എന്തും സാധിച്ചു തരാൻ പ്രപഞ്ചം തയ്യാറാണ്... But നിങ്ങൾ ഉറങ്ങുകയാണ് |The Power Of Bhrama Muhurtham |

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 654

  • @popysakku360
    @popysakku360 8 месяцев назад +435

    ഞാൻ രാവിലെ 3മണിക് എഴുനേറ്റു യോഗ പ്രാർത്ഥന എല്ലാം ചെയ്തുകഴിഞ്ഞു എന്നെ കാത്തിരിക്കുന്ന കുറേ കുട്ടുകാർ ഉണ്ട് അവർക്കു ആഹാരവുമായി പോകും അതിൽ മൃഗങ്ങളും ഉണ്ട് പക്ഷികളും ഇതാണ് എന്റെ ഏറ്റവും വലിയ പ്രാർത്ഥന കുറച്ചൊക്കെ നമ്മൾ നമുക്ക് വേണ്ടി മാത്രം ജീവിക്കരുത് എന്നാണ് എന്റെ ഒരു ഇത്‌

  • @vijayakumaranmgnair2869
    @vijayakumaranmgnair2869 8 месяцев назад +311

    വളരെ ഉപയോഗപ്രദമായ അറിവ്....ഞാൻ 67 വയസ്സ്.. കടുത്ത ഹൃദ്രോഗി,ഷുഗർ,ലിവർ തുടങ്ങിയ പ്രശ്നങ്ങൾ,എട്ട് വർഷം മുൻപ് അമൃത ഹോസ്പിറ്റലിൽ നിന്ന് എഴുതി തള്ളിയതാണ്.ഞാൻ ഇതിൽ പറഞ്ഞ പ്രകാരം 4 മണിയ്ക്ക് എണീറ്റ് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് 40 മിനിട്ട് പ്രാണായാമം ഞ്ഞാൻ,30 മിനിട്ട് റൂമിൽ തന്നെ ഫുൾംബോഡി എക്സർ സയിസ് കുറച്ച് ധ്യാനം എന്നിവയും ചെയ്യും വെജിറ്റേറിയൻ മാത്രം അതും ഇൻറർമിറ്റൻറ് ഫാസ്ററിംഗ് കൂടി നടത്തുന്നു..വളരെയധികം സന്തോഷവാനാണ് ഇപ്പോൾ..ശിവഭഗവാനെയും ശക്തി ദേവിയേയും ഭജിയ്കുന്നു..

    • @Hemalatha-lz1kx
      @Hemalatha-lz1kx 8 месяцев назад +3

      E biotorium വാങ്ങി ഉപയോഗിക്കുക കൂടി ചെയ്യൂ. അസുഖം നല്ല മാറ്റം ഉണ്ടാകും

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 8 месяцев назад +6

      6 45 ന് ഉറങ്ങാൻ കിടന്നു ഏഴു മണിക്കു ഗാഡ നിദ്രയിലാവുക. നാല് മണിക്കോ അഞ്ച് മണിക്കോ ഉണരുക .
      വെളിക്കിരുന്ന ശരീരത്തിലെ വിസർജ്ജനം നടത്തിയ ശേഷമേ യോഗ ധ്യാനം ചെയ്യാവൂ...
      ഒൻപതിന് മുമ്പായി പ്രാതൽ നല്ല രീതിയിൽ ഭക്ഷിക്കണം .
      ഉച്ചക്ക് താഴ്ന്ന രീതിയിലും
      നാലു മണിക്ക് വളരെ നേരിയ തോതിലും മാത്രം ഭക്ഷണം.

    • @shibugeorge1541
      @shibugeorge1541 8 месяцев назад

      @@anoopthodupuzhakerala2837 മരണം ഒഴിയു മോ?...

    • @Aishabeevi-r8u
      @Aishabeevi-r8u 2 месяца назад +1

      Athenthu marunnane

  • @viswanathanknairmaruthalam3527
    @viswanathanknairmaruthalam3527 5 месяцев назад +85

    ഞാൻ 24 വർഷമായി 3.15 ന് എഴുന്നേൽക്കും രണ്ട് മണിക്കൂർ മെഡിറ്റേഷൻ ഒരു മണിക്കൂർ യോഗ ഒരു മണിക്കൂർ വ്യായാമം + നടത്തം ഇപ്പോൾ 56 വയസ് ഒരു രോഗവും ശല്യപ്പെടുത്തുന്നില്ല. നല്ല ചിന്തകൾ നല്ല വ്യക്തിത്ത്വം

    • @squad257
      @squad257 3 месяца назад +1

      Enthumeditation aa

    • @josiasebastian4730
      @josiasebastian4730 3 месяца назад +2

      രണ്ട് മണിക്കൂർ meditationo😮

  • @aneeshvk4102
    @aneeshvk4102 8 месяцев назад +25

    I am so happy to see the public comment on this video better than this video's value

  • @SKTIMELOOPER
    @SKTIMELOOPER 14 дней назад +2

    നേരത്തെ ഞാൻ 8മണി കഴിയാതെ എഴുന്നേൽക്കില്ലായിരുന്നു പെട്ടന്ന് ഒരു ദിവസം 4 മണിക്ക് ആരോ വിളിച്ചപോലെ തോന്നി പെട്ടന്ന് എഴുന്നേറ്റ് ഇരുന്നു പിന്നീട് ഉറക്കമൊന്നും വരുന്നില്ല പിന്നെ പുറത്ത് ഇറങ്ങി കുറച്ച് നേരം സ്വസ്ഥമായി ഇരുന്ന് കുറച്ച് നേരം നടന്നു... അന്നത്തെ ദിവസം വല്ലാത്ത ഉണർവ്.. ഇപ്പോ ഓട്ടോമാറ്റിക്ക് ആയി 4മണിക്ക് എഴുന്നേൽക്കും എന്റെ ദിനചര്യ ഡിസിപ്ലിൻ കുളി പ്രാർത്ഥന ഇപ്പോ ശീലമായി ജീവിത ശൈലി തന്നെ മാറി.. 🥰

  • @bindhusabumammen6663
    @bindhusabumammen6663 6 месяцев назад +72

    ഞാനും ഇതുപോലെ ഒക്കെ ആകാൻ ആഗ്രഹിക്കുന്നു. എനിക്കു വേണ്ടി പ്രാർത്ഥിക്കണം

    • @girijasharma2324
      @girijasharma2324 4 месяца назад

      തീർച്ചയായും,5 ദിവസം ഒന്ന് എഴുന്നേറ്റ് നോക്ക് കുട്ടി,എല്ലാം ശരിയാകും

  • @ambikaambika-c7k
    @ambikaambika-c7k 2 дня назад

    👍👍👍👍👍👍 ഞാൻ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കാറുണ്ട്

  • @remanisasidharan1680
    @remanisasidharan1680 8 месяцев назад +218

    എന്നും 4മണിക്ക് ഉണർന്നു വിളക്ക് കൊളുത്തി പ്രാർത്ഥിക്കും അത് 25 വർഷമായി തുടരുന്ന ദിനചര്യ ആണ്. അതിൻ്റെ ഗുണവും ജീവിതത്തിൽ ഉണ്ട്

    • @premjipanikkar490
      @premjipanikkar490 8 месяцев назад +10

      ഏത്ര മണിക്ക് ഉറങ്ങാൻ കിടക്കും എന്താണ് ജോലി

    • @innerlightmotive
      @innerlightmotive  8 месяцев назад +4

      🙏🙏❤️

    • @VedavaniAK
      @VedavaniAK 8 месяцев назад +6

      വളരെ പ്രയോജനപ്പെട്ട ഒരറിവ് നന്ദി...... നമസ്ക്കാരം '

    • @ajithts405
      @ajithts405 8 месяцев назад +1

      Ravile kulikathe vilak vakkumo

    • @ramks3282
      @ramks3282 8 месяцев назад +1

      പ്രണാമം

  • @SwamidasanNair
    @SwamidasanNair 7 месяцев назад +4

    Krishna ഗുരുവായൂരപ്പാ

  • @1969R
    @1969R 8 месяцев назад +284

    ഞാൻ വർഷങ്ങളായി 3am ന് എഴുന്നേറ്റ് പല്ലു തേപ്പും കുളിയും കഴിഞ്ഞ് വിളക്ക് വെച്ച് ദേവീമാഹാത്മ്യം വായിക്കുന്നു... എൻ്റെ കുടുംബം നന്നായി പോകുന്നു... വളരെ നല്ല അനുഭവമാണ് .... എൻ്റെ ജീവിതം ദേവി മുന്നിൽ നിന്ന് നയിക്കുന്നു... ഇത് മരണം വരെ ചെയ്യാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രം....

    • @innerlightmotive
      @innerlightmotive  8 месяцев назад +11

      🙏🙏❤️

    • @BinduPV-q6s
      @BinduPV-q6s 8 месяцев назад +6

      അയ്യോ, ഉറക്കം മതി ആവുമോ 😭

    • @sonimarajesh2415
      @sonimarajesh2415 8 месяцев назад +7

      3 മണിക്ക് ഉണർന്ന് ദേവി മാഹാത്മ്യം പോലുള്ളവ പ്രാർത്ഥിക്കണമെങ്കിൽ രാത്രി ബ്രഹ്മചര്യം നോക്കണോ.....നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം...പറയാമോ plse

    • @1969R
      @1969R 8 месяцев назад

      @@sonimarajesh2415 രാവിലെ എഴുന്നേറ്റ് പല്ലുതേച്ച്കുളിച്ച് വിളക്ക് വെച്ച് ജപിക്കൂ... അതിനുള്ള മനസാണ് വേണ്ടത്..മരണം വരെ ഇതുപോലെ ജപിക്കാൻ കഴിയണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ജപിക്കൂ.... ബാക്കിയെല്ലാം ദേവി തന്നെ തോന്നിച്ചോളും...

    • @ramks3282
      @ramks3282 8 месяцев назад +4

      പ്രണാമം

  • @ammanichandran6587
    @ammanichandran6587 8 месяцев назад +35

    ദിവസവും 4.45 ന് ഏഴുന്നേൽക്കും. 40 മിനിറ്റ് നടക്കും പിന്നെ പ്രാർത്ഥന 45 മിനിറ്റ് വീണ്ടും 40 മിനിറ്റ് നടക്കും ഇതാണ് എന്റെ ദിനചര്യ.

  • @UdayanP-xy6nq
    @UdayanP-xy6nq 8 месяцев назад +21

    ഈ പറഞ്ഞത് 100% സത്യമാണ് എന്റെ അനുഭവം ഞാൻ മൂന്ന് മണിക്ക് എണീറ്റ് ധ്യാനത്തിൽ ഇരിക്കും കുളിച്ചുകൊണ്ട് ഇപ്പോൾ കർപ്പൂരം കത്തിച്ച് ധ്യാനസമയത്ത് നെഞ്ചിൽ ചേർത്ത്കൊണ്ട് ഏറെ നേരം നിൽക്കുന്നു എന്റെ ശരീരത്തിൽ ചൂട് അടിക്കുന്നില്ല ഭഗവാന്റെ ശക്തി നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നതാണ് കാരണം

  • @arunkumarus9871
    @arunkumarus9871 8 месяцев назад +174

    രാവിലെ 3 മണിക്ക് എണീറ്റ് പഠിക്കും 😍, രാത്രി 8:30 നു ഉറങ്ങും, അതു കൊണ്ട് ഒരു ക്ഷീണവും ഇല്ല 😍

  • @girijasharma2324
    @girijasharma2324 8 месяцев назад +71

    ഒരു സത്യമാണ് 5മനിക്കെങ്കിലും എല്ലാവരും ഉണരണം,ശാന്തമായ ഒരു routine life ആക്കണം,

  • @ratheeshtgratheeshtg3533
    @ratheeshtgratheeshtg3533 8 месяцев назад +51

    ക്ഷേത്ര ജോലിക്ക് പോകുവാൻ എന്നും 4 മണിക്ക് ഉണരാറുണ്ട്. നല്ലൊരു ആത്മീയ ഉണർവ് തന്നെയാണ്

  • @rajeeshkarolil5747
    @rajeeshkarolil5747 8 месяцев назад +55

    നാലു മണിക്ക് എഴുന്നക്കും കുളി കഴിഞ്ഞ പ്രാർത്ഥന തുടങ്ങും

  • @moosakoppam
    @moosakoppam 8 месяцев назад +57

    ഈ സമയത്ത് നമ്മുടെ പ്രാർത്ഥനക്ക് തഹജ്ജുത് എന്ന് പറയുന്നു

    • @innerlightmotive
      @innerlightmotive  8 месяцев назад +1

      🙏🙏❤️

    • @mdsfashionworld674
      @mdsfashionworld674 8 месяцев назад +2

      Yes

    • @iyasahsani6748
      @iyasahsani6748 8 месяцев назад +5

      എൻ്റെ പല ഗുരുവര്യന്മാരും 3 മണിക്ക് ദിനചര്യകൾ ആരംഭിക്കുന്നവരാണ്.

    • @ahamed5000
      @ahamed5000 8 месяцев назад

      😂😂😂😂

    • @MALLUFARAN
      @MALLUFARAN 3 месяца назад

      Nannayi urangoo
      allengil panikittum

  • @jayamohan2639
    @jayamohan2639 8 месяцев назад +90

    ഞാൻ എന്നും നാല് മണിക്ക് എണീറ്റ് വീട് തുടച്ച് വൃത്തിയാക്കി വിളക്ക് കത്തിച്ചു ഈശ്വരാ ആരാധന നടത്തി അമ്പലത്തിൽപോകു അതിന്റെ ഗുണം ഉണ്ട്

    • @ManjuNamdev-kf5pw
      @ManjuNamdev-kf5pw Месяц назад +1

      ബ്രഹ്മ മുഹൂർത്തത്തിലെ വീട് അടിച്ചു വാരരുത്

  • @pjthomas9694
    @pjthomas9694 5 месяцев назад +55

    വളരെ ശരിയാണ്. ഒരു ക്രിസ്തു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ നാഥൻ പീഡാസഹനങ്ങൾ ഏറ്റുവാങ്ങി കുരിശിൽ മരിച്ച 3 മണി സമയം പ്രാർഥന അതിന്റെ പാരമ്യത്തിൽ എത്തി നില്ക്കേണ്ടതാണ്.അതിനുള്ള ശക്തി ആഗ്രഹിക്കുന്ന ഏതൊരാൾക്കും ദൈവം നല്കുന്നു.നന്ദി ദൈവമേ!!!!?

    • @mollyabraham4527
      @mollyabraham4527 5 месяцев назад +3

      അതിനു വെളുപ്പിനെ 3മണിക്ക് അല്ല ക്രിസ്തു ദേവൻ ക്രൂശു മരണം വരിച്ചത്...

    • @justinjustin6019
      @justinjustin6019 4 месяца назад

      ​@@mollyabraham4527🍌

    • @mathewtm8876
      @mathewtm8876 4 месяца назад +1

      കുരിശിൽ നാഥൻ മരിച്ച 3 മണി AM മോ PM മോ സുഹൃത്തേ.

    • @nature6138
      @nature6138 3 месяца назад

      ഉയിർപ് 3 am

    • @soumyaaji5468
      @soumyaaji5468 3 месяца назад

      ​@@mathewtm8876കുരിശിൽ മരിച്ചത് വൈകുന്നേരം 3മണി (3pm).... ഉയിർപ്പ് അതിരാവിലെ 3മണി (3AM )

  • @umadevitr3249
    @umadevitr3249 5 месяцев назад +34

    ഞാൻ ദിവസവും മൂന്ന് മണിക്ക് എഴുന്നേറ്റ് 16 മാല ജപിക്കാറുണ്ട് അതിൻ്റെ ഫലം ഞങ്ങളുടെ കുടുംബത്തിൽ ലഭിക്കാറുണ്ട് ഹരേ കൃഷ്ണ മഹാ മന്ത്രമാണത്

    • @MorningStar-hp2ri
      @MorningStar-hp2ri 4 месяца назад

      രാവിലെ 3 മണി എന്ന് പറയുമ്പോൾ കുളിക്കുകയൊക്കെ വേണ്ടേ ഏതാ ചൊല്ലുന്ന മന്ത്രം

    • @ambiliachu672
      @ambiliachu672 4 месяца назад

      ​@@MorningStar-hp2riകുളിക്കേണ്ട കട്ടിലിൽ ഇരുന്നു ജപിക്കാം

    • @raneesgraneesh7487
      @raneesgraneesh7487 3 месяца назад

      കുളിക്കാതെയാണോ മന്ത്രം ചൊല്ലുന്നത്. അങ്ങനെ ചെയ്യാമോ?? എന്താണ് ഈ മന്ത്രം. ഒന്ന് പറഞ്ഞു തരുമോ 🙏🏻🙏🏻

    • @ambiliachu672
      @ambiliachu672 3 месяца назад

      എന്തു മന്ത്രം ആണ് പറയാമോ

    • @anjalyrenjith1995
      @anjalyrenjith1995 3 месяца назад

      Hare rama hare krishna mantram​@@ambiliachu672

  • @josephrajan3531
    @josephrajan3531 8 месяцев назад +15

    2;30ന് ഉണരും കിടക്കയിൽ ഇരുന്നു ആദ്യം എന്റെ ശ്വാസത്തിന് ആ ദിവസത്തെ അനുഗ്രഹങ്ങൾക്ക് മനസ്സിൽ ദൈവത്തോട് നന്ദി പറയും പിന്നെ മുഖം വായ് കൈയും കാലും കഴുകി വൃത്തിയാക്കി സർവ്വ ചരാചരങ്ങളെയും ദൈവത്തിൽ സമർപ്പിച്ച് പ്രാർത്ഥിക്കും പിന്നെ ധ്യാനം

  • @stvunk
    @stvunk 8 месяцев назад +13

    Very very correct. Early morning wake up is good for health wealth body mind and soul

  • @rajeevanrajeev9854
    @rajeevanrajeev9854 8 месяцев назад +28

    നന്ദി നമസ്കാരം ഓം നമഃ ശിവായ

  • @ravindrankm1651
    @ravindrankm1651 7 месяцев назад +4

    Very informative information, ,100% true 👌

  • @PriyaPriyas-m5e
    @PriyaPriyas-m5e 7 месяцев назад +3

    3 clock ezhunettu kulikum meditation cheyum upto 5am varae feeling so happy

  • @mehaboobkp5887
    @mehaboobkp5887 6 месяцев назад +22

    3 മണിക്കും 4 മണിക്കും ഇടയിലാണ് ബ്രഹ്മമുഹൂർത്തും ശരിക്ക് നോക്കിയാൽ 3:20 AM to 3:40 AM. ഈ സമയം പ്രാർത്ഥിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാർ.

  • @Sukanya-j1e
    @Sukanya-j1e 3 месяца назад +14

    ഇത് എനിക്ക് വേണ്ടി മാത്രം ദൈവം കാണിച്ചു തന്ന വീഡിയോ എന്ന് തന്നെ ഉറപ്പിച്ചു പറയാം.

  • @mujeebudheenc.k1149
    @mujeebudheenc.k1149 8 месяцев назад +9

    Right Absolutely...
    I dream of a nation with students, youth and the rest who wake up early (before 5 am)in the morning and begin to engage in their duties after having their prayer and warm up,..
    and go to their bed before 10 pm. ....
    If it happens so, we shall be witnessing a versetile India which won't even be comparable to other pioneering nations in the world, within a decade....
    One crucial thing,....." Every deed should be accompanied by honesty ".

    • @Curio_sick
      @Curio_sick 7 месяцев назад

      You said it❤

  • @vannoosmedia3465
    @vannoosmedia3465 8 месяцев назад +134

    വർഷങ്ങളായിട്ട് 3am എഴുന്നേൽക്കും meditation yoga കഴിഞ്ഞു കുളിച്ചു വിളക്ക് വച്ച് 5.30 ആകുമ്പോൾ അടുക്കളയിൽ കയറും 8.30 ജോലിക്ക് പോകും 😊 വർഷങ്ങളായിട്ട് ഇതാണ് ശീലം സമാദാനം സന്തോഷം എല്ലാം ഉണ്ട് 😊

    • @innerlightmotive
      @innerlightmotive  8 месяцев назад +2

      🙏🙏❤️

    • @adiza1830
      @adiza1830 8 месяцев назад +4

      Uragan kedkka epo aanu

    • @vannoosmedia3465
      @vannoosmedia3465 8 месяцев назад

      @@adiza1830 9.30 - 10pm കൃത്യം ഉറങ്ങും. 5 hours sleep is enough for a healthy person

    • @johnsajis2301
      @johnsajis2301 8 месяцев назад +1

      ജോലിക്ക് പോകാത്ത ആളാണെങ്കിലോ! 🤔

    • @vannoosmedia3465
      @vannoosmedia3465 8 месяцев назад

      @@johnsajis2301 ജോലിക്ക് പോകാത്തവർക്കല്ലേ സുഖം meditation and yoga കഴിഞ്ഞു നടക്കാൻ പോകാം വായിക്കാം പുതിയ അറിവുകൾ നേടാം zoomba workout നിങ്ങളുടെ hobbies ഒക്കെ ചെയ്യാലോ

  • @Vascodecaprio
    @Vascodecaprio Месяц назад

    നന്ദി നമസ്ക്കാരം 🙏🙏

  • @harihark2893
    @harihark2893 20 дней назад

    വിരിഞ്ഞ ചെന്താമരയിൽ നിൽക്കുന്ന സംഘ ചക്ര ഗദാ പത്മ ധാരിയായ മഹാവിഷ്ണു 🙏
    എന്തായിരിക്കും കാരണം അങ്ങനെ നില്കാൻ 🌹

  • @santhaikn8469
    @santhaikn8469 5 месяцев назад +4

    ഈ പറയുന്നത് സത്യം - 14 വർഷം മുൻമ്പ് ഒരുപാട് കാര്യങ്ങൾ ചെയ്യൻ പറ്റി ഇപ്പോൾ സുഖമില്ലത്ത കാരണം വാടക വീടും രാവിലെ എഴുന്നേൽക്കാൻ പറ്റുന്നില്ല 🕉️🌻🌄🌹🔥🌿🥥💦🐘🍀🔱🍀🔔🌹🙏🏼

    • @Ardra69
      @Ardra69 3 месяца назад +5

      😊
      സാരമില്ല... ശ്രമിച്ചു നോക്കിക്കോളൂ... ആദ്യം തന്നെ ഒറ്റയടിക്ക് 3am/4am എഴുന്നേൽക്കുന്നതിനേക്കാൾ നല്ലത് കുറച്ച് കുറച്ച് പതുക്കെ time നേരത്തെ ആക്കി ആക്കി കൊണ്ടുവന്ന മതി🙌🏻... അതിന് സാധിക്കട്ടെ...😊❤️✨

  • @somthingbeautifulforgod9119
    @somthingbeautifulforgod9119 8 месяцев назад +25

    Thahajjudu namaskaram

  • @rajeevanrajeev9854
    @rajeevanrajeev9854 8 месяцев назад +13

    സൂര്യോടായതിനു മുന്നേ എ എഴുന്നേറ്റു കുളിക്കാറുണ്ട് 🙏👍

  • @mrudulak656
    @mrudulak656 7 месяцев назад +4

    Thank you universe ❤️

  • @shajidanieldanielshaji-ox5jb
    @shajidanieldanielshaji-ox5jb 8 месяцев назад +8

    Njan urangan pokunnathu 3 manikkanu.3to3:30 prayer inu nalla samayamanu.ente person nu vendi prayer chaiyyan njan edutha time.1year prayer chaiythu.avalude asugham mari.ippo happy ya irikkunnu

  • @sumasuma403
    @sumasuma403 7 месяцев назад +2

    Valare nalla information. Pakshe ee samayathu ezhunnettaalum praarthanayokke kazhinju veendum uranghan thonnumennullathaanu kashtam anghane uranghamo.....

  • @SunilkumarChembalipurath
    @SunilkumarChembalipurath 8 месяцев назад +38

    ഞാനും ഭാര്യയും 4am ന് എഴുന്നേൽക്കും. കുളിച്ച് വിളക്ക് വെച്ച് സന്ധ്യാവന്ദനവും തുടർന്ന്അഗ്നിഹോത്രവും ചെയ്യും🙏🕉️

    • @ramks3282
      @ramks3282 8 месяцев назад

      പ്രണാമം

    • @parvathijayashree625
      @parvathijayashree625 8 месяцев назад +12

      രവിലെയാണോ സന്ധ്യ വന്ദനം?😮

    • @ramks3282
      @ramks3282 8 месяцев назад

      @@parvathijayashree625 മൂന്നു സന്ധ്യാവന്ദനങ്ങളുണ്ടു്: പ്രാതഃസന്ധ്യ, മധ്യാഹ്ന സന്ധ്യ, സായം സന്ധ്യ.

    • @dr.kgopakumar8917
      @dr.kgopakumar8917 8 месяцев назад +10

      പ്രഭാത സന്ധ്യ (രാത്രി പകലുമായി സന്ധിക്കുന്ന നേരം )

    • @Prasanth322
      @Prasanth322 8 месяцев назад

      ​@@parvathijayashree625😂😂

  • @abdullanp1096
    @abdullanp1096 8 месяцев назад +15

    Very informative video. Almost all religions promote this time. Thank you and may God bless us.

  • @greenpepperssaudiya5708
    @greenpepperssaudiya5708 6 месяцев назад +95

    മുസ്ലിങ്ങൾ എത്ര ഭാഗ്യവാന്മാർ.കാരണം ഈ പറഞ്ഞ സമയത്ത് ഒരു നിസ്കാരം ഉണ്ട്.❤

    • @livestream-zx8jc
      @livestream-zx8jc 5 месяцев назад +22

      അപ്പൊ നീ മുസ്ലിമാണ് മനുഷ്യനല്ല

    • @mnj5300
      @mnj5300 5 месяцев назад +3

      @@livestream-zx8jc 😂😂😂😂😂😂

    • @CellarDoor0007
      @CellarDoor0007 5 месяцев назад +24

      അന്യ മതസ്ഥരെ കാഫിർ എന്ന് വിളിക്കാതെ അസത്യ വിശ്വാസികൾ എന്ന് പറഞ്ഞു വെറുക്കാതെ ഇരുന്നാൽ തന്നെ മനുഷ്യൻ ആയി

    • @Roy-12344
      @Roy-12344 5 месяцев назад

      പക്ഷെ ചന്ദ്രനെ ഒറ്റ വെട്ടിനു പിളർന്നു എന്ന് നുണ പറഞ്ഞ ശവ ഭോഗി ഉണ്ടാക്കിയ മതം അല്ലേ

    • @abdulkhaderkhader3845
      @abdulkhaderkhader3845 5 месяцев назад +6

      ​@@CellarDoor0007സുഹൃത്തേ കാഫിർ എന്ന് പറഞ്ഞാൽ ആത്മവഞ്ചകൻ എന്ന് മാത്രമേ അർത്തമുള്ളൂ - അത് പ്രകാരം നോക്കുമ്പോൾ മുസ്ലിംകളിൽ 98% ആളുകളും ആഗണത്തിൽ തന്നെയാണ് പെടുന്നത്. അന്ത്യ പ്രവാചകൻ (സ്വ) പറഞ്ഞത് എൻ്റെ സമുദായം 73 വിഭാഗം ആളുകൾ ഉണ്ടാകും അതിൽ 1 വിഭാഗം ആളുകൾ മാത്രമാണ് യധാർത്ത വിശ്വാസികൾ - ബാക്കിയുള്ള 72 വിഭാഗം മുസ്ലിംകളും നരകത്തിലാണ്.

  • @SusmithaAk8301
    @SusmithaAk8301 8 месяцев назад +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻ശ്രീ രാമജയം

  • @kumarapuramvenkateshan9736
    @kumarapuramvenkateshan9736 5 месяцев назад +3

    நன்றி Thanks informative

  • @archar4545
    @archar4545 8 месяцев назад +3

    Njn ennum mng 3 enu elkum.5 manik munp uma maheshweren mare poojich prarthikum❤.Averu enta madhavum pidhavum anu.sathyam paraja crect 3 manik alaram polum vekathe anu njn unarunnath.siva sivaaa❤

  • @PriyaPriyas-m5e
    @PriyaPriyas-m5e 7 месяцев назад +1

    Crt anu

  • @kumaricr1249
    @kumaricr1249 7 месяцев назад +1

    Aum Namashivaya Aum ❤🎉🎉

  • @santhoshck9980
    @santhoshck9980 6 месяцев назад +3

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @sreelalviswambaransreelal82
    @sreelalviswambaransreelal82 3 месяца назад +1

    Nan 3 mani allankil 3.30 enikkum 8 warsham kontu gulfil joly cheyyunnu . 12 manikku uragiyalum 4 manikku ezhunekkum .pakshanam untakum yogayum untu 16 vayasi yoga thudagi ennu 53 edhi mudi narachilla gulfil veyilu mottam kontu joly cheyyunnu evidadhe velladhil kulikkum chaya ,kappi erachi malsiyam onnumbkazhikkilla ,ravile kupuse ,uchaku oonu vakittu 2 pazham nuts ,edhapazham

  • @jithyanp1240
    @jithyanp1240 3 месяца назад

    Thank you.
    Njan arambikunnu❤

  • @NiranjanTechTips
    @NiranjanTechTips 7 месяцев назад +2

    Thank you.....🙏

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx 4 месяца назад +1

    ഓം നമശിവായ

  • @ShijinaKrishnan-y2t
    @ShijinaKrishnan-y2t 8 месяцев назад +18

    Thanks, ഞാനും നാളെ മുതൽ 3 AM ന് എണീക്കും ...... പല്ലു തേച്ച് കുളിച്ച് യോഗ ചെയ്യും ...... മാറ്റം ഞാനും അറിയട്ടെ.....

    • @innerlightmotive
      @innerlightmotive  8 месяцев назад +1

      🙏🙏❤️

    • @ambiliachu672
      @ambiliachu672 4 месяца назад

      നല്ലതാണ് ഞാൻ ചെയ്യാറുണ്ട്

  • @kayakalpam9168
    @kayakalpam9168 3 месяца назад

    6/8 മണിക്കുർ ഉറക്കമെന്നത് ഒരു വിശ്രമമാണ് അതൊരു ഭാഗ്യമാണ്.. 💪🏻🌞✨🍃🌸 അത് നഷ്ട്ടപ്പെടുത്തരുത്✨

  • @sibiyachacko
    @sibiyachacko 7 месяцев назад +9

    കരുണകൊന്ത ചെല്ലേണ്ട യഥാർത്ഥ സമയം.... പിന്നെ സൂര്യനമസ്കാരം ചെയ്യാറുണ്ട്

  • @lachooooded
    @lachooooded 8 месяцев назад +4

    3.20 to 5 brahmamuhoortha ezhunelkum kulichu vilaku vachu prarthikum

  • @Cookworld3
    @Cookworld3 4 месяца назад +1

    Very good veediyo ❤❤❤ 9:18

  • @teddyr4475
    @teddyr4475 8 дней назад

    Om namasivaya❤

  • @shilpanairr2069
    @shilpanairr2069 8 месяцев назад +7

    വളരെ നന്ദിയുണ്ട് 🙏🏻🙏🏻🙏🏻

  • @Achu14ProMax
    @Achu14ProMax 6 месяцев назад

    2.45 nu eneet prabhatha karmagl cheyth kazhiju 3-4 am meditation cheyarund 🙏

  • @nandhanatemplepm881
    @nandhanatemplepm881 8 месяцев назад +11

    നന്ദി 🙏🙏🙏

  • @premjipanikkar490
    @premjipanikkar490 3 месяца назад +12

    ഒന്ന് ഞാൻ പറയാം, ബ്രാമ്മ മുഹൂർത്തത്തിൽ ഉണർന്ന് ഒന്നും ആഗ്രഹിക്കാതെ പ്രാർത്ഥിച്ചാൽ, നമ്മൾ മുൻപ് ആഗ്രഹിച്ച കാര്യം നമ്മൾക്ക് ലഭിക്കുന്നത് കാണാം, അതും അല്ല നമ്മളെ കുറിച്ച് കുറ്റം പറയുകയും, നമ്മളെ ഉപദ്രവിക്കാൻ ആലോചിക്കുന്നവർക് എല്ലാം, അസുഖം, പ്രയാസം, ബുദ്ധിമുട്ട് വരുന്നതും കാണാൻ പറ്റി, നമ്മൾ ഒരുപാട് കാലം ഓടിനന്നിട്ടു കിട്ടാതിരുന്ന കാര്യങ്ങൾ നമ്മളെ തേടി വരുന്നതായി കണ്ടു. ഇത് ഞാൻ അനുഭവിക്കുന്നതാണ്. അവരവരുടെ വിശ്വാസം അനുസരിച് പ്രാർത്ഥിക്കുക. എന്നിട്ട് മാറ്റം മനസ്സിൽ ആക്കു. ആദ്യ 15 ദിവസം പ്രയാസം ആയിരിക്കും, പിന്നെ നമ്മുടെ ബോഡി അത് ശീലം ആകും

    • @squad257
      @squad257 3 месяца назад +1

      Pls help.....enikum ezhunelkkanam nn agrahamund but nadakarilla yethra sremichitum😢

    • @premjipanikkar490
      @premjipanikkar490 3 месяца назад

      @@squad257 24 മണിക്കൂറിൽ ഒരു മനുഷ്യൻ 7 മണിക്കൂർ ഉറങ്ങണം, ഇതിനു പറ്റുമോ എന്ന് നോക്കണം, 8 pm ന് ഉറങ്ങി 3 am ന് ഉണരണം. Or 9 pm to 3 am, പറ്റും നമ്മൾ വിചാരിക്കണം. ആഹാരത്തില് നിയന്ത്രണം വരുത്തണം. ഫോൺ ഉറങ്ങാൻ പോകുമ്പോൾ സൈലന്റിൽ ആക്കണം എന്നിട്ട് ദൂരെ വെക്കണം, സോഷ്യൽ മീഡിയ ഉപയോഗം കുറക്കണം, ടൈംപിസ് ഇൽ അലാറം വെച്ച് 10 അടി ദൂരെ വെച്ച്, അലാറം അടിച്ചാൽ ചെന്ന് നിർത്തിയിട്ടു കിടക്കാതെ ബാത്‌റൂമിൽ കയറി പെട്ടന്ന് കുളിക്കുക, ഷവറിന് അടിയിൽ നിന്ന് 10 മിനിറ്റ് കുളിക്കുക, പിന്നെ നേരെ പ്രാർത്ഥന തുടങ്ങുക. നമ്മതന്നെ നമ്മളെ ഒരു ഫോർമാറ്റിൽ കൊണ്ട് വരണം, നമ്മൾ ആണ് നമ്മുടെ ബോസ്.

    • @prithvis8290
      @prithvis8290 Месяц назад +3

      ​@@squad257Brain il morning ee time enik unaranam ennulla karyam adichelppikkuka .... Unarum

    • @SKTIMELOOPER
      @SKTIMELOOPER 14 дней назад

      ​@@squad257 നിങ്ങൾക്ക് അച്ചടക്കം ഉണ്ടോ എന്ന് നിങ്ങൾ തന്നെ പരിശോധിക്കണം അതായത്... ഉദാഹരണം പറഞ്ഞാൽ.. നിങ്ങൾ ഒരാളോട് ഫോണിൽ പറയുന്നു ഞാൻ രാവിലെ 9മണിക്ക് വിളിക്കാം എന്ന് വല്യ അത്യാവശ്യമൊന്നും ഇല്ലങ്കിലും നിങ്ങള് രാവിലെ കൃത്യം 9മണിക്ക് അയാളെ വിളിക്കുന്നു എങ്കിൽ നിങ്ങൾക്ക് സാധിക്കും. ഇതുവരെ നിങ്ങളുടെ ലൈഫിൽ വാക്ക്കൊണ്ടോ പ്രവർത്തി കൊണ്ടോ സമയം കൊണ്ടോ അച്ചടക്കം ഉണ്ടോ എന്ന് ചെക്ക് ചെയുക.

  • @manonmanik8855
    @manonmanik8855 5 месяцев назад

    Jan 3.10 am prayer chayyum jesus

  • @PvParvathi
    @PvParvathi Месяц назад

    Yes 0:40

  • @sreenivasapai4719
    @sreenivasapai4719 Месяц назад

    BRAMHA MUHURTHAM ALLA " bhraamha " MUHURTHAM AANU JAI HIND

  • @AhmedSiyar
    @AhmedSiyar 8 месяцев назад +4

    Beautiful explanation

  • @saranyasaranyanair5480
    @saranyasaranyanair5480 6 месяцев назад +1

    Njan kure ayii thirakkuarunnu inganoru vdeo... Orupad perod chodichu... Arum paranju thannilla.... Njan 1am.. 2am.. 3am.... 4am... Ingane unarar und.... Enthelum karanam kanum unaran❤️❤️

  • @shibimanikandan5563
    @shibimanikandan5563 8 месяцев назад +5

    താങ്ക്സ് 🙏🙏🙏🙏

  • @dawoodshajahan801
    @dawoodshajahan801 8 месяцев назад +8

    Yes.verygood

  • @JayaSudhakaran-no2km
    @JayaSudhakaran-no2km 8 месяцев назад +12

    3,30, ന് എഴുന്നേയ്ൽകുന്നു കുളിക്കുന്നു നാമം ജപിക്കുന്നു 4,30,, വരെ മാനസികമായി മാറ്റം ഉണ്ട്

  • @saibunneesama9253
    @saibunneesama9253 4 месяца назад +1

    Good information

  • @busharapareed8666
    @busharapareed8666 8 месяцев назад +9

    ഞാൻ ശ്രമിക്കും

  • @Shyju-zs6he
    @Shyju-zs6he 2 месяца назад +1

    Innu muthal madiyanaaya njan aneekkum annokke parayum pichachukkal aneekan samathikilla nalla urakkam ulla samayama athu

  • @SunithaA-q6p
    @SunithaA-q6p 8 месяцев назад +5

    Very good, give much more information
    about sleep timing and night food pattern,

  • @sreedharmudilikulam4065
    @sreedharmudilikulam4065 8 месяцев назад +16

    3 മണി മുതൽ 5മണി വരെയും ബ്രഹ്മ മുഹൂർത്തം 🙏

  • @rishikeshmt1999
    @rishikeshmt1999 8 месяцев назад +6

    Good information thank you ❤

  • @vijayalekshmivlogs541
    @vijayalekshmivlogs541 8 месяцев назад +4

    Yes
    💯 Sathyam
    3 00 to yan prathikkum

  • @sijijose3210
    @sijijose3210 5 месяцев назад +11

    രാവിലെ കിടന്നു ഉറങ്ങുമ്പോ ഉള്ള ഒരു സുഖം.... അത് എന്ത് രസമാണെന്നോ... അതിനു തുല്യമായ ഒരു സുഖം വേറെ ഇല്ല

    • @sibilaminnu2241
      @sibilaminnu2241 3 месяца назад

      😄

    • @jaisreeraamm7604
      @jaisreeraamm7604 3 месяца назад +7

      100% സത്യമാണ് മോനേ പക്ഷേ ജീവിത വിജയത്തിന് പ്രാർത്ഥന അത്യാവശ്യമാണ് മോനേ

    • @sijijose3210
      @sijijose3210 3 месяца назад +2

      @@jaisreeraamm7604 സത്യം ആണ്... പക്ഷെ ഉറക്കം എണീക്കാൻ എന്തൊരു padanno... നേരത്തെ ഉറങ്ങിയാലും ❤️

    • @m.thomas6968
      @m.thomas6968 28 дней назад

      Crt

    • @chithrakadakkal9029
      @chithrakadakkal9029 15 дней назад

      😅

  • @FahithaN.M
    @FahithaN.M 4 месяца назад +1

    ഞങ്ങൾക്ക് സൂര്യൻ ഉദിക്കുന്നതിന് മുമ്പ് നമസ്കാരം ഉണ്ട് അത് ചെയ്ത് കഴിഞ്ഞാൽ കിട്ടുന്ന സമാധാനം വളരെ വളരെ വലുതാണ്

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 8 месяцев назад +38

    ഇതാണ് മുസ്ലിങ്ങൾക്ക് തഹജ്ജുദ് എന്ന നമസ്കാരം വലിയ പ്രാദാന്യം നൽകുന്നതെന്നു തോന്നുന്നു

  • @VeenaBRaj-wh1bg
    @VeenaBRaj-wh1bg 8 месяцев назад +7

    Good information ❤❤

  • @chandramohanpulikkot2313
    @chandramohanpulikkot2313 8 месяцев назад +5

    I do get up at 2 AM everyday, after daily routine, pray an hr, do work out till 6.30 AM, then gets ready for job

    • @innerlightmotive
      @innerlightmotive  8 месяцев назад +1

      🙏❤️❤️

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe 8 месяцев назад

      2am to 3am തീർച്ചയായും ഉറങ്ങണം

    • @sreejamk7947
      @sreejamk7947 8 месяцев назад

      Etha മണിക്ക് ആണ് ഉറങ്ങുന്നത്

  • @gangothri8117
    @gangothri8117 8 месяцев назад +7

    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @gemmonchandran523
    @gemmonchandran523 8 месяцев назад +154

    3 മണിക്ക് എഴുന്നേറ്റു റബ്ബർ ടാപ്പിങ് ന് പോകും.

  • @divyasrvineeth
    @divyasrvineeth 8 месяцев назад +2

    Verry good information

  • @neerajeevtftf5354
    @neerajeevtftf5354 4 месяца назад

    256 ന്ഉണരും പ്രാണായാമം
    കീർത്തനം ഫോണിലൂടേകേൾക്കും

  • @sudevancg7880
    @sudevancg7880 8 месяцев назад +3

    വളരെ നല്ല അറിവ്

  • @prasannarajagopal8817
    @prasannarajagopal8817 6 месяцев назад +5

    ഞാൻ വർഷങ്ങളായി 3 മണിക്ക് ഉണരും അലാറം ഒന്നും വേണ്ട കൃത്യസമയം ഉണരു കുളിക്കും പൂജ ഭാഗവതം വായിക്കും 6 മണിക്ക് അമ്പലത്തിലേക്ക് പോകും വയസ്സ് 70

  • @SudhaMNair-b2i
    @SudhaMNair-b2i 9 месяцев назад +8

    Good information 🎉

  • @mohandaskondoth792
    @mohandaskondoth792 8 месяцев назад +5

    Good information, thanks

  • @aromalajith1645
    @aromalajith1645 9 месяцев назад +8

    3to 5 ezhuneelkkanam engill 8,9 manikku uranganam kudumbam aayittu jeevikkunnavarkku ee kala ghattattill pravartikam alla .karanam anavadhi aanu aalochichu nokoo.

  • @girijat.s360
    @girijat.s360 8 месяцев назад +4

    Thank you

  • @vijishavenugopal
    @vijishavenugopal 7 месяцев назад +1

    Bhrahma muhoorthathil eneekkunnathinu etramanikkanu urangendath? Enikk urakka kuravu kondulla pbms und. Njan night 11 kku kidakkukayum veluppinu 3 manikk eneekkukayum cheyyum.

  • @user-anu777
    @user-anu777 8 месяцев назад +2

    Njan karthavinod prathikrind

  • @bineeshbnwellnesscoach808
    @bineeshbnwellnesscoach808 8 месяцев назад +6

    thank you so much

    • @ArunSukumaran-ny6sc
      @ArunSukumaran-ny6sc 7 месяцев назад

      ഉറക്കം തീരാതെ എഴുന്നേൽക്കരുത്, 7 - 8hrs ഉറങ്ങാതെ വെളുപ്പിനെ എഴുന്നേറ്റ് ബോഡിക്ക് strain കൊടുത്താൽ പല രോഗങ്ങളും വരും ഹൃദരോഗം അടക്കം... Be careful before taking bullshits from RUclips

  • @soulofdream5678
    @soulofdream5678 4 месяца назад +4

    ഞാൻ വളരെ നേരം വൈകി എണീക്കുന്ന ഒരാളായിരുന്നു ഇപ്പോ കുറച്ച് നാളായി 6 മണിക്ക് മുമ്പ് എണീറ്റ് വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നുണ്ട് ഇനി കുറച്ച് കൂടിനേരത്തെ എണീക്കാൻ ശ്രമിക്കണം ജോലി ചെയ്ത ക്ഷീണം കൊണ്ട് നേരത്തെ എണീക്കാൻ സാധിക്കാറില്ല

  • @Parvathy_S_Narayan
    @Parvathy_S_Narayan 8 месяцев назад +4

    5 മണിക്ക് ഉറങ്ങാൻ പോകുന്ന ഞാൻ😅 ഇതിപ്പോ ലാഭായല്ലോ🎉

  • @pankajampankajam7159
    @pankajampankajam7159 25 дней назад

    സർ 20വർഷമായി ഞാൻ art of living സങ്കടനയിൽ എത്തിയിട്ട് ശ്രീ ശ്രീ രവിശങ്കർജിയുടെ 4മണിക് എഴുന്നേറ്റ് യോഗ പ്രണായമം ധ്യാനം ഒക്കെ ചെയ്യാറുണ്ട് പോരെങ്കിൽ അതുകഴിഞ്ഞു വിളക് കൊളുത്തി നാമം ഭാഗവതം ഒകെ വായിക്കും ഇപ്പോൾ താളം തെറ്റി മകൻ കല്യാണം കഴിച്ചപ്പോൾ അവനും ഭാര്യക്കും രാവിലെ പോവണം അവൾ എഴുന്നേൽക്കുക 6മണിക്ക് ഞാൻ ഏതായാലും രാവിലെ ഉണർന്നത് കൊണ്ട് അടുക്കളയിലോട്ട് പോയി എല്ലാ ജോലിയും ചെയ്ത് നേരം വെളുത്തിട്ടാണ് വിളക് കൊളുത്തി ജപിച്ചതിന് ശേഷം യോഗാബെള്ളം ചെയ്യുക അതുകൊണ്ട് ഇപ്പോൾ രോഗങ്ങളും വരാൻ തുടങ്ങി 😘എന്തു ചെയ്യും എനിക്കറിയില്ല

  • @paruskitchen5217
    @paruskitchen5217 8 месяцев назад +8

    😊🎉❤great message congratulations 😊

  • @sreejithshankark2012
    @sreejithshankark2012 8 месяцев назад +9

    മിക്കവാറും യോഗ ചെയ്യും ആ സമയത്തു 🙂

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 5 месяцев назад

    Ezhunettupokunnu reason mosquito bite mat kathichittu ourangume

  • @sureshomachappuzha2036
    @sureshomachappuzha2036 8 месяцев назад

    എന്റെ ചെറുപ്പം മുതലേ ന്നാല് മണിക്ക് എഴുനേൽക്കാറുണ്ട് തുടരും