Это видео недоступно.
Сожалеем об этом.

സർവ്വ തടസ്സങ്ങളും ദുരിതങ്ങളും മാറും, മനസ്സിലുള്ള കാര്യം നടന്നു കിട്ടും അത്ഭുതങ്ങൾ സംഭവിക്കും,astrolo

Поделиться
HTML-код
  • Опубликовано: 4 авг 2023
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #jyothisham #kerala #astrology #astrologymalayalam #kodishwaran #nambyattumana #trending #bhadrakali #ganapathi #ganapathisongs #vigneshshivan

Комментарии • 242

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi5375 Год назад +24

    നമസ്കാരം തിരുമേനി agayuda വീഡിയോ kananan തുടങ്ങിയപ്പോൾ life asadichu തുടങ്ങി thanks 🙏

    • @nambyattumana
      @nambyattumana  Год назад +7

      സ്ത്രീകളും കുട്ടികളുമാണ് സമൂഹത്തിൽ പ്രത്യേക പരിഗണനയ്ക്ക് അർഹമായവർ , പ്രത്യേകിച്ച് വിദ്യാർത്ഥിനികൾ ...
      ഇവർക്ക് നേരെയുള്ള അക്രമത്തെ അതിശക്തമായി നിരുത്സാഹപ്പെടുത്തേണ്ടതാണ് ...

  • @minigopakumar4650
    @minigopakumar4650 Год назад +4

    നന്മ നിറഞ്ഞ തിരുമേനിക്ക് നമസ്ക്കാരം 🙏🙏🙏 അങ്ങയുടെ പ്രാർത്ഥന എന്നും ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരിക്കാൻ അപേക്ഷിക്കുന്നു 🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @geethak6162
    @geethak6162 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏
    അവിടുത്തെ പ്രാർത്ഥനയിലും poojaയിലും ഉൾപ്പെടുത്തി അനുഗ്രഹിക്കണേ അങ്ങേയ്ക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏

  • @freshfarmz3740
    @freshfarmz3740 Год назад +12

    തിരുമേനി , അങ്ങയുടെ ഓരോ വിഡിയോയും ജീവിതത്തിലെ എല്ലാ വിഷമങ്ങള്ലും overcome ചെയ്യാനുളള ഒരു അത്ഭുത ശക്തി യാണ് മനസ്സിന്‌ ലഭിക്കുന്നത്‌ .
    രാജു / moolam
    ലതിക/aswathy
    Vivek raj / pooyam
    Krishnendu raj / rohini

  • @sreelakshmi4662
    @sreelakshmi4662 Год назад +1

    നമസ്തേ തിരുമേനി.. 🙏
    മനസ്സിനകത്തുഇഷ്ടഭഗവാനേ സങ്കൽപ്പിച്ചു എപ്പോഴും പ്രാർത്ഥിക്കുന്നു.. 🙏🌹
    ഭഗവൽ കാരുണ്യം എപ്പോഴും എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏ഓം നമഃ ശിവായ.. 🙏🙏🙏

  • @anneshhpedagoguelifescienc8223
    @anneshhpedagoguelifescienc8223 Год назад +2

    Thirumeni njan PhD ku join cheythu....daivanugeaham vum thirumeni yude prarthanayum kondu ..ellam nallarithiyil poykondirikunnu...🙏🙏🙏😇😇

  • @ushass7405
    @ushass7405 Год назад +2

    നമസ്കാര൦ തിരുമേനി🎉🎉6
    മുരളീധരൻ നായ൪ തിരുവാതിര ഉഷസ് ചിത്തിര ദേവിശരൺ പുണ൪തം ദേവികിഷൻ ഉത്റാട൦ ശാന്തമ്മ രോഹിണി
    🙏🙏🙏🙏പൂജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ തിരുമേനി 🙏🙏🙏🙏

  • @user-qv8hp4xc2l
    @user-qv8hp4xc2l Год назад +2

    നമസ്കാരം തിരുമേനി
    നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
    Jithinbabu ayillyam

  • @nimasuresh731
    @nimasuresh731 Год назад +6

    ഓം നമഃശിവായ 🙏🙏🙏...
    നമസ്കാരം തിരുമേനി 🙏🙏🙏...
    അങ്ങയുടെ വീഡിയോക്ക് വേണ്ടി എന്നും wait ചെയ്യാറുണ്ട്. അത്ര മാത്രം അറിവുകളാണ് പകർന്നു തരുന്നത്.🙏🙏
    അടിയുറച്ച ഈശ്വര വിശ്വാസം, ഭക്തിയുമൊക്കെ കൊണ്ടാവാം പല ആപത്ഘട്ടങ്ങളിൽ നിന്നും ഭഗവാൻ എന്നെ കാത്തിട്ടുണ്ട്. പ്രാർത്ഥനയുടെ ഗുണങ്ങൾ എത്രമാത്രം വലുതാണെന്ന് അനുഭവത്തിലൂടെ അറിഞ്ഞുകൊണ്ടിരിക്കുന്നു. 🙏..
    ഈശ്വനെ സ്മരിക്കുന്ന നേരം നെറ്റിയിൽ വൈബ്രേഷൻ ഉണ്ടാവും.മിടിച്ചുകൊണ്ടേയിരിക്കും. ശരീരം കറന്റ് കേറുന്ന പോലെ തോന്നും...അങ്ങേക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.🙏
    എല്ലാവർക്കും നന്മയുണ്ടാവട്ടെ 🙏..

  • @deepa.5857
    @deepa.5857 Год назад +1

    തിരുമേനി നമസ്കാരം .കഴിഞ്ഞ വീഡിയോ യിൽ എന്റെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കാം പറഞ്ഞിരുന്നു .നന്ദി പ്രഭോ .

  • @dhanyap-bv2kw
    @dhanyap-bv2kw 11 месяцев назад +11

    എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാക്കാൻപ്രാർത്ഥിക്കണെ എന്റെ അമ്മായി അമ്മക്ക് എന്നെ ഇഷ്ട്ടം alla😢

  • @aryaaravind5673
    @aryaaravind5673 Год назад +2

    Thirumeni Anugrahikkaneee 🙏
    Arya : pooradam (9/2/2002)

  • @kanakammavijayakumar9829
    @kanakammavijayakumar9829 Год назад +4

    വളരെ യധികം പ്രയോജനപ്പെട്ടു.

  • @raveendranp.k487
    @raveendranp.k487 Год назад +2

    അത്ഭുതം തോന്നുന്നു തിരുമേനി. കുറെ കാലം മുൻപ് ഞാൻ എന്റെ ഇഷ്ടദേവിയെ വിളിച്ചു പ്രാർത്ഥിച്ചു.. "ഞാൻ ആരാണമ്മേ " എന്ന് ചോദിച്ചു. അപ്പോൾ ഒരു ആശരീരി കേട്ടു. അത് " നീ തന്നെ ഞാൻ, ഞാൻ തന്നെ നീ " എന്നായിരുന്നു. എനിക്ക് ആനന്ദ മുണ്ടായി. നമസ്കാരം തിരുമേനി. 🙏🙏🙏.

    • @nambyattumana
      @nambyattumana  Год назад

      🙏നമസ്കാരം ...
      കഴിഞ്ഞ ഒന്നര വർഷമായിട്ട് താങ്കളുടെ കമന്റ്സ് ഇവിടെ കാണാറില്ലായിരുന്നു ...
      എന്തുപറ്റി... സ്ഥലത്തില്ലായിരുന്നോ....?
      ഈ വീഡിയോയിൽ ഇപ്പോൾ താങ്കൾക്ക് മാത്രമാണ് ഞാൻ റിപ്ലൈ തന്നിരിക്കുന്നത് ബാക്കിയുള്ള കമന്റ്സുകൾ എല്ലാം വൈകുന്നേരം 7 മണിക്ക് ശേഷം നോക്കുന്നതാണ് ...

    • @raveendranp.k487
      @raveendranp.k487 Год назад

      @@nambyattumana തിരുമേനി യെ എനിക്ക് വലിയ ഇഷ്ടമാണ്. തിരുമേനി പറയുന്നത് ഞാൻ ഇടക്കിടെ കേൾക്കുന്നുണ്ട്. താങ്കൾ പറയുന്ന മന്ത്രങ്ങൾ കുറിച്ചെടുത്തു പഠിക്കാറുണ്ട്. തൃപ്തി കര മായി ജപിക്കാൻ പറ്റിയ സൗകര്യം ഇപ്പോൾ എനിക്കില്ല. എന്റെ ശുദ്ധ ഗതി കൊണ്ടാണെന്ന് തോന്നുന്നു ദേവിയുടെ കാരുണ്യം അല്പ സ്വല്പം ഞാൻ അനുഭവിക്കുന്നുണ്ട്. നമസ്കാരം തിരുമേനി. 🙏🙏🙏.

  • @sanithakumari2310
    @sanithakumari2310 Год назад +1

    🙏തിരുമേനി കുടുമ്പത്തിനുവേണ്ടി പ്രാർത്ഥിക്കണേ തിരുവാതിര സനിതകുമാരി bhavin തൃക്കെട്ട bhavith ഭരണി ഉണ്ണി ഉത്രിട്ടത്തി നല്ല അറിവ് പറഞ്ഞു തരുന്ന 🙏

  • @remyaraj2257
    @remyaraj2257 Год назад +1

    നമസ്തേ തിരുമേനി 🙏 അങ്ങയുടെ ഓരോ വീഡിയോയും മനസിന്‌ സമാധാനം തരുന്നു.. ഒരുപാടു നന്ദി 🙏🙏🙏

  • @letha1572
    @letha1572 Год назад +2

    തിരുമേനി മുൻപ് പറഞ്ഞതുപോലെ
    96 തത്വങ്ങൾ കൊണ്ട് സൃഷ്ടിച്ച് ശരീരവും ആത്മാവ അങ്ങേയും ആണ് (തത്വമസി) ഇത് നീ ആകുന്നുഎന്നും രാവിലെ3 time chollarund

  • @meeraanair1224
    @meeraanair1224 Год назад +3

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @sinisubi5605
    @sinisubi5605 Год назад

    നമസ്കാരം തിരുമേനീ🙏🏻🙏🏻 ഞങ്ങൾ വാങ്ങാൻ പോകുന്ന സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ തടസ്സങ്ങളൊന്നും കൂടാതെ നടക്കുന്നതിനായി പ്രാർഥിക്കണേ തിരുമേനീ🙏🏻🙏🏻 സുബി- പൂരുരുട്ടാതി, സിനി-മൂലം

  • @sheenaprasad3295
    @sheenaprasad3295 Год назад +1

    Namaskaram thirumeni thank u for ur reply

  • @mahavishnu6946
    @mahavishnu6946 Год назад +1

    തിരുമേനി എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഇപ്പൊ valare കഷ്ടത്തിലാണ് പഠനംവരെ വരെ മുടങ്ങഗി വീട്ടിലിരുപ്പാണ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം കാർത്തിക നക്ഷത്രം viswasree

  • @gopakumar525
    @gopakumar525 Год назад +1

    🙏 തിരുമേനി ഞാൻ ഗുരുവായൂരപ്പനെ തിരഞ്ഞെടുക്കുകയാണ് നന്ദി നമസ്കാരം❤❤❤❤

  • @anusivaparvathy
    @anusivaparvathy Год назад +8

    ഓം നമ: ശിവായ

  • @remyaraj2257
    @remyaraj2257 Год назад +7

    നമസ്തേ 🙏അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപെടുത്തണമേ 🙏 ജയകൃഷ്ണൻ.. ചിത്തിര..12.01.1988.. രമ്യ.. ഉത്രം 🙏🙏🙏

  • @parvathy862
    @parvathy862 Год назад

    നമസ്കാരം തിരുമേനി🙏🙏🙏അമ്മയ്ക്ക് ഓരോ അസുഖങ്ങൾ മാറി മാറി വരുന്നു ...അമ്മയ്ക്ക് രോഗാതിദുരിതങൾ മാറാൻ അമ്മയ്ക്ക് വേണ്ടി പ്രാർഥിക്കണേ തിരുമേനി 🙏🙏🙏അനുഷ, വിശാഖം നക്ഷത്രം, 23/01/1979🙏🙏🙏

  • @rajimolsaji9621
    @rajimolsaji9621 Год назад +1

    ഒരുപാട് നന്ദി തിരുമേനി, സ്വാമിശരണം 🙏🏻

  • @anilnair8204
    @anilnair8204 Год назад +1

    തരുമേനി അങ്ങേക്ക് നമസ്ക്കാരം. ഞാൻ ഒരു ബിസിനസ് കാര്യത്തിനായി ചണ്ഡിഗഡിൽ പോയി നാട്ടിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. Train ഇടയ്ക്കിടക്ക് tunnel ലൂടെ പോകുമ്പോൾ net കിട്ടാതെ mobile ഉപയോഗിക്കാനെ പറ്റിയിരുന്നില്ല. പെട്ടെന്ന് അങ്ങയുടെ vedeo കണ്ടു. അത് Play ചെയ്തു. 3 - 4 tunnel ലൂടെ train കടന്നു .... vedeo ഒരു disturb ഉം കൂടാതെ കണ്ടു.
    ഞാൻ എന്തു കാര്യത്തിനാണോ ചണ്ഡിഗഡിൽ പോയത് അതിന് അനുഗ്രഹം കിട്ടുമെന്ന് ഒരു തോന്നൽ വന്നു.
    അതാണ് ഉടനെ തന്നെ അങ്ങയോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ യെന്ന് അപേക്ഷിക്കുന്നത്.
    അനിൽ കുമാർ Pv ചോതി. 19.05 1970.

  • @praseethakm5481
    @praseethakm5481 Год назад +2

    🙏🙏🙏🙏🙏🙏❤❤❤❤ തിരുമേനി പ്രാർത്ഥിക്കാം എന്ന് പറഞ്ഞിരുന്നു അതിനുശേഷം എന്റെ മോൾക്ക് ഒരുകുഞ്ഞുമോൻ ഉണ്ടായി അവന്റെ ബർത്ത് ഡേ ആണ് തിങ്കളാഴ്ച ഏഴാം തീയതി അവനുവേണ്ടി പ്രാർത്ഥിക്കണേ.,..ധ്രുവിൻ .7/8/22തൃക്കേട്ടക സമയം 5.2 pm രാഹുകാലത്താണെന്ന് thoñunnu ജനിച്ചത്. സമയം മോശമാണോ പ്രാർത്ഥിക്കണേ... ആതിര തിരുവാതിര 29/12/1993 സമയം 4.14pm അവൾക്ക് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ. ❤❤❤

  • @parasannakunarc4360
    @parasannakunarc4360 Год назад +1

    നമസ്കാരം തിരുമേനി ഗുരുതുല്യനായ അങ്ങേയ്ക്ക് കോടികോടി പ്രണാമം അർപ്പിച്ചു കൊള്ളുന്നു 🙏🙏🙏🙏 എൻറെ കുടുംബത്തിനും വേണ്ടി അങ്ങ് പ്രാർത്ഥിക്കണം കാർത്തിക് കാർത്തിക 19 9 2000 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ഉദിത്ത് ഉത്രം 18 3 2003 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ലതാ തിരുവാതിര 20 4 1974 പ്രസന്നകുമാർ തൃക്കേട്ട 15 9 1973 എൻറെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം അങ്ങയുടെ പൂജയിലും ഞങ്ങളെ ഉൾപ്പെടുത്തണം 🙏🙏🙏🙏🙏🙏

  • @lakshmiprasannan5273
    @lakshmiprasannan5273 Год назад +1

    Namaskaram Thirumeni 🙏 Thanks for the useful information.

  • @chandrus_world
    @chandrus_world Год назад +4

    പൊന്നു തിരുമേനി ഇതിൽ പരം
    എന്താണ് ഒരു മനുഷ്യന് കിട്ടാനുള്ളത് കോടി പ്രണാമം
    🚩🚩🚩

  • @rathimols4790
    @rathimols4790 Год назад +1

    ഞങ്ങളെ ക്കുടി. പ്രാർത്ഥനയിൽ ഉൾപെടുത്തണെ പുണ്യാത്മാവെ . രതി. - ഉത്രം. - ജോലി - അഞ്ചുലക്ഷ്മി. ചതയും - പഠനം. - അവന്തിക ലക്ഷ്മി - ആയില്ലം. വിദ്യക്ക് വേണ്ടി

  • @madhukumarnair8915
    @madhukumarnair8915 Год назад +7

    തിരുമേനി നമസ്കാരം 🙏 തിരുമേനി അയക്കുന്ന എല്ലാ വീഡിയോയും കാണാറുണ്ട്. എല്ലാം മനസിന് നല്ല ശാന്തി കിട്ടുന്ന വീഡിയോ കൾ ആണ്. അംഗയുടെ പ്രാർത്ഥനയിൽ എന്റെ മകനെ കൂടി ഉൾപെടുത്തനെ തിരുമേനി. അവനു നല്ല ഒരു ജോലികിട്ടാൻ വേണ്ടി ആത്മാർത്ഥ യോടെ പ്രാർത്ഥിക്കണേ. മിഥുൻകുമാർ - ഭരണി, DOB 15-05-1999. ഈ മെസ്സേജിങ്കിലും കാണണേ thirumani. കുറെയധികം മെസ്സേജുകൾ അയച്ചിരുന്നു thirumani.

    • @nambyattumana
      @nambyattumana  Год назад +1

      മെസ്സേജ് വളരെ വ്യക്തമായി മുഴുവനും വായിച്ചു എഴുതിവെച്ചു , നാളെ പുലർച്ചെ പൂജയിൽ ഉൾപ്പെടുത്തുന്നതാണ് .

  • @lovelymoli8413
    @lovelymoli8413 Год назад +5

    തത്വമസി 🙏🙏

  • @AmbiliJayan-wp9ds
    @AmbiliJayan-wp9ds Год назад

    നമസ്കാരം തിരുമേനി. ഞങളുടെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി ജയൻ പൂയം അമ്പിളി. മകം അശ്വിൻ. വിശാഖം. അശ്വന്ത്. Thirkkettaa

  • @lakshmisambasivan1834
    @lakshmisambasivan1834 Год назад +1

    നമസ്തേ തിരുമേനി 🙏
    വീഡിയോ വേണ്ടപ്പെട്ടവർക്കെല്ലാം അയച്ചുകൊടുക്കാറുണ്ട് 🙏എന്റെ കുടുംബത്തിനുവേണ്ടി, മക്കളുടെ വിവാഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @pushpavijayan4146
    @pushpavijayan4146 Год назад +1

    നമസ്ക്കാരം തിരുമേനി വിജയൻ ഉത്രം / വൃന്ദാ വിജയൻ പൂയ്യം , പാർവ്വതി . പൂരുട്ടാതി, സാകേത് മകം, സായന്ത് രോഷിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

    • @pushpavijayan4146
      @pushpavijayan4146 Год назад +1

      സായന്ത് . രോഹിണി, രാമചന്ദ്രൻ വിശാഖം

  • @nimishamp4122
    @nimishamp4122 Год назад +2

    നമസ്കാരം തിരുമേനി 🙏 കുറച്ച് പ്രശ്നങ്ങളിൽ ആണ്. പൂജയിൽ ഉൾപെടുത്തണേ.
    ഹരീഷ് -തിരുവാതിര
    നിധീഷ് -മൂലം
    കാർത്യായനി -ഉത്രട്ടാതി
    നിമിഷ- ഉത്രാടം.30/01/1995.

  • @nimmibinu1714
    @nimmibinu1714 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏

  • @sarithamurali914
    @sarithamurali914 Год назад +1

    Thirumeni......🙏
    Ente makanoru joli kittan vandi prarthikkane🙏
    Sanjay: punartham
    2/4/2001

  • @salinisalini6013
    @salinisalini6013 Год назад +1

    നമസ്‍തേ തിരുമേനി ❤

  • @remyaratheesh8264
    @remyaratheesh8264 Год назад

    Ratheesh ഉത്രിട്ടാതി
    രമ്യ ഉത്രിട്ടാതി
    ആദിദേവ് പൂയം
    ആര്യനന്ദ രേവതി
    ആത്മിക അനിഴം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renukadivakaran8883
    @renukadivakaran8883 Год назад +1

    Namaskaram Thirumeni🙏🙏🙏

  • @rathianilkumar475
    @rathianilkumar475 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @swethakrishna1182
    @swethakrishna1182 Год назад

    സ്വപ്ന ചതയം. സന്താനഭാഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനീ 🙏🙏

  • @sumaajai8908
    @sumaajai8908 Год назад +1

    🙏🙏നമസ്കാരം തിരുമേനി എന്റെ അമ്മക്ക് തലവേദന അധികഠിനമാണ് 50 വർഷമായിട്ട് nuro doctor രുടെ ചികിത്സയിലാണ് തലവേദന കുറയാൻ പ്രാത്ഥനയിൽ ഉൾപ്പെലെടുത്താനെ സരസ്വതി ഉത്രം 1950 കർക്കിടകം 4 🙏🙏🙏

  • @sugeesh2000
    @sugeesh2000 Год назад +1

    നമസ്കാരം തിരുമേനി 🙏🏻

  • @sandhyap.s7453
    @sandhyap.s7453 Год назад +1

    🙏🙏🙏, Namaskaram thirumeni

  • @sasikalasoman5393
    @sasikalasoman5393 Год назад +1

    Namaskaaram therumeani 🙏 🙏🙏🙏. orupaadu santhosham undu , anneaum prarthanayil ulpeaduthi aanu thirumeani udea replay kity. 🙏🙏🙏🙏🙏🙏🙏

  • @user-ef6pe4ru1c
    @user-ef6pe4ru1c Год назад +1

    Namaskaram thirumeni e nikku prarthikkane sreedevi punartham

  • @reshmivrsneha5930
    @reshmivrsneha5930 Год назад +2

    നമസ്ക്കരം തിരുമേനി അങ്ങേയ്ക്ക് കോടി കോടി പ്രണാമം🙏🙏🙏

  • @vrinda.n.d5296
    @vrinda.n.d5296 Год назад +1

    Thirumeni orupad kadam enik vendi prarthikkane vrinda pooyam 7th July 1978 7.30am

  • @reshwandhr.b1938
    @reshwandhr.b1938 Год назад +1

    Namaskaram thirumeni njan ella video s kanarund ente kudumbathinu vendi prarthikane Ramesh uthrattathi reshwandh utradam Reshma pooram Bhadra pooyam prarthikane thirumeni

  • @bhagyashajith8744
    @bhagyashajith8744 Год назад

    Namaskaram Thirumeni🙏🙏🙏.njaglkkuvendi prathanakal cheyyane.Shajith babu -Pooyam,Bhagyalakshmi-Atham,Aswin lal-Uthradam,Amithlal-Makam.

  • @StormixTo
    @StormixTo Год назад +1

    Namaskaram tirumeni
    Binu pooram 6.11.77 10.30am
    Remya 28.8.84 8.20am
    Sreeram Aswathy 10.12.2008 12.25am
    Sreelakshmi avittom 7.4.2021 9.24pm
    Prartikane tirumeni

  • @varshacr9387
    @varshacr9387 Год назад +1

    Namaskaram thirumeni
    Atharv uthraattathi 21/06/2022 9.02 am eppolum ororo parukkukalanu monu pattunnathu. Kannerum und. Monu vendi prarthikkane thirumeni
    Rajeesh makaryam 6 /12/1987 12.15 pm
    Varsha atham 10/09/1991 4 pm

  • @majithamaji1381
    @majithamaji1381 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @jyothichandran3105
    @jyothichandran3105 Год назад +1

    Namaskaram thirumeni

  • @mayadileep1470
    @mayadileep1470 Год назад +2

    Namasakkaram thirumeni...

  • @bijeshrichu8456
    @bijeshrichu8456 Год назад

    തിരുമേനിയുടെ അനുഗ്രഹം എന്നും എപ്പോഴും എനിക്കും എന്റെ കുടുംബത്തിനും ഉണ്ടാകണേ

  • @sarithamurali914
    @sarithamurali914 Год назад +1

    Enikk varshaghalayi swasammuttal enna asukham aanu ath maran vendi prarthikkane thirumeni🙏
    Saritha:rohini
    25/5/1982

  • @gayathryravi6601
    @gayathryravi6601 Год назад

    Namskaram thirumeni Saraswathi chithira ravikumar pruruttathi Saran magiram sreenidhi moolam njagalkkuvendi Ella thadasagal maran vendi prarthikkane thirumeni

  • @geethavijay8080
    @geethavijay8080 Год назад +1

    തിരുമേനി അങ്ങേക്ക് നമസ്കാരം 🙏പ്രാർത്ഥിക്കണേ... അങ്ങ് മാത്രം ആണ് ആശ്രയം 🙏🙏🙏
    മകന് ഒരു ഉഷാറില്ല എന്നൊക്കെ പറയുന്നു 🙏🏻prarthikkane🙏🏻🙏🏻
    വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
    ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

  • @suseelakb4475
    @suseelakb4475 Год назад +1

    Om namo Bhagavathe Vasudhevaya Dhanwantharaye Amrithakalasa hasthaya sarvamaya vinasaya Thrylokya nadhaya Mahavishnuve nama🙏🙏🙏🙏🙏🙏🙏

  • @sheeba6455
    @sheeba6455 Год назад +1

    Namaskaaram thirumeni. Ente molude teeth nte surgery next Saturday aanu. Molkku vendi prarthikkane. Aushadha ( Thiruvathira). 15/9/2006. 2.10 PM

  • @SreejaMani-kp7cq
    @SreejaMani-kp7cq Год назад +1

    Praarthikkaname thirumeni 🙏 PONNILAVAN uthradam.. 17/03/2012..

  • @usharkurup388
    @usharkurup388 Год назад +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @prathibarejilal3900
    @prathibarejilal3900 Год назад +1

    Namskaram Thirumeni. Angayude praarthanayil enneyum ulpeduthane. Palavidha prasnangalaal manasil aake sankadam aanu
    Prathiba
    Thrikketta
    14/11/1985

  • @devotionalworld458
    @devotionalworld458 Год назад

    Namaskaram Thirumani Vinod Utradam shivani Trikkatta ishani Thiruvonam Mini Aayilyam Prathanayil Ulpaduthane

  • @rahulbabu8204
    @rahulbabu8204 Год назад +2

    Thirumani your blessings please 🙏🙏🙏🎉🎉🎉

  • @ramuvlogs7712
    @ramuvlogs7712 Год назад +1

    Namaskaram thirumeni ente msgnu reply thannathil valare santoshamkondu rathri uragan kashigilla thirumeni ude prathanayudakananm samadhanathinum ishwarya thunum makka lude vidhya ku vediyim radamath makanu padikkunathil orma kuravund mootha makam 10thilum Ramsoorya revathy 4 8 2007 7.24am ramchand rohini 29 4 2017 10.13am

  • @nijaks4210
    @nijaks4210 Год назад +1

    Namaste thirumeni
    Nija aayilyam (09.03.1990 01:05 am) poojayil ulpeduththane 🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  Год назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      ലിസ്റ്റ് തിരിച്ച് നക്ഷത്രം എഴുതി ചേർത്തുകൊണ്ടിരിക്കുകയാണ്... ഉൾപ്പെടുത്തിയിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @adheenasanal4786
    @adheenasanal4786 Год назад +1

    Sreedevi sanal
    31/07/1968
    2 am
    Atham
    Adheena sanal
    30/10/2003
    8 am
    Pooradom
    Archa sanal
    13/11/1995
    10:41 am
    Punartham
    Praarthikkane thirumeni 🙏🙏

    • @nambyattumana
      @nambyattumana  Год назад +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      ലിസ്റ്റ് തിരിച്ച് നക്ഷത്രം എഴുതി ചേർത്തുകൊണ്ടിരിക്കുകയാണ്... ഉൾപ്പെടുത്തിയിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @minisuresh8729
    @minisuresh8729 Год назад +1

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prameelamuralidharan8252
    @prameelamuralidharan8252 Год назад

    Thirumeni namaskaram 🙏🙏🙏
    Cash illathe nalla buddimuttil aanu .Thirumaniyude prarthana undavane.Panavum aiswaryavun undavan prarthikkane🙏🙏🙏
    Muralidharan Anizham
    Prameela Muralidharan Vishakam
    Megha Muralidharan Pooruruttathi

  • @user-hk9sr3rj8q
    @user-hk9sr3rj8q Год назад +2

    നമസ്കാരം തിരുമേനി. അങ്ങയുടെ വിഡിയോ കേൾക്കുമ്പോഴാണ് മനസ്സിന് വല്ലാത്ത സമാധാനം തോന്നുന്നത്. ഇത്രയും നല്ല നല്ല അറിവുകൾ ഞങ്ങൾക്ക് പറഞ്ഞു തരുന്നതിനു ഒരുപാടു നന്ദി.
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    മോഹൻദാസ്, രോഹിണി നക്ഷത്രം, dob:26/05/1969
    സുജാത, രോഹിണി നക്ഷത്രം, dob:08/11/1976
    ഹരികൃപ, മകം നക്ഷത്രം, dob:17/01/2006
    ഹരിജിത്, തിരുവോണം നക്ഷത്രം, dob:08/01/2000

    • @nambyattumana
      @nambyattumana  Год назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      ലിസ്റ്റ് തിരിച്ച് നക്ഷത്രം എഴുതി ചേർത്തുകൊണ്ടിരിക്കുകയാണ്... ഉൾപ്പെടുത്തിയിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +1

    നമസ്കാരം g

  • @rejaniajith5975
    @rejaniajith5975 Год назад +1

    നമസ്കാരം തീരുമേനി, വർഷങ്ങളായി തീരുമേനിയുടെ വീഡിയോ കണ്ടിട്ടു കമന്റ് ഇടുന്നു, ഇതുവരെ ഒരു മറുപടി അങ്ങ് തന്നിട്ടില്ല. വീണ്ടും വീണ്ടും അങ്ങയുടെ വീഡിയോ കണ്ടിട്ടും കമന്റ് ഇടുവ, വളരെ വിഷമ പ്രതിസന്ധിയിൽ ആണ് ഞങൾ, ഭർത്താവിന് ഒരു ജോലി ഇല്ല. എല്ലാ തടസ്സങ്ങളും മാറ്റി ഭർത്താവിന് എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ. പേര് അജിത്, നക്ഷത്രം ഉത്രം, ജനനതീയതി 23/1/1973, ജനനസമയം നേരം പുലരാൻ 3മണി 44 മിനിറ്റ് ഉള്ളപ്പോൾ, പ്രാർത്ഥിക്കണമേ.

  • @buvanahareendran6432
    @buvanahareendran6432 Год назад +26

    തിരുമേനി ഒരു സംശയം ചോദിച്ചോട്ടെ, അമ്പലത്തിൽ ശ്രീ കോവിലിനു സൈഡിൽ ഉള്ള ഓവിൽ കൂടെ വരുന്ന വെള്ളം എടുത്ത് തീർത്ഥം പോലെ ഉപയോഗിക്കാമോ?

  • @magicofeconomics703
    @magicofeconomics703 Год назад +1

    Namaste thirumeni🙏

  • @remyamanoj4023
    @remyamanoj4023 Год назад +1

    Namaste ji, hari hari bol radhe radhe syam sat sreeyakal 🙏🏻💐🌻🌻🌺🌺🌼

  • @rekhahari6472
    @rekhahari6472 Год назад

    നമസ്കാരം തിരുമേനി ഞാൻ ഒത്തിരി മെസേജ് അയച്ചിരുന്നു. ഇതിനെങ്കിലും മറുപടി തരണേ 🙏കുഞ്ഞുങ്ങൾക്ക് എപ്പോളും അസുഖമാണ് പഠിക്കുവാനും പിന്നോട്ടാണ്. എനിക്ക് ഇനി വരാൻ പോകുന്നത് ശനിയുടെയും രാഹുവിന്റെയും സമയമാണ്. ദുഖങ്ങളും ദുരിതങ്ങളും ഇല്ലാതെ ആകാൻ പ്രാർത്ഥിക്കണേ. എനിക്കും കുടുംബത്തിനും ഐശ്വര്യമുണ്ടാകാനും മനഃസമാദാനം ഉണ്ടാകാനും ദശ അപഹാര ദോഷങ്ങൾ മാറുന്നതിനും അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ 🙏ജപികുവാനുള്ള മന്ത്രങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തരണേ 🙏
    രേഖ ഭരണി june 10 1991 1.00am
    ഹരി തൃക്കേട്ട
    വേദിക രേവതി
    സുദേവ് ഉത്രാടം

  • @ssgaming6233
    @ssgaming6233 Год назад +1

    നമസ്കാരം

  • @seenusreeju2224
    @seenusreeju2224 Год назад

    നമസ്കാരം തിരുമേനി 🙏🙏
    Seena
    തിരുവോണം, കർക്കടത്തിലെ
    8.30. P. M
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @ambikaravi9312
    @ambikaravi9312 Год назад +1

    Thirumeni my daughter is pregnant please pray fir her Abarna uthradam 2/1/95

  • @suryav6995
    @suryav6995 Год назад

    Vineesh _22/12/88,Rohini
    Surya-19/8/88,chothi
    Aaron-30/11/2016,thirketta
    Plz pray for us..

  • @smithamadhu8622
    @smithamadhu8622 Год назад +1

    തിരുമേനി നവനീത് പൂരുരുട്ടത്തി വിദ്യാഭ്യാസ ത്തിൽ തടസങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോകാൻ പ്രാർത്ഥിക്കണേ.

  • @babysreeja4442
    @babysreeja4442 Год назад +1

    ദൈവതുല്യനായ തിരുമേനി കോടി നമസ്തേ🙏 തിങ്കൾ ചൊവ്വ ബുധൻ നാണയം ഉഴിഞ്ഞു തിരുമേനി വ്യാഴായ്ച period ആയി അടുത്താഴ്ച വ്യാഴം വെള്ളി ഉഴിഞ്ഞ് ശിവക്ഷേത്രത്തിൽ നാണയം ഭണ്ഡാരത്തിൽ ഇടാമോ . തിരുമേനി🙏🙏

  • @minimolgopinath6759
    @minimolgopinath6759 Год назад +1

    Enta molk vendi prarthikkane thirumeni samayam mosamanu asha lakshmi magam 25/1/97 2.23pm❤🙏🙏🙏🙏🙏❤❤❤❤❤

  • @user-gg8xt2oi2e
    @user-gg8xt2oi2e Год назад

    നമസ്കാരം തിരുമേനി പ്രാർത്ഥനയില് ഉൾപെടുത്തണം
    🙏🙏🙏🙏🙏
    വിപിൻ
    മകം
    11/08/1991

  • @bindukk3732
    @bindukk3732 Год назад

    നമസ്കാരം തിരുമേനി 🙏പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ തിരുമേനി 🙏വളരെ വിഷമത്തിലാണ് തിരുമേനി 🙏Suresh puram 4/7/1965 Bindu chithra 18/5/1970

  • @punarthampunartham7055
    @punarthampunartham7055 Год назад

    Namaskaram thirumeni Arun punartham time ravile 8.15 prarthikkane kadabadyatha theerkkan

  • @harekrishna4498
    @harekrishna4498 Год назад +2

    Namaskaram thirumeni agaykkum familikkum vendi prathikkunnu orupadu dure jolikku pokuvanu epozhum daivam kude undavan agayude paratahana undavanam enikku athinulla aarogyam undakanaum arivu undakanum agayude vilapetta prtahana njagalkkum familikkum undavan njan davathinodu prartikunnu

    • @nambyattumana
      @nambyattumana  Год назад +1

      ധൈര്യമായി പോയി വരൂ ... ആത്മാർത്ഥമായി പ്രാർത്ഥിക്കാം യാതൊരുവിധ ബുദ്ധിമുട്ടുകളും തടസ്സങ്ങളും ഉണ്ടാവില്ല ...

  • @radhamaninp151
    @radhamaninp151 Год назад +8

    🙏🙏🙏ഈശ്വരതുല്യനായ തിരുമേനിക്ക് നമസ്കാരം 🙏🙏🙏രാധാമണി, പുണർതം

  • @pradeepank9453
    @pradeepank9453 Год назад +1

    നീ തന്നെ ഞാൻ ഞാൻ തന്നെ നീ :🕉️🙏🙏🙏🙏🙏🕉️

  • @ajithasuresh2416
    @ajithasuresh2416 Год назад +1

    Namaskaram thirumeni 🙏 nanayam uzhiju vaikan sadhichu thadasangal onnum koodathe thirumeniyude chanal kanan thudangiyathu muthal ethuvarayum nalla vishwasathode prarthikkunnu nanni 🙏🙏🙏

  • @sumithrasumithra838
    @sumithrasumithra838 Год назад

    സുമിത്ര രോഹിണി, സുമേഷ് അശ്വതി, ജിനേഷ്കുമാർ ഭരണി ആദർശ് കാർത്തിക, ആദിത്യൻ കാർത്തിക പ്രാർത്ഥനയിൽ ചേർക്കണേ 🙏🙏

  • @jayashreeav4320
    @jayashreeav4320 Год назад +1

    Respected തിരുമേനി pray for my son.
    Oversees videsh job. Akshay D.O.B. 8/6/1992 Uttram. time: 10.23 am.

  • @bindupk7316
    @bindupk7316 Год назад +1

    Namaskaram thirumeni 🙏🙏🙏

  • @meenarajan1459
    @meenarajan1459 Год назад

    Yeduraj,pooyam,30/11/1996,1:20pm,Saturday,oru sthalam nokivechittund,athu vangi oru veedu undakan aagrahikunnu,thadasam illathe nadakan prarthikanam,oppam joliyil promotionum,saleriyum,nalloru vivahavum nadakanam