668 രൂപ കൊടുത്താൽ ടിവി വീട്ടിലെത്തും; എന്നും ഓഫറുമായി സിജെ സ്മാർട്ട് | CJ Smart Trivandrum

Поделиться
HTML-код
  • Опубликовано: 17 сен 2024
  • CJ Smart Trivandrum
    Phone : +91 8129388838
    Location : maps.app.goo.g...
    CJ Smart Showrooms in Kerala :
    Trivandrum | Kozhikkode | Palakkad | Malppuram |Thrissur | Ernakulam | Kottayam | Kollam
    ----------------------------------------------------------------------------------
    ലോക മലയാളികൾക്കായ്... ലോകത്തിൻ്റെ നാനാ ഭാഗത്തും സംഭവിക്കുന്ന വാർത്തകളും വിശേഷങ്ങളും കൃത്യവും വ്യക്തവുമായി നിങ്ങളിലേക്ക് എത്തിക്കുവാൻ ഒരു മുഴുവൻ സമയ വാർത്താ വിനോദ ചാനൽ. നിങ്ങൾ പറയുവാനും അറിയുവാനും ആഗ്രഹിക്കുന്ന വാർത്തകളുമായി മലയാളക്കരയുടെ ശബ്ദമാകുവാൻ. പുത്തൻ സാങ്കേതിക വിദ്യയുടെ കരുത്തോടെ, നാടിൻ്റെ ചലനത്തിനൊപ്പം, വാർത്തകളുടെ വേഗത്തിനൊപ്പം....
    റിയൽ ന്യൂസ് കേരള...
    Real News Kerala Live TV : realnewskerala...
    #Kerala #News #Latest #Breaking #livetv
    Real News Kerala ( Malayalam ).
    Website : www.realnewske...
    Facebook Page : / realnewskeralaofficial
    Twitter : / realnewskerala
    Instagram : / realnewskerala
    RUclips : / realnewskeralaofficial
    24x7 Live TV Channel : www.realnewske...
    Real News India ( English )
    Website : www.realnewsin...
    Facebook Page : / realnewsindiaofficial

Комментарии • 113

  • @RealNewsKeralaOfficial
    @RealNewsKeralaOfficial  2 месяца назад +12

    CJ Smart Trivandrum
    Phone : +91 8129388838

    • @kunhippamp11lite26
      @kunhippamp11lite26 Месяц назад +3

      മലപ്പുറത്ത് Showroom എവിടെയാണ്

  • @jomindevasia8646
    @jomindevasia8646 Месяц назад +22

    ഈ വില ഇല്ല brandand ടീവിക്കു. ഇവരുടെ ടീവിക്ക് 16 വരും.. അതിൽ ഒരു സ്‌പീക്കർ കിട്ടും. ഓൺലൈൻ ആ സ്‌പീക്കറിന് 1300 കൊടുത്താൽ കിട്ടും. പിന്നെ നാലുവർഷം വാറന്റി കിട്ടണം എങ്കിൽ 18000 രൂപയുടെ ടീവി വാങ്ങണം. 😭

  • @bijukuttappan760
    @bijukuttappan760 Месяц назад +19

    ഓരോ പ്രാവശ്യം വിളിക്കുമ്പോളും ഓരോ നമ്പർ തരും അതിൽ വിളിച്ചാൽ അടുത്ത നമ്പർ തരും ഒരു കാര്യവും ഇല്ല

  • @ManiK-w8t
    @ManiK-w8t Месяц назад +15

    50k കൊടുത്ത് അഭിനയിക്കാൻ വേണ്ടി ആണ് ഇവർ വരുന്നത് സിബിൽ സ്കോർ നോക്കി തരും എന്ന് പറയുന്നത് വെറുതെ ഞാൻ tvm ഷോറൂമിൽ നിന്നും ഫുൾ പേമന്റ് ഒരു tv എടുത്തു 43 പിന്നീട് ഒരു tv കൂടെ ആവശ്യം വന്നു emi എടുക്കാം എന്ന് വിചാരിച്ചു പോയി കിട്ടിയില്ല ഇവരോട് ഉള്ള വിശ്വാസം നഷ്ടം ആയി നമ്മൾ ഒരു സ്ഥാപനത്തിൽ എന്തിനാണ് വീണ്ടും പോവുന്നത് എന്ന് മനസിലാക്കാൻ അവർക്ക് കഴിഞ്ഞില്ല ഒരാൾക്കും പേഴ്സണൽ ആയി ഞാൻ സെജക്ട് ചെയ്യില്ല cj smart

  • @jisonmon690
    @jisonmon690 Месяц назад +14

    മോശ൦ എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകു൦ അത്രയും മോശം. ഇവരുടെ സർവീസ്..

  • @jasenp3968
    @jasenp3968 29 дней назад +3

    ഈ ടിവി വാങ്ങി ആരും പറ്റിക്കപ്പെടരുത് എട്ടുമാസം ആയപ്പോഴേക്കും ടിവി റിപ്പയർ ചെയ്യാൻ കൊടുത്തിട്ട്
    അവർ റെഡിയാക്കി തരുന്നില്ല ഞാൻ Heurix 40 ഇഞ്ച് ടിവിയാണ് വാങ്ങിയത് ഇതിന്റെ റൈറ്റ് 20 500 ആയി ബജാജിൽ എടുത്തതുകൊണ്ട് 3700 വേറെയും വാങ്ങിച്ചു മൊത്തത്തിൽ ഒരുപാട് പൈസ ഇതിനുവേണ്ടി ചെലവാക്കി എന്നിട്ട് ഇത്രയും പെട്ടെന്ന് കമ്പ്ലൈന്റ് ആയി ടിവി കൊണ്ടുപോയിട്ട് അവർ പെട്ടെന്ന് നന്നാക്കി തരുകയോ അല്ലെങ്കിൽ അതിനുപകരം പുതിയത് തരുകയോ ചെയ്തിട്ടില്ല അതുകൊണ്ട് ആരും തന്നെ ഇതിൽ പോയി പെടരുത്

  • @vineeththrissur4318
    @vineeththrissur4318 Месяц назад +3

    എന്തിനാണ് ഇവരുടെ tv, ഞാന്‍ 32" tv യുടെ വില അന്വേഷിച്ചപ്പോള്‍ 16000 രൂപയാണ് പറഞ്ഞത് അതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് branded tv കള്‍ കിട്ടാനുണ്ട്.

  • @Sanooj-m4l
    @Sanooj-m4l Месяц назад +2

    Were is the location kollam

  • @Athul-g5p
    @Athul-g5p Месяц назад +4

    Better than I plus...
    Good work bro...

  • @RajMr-oh2ph
    @RajMr-oh2ph Месяц назад +6

    ഞാൻ പെട്ടു 40 ഇഞ്ച് tv വാങ്ങി one moth tv പോയി 😄 ഒരു സർവീസ് ഇല്ല. പൈസ പോയി

    • @sajeer-pe5xq
      @sajeer-pe5xq Месяц назад +1

      കമ്പിനി ഏതാ

  • @Manu-hr8er
    @Manu-hr8er Месяц назад +3

    Netflix oke on aavan edukunnu time !!!
    Nalla brand use chyth nokanam

  • @pramodmenon807
    @pramodmenon807 Месяц назад +5

    43" എത്രമാണ് വില

  • @dharmajithsanadhanakumar1102
    @dharmajithsanadhanakumar1102 24 дня назад +1

    Tv വാങ്ങാൻ നോക്കിയതാണ് cument കണ്ടപ്പോൾ പോയി

  • @padmakumar6677
    @padmakumar6677 Месяц назад +1

    BLAUPUNKT 55" നല്ല TV. ഇത്രയും വില ഇല്ല . 3 year warranty

  • @vineesh1745
    @vineesh1745 23 дня назад +1

    ഈ ടിവി ഞാൻ മേടിച്ചു മക്കളെ ആരും മെടിക്കരുത് മഹാമോശം രണ്ടുമാസത്തിനുള്ളിൽ നാശമായി

  • @sanjay712471
    @sanjay712471 Месяц назад +1

    Exchange offer is for selected Tv only. Why you try to fool customers. I enquired this i calicut show room they told me that exchange is only for 4 year waranty products. For that 2 year additional they are charging 4000 extra.

  • @SureshEJ
    @SureshEJ 4 дня назад

    എന്തായാലും കമൻറ് നോക്കിയത് നന്നായി ഇല്ലങ്കിൽ ഞാനും ഒരു tv എടുത്തേനം

  • @sureshambika3226
    @sureshambika3226 Месяц назад +3

    മലപ്പുറത്ത്‌ എവിടെയാണ് ഷോറൂം

  • @Lolanlolan304
    @Lolanlolan304 Месяц назад

    ഇലക്ട്രോണിക് പ്രോഡക്ടസ് ഒകെ എപ്പോഴും imported പ്രോഡക്ടസ് ആണ് നല്ലത് ക്വാളിറ്റി അതിനാണ്...
    മാത്രമല്ല കോമ്പറ്റിഷൻ ഉള്ളോണ്ട് ഇതിലും വില കുറവ് ഒണ്ടു

  • @Kunjukunju-xx2ll
    @Kunjukunju-xx2ll Месяц назад

    Kidu❤❤❤❤❤❤❤❤❤❤❤❤❤❤

  • @santhoshns6438
    @santhoshns6438 Месяц назад +2

    ഇവരെ അഭിനയിക്കാൻ വിളിച്ചത്. ദിവസക്കൂലി. അബദ്ധം പറ്റാരുതേ

  • @salimas5863
    @salimas5863 Месяц назад

    Tv ഐറ്റം തിരിച്ചു ( സൈസ്) വില പ്രസിദ്ധീക്കാമോ ?

  • @ASH03ASH
    @ASH03ASH Месяц назад +4

    Google tv യും android ടീവിയും തമ്മിലുള്ള വ്യത്യാസം enthanub

  • @vv_vlogs695
    @vv_vlogs695 Месяц назад +3

    ചുമ്മാ പോയി വാങ്ങല്ലേ ഒരു തീപ്പെട്ടി ക്കൂടിന്റെ അത്രയും ഉള്ള സ്പീക്കർ തരും വലിയ സ്പീക്കർ കാണിച്ചു ആളെ പറ്റിക്കുകയാണ് ഞാനും വാങ്ങി ഒരെണ്ണം എന്നെ പറ്റിച്ചു

  • @user-lu6fx6et6f
    @user-lu6fx6et6f 7 дней назад

    ഞാൻ ഇന്ന് വാങ്ങാൻ പോവായിരുന്നു... ചുമ്മാ ഒന്ന് കമൻ്റ് വായിച്ച് 😂.. ഇനി വങ്ങുന്നില

  • @padmakumar6677
    @padmakumar6677 Месяц назад +2

    GOOGLE TV. ശിവൻകുട്ടി വാങ്ങിയാൽ 😂😂😂😂

    • @shylendrank9615
      @shylendrank9615 Месяц назад

      നിന്റെ തന്തയാണോ ശിവൻകുട്ടി ? ഇംഗ്ളീഷ് അറിയുന്നതാണോ ഒരു വ്യക്തിയെ മഹത്‌വൽക്കരിക്കുന്ന ഘടകം ?

  • @sujithks2561
    @sujithks2561 Месяц назад +1

    Adich pottichal puthiyath tharuo.

  • @PrabhaKaran-zu4uy
    @PrabhaKaran-zu4uy Месяц назад

    Palakad show room evedeyanu

  • @sirajudheenpk6292
    @sirajudheenpk6292 Месяц назад

    Calicut evida shop

  • @adcc8406
    @adcc8406 8 дней назад

    32 tv ടിവിയുടെ വില ഒരു ലക്ഷം എടോ എടോ ടി വി യിലെ വില പറയെടോ നിന്റെ മുഖം കാണാനില്ല ഇരിക്കുന്നത് 😅😅😅😅

  • @sidhiqim6435
    @sidhiqim6435 Месяц назад

  • @Kunjukunju-xx2ll
    @Kunjukunju-xx2ll Месяц назад +1

    അടിപൊളി cj smart

  • @jasilp1952
    @jasilp1952 18 дней назад

    ഇവരെ contact ചെയ്ദു.. വളരെ മോശം അനുഭവം. ഒന്നും ക്ലിയർ ആയിട്ട് പറഞ്ഞുതരുന്നില്ല.

  • @manojmathew-ou5pv
    @manojmathew-ou5pv Месяц назад +1

    thallu mathrame ulloo.....kottayathu njan ennu chennappol oru thoppiyum ella

  • @madhukumark3570
    @madhukumark3570 Месяц назад

    ഞാൻ യൂടൂബിൽ കണ്ടിട്ട് കൊച്ചിയിൽ പോയി വാങ്ങിയാരുന്നു ഒരു വർഷമായി

  • @sujadhvarghese1062
    @sujadhvarghese1062 Месяц назад

    CJ is very Good 🎉🎉🎉
    Best TV in market 🎉🎉

  • @user-og1cm6uq6n
    @user-og1cm6uq6n Месяц назад

    പാലക്കാട്‌ ഷോറും നമ്പർ തരു

  • @sujadhvarghese1062
    @sujadhvarghese1062 Месяц назад

    CJ ഹോം തീയേറ്റവർ ഉണ്ടോ ....?

  • @jeejogeorge4439
    @jeejogeorge4439 10 дней назад

    വില പറയടാാാാാ

  • @Sanooj-m4l
    @Sanooj-m4l Месяц назад

    Where is the location kollam, mob number

  • @JayatechnologiesJayan
    @JayatechnologiesJayan Месяц назад

    സ്വപ്നം യാഥാർഥ്യം ആവാം കടം മിച്ചം 😁

  • @unnikrishnannr
    @unnikrishnannr Месяц назад

    32 inch google tv 2024 model xioami de only 11000 rs ollu ivanmar full udayipp ആണ്... നല്ലത് എന്നും ബ്രാൻഡ് മേടിക്കുന്നത് ആണ് ലോങ്ങ്‌ ലൈഫ് 500rs കൊടുത്താൽ 1 ഇയർ എക്സ്റ്റൻഡ് വരാന്റി കിട്ടും

  • @bba_babba
    @bba_babba Месяц назад

    Pl dont belive all he says, when adked about EMI, listen what he says, once you pay 668, rest is the main menu EMI, How much monthly?, for how many months, what is the rate of interest, diminishing or flat? IF HE IS TRUE, MUST HAVE TOLD THAT. CHECK 4/5 TV SHOW ROOMS BEFORE YOU BUY ONE.

  • @prakasanv3912
    @prakasanv3912 Месяц назад

    👍👍💯

  • @MS_8129
    @MS_8129 Месяц назад

    Ee price il nala tv vere kittum.

  • @pavithrankk6160
    @pavithrankk6160 Месяц назад

    കോഴിക്കോട് എവിടെയാണ് ഷോറൂം

    • @CJSMART_OFFICIAL
      @CJSMART_OFFICIAL 7 дней назад

      A, GROUND FLOOR, THARIF ARCADE, 60/4070, MINI BYPASS RD, OPP. OLD MATTUMAL HOSPITAL, PUTHIYARA, KOZHIKKODE

  • @josejacob2459
    @josejacob2459 Месяц назад

    എനിക്ക് ഒരു ഓഫർ കിട്ടിയില്ല 43 inch Google മേടിച്ചിട്ട്

  • @rajeeverumapettirajeev8232
    @rajeeverumapettirajeev8232 Месяц назад +1

    ജനങ്ങളെ പറ്റിക്കൻ ഒരോ ഉപ്പികൾ വരും എന്തും ചെയ്യാൻ

  • @deva.1451
    @deva.1451 Месяц назад

    ഇന്ന് tv ആർക്കും വേണ്ട 2വയസായ കുട്ടി പോലും സ്മാർട്ട് ഫോൺ മതി. ഇവരുടെ വീട്ടിലും ഇതാണ് സ്ഥിതി. ഇവരോട് ചോദിക്കു tv നോക്കീട്ട് എത്ര കാലമായിഎന്ന്. എന്തു പരിതോഷികം കൊടുത്താലും tv വേണ്ട. പിന്നെ മൊബൈൽ നിർത്തലാക്കിയ tv വിജയിക്കും. അല്ലാതെ ഈ പെൺകുട്ടി അഭിനയം കാഴ്ച്ച വെച്ചിട്ട് കാര്യമില്ല.

  • @sanuchikku6430
    @sanuchikku6430 Месяц назад

    Kollam evide ann shop

  • @ismailabdullaismail3660
    @ismailabdullaismail3660 Месяц назад

    Calicut raviyaa

  • @Kunjukunju-xx2ll
    @Kunjukunju-xx2ll Месяц назад

    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @anasanu1362
    @anasanu1362 19 дней назад

    ഉടായിപ്പ് ആണ് ഇവർ ഒരു തേങ്ങയും നൽകുന്നില്ല വില കൂടുതലാണ് സ്പീക്കർ തരും പറഞ്ഞിട്ട് അതിൻ്റെ വില അതി ൽ 'കൂട്ടികണ്

  • @vipindas2653
    @vipindas2653 Месяц назад

    CJ ഇവിടെ നിന്ന് ഒരു ടിവി വാങ്ങുന്ന പൈസക്ക് 2 brandad tv വാങ്ങാൻ പറ്റും😂

  • @Kunjukunju-xx2ll
    @Kunjukunju-xx2ll Месяц назад +1

    🎁🎁🎁🎁🎁🎁🎁🎁🎁🎁

  • @sajeer-pe5xq
    @sajeer-pe5xq Месяц назад

    ഞാൻ വാങ്ങാൻ വിചാരിച്ചിരുന്നു കമന്റ് വായിക്കാൻ വയ്യ

    • @madhukumark3570
      @madhukumark3570 Месяц назад

      ഞാൻ വാങ്ങി ഒരു വർഷമായി നല്ല TV

  • @AbukiKasam786
    @AbukiKasam786 Месяц назад

    Kannur delivery undo

  • @vishnuk.r4692
    @vishnuk.r4692 Месяц назад

    Ernakulam location edamo

  • @saidalaviparambil2059
    @saidalaviparambil2059 Месяц назад

    മലപ്പുറം എവിടെ യാണ്

    • @saidalaviparambil2059
      @saidalaviparambil2059 Месяц назад

      എറ്റ്‌എ ടു ത് ഒരു ട്ടിവി ഉണ്ട് ഡിസ്പ്ലേ പോയദാണ് 32ഇജി അദ് എ ഗിനെ മാറ്റിയടുകാം തീരുർ ആ ണ്

    • @politiktalks_313
      @politiktalks_313 14 дней назад

      Perinthalmanna - അങ്ങാടിപ്പുറം.

  • @RajMr-oh2ph
    @RajMr-oh2ph Месяц назад

    കംപ്ലയിന്റ് ആരോട് പറയുംഞാൻ tv വാങ്ങി പെട്ടു

  • @Kunjukunju-xx2ll
    @Kunjukunju-xx2ll Месяц назад +1

    Cj smart🎁🎁🎁🎁🎁🎁🎁🎁🎁🎁

  • @PremThekkathil
    @PremThekkathil 28 дней назад

    നിങ്ങളുടെ ഗിഫ്റ്റ് ഇവിടെ ആർക്കു വേണം high ക്വാളിറ്റി പ്രോഡക്റ്റ് കുറഞ്ഞ വിലക്ക് തന്നാൽ മാത്രം മതി...

  • @Bacardiholidays5311
    @Bacardiholidays5311 Месяц назад

    32 inch android tv etraya rate..?

  • @pramodmenon807
    @pramodmenon807 Месяц назад

    Trissur എവിടെയാണ് ഷോറൂം

  • @RoshanLalu-oj9ck
    @RoshanLalu-oj9ck Месяц назад

    കോഴിക്കോട് എവിടെയാണ്

  • @RaghavanUR
    @RaghavanUR Месяц назад

    കോഴിക്കോട് എവിടെയാണ് ഷോപ്പ്?

  • @vyshakkc7058
    @vyshakkc7058 Месяц назад +1

    നിങ്ങളെ വിളിച്ചിട്ട് കാൾ എടുക്കുന്നില്ലലോ

  • @rejikumarps453
    @rejikumarps453 2 дня назад

    668.rs.t.v.veettilethum.pani.pinneayanu

  • @bijukuttappan760
    @bijukuttappan760 Месяц назад

    ഇത് ഈ പറയുന്ന എല്ലാം ഉഡായിപ് ആണ്
    ഞാൻ tv വാഗിച്ചിട്ട് ഒരു വരഴസം കഴിഞ്ഞു റിപ്പായർ ആയി ഒരു മാസം ആയി പറഞ്ഞു ഒരു മറുപടിയും കിട്ടുന്നില്ല

  • @bmw867
    @bmw867 Месяц назад +3

    തമിഴ് പൊട്ടനെക്കാൾ 100 ഇരട്ടി ഭേദം ഹോ 😢😢

  • @sajeevpariyakath
    @sajeevpariyakath Месяц назад

    Where is Thrissur office? Phone?

  • @noushadfine6483
    @noushadfine6483 Месяц назад

    Kottayam ?

  • @joshychalissery7261
    @joshychalissery7261 Месяц назад

    സിജെ സ്മയിർ‌ട്

  • @Dr.aryan..muthumol
    @Dr.aryan..muthumol 21 день назад

    Cmnt kndyt ellm oombikl anloo mklle. Ithipol cmnt l jnm. Parayunnatha nmuk vswsam apol yutuber p shop owner o alla kanunnork vswsam cmnt l ulam alkare ya so njnumnini e shop l onnum vangilla

  • @Jithesh8881
    @Jithesh8881 Месяц назад

    Palakkad evude?

  • @Abhiram_V
    @Abhiram_V Месяц назад +2

    dont purchase it
    these tv have same cost of branded tvs
    better go for branded tvs like lg samsung toshiba etc
    it is clear from the video that the tv is laggy
    moreover there is huge offers in flipkart and amazon

  • @shareefhussain706
    @shareefhussain706 Месяц назад

    Price please

  • @Malu-he6zj
    @Malu-he6zj Месяц назад

    Kopann gudaesam

  • @sekharanvn3310
    @sekharanvn3310 Месяц назад

    Verum Oodayippu Chennu Chadalle

  • @shyleshtv3287
    @shyleshtv3287 Месяц назад +1

    😂😂😂😂😂

  • @SahadevanNair-oo4jp
    @SahadevanNair-oo4jp 8 дней назад

    Verum.tattyppanu.

  • @jubytom824
    @jubytom824 Месяц назад

    😂

  • @thetrickstertiger5471
    @thetrickstertiger5471 Месяц назад

    Ernakulam showroom എവിടെയാണ് phone number തരാമോ ??

  • @AseenaAseena-q4k
    @AseenaAseena-q4k Месяц назад

    Number plz

  • @aneeshaneesh5612
    @aneeshaneesh5612 Месяц назад

    ❤❤

  • @pramodmenon807
    @pramodmenon807 Месяц назад +1

    43" എത്രമാണ് വില

  • @aneeshaneesh5612
    @aneeshaneesh5612 Месяц назад

    ❤❤❤