പരമാവധി ഓഗസ്റ്റിനുള്ളിൽ ഞെട്ടിക്കുന്ന ഒരു കാര്യം ഈ 18 നക്ഷത്രക്കാർക്ക് നടന്നിരിക്കും,jyothisham

Поделиться
HTML-код
  • Опубликовано: 28 апр 2023
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #jyothisham #nakshathraphalam #2023astrology #malayalamnews #nambyattumana #astrologymalayalam #shivaparvati #kerala #mahalakshmi #mahalakshmisthothrammalayalam #kesari

Комментарии • 254

  • @manijamadhu2425
    @manijamadhu2425 Год назад +54

    തിരുമേനീ,
    നാളെയോടെ തുടർച്ചയായ 9 ദിവസങ്ങളായി ശിവക്ഷേത്രത്തിൽ പിൻവിളക്ക് തെളിയിച്ചു വരുന്നു. മനസ്സിന് നല്ല സമാധാനവും ആത്മവിശ്വാസവുമെല്ലാം തോന്നുന്നുണ്ടിപ്പോൾ. ഒരു ഗവ. ജോലി നേടാൻ എനിക്കു കഴിയും എന്നൊരു വിശ്വാസം വന്നു. നന്ദി തിരുമേനി, ഒരു തോൽവിയെ എങ്ങനെ നേരിടുമെന്നറിയാതെ പകച്ചുനിന്ന നിമിഷത്തിലാണ് അങ്ങയുടെ ആ വിഡിയോ കണ്ടതും തുടർന്ന് വഴിപാടുകഴിപ്പിച്ചതും.
    വളരെ വളരെ നന്ദി.
    മനിജ
    പൂയം 10/02/1998 02:35pm

    • @nambyattumana
      @nambyattumana  Год назад +37

      🙏 നമസ്കാരം .
      ശ്രീമദ് ഭഗവത്ഗീത വചനം ഓർമ്മയുണ്ടല്ലോ ...
      " തന്നെ താൻ തന്നെ ഉയർത്തണം അർജുന , താഴോട്ടു തള്ളുവാൻ ഒരിക്കലും അനുവദിക്കരുത് "
      അതായത് സ്വന്തം മനസ്സിനെ ആര് ജയിച്ചുവോ അവർക്കാണ് ആത്മവിശ്വാസം ഉണ്ടാവുക ....
      അതിനുവേണ്ടി ഞാൻ ഈ ചാനലിൽ പല മാർഗവും പ്രയോഗിക്കും ...
      നമുക്ക് മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം ...
      രക്ഷപ്പെടണമെന്ന് ആഗ്രഹമുള്ളവർ ഈ ചാനൽ ഫോളോ ചെയ്യും ...
      ഇപ്പോൾ ഉള്ള തലമുറയും അന്ധകാരത്തിലാണ് , വരും തലമുറയെ കൂടി അന്ധകാരത്തിലേക്ക് തള്ളിവിടുന്ന " ദീപസ്തംഭം മഹാശ്ചര്യം " എന്ന ട്രെൻഡ് ആണ് ഇപ്പോൾ ഇവിടെ നിലവിലുള്ളത് ...
      ക്ഷേത്രങ്ങളിലേക്ക് പോകണമെങ്കിൽ കെട്ട് കണക്കിന് പണവുമായി പോകണം ...
      കാലം പോയ ഒരു പോക്കേ ....🤔
      എന്തായാലും കറൻസികൾ എണ്ണാനുള്ള യന്ത്രം കണ്ടുപിടിച്ചത് ഉപകാരമായി ...
      ഒരുപക്ഷേ ശ്രീ വേദവ്യാസന്റെ ആത്മാവ് ഇതെല്ലാം കണ്ടുകൊണ്ട് പൊട്ടിക്കരയുന്നുണ്ടാകാം ...
      പറയാൻ കാരണം സൂര്യൻ അച്ഛനാണെന്നും പ്രകൃതി അമ്മയാണെന്നും അതിൽനിന്നും ആണ് അന്നം ഉണ്ടാകുന്നത് എന്നും ഉള്ള മഹത്തായ അറിവ് അദ്ദേഹം പറഞ്ഞു തന്നു ...
      പക്ഷേ ഗോതമ്പിൽ നിന്നും മൈദ വേർതിരിക്കുന്നത് പോലെ ...
      അതി ബുദ്ധിമാന്മാരായ നമ്മൾ പിൻതലമുറക്കാർ , നമുക്കു വേണ്ട ദീപസ്തംഭം മാത്രം വേർതിരിച്ചെടുത്തു ...
      ആകെ 195 രാജ്യങ്ങൾ ലോകത്തുണ്ട്, അതിലൊന്നും മാത്രമാണ് നമ്മുടെ ഭാരതം ...
      അതും കൂടി ഇടയ്ക്കൊന്ന് ഓർമിച്ചാൽ നന്ന് ...
      വിദ്യാധനം സർവ്വധനാൽ പ്രധാനം ....

    • @manasamanav
      @manasamanav Год назад

      Mohanan-chathayam
      Sreeja-punartham
      ManasaMohan-revathy
      ManavMohan-karthika

    • @Wexyz-ze2tv
      @Wexyz-ze2tv Год назад +3

      @@nambyattumana ഈ വാക്ക് വായിച്ചാൽ ആരും തന്നെ താനേ ഉയരുവാൻ ശ്രെമിച്ചോളും. Nanni

    • @usha4233
      @usha4233 Год назад +1

      തിരുമേനി പ്രാർത്ഥിക്കണം എന്റെ കുടുബത്തിനുവേഠി രാഹുൽ ചിത്ര രശ്മി വിശാഖ o മോഹനൻ ചോതി ഉഷ ഉത്രം

    • @kailasvlogs9324
      @kailasvlogs9324 Год назад +1

      Entta thirumeni ennodum kudubhatheyum thirumeni prarthanayil ullpeduthunilla njan comment edum veendum vedio kannum chilapol comment edanum vedio kananum manasumadikum enittum njan vedio kanukayum comment edukayum cheyum plz thirumeni prarthanayil ulpeduthana soorya 21/4/1989 2:10 am Saju thulam 21 1980 Indrajith.S 3/9/2013 2:28 pm Indraja.S 29/11/2018 11:29 pm

  • @vineethaabhilash4651
    @vineethaabhilash4651 Год назад +71

    പോറ്റി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം..... എന്റെ ഭർത്താവിന് എന്നോടും എന്റെ മോനോടും ഒരു സ്നേഹവുമില്ല എന്നും വഴക്കും പ്രശ്നം.... ഭർത്താവിന്റെ വീട്ടുകാർക് എന്നെ ഇഷ്ട്ടമില്ല... ഭർത്താവിന്റെ സ്നേഹത്തിനു വേണ്ടി എല്ലാം സഹിച്ചു ഇവിടെ നില്കുന്നു... എല്ലാവരും എന്നെ എടുത്ത്തിട്ട അടിക്കും... വിനീത ഭരണി, അഭിലാഷ്. അവിട്ടം, അമർനാഥ്‌ aniyam🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കണം ഞങ്ങള്ക് വേണ്ടി 4 വർഷമായി പ്രശ്നം thudangit 😭😭😭

  • @robinjoseph2112
    @robinjoseph2112 Год назад +5

    നന്ദി തിരുമേനി, അങ്ങയുടെ പ്രാർത്ഥനകൾക്ക് ഒരുപാട് നന്ദി. ഇപ്പോൾ ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നു ജീവിതത്തിൽ...
    റോബിൻ പൂയം 20/03/1978👏👏👏

  • @devaki7130
    @devaki7130 Год назад +13

    തിരുമേനി ഞാൻ ഇന്നലെ തിരുമേനിയുടെ വീഡിയോ കണ്ടായിരുന്നു ഇന്ന് രാവിലെ ഞാനൊരു ഭാഗ്യ കുറി എടുത്തായിരുന്നു അതിൽ 5000 രൂപ ഭാഗ്യക്കുറി അടിച്ചിരുന്നു തിരുമേനി ഒത്തിരി ഒത്തിരി നന്ദിയുണ്ട് തിരുമേനി ബിനു ഭരണി നക്ഷത്രം വളരെ സന്തോഷമായി എനിക്കു എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി സന്തോഷം കൊണ്ടാണ് ഉടനെ തന്നെ ഞാൻ മെസ്സേജ് ഇട്ടത് തിരുമേനി 🙏🙏🙏

    • @nambyattumana
      @nambyattumana  Год назад +6

      എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      ആയുഷ്മാൻ ഭവ ...

  • @msnarayanan2725
    @msnarayanan2725 Год назад +8

    നന്ദി 🙏🙏നല്ല വാക്കുകൾക്ക് പ്രാർത്ഥനകൾക്ക് 🙏🤗

  • @dhavishapradeep2211
    @dhavishapradeep2211 Год назад +1

    നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻 അങ്ങയുടെ പ്രാർത്ഥനയുടെ ഫലമായി ഭർത്താവിനെ നല്ല മാറ്റം ഉണ്ട് വളരെ നന്ദി ഗുരുനാഥാ 🙏🏻🙏🏻🙏🏻 അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമേ പ്രദീപ്‌ ചോതി 8/12/1977 ബാധ്യതകൾ തീർന്ന് മനസ്സമാധാനത്തിൻ ജീവിക്കാൻ അദ്ദേഹത്തിനെ സാധിക്കാൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @rejikumar6296
    @rejikumar6296 Год назад +1

    Thank you so much for sharing an entirely different episode ❤❤

  • @shivasstyle452
    @shivasstyle452 Год назад +11

    താങ്ക്യൂ താങ്ക്യൂ താങ്ക്യൂ
    തിരുമേനി ഇതൊക്കെ കേൾക്കുമ്പോൾ എങ്കിലും ആശ്വസിക്കാമല്ലോ നാളെ എന്റെ ജീവിതം മാറും എന്ന്.
    ആരുടെ അടുത്തും (ഇപ്പോഴത്തെ അമ്മയുടെ) കൈനീട്ടാതെ അന്തസ്സോടെ ഒരു ദിവസം സിംഹത്തെ പോലെ കഴിയണം.

    • @nambyattumana
      @nambyattumana  Год назад +1

      എല്ലാവിധ ആശംസകളും നേരുന്നു ...
      ആത്മവിശ്വാസത്തോടുകൂടി മുന്നോട്ടുപോവുക ...

  • @sajithashenoy4494
    @sajithashenoy4494 Год назад +4

    നമസ്ക്കാരം തിരുമേനി🙏🌹🙏

  • @rigvedas123
    @rigvedas123 Год назад

    Rigveda - chothi, sreeraj - anizham, arya -pooradam, prarthikkane thirumeni

  • @anudominic5071
    @anudominic5071 Год назад +2

    Alfred 17/5/2011 ,vishakam.prarthikane thirumeni

  • @businessOpportunity237
    @businessOpportunity237 Год назад +1

    നന്ദി തിരുമേനി 🙏

  • @greeshmaprasad2615
    @greeshmaprasad2615 Год назад

    Prasad chathayam , greeshma chathayam, sreebala pooram njan thirumeniyude oru videoye kandirunnullu pinvilakkinte video kandappo thanne subscribe cheythu vachu. Njagalakk kurach kada badhyathayund. Oru veedilla. Chettanu joliyund. Kittunna cash kayyil nilkkunnila athanu problem. Njagaleyum prarthanayil ulpeduthane 🙏🙏🙏🙏

  • @vijithavs635
    @vijithavs635 Год назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻. അങ്ങയുടെ പ്രാർത്ഥന യിൽ ഞങ്ങളെയും ഉൾപെടുത്തണേ.

  • @dhiyacreations5866
    @dhiyacreations5866 Год назад +5

    തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം സാമ്പത്തികമായ് വളരെ ബുദ്ധിമുട്ടാണ് കൂടാതെ വീട്ടിൽ പല കുടുംബ പ്രശ്നങ്ങൾ ഉണ്ട് പ്രാർത്ഥിക്കണം അനീഷ വിശാഖം തുലാം 1/2/1997💕🙏

  • @priyadevu1763
    @priyadevu1763 Год назад

    🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി. പ്രിയ മകയിരം

  • @sarithavinod7700
    @sarithavinod7700 Год назад +1

    നമസ്ക്കാരം തിരുമേനി..🙏. അങ്ങയുടെ ഈ channel കാണാൻ തുടങ്ങിയതിനു ശേഷം ആണ് ജീവിതത്തിൽ ഒരു positive energy കിട്ടിയത്.. വളരെ നന്ദി..🙏🙏🙏

  • @vijayjoseph5161
    @vijayjoseph5161 Год назад +1

    Thank you💐

  • @kamalurevi7779
    @kamalurevi7779 Год назад +1

    അഭിനന്ദനങ്ങൾ

  • @shijia4650
    @shijia4650 Год назад +1

    🙏🙏🙏🙏🙏 Thank you Thirumeni.💚💙❤️

  • @shamna.kshamna.k3203
    @shamna.kshamna.k3203 Год назад

    Prarthikaney thirumeni. Parasparam sneha kuravukondalaaa chila karanzngalal orumich kazhiyan pattunilaaa.reply tharaney thirumeni

  • @somathomas6488
    @somathomas6488 Год назад

    നമസ്കാരം തിരുമേനി... ❤️❤️❤️thank you ❤️❤️Universe 🌹🌹🌹മകം ആണ്..

  • @sajaykumarnanu1208
    @sajaykumarnanu1208 Год назад +1

    നമസ്കാരം തിരുമേനി ...സജയ്കുമാർ ചതയം...സന്ധ്യ പൂയം... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @jayasree1126
    @jayasree1126 Год назад +4

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തിയത് കൊണ്ട് നല്ല മാറ്റം ഉണ്ട് 🙏🙏

  • @gopakumar525
    @gopakumar525 Год назад

    Thankyou Thirumeni ❤🙏🙏🙏🙏🙏

  • @amruthaammu4682
    @amruthaammu4682 Год назад

    Namaskaram thirumeni 🙏
    Angayude prarthanayum anugrahavum eppazhum koode indavanamennapeksha 🙏
    Amrutha
    Thrikketta
    18/6/89. 9:13 am

  • @sreejajayaram5913
    @sreejajayaram5913 Год назад +1

    ജയറാം വിശാഖം 2/2/67,4.14pm പ്രാർത്ഥിക്കണം തിരുമേനി 🙏

  • @achulachu9093
    @achulachu9093 Год назад +3

    എന്റെ നാൾ വിശാഖം ഞാൻ കുവൈറ്റിൽ ആണ് എന്റെ ബിസിനസ് തകർന്നു പോയി ആറു വർഷമായി ട്രാവൽ ആണ് നേരെ ആക്കാൻ സ്വാമിയുടെ പ്രാർത്ഥന വേണം 57വയസ്, വൃശ്ചികം 7 സൂര്യോദയത്തിനും മുൻപാണ് എന്നറിയാം 1965

  • @babysreeja4442
    @babysreeja4442 Год назад +3

    ദൈവതുല്യനായ തിരുമേനിക്ക് . നമസ്കാരം🙏🙏🙏🙏🙏🙏

  • @allwinbenny4005
    @allwinbenny4005 Год назад +1

    Benny and Alfred uthruttathy.Asha ..atham.Albin bharani...Allwin...punartham.....please be kind enough to remember in your prayers

  • @priyashyju1455
    @priyashyju1455 Год назад +1

    നമസ്കാരം തിരുമേനി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഷൈജു രോഹിണി, പ്രിയ മകീര്യം, തനുശ്രീ മൂലം 🙏🙏🙏

  • @radhamaninp151
    @radhamaninp151 Год назад +5

    🙏🙏🙏🙏ഈശ്വരതുല്യനായ തിരുമേനിക്ക് നമസ്കാരം 🙏🙏🙏🙏🙏🙏🙏

  • @renjut.r9436
    @renjut.r9436 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @ramupm2092
    @ramupm2092 Год назад

    Namaskaram thirumeni
    🙏🙏🙏 27 _5 _1994 2_18 pm Athira moolam ennum roogam Ane thirumeni prathikkane
    🙏🙏🙏

  • @snehalatha6970
    @snehalatha6970 Год назад

    Namaskaaram thirumeni
    🙏🙏🙏🙏🙏🙏🙏 ekadesam 2 varsham aay angeyude upadesangal aanu pinthudarunnathu
    ikkottathil ketayum,moolavum aanu makkal
    Iniyenkilum kettakaran rekshapedumo thirumeni
    Angeyude prarthana undennu ariyaam, angu paranja eg. Ente kettakarante anubhavam aanu 4 yr aayi oru joliyil pretheekha arpichirikkujayanu,swanthamayi cheriya joli cheyyunnund
    Iniyenkilum rekshapedumo
    Thirumeni
    Ketta 1991 july 8 pakal 2.10
    Angu prarthichittund nerathe🎉🎉🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @adheenasanal4786
    @adheenasanal4786 Год назад

    Adheena sanal
    30/10/2003
    8 am
    Pooradom
    Praarthikkane Thirumeni 🙏

  • @lailendrakumarpr376
    @lailendrakumarpr376 Год назад

    Namaste thirumeni
    Lailendrakumar
    Pooram

  • @sumahari8654
    @sumahari8654 Год назад +2

    ഹരേ കൃഷ്ണ തിരുമേനി സുഖമാണോ❤❤❤

  • @harilalharidas7639
    @harilalharidas7639 Год назад

    Thirumeni njangalkku vendy prarthikkanam
    Hari lal utharam
    Ribi pooradam
    Akshaya aswathy
    Akshitha ayilyam
    Haran ayilyam

  • @anumolkranumolkr6644
    @anumolkranumolkr6644 Год назад

    Namaskarom thirumeni... yente D O B 22_ 09_1984 time 1 pm . Prarthikkanam thirumeni..

  • @madhukumarms7505
    @madhukumarms7505 Год назад +1

    Pranam, kindly include me in your prayers Madhukumar -pooradam -13-7-1965

  • @Hari-or9ij
    @Hari-or9ij Год назад

    തിരുമേനി എനിക്കുവേണ്ടി ഒന്നു പ്രാർത്ഥിക്കണേ ഹരികൃഷ്ണൻ അവിട്ടം വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @saranyanatesan6475
    @saranyanatesan6475 Год назад

    Namaskaram thirumeni 🙏🙏🙏manasu epol vishamichirynalum aswasamayi angayude oru video undakum....ente aniyan kurachu mosham kootuketilekku poyikondirikukayaanu... Padikan poyit vannalum veetil irikkan kootukar sammathikilla avane vilichond pokum..veetile bhudimuttukal kond part time jolikum avan pokunund...avane karyamayi upadesichitum kurach divasam kazhiyumbol mind maari pineyum pokum...avane nervazhiku kond varanum padithathil thanne sredhikanum angayude poojayil ulpeduthi prarthikane thirumeni 🙏🙏🙏. Adithyan chithira 20/8/2004...ammaku oru accident ll head injury ayitu irikuarunu daivanugraham kond bhedhamayi varikayanu pakshe 2week ayi pani vannapol muthal thalaku vedhana und ammayude asugam poornamayum maran prarthikane nokichapol ammaku samayam. Mosham nu anu parayunne... Mercy rohini....njagalku oru kunju undakuvan prarthana ennum undakane thirumeni marunnukal kazhichittum phalam illa...shajin visakham 13/3/1993, Saranya
    anizham 25/7/88......aniyanu oru joli seriyakanum prarthikane thirumeni sarath anizham 11/7/92

  • @lalichanp1056
    @lalichanp1056 Год назад

    Lalichen vishakam 17.08.1953

  • @manjushamanju9554
    @manjushamanju9554 Год назад

    നമസ്കാരം തിരുമേനി 🙏.മഞ്ജുഷ കാർത്തിക..30/7/1986.

  • @remarajesh2312
    @remarajesh2312 Год назад +3

    തിരുമേനി എന്റെ 80yrs ഉള്ള അമ്മ... 8/9 yrs ആയി സുഖമില്ല... അമ്മ ക്ക് ശാന്തി സമാധാനം കിട്ടാൻ prardhikkane തിരുമേനി... ഭവാനി ഭരണി നക്ഷത്രം

  • @aashish1363
    @aashish1363 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹

  • @r_oh_i_th
    @r_oh_i_th Год назад

    പ്രാത്ഥികണമേ തിരുമേനി 🙏🙏🙏🙏🙏

  • @dhanyasantha1308
    @dhanyasantha1308 Год назад

    തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ, ഹരികൃഷ്ണൻ - ഉത്രുട്ടതി, ധന്യ - അശ്വതി Dob.10.06.1988 time : 04:15 AM

  • @neethu6553
    @neethu6553 Год назад

    ദക്ഷിൻ വിശാഖo,12/7/2019 1pm
    പ്രശാന്ത് അനിഴം 12/3/1985 4:25 am
    നീതു ആയില്യം 26/3/1991 6:20 pm
    Najagalku വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @vinoyc454
    @vinoyc454 Год назад

    Simi pooradam 10/5/1989 kadangal theeranum sambathundavanum prarthikkane thirumeni..

  • @shijinarameshan3445
    @shijinarameshan3445 Год назад +5

    തിരുമേനി 🙏🏻.. എന്റെ മോന് പഠിച്ചിറങ്ങുമ്പോഴേക്കും ജോലി കിട്ടി. അക്കൗണ്ടിങ് ആണ് പഠിച്ചത്. തിരുമേനിയുടെ പ്രാർത്ഥന കൊണ്ട് മാത്രമാണെന്ന് ഞൻ വിശ്വസിക്കുന്നു 🙏🏻🙏🏻.. പക്ഷെ വിഷമം പിടിച്ച ജോലിയാണ് തിരുമേനി 🙏🏻.. പ്രാർത്ഥിക്കണം അവനു വേണ്ടി 🙏🏻.. ജിഷ്ണു poorutathi
    1.10.2001

  • @jayanasubhash2134
    @jayanasubhash2134 Год назад

    Thirumeni namaskaaram 🙏🌹Shilpa Subhash Makayiram, 2.9.1991,2.52pm Dubai time prarthikkane thirumeni

  • @neethumohanant9417
    @neethumohanant9417 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏 പ്രാർത്ഥനയിൽ ഉൾപെടുത്തണേ...... നീതു രേവതി 3:50 am 25/2/1993

  • @sreelakshmi4662
    @sreelakshmi4662 Год назад

    നമസ്കാരം തിരുമേനി, 🙏

  • @prameelamuralidharan8252
    @prameelamuralidharan8252 Год назад +2

    Thirumeni namaskaram 🙏🙏🙏 Ente molkku vendi prarthikkane anugrahikkane 🙏🙏🙏 Megha Muralidharan 28 November 1998 .Pooruruttathi

  • @vijayamohan1285
    @vijayamohan1285 Год назад +5

    തിരുമേനി അങ്ങയുടെ ശബ്ദം എന്താ ഇങ്ങനെ. അങ്ങക്ക് ഒരു ചെറിയ ജലദോഷം പോലും ഉണ്ടാവരുത് എന്നാണ് ഈശ്വരനോട് പ്രാർത്ഥിക്കുന്നത്. കാരണം അങ്ങയുടെ ഓരോ വാക്കുകളും മനുഷ്യന് അത്രയേറെ.വിലപ്പെട്ടതാണ് ദീർഘ കാലം ആയുരാരോഗ്ത്തോടെ ആയുസ്സ് നിലനിർത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @suchithraappukuttan2743
    @suchithraappukuttan2743 Год назад

    Namasthe Thirumeni 🙏
    Narahari Sajeev-Rohini
    5/12/2006
    Sivani Sajeev-Rohini
    5/12/2006
    Sajeev kumar-Revathy
    8/5/1971
    Suchithra-karthika
    19/7/1979
    Njangaleyum prarthanayil ulpeduthane Thirumeni 🙏 🙏🙏

  • @sanjitha1342
    @sanjitha1342 Год назад

    Sanjith.A
    ചോതി
    21/6/2002🙏
    Thankyou sir🙏
    Godblesyou

  • @preethasuresh8370
    @preethasuresh8370 Год назад +2

    Namaskaram thirumeni vedio kandu eshtamai Suresh makam preetha pooram sruthi chathayam sravan uthram prarthikane thirumeni namuku vendi veedinte pani purthiyakan vendi thank you thirumeni

    • @nambyattumana
      @nambyattumana  Год назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം....

  • @sreedev6620
    @sreedev6620 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @anuraphyanu4477
    @anuraphyanu4477 Год назад

    Namaskaram thirumeni.anitha atham prarthikanam

  • @remyafoods9770
    @remyafoods9770 Год назад

    നമസ്കാരം തിരുമേനി 🙏🙏
    രമ്യ 19/11/1990 5.20 p.m തൃക്കേട്ട
    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.

  • @jayasreekrishnan6033
    @jayasreekrishnan6033 Год назад +1

    Namaskaram thirumeni
    Ente makalude naale chothi
    31 vayassu kazhijhu nalla oru
    Vivaham nadakka prarthikkame

  • @nimmyvarier2518
    @nimmyvarier2518 Год назад

    നമസ്കാരം തിരുമേനി. പേര് നിർമലദേവി, ഉത്രാടം നക്ഷത്രം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @subhahari7968
    @subhahari7968 Год назад +1

    🙏🙏🙏🙏

  • @praveensarada7666
    @praveensarada7666 Год назад

    Namaskaram thirumeni 🙏🙏🙏

  • @MeeraDevi-oi2sb
    @MeeraDevi-oi2sb Год назад +2

    നമസ്കാരം തിരുമേനി 🙏

  • @sabithadinesh9436
    @sabithadinesh9436 Год назад +2

    നന്ദി തീരുമേനി 🌹🌹എന്റെ കുടുംബത്തിന് വേണ്ടി കൂടി പ്രാർത്ഥികേണേ 🌹സബിത പൂയം ദിനേഷ് രേവതി ഗാഗോത്രി ചതയം അദ്വൈത് ഉത്രം പ്രാർത്ഥികണേ 🙏🙏🙏🙏🌹🌹🌹🙏

  • @prameelasasikumar3551
    @prameelasasikumar3551 Год назад

    Namaskaram Thirumeni

  • @vijithac4268
    @vijithac4268 Год назад

    Devna Biju, uthradam, 3-11-2019,12:12 am, thirumeni kutti height vakkillennu doctors paranju.kutti height vakkan prarthikkumo...

  • @radhamohan4034
    @radhamohan4034 Год назад

    Ente Krishna🙏🙏🙏

  • @anuraphyanu4477
    @anuraphyanu4477 Год назад

    Thirumeni namaskaram. Prarthikanam. Kadakeniyil ninu mochanathinayi. Anitha.1975 June 18 7.3 am

  • @Sethulaxmi12
    @Sethulaxmi12 Год назад +3

    Njangalkku സ്വന്തമായി ഒരു വീട് ഇല്ല വീട് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ രനീഷ് -ചോതി
    സേതുലക്ഷ്മി - വിശാഖം

  • @geethakumariktm
    @geethakumariktm Год назад

    തിരുമേനി എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ, അവനു ഞരമ്പ് തെന്നിയിട്ടു 2 വർഷമായി നടുവിന് വേദനയാണ്,ഇതുവരെയും കുറഞ്ഞില്ല, കുറയാൻ പ്രാർത്ഥിക്കണേ തിരുമേനി
    വിഷ്ണു ശങ്കർ പൂരം 8.12.90 രാത്രി 12.10 Am

  • @meerarajasree9650
    @meerarajasree9650 Год назад

    നമസ്തേ തിരുമേനി 🙏❤️

  • @preethisreepadmam116
    @preethisreepadmam116 Год назад

    നമസ്കാരം തിരുമേനി 🙏ആകാശ്
    ഭരണി 15/10/2000
    10.36 am ജോലി ശരിയാവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @anithabalachandran5429
    @anithabalachandran5429 Год назад

    Namaskaram thirumeni prarthanayil ulppeduthane Abhishek Avittam 11.02.94

  • @sindhuk8093
    @sindhuk8093 Год назад

    🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv Год назад

    നമസ്കാരം തിരുമേനി..

  • @anonymousx2975
    @anonymousx2975 Год назад +1

    🙏Namaskaram 🙏

  • @ligishavp4053
    @ligishavp4053 Год назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @bindukk3732
    @bindukk3732 Год назад

    നമസ്കാരം തിരുമേനി 🙏പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ തിരുമേനി 🙏വളരെ വിഷമത്തിൽ ആണ് മനപ്പൊരുത്തം ഇല്ലായ്മ Suresh puram 4/7/1965 Bindu chithra 18/5/1970

  • @sheelapillai5007
    @sheelapillai5007 Год назад +2

    🙏🙏🙏🌹🌹🌹

  • @radhachandran7482
    @radhachandran7482 Год назад

    Namaskaram thirumeni ramachandran makam 1/10/1956
    Radhamani karthika 5/11/1968
    Sreejith uthradam 16/12/1993
    Sreejith moolam 1/10/1984
    Sreenika chithira 21/9/2017 prayer cheyane

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 Год назад +1

    🙏 ഗുരുതുല്യനായ തിരുമേനിക്ക് നമസ്കാരം അങ്ങേക്ക് എല്ലാ നന്മകളും നേരുന്നു വിനോദ് കുമാർ പൂരാടം 24 - 9 - 1974 /10-58 PM

  • @vineethaaravindakshan9184
    @vineethaaravindakshan9184 Год назад

    നമസ്കാരo തിരുമേനീ🙏🙏🙏🙏

  • @aryaaravind5673
    @aryaaravind5673 Год назад

    Thirumeni Anugrahikkaneee enikku koodi vendi praarthikkkaneee 🙏
    Arya: pooradam( 9/2/2002)🙏

  • @meeraanair1224
    @meeraanair1224 Год назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijishakv442
    @vijishakv442 Год назад +2

    നമസ്കാരം തിരുമേനി..
    അങ്ങയുടെ പ്രാർത്ഥനയും അനുഗ്രഹവും എന്നും എപ്പോഴും ഞങളുടെ കുഞ്ഞിന്റെ കൂടെ
    ഉണ്ടാകണേ..
    വിജിഷ പുണർതം 10/02/1987 7.30pm
    പ്രവീൺ തിരുവാതിര 23/10/1986 3.24പിഎം

  • @noufalmanjeri8532
    @noufalmanjeri8532 Год назад

    Noufal magayiram nakshatram

  • @sugeesh2000
    @sugeesh2000 Год назад

    Namaskaram thirumeni

  • @sreejajayaram5913
    @sreejajayaram5913 Год назад

    🙏

  • @akvivotemp8414
    @akvivotemp8414 Год назад

    Namaskaram thirumeni😊

  • @artinmyhands9742
    @artinmyhands9742 Год назад

    Namaskaram thirumeni. Eppozhum nallathu varatte thirumenik.
    Jayakumar-rohini-17-12-1975
    Sreeja-3-8-1978-pooyam
    Ajaykrishna-makayeeram-22-9-2008
    Neeharikha-11-8-2012.

  • @remaprem2178
    @remaprem2178 Год назад

    ആ തിര ചോതി DO B. 4.8, 1995 Time. 10.01 AM ജനന സ്ഥലം Riyadh വിവാഹത്തിനായി പ്രാർത്ഥിക്കണമേ തിരുമേനി

  • @pradeepnair9506
    @pradeepnair9506 Год назад

    നമസ്കാരം തിരുമേനി 🙏🙏

  • @lijithc6758
    @lijithc6758 Год назад

  • @vajishavasu9299
    @vajishavasu9299 Год назад

    🙏🙏🙏 thirumeni

  • @vijayakumaric9737
    @vijayakumaric9737 Год назад +1

    Excellent narration.💐