ഓമലാളെ നിന്നെ ഓർത്തു | Omalale Ninne Orthu | Rafi Kunnamkulam | Rafeek Outline

Поделиться
HTML-код
  • Опубликовано: 22 мар 2018
  • Tribute to raaza and beegum
    Direction : Rafeeq outline
    Music : Razak
    Lyric : younus salim
    Singer : Rafi kunnamkulam
    Edit: : fayiz faizy
    Feadbacks
    Rafi kunnamkulam 7012660775
    AM Videos .9526106405
    ഓമലാളെ നിന്നെ ഓർത്ത് caller tune
    Airtel Subscribers Dial* *543216510960
    Idea Subscribers Dial* *5678910393480
    Vodafone Subscribers Dial 53710393480
    BSNL (South / East) Subscribers sms BT *10393480 To 56700
    MTNL Subscribers sms PT 10393480 To 56789
    Uppum mulakum | flowers | EP #555
    Baagi 2 official trailer | tiger Shroff | Dillsha Patani | Sajid Nadiadwala | Ahmad Khan |
    The Best Rommantik Song From 2018 I Nee Nilave Pole Neela Kadal Pole | Dont Miss it
    Vikada kumaran official Trailer | Darmajan | Vishnu Unni krishnan | Manasa | Boaban Samul |
    Udan panam episod 083 Love What is it? Part 1 | Mazhavil Manorama
  • ВидеоклипыВидеоклипы

Комментарии • 986

  • @AMVideosofficial
    @AMVideosofficial  5 лет назад +130

    നിങ്ങൾ ഇത് വരെ ഈ ചാനൽ subscribe ചെയ്തില്ലെങ്കിൽ ഉടൻ ചെയ്യൂ
    ഈ ഗാനത്തിന്റെ വിലയേറിയ അഭിപ്രായം കമെന്റ് ആയി രേഖപ്പെടുത്തു

    • @bilalkochi5291
      @bilalkochi5291 5 лет назад +5

      ഈ ഗാനത്തിന്റെ karoke with lyrics video ഇടാമോ...pleas.....😊😊

    • @nidhinnarayanan5465
      @nidhinnarayanan5465 5 лет назад +2

      Superb superb

    • @risnaadnan655
      @risnaadnan655 5 лет назад +2

      @@bilalkochi5291
      ruclips.net/video/IkGcXJl90y0/видео.html
      Karoke

    • @nasiunais2134
      @nasiunais2134 5 лет назад +2

      Orupaad feeling Aay very nice song very nice ilove so much

    • @husnashareef7966
      @husnashareef7966 4 года назад +1

      Good

  • @AJNASMT
    @AJNASMT 4 года назад +191

    എവിടെയോ നൂൽ അഴിഞ്ഞു പോയ രണ്ടു പട്ടങ്ങളെ പോലെ ഞാനും നീയും ഈ ഭൂമിയിൽ എവിടെയോ ഇന്ന് അവശേഷിക്കുന്നു................

    • @user-sn4wc1nv9l
      @user-sn4wc1nv9l 3 года назад +7

      _Njan ivide und.._
      _Don't borry_ 😪 🏃🏃

    • @AJNASMT
      @AJNASMT 3 года назад

      @@user-sn4wc1nv9l 🙄🙄

    • @jaseerajasi488
      @jaseerajasi488 3 года назад +1

      😔

    • @jaseeludheent1921
      @jaseeludheent1921 3 года назад

      Ayiva

    • @beejanthadka
      @beejanthadka 3 года назад +4

      എന്തോ... മനസ്സിൽ തട്ടിയ വരികൾ

  • @shiblanizarshibla1691
    @shiblanizarshibla1691 4 года назад +327

    ഈ പാട്ടിൽ എവിടെയോ നഷ്ട്ടമായ ഒരു പ്രണയം ഉണ്ട് നമുക്ക് 😢♥♥

    • @gfssuperxb1765
      @gfssuperxb1765 4 года назад +2

      സത്യംപറയാൻ കഴിയാതെ പോയ ആ പ്രണയം നഷ്ടം മാത്രം 😥😥😥

    • @nusrathali2042
      @nusrathali2042 4 года назад +2

      Ee song kelkkumbhoo ariyadhe karannu poovum😰

    • @muhammedsanil209
      @muhammedsanil209 4 года назад +1

      ഞാൻ പാടാറുണ്ട് ഈ പാട്ട് പക്ഷെ പാടിയാൽ ആ പയേ പ്രണയം ഓർമ വരും

    • @safnaumer3967
      @safnaumer3967 3 года назад

      S 😑😑

    • @muhammedsanil209
      @muhammedsanil209 3 года назад

      @@safnaumer3967 കെട്ടിയോൻ അറിയേണ്ട ട്ടോ 😀

  • @AyishathSuhaima
    @AyishathSuhaima 5 лет назад +414

    Razza n beegom fans...👍....ഏറ്റവും കൂടുതൽ കേട്ട song..😍

  • @mohanakrishnan1150
    @mohanakrishnan1150 4 года назад +75

    ഒരിക്കൽ എങ്കിലും പ്രണയത്തിന്റെ മാസ്മരികത... വിരഹം ത്തിന്റെ തീവ്രത അനുഭൂതി അറിഞ്ഞവർ... ഇല്ലാതിരിക്കുമോ... സ്വോപ്നം ത്തിൽ എങ്കിലും

  • @prasannariju4021
    @prasannariju4021 3 года назад +20

    ഇന്നലെ എൻ്റെ ഫ്രണ്ടാണ് ഈ പാട്ട് പാടി തന്നത്. നല്ല ഫീലിൽ തന്നെയാ പാടിയത്. ഞാൻ കരഞ്ഞുപോയി. ഇന്ന് ഈ പാട്ട് എത്ര തവണ കേട്ടു എന്നു തന്നെയറിയില്ല. സൂപ്പർ..

    • @sahl8789
      @sahl8789 3 года назад

      ruclips.net/video/wU_o6qlEpJw/видео.html

  • @E-fix
    @E-fix 5 лет назад +332

    ഓമലാളേ നിന്നെ ഓർത്തു....
    കാത്തിരിപ്പിൻ സൂചിമുനയിൽ.....
    മമകിനാക്കൾ കോർത്തു കോർത്തു ഞാൻ നിനക്കൊരു മാല തീർത്തു....
    ഞാൻ നിനക്കൊരു മാല തീർത്തു (2)
    (ഓമലാളേ നിന്നെയോർത്തു......)
    ജീവിതത്തിൻ സാഗരത്തിൽ വിരഹവേദനയും തുഴഞ്ഞു (2)
    കണ്ടതില്ലാ നിന്നെമാത്രം കടലുനീയെന്നറിയുവോളം കടലുനീയെന്നറിയുവോളം...
    (ഓമലാളേ നിന്നെയോർത്തു...... )
    പ്രണയമഴയുടെ നൂലിനറ്റം പട്ടമായി ഞാൻ പാറിപാറി (2)
    കണ്ടതില്ല നിന്നയല്ലാതൊന്നുമി പ്രപഞ്ചത്തിൽ......
    ഒന്നുമിപ്രപഞ്ചത്തിൽ......
    ഓമലാളേ നിന്നെ ഓർത്തു....
    കാത്തിരിപ്പിൻ സൂചിമുനയിൽ.....
    മമകിനാക്കൾ കോർത്തു കോർത്തു ഞാൻ നിനക്കൊരു മാല തീർത്തു
    ഞാൻ നിനക്കൊരു മാല തീർത്തു
    (ഓമലാളേ നിന്നെയോർത്തു....)

  • @littlejoysofourlife7837
    @littlejoysofourlife7837 4 года назад +15

    Ho !!!!!
    തുടക്കം മുതൽ അവസാനം വരെ .. മനസ്സിൽ പ്രണയമല്ലാതെ മറ്റൊന്നും വരുന്നില്ല ...എന്തൊരു ഫീൽ ആണെടോ ..
    അസ്സലായിട്ടോ

  • @user-fi8he6yw4e
    @user-fi8he6yw4e 3 года назад +6

    എന്നോ നഷ്ടപ്പെട്ടു പോയ നമ്മുടെ പ്രണയത്തെക്കുറിച്ച് ഓർമ്മവരുന്നു

  • @mst5041
    @mst5041 2 года назад +8

    പാട്ട് അടിപൊളി തന്നെ... വ്യൂസും കൂടുതൽ...., പക്ഷേ... പാടുന്ന റാഫി മനസ്സു മാറി ഇത്തരം പാട്ടുകൾ പാടേ ഉപേക്ഷിച്ച് മരണസമയത്ത് പോലും ഉമ്മത്തീീീ... എന്നുവിളിച്ച നേതാവിനെ കുറിച്ചും റബ്ബിനെ കുറിച്ചും പാടാൻ തുടങ്ങി 😭😭
    അല്ലാഹുവേ.... ഞങ്ങളെ നന്നാകണേ

  • @hamsamonhamsa7869
    @hamsamonhamsa7869 4 года назад +97

    ഒരു തരം പിരാന്ത് ആണ് ഈ പാട്ടിനോട് ♥️♥️😪😪😘😘

  • @jazameharin4853
    @jazameharin4853 6 лет назад +21

    ഖൽബിൽ വല്ലാത്ത ഒരു ഫീലിംഗ് ഉണ്ടാക്കുന്നുണ്ട്. അത് ഉള്ളിൽ പ്രണയാനുഭൂതിയെ പുൽകുന്നു ഇന്ന്.ഉള്ളിലൊക്കെയും മറച്ചു പിടിച്ച മുഹബ്ബത്തിനെ ഇന്ന് എന്നിലേക്ക്‌ എത്തിക്കുന്നു.
    വളരെ ഏറെ നല്ല വരികൾ ആണ്. 😊

  • @anjanamohan5917
    @anjanamohan5917 4 года назад +3

    Prenayamazhayude noolinattam pattamaayi njan paarii paarii... 😘 😘 😘.

  • @moinudheenkopra2398
    @moinudheenkopra2398 5 лет назад +18

    നന്നായിട്ടുണ്ട്, 👌👌💐💐
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ... 👏✌️💐💐

  • @sameenasherin51
    @sameenasherin51 6 лет назад +135

    Super song ആണുട്ടോ ഒരു പ്രേത്യേക ഫീൽ ആണ്...

  • @afeefanasrin9448
    @afeefanasrin9448 4 года назад +3

    Pranaya mazhayude noolinattam aa varikal evidekkaa ozhukki kondu pokkunne enariyilla athraykkul vere oru level feeling aan 🖤👌

  • @riyasnoufal7707
    @riyasnoufal7707 6 лет назад +117

    പൊതുവെ എനിക്ക് മാപ്പിള ആൽബം സോങ്‌സ് തീരെ ഇഷ്ട്ടമല്ല ബട്ട് ഇതിലെ ലിറിക്‌സ് പാടിയ ശൈലി എല്ലാം എനിക്ക് ഇഷ്ട്ടപെട്ടു thank u so much

    • @krish6058
      @krish6058 6 лет назад +14

      Ith mappila patt alla bro
      Raza & beegum gazal anu

    • @riyasnoufal7707
      @riyasnoufal7707 6 лет назад

      ഔ സോറി

    • @coolcool2686
      @coolcool2686 5 лет назад +2

      Riyas.. athaayathu thankalkku ghazal ishtaanu 😊

    • @provocaudio1388
      @provocaudio1388 5 лет назад +1

      Gazal Raza&beegam

    • @jiyasjifri04
      @jiyasjifri04 5 лет назад

      riyas noufal bro this gazal

  • @shafeeqrazz4355
    @shafeeqrazz4355 3 года назад +9

    ആ പ്രണയകാലത്തേക്ക് വീണ്ടും ഒരു തിരിഞ്ഞു നോട്ടം ❤

    • @sahl8789
      @sahl8789 3 года назад

      ruclips.net/video/wU_o6qlEpJw/видео.html

  • @dxbvlogz1800
    @dxbvlogz1800 4 года назад +9

    ഓർമകൾ നിറഞ്ഞു നിൽക്കുന്ന എന്റെ പ്രിയപപെട്ട കലാലയം, പ്രതിഭ കോളേജ്, പുന്നയൂർക്കുളം 😍❣️

  • @mubashirnm4981
    @mubashirnm4981 5 лет назад +4

    Kidu powlichu onnum parayaanilla

  • @nasrinjumana3746
    @nasrinjumana3746 6 лет назад +4

    Supr.....adipoli aayittund ...parayan vaakukal illa...👍👍👍👍👍👍

    • @semimedia8441
      @semimedia8441 6 лет назад

      thang you nasrin jumana perinthalmanna

  • @sajeermanikoth3622
    @sajeermanikoth3622 6 лет назад +36

    മാഷാ അല്ലാഹ്..
    സൂപ്പർ വളരെ നന്നായിട്ടുണ്ട്
    നല്ല ഫീലിംഗ്..
    മനസ്സിൽ തട്ടിയുള്ള സിംഗിങ്
    സൂപ്പർ വർക്ക്‌.

  • @abithkomban1158
    @abithkomban1158 5 лет назад +5

    Rafi muthe polichu......

  • @ajinasappu4356
    @ajinasappu4356 5 лет назад +4

    Super eeee pattu aadyam kettathu frendinte statusil ninnanu.sathyam paranjal vallatha feel aaanu.padiya ikka polichu spr voice

  • @ahammedkabeer3514
    @ahammedkabeer3514 4 года назад +25

    ഒരുപാട് ഇഷ്ടപ്പെട്ടു.. song ഇഷ്ടം 2020 കണ്ടവർ like plz ❤️❤️❤️👍

  • @ahmadsinan5586
    @ahmadsinan5586 5 лет назад +5

    Wow..... ! അടിപൊളി സോങ് ഇത് കേട്ടപ്പോൾ എന്തോ ഒരു ഭാരം ഒഴിഞ്ഞതുപോലെ

  • @HariKrishnan-bk6sh
    @HariKrishnan-bk6sh 5 лет назад +4

    Ishtaayi...❣️😍

  • @binirashikharashikha6603
    @binirashikharashikha6603 3 года назад +3

    Hedset use cheydh ketu nookkuuu☺️what a feeling 😍എവിടെയോ നഷ്ടമായ ഒരു പ്രണയം ഓർമ വരുന്നു 💯💯

  • @Aashique-99
    @Aashique-99 5 лет назад +2

    Polichu machu

  • @AshiqAbzEdappal
    @AshiqAbzEdappal 5 лет назад +28

    *_2 0 0 0 0 0 + Views.._*
    *_😍🎊✌ Thankyou all_*
    *_ഓമലാളെ നിന്നെ ഓർത്ത്_*
    *ruclips.net/video/RRkBnuM0MG4/видео.html** 💕*
    *ruclips.net/video/RRkBnuM0MG4/видео.html** 💕*
    *_സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി_*
    💕😘💕😘💕😘💕😘💕😘

  • @risnakeralatirur8952
    @risnakeralatirur8952 4 года назад +5

    Prnaya mazhayude....noolinattam😊💖😍😍😍

  • @shazz004
    @shazz004 5 лет назад +2

    Ya mone...oru rekshillaa odukkathe feel broh..💝💝

  • @shafeeqoutline7687
    @shafeeqoutline7687 6 лет назад +7

    കാലങ്ങൾക്ക് ശേഷം വളരെ മനോഹരമായൊരു പ്രണയഗാനം Rafeek outline nd Rafi kunnamkulam good work

  • @noorajamnasjazimon4195
    @noorajamnasjazimon4195 3 года назад +67

    കൊറോണ സമയത്ത് കേൾക്കുന്നവർ like

  • @afnazkpm6420
    @afnazkpm6420 6 лет назад +4

    Polichu..

  • @lifesupportthriprayar_offi1739
    @lifesupportthriprayar_offi1739 2 года назад +3

    കടല് നീയെന്നറിയാതെ കാത്തുനിൽക്കാതെ നീ എവിടെയോ മറഞ്ഞു 💔💔💔

  • @ismayilajuaju3408
    @ismayilajuaju3408 6 лет назад +4

    Ntammoo Pwolich.... rafinte voice oru rekshalla... vallathoru fealingan....parayathe vayya.....Adipili

  • @Add-devasuram
    @Add-devasuram 6 лет назад +23

    റാഫി നന്നായിട്ടുണ്ട്
    സൂപ്പർ സിങ്ങിങ്
    ഗുഡ് വർക്ക്‌

  • @queenbutterflymashu4629
    @queenbutterflymashu4629 6 лет назад +14

    Wow nice ntha feel.. nyz parayaan vaakukal illa fv 😍😍

  • @zainapm3225
    @zainapm3225 5 лет назад +3

    jeevithathin saagarathil...haiwah...semmaa feel machaa

  • @mrsjafar329
    @mrsjafar329 4 года назад +2

    Jeevithathin saagarathil viraha vedhanayum thuzhanj.......kandathilla ninnemathram kadal neeyennariyuvolam....❣️ ma favrt song

  • @safubinmuhammad2667
    @safubinmuhammad2667 6 лет назад +63

    പ്രണയ മഴയുടെ നൂലിന്ന് അറ്റം 😢👌

  • @musthafamuthu1045
    @musthafamuthu1045 6 лет назад +6

    varikalk anusaricha voice oru rakshayum illa😍😍😘

  • @ajmalshah3232
    @ajmalshah3232 6 лет назад +2

    കൊള്ളാം നന്നായിട്ടുണ്ട്

  • @sadpoetry4527
    @sadpoetry4527 6 лет назад +2

    first stanzaa😄😍😍😍

  • @user-mg5zs9iz6z
    @user-mg5zs9iz6z 6 лет назад +98

    ഇതിന്റെ ഒർജിനൽ വേർഷൻ ആണ് കൂടുതൽ ഫീൽ..
    ഇതും കൊള്ളാം..
    Og;Razza&Beegam

  • @sreekanthsreekanth3962
    @sreekanthsreekanth3962 6 лет назад +13

    ഈ അടുത്ത കാലത്തു കണ്ടു മികച്ച ആൽബം സോങ്..👌👌👌👌👌

  • @DaywithShanShakkeer
    @DaywithShanShakkeer 6 лет назад +3

    Wwoooo kalakki

  • @johnkartos6649
    @johnkartos6649 4 года назад +152

    Noverber 2019 കേൾക്കുന്നവർ ലൈക്‌ അടിക്ക് അഡിക്ട് this song ഖൽബ് എവടെ യോ ഒരു ഇഷ്ടം തിരയുന്നു ❤️

  • @saleenap855
    @saleenap855 5 лет назад +4

    Polichu

  • @YpsMedia
    @YpsMedia 5 лет назад +146

    മമാകിനാക്കാൾ കോർത്ത് കോർത്ത്..
    നല്ല ഫീൽ ണ്ടാർന്നു.. ഒറിജിനലിനോട് നീതി പുലർത്താൻ നിങ്ങൾക് കഴിഞ്ഞു

  • @jibin_juliyan1270
    @jibin_juliyan1270 2 года назад +3

    എന്തോ ഈ പാട്ട് വലിയൊരു ഫീൽ ആണ് ഇല്ലാത്ത കാമുകിയെ ഓർത്തു പോവും 😁🥰💚

    • @lubabath5266
      @lubabath5266 2 года назад

      😂😂ഇല്ലാത്ത കാമുകിനോയോ 😂😂😂

  • @muhamedunnyca6675
    @muhamedunnyca6675 5 лет назад +3

    Raaza & beegam

  • @muhammedsha3461
    @muhammedsha3461 5 лет назад +6

    Enthaa parayendenn ariyillaa....
    Athrakk ishttaan enk ee song.
    Oro varikalum athrayere ishttappettupoyi... 😘😘😘
    All the best team. 👌🏻👌🏻
    Supperb Singing. 👌🏻👌🏻👌🏻👌🏻
    Razak bhai paadiya athee feel maintain cheythu. 🥰🥰

  • @hashirhawas4378
    @hashirhawas4378 6 лет назад +9

    Dear Rafi....
    Iam from London...
    Your voice..is awesome...😘
    Still I'm big Fan of you.
    Love you dear...
    I'm crying 😓🙄

  • @majeendrank3825
    @majeendrank3825 3 года назад +3

    വരിയും ഈണവും നല്ല ഫീൽ ഉണ്ട് നല്ല പ്രണയ നഷ്ടമഴ നനഞ്ഞ ഫീൽ ഉണ്ട്

  • @firozshaan2389
    @firozshaan2389 6 лет назад +3

    Ufffff ....entha feel ...
    Wooow superb lyrics ...
    Aathmaarthamaayi snehichavarkk Kann onnu niranju kaanum ..
    Veerpaadinte ORU oorma yaan ee song 😦😦

  • @HussainMm
    @HussainMm 6 лет назад +5

    പറയാൻ വാക്കുകളില്ല... മനോഹരം ..... Lyrics 😍😍😘

  • @simplifiedmedia5487
    @simplifiedmedia5487 5 лет назад +8

    hridayam thotta paatt.pranayam ithra sundaramayirunno...
    orayiram sneham ...

  • @shabk6932
    @shabk6932 4 года назад +18

    ee patt oru feel thanneyatto😍😍😍😍😍😍😍😍😍😍😍2K19 ....

  • @keerthanas2528
    @keerthanas2528 5 лет назад +3

    Rafi chetta adipoli singera nigal super song touching feel

  • @chinnanasmansoor8197
    @chinnanasmansoor8197 6 лет назад +7

    The best gazal in mappila album😥😥evdeyokkeyo nastamaya pranayathinte ormakal manssil varunnu

  • @suhaibbunny5342
    @suhaibbunny5342 4 года назад +23

    Are you watching in 2020

  • @vkjishad
    @vkjishad 6 лет назад +3

    തകർത്തല്ലോ മച്ചാനെ.. 👌👌👌

  • @sadpoetry4527
    @sadpoetry4527 6 лет назад +1

    adipoli😍😍😍😉

  • @nimshadk9506
    @nimshadk9506 5 лет назад +27

    My fvrt song ❤️😍

  • @akshayleo7714
    @akshayleo7714 5 лет назад +7

    ഇത് പോലെ ഇനിയും നല്ല വരികൾ പ്രതീക്ഷിക്കുന്നു

  • @safvan.cvly9753
    @safvan.cvly9753 4 года назад +1

    ഒരു പാട് ഇഷ്ടം ആയി ഈ സോങ്. എവിടെ യോ ഒരു മിന്നലാട്ടം പോലെ കേട്ടു. അന്ന് തുടങ്ങിയതാ ഈ പ്രണയം ഇതിപ്പോ ഞാൻ കേൾക്കുന്നത് 6ഓ 7ഓ പ്രാവശ്യം ആയി.. ഫസ്റ്റ് കേട്ടത് ബീഗം ത്തിന്റെ യാണ്

  • @100-fullonfullpower6
    @100-fullonfullpower6 2 года назад

    പ്രണയം എപ്പോഴും നിഷ്കളങ്കമാണ്, കാണുന്നതിനോട് എല്ലാം അനുകമ്പയുണ്ടാകലാണ്, പ്രണയം എപ്പോഴും പ്രപഞ്ചത്തെ പോലും തോൽപ്പിക്കാൻ തക്ക ശക്തിയുള്ളതാണ്. ഭൂമിയുടെ നിലനിൽപ്പിന് നല്ല പ്രണയങ്ങൾ ഇനിയും ഉണ്ടാവണം. മനുഷ്യനും മനുഷ്യനും തമ്മിലും, മനുഷ്യനും സഹജീവികളും തമ്മിലും, മനുഷ്യനും കാടും തമ്മിലും, മനുഷ്യനും സമുദ്രവും തമ്മിലും പ്രണയങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കണം. പ്രണയത്തിനപ്പുറം മറ്റെന്താണ് ഭൂമിയിൽ ഇത്രയും മനോഹരമായിട്ടുള്ളത്.

  • @sanjari9379
    @sanjari9379 6 лет назад +8

    കണ്ടു ഇഷ്ടം ആയി ഇനിയും പ്രതീക്ഷിക്കുന്നു Super hit ആവട്ടെ

  • @semimedia8441
    @semimedia8441 6 лет назад +3

    actingum pakka polichu

  • @AshiqMod
    @AshiqMod 6 лет назад +3

    Pwolichu Mwuthe

  • @naishanniyu4142
    @naishanniyu4142 5 лет назад +2

    Njn padichirina College.. Ithu Pole Album chyaan njnm aaagrehirinu... Nadanillaaa.. Ennlm ente College shoot chytha oru song kelkn pattii... Good song.. All the best

  • @govindvelayudhan3731
    @govindvelayudhan3731 6 лет назад +7

    Rafi and team usharayitund.... nalla feel und song..... 👏👏👏👏👏👏 Gambeeram vakkukalillaa parayaan

  • @noufalmannarkkad8529
    @noufalmannarkkad8529 5 лет назад +6

    Adipoli

  • @shancmla7629
    @shancmla7629 4 года назад +3

    നഷ്ടപെട്ട പ്രണയം തിരിച്ചുകിട്ടിയത് പോലെ 😍

  • @shefeeque12wayanad13
    @shefeeque12wayanad13 5 лет назад +3

    Vallathoru feel...

  • @mohammedaaslam2021
    @mohammedaaslam2021 4 года назад +8

    2020ilum aarengilum ee paatukelkunnavar undoo...

  • @partoflife9456
    @partoflife9456 5 лет назад +6

    E song kettapol vallatha sugam ...arodokka ishttam kudunnu😍😍😍

  • @fathimayounas6239
    @fathimayounas6239 5 лет назад +2

    super onnum parayanilla

  • @gfssuperxb1765
    @gfssuperxb1765 4 года назад +2

    ഫീലിംഗ് പടച്ചോനെ ഒന്ന് പ്രണയിക്കാൻ തോന്നുന്നു 😘😘😘😍😍🥰🥰☺️☺️

  • @chinthuvijayan4224
    @chinthuvijayan4224 5 лет назад +3

    Adipoli nannait paadu

  • @sahadpandallur2656
    @sahadpandallur2656 6 лет назад +3

    Kidu.. 😘😍😍

  • @rahinaibrahim9089
    @rahinaibrahim9089 6 лет назад +3

    Soopr ആയിട്ടുണ്ട്.... അടിപൊളി 👏👏👌👍✌..... പ്രതേക feeling.....
    V expects lik dis mor 💓

  • @v4mmediaofficial78
    @v4mmediaofficial78 6 лет назад +115

    ഒന്നും പറയാൻ ഇല്ല.. പൊളി work.. ചെയ്യുവാണേൽ ഇങ്ങനെയുള്ള work ചെയ്യണം... 😍😘

  • @covid19kicks61
    @covid19kicks61 5 лет назад +4

    Prathiba college 😃

  • @rashizarab6175
    @rashizarab6175 6 лет назад +4

    Feel gud song...
    Rafi song kidu and u r voice.... Hooo oru reksheem illa
    Rafeekaa awsam man..... Mothathil powlivhuttttaa
    ഫുൾ സോങിനായി കാത്തിരുന്നത് വെറുതെ ആയില്ല

  • @sachu974
    @sachu974 6 лет назад +16

    വളരെ നന്നായിട്ടുണ്ട് ...കുറേ അന്വേഷിച്ചു നടന്ന ഗസൽ ആണിത്

  • @salihsali5359
    @salihsali5359 4 года назад +2

    Kandathilla nillayallathonnum ee prabhanjathil super feel

  • @arshidmaroli3673
    @arshidmaroli3673 5 лет назад +5

    Kidilan.

  • @farha1436
    @farha1436 6 лет назад +7

    Raafii ... Supperbb song very feeling

  • @farsurayyan4260
    @farsurayyan4260 4 года назад +3

    Entha oru feel ....superrrr....🎧🎵🎧🎵🎧🎵❤❤❤❤❤👌👌👌

  • @Suminasumi-v5v
    @Suminasumi-v5v 5 лет назад +5

    Super what a feel 😍😍😍rafi 👍🏻👍🏻👍🏻😍

  • @nsmedia3069
    @nsmedia3069 6 лет назад +41

    ഒരുപാട് നാളുകൾക്കു ശേഷമാണ് ഇത് പോലെ ഫീൽ ഉള്ള ഒരു കിടിലൻ ലൗ സോങ് കേൾക്കുന്നത്... റാഫി മുത്തിന് അഭിനന്ദനങ്ങൾ...
    തെറ്റുകൾ ഒന്നും പറയാനില്ല സംഭവം മാഷാ അല്ലാഹ് സൂപ്പർ....

    • @semimedia8441
      @semimedia8441 6 лет назад

      thankz

    • @pk-voc3751
      @pk-voc3751 5 лет назад

      ഇതൊരു remake മാത്രമാണ് ഒറിജിനൽ raza and beegam സെർച്ച് ചെയ്യുക

    • @d3aezim
      @d3aezim 5 лет назад

      ruclips.net/video/dPVDBVCO1oQ/видео.html

    • @Rafihazrath786
      @Rafihazrath786 5 лет назад

      @@pk-voc3751 remake anenn description il kodutjitund bro.. Idak vannit ingane paranju budhimutanam ennilla... 😂😂

    • @Rafihazrath786
      @Rafihazrath786 5 лет назад +1

      @@pk-voc3751 Ingale.. Aa patenne adipoli..
      Ath nannayathkondalle remake chythath..... 😂

  • @majidamazz
    @majidamazz 5 лет назад +5

    Spr

  • @roshanpakkath3161
    @roshanpakkath3161 6 лет назад +3

    ചെങ്ങായി അടിപൊളി😘ഒരു raksilaa😘

  • @muneerthekkethil1834
    @muneerthekkethil1834 6 лет назад +3

    Kidu song kelkumbol nalla feelingud

  • @nafunafan8739
    @nafunafan8739 6 лет назад +6

    Polichu brooss Rafikka &rafiiii kathirunnadh verudheyayillatta iniyummpredhekshikkunnu idhupolathe feeling songs oru songum koode nokkikkotta clickakum best of luck👍👍👍👍👍👍👍👍👌👌👌👌👌👌✌✌✌✌✌✌✌✌

  • @marzookhbinu1052
    @marzookhbinu1052 5 лет назад +21

    10 yr bakilk poyi
    Ente pranayakaalam😪😪😪

  • @anasma5432
    @anasma5432 6 лет назад +3

    oru raksheellya... pwolichu.