കണ്ണിനു കാഴ്ച കൂട്ടാനുള്ള recipe കണ്ട് കണ്ണു നിറഞ്ഞൊഴുകകയാണുണ്ടായത്. നിങ്ങളെ തുടക്കം മുതൽ കാണുന്നതുകൊണ്ടാവാം അനുഭവങ്ങളൊക്കെ ഇത്രമേൽ സ്വാധീനിക്കുന്നത്. അമ്മമാരുടെ ഓർമകൾ എല്ലാവർക്കും എന്നും പ്രിയം തന്നെ. നിങ്ങളുടെ ചരിത്രം ഞങ്ങളിലൂടെ കേട്ട് വളരെ വിഷമിച്ചിട്ടുണ്ട്. വീണ്ടും കണ്ണുനനയിച്ചല്ലോ അജൂ. സാരല്യ. ഓർമകൾ ഉണ്ടായിരിക്കണം. അതാണ് നമ്മളെ നമ്മളാക്കുന്നത്. സ്നേഹത്തോടെയും കരുതലോടെയും വളർത്തിയ മക്കളെല്ലാം നല്ല നിലയിൽ എത്തിയതു കണ്ടു സംതൃപ്തരായാണല്ലോ അച്ഛനുമമ്മയും കടന്നുപോയത്.സന്തോഷത്തോടെ മുന്നോട്ടു പോവൂ.എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ❤
ഹായ് അജു സരിതാ &അമ്മാമ്മയുടെയും അച്ഛന്റെയും ഇടയിൽ നിന്ന് ഇലക്കറി കഴിക്കുന്ന ചുന്ദരക്കുട്ടാ ഹൃദസ്പർശിയായ കണ്ണിനെ ഈറനണിയിച്ച ഒരു ഗതകാല സ്മരണയുണർത്തിയ വീഡിയോ.പഴയ കാലത്ത് തങ്ങളനുഭവിച്ച കഷ്ടപ്പാടുകളെ ക്കുറിച്ച് ലക്ഷങ്ങൾ കാണുമെന്നറിയാമായിരുന്നിട്ടും യാതൊരു മടിയുമില്ലാതെ പറയുന്ന അജുവിന്റെ നിഷ്കളങ്കതയെ നമിക്കുന്നു. എന്നും നല്ലതു മാത്രം വരട്ടെ.
@@ajusworld-thereallifelab3597തള്ള നല്ല വെളഞ്ഞ വിത്താണ്.40 വയസ്സുണ്ടായിരുന്ന അജുവിന് 28 വയസ്സ് എന്ന് നുണ പറഞ്ഞു 22 കാരിയായ സരിതയുടെ ലൈഫ് കോഞ്ഞാട്ടയാക്കിയ തള്ള🤣🤣🤣🤣🤣🤣🤣
വളരെ സന്തോഷം, അമ്മയുടെ പഴയ വീഡിയോ കണ്ടതും അജുവേട്ടന്റേം സരിതേച്ചിയുടെയും അമ്മയെ കുറിച്ചുള്ള ഓർമ്മകൾ കേട്ടപ്പോൾ മനസും നിറഞ്ഞു. എന്റെ അമ്മമ്മയുടെ ഒക്കെ വീഡിയോകൾ ഇത് പോലെ എടുത്ത് വെക്കാത്തതിൽ ഒത്തിരി സങ്കടം തോന്നുന്നു ഇപ്പോൾ. എനിക്ക് ഇത് പോലെ ഏത് അമ്മമാരുടെ വീഡിയോ നെറ്റിൽ കണ്ടാലും അറിയാതെ കണ്ണ് നിറഞ്ഞു പോകും. താമരശ്ശേരി കുടുംബത്തിലെ എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ ❤❤❤
അമ്മയോടൊപ്പമുള്ള നിങ്ങളുടെ ദിവസങ്ങൾ എത്ര സ്നേഹവും സന്തോഷവും നിറഞ്ഞതായിരിക്കും ചേട്ടന്റെയും ചേച്ചിയുടെയും സംസാരം ഞങ്ങളെ സ്നേഹമുള്ള.... അമ്മയുടെ ഓരോ ഓർമ്മകളിലെത്തിച്ചു.. സന്തോഷം.. 👍അമ്മയെ ഒരിക്കലും ഞങ്ങൾ മറന്നിട്ടില്ല അജുചേട്ടനെ കാണുമ്പോൾ അമ്മയുടെ മുഖം എന്നും ഓർമ്മവരും... 🙏👍👍💙❤️❤️❤️❤️❤️❤️💙🙏
മുരിങ്ങയില, ചീര ഇവയൊക്കെ ഓരോ ഇതളുകളും നോക്കി എടുക്കണം. ചെറിയ പ്രാണികളും എട്ടുകാലികളും ഒക്കെ അതിൽ ഉണ്ട്. എട്ടുകാലികൾ നൂലിൽ ഇറങ്ങി വരും. കുടഞ്ഞാലും പിന്നെയും അത് പോകില്ല. ചില ഇലകൾ ചുരുട്ടി അതിനുള്ളിൽ പ്രാണികളും വലകളും ഒക്കെ കാണും.
അജുവിന് അമ്മയെപ്പറ്റി പറയുമ്പോൾ വിതുമ്പുന്ന മനസ്സാണ് അമ്മയെ പറ്റി ഓർക്കുമ്പോൾ എനിയ്ക്കും വലിയ സങ്കടമാണ് അമ്മയെന്നത് ഒരു വലിയ ഒരു ആൽമരമാണ് ആ തണലിൽ വളരുന്ന നമ്മൾക്ക് ഒരു അല്ലലുമില്ലാതെ ജീവിക്കാം ആ ആൽമരം വീണ് പോയാൽ നമ്മൾ ഏതു തണലിൽ ഇരുന്നാലും ആ ഒരു സുഖം ഈ ജന്മം കിട്ടില്ല.🙏🙏❤️
എനിക്ക് ഒരുപാട് സന്തോഷവും ഒരുപാട് ഒരുപാട് ദുഃഖവും തന്ന വർഷമാണ് 2024 സന്തോഷം എനിക്കൊരു വീട് വെച്ച് പാലുകാച്ചൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ദുഃഖം എന്റെ അച്ഛന്റെ മരണമാണ് എല്ലാവർക്കും 2025 സന്തോഷകരമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤
പ്രിയപ്പെട്ട,,, അജു ചേട്ടനും, ചേച്ചിക്കും, ജാഗ്ഗുസ്സ്നും,, ഐശ്വര്യവും സമാധാനവും സന്തോഷവും ആരോഗ്യവും നിറഞ്ഞുനിൽക്കുന്ന ഒരു പുതുവർഷം ആത്മാർത്ഥമായി ആശംസിക്കുന്നു,,, ഒരുപാട് സ്നേഹം മാത്രം,,, ♥️♥️♥️🥰🥰🥰😍😍😘😘😘🙏🏻🙏🏻🙏🏻
എന്റെ അമ്മ ഓർമ്മയായിട്ട് 10 വർഷവും അച്ഛൻ ഓർമ്മയായിട്ട് 26 വർഷവും തികയുന്നു. അവരുടെ ഫോട്ടോസ് വീഡിയോസ് ഒന്നും നന്നായി എടുക്കാൻ സാധിച്ചിരുന്നില്ല. അവർ ഉണ്ടായിരുന്ന ജീവിതം അയിരുന്നു സ്വർഗം
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അമ്മയുടെ മകനായി തന്നെ ജനിക്കാൻ നിങ്ങൾ ചേട്ടനനിയൻമാർക് സാധിക്കട്ടെ അമ്മയില്ലാത്ത കാലം അതു ഓർക്കാൻ കൂടി വയ്യ. 😔 അമ്മേ പ്രണാമം 🙏🌹
അമ്മ... അമ്മയുടെ ചിരിയും സംസാരവും ഇന്നുമോർക്കുന്നു.. പാവം അമ്മ.. എന്റെ അമ്മയെപോലെ എല്ലാവരോടും നല്ല സ്നേഹത്തിലുള്ള പെരുമാറ്റം.. അമ്മ അരികിലുണ്ടായിരുന്നുവെങ്കിലെന്നു ആശിച്ചു... പാവം അമ്മ....!🙏❤️❤️❤️💙💙🙏
മിക്ക ആൺകുട്ടികൾ ചെറുപ്പത്തിലൊക്കെ അമ്മമാരുമായി വളരെ അടുപ്പവും കുസൃതി യും കാണിച്ചു നടക്കും പക്ഷെ വലുതാകുമ്പോൾ കുസൃതി കാണിക്കളൊക്കെ നിർത്തും. പക്ഷെ അജു 50 വയസ്സിലും അമ്മയുമായി നല്ല അടുപ്പം ആയിരുന്നു. ഭീമൻ പരിപ്പുവട ഉണ്ടാക്കി പൊട്ടിപ്പള്ളീസായിപ്പോൾ അത് അമ്മയ്ക്കു വായിൽ വച്ചുകൊടുക്കുന്നതും അമ്മയുടെ ചിരിയും അതുപോലെ അജു അമ്മയെ ആരും പിടിക്കാതെ തന്നെ മുറ്റത്തുകൂടി നടക്കാൻ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളൊക്കെ ഒക്കെ വളരെ ഹൃദയസ്പർശിയായിരുന്നു"അമ്മ" ❤️❤️❤️❤️❤️❤️❤️❤️.
ഏതു വിഷയമാകട്ടെ അജുവും സരിതയും എത്ര ഭംഗി ആയിട്ടാണ് പറഞ്ഞു തരുന്നത് .. ഇന്നത്തെ വ്ലോഗ് കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി നിങ്ങൾ മത പിതാക്കളെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ചപ്പോൾ നഷ്ട ബോധവും എനിക്കും ഇവർ രണ്ടു പേരും ഇല്ല.. എല്ലാവർക്കും സന്തോഷകരമായ പുതു വത്സരാശംസകൾ..❤❤❤
നിങ്ങൾ അമ്മയുടെ ഓർമ്മകൾ പറഞ്ഞപ്പോൾ എനിക്കു എന്റെ അമ്മയെ ഓർമ്മ വന്നു ഇതേ അവസ്ഥയിലൂടെ കടന്നുപോയതാണ് എന്റെ അമ്മയും സരിത പറഞ്ഞപോലെ തന്നെ യാണ് സ്വർണ ത്തിനോട് വലിയ ഇഷ്ടമായിരുന്നു എന്റെ അമ്മയ്ക്കും ഇ അവസ്ഥ എനിക്ക് അറിയാം എന്റെ അമ്മക്ക് 7മക്കളാണ് അതുകൊണ്ട് ഞങ്ങൾ ഇതേ പോലെ മാറിമാറി നല്ലപോലെ നോക്കി അമ്മയെയും കിടത്തിയില്ല ഒരാഴ്ച സന്തോഷത്തോടെ എല്ലാമക്കളുടെയും സാന്നിദ്ധത്തിൽ മരണപ്പെട്ടു 3വർഷമായി ഇന്ന് എന്റെ അമ്മയെയും ഓർക്കാൻ സാധിച്ചു നിങ്ങൾക്ക് എന്റെ പുതുവത്സരാസംസകൾ ❤❤❤
അജുവിനും സരിതക്കും ജഗൻ മോനും ക്യാമറ കുട്ടിക്കും & ഫാമിലിക്കും ഹാപ്പി ന്യൂ ഇയർ ഈ വർഷം എല്ലാവർക്കും നല്ലതാവട്ടെ 😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍❤❤❤❤❤❤പിന്നെ അമ്മയെ കുറിച്ച് ആലോചിക്കുമ്പോൾ ഒക്കെ സ്വന്തം അമ്മയെ പോലെ വേദന തോന്നാറുണ്ട് 🥰🙏🙏🙏🙏🙏
എനിക്കും അമ്മയില്ല അമ്മയും അവസാന സമയത്ത് സരിത പറഞ്ഞപോലെ കുട്ടികളെ പോലെ യായിരുന്നു ഒരു പാട് ഓർമ്മകൾ ബാക്കി വെച്ചാണ് അമ്മ യാത്രയായത് ഈ അമ്മയെ പോലെ തന്നെ അമ്മയെ ഓർക്കുമ്പോഴേ സങ്കടമാ ഞങ്ങൾക്ക് 😭അമ്മക്ക് തുല്യം അമ്മമാത്രംഎല്ലാ അമ്മമാരും ഇങ്ങനെയാ ❤നിങ്ങക്കും അതേ സങ്കടം കണ്ടപ്പോ കരഞ്ഞുപോയി ഞാനും ഒന്നും പറയാനില്ല നല്ല വീഡിയോ ❤എല്ലാവർക്കും പുതുവത്സരാശംസകൾ ❤
സജു സരിത അമ്മയുടെ കാര്യങ്ങൾ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു എന്റെ അമ്മയും ചെറുപ്പത്തിലെ മരിച്ചു പോയതാണ് നിങ്ങൾക്ക് ഇത്രയും കാലം കാണാൻ കഴിഞ്ഞല്ലോ ആ വിഷമം മരിക്കുവോളം ഉള്ള ഒരു സങ്കടമാണ് എന്റെ ഹസ്ബൻഡ് അമ്മയ്ക്ക് ഇതുപോലെ ഓർമ്മ കുറവായിരുന്നു അവസാന കാലഘട്ടത്തിൽ കുഞ്ഞു പിള്ളേരെ പോലെ ചിരിക്കുകയും കരയും വാശിപിടിക്കും ആശുപത്രിയിലേക്ക് കടത്തിയിട്ട് ഞാനൊരു ദിവസം വീട്ടിൽ പോയിട്ട് വരുമ്പോൾ എന്നോട് നേഴ്സുമാരുടെ കുറ്റം പറയും എന്നെ അവർ വന്നു കുത്തിയിടി എന്നൊക്കെ പറയും ഞാൻ പറഞ്ഞു എന്റെ മോളിങ്ങ് വരട്ടെ എന്ന് പറഞ്ഞു ഞാൻ ചോദിക്കാ അമ്മേ എന്ന് ഞാനും പറയും അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ അതൊക്കെ ഞാൻ ഇപ്പോൾ ഓർത്തു 🙄🙄 നിങ്ങൾക്ക് മൂന്നുപേർക്കും പുതുവത്സരാശംസകൾ❤❤❤
അമ്മ...ഒരു ജന്മം മുഴുവൻ പറഞ്ഞാലും വിവരിച്ചു തീർക്കാൻ പറ്റാത്ത ഒരു മഹാസമുദ്രം. അജുവേട്ടൻ അമ്മയെക്കുറിച്ച് പറഞ്ഞു തീർന്നപ്പോൾ മനസ്സിലെവിടെയോ തട്ടിയത് കൊണ്ടാണോ എന്നറിയില്ല, എന്റെ അമ്മയെ ഒന്ന് വിളിക്കാൻ തോന്നി.. വിളിച്ചു സാംസാരിച്ചു. ആ ശബ്ദം ഒന്ന് കേട്ടാൽ മതി, എല്ലാ വിഷമങ്ങളും പമ്പകിടക്കും. എന്റെ അമ്മയാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്. എന്നെ മനസ്സിലാക്കാൻ എന്റെ അമ്മക്കേ കഴിഞ്ഞിട്ടുള്ളൂ..! അമ്മയുടെ സന്തോഷമാണ് എന്റെ ഏറ്റവും വലിയ വിജയം!
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. അമ്മയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം🙏. ഇന്ന് വളരെ ഹെൽത്തി ആയ മുരിങ്ങയില തോരന്റെ റെസിപ്പി പറഞ്ഞു തന്നതിൽ വലിയ സന്തോഷം. എല്ലാ ഐശ്വര്യവും, സമ്പൽ സമൃദ്ധിയും, സന്തോഷങ്ങളും നിറഞ്ഞ് ഉള്ളതാകട്ടെ ഈ വർഷം, ഒരുപാട് സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അജുചേട്ടാ, പുതുവത്സരാശംസകൾ, ഞാൻ ഒരു ദിവസം വരുന്നുണ്ട്, ഞാൻ ഗൾഫിൽ ആയിരുന്നു, ഇപ്പോൾ നാട്ടിൽ ഉണ്ട്, ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ്, തൃശ്ശൂർ തന്നെ ആണ്, ഞാൻ ബിനു കുരുക്കൾ ടെ അടുത്ത് പോയിരുന്നു, അത് നേരിൽ പറയാം!!!!!!
നിങ്ങളുടെ അച്ഛനമ്മമാരെ പോലെ ഭാഗ്യം ചെയ്തവർ ചുരുക്കം പേരെ ഉണ്ടാവുകയുള്ളു മക്കൾക്കും അതിൻ്റെ പുണ്ണ്യം ലഭിച്ചിട്ടുണ്ട് മരുമക്കൾക്കും ചെറുമക്കൾക്കും അതാണ് ഇപ്പോൾ അരുഭവിച്ചു കൊണ്ടിരിക്കുന്നത് ഇനിയും കൂടുതൽ ഭാഗ്യം ഉണ്ടാകട്ടെ
In memory of your mother, a very nice video. Please show the videos of father too taken by Jaggu. It's very interesting to listen to old times stories.
Happy new year Aju ഏട്ടാ &saritha ചേച്ചി അമ്മ അജു ഏട്ടനെ പോലെഅല്ലെ ഇരിക്കുന്നത്. അമ്മയെ കാണണണം എന്നുള്ളപ്പോൾ കണ്ണാടിയിൽ ഒന്ന് ചെന്ന് നോക്കിയാൽ മതി. അമ്മ തന്നെ . വിഷമിക്കാതെ എന്ന് പറയുന്നില്ല... അമ്മ അല്ലെ... 🙏 (പിന്നെ ഇന്നെന്റെ പിറന്നാൾ ആണ് കേട്ടോ 🥰)
അമ്മയുടെ കാര്യം പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു പോയി 😢എന്നും ചിരിക്കാന്‍ വേണ്ടി വിഡിയോ കാണും 😂സാരമില്ല നല്ല അമ്മയും അച്ഛനും മക്കളും അവരുടെ മരുമക്കളും പേരക്കുട്ടി കളും എല്ലാവര്‍ക്കും അവരുടെ അനുഗ്രഹം ഉണ്ട് ❤❤❤
അമ്മ മരിച്ചു കഴിഞ്ഞാൽ നമ്മള് അനാഥരായി. എന്റെ അമ്മയും മരിച്ചു പോയി. നല്ലൊരു അമ്മയെ കിട്ടിയതാണ് നമ്മുടെയൊക്കെ ഭാഗ്യം 👍🏻🥰
❤❤❤❤❤🙏🙏
കണ്ണിനു കാഴ്ച കൂട്ടാനുള്ള recipe കണ്ട് കണ്ണു നിറഞ്ഞൊഴുകകയാണുണ്ടായത്. നിങ്ങളെ തുടക്കം മുതൽ കാണുന്നതുകൊണ്ടാവാം അനുഭവങ്ങളൊക്കെ ഇത്രമേൽ സ്വാധീനിക്കുന്നത്. അമ്മമാരുടെ ഓർമകൾ എല്ലാവർക്കും എന്നും പ്രിയം തന്നെ. നിങ്ങളുടെ ചരിത്രം ഞങ്ങളിലൂടെ കേട്ട് വളരെ വിഷമിച്ചിട്ടുണ്ട്. വീണ്ടും കണ്ണുനനയിച്ചല്ലോ അജൂ. സാരല്യ. ഓർമകൾ ഉണ്ടായിരിക്കണം. അതാണ് നമ്മളെ നമ്മളാക്കുന്നത്. സ്നേഹത്തോടെയും കരുതലോടെയും വളർത്തിയ മക്കളെല്ലാം നല്ല നിലയിൽ എത്തിയതു കണ്ടു സംതൃപ്തരായാണല്ലോ അച്ഛനുമമ്മയും കടന്നുപോയത്.സന്തോഷത്തോടെ മുന്നോട്ടു പോവൂ.എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ❤
ഹായ് അജു സരിതാ &അമ്മാമ്മയുടെയും അച്ഛന്റെയും ഇടയിൽ നിന്ന് ഇലക്കറി കഴിക്കുന്ന ചുന്ദരക്കുട്ടാ ഹൃദസ്പർശിയായ കണ്ണിനെ ഈറനണിയിച്ച ഒരു ഗതകാല സ്മരണയുണർത്തിയ വീഡിയോ.പഴയ കാലത്ത് തങ്ങളനുഭവിച്ച കഷ്ടപ്പാടുകളെ ക്കുറിച്ച് ലക്ഷങ്ങൾ കാണുമെന്നറിയാമായിരുന്നിട്ടും യാതൊരു മടിയുമില്ലാതെ പറയുന്ന അജുവിന്റെ നിഷ്കളങ്കതയെ നമിക്കുന്നു. എന്നും നല്ലതു മാത്രം വരട്ടെ.
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@@ajusworld-thereallifelab3597തള്ള നല്ല വെളഞ്ഞ വിത്താണ്.40 വയസ്സുണ്ടായിരുന്ന അജുവിന് 28 വയസ്സ് എന്ന് നുണ പറഞ്ഞു 22 കാരിയായ സരിതയുടെ ലൈഫ് കോഞ്ഞാട്ടയാക്കിയ തള്ള🤣🤣🤣🤣🤣🤣🤣
വളരെ സന്തോഷം, അമ്മയുടെ പഴയ വീഡിയോ കണ്ടതും അജുവേട്ടന്റേം സരിതേച്ചിയുടെയും അമ്മയെ കുറിച്ചുള്ള ഓർമ്മകൾ കേട്ടപ്പോൾ മനസും നിറഞ്ഞു. എന്റെ അമ്മമ്മയുടെ ഒക്കെ വീഡിയോകൾ ഇത് പോലെ എടുത്ത് വെക്കാത്തതിൽ ഒത്തിരി സങ്കടം തോന്നുന്നു ഇപ്പോൾ. എനിക്ക് ഇത് പോലെ ഏത് അമ്മമാരുടെ വീഡിയോ നെറ്റിൽ കണ്ടാലും അറിയാതെ കണ്ണ് നിറഞ്ഞു പോകും. താമരശ്ശേരി കുടുംബത്തിലെ എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ ❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏
പൊടി അരി കഞ്ഞി ടെ കാര്യം കേട്ട് എന്തോ കണ്ണ് നിറഞ്ഞൊഴുകി. സരിത സങ്കടം പിടിച്ചു നിർത്തിയിരിക്ക.❤❤❤❤❤❤❤
Nteemm
♥️♥️♥️♥️♥️🙏🙏
അമ്മയുടെ കാര്യം പറഞ്ഞപ്പോൾ വളരെ സങ്കടമായി. മുരിങ്ങയില തോരൻ അമ്മ ഉണ്ടാക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.🙏🙏🙏🌹
അമ്മയുടെ ഓർമ്മകൾ കേട്ടു കണ്ണു നിറഞ്ഞു. ഞാനും എൻ്റെ അമ്മയെയും അച്ഛനെയും ഓർത്തുപോയി. എല്ലാവർക്കും പുതുവൽസരാശംസകൾ❤❤❤❤
🥰🥰🥰🥰
അമ്മയുടെ ഓർമകൾ 🙏🙏. സരിതേച്ചി പറഞ്ഞത് കേട്ട് ഞാൻ കരഞ്ഞു പോയി. പുതുവത്സാരാശംസകൾ.. ജഗ്ഗു, ചേച്ചി.. ചേട്ടൻ.... ❤️❤️
❤️❤️❤️❤️
Happy new year to all family members ❤ അമ്മയുടെ ഓർമ്മകൾ നിലനിർത്താൻ അതെ roobathil അജു ഉണ്ടല്ലോ ആ നിഷ്കളങ്കവും ഉണ്ട് ❤❤❤❤
🥰🥰🥰🥰
അമ്മയോടൊപ്പമുള്ള നിങ്ങളുടെ ദിവസങ്ങൾ എത്ര സ്നേഹവും സന്തോഷവും നിറഞ്ഞതായിരിക്കും ചേട്ടന്റെയും ചേച്ചിയുടെയും സംസാരം ഞങ്ങളെ സ്നേഹമുള്ള.... അമ്മയുടെ ഓരോ ഓർമ്മകളിലെത്തിച്ചു.. സന്തോഷം.. 👍അമ്മയെ ഒരിക്കലും ഞങ്ങൾ മറന്നിട്ടില്ല അജുചേട്ടനെ കാണുമ്പോൾ അമ്മയുടെ മുഖം എന്നും ഓർമ്മവരും... 🙏👍👍💙❤️❤️❤️❤️❤️❤️💙🙏
❤️❤️❤️❤️
മുരിങ്ങയില, ചീര ഇവയൊക്കെ ഓരോ ഇതളുകളും നോക്കി എടുക്കണം. ചെറിയ പ്രാണികളും എട്ടുകാലികളും ഒക്കെ അതിൽ ഉണ്ട്. എട്ടുകാലികൾ നൂലിൽ ഇറങ്ങി വരും. കുടഞ്ഞാലും പിന്നെയും അത് പോകില്ല. ചില ഇലകൾ ചുരുട്ടി അതിനുള്ളിൽ പ്രാണികളും വലകളും ഒക്കെ കാണും.
🥰🥰🥰🥰🥰🥰🙏
Happy New Year എല്ലാവർക്കും അമ്മയുടെ കാര്യം ഇഷ്ടായി അച്ഛനെയും കാണിക്കാനെ രണ്ടുപേരുടെയും കാര്യങ്ങൾ കേൾക്കാൻ ഒരുപേട് ഇഷ്ടം
🥰🥰🥰🥰🥰
അജുവിന് അമ്മയെപ്പറ്റി പറയുമ്പോൾ വിതുമ്പുന്ന മനസ്സാണ് അമ്മയെ പറ്റി ഓർക്കുമ്പോൾ എനിയ്ക്കും വലിയ സങ്കടമാണ് അമ്മയെന്നത് ഒരു വലിയ ഒരു ആൽമരമാണ് ആ തണലിൽ വളരുന്ന നമ്മൾക്ക് ഒരു അല്ലലുമില്ലാതെ ജീവിക്കാം ആ ആൽമരം വീണ് പോയാൽ നമ്മൾ ഏതു തണലിൽ ഇരുന്നാലും ആ ഒരു സുഖം ഈ ജന്മം കിട്ടില്ല.🙏🙏❤️
❤️❤️❤️❤️
അമ്മയെ കുറിച്ച് കേട്ടപ്പോൾ കരച്ചിലും ഒപ്പം സന്തോഷവും തോന്നി. 🙏
❤️❤️❤️❤️❤️
അമ്മേടെ കാര്യം കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി, ❤️❤️❤️അമ്മേടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🙏
❤❤❤❤❤❤🙏🙏🙏
അമ്മയുടെ ഓർമ്മകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. അജുവേട്ടന് അമ്മയുടെ മുഖഛായയാണ്. അമ്മയുടെ ഓർമ്മകൾ പങ്കുവച്ചപ്പോൾ സന്തോഷം തോന്നി.
🥰🥰🥰🥰🥰🥰
അമ്മ യുടെ ഓര്‍മകള്‍ കേട്ട് നല്ല ഇഷ്ട മായി പുതുവത്സരം ആശംസകള്‍
❤❤❤❤❤❤🙏
എനിക്ക് ഒരുപാട് സന്തോഷവും ഒരുപാട് ഒരുപാട് ദുഃഖവും തന്ന വർഷമാണ് 2024 സന്തോഷം എനിക്കൊരു വീട് വെച്ച് പാലുകാച്ചൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ദുഃഖം എന്റെ അച്ഛന്റെ മരണമാണ് എല്ലാവർക്കും 2025 സന്തോഷകരമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤
❤❤❤❤❤❤❤❤
Happy New Year friends🌹
Happy new year🥰🥰🥰🥰
അമ്മയുടെ ഓർമ്മകൾക്ക് ഒരായിരം കുപ്പു കൈയ്യ്🙏🙏🙏🙏🙏🙏🙏 Happy New Year❤
🥰🥰🥰🥰
എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ഈ അമ്മയെ. ഇപ്പഴും മറന്നിട്ടില്ല ❤❤❤.
Praseetha Jagadeesh
❤️❤️❤️
Happy New Year ❤❤🎉🎉
അമ്മയുടെ ഓർമ്മകൾ എല്ലാവരുടെയും കണ്ണ് നനയിപ്പിച്ചു 😢❤.
❤❤❤❤❤❤❤❤🙏🙏🙏
താമരശ്ശേരി കുടുംബത്തിലെ എല്ലാവർക്കും, പുതുവത്സരാശംസകൾ നേരുന്നു.❤️❤️❤️🎊🎉
Happy new year Ajus family❤❤
Happy new year❤️
പ്രിയപ്പെട്ട,,, അജു ചേട്ടനും, ചേച്ചിക്കും, ജാഗ്ഗുസ്സ്നും,, ഐശ്വര്യവും സമാധാനവും സന്തോഷവും ആരോഗ്യവും നിറഞ്ഞുനിൽക്കുന്ന ഒരു പുതുവർഷം ആത്മാർത്ഥമായി ആശംസിക്കുന്നു,,, ഒരുപാട് സ്നേഹം മാത്രം,,, ♥️♥️♥️🥰🥰🥰😍😍😘😘😘🙏🏻🙏🏻🙏🏻
Happy new year ♥️♥️♥️
എന്റെ അമ്മ ഓർമ്മയായിട്ട് 10 വർഷവും അച്ഛൻ ഓർമ്മയായിട്ട് 26 വർഷവും തികയുന്നു. അവരുടെ ഫോട്ടോസ് വീഡിയോസ് ഒന്നും നന്നായി എടുക്കാൻ സാധിച്ചിരുന്നില്ല. അവർ ഉണ്ടായിരുന്ന ജീവിതം അയിരുന്നു സ്വർഗം
❤️❤️❤️❤️❤️❤️
Happy new year ❤❤❤
എനിക്കും മുരിങ്ങയിലഇഷ്ടമാണ്. ഇന്ന് കുറച്ച് കിട്ടിയിട്ടുണ്ടേ ഇതുപോലെ ചെയ്ത് നോക്കാം
Happy new year♥️
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അമ്മയുടെ മകനായി തന്നെ ജനിക്കാൻ നിങ്ങൾ ചേട്ടനനിയൻമാർക് സാധിക്കട്ടെ അമ്മയില്ലാത്ത കാലം അതു ഓർക്കാൻ കൂടി വയ്യ. 😔
അമ്മേ പ്രണാമം 🙏🌹
അമ്മ... അമ്മയുടെ ചിരിയും സംസാരവും ഇന്നുമോർക്കുന്നു.. പാവം അമ്മ.. എന്റെ അമ്മയെപോലെ എല്ലാവരോടും നല്ല സ്നേഹത്തിലുള്ള പെരുമാറ്റം.. അമ്മ അരികിലുണ്ടായിരുന്നുവെങ്കിലെന്നു ആശിച്ചു... പാവം അമ്മ....!🙏❤️❤️❤️💙💙🙏
❤️❤️❤️❤️
തേങ്ങ ചമ്മന്തി യും മുരിങ്ങ ഇല തോരനും ചോറിൽ ഇട്ടേ കുഴച് കഴിക്കണം 👌🏻👌🏻 പുതു വത്സാരശംസകൾ ❤️❤️
Happy new year Aju and family ❤❤
Happy new year❤❤❤❤
മിക്ക ആൺകുട്ടികൾ ചെറുപ്പത്തിലൊക്കെ അമ്മമാരുമായി വളരെ അടുപ്പവും കുസൃതി യും കാണിച്ചു നടക്കും പക്ഷെ വലുതാകുമ്പോൾ കുസൃതി കാണിക്കളൊക്കെ നിർത്തും. പക്ഷെ അജു 50 വയസ്സിലും അമ്മയുമായി നല്ല അടുപ്പം ആയിരുന്നു. ഭീമൻ പരിപ്പുവട ഉണ്ടാക്കി പൊട്ടിപ്പള്ളീസായിപ്പോൾ അത് അമ്മയ്ക്കു വായിൽ വച്ചുകൊടുക്കുന്നതും അമ്മയുടെ ചിരിയും അതുപോലെ അജു അമ്മയെ ആരും പിടിക്കാതെ തന്നെ മുറ്റത്തുകൂടി നടക്കാൻ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളൊക്കെ ഒക്കെ വളരെ ഹൃദയസ്പർശിയായിരുന്നു"അമ്മ" ❤️❤️❤️❤️❤️❤️❤️❤️.
❤❤❤❤❤❤
ഏതു വിഷയമാകട്ടെ അജുവും സരിതയും എത്ര ഭംഗി ആയിട്ടാണ് പറഞ്ഞു തരുന്നത് .. ഇന്നത്തെ വ്ലോഗ് കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി നിങ്ങൾ മത പിതാക്കളെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ചപ്പോൾ നഷ്ട ബോധവും എനിക്കും ഇവർ രണ്ടു പേരും ഇല്ല.. എല്ലാവർക്കും സന്തോഷകരമായ പുതു വത്സരാശംസകൾ..❤❤❤
❤️❤️❤️❤️❤️❤️❤️
Happy New year to all ❤🎉🎉
Happy new year!!❤❤❤❤
നിങ്ങൾ അമ്മയുടെ ഓർമ്മകൾ പറഞ്ഞപ്പോൾ എനിക്കു എന്റെ അമ്മയെ ഓർമ്മ വന്നു ഇതേ അവസ്ഥയിലൂടെ കടന്നുപോയതാണ് എന്റെ അമ്മയും സരിത പറഞ്ഞപോലെ തന്നെ യാണ് സ്വർണ ത്തിനോട് വലിയ ഇഷ്ടമായിരുന്നു എന്റെ അമ്മയ്ക്കും ഇ അവസ്ഥ എനിക്ക് അറിയാം എന്റെ അമ്മക്ക് 7മക്കളാണ് അതുകൊണ്ട് ഞങ്ങൾ ഇതേ പോലെ മാറിമാറി നല്ലപോലെ നോക്കി അമ്മയെയും കിടത്തിയില്ല ഒരാഴ്ച സന്തോഷത്തോടെ എല്ലാമക്കളുടെയും സാന്നിദ്ധത്തിൽ മരണപ്പെട്ടു 3വർഷമായി ഇന്ന് എന്റെ അമ്മയെയും ഓർക്കാൻ സാധിച്ചു നിങ്ങൾക്ക് എന്റെ പുതുവത്സരാസംസകൾ ❤❤❤
❤❤❤❤❤❤
Ningal മരുമക്കൾ ഭാഗ്യം ചെയ്തവരാണ്. അതുകൊണ്ടാണ് അമ്മയെ kidathathe ദൈവം വേഗം കൊണ്ടുപോയത്
തീർച്ചയായും 🥰
അജു സരിതേ അമ്മയുടെ നല്ല ഓർമ്മകൾ പങ്കുവെച്ചതിന് വളരെ സന്തോഷം
സന്തോഷം 🥰🥰🥰
അജുവിനും സരിതക്കും ജഗൻ മോനും ക്യാമറ കുട്ടിക്കും & ഫാമിലിക്കും ഹാപ്പി ന്യൂ ഇയർ ഈ വർഷം എല്ലാവർക്കും നല്ലതാവട്ടെ 😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍❤❤❤❤❤❤പിന്നെ അമ്മയെ കുറിച്ച് ആലോചിക്കുമ്പോൾ ഒക്കെ സ്വന്തം അമ്മയെ പോലെ വേദന തോന്നാറുണ്ട് 🥰🙏🙏🙏🙏🙏
🥰🥰🥰🥰🥰🥰🥰🥰
Happy New Year 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Happy new year!!♥️♥️♥️
Happy new year to you all
❤️❤️❤️❤️❤️❤️❤️
എനിക്കും അമ്മയില്ല അമ്മയും അവസാന സമയത്ത് സരിത പറഞ്ഞപോലെ കുട്ടികളെ പോലെ യായിരുന്നു ഒരു പാട് ഓർമ്മകൾ ബാക്കി വെച്ചാണ് അമ്മ യാത്രയായത് ഈ അമ്മയെ പോലെ തന്നെ അമ്മയെ ഓർക്കുമ്പോഴേ സങ്കടമാ ഞങ്ങൾക്ക് 😭അമ്മക്ക് തുല്യം അമ്മമാത്രംഎല്ലാ അമ്മമാരും ഇങ്ങനെയാ ❤നിങ്ങക്കും അതേ സങ്കടം കണ്ടപ്പോ കരഞ്ഞുപോയി ഞാനും ഒന്നും പറയാനില്ല നല്ല വീഡിയോ ❤എല്ലാവർക്കും പുതുവത്സരാശംസകൾ ❤
🥰🥰🥰🥰🥰
അജു സരിത ജഗ്ഗു പുതുവത്സരാശംസകൾ . മുരിങ്ങയില തോരൻ ചോറിന്റെ കൂടെ കുഴച്ചു കഴിക്കണം ഒരു പ്രത്യേക ടേസ്റ്റ് ആണ്👌👌💕💕💕💕💕
🥰🥰🥰🥰🥰
Innathe video kand thudakkam muthale karanju poyi.. pavam ammede oro karyam parayumbol enikake entho vedhana thonnuvarunnu.pavam podiyarikkanjiyum vach sarithede aduth kond thannathum okkekkoodi ake vishamayi...Ajuvettanu masala dosa vangitharumbo a ammede hrudayam etra vedhanichitundakum dress vanganavathathorth❤❤❤❤❤
അതെ 😔😔😔
പുതുവത്സരാശംസകൾ🎉🎉🎉 അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🙏🙏🙏🙏🙏
🥰🥰🥰🥰🥰🥰
സജു സരിത അമ്മയുടെ കാര്യങ്ങൾ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു എന്റെ അമ്മയും ചെറുപ്പത്തിലെ മരിച്ചു പോയതാണ് നിങ്ങൾക്ക് ഇത്രയും കാലം കാണാൻ കഴിഞ്ഞല്ലോ ആ വിഷമം മരിക്കുവോളം ഉള്ള ഒരു സങ്കടമാണ് എന്റെ ഹസ്ബൻഡ് അമ്മയ്ക്ക് ഇതുപോലെ ഓർമ്മ കുറവായിരുന്നു അവസാന കാലഘട്ടത്തിൽ കുഞ്ഞു പിള്ളേരെ പോലെ ചിരിക്കുകയും കരയും വാശിപിടിക്കും ആശുപത്രിയിലേക്ക് കടത്തിയിട്ട് ഞാനൊരു ദിവസം വീട്ടിൽ പോയിട്ട് വരുമ്പോൾ എന്നോട് നേഴ്സുമാരുടെ കുറ്റം പറയും എന്നെ അവർ വന്നു കുത്തിയിടി എന്നൊക്കെ പറയും ഞാൻ പറഞ്ഞു എന്റെ മോളിങ്ങ് വരട്ടെ എന്ന് പറഞ്ഞു ഞാൻ ചോദിക്കാ അമ്മേ എന്ന് ഞാനും പറയും അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ അതൊക്കെ ഞാൻ ഇപ്പോൾ ഓർത്തു 🙄🙄 നിങ്ങൾക്ക് മൂന്നുപേർക്കും പുതുവത്സരാശംസകൾ❤❤❤
🥰🥰🥰🥰🥰🥰
ഒരായിരം പുതുവത്സരാശംസകൾ അഞ്ചു സരിത ജഗ്ഗുട്ടൻ💕💕
🥰🥰🥰🥰🙏🙏🙏
ഗുഡ് മോർണിംഗ് & ഹാപ്പി ന്യൂഇയർ അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
🥰🥰🥰🥰
Happy new year dears🎉
Happy new year❤❤❤
Happy new year to thamarasseri family ❤
❤❤❤❤❤
Happy Newyear✨✨
അജുവേട്ടന്റ അമ്മയെ കണ്ടാൽ എന്റെ അമ്മമ്മയെ പോലെ തന്നെ ഉണ്ട്, ആളും ഇപ്പോൾ ഇല്ല 😌
Happy new year!!♥️
Happy New Year 🎇🎇🎇💕💕💕💕💕
Happy new year❤️❤️❤️
Happy New year അമ്മക്ക് പകരം അമ്മ മാത്രം ❤❤❤❤
♥️♥️♥️♥️
Saritha back garden othiri bhangiyayi 🥰
❤️❤️❤️❤️♥️♥️♥️
അമ്മ...ഒരു ജന്മം മുഴുവൻ പറഞ്ഞാലും വിവരിച്ചു തീർക്കാൻ പറ്റാത്ത ഒരു മഹാസമുദ്രം. അജുവേട്ടൻ അമ്മയെക്കുറിച്ച് പറഞ്ഞു തീർന്നപ്പോൾ മനസ്സിലെവിടെയോ തട്ടിയത് കൊണ്ടാണോ എന്നറിയില്ല, എന്റെ അമ്മയെ ഒന്ന് വിളിക്കാൻ തോന്നി.. വിളിച്ചു സാംസാരിച്ചു. ആ ശബ്ദം ഒന്ന് കേട്ടാൽ മതി, എല്ലാ വിഷമങ്ങളും പമ്പകിടക്കും. എന്റെ അമ്മയാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്. എന്നെ മനസ്സിലാക്കാൻ എന്റെ അമ്മക്കേ കഴിഞ്ഞിട്ടുള്ളൂ..! അമ്മയുടെ സന്തോഷമാണ് എന്റെ ഏറ്റവും വലിയ വിജയം!
🥰🥰🥰🥰🥰🥰🥰
Ellavarkum Happy new year wishes ❤nalloru year aayurikkatte😊
❤️❤️❤️❤️❤️
Happy New Year Aju, Saritha and Jegu
Happy new year 💝💝
saritha chechi chanaka pacha velvet churidhar ittu aniyante kadayil chethuka aanallio ❤❤❤❤
ഞങ്ങളെ കണ്ടിട്ട് എന്താണ് അടുത്തേക്ക് വരാതിരുന്നത്.. കഷ്ടമായി
Aju chettaa sarithe jaggu happy newyear🥰🥰🥰🥰🥰
Happy new year 💝💝
മുണ്ടും ബ്ലൗസും ഒരു മേൽ തോർത്തും ഇട്ട് പല വീഡിയോകളിലും അമ്മ വന്നിരുന്നത് ഇപ്പഴും ഓർമകളിൽ ഉണ്ട്.... 🙏
അതെ 😔
താമരശ്ശേരി കുടുംബത്തിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ❤❤❤🌹
🥰🥰🥰
Happy New Year 🎊 all of your family members 🙏🏾👏❤❤❤❤❤❤❤
Happy new year!!❤❤❤❤
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. അമ്മയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം🙏. ഇന്ന് വളരെ ഹെൽത്തി ആയ മുരിങ്ങയില തോരന്റെ റെസിപ്പി പറഞ്ഞു തന്നതിൽ വലിയ സന്തോഷം. എല്ലാ ഐശ്വര്യവും, സമ്പൽ സമൃദ്ധിയും, സന്തോഷങ്ങളും നിറഞ്ഞ് ഉള്ളതാകട്ടെ ഈ വർഷം, ഒരുപാട് സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰
എല്ലാവര്ക്കും പുതുവത്സരാശംസകൾ അജു ചേട്ടൻ, സരിത ചേച്ചി ജഗ്ഗു❤❤❤❤. അമ്മയുടെ കാര്യം പറഞ്ഞുപോല കരഞു പോയ്
❤️❤️❤️❤️
Ithuvare kandathil enikkettavum ishtapetta video ❤❤❤
സന്തോഷം 🥰🥰🥰
അമ്മയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.. കൂടെ പുതുവർഷം നന്മ നിറഞ്ഞതാകട്ടെ എല്ലാവർക്കും...
🥰🥰🥰🥰🥰🥰
അജുചേട്ടനും സരിതക്കും ജഗുവിനും
പുതിവത്സരാശംസകൾ ♥️
🥰🥰🥰🥰🥰🥰🥰
Happy new year ajuettan and family
Happy new year♥️♥️♥️
Happy new year ammaku pranamam
♥️♥️♥️♥️♥️♥️♥️❤️
Sandhosham കണ്ണ് നിറഞ്ഞു മനസ്സും ❤️❤️❤️
🥰🥰🥰🥰🙏🙏
Ammayude kaaryam paranjappol sankadam aayi❤❤❤😢😢😢❤❤❤❤🎉🎉🎉🎉🎉🎉🎉
❤️❤️❤️❤️❤️
അജുചേട്ടാ, പുതുവത്സരാശംസകൾ, ഞാൻ ഒരു ദിവസം വരുന്നുണ്ട്, ഞാൻ ഗൾഫിൽ ആയിരുന്നു, ഇപ്പോൾ നാട്ടിൽ ഉണ്ട്, ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ്, തൃശ്ശൂർ തന്നെ ആണ്, ഞാൻ ബിനു കുരുക്കൾ ടെ അടുത്ത് പോയിരുന്നു, അത് നേരിൽ പറയാം!!!!!!
❤️❤️❤️❤️❤️❤️🙏🙏
നിങ്ങളുടെ അച്ഛനമ്മമാരെ പോലെ ഭാഗ്യം ചെയ്തവർ ചുരുക്കം പേരെ ഉണ്ടാവുകയുള്ളു മക്കൾക്കും അതിൻ്റെ പുണ്ണ്യം ലഭിച്ചിട്ടുണ്ട് മരുമക്കൾക്കും ചെറുമക്കൾക്കും അതാണ് ഇപ്പോൾ അരുഭവിച്ചു കൊണ്ടിരിക്കുന്നത് ഇനിയും കൂടുതൽ ഭാഗ്യം ഉണ്ടാകട്ടെ
❤️❤️❤️❤️❤️❤️❤️
Happy new year Ajus family ❤🎉
❤❤❤❤
Innu mathrubhumi paper il ammayude photo kandu🙏
Happy New year Ajuchettan, saritha&Jaggu❤
🥰🥰🥰🥰🥰
In memory of your mother, a very nice video. Please show the videos of father too taken by Jaggu. It's very interesting to listen to old times stories.
Sure I will♥️♥️♥️
നമസ്ക്കാരം..... പിന്നെ പുതുവത്സരാശംസകളും.....🙏💕
♥️♥️♥️♥️
Happy new year Aju ഏട്ടാ &saritha ചേച്ചി അമ്മ അജു ഏട്ടനെ പോലെഅല്ലെ ഇരിക്കുന്നത്. അമ്മയെ കാണണണം എന്നുള്ളപ്പോൾ കണ്ണാടിയിൽ ഒന്ന് ചെന്ന് നോക്കിയാൽ മതി. അമ്മ തന്നെ . വിഷമിക്കാതെ എന്ന് പറയുന്നില്ല... അമ്മ അല്ലെ... 🙏
(പിന്നെ ഇന്നെന്റെ പിറന്നാൾ ആണ് കേട്ടോ 🥰)
ആണോ 🥰🥰🥰
Happy birthday 🥰🥰🥰
Thank you 🥰🥰🥰🥰🙏@@ajusworld-thereallifelab3597
അമ്മയുടെ വീഡിയോ കണ്ടത് ഓർമ്മകൾ വരുന്നു 🙏 എല്ലാവർക്കും പുതുവത്സരാശംസകൾ ❤
Aju s world ന് Happy New year.Aju അമ്മയെ പോലെയാണ് സൗന്ദര്യം.godblessyou.
❤️❤️❤️❤️
Happy new year Etta, Saritha ❤❤❤
🥰🥰🥰🥰
പണ്ടും ഈ കൂട്ടി ഇങ്ങനെ തന്നെ ആയിരുന്നല്ലേ, സരിതേ, സൂപ്പർ, അമ്മയെ ഓർക്കുന്നു, ആദ്മാവിന് നിത്യശാന്തി കൊടുക്കട്ടെ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
Happy new year aju sarita jaggu
🥰🥰🥰🥰Happy new year ♥️
അമ്മയുടെ കാര്യം പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു പോയി 😢എന്നും ചിരിക്കാന്‍ വേണ്ടി വിഡിയോ കാണും 😂സാരമില്ല നല്ല അമ്മയും അച്ഛനും മക്കളും അവരുടെ മരുമക്കളും പേരക്കുട്ടി കളും
എല്ലാവര്‍ക്കും അവരുടെ അനുഗ്രഹം ഉണ്ട് ❤❤❤
🥰🥰🥰🥰
Ajuchettante sangadamulla face eni kanikanda,nigal happy ullathu mathi❤kazhinja kalathinekal manoharamayathu mattenthundu,pazhay pattukal,pazhaya sthalagal ,pandathe kalathe food ,nammude ayalvasikal,ellam manoharam
❤️❤️❤️❤️❤️❤️
HAPPY NEW YEAR ❤❤❤
❤️❤️❤️
Happy new year ajus family..adukala bagam nalla bangi ayittunde..ammayak pranamam ❤️
♥️♥️♥️♥️♥️🙏🙏
AMMA KU PRANAM ❤. HAPPY NEW YEAR
❤️❤️❤️❤️❤️❤️
അമ്മ എന്നതായിരുന്നു ആയ വാക്ക് 🙏🏼🥰
Happy new year dears❤️🥳luv u amma🙏❤️
Happy new year♥️♥️♥️
സന്തോഷംവും സങ്കടവും ഉണ്ടായ നിമിഷം ഇന്നത്തെ വീഡിയോ സൂപ്പർ 🙏🙏❤️❤️
❤️❤️❤️❤️❤️
നിങ്ങൾ എല്ലാവർക്കും പുതുവത്സര ആശംസകൾ🙏🥰🥰🥰🥰🥰💐💐💐💐
🥰🥰🥰🥰
Happy new year from Thrissur ❤
♥️♥️♥️♥️
Happy new year❤
Happy new year♥️♥️
എല്ലാവർക്കും ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകൾ 🙏💙🎉❤️🎉💛🎉💚🎉💜🎉💚🎉💙🎉🙏
പുതുവത്സരാശംസകൾ ❤️❤️❤️❤️❤️
Ammayude photo innathe Mathrubhumi yil undalle. Enik nalla santhosham thonni
Happy new year Ajus saritha jeggukuttan pinne makkalum marumakalum nannayi nokiyittunde 😊
❤️❤️❤️❤️❤️
സരിതേ അജൂ പുതുവത്സരാശംസകൾ
ഈ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് മുരിങ്ങില തോരൻ
❤️❤️❤️❤️
Gardenum pookal okke kanichu tharummo... I would love to see...
തീർച്ചയായും 💝💝💝
Njan ammayude chila video kandirunu jaggusin nalla achama chaya und
Happy New year Ajuvetta Sarithechi & Jagguttaaaa❤🎊💝✨✨✨
♥️♥️♥️♥️♥️
Ajuattante Ammaye sarikkum miss cheyyanundu
അതെ 😔😔😔😔