ബ്രഹ്മമൂഹൂർത്തത്തിൽ ഉണരുന്നവർക്ക് മാത്രം ഉള്ള പ്രത്യകതകൾ

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 386

  • @kshethrapuranam
    @kshethrapuranam  2 года назад +89

    സൂര്യോദയത്തിന് ഒരു മണിക്കൂർ 36 മിനിറ്റ് മുമ്പ് ആരംഭിച്ച് സൂര്യോദയത്തിന് 48 മിനിറ്റ് മുമ്പ് അവസാനിക്കുന്ന കാലഘട്ടമാണ് ബ്രാഹ്മമുഹൂർത്തം
    ഒരു സാധാരണ വ്യക്തിയിൽ ത്യക്കണ്ണ് തുറക്കുന്നത് എപ്പോൾ
    ruclips.net/video/72q7YV82TjI/видео.html
    ഒരിക്കൽ എങ്കിലും ഗുരുവായുരപ്പനെയും മറ്റ് ദൈവങ്ങളെയും സ്വപ്നം കണ്ടവർ ഇത് അറിയാതെ പോകരുത്
    ruclips.net/video/YG6UNVZzfLI/видео.html
    Part2 ദേവി ദേവൻമാരെയും മുത്തപ്പനെയും സ്വപ്നം കണ്ടാൽ നമ്മുക്ക് സംഭവിക്കുന്നത്
    ruclips.net/video/arQm7MxwwsU/видео.html

  • @Lakshmymenon
    @Lakshmymenon 2 года назад +182

    പ്രാണാമം ഗുരുജി..ഞാൻ ദിവസവും പുലർച്ചെ 4 മണിക്ക് ഉണരും.. അപ്പോ തന്നെ കുളിച്ചു വിളക്ക് വെച്ചു 6 മണിവരെ നാമം ചൊല്ലരുണ്ട്.. ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹

    • @sheelaparthan3862
      @sheelaparthan3862 2 года назад +5

      👍👍

    • @Seenasgarden7860
      @Seenasgarden7860 2 года назад +8

      Verygood 👍🙏🙏🙏❤❤

    • @shivakk8710
      @shivakk8710 2 года назад +2

      🙏🙏🙏🙏..
      പ്രായം എത്ര ജി ?

    • @kunjoonjuajith
      @kunjoonjuajith 2 года назад +1

      എത്ര മണിക്ക് ഉറങ്ങും??

    • @jpsworld108
      @jpsworld108 2 года назад +1

      എപ്പോൾ ആണ് ഉറങ്ങുന്നത്

  • @asokanp4655
    @asokanp4655 2 года назад +23

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണേ ഓം നമ: ശിവായ

  • @Kaaliputhran
    @Kaaliputhran 2 года назад +31

    എപ്പോഴും ഞാൻ 4 മണിക്ക് തനിയെ ഉണരും....💕🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ💕🙏

    • @chellamagopi3522
      @chellamagopi3522 2 года назад +1

      ഞാനും 4മണി ക്ക്‌ 🙏👍🙏🙏

  • @suryathejas9082
    @suryathejas9082 2 года назад +4

    ഞാനും വെളുപ്പിന് എണീറ്റു വിളക്ക് വയ്ക്കുന്നിടം തൂത്തു തുടച്ചു കഴിഞ്ഞു ശരീര ശുദ്ധി വരുത്തി വിളക്ക് കൊളുത്തി ഹരിനാമ കീർത്തനം. ശിവ ശ്ലോകം ചൊല്ലി സമർപ്പിക്കുന്നു 🙏. അതിന്റെ എല്ലാ വിധ ഐശ്വര്യം എനിക്ക് ഉണ്ട് 🙏🙏🙏🙏

  • @lakshmisambasivan1834
    @lakshmisambasivan1834 2 года назад +43

    🙏🙏🙏
    എന്നും 4ന് എഴുന്നേൽക്കും കുളിച്ച് ഭഗവാന് പൂജചെയ്യും.6നു ശേഷം വിഷ്ണു ക്ഷേത്രത്തിൽ പോകും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ സ്വപ്‌നങ്ങൾ സത്യമാവുമായിരുന്നു. കണ്ട വിവരം വീട്ടിലുള്ളവരോട് പറയും അടുത്ത ദിവസം തന്നെ അത് സംഭവിക്കും.എന്റെ സഹോദരങ്ങൾ അവരുടെ ആഗ്രഹങ്ങൾ പറയും അതൊന്ന് സ്വപ്നം കാണാൻ 😍

  • @Dr.M.M.BasheerSaarangavaani
    @Dr.M.M.BasheerSaarangavaani 2 года назад +15

    തീർച്ചയായും.. വളരെ അടിസ്ഥാന പരമായ കാര്യങ്ങൾ.. ഇത്തരം അറിവുകൾ ഷെയർ ചെയ്യുന്നതിൽ സന്തോഷം 👍👍

  • @prakrithidurga2746
    @prakrithidurga2746 2 года назад +35

    നമസ്കാരം തിരുമേനി 🙏🌹
    🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 എൻ്റെ കൃഷ്ണാ എത്ര ജന്മങ്ങൾ ജനിക്കേണ്ടി വന്നാലും അവിടുത്തെ നാമം ജപിക്കാൻ കഴിയണേ 🙏

    ദിവ്യ രൂപം മനസ്സിൽ നിന്നും ഒരിക്കലും മായാതെ നിറഞ്ഞു നിൽക്കണേ 🙏
    ഭഗവാനേ 🙏🙏🙏
    എല്ലാവർക്കും നന്മ വരുവാനായി പ്രാർത്ഥിക്കുന്നു 🙏🙏🙏
    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @sreelakshmi4662
    @sreelakshmi4662 2 года назад +39

    🙏ഓംനമഃശിവായ 🙏ഉമാ മഹേശ്വര 🙏എല്ലാവർക്കും എല്ലാ പ്രഭാ ത ങ്ങ ളും നല്ലതാവട്ടെ 🙏🙏🌹അമ്മേ നാരായണ 🙏🙏🙏🙏

  • @jyothislal8346
    @jyothislal8346 2 года назад +16

    ഓം നമഃ ശിവായ 🙏🏻🙏🏻❤️❤️🙏🏻🙏🏻🌹🌹🙏🏻🙏🏻

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 2 года назад +5

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ♥️

  • @sreejadileep8315
    @sreejadileep8315 2 года назад +2

    Valare thanks,thankal re karyangal paranje thannathine🙏🙏🙏🙏

  • @dhanshaviswam1117
    @dhanshaviswam1117 Год назад +2

    ഞാൻ ഇപ്പോൾ കൊറെചു ദിവസമായി ഇ സമയത്തു എനിക്കുന്നു☺

  • @sulekhakp7924
    @sulekhakp7924 2 года назад +7

    ഹരേകൃഷ്ണാ 🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @yohannancheriyan4179
    @yohannancheriyan4179 2 года назад

    സർവേശ്വരായ ദൈവമേ / സർവ്വ മാതാവേ /അമ്മേ എന്ന് 3 പ്രാവിശ്യം വന്നിച്ചു വണങ്ങിയ ശേഷം പ്രാർത്ഥനകൾ തുടങ്ങുക .

  • @anilaaradhya4221
    @anilaaradhya4221 12 дней назад

    നമസ്കാരം തിരുമോനി 🙏🏽🙏🏽🙏🏽

  • @malinisubramanian2545
    @malinisubramanian2545 2 года назад +1

    🙏🙏 എന്നും നാലുമണിക്ക് മുമ്പായി ഉണർന്ന് കുളിച്ച് ഭഗവാന് വിളക്ക് കത്തിച്ചു വിഷ്ണുസഹസ്രനാമം ചൊല്ലും എന്നാൽഎത്ര ശ്രമിച്ചിട്ടും അന്യചിന്തകൾ വിടുന്നില്ല ഏകാഗ്രത കിട്ടാൻഎന്തു ചെയ്യണം ദയവായി മാർഗനിർദ്ദേശം തരുമല്ലൊ🙏🙏

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +6

    ഓം ത്രിശൂല നാഥാ നമോസ്തുതേ, 🕉️🕉️🕉️

  • @zoomdancenfitnessstudio7991
    @zoomdancenfitnessstudio7991 2 года назад +8

    Njn ee samayath sthiramaanu ezhunnelkkunnath. Innum eneettu...Oro ambalangalilum oro prathishttayude adisthanathil ethra thavana pradhakshinam cheyyanamennathine kurich oru video cheyyaamo?Athepole oro devi devanmareyum bhajikkan uthamamaaya dhivasom koodi parayaamo?

  • @suseelak4747
    @suseelak4747 2 года назад +3

    സർ ഒരു സംശയം എന്തുകൊണ്ടാണ് വെളുപ്പിന് 4 മണിയ്ക്ക് വിളക്ക് വെച്ച് പ്രാർത്ഥിക്കുമ്പോൾ 500 തവണ മന്ത്രം ചൊല്ലാറുണ്ട് അപ്പോൾ ഒരു ദുർഗന്ധം മൂക്കിലേക്ക് വരുന്നു എന്തുകൊണ്ടാണ് എന്നും ഈ ദുർഗന്ധമുണ്ട് പ്രാർത്ഥിച്ചു കഴിഞ്ഞ് എണീറ്റാൽ പിന്നെ ഇല്ല മന്ത്രം ജപിക്കുമ്പോഴാണ് വരുന്നത് എന്തുകൊണ്ടാണ് ?

  • @jayavazhayil1791
    @jayavazhayil1791 2 года назад +13

    Hare krishna 🙏 ♥

  • @bindudevadas9563
    @bindudevadas9563 2 года назад +6

    Krishna guruvayoorappa 🙏🙏🙏🙏🥰🥰🥰🥰🥰

  • @pushpanair4446
    @pushpanair4446 Год назад

    Gurjit njan skhethravum bhagavante manthrm japikunnadum swapanam kanunnu diyavaye onnu paranju tarane

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 года назад +3

    OM NAMASHIVAYA Valare Nandi

  • @SheejaPradeep-yw5sj
    @SheejaPradeep-yw5sj 2 месяца назад

    Njan 4 manik ella days eneekkarind pakshe eneeettepad kulikkarilla prarthikkum valla thettum indo onnu parayoooo

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад +1

    Thanku Thirumeni Daivam Anugrahikate 🙏🙏🙏 Ellam Puthiya Arivukal Aane Thirumeni, Ee Parayuna Samayathu Thaniye Ezhunelkarundu 🙏😊

  • @rajalaxmi1656
    @rajalaxmi1656 2 года назад +10

    Guruji pl.explain this, 'Brahma muhurtham starts 36 mnts before sunrise and ends 48 mnts before sunrise

    • @kshethrapuranam
      @kshethrapuranam  2 года назад +7

      നമസ്കാരം ...സൂര്യോദയത്തിന് ഒരു മണിക്കൂർ 36 മിനിറ്റ് മുമ്പ് ആരംഭിച്ച് സൂര്യോദയത്തിന് 48 മിനിറ്റ് മുമ്പ് അവസാനിക്കുന്ന കാലഘട്ടമാണ് ബ്രാഹ്മമുഹൂർത്തം🙏

  • @KannanKannan-d9p
    @KannanKannan-d9p 2 месяца назад

    3.10am ഉണരും കുളിച്ചു വിളക്ക് കൊളുത്തും പക്ഷെ നാമം ജപികുമ്പോൾ കുറച്ചു കഴിഞ്ഞു ഉറക്കം വരും എന്താ ചെയ്യും

  • @aiswaryavm8646
    @aiswaryavm8646 Год назад

    Guruji njan chilappol 3 manik unarum enitt om nama shivaya paranjitt urangum veendum . Ath endhanu guruji 💞🙏🏻🕉️

  • @vidya.s6428
    @vidya.s6428 2 года назад +1

    Njanum ee Samayathe enikkarund🙏🏻🙏🏻Alaram kelkkunathine munpil enikkum🙏🏻🙏🏻🙏🏻

  • @vijeeshvijeesh1269
    @vijeeshvijeesh1269 20 дней назад

    Njan 4 30 nu eneekaum ennittu prarthana yoga ithoke cheyyar 6 manik avasanikum

  • @sindhuchittur3752
    @sindhuchittur3752 2 года назад +2

    Njan azchyil. 3. 4divasam nirmalyam thozarundu

  • @mountainstory.
    @mountainstory. 2 года назад

    വളരെ ഉപകാരപ്പെട്ട വീഡിയോ

  • @indupradeep5288
    @indupradeep5288 2 года назад +1

    Excellent God bless

  • @mahinmurali4883
    @mahinmurali4883 2 года назад +4

    ഗുരുജി രാവിലെ എഴുനേറ്റ് പഠിക്കാൻ ഒരു നല്ല സമയം പറഞ്ഞു തരുമോ 🙏🏻

  • @jmk8495
    @jmk8495 2 года назад +1

    നന്ദി തിരുമേനി ❤🙏🏻

  • @manojmano5440
    @manojmano5440 2 года назад +3

    കൃഷ്ണ ഗുരുവായൂരപ്പാ.... 🙏🙏🙏🙏

  • @nnn7724
    @nnn7724 7 месяцев назад

    Oral etra manickoor uranganam

  • @sindhujkurup3843
    @sindhujkurup3843 2 года назад +5

    ഹരേ കൃഷ്ണ പ്രഭു ജി ❤❤❤

  • @sibiar9751
    @sibiar9751 2 года назад +2

    Njanum same time il unarum💯🥰❤️👍. Correct 5.30 A.M💯🥰❤️👍.

  • @sujamohan5426
    @sujamohan5426 2 года назад +8

    പ്രണാമം🙏🌹🌹🌹

  • @remadevi6911
    @remadevi6911 2 года назад

    Great informations 💪💪👍👍

  • @sailajasasimenon
    @sailajasasimenon 2 года назад +32

    നമസ്കാരം ഗുരുജി🙏🏻
    എത്ര ഉറക്കമാണെങ്കിലും നിത്യവും 4 മണിക്കു ഉണരാറുണ്ട്.അപ്പോൾ നല്ല ഒരു ഉണർവ്വ് തോന്നാറുണ്ട്.എല്ലാവർക്കും നന്മയും ശാന്തിയും സമാധാനവും ഉണ്ടാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.ഓം നമഃ ശിവായ🙏🏻💚ഓം നമോ ഭഗവതേ വാസുദേവായ🙏🏻💚

    • @praveenps5220
      @praveenps5220 2 года назад +1

      ചേച്ചി ശരിയായിരിക്കാംപക്ഷേഎല്ലാവർക്കുംഅങ്ങനെകിട്ടണമെന്നില്ലലൊഎന്നെപോലുള്ളർക്ക്എപ്പോഴുംസമാധാനകേട്ണ്

    • @prakrithidurga2746
      @prakrithidurga2746 2 года назад +1

      🙏🙏🙏
      ഹരേ കൃഷ്ണാ 🙏🙏🙏❤️

    • @sailajasasimenon
      @sailajasasimenon 2 года назад +3

      @@praveenps5220 😂അതു ശരിയാണ്.എനിക്ക് അതു ആദ്യം തൊട്ടേ habit ആയി😊.

    • @lekhaanil9900
      @lekhaanil9900 2 года назад +7

      ഞാനും 4 മണിക്ക് എഴുന്നേൽക്കും ചേച്ചി. അപ്പോൾ തന്നെ കുളിച്ചു നിലവിളക്കു കൊളുത്തി പ്രാർഥനയോടുകൂടിയാണ് ഒരു ദിവസം തുടങ്ങുന്നത്. അതുകൊണ്ട് നമുക്ക് പോസിറ്റീവ് എനർജി കിട്ടും. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏

    • @lekhaanil9900
      @lekhaanil9900 2 года назад +7

      @@praveenps5220 എന്നും വെളുപ്പിന് എഴുന്നേറ്റ് ധ്യാനവും യോഗയും ചെയ്തു ഈശ്വര നാമങ്ങളും ജപിക്കുക. സമാധാനം തന്നെ ഉണ്ടാകും.

  • @sreelathavenu6342
    @sreelathavenu6342 2 года назад +3

    Kulikathe prarthican pattumo Aa samayate

    • @v.pshajiviswanath9405
      @v.pshajiviswanath9405 2 года назад

      ചിത്തം ആടുന്നതിനു മുൻപ് പ്രാർത്ഥിക്കാം കുളി ഒരു choice ആണ് . ഉദാഹരണം നിർമാല്യ ദർശനം തലേ ദിവസത്തെ അലങ്കാരം പുലർച്ചക്ക കാണുന്നു. പിന്നെ ഉഷ പൂജയ്ക്കാണു വിഗ്രഹം കുളിപ്പിക്കുന്നത്.

  • @Vascodecaprio
    @Vascodecaprio 2 года назад +1

    നന്ദി തിരുമനസ്സ്

  • @sandhyanidin1315
    @sandhyanidin1315 2 года назад +5

    ഓം നമോ നാരായണ 🙏🙏🙏സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏

  • @Satyabhamakrishnan108
    @Satyabhamakrishnan108 2 года назад +13

    ഹരേ കൃഷ്ണ സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 😇🙏

  • @minir2050
    @minir2050 2 года назад +17

    ആഗ്രഹമുണ്ടെങ്കിലുംഇത് സാധിക്കുന്നില്ല.... 12മണി യോളമാകും ഉറങ്ങാൻ ..... 5മനിക്കുണരുമെങ്കിലും വീട്ടു ജോലികളിൽ മുഴു കേണ്ടിവരുന്നൂ.......

  • @rajeshdhanusha6702
    @rajeshdhanusha6702 2 года назад +3

    Krishna guruvayurappa saranam🙏🙏🙏🙏🙏

  • @motomoto7104
    @motomoto7104 2 года назад +2

    🙏ഓം നമഃ ശിവായ 🙏

  • @sureshomachappuzha2036
    @sureshomachappuzha2036 2 месяца назад

    ആനന്ദം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സമയമാണ്. ഞാൻ 4 മണിക് എഴുനേൽക്കും

  • @aparnapp510
    @aparnapp510 2 года назад +5

    ഞാൻ അറിയ്യാതെ ഞാൻ 3 മണിക്ക് wake up ആവാറുണ്ട്

  • @reethap1536
    @reethap1536 Год назад

    🙏🙏🙏🙏🙏🙏👍oom namasdivaya

  • @ambilygalappuzha8583
    @ambilygalappuzha8583 2 года назад +4

    Om namashivaya ❤❤❤🙏🙏

  • @anithanarayanan8322
    @anithanarayanan8322 2 года назад

    Ethra late aayi kidannalum 4 am nu munne Ariyathe ennum Unararund.. ithu vare Alarm set aakiyitteyilla.. mikkappozhum ambalathil darsanam nadathunnath kanarund.. randu divasam munne Mookambika yil thozhuthu nilkunnu.. Ithuvare pokan kazhinjitteyilla.. Swapna Darsanam enkilum Devi thannallo Ennu karuthi Asawsikkunnu.. 🙏🙏.. munne Guruvayur poyi thozhuthunna Swapnanubhavanghal ellam Athepole Phalichittund.. uttavarude maranam Athepole nadannittund.. athukond Chila swananghale Pediyum und... 🙏🙏🙏Hare Krishna...

  • @anithabiju7231
    @anithabiju7231 2 года назад

    ഓം നമശിവായ 🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏

  • @rejanisreevalsom8818
    @rejanisreevalsom8818 2 года назад +1

    Harekrishna 🙏

  • @renjithavk4090
    @renjithavk4090 2 года назад

    ഓം നമോ നാരായണായ

  • @seemakochunni7807
    @seemakochunni7807 2 года назад

    Pranamam.

  • @MANNANMANOJ
    @MANNANMANOJ 2 года назад +2

    കുണ്ഡലിനി യെ പറ്റി വീഡിയോ ചെയ്യാമോ തിരുമേനി

  • @bhagyalakshmirajanks8487
    @bhagyalakshmirajanks8487 2 года назад

    Hare. Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏🙏🙏🙏🙏

  • @manmohancv462
    @manmohancv462 2 года назад

    Ente achan kazhinja Jan 24nu brahmamuhurthathil vishnupadam pooki.nallathayirikkum alle .Hari om

  • @dknairshastharam4339
    @dknairshastharam4339 2 года назад +9

    ഞാൻ എന്നും 2.45am എഴുന്നേൽക്കും പിന്നെ ഉറക്കം ഇല്ല പിന്നെ കുളി പൂജ 🙏any ഇഷ്യൂ കുഞ്ഞിലേ ചിലപ്പോൾ മാത്രം ഇപ്പോൾ മിക്കവാറും 38age

    • @deepap4884
      @deepap4884 2 года назад

      എത്ര മണിക്ക് ഉറങ്ങും, ഇത്രയും രാവിലെ എങ്ങനെ എഴുന്നേൽക്കുവാൻ സാധിക്കുന്നു 🙏

    • @bhadrakumarimv1360
      @bhadrakumarimv1360 2 года назад +1

      ദിവസവും 3.30മണിക്ക് എഴുന്നേൽക്കും

    • @LathaGMenon
      @LathaGMenon 2 месяца назад

      Njanum

  • @lovethenature2009
    @lovethenature2009 2 года назад

    Thanks Guruji

  • @premav4094
    @premav4094 2 года назад +8

    ഹരേകൃഷ്ണ 🙏
    ജയ് ശ്രീ രാധേ രാധേ 🙏
    നമസ്കാരം സർ 🙏♥️

  • @layana.s5100
    @layana.s5100 2 года назад +3

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏.3 nu4 നും ഇടക്ക് ഉണരുമ്പോൾ ഇഷ്ട ദേവതയുടെ നാമം ജപിക്കാം എന്ന് പറഞ്ഞല്ലോ.. അപ്പോൾ വിളക്ക് കത്തിക്കാതെ നാമം ചൊല്ലാമോ ഈ സമയത്തു...മറുപടി തരണേ 🙏🙏🙏🙏 പൂജമുറിയിൽ ഇരുന്നാണോ ചൊല്ലേണ്ടത്?

    • @nithinbeardstyle7744
      @nithinbeardstyle7744 2 года назад +3

      വിളക്ക് കാത്തികതെയും ജപിക്കാം പൂജ മുറി വെണ്ണo ഇന്ന് ഇല്ല എവിടെ ഇരിനായാലും ജപം തുടങ്ങ. 🙏ഓം ഭദ്രകാളിയെ നമഃ 🙏

    • @layana.s5100
      @layana.s5100 2 года назад

      @@nithinbeardstyle7744 🙏🙏🙏🌹🌹

  • @rajesh.varahi
    @rajesh.varahi 11 месяцев назад

    🔥🕉️🔱🙏❤️❤️❤️om sree mathre nama🙏.

  • @geethuaneesh657
    @geethuaneesh657 2 года назад +1

    4മണിക്ക് എഴുന്നേൽക്കും അടിച്ചുതളി യും മറ്റു ജോലിയും കഴിഞ്ഞു വിളക്ക് വെക്കുമ്പോൾ 5മണിയാവും 🙏🙏🙏🙏

  • @ejniclavose1897
    @ejniclavose1897 2 года назад +1

    Prathikkuvan nalla samaya m
    Njanum 3am daily.

  • @suseelak4747
    @suseelak4747 2 года назад +2

    3 to 4 മണിക്കുള്ളിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ചാൽ ജ്ഞാനം ലഭ്യമാകും നടക്കാൻ പോകുന്ന കാര്യങ്ങൾ അറിയും

    • @MANNANMANOJ
      @MANNANMANOJ 2 года назад

      വളരെ ശരിയാണ് ചേച്ചി

  • @sunitababu2118
    @sunitababu2118 2 года назад +3

    Namaskaram Thirumeni 🙏 Hare krishna 🙏 om namah shivaya 🙏 om namo narayana 🙏

  • @suryasacs9516
    @suryasacs9516 2 года назад +2

    Njanum ravile ezhunettu kulichu vilakku koluthi ishtadevatha namam japikarund sarvam krishnarpathu🙏
    Om nama shivaya🙏

  • @chitraajith6366
    @chitraajith6366 2 года назад

    പഠിക്കാനുള്ള സമയം എപ്പോഴാണ്?

  • @raheemra5652
    @raheemra5652 Год назад +1

    👍

  • @shivanshivan5178
    @shivanshivan5178 2 года назад

    ഞാൻ എത്ര വിചാരിച്ചിട്ടും ഈ സമയത്തു എഴുനേൽക്കാൻ പറ്റുന്നില്ല

  • @sreekumarvg921
    @sreekumarvg921 2 года назад

    Thank you so much sir

  • @ssn0071
    @ssn0071 2 года назад +2

    Awesome presentation, thank you

  • @user-sl8rn1ck3t
    @user-sl8rn1ck3t 3 месяца назад

    2.30 am ന് എഴുന്നേറ്റാൽ കുഴപ്പമുണ്ടോ?

  • @gangadevitm4016
    @gangadevitm4016 2 года назад

    എന്റെ വീട്ടിൽ സന്ധ്യക്കു വവ്വാൽ കേറി അതുകൊണ്ട് ദോഷം ഉണ്ടോ ഗുരുജി മനസിന്‌ വെഷമം ആണ് മറുപടി തരുമോ

  • @radhakrishnang2904
    @radhakrishnang2904 Год назад

    ബ്രഹ്മ മുഹൂർത്തം എപ്പോഴാണ് എന്ന് ഒന്ന് കൂടി വ്യക്തമാക്കണേ

  • @rekhaanoop8664
    @rekhaanoop8664 2 года назад +1

    Njan 3.50 k ann ezhunekuka, kure kalamayi ingane thanne ann, pakshe sugar level check cheythapol kooduthal kandappol doctor kannichu, urakkathinte samayam koottan paranju, kidakkan 10.30 avum, innum a samayath unnarnnu, pakshe husband ezhunelkkan samathichila, manthrangalum, meditation ellam cheyyunnathann, athu kond thanne kurach late ayi ezhunettal oru mood outann

  • @DewDrops012
    @DewDrops012 2 года назад +1

    Agnayude. Vakukal kelkubol athisaym thonunu Karanam anum 3manik. Pettnu
    Azunett pokum samayanokubol 3 pine kidanukoduthane nama chollikodukidakum Allam bagave arpich givikuna oru cherita baktha🙏🙏🙏🙏om nao. Bagavade vasu devaya🙏🙏🙏🙏🙏

  • @nayananayana5572
    @nayananayana5572 2 года назад +2

    Njan daily 4.30 avumbho unarum ath kazhinju training cheyyunnu athu kazhinju fresh avunnu. Ennal vtl ullappo free anenghil kurach time kuduthal urangum angane urangiyal pinne oru paad swapnam kanunnu 4.30 kazhinja pinne oru minute polum kuduthal urangan kazhiyunnilla athinu enthenghilum karanam undo sie

  • @remyadineshrrmyadinesh8282
    @remyadineshrrmyadinesh8282 2 года назад +5

    എൻ്റെ സ്വപ്നങ്ങളിൽ അമ്പലങ്ങളും അവിടെ ഞാൻ നിൽക്കുന്നതും. ദൈവത്തെ തൊഴുകയും പ്രസാദം വാങ്ങുന്നതായും സ്വപ്നം കാണാറുണ്ട്.ഒരിക്കൽക്കണ്ടത് ഏതോ ഒരമ്പലം അവിടെ മണ്ണ് ആണ് പ്രസാദമായി നൽകുന്നത്. എന്താണ് ഇങ്ങനെ കാണാൻ

    • @sheenav4879
      @sheenav4879 2 года назад

      Mannu kandathu kottiyoor aayirikkum

  • @soumyamanoj4754
    @soumyamanoj4754 2 года назад

    ഓം: നമശിവായ 🙏🙏🙏🙏

  • @gsyt6336
    @gsyt6336 2 года назад

    Okke pazhakadha. Nanmayullavarkku maranam matram.

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +3

    നമസ്കാരം
    പുളിയാമ്പിള്ളി നമ്പൂരിയച്ഛനെ ക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ

  • @sainho3402
    @sainho3402 2 года назад +4

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ🙏

  • @indirakeecheril9068
    @indirakeecheril9068 2 года назад +3

    Swapnam kaaanuvan thadasangal illatha urakkam aavasyam aanu. Ennal lakshyathinu nidrayethumillatha parisramavum. Namaskaram guruji 🙏🙏🙏🙏

  • @umeshshenoy5051
    @umeshshenoy5051 2 года назад

    ഓം നമോ നാരായണായ 🙏🙏🙏

  • @Sadlover-st6wp
    @Sadlover-st6wp 2 года назад +1

    ഈ പറഞ്ഞ സമയങ്ങളിൽ ഏതാണ് പഠിക്കാൻ പറ്റിയ സമയം കുട്ടികൾക്ക്??

  • @amrithasvasanthan9796
    @amrithasvasanthan9796 2 года назад

    Eniqu vishwasama?4.30 enniqum?vilaqu kathiqum?cancer vanna njan yoga?god..song..ethellam manasine happy aae..

  • @vismayavismayaneeyilvismay2806
    @vismayavismayaneeyilvismay2806 2 года назад +1

    ഞാനും അങ്ങനെയൊക്കെ തന്നെയാ സ്വാമി മുല പറഞ്ഞതുപോലെ തന്നെ വെളുപ്പിനെ

  • @hintstricks6406
    @hintstricks6406 2 года назад +1

    ഗുരുജി, ഞാൻ 5:00 am To 5:45 വരെ നാമം ജപിക്കാരുണ്ട് ഈ സമയം ബ്രഹ്മ മുഹൂർത്തം ആണോ ??

    • @kshethrapuranam
      @kshethrapuranam  2 года назад +2

      സൂര്യോദയത്തിന് ഒരു മണിക്കൂർ 36 മിനിറ്റ് മുമ്പ് ആരംഭിച്ച് സൂര്യോദയത്തിന് 48 മിനിറ്റ് മുമ്പ് അവസാനിക്കുന്നഒരു കാലഘട്ടമാണ്

  • @sreedevi6832
    @sreedevi6832 2 года назад

    ഞാൻ രാത്രി ഉറക്കം കുറവാണ്. പ്രാർത്ഥന 2 ദിവസം തുടർന്നാൽ. പിന്നെ 2 ദിവസം മുടങ്ങും. എന്താണ് കാരണം.

    • @നീലമാലാഖ
      @നീലമാലാഖ 2 года назад +1

      മടി ആണ് അതു കൊണ്ട് ആണ്..... മനസ്സിൽ എന്തോ ഒരു ടെൻഷൻ ഉണ്ട്.. അത് ആദ്യം മാറ്റുക...

  • @ashokanashokan7084
    @ashokanashokan7084 2 года назад

    Harekrishna

  • @vijeeshvijeesh1269
    @vijeeshvijeesh1269 20 дней назад

    Ohm namah shivaya

  • @Bindun9961
    @Bindun9961 2 года назад

    Ohm. Sree vishnumaya namaha

  • @thulaseedharan7001
    @thulaseedharan7001 2 года назад

    ഹരേ കൃഷ്ണ 🙏

  • @littleideaentertainments2190
    @littleideaentertainments2190 2 года назад +10

    എന്നും 4.30 ന് എഴുന്നേറ്റ് കുളി കഴിഞ്ഞ് വിളക്ക് വെച്ച് 6-30 വരെ നാമം ജപിക്കാറുണ്ട്.. എവിടെയായാലും ആ സമയത്ത് ഉണരും നമസ്കാരം

    • @jayanthikv2509
      @jayanthikv2509 2 года назад

      നമസ്കാര० ഞാൻ എല്ലാദിവസവു० നാലുമണിക്കുണരു०