ബ്രഹ്മമുഹൂർത്തത്തിൽ ഉണരുന്നതിന്റെ പ്രാധാന്യം/ജീവിതം മാറ്റിമറിക്കുന്ന അറിവ്

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 50

  • @retnammagopal1579
    @retnammagopal1579 2 дня назад +16

    ഹരേ കൃഷ്ണാ🙏🙏🙏🙏 4 മണിക്ക് ഉണർന്ന് കുളിച്ച് വിളക്ക് തെളിയിച്ച് 4:30 മുതൽ 6:30 വരെ പ്രാർത്ഥിക്കാറുണ്ട് 2018 മുതൽ 🙏നാമജപം ചെയ്യാറുണ്ട് ഇന്നും അത് തുടരുന്നു🙏 പിന്നെ ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്ന് പഠിക്കുന്ന കുട്ടികൾക്ക് നല്ല മാർക്ക് കിട്ടിയതും ഞാൻ കണ്ടു.🙏 എനിക്ക് അതിലൂടെ കിട്ടുന്ന ആ നിർവൃതി ഇന്നും അനുഭവിക്കുന്നു🙏 ഞാൻ പലർക്കും ഉപദേശിക്കാറുമുണ്ട്🙏 ഒരു ദേവനെ പ്രാർത്ഥിക്കുക എന്നത് പറ്റുന്നില്ല ചെറുപ്പം മുതൽ പ്രാർത്ഥിച്ചു തുടങ്ങിയ എല്ലാ ദേവീ ദേവൻമാരേയും സ്മരിച്ച് കീർത്തനം ചെയ്യുന്നു.🙏

  • @manojaharidas2982
    @manojaharidas2982 7 часов назад

    സത്യം ഞാൻ ആ ടൈമിൽ ഉണർന്ന് പ്രാർത്ഥിക്കാറുണ്ട്

  • @ajithavijayan9449
    @ajithavijayan9449 2 часа назад

    Nani sir namaskaram om santhi❤chan krthy nishdamaym chunathanu aniku orupadu oyarch ondu karat mater❤om santhi❤

  • @prasannarajendran6012
    @prasannarajendran6012 Час назад

    ഹരേ കൃഷ്ണ ഹരേ കൃഷ്🙏🙏🙏🌹❤️❤️👍

  • @avengersstatus8607
    @avengersstatus8607 Час назад

    It is truely correct 🙏🏻🙏🏻🙏🏻

  • @insightphotographyinsight8036
    @insightphotographyinsight8036 День назад +1

    4 manik 45 minute bhramamuhoortham meditetion 4 masamayi cheyyunnu..... 6 varshamayi meditetion cheyyunnu.... Spirituality.... Athu selected aayavark maatrame sadhiku ennum ariyunnu..... Orupadu parishanangal undavum.... Pinne oru demand pole aavum.... 🙏🏻🙏🏻life maripovum.... Ella reethiyilum.... Inner piece.... Unconditional love,.. Selflove... Angane... Angane orupadu gunagal..... Ellam universeil samarpikunnu.. Ente mahadevanu.... 🙏🏻❤️

  • @aromalsabin
    @aromalsabin 2 дня назад +1

    First of all thank u for a-wonderful knowledge,continusouly Iam watching your channel which principle guide me smooth spiritual path thereby I experiencing God,Thank you from the bottom of heart 🙏🙏🙏

  • @LeelaK-o8f
    @LeelaK-o8f День назад +1

    Hare Krishna Hare Rama

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 2 дня назад +2

    V thank guruji

  • @sureshomachappuzha2036
    @sureshomachappuzha2036 14 часов назад +2

    ഞാൻ ന്നാല്മണിക് ഉണരാറുണ്ട് സാധന ചെയ്യാറുണ്ട് 🙏🏽

  • @thankamanimp9586
    @thankamanimp9586 День назад +1

    Aum Namasivaya 🙏🏽🙏🏽🙏🏽

  • @stkmediastk9988
    @stkmediastk9988 3 дня назад +1

    ഓം ശ്രീ ഗുരുഭ്യോ നമഃ

  • @deepthir3360
    @deepthir3360 3 дня назад +2

    ഓഠ ശ്രീ ലക്ഷ്മീ നരസിംഹം ശരണഠ പ്രപദ്യേ ലോകാ സമസ്താ സുഖിനോ ഭവന്തു ഓഠ ശ്രീ ഗുരു വേ നമ

  • @Sinimol-p2p
    @Sinimol-p2p 6 часов назад +1

    ഞാൻ ഇന്ന് 3മണിക്ക് എഴുന്നേറ്റു

  • @LethaK-j7o
    @LethaK-j7o День назад +1

    👌🙏

  • @neetumukundan3020
    @neetumukundan3020 2 дня назад +5

    Nan jan 1 muthal brahmamuhurthatil ezneth vilak katichu pratiksrind oru 45mins namajapam cheyunund

  • @geetakurup-8160
    @geetakurup-8160 2 дня назад +1

    Hare Krishna 🙏🙏
    Guruji sherikula bhrahmamuhutham parayamo 🙏🙏

  • @RahulKannan-e8i
    @RahulKannan-e8i 2 дня назад +1

    🙏🙏💖

  • @vvishnu57
    @vvishnu57 3 дня назад +2

    നീലകണ്ട് വർണിയെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ, പ്ലീസ്, അദ്ദേഹത്തെ കുറിച്ച് അറിയാൻ വളരെ ആഗ്രഹം ഉണ്ട്, ദയവായി അദ്ദേഹത്തെ കുറിച് ഒരു വീഡിയോ ചെയ്യണേ 🙏🙏🙏

  • @bijunp2007
    @bijunp2007 3 дня назад +8

    ഞാൻ കഴിഞ്ഞ 2 കൊല്ലമായിട്ട് അതിരാവിലെ 3 മണിക്ക് എഴുന്നേൽക്കും 4 മണിയോടെ വിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ട്. മഹാലക്ഷമി അഷ്ടകം, വിഷന്നു ഗായത്രി എല്ലാം ചൊല്ലാറുണ്ട്. പക്ഷെ എനിക്ക് ഒരു മാറ്റവും ഇതുവരെ ജീവിതത്തിൽ വന്നിട്ടില്ല

    • @akanandkumar9012
      @akanandkumar9012 3 дня назад +8

      Slow changes will be steady life long

    • @gopakumara.k6638
      @gopakumara.k6638 2 дня назад +5

      രാജയോഗ മെഡിറ്റേഷൻ പഠിക്കൂ. സാത്വിക ആഹാരവും ശീലമാക്കൂ മാറ്റം വരും

    • @manojmg
      @manojmg 2 дня назад +1

      ഞാനും

    • @amilachandran6436
      @amilachandran6436 13 часов назад +1

      Vmc chanal kanu wonderful life ,
      Meditation channal

    • @ashas4298
      @ashas4298 Час назад

      എല്ലാം ഭംഗിയാകും 🙏🙏🙏🙏

  • @sreebhaskar2861
    @sreebhaskar2861 3 дня назад +14

    21 ദിവസത്തെ ശീലം ആണെങ്കിൽ മലയ്ക്ക് പോകുന്നവർ 41 ദിവസം വ്രതചര്യയോട് ജീവിച്ചിട്ട് മല ഇറങ്ങി വന്ന ശേഷം. പിന്നെയും... ശങ്കരൻ തെങ്ങിൽ തന്നെ എന്ന അവസ്ഥ ആണല്ലോ കാണുന്നത്.

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 2 дня назад +6

      മനസ്സ് വാസനയിൽ തന്നെ ഉറച്ചു നിർത്തിക്കൊണ്ട് മാലയിടുമ്പോൾ കേവലം ഒരു ബ്രേക്ക്.അതാണ് ശബരിമല സീസണിൽ സംഭവിക്കുന്നത്.എന്നെന്നേയ്ക്കുമായി മാറ്റണം എന്ന് ഉള്ളിൽ ഉണ്ടെങ്കിൽ ഒരു മണ്ഡലക്കാലം ആകുന്നതിന് മുൻപേ മാറിയിരിക്കും.അപൂർവ്വം ഉദാഹരണങ്ങൾ കണ്ടിട്ടുണ്ട്.

    • @rrassociates8711
      @rrassociates8711 2 дня назад +2

      അത് വൃതത്തിൻ്റെയും മലയുടെയും പ്രശ്നമല്ല.
      വ്യക്തിയുടെ സമർപണത്തിൻ്റ പ്രശ്നമാണ്

    • @Taaraa275
      @Taaraa275 13 часов назад +1

      സമർപ്പണത്തോട് കൂടി ചെയ്യാത്തത് കൊണ്ടാണ് പിന്നെയും പഴയപോലെ ആവുന്നത്. 41 ദിവസത്തിന് ശേഷവും തുടർന്നുപോകുന്ന ചിലരെ കണ്ടിട്ടുണ്ട്

  • @sreebhaskar2861
    @sreebhaskar2861 3 дня назад +6

    ഞാൻ എല്ലാ ദിവസവും 3 മണിക്ക് ഒരു അലാറം ഇല്ലാതെ തന്നെ ഉണരും

  • @adarshtk3539
    @adarshtk3539 3 дня назад +1

    Ambalathil poyitt varumbo manasin oru vishamam pole oke inadkunu athe enth pls relpy

  • @gireeshkt1208
    @gireeshkt1208 2 дня назад

    Sir epol ezhunelkum

  • @IndirapillaiIndirapillai
    @IndirapillaiIndirapillai 3 дня назад +1

    നമസ്കാരം ഗുരോ ധ്യാനം ചെയ്തുതുടങ്ങിയാൽ പിന്നീട് നാമം ജപിക്കേണ്ടയോ മറുപടി തരണേ 🙏🙏🙏🙏🙏

  • @krishnendhurajeesh6395
    @krishnendhurajeesh6395 2 дня назад +1

    Thudarnnu kondu pokan sadikkunnilla

  • @vineeshkumar5385
    @vineeshkumar5385 12 часов назад

    41 ദിവസം വ്രതം എടുത്ത് മലഇറങ്ങിവന്ന് വീണ്ടും പഴയജീവിതരീതിയിലേക്ക് പോവുന്നത് അങ്ങനെ ചെയ്യുന്നവർ ആർക്കോ വേണ്ടി ഒരു ചടങ്ങ് ചെയ്യുന്നത് പോലെ ആണ് ഇതൊക്കെ ചെയ്യുന്നത് നാം എന്തു ചെയ്യുമ്പോളും അതിനെ കുറിച്ചു നല്ലപോലെ മനസ്സിലാക്കി അർപ്പണബോധത്തോടെ എനിക്കി വേണ്ടി ചെയ്യുക അങ്ങനെ ചെയ്‌താൽ അതിന്റെ ഗുണം കിട്ടും , ഒന്നും അറിയാതെ എന്തിനും ഏതിനും പ്രതികരിക്കുന്നവരാണ് മണ്ടൻമാർ... ഇപ്പൊൾ അതികം പേരും മലക്കി പോവുന്നത് ട്ടൂർ പോവുന്നത് പോലെ അല്ലെ.... ശരിയായ വ്രതം എന്താണെന്ന് എത്ര പേർക്ക് അറിയാം....

  • @VIPinKEYthoo
    @VIPinKEYthoo 3 дня назад +4

    വോയിസ് 👌🏻🙏🏻🌺🌺🌺ശ്രീ വീരബ്രഹ്മന്ദ്ര സ്വാമി യെക്കുറിച്ചു വീഡിയോ ചെയ്യുമോ

  • @സഹവർത്തിത്വം

    ബ്രഹ്മമുഹൂർത്തത്തിൽ ഉറക്കം മതിയാക്കി എഴുന്നേറ്റ് എന്തെങ്കിലും ചെയ്യുന്നത് കൊണ്ട് തീരെ ഗുണം ഒന്നും ഇല്ല എന്ന് തീർത്തു പറയാൻ പറ്റില്ല.എന്നാൽ, പലരും പറയുന്നത് പോലെ ഉള്ള ബ്രഹ്മാണ്ഡ ഗുണങ്ങൾ ഒന്നും കിട്ടില്ല.ഒരു അഞ്ചരയ്ക്ക് എങ്കിലും എഴുന്നേറ്റ് ദിവസം തുടങ്ങുന്നത് നല്ലൊരു ശീലം തന്നെയാണ്.അതിനപ്പുറം വലുതായി ഒന്നും പ്രതീക്ഷിക്കേണ്ട.

  • @midhunmm1720
    @midhunmm1720 3 дня назад +1

    ഉണരണം എന്നാഗ്രഹമുണ്ട് പക്ഷെ എന്നും സാധിക്കുന്നില്ല

  • @ramakrishnapillai330
    @ramakrishnapillai330 День назад +1

    അതിരാവിലെ അഞ്ചുമണിക്ക് അത്യുഗ്രമായ ശബ്ദത്തിൽ ഉച്ചഭാഷിണി വെച്ച് ശബ്ദമുണ്ടാക്കുന്ന ആരാധനാലയങ്ങൾ ചെയ്യുന്ന പ്രവർത്തി നല്ലതാണോ. ഇതുമൂലം തൊട്ടടുത്ത് താമസിക്കുന്ന ആൾക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് അനവധിയാണ്. പൊതു പ്രസ്ഥാനങ്ങളെ ആരാധനാലയങ്ങൾ തന്നെ ഈ വിഡ്ഢിത്തം ചെയ്യുമ്പോൾ അത് എത്രമാത്രം ശരിയാണെന്ന് ഒന്നു പറഞ്ഞുതരിക. അവരവരുടെ ശബ്ദം അവരവരുടെ കോമ്പൗണ്ടിൽ കേൾക്കുന്നത് അല്ലേ നല്ലത്.

  • @aswinvlohidhakshan4543
    @aswinvlohidhakshan4543 2 дня назад

    ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് ഹരികൃഷ്ണ മഹാമന്ത്രവും വെങ്കിടേശ്വര മന്ത്രവും ചൊല്ലിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @Abhi_5-n1v
    @Abhi_5-n1v 3 дня назад +1

    🫴❤️

  • @sikhilsk3316
    @sikhilsk3316 3 дня назад

    Njan jan 2025 muthal 5am nu eneekkum