട്ട് ചോര നീരാക്കി ഉണ്ടാക്കിയ വീടാണ് 🙌🏻... Meritil വന്നവൻ .. Gameilum lifelum..
Vote for jintoo❤️❤️❤️❤️
Ginto mon🎉
My vote for Jinto
Over cuteness vaarivithari thhoori therippikkunna anchor😤 Jinto super aanu😍
Entammoo... Chirippikkallee🤣🤣🤣🤣🤣anchor😂😂😂😂
😂😂😂😂😂
Ithonnum kAndu arum vote kodukkathirukkalle ❤jinto thanne winner 🏆
എനിയ്ക്കും തോന്നി anchor കളിയാക്കും പോലെ 😢😢😢🎉
Jinto❤
ജിന്റപ്പൻ fans❤ like അടിച്ചു കേറി വാടാ മക്കളെ
Jintone enneke eshtama❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ജിൻ്റോ ക്ക് വീടു.പണിയാൻ അല്ല 50ലക്ഷം അവൻ പലരെയും സഹായിക്കും അപ്പോ കാണാം
ജിന്റോ ചേട്ടന്റെ വീട് കൊള്ളാം
Vote for jinto
Jinto 💪💪💪🏆🏆🇮🇳🇮🇳
അവർ അവരുടെ vtl ഇഷ്ടം ഉള്ളതുപോലെ സാധനങ്ങൾ വെക്കും അത് ഇങ്ങനെ ചോദിക്കാൻ ഉളുപ്പില്ലേ നിനക്ക്
ജിന്റോവീടുടിപൊളി
എനിക്കിഷ്ടമായില്ല anchor not good
Jinto ye kanan avide varum🎉
Jinto❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Jinto💪💪💪🥰🥰🥰
Jinto❣️❣️❣️
Nan today parthen ☺️
Hai nu kipiden, Jinto Anne nu hai nu sonnanga ☺️
ഈ പെണ്ണ് ഏതാ പുതിയ ആങ്കർ ആണോ ഈ പെണ്ണ് സംസാരം ഒന്നും അത്ര കൊള്ളത്തില്ല കേട്ടോ പോലെയല്ല എന്തോ കുഞ്ഞു കുഞ്ഞു കളിയാക്കുവാന്നോ കുഞ്ഞു റൂം കുഞ്ഞു റൂം എന്ന് നിന്റെ പേര് കൊട്ടാരം പിന്നെ എന്തിനാ നീ ആ വീട്ടിലോട്ട് പോയേ കൊട്ടാര വീട്ടിലെ ഇന്റർവ്യൂക്ക് പോയാൽ മതിയായിരുന്നു എന്തിനാ നീ കുഞ്ഞു വീട്ടിലോട്ട് വന്നപ്പോൾ നിനക്ക് കടക്കാനുള്ളത് നിനക്ക് കിട്ടുമല്ലോ അതിനല്ലേ
ഉണ്ട്
Jintappan 🔥🔥❤️❤️
ഇതിപ്പൊ ജിന്റൊക്കിട്ട് nice ആയി പണിയാൻ ഉള്ളത് ആണെന്ന് ആർക്കും തോന്നിയില്ലല്ലോ
Njanum ചിന്തിച്ചു... ഇപ്പൊ ഇതിട്ടത്
അടെങ്ങനെ ഇടു പണിയാകുന്നാട്.
Enikkum thonni
Enikkum thonni
Idhengene paniyakune?
BB-6 Winner- JINTO👑🏆
Anchor തീരെ പോരാ. അച്ഛനമ്മമാർ എത്ര വിനയത്തോടെയാണ് സംസാരിക്കുന്നത്. Anchor റൂടെ സംസാരം ആ വീട് കുലുങ്ങുന്നത് പോലെ. വളരെ ഓവർ ആയി
Jinto winner❤❤❤
jinto Hose super
👍👍👍
അവരെ പറയാൻ അനുവദിക്കുന്നില്ല anchor
Veedu vangan plan undo
5:20 ഈ ഫ്രിഡ്ജ് വർക്ക് ചെയ്യുന്നതാണോ.... കഷ്ടം
❤❤❤❤jasmin 🏆🏆🏆🏆
ജിൻ്റോയിക്ക് ഒരു പണിയുമായി വന്നതാണോഫൈനൽസമയത്ത് പാവംജിൻ്റൊ
ഈ വീട് പണിയാൻ ഒരാൾ ജീവിതധ്വാനം മുഴുവൻ ചെലവാക്കിയിട്ടുണ്ട അവളെ എല്ലാവരും മറന്നു പോയി
ഇത്രയും സാമ്പത്തികശേഷിയും അടിപൊളി വീടും ഉള്ള ജിന്റോയ്ക്ക് എന്തിനാണ് 50 ലക്ഷം രൂപയും കപ്പും അപ്പോൾ ജിന്റോ ബിഗ് ബോസ് മുഴുവനായി അഭിനയിക്കുകയാണെന്ന് മനസ്സിലായി
ജാസ്മിനും ഉണ്ടല്ലോ വലിയ വീട് അവൾക്ക് ന്തിനാ 50ലക്ഷം ഒന്ന് പോടാ
ജിൻ്റോ ഒഴിച്ച് Bbയിൽ മറ്റാർക്കും വീടില്ലാതവരാണോ ഗെയിം കളിക്കാൻ വന്നത്.... ഒന്നു പോടെ.... കഷ്ടപാട് അറിഞ്ഞ് വളർന്നവനാണ് ജിൻ്റോ❤❤
Angane enkil kazhinja seasons il veedu illatha aalkku aano kittiyath? Veedu illathorkku veedukodukkunnath allallo bigboss...
വലിയ വീട് ഉണ്ടെന്നു കരുതി പിന്നെ പൈസ വേണ്ടേ കടയിൽ സാധനം വാങ്ങാൻ പോകുമ്പോൾ വീടിന്റെ ആധാരം കൊണ്ടുകൊടുക്കാൻ പറ്റില്ല 😅😅
ലോക നന്മയ്ക്ക് എന്തെല്ലാം ചെയ്യാനുണ്ട് മകളെ ഇത്ര വിശദീകരിച്ച ഒക്കെ പറയാൻ ഇയാളാരാ ഓസ്കാർ എങ്ങാനും വാങ്ങി വന്ന ആളാണോ എന്താ ജാസ്മിൻ റെ വീട് കാണിക്കാത്തത്
ആ പാവം അച്ഛനമ്മമാരെ കളിയാക്കുന്ന പോലെ തോന്നുന്നു anchor ന്റെ സംസാരം
Ivalkku ithu ennaathinte keda....fridge enthinaa vachekkunnathennu..
Appi ittu sookshikkaan...onnu podi..
Nishkalankaraaya parentsine aval apamaanikkum pole...
അതെ
ഇവിടെ എന്തിനാ ഫ്രിഡ്ജ്. അവൾ വീട്ടിലെ സാധന ങ്ങളുടെ ലിസ്റ്റ് എടുത്തു ജിന്റോ പ്രൈസ് അടിക്കാതിരിക്കാൻ പോയതാ 🙄അവളുടെ മനസ് വിവരം ഉള്ളവർക്ക് വായിക്കാം
താത്തക്ക് വിഷയം ഒന്നും കിട്ടിയില്ലേ😂
ഒരു ബഹുമാനം ഇല്ലാത്ത സംസാരം.. ഇവളെന്താ ഇങ്ങനെ
സത്യം
അർജുന്റെ വീട്ടിൽ പോയി നോക്കിയോ ഇവൾ
Ottakku kalichu kayariya real hero jinto kku vote kodukku
Penkochu athra vedippallallo. Jinto poliyanennu njangalkkariyam.
ഇതിനെ എവിടുന്നു കിട്ടി
ഇവളയെല്ലാം വീട്ടിൽ കയറ്റാൻ കൊള്ളില്ല
Jinto🎉🎉🎉🎉❤❤❤❤💪💪💪💪💪💪🔥🔥🔥🔥🔥🏆🏆🏆🏆🏆🏆🏆
Ante vote allam jintokkayirunnu❤
Jinto winner avate prarthanayode nalloru super contestent aanu Jana hrudayam kezadakki 🙏🏾🙏🏾🙏🏾
Behindwoodsile Anchor❤❤❤🎉
Norakku സപ്പോർട്ട് ആണ് ഇവൾ ഇവളെ മറ്റുള്ളവരെ ഇന്റർവ്യൂ കണ്ടു മഹാ ബോറിങ്
Anchor training ano?
ഈ പെരട്ട പെണ്ണ് ഏതാണ്?😂
നിനക്ക് പിടിച്ചില്ലേ... ഇനി അശ്വര്യ റായിയെ കൊണ്ട് വരണോ
Respect every one...give respect take respect.....kalikaaaaalam....allathenth parayan
Nee yethaa😡
☹️
sister canada yil avidaya?
Ellarum paranje paranje Avasanam cup Arjun kondu pogum
Ithano simple nandanade veed apo entha paraya
Ayal kashtapetta vech veeda
Ayaal kashtapeett ondakkiyatyaan
@@aswinrejicherian2854 ellarum kaahtapett thanneyan veed vekunne
താനിക് ന്താടോ
@@anandhukrishnan8937 ellarum kashtapett thanneyan veed undakunne
അറിയാൻ മേല് ങ്കിൽ ആ പണിക്ക് പോകരുത്
Pavam
Jintoke
Oru
Jadaym
Ella
Veedillatha
Pangluti
Jada
ethu jintoyude room kanikunnatho or ee pullikariye kanikuvano ennu po koche first neeyun ninte camera manum padiku engane vedio pidicanmennu
Jinto fans comment cheyyu
Anchor performance too bore
Anchor❤❤
Jinto chetten ❤️
Anchor over
ഇത് ഏതാണ് ഇ പരട്ടപ്പെന്ന്
അമ്മയ്ക്ക് തീരെ വയ്യല്ലോ...
എന്റെ പെണ്ണ് ജിന്റൊക്ക് പണി കൊടുക്കാൻ വന്നതാ
Avalde oru naadakam,😮
ഇവൾ എന്താ ഒരു ഉളിപ്പ് ഇല്ലാത്ത ചോദ്യം ചോദിച്ചു ബോറടിക്കുന്നു
Evale mati vivaram ullavale vaku