Это видео недоступно.
Сожалеем об этом.

ഞാനും ഈ ടെക്നിക് തന്നെയാണ് പരിശീലിക്കുന്നത്, അനുഭവം ഗുരു , law of attraction

Поделиться
HTML-код
  • Опубликовано: 29 апр 2020
  • നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമുടെ ജിവിതവുമായി യഥേഷ്ടം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nampyattumana@gmail.com

Комментарии • 162

  • @shaileshcp8551
    @shaileshcp8551 3 года назад +81

    ഒരു സാധാരണക്കാരനെ സംബന്ധിച്ച് അപ്രാഭ്യമായ അറിവുകളാണ് ഇതെല്ലാം തിരുമേനിക്ക് ഈശ്വര കടാക്ഷം എപ്പോഴു ഉണ്ടാകട്ടെ എന്ന് പ്രാർത്തിക്കുന്നു🙏🙏

  • @rakhikannan4196
    @rakhikannan4196 3 года назад +126

    ഇദ്ദേഹം എന്ത് genuine ആണ്. Hats off you. ഇദ്ദേഹം പറയുന്നത് കേട്ടോ... ആരും ഫോൺ നമ്പർ ഇടരുത് എന്ന്. സത്യം നമിച്ചു. പ്രണാമം. ഇത് പോലെ പറഞ്ഞു തരുന്ന ആരെയും ഞാൻ കണ്ടിട്ടില്ല

  • @Way-ym2ds
    @Way-ym2ds 4 года назад +63

    തങ്ങളുടെ വിഡിയോ കണ്ടിട്ട്, ചെയ്തു നോക്കിയ മന്ത്ര ജപം ഫലം കണ്ടു, വളരെ നന്ദി , തിരുമേനി

  • @ManojKumar-rf6cy
    @ManojKumar-rf6cy 3 года назад +3

    തിരുമേനി അറിവില്ലാത്ത വർക്ക് അറിവ് പകർന്നു നൽകുന്ന അങ്ങ് പുണ്ണ്യ മാണ്

  • @skfashiondesinefashiondesi3181
    @skfashiondesinefashiondesi3181 4 года назад +18

    ഞാൻ loa try ചെയുന്നുണ്ട് റിസൾട്ട്‌ കിട്ടിയിട്ടും ഉണ്ട്

  • @Chithravr
    @Chithravr 3 года назад +18

    26/12/1986 chithira 12.45 am തിരുമേനി ഇനിയെങ്കിലും എനിക്ക് സന്തോഷോം സമാദാനവും kittumo?? ഇത്ര നാളും ഇതൊന്നും എനിക്ക് undayitilla.. കടങ്ങൾ കൊണ്ട് പൊരുതി mutti... എന്തെങ്കിലും ഒരു മറുപടി തരോ?. . മരിക്കാൻ vayyathondanu..

  • @RahulRahul-jh3qf
    @RahulRahul-jh3qf 4 года назад +17

    Positive energy kittunna videos aaanu ellam.

  • @anaghasree7657
    @anaghasree7657 3 года назад +6

    1990 January 23/ 8:20 am/ thrikketta
    Ennenkilum nalla sayam untakuoo
    Govt job kitumo
    Dayavayi paranju taraamo

  • @meenoosvlogs331
    @meenoosvlogs331 3 года назад +32

    തിരുമേനി കൈവിഷവും അതിന്റെ പരിഹാരത്തെ കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @sunilsunilek8278
    @sunilsunilek8278 4 года назад +13

    Kaivisham pokanulla mantram undo

  • @vegetasaiyan83
    @vegetasaiyan83 3 года назад +14

    ഹരി ഓം തിരുമേനി ഒരുപാട് നന്ദി

  • @rameshanugraha9556
    @rameshanugraha9556 3 года назад +28

    തിരുമേനി ഞാൻ ആദ്യ മായാണ് ഈ ചാനൽ കാണുന്നത്. Condact no. തരുമോ

  • @chinnunehal7271
    @chinnunehal7271 4 года назад +2

    Sir 2 year ayi marriage ayit ..njanum husum enum thallupiduthamanu. ..pulli gulfilanu. .varumpo full vazhakanu. ..snegam ond enal ath prekadipikilla ene avoide cheyum..enod agane samsarikekoodiyila revathyanu nakshathram ente nal bharani. ..parsparam samsarikekoodiyillathe nth jeevithamanu. .pulli nattyl vana full time kootukarumoth anu. .nanayit madyapanam ond. .ithynecholliyanu vazhaku full. ..eniku pulliye jeevananu. Pakshe ene oru shathruvinepolenu kanune. ..Neril mindanolle avasaram tharilla. .ntha cheya. ..madyapanam nirthy enod snegam ondakanum..epozhum nte koode ondakanum. ..replay tharane sir

  • @savithaavc6509
    @savithaavc6509 3 года назад +29

    കടം കൊടുത്ത പൈസ തിരികെ കിട്ടാൻ യെധേകിലും വഴി undo

  • @midhunv2361
    @midhunv2361 3 года назад +6

    21/05/1998 time:12:30 pm ഉത്രട്ടാതി നക്ഷത്രം തിരുമേനി എനിക്ക് ഏപ്പോഴാണ് നല്ല സമയം എല്ലാത്തിനും തടസ്സങ്ങൾ വരുന്നു എനിക്ക് govt job കിട്ടാൻ ചാൻസ് ഉണ്ടോ

  • @dhandapanid7895
    @dhandapanid7895 3 года назад +4

    16/12/1978 thiruvathira
    Epozhathe samayam business anivaye kurich ariyan agrahamundu

  • @geethadevi6164
    @geethadevi6164 3 года назад +3

    Vettath geethadevi തൃകെട്ട നക്ഷത്രം വൃഷികമാസം 17.11.1963 3.35ആം

  • @rhbluedesigninterior5968
    @rhbluedesigninterior5968 3 года назад +6

    തിരുമേനി work വരുന്നുണ്ട് but അവസാന time cut ആകുന്നു help ചെയ്യാമോ

  • @aamiaami4651
    @aamiaami4651 3 года назад +4

    Name : ഷാലിമ എ
    Date of birth :28\8\1998
    Time. :5:12pm
    Star : വിശാഖം
    Engagement kazhinju തിരുമേനി April 27 ആണ് കല്യാണം തിരുമാനിച്ചത് . Corona കാരണം മുടങ്ങി . ഇനി എന്ന് കല്യാണം നടക്കും . തടസ്സം മാറാൻ എന്തുച്ചെയ്യണം .

  • @radhikam.r5024
    @radhikam.r5024 3 года назад +8

    Mattullavarude nanma agrahikkunna
    panam agrahikkatha thirumenikku nanmaum deerghausum varuthatte

  • @abhictk1033
    @abhictk1033 4 года назад +7

    ഞാൻ loa try ചെയ്യുന്നുണ്ട് ഒരുപാട് നന്ദി

  • @raveenaveena6818
    @raveenaveena6818 4 года назад +4

    ഞാൻ low ഓഫ് attraction cheyund ente lover thirichu varan athinte kude തിരുമേനി പറഞ്ഞ പ്രണയ മന്ത്രം ജപിക്കുന്നതിൽ എന്തെകിലും പ്രശ്നം ഉണ്ടോ. പ്ലീസ് റിപ്ലൈ

  • @akshays1732
    @akshays1732 3 года назад +1

    ഓം നമോ നാരായണായ നമ: ,തിരുമേനിയുടെ പൂജയിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. പവിത്രമായ ആത്മീയതയിൽ കഴിയുന്ന എന്നെ വല്ലാതെ വിഷമിപ്പിക്കുന്നവരെ ഇന്ന് തന്നെ പിടികൂടട്ടെ എന്ന് .ഒരു വീട്ടമ്മ

  • @beenareji5403
    @beenareji5403 3 года назад +3

    ഓം ശ്രീസത്ഗുരൂവേ നമ: .
    നന്ദി നമസ്ക്കാരം. ജയ് ഹിന്ദ്.

  • @bharathapaithrikam3821
    @bharathapaithrikam3821 3 года назад +4

    Oru sthira varumanam illa vivahavum kazinjilla 21.1.0.1988 2.45 pm chatayam peru sarath Babu

    • @nambyattumana
      @nambyattumana  3 года назад +3

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @rajaniroy4288
    @rajaniroy4288 4 года назад +1

    1-2-1992. Time 4.30 pm enta makalude janicha time um date um anu. Marriage ayittilla . Proposal varunnudegillum pine Athonnum oru theerumanam agunnilla. enthanu ennu parayamo

  • @sajnavasudevansajna7089
    @sajnavasudevansajna7089 3 года назад +4

    Thirumeni ente husband nu vendi prarthikkamo...pramod: thrikketta ,6/3/1983 3:30 pm..angekku vendi Njagal prarthikkunnu...

  • @nisagendhikalyankrishnan8464
    @nisagendhikalyankrishnan8464 3 года назад +1

    Namsakaram thirumenii...share cheyyam..thank you

  • @susyrajan9055
    @susyrajan9055 3 года назад +9

    സൂപ്പർ ഇതിനു പറയുന്നത് പോസറ്റീവ് എനർജി സ്വയം അവഗിക്കുക എന്നാണ് പോസറ്റീവ് ആയി കാണുക എല്ലാം

  • @mahashmahash8238
    @mahashmahash8238 4 года назад +4

    30/3/1999 പൂരം 8:30
    തിരുമേനി സർപ്പത്തെ കാണുന്ന
    രക്ഷിക്കണം

  • @muhammedsali5773
    @muhammedsali5773 4 года назад +8

    Thank you, Sir

  • @gworld7602
    @gworld7602 3 года назад +5

    Thirumene parayunnathellam sathyanu.....🙏🙏🙏

  • @user-gz9ft3kg2p
    @user-gz9ft3kg2p 3 года назад +4

    മൂക്കിന്റെ തുമ്പ് എന്നു പറയുമ്പോൾ നെറ്റിപുരികങ്ങൾക്ക് ഇടയിലൂടെ മേലോട്ട് നോക്കുന്നത് ആണോ?

  • @aparnasaketham3762
    @aparnasaketham3762 4 года назад +4

    sir 1996 may 11 chathayam 7.10 am onnu parayamo reletion ship prblmmm aaann pls sirrr onnu paranju tharamooo

  • @sujalasubramaniam6603
    @sujalasubramaniam6603 4 года назад +1

    Aniki nalla kalamudo manasikamai valare dudhimuttilanu
    1963 August thiruvonam nalil thiruvonathil jananam
    Time 8am to8.30am
    Vadakara

    • @nambyattumana
      @nambyattumana  4 года назад +1

      വാത പ്രമേഹ രോഗങ്ങൾ ഈ വർഷം ശ്രദ്ധിക്കണം . ചെറിയ അസ്വസ്ഥത ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട് .
      സെപ്റ്റംബർ മാസത്തോടുകൂടി ശാരീരികവും മാനസികവുമായി വളരെയധികം സുഖം പ്രാപിക്കുന്നതാണ് .
      ദേഹ അരിഷ്ടതകൾക്ക് പ്രതിവിധിയായി ആയുർവേദം ശീലമാക്കുക .

  • @venugopagopal5205
    @venugopagopal5205 3 года назад +10

    നമസ്കാരം

  • @lkn1200
    @lkn1200 3 года назад +8

    pallipurathu manayum nambiyat manayum onnano tirumeni

  • @kayvee3011
    @kayvee3011 3 года назад +4

    Sir please confirm the last word of the mantra. Is it Bhairava vaaya namah or Bhaira vaaya namah

  • @ajithsreedharan8111
    @ajithsreedharan8111 4 года назад +2

    24/05/1982 രോഹിണി 6am. നല്ല കാലം വരുമോ? ഇപ്പൊൾ ഉള്ള കടങ്ങൾ തീരുമോ?

  • @sujataprasannan2113
    @sujataprasannan2113 3 года назад +1

    Thirumeni pururuttathi 57/വയസ്
    ഒരു നല്ല വീട് എന്ന സ്വപ്നം ഇതു വരെ യാഥാർത്യം ആയില്ല. കുറച്ചു വസ്തു ഉണ്ട് അതു വിറ്റ് വീട് വാങ്ങണം പക്ഷേ വസ്തു വിനെ ആരും വാങ്ങിയ വില പോലും പറയുന്നില്ല. പ്രതി sandhiyil ആണ്. ഒന്നു പ്രാർത്ഥിക്കണേ തിരുമേനി. കൊല്ലം ജില്ലയിൽ ആണ് വസ്തുവും ഒരു ചെറിയ വീടും unde.

    • @nambyattumana
      @nambyattumana  3 года назад +2

      ഇപ്പോൾ പൊതുവേ എല്ലാവർക്കും ഈ അരക്ഷിതാവസ്ഥയാണ് കുറച്ചു നാൾ കൂടി കാത്തിരിക്കേണ്ടി വരും

  • @lekhakr3260
    @lekhakr3260 3 года назад +1

    1974/December 1 makayiram time morning 4am

  • @abinkdivakarkda3967
    @abinkdivakarkda3967 3 года назад +3

    Adipoli Thirumeni

  • @jineshmp2845
    @jineshmp2845 4 года назад +5

    മനോഹരം ,നന്ദി

  • @jayasreesabu7084
    @jayasreesabu7084 3 года назад

    തിരുമേനി എന്റെ നാൾ ഉത്രട്ടാതി സ്വന്തമായിട്ട് ഒരു വീടുപോലും ഇല്ല 1972 july 30 9 pm

  • @balachandran4603
    @balachandran4603 3 года назад +1

    Thanks

  • @sureshmulamoodan4162
    @sureshmulamoodan4162 3 года назад +8

    തിരുമേനീ, കാലുകൾ അടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ എനിക്ക് ചമ്രംപടഞ്ഞിരിക്കാൻ പ്രയാസമാണ് .കസേരയിൽ നടുനിവർന്ന് ഇരുന്ന് മന്ത്രം ചൊല്ലാമോ? നിലവിളക്ക് ഈസമയത്ത് തെളിക്കണ്ടേ?

  • @sarikaps8521
    @sarikaps8521 3 года назад +1

    Thirumaeni eate paeru sarika 12/05/1993 time:9.29am star:thiruvonam njan eapol sambathikkamayi orupad vishamagal anubhavikkukkayanu orupad badhyathakal udane theerkedathud eathekilum paraiharam udo please reply tharanae

    • @nambyattumana
      @nambyattumana  3 года назад

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @ushhamenon3190
    @ushhamenon3190 3 года назад +1

    Sir you are putting Mantra in the end and we are not able to note it pls put in discription box

    • @nambyattumana
      @nambyattumana  3 года назад +1

      പുതിയ വീഡിയോകളിൽ എല്ലാം ഡിസ്ക്രിപ്ഷൻ ബോക്സിൽ അല്ലെങ്കിൽ വീഡിയോയുടെ അവസാനം വളരെ വലിയ length ൽ എഴുതി കാണിക്കുന്നുണ്ട് ഇപ്പൊൾ

  • @vishnurmenon1812
    @vishnurmenon1812 4 года назад +2

    14/10/1994 avittam makkara rashi 2 :03 pm
    Nalla kalam warumoo??
    Joli oricha indavoo

    • @nambyattumana
      @nambyattumana  4 года назад +4

      അഭിവൃദ്ധിയുണ്ടാകും സാമ്പത്തികമായി കാലം അനുകൂലമാണ് . ഗുരു കാരണവന്മാരുടെ അനുഗ്രഹം ഉണ്ട്

  • @sindhisindhi1710
    @sindhisindhi1710 3 года назад

    thirumeni shivane aradhikynnavar bhairavane pujikaan padilla ennu parayunju shariyano?

    • @nambyattumana
      @nambyattumana  3 года назад

      രണ്ടും രണ്ടു സമയത്ത് ആയിരിക്കണം എന്നേയുള്ളൂ ...

  • @sivankuttyt6855
    @sivankuttyt6855 3 года назад +5

    സർ, സാറിൻ്റെ വാട്ട്സ് ആപ് നമ്പർ തരാമോ?

  • @ARG_CREATIONS_24
    @ARG_CREATIONS_24 3 года назад

    01-10-1992
    Triketta 11:55pm manasamadam theere illa thirumeni onnu noki parayo kittunna cash loan um adavam adakkan matre kittunnu veetil aanel samadanavum illa plz reply me

    • @nambyattumana
      @nambyattumana  3 года назад +1

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @Petlover4189
    @Petlover4189 3 года назад +1

    Namasthe sir,
    Sir paranjat ipo oralk nthlm mosha swabhavam undnkl ath veendum cheythonde irikum ennano..

    • @nambyattumana
      @nambyattumana  3 года назад

      അതിന് സംശയം ഇല്ലല്ലോ , നമ്മുടെ എല്ലാവരുടെയും മനസ്സിന്റെ ഒരു പ്രത്യേകത ....
      തെറ്റായ സ്വഭാവത്തിലേക്ക് പോകാനും ചിന്തിക്കേണ്ട എന്ന് വിചാരിക്കുന്ന കാര്യങ്ങൾ ചിന്തിക്കാനും ആണ് മനസ്സിൻറെ ടെൻന്റെൻസി

  • @kochinnewflame4222
    @kochinnewflame4222 3 года назад

    Enikk sthiramayi ഒരു jolliyilum urachu nilkan avunnilla. Ippo undayirunna jolliyum corona. Vannappo staffine kurachathu kond nashtamayi. 1 yearil kooduthal engum sthiramalla ente date of birth 1.1.1980 makayiram nakshathram plzz thirumeni oru pariharam paranju tharamo?

  • @binduunni2677
    @binduunni2677 3 года назад +2

    20/9/1974 born time 10 am വിശാഖം

  • @sushamababu3816
    @sushamababu3816 3 года назад +4

    M

  • @navaneethkk5801
    @navaneethkk5801 4 года назад +1

    Kadabhadhyadha koodi koodi varan karanam enthanu.ETH cheythal marikittuo sir?

    • @nambyattumana
      @nambyattumana  4 года назад +2

      ഈ ക്രിയ ചെയ്താൽ താങ്കൾക്ക് കോൺഫിഡൻസ് വർദ്ധിക്കും .
      ആ കോൺഫിഡൻസ് കൈമുതലാക്കി താങ്കൾ തന്നെ വേണം പ്രശ്നങ്ങളെ നേരിടാൻ . പ്രതിസന്ധികൾ നേരിടാത്ത ജീവിതം എന്തോന്ന് ജീവിതം . ധൈര്യമായി മുന്നോട്ടു പോകു .....

  • @sanz7171
    @sanz7171 3 года назад +3

    ഗായത്രി മന്ത്രത്തിനെ പറ്റി പറയാമോ തിരുമേനി 🙏

  • @Sivakumar-ji1yo
    @Sivakumar-ji1yo 3 года назад +1

    മന്ത്രത്തിന്റെ ലിസ്റ് ലൈനിൽ ഭൈരവവായ നമ: എന്ന് കണ്ടു. ഭൈരവായ നമ: എന്നല്ലല്ലോ. ക്ഷമിക്കണം typo error അല്ലല്ലോ എന്ന് ഉറപ്പാക്കാൻ വേണ്ടിയാണ്

    • @nambyattumana
      @nambyattumana  3 года назад +2

      രണ്ടാമത് പറഞ്ഞിരിക്കുന്നത് ഭൈരവായ നമഃ

  • @harilekshmi1918
    @harilekshmi1918 3 года назад +2

    🙏Terumene ee mantam ente Husbandnu vende njaan cholleyaal mateyo.Husband tade business aanu.

  • @somankp1156
    @somankp1156 4 года назад +5

    Sai ram

  • @kailasanadhan5675
    @kailasanadhan5675 3 года назад +1

    എനിക്ക് ചമ്പ്രം പണിഞ്ഞിരിക്കാൻ പറ്റില്ല ഡിസ്ക് പ്രൊലാപ്‌സ് ന്റെ വേദന laalilekku വരുന്നതുകൊണ്ട് അതുകൊണ്ട് ഇടതു കാൽ നീട്ടി ഇട്ടു ഇരുന്നു ജപിച്ചാൽ ഫലം കിട്ടുമോ. ഒരു മറുപടി തരണം

    • @nambyattumana
      @nambyattumana  3 года назад +1

      ആയാസപ്പെട്ട് പത്മാസനത്തിൽ ഇരിക്കുന്നതിനു എത്രയോ നല്ലതാണ് , അവർക്ക് തൃപ്തികരമായ രീതിയിൽ ഉള്ള ഇരിപ്പ് ... അപ്പോൾ ഈ പറഞ്ഞ രീതിയിൽ ഇരുന്നാൽ മതിയാകും ...

  • @sreekalasivaprasad5335
    @sreekalasivaprasad5335 3 года назад

    Thirumeani rashikyanam , evidea ethayumea parayan pattunnullu ,agayea nearil kaanan eaginea varanam please help, njan Thrissur aanu

    • @nambyattumana
      @nambyattumana  3 года назад

      ഞാൻ ഇപ്പോൾ തമിഴ്നാട് കാഞ്ചീപുരത്ത് ആണുള്ളത് , അമ്മയുടെ തറവാട്ടുവീട്ടിൽ ... നമ്പ്യാട്ട്‌

  • @josyindia5929
    @josyindia5929 4 года назад

    Thirumeni eniku nth karyam start cheythalum athoru problemthil thanneyaa avasanikkunne enthinupoyalum parajayam thanne studies il orupad hard work cheyunund BuT fail aayipovunnu njn totally depressed aahn .ethu cheythal ente problems marumo thirumeni? Reply plzzzzzzz

    • @nambyattumana
      @nambyattumana  4 года назад

      തീർച്ചയായും ഇത് നിങ്ങളുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ കൊണ്ടുവരും .

  • @AchuAchu-tx8qm
    @AchuAchu-tx8qm 4 года назад +1

    17.4.1979. Thrikketta.enik nalloru jeevitham undakumo ennum dhuritham mathramanu ennuvare undayathe.pls replay thirumeni

    • @nambyattumana
      @nambyattumana  4 года назад

      ജനനസമയം കൂടി എഴുതൂ . എന്നാലേ ലഗ്നം കിട്ടു ...

  • @anjups9326
    @anjups9326 4 года назад +2

    Thirumeni manasikam ayi thakarnnu erikkuvanu .. 😔 contact Cheyan vallo num undo

    • @nambyattumana
      @nambyattumana  4 года назад

      ഇവിടെ പറയാൻ പറ്റുന്നത് ആണെങ്കിൽ പറഞ്ഞോളൂ ഇപ്പോൾ തന്നെ മറുപടി തരാം

  • @haristkachu9586
    @haristkachu9586 4 года назад +1

    Sir mail ayichirunu riply kitunila sir

  • @shahidazubair7686
    @shahidazubair7686 3 года назад +7

    No tharuvo thirumeni

  • @deepaaneesh2117
    @deepaaneesh2117 4 года назад

    1983 november16 4. 55pm dambathyathil ooro problems divorse venamennu husbandinu hus 1982 nov 29 1 05 pm njangaludethu love marriage aanu ithinu oru pariharam

    • @nambyattumana
      @nambyattumana  4 года назад

      കുടുംബപ്രശ്നം ആയതുകൊണ്ട് തന്നെ എല്ലാ വശവും ചിന്തിച്ചിട്ടു വേണം കൈകാര്യം ചെയ്യാൻ .

  • @devuhari5585
    @devuhari5585 4 года назад +2

    Sir njn enthu kaaryangalkkayit poyalum thadassama..dubai jobundarnnu ippo illa..ineem abide vere nalloru job kittanam..ithinulla prathivithy parayumo plz

    • @nambyattumana
      @nambyattumana  4 года назад

      കോൺഫിഡൻസ് കൂടുമ്പോൾ ഈ പ്രശ്നങ്ങളെല്ലാം ഇല്ലാതാവും .....

  • @aathirakamal3251
    @aathirakamal3251 3 года назад +1

    Thirumeni... veetil orupadu kadam und.. oru 20 lakh ok undakum. Aake samadhanam illatha avasthayanu.. ndu cheyu please help

    • @nambyattumana
      @nambyattumana  3 года назад

      ദശാ സന്ധി പ്രകാരം അല്പം ബുദ്ധിമുട്ടുകൾ ഉണ്ടായെന്നുവരാം ഈശ്വരനെ പ്രാർത്ഥിച്ചു തളരാതെ മുന്നോട്ടു പോകു ...

  • @aamiaami4651
    @aamiaami4651 3 года назад

    Name : ശ്യാമാ
    Date of birth : 30\3\1976
    Time : 7:15 am
    Star. : ഉത്രട്ടാതി
    എൻ്റെ ഇപ്പോഴത്തേ സമയം ഒന്നു പറയുമോ തിരുമേനി

  • @craftworks2785
    @craftworks2785 3 года назад +4

    നമസ്കാരം തിരുമേനി 🙏ഞാൻ സ്ഥിരമായി
    യക്ഷസ്വരൂപയ ജഡ്ടാദരായ
    പിനാക ഹസ്തായ സനാതനായ
    ദിവ്യായ ദേവായ ദിഗംബരായ
    തസ്‌മൈയാകാര നമ്മശ്ശിവായ
    എന്ന മന്ത്രം ദിവസവും ഒരു തവണ ചൊല്ലാറുണ്ട്. ഇത് ചൊല്ലിയാൽ മതിയോ? അതോ തിരുമേനി പറഞ്ഞത് തന്നെ വേണമോ? തെറ്റിയെങ്കിൽ ക്ഷമ ചോദിക്കയും ചെയ്യുന്നു 🙏🕉️

    • @nambyattumana
      @nambyattumana  3 года назад +1

      വളരെ നന്നായിരിക്കുന്നു .... ഇങ്ങനെ മതിയാകും .

  • @rajeshsivatheertham394
    @rajeshsivatheertham394 3 года назад +3

    നമസ്കാരം തിരുമേനി

  • @rasithamp9720
    @rasithamp9720 3 года назад +4

    Thirumeni ...neritt varan adress parayamo

  • @adith3857
    @adith3857 4 года назад +1

    1981 ചിങ്ങം മൂലം 8.15to 8.30 am എപ്പോൾ എങ്കിലും നല്ല കാലം വരുവോ മടുത്തു അതുകൊണ്ടാണ്

    • @nambyattumana
      @nambyattumana  4 года назад +7

      ധനുക്കൂറ് ആയതുകൊണ്ടുതന്നെ യുദ്ധസമാനമായ അവസ്ഥയായിരിക്കും ജീവിതത്തിൽ മിക്കവാറും .
      എന്നാലും 42 വയസ്സിനു ശേഷം 43 മുൻപായി തന്നെ നിങ്ങളുടെ കഷ്ടകാലം എല്ലാം മാറും . അപ്രതീക്ഷിത ധനവും വസ്തുവകകളും
      പലവിധ സുഖങ്ങൾ നിങ്ങളെ തേടിയെത്തും . 47 വയസ്സും ശിഷ്ടവും വരെ വളരെ നല്ല കാലമാണ് .

  • @kanakammavijay4516
    @kanakammavijay4516 3 года назад

    V good

  • @divinegrace2935
    @divinegrace2935 3 года назад +7

    🙏🙏🙏

  • @nimijohn2442
    @nimijohn2442 3 года назад +3

    തിരുമേനി, എല്ലാ ജാതിയിലുള്ളവർക്കും ഇത് മന്ത്രം ചൊല്ലാമോ? 21 ദിവസവും സസ്യാഹാരം ആണോ കഴിക്കേണ്ടത്?

    • @nambyattumana
      @nambyattumana  3 года назад +3

      എല്ലാ ജാതിയിൽ ഉള്ളവർക്കും ഈ മന്ത്രം ചൊല്ലാം , സസ്യാഹാരം കഴിക്കുന്നതിലും മൂലം ബുദ്ധിക്ക് കൂടുതൽ ഉണർവുണ്ടാകും

  • @crystal3336
    @crystal3336 3 года назад

    Mattoraale manasikamay drohicha vyakthy, aa drohicha vyakthiyude jeevitham ilaathaavanum, vivahabantham dushkaramaakan, avar thamil piriyan mate vyakthy. Nirantharam prakukayum, epozhum manasil avark neecha mayam karyangalum vazhak nadakunath chindikukayum cheyunnu, manasil sarva nasham sambhavikan praakunu. Ardha rathri ezhunetirunu avarda idayil vazhak nadakunath sangalpikunu, photo yil sookshmamaayi noki irunu kond shaapavaakukal chollunu, sandhana bhagyam ilathaakan photo yil noki praakunu, vellathil kathi kond avrde peru ezhuthy velathil kathikond kuthy avarude bhantham nashikan parayunnu. Naranga 2 ay pilarnnu papaeril vyakthikalude pereruthy athil pepper powder chilly powder okka itit avarda dampathyam ilaathaavan praakunu Enit chavaril idunu, paper pereruthy 2 pilarnat kathikunu appozhum avar nashikan praakunu,
    Moothi kshethrathil paisa arpichum, devik maala itum avarda bandham ilathaakaanum ee janmaam 7 janmaam janichaalum cheetha bandham kitanum samadaanaked undakanum prarthikunu. Ith mate vyakthik athayath aarda jeevitham nashikaanano cheyunath ath nadakumo??????

  • @kannanr8640
    @kannanr8640 4 года назад +10

    തിരുമേനി നമ്പർ തരുമോ ഒത്തിരി പ്രശ്നങ്ങയാണ്

  • @vishnumohanan8337
    @vishnumohanan8337 3 года назад +1

    Thanks sir

  • @pushpav737
    @pushpav737 3 года назад

    തിരുമേനി ലളിത സഹസ്ര നാമം എങ്ങനെ ചൊല്ലണം .

    • @nambyattumana
      @nambyattumana  3 года назад

      അത് ആ വീഡിയോയിൽ തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ ...

  • @user-rn4qu3ji7t
    @user-rn4qu3ji7t 4 года назад +1

    സാർ, ഞാൻ താങ്കളുടെ മറ്റൊരു കർമം സൂര്യഭേദനം ചെയ്യുന്നുണ്ട്. മാറ്റവും കാണുന്നു. അപ്പോൾ കൂടെ ഇതും ചെയ്യാമോ

    • @nambyattumana
      @nambyattumana  4 года назад +1

      ഏതെങ്കിലും ഒരെണ്ണം ചെയ്താൽ മതിയാകും

  • @madhusangeetha3619
    @madhusangeetha3619 4 года назад +2

    Thirumeni njan mail ayachirunnu njan vallatha oru avasthayil anu enne onnu sahayiku mail thirumeni nokitilla enne onnu help chiu

    • @nambyattumana
      @nambyattumana  4 года назад

      ഞാൻ മെയിൽ ചെക്ക് ചെയ്യാം . വൈകും .

  • @vvdharanritarita2505
    @vvdharanritarita2505 3 года назад

    Namaste thirumeni 7 or 9 pooja vilakku can't be used in a house. Kindly give me a reply

    • @nambyattumana
      @nambyattumana  3 года назад

      7 തിരി അല്ലെങ്കിൽ 9 തിരി കത്തിക്കുന്നതിൽ യാതൊരു തെറ്റുമില്ല .
      പക്ഷേ അതിൻറെ ആവശ്യമില്ല ....
      അതുകൊണ്ടാണ് ഒന്ന് രണ്ട് അഞ്ച് ഇതു മതിയാകും എന്ന് പറയുന്നത് ...

  • @jayasreevinod8314
    @jayasreevinod8314 3 года назад

    തിരു മോനി എന്റെ നാൾ കാർത്തികയാണ് 1971 മീന മാസത്തിലെ കാർത്തികയാണ് എന്റെ സമയം ഒന്ന് നോക്കി പറഞ്ഞു തരുമോ അങ്ങയുടെവീഡിയേ മിക്കതും ഞാൻ കാണും എനിക്ക് ഭയങ്ക വിഷവസ്മയം ആണ്.

    • @nambyattumana
      @nambyattumana  3 года назад

      തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  • @sumahari8654
    @sumahari8654 3 года назад +6

    🙏🙏🙏🌹❣️

  • @pushpakumartpillai9018
    @pushpakumartpillai9018 3 года назад

    Thirumeni vallare nalla karyamgal thanks

  • @bindhumm4004
    @bindhumm4004 4 года назад

    Sir എനിക്കു കുറച്ചുപ്രേശ്നങ്ങളുണ്ട്... അതൊന്നു നേരിട്ടുപറയാൻ എന്താ ചെയ്യാ. Plz ഹെല്പ് sir

  • @sujalasubramaniam6603
    @sujalasubramaniam6603 4 года назад +1

    Kaal madakkan pattathavar andu cheyum sir angine erikkanam

    • @nambyattumana
      @nambyattumana  4 года назад

      സ്വസ്ഥമായി ഇരിക്കുന്ന ഇരിപ്പിൽ വേണം ചെയ്യാൻ . പ്രായാധിക്യം ഉള്ള ആളുകൾ കസേരയിലിരുന്ന് ക്രിയ ചെയ്യാം

  • @goldenfire634
    @goldenfire634 4 года назад

    Sir full tenction full problems job kittumo epozagilum marumo bad time 1/8/1984 uthram kani rashi 10.05 am calicut

    • @nambyattumana
      @nambyattumana  4 года назад

      40 വയസ്സ് വരെ താങ്കൾ വലിയ മാറ്റമൊന്നും ഉണ്ടാവില്ല . അതിനുശേഷം അഭിവൃദ്ധി ഉണ്ടാകും

  • @nandustriped3178
    @nandustriped3178 4 года назад +1

    Tks

  • @SunilKumar-kk2vw
    @SunilKumar-kk2vw 4 года назад +2

    സാര്‍ . വേറെയും ഉപാസന ചെയുന്ന ആളുകള്‍ ഇത് ചെയുന്നത് കൊണ്ട് കുഴപ്പമില്ലലോ ?

    • @nambyattumana
      @nambyattumana  4 года назад +2

      യാതൊരു കുഴപ്പവുമില്ല

  • @RaviPreethakichusiva
    @RaviPreethakichusiva 3 года назад

    Hallo sir
    എന്റെ ഭർത്താവ് ജൂലൈ 31 ന് മരണപെട്ടു. എന്റെ കഴുത്തിൽ കിടക്കുന്ന താലി ഇതുവരെ എനിക്ക് മാറ്റണം എന്ന് തോന്നിയിട്ടില്ല. പക്ഷേ അങ്ങനെ പാടില്ല എന്ന് എന്നോട് എല്ലാവരും പറയുന്നു. താലി ഇനിയും ഞാൻ കഴുത്തിൽ ഇടുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി കിട്ടാതെ വരുമോ. Plss എനിക്ക് മറുപടി തരണേ

    • @nambyattumana
      @nambyattumana  3 года назад +16

      താലി എന്നത് ഭൗതിക വസ്തുവാണ് .
      അതു നിങ്ങൾ ഇട്ടാലും ഇട്ടില്ലെങ്കിലും അദ്ദേഹത്തിൻറെ ആത്മാവിന് അതുകൊണ്ട് ഗുണമോ ദോഷമോ വരാനില്ല ....
      പക്ഷേ ഇവിടെ വേണ്ടത് താങ്കളുടെ ആത്മാർത്ഥമായ പ്രാർത്ഥനയാണ് ...
      ആളുകൾക്ക് അവരുടെ വായിൽ കിടക്കുന്ന നാക്കുകൊണ്ട് എന്താ പറയാൻ പാടില്ലാത്തത് ...

  • @geethack9000
    @geethack9000 3 года назад

    എന്റെ നാൾ അനിഴം, 1961, സമയം അറിയില്ല. മകന്റെ നാൾ പൂരുട്ടാതി . 16/08/1992 സമയം 11:11am സ്വന്തമായി ഒരു വീട്, ഈ വർഷം ലഭിക്കുമോ, മകന് ഗവണ്മെന്റ് ജോലി ക്കു വേണ്ടി പരിശ്രമിക്കുന്നു,, ജോലി ഉടനെ ഉണ്ടാകുമോ, സർ ദയവായി മറുപടി തരണേ :

    • @nambyattumana
      @nambyattumana  3 года назад

      വഴക്ക് വിചാരിക്കരുത് തിരുമേനിക്ക് വളരെയധികം തിരക്കുണ്ട് നോക്കാൻ ഒത്തിരി സമയമെടുക്കും അതുകൊണ്ടാണ് തിരുമേനി താങ്കൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  • @sreemohankumar4718
    @sreemohankumar4718 3 года назад +5

    മന്ത്രം മറഞ്ഞു പോയി

  • @rejinak2604
    @rejinak2604 3 года назад +2

    ഭൈരവവായ നമഃ, എന്നാണോ അതോ ഭൈരവായ നമഃ എന്നാണോ

    • @nambyattumana
      @nambyattumana  3 года назад

      രണ്ടാമത് എഴുതിയിരിക്കുന്നത് അതാണ് ശരി

  • @KarunanKannampoyilil
    @KarunanKannampoyilil 3 года назад

    Manasanu lokam

  • @dhanyak893
    @dhanyak893 3 года назад

    തിരുമേനി ഞാൻ എന്റെ ജനനതിയ്യതിയും, നാളും എല്ലാം അയച്ചു തന്നിരുന്നു. ഞാൻ ഈ മന്ത്രമാണ് സെലക്ട്‌ ചെയ്തിരിക്കുന്നത്. ഞാൻ ജപം ആരംഭിച്ചു. എനിക്കുവേണ്ടി തിരുമേനി പ്രാർത്ഥിക്കണം കേട്ടോ.

    • @nambyattumana
      @nambyattumana  3 года назад

      തീർച്ചയായും തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം