Это видео недоступно.
Сожалеем об этом.

ഈ മാസം നിങ്ങളെ കാത്തിരിക്കുന്ന സൗഭാഗ്യങ്ങൾ കൃത്യമായി പറയാം,thodukuri,karkidakam,ramayanam,astrology

Поделиться
HTML-код
  • Опубликовано: 12 июл 2024
  • thodukuri,മൂന്നിൽ ഒന്ന് തൊടു ഈ മാസം ഞെട്ടിക്കുന്ന ഈ കാര്യം നടക്കും...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #karkidakam #ramayanam #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии • 606

  • @deepadeepa2415
    @deepadeepa2415 Месяц назад +5

    നമസ്തേ തിരുമേനി 🙏🙏എന്റെ മോൾക്ക് വേണ്ടി പാർത്ഥിക്കണേ അവള് +2ന് പഠിക്കുന്നു ഈ മാസം ക്ലാസ്സിൽ പോകാൻ സാധിച്ചില്ല ഡെങ്കു ആയിരുന്നു ഇപ്പോൾ എന്നും അസുഖം ആണ് പാർത്ഥിക്കണേ തിരുമേനി നാളെ വേറെ ഡോക്ടറെ കാണിക്കാൻ ഇപ്പോഴത്തെ ഡോക്ടർ പറഞ്ഞു ആദിത്യാ ഉത്രാടം 15/3/2007/രാവിലെ 10:27am

  • @sindhua9285
    @sindhua9285 Месяц назад +1

    നമസ്കാരം തിരുമേനി 🙏
    കീർത്തന - വിശാഖം
    അഖിൽ. - രേവതി
    ശ്രീഹരി - തിരുവോണം
    സിന്ധു - ചോതി
    ഞങ്ങളെ കൂടി പൂജ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ തിരുമേനി 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +2

    ഓം ശ്രീരാമ ജയം 🙏🙏🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️

  • @ambilli1233
    @ambilli1233 Месяц назад +2

    തിരുമേനി മൃത്യുഞ്ജയ ഹോർമത്തിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം ആരോമൽ തിരുവോണം അമ്പിളി അവിട്ടം

  • @lakshmisambasivan1834
    @lakshmisambasivan1834 Месяц назад +1

    നമസ്തേ തിരുമേനി 🙏
    3 ശ്രീകൃഷ്ണ ഭഗവാൻ 🥰
    എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @Kunji797
    @Kunji797 Месяц назад

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ മൃത്യുഞ്ചയ ഹോമത്തിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏🙏
    ശില്പ പൂയം
    അനിൽകുമാർ ഉത്രാടം
    കുമാരി മൂലം
    ശ്രാവൺ രോഹിണി
    ശ്രിതിക ഉത്രം 🙏❤

  • @sijiashokan5294
    @sijiashokan5294 Месяц назад

    Poojayel ulpadathana therumani
    Hari pooyam, siji pooyam, suprithi Ashwani, Sharan Bharani.
    Thank you 🙏
    Sri Krishna

  • @swapnabaiju3265
    @swapnabaiju3265 Месяц назад +1

    Bhagwan Krishan....
    Baiju Punartham... swapna Karthika... Amrithesh vishakam.... Vignesh Triketta...

  • @shyjasudir5043
    @shyjasudir5043 Месяц назад

    Shyja - Thiruvonam
    Gaadha - Atham
    Mehdha - Visakham
    Meghaj - Avittam
    Ella poojakalilum ulppeduthane 🙏

  • @SunilKumar-fm2gt
    @SunilKumar-fm2gt Месяц назад +3

    ജയശ്രീ പൂരാടം. സുനിൽ ചോതി.ആദിക് ശരത്. കാർത്തിക ഭഗവാനെ ഈ കുവൈറ്റ്‌ മണ്ണിൽ നിന്നും ഞങ്ങളുടെ കടം തീർത്തിട്ട് ഞങ്ങളെ നാട്ടിൽ പോകാൻ അനുവാദം നൽകാവൂ 🙏🙏🙏

    • @rajisujith5699
      @rajisujith5699 Месяц назад

      @@SunilKumar-fm2gt ഞാനും അതിനു വേണ്ടി മാത്രം പ്രാർത്ഥിക്കുകയാ... ഈ മണ്ണിൽ നിന്നും കടം തീർത്തു എന്റെ നാട്ടിൽ തിരിച്ചെത്താൻ തമ്പുരാൻ കനിയണെ

  • @user-cx3iu2xl4o
    @user-cx3iu2xl4o Месяц назад +1

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @sreejak5207
    @sreejak5207 Месяц назад +1

    Namaskarsm thirumani,kashtakalam kadavum maran prarthikana, njan Sreekrishna anu select chatithath,mrythujaya homathil ulpaduthana,sreeja moolam,vinodkumar punartham,advika moolam,sreenivasan anisham

  • @sionsion3095
    @sionsion3095 Месяц назад

    🥀♥️Namaskaram Tirumeni ♥️🥀
    Mrutyunjjaya homam Cheyyenda Perukal- Latha-Moolam,Anil -Ashwathi,Rajesh-Avittam,Savthri-Atham.

  • @VijeshVijesh-kq9su
    @VijeshVijesh-kq9su Месяц назад

    നമസ്കാരം തിരുമേനി,
    അങ്ങയുടെ പൂജയിൽ ഞങ്ങയേയും ഉൾപ്പെടുത്തണേ വിജേഷ് - ചോതി, രാജേശ്വരി - മകം, വൈഗ - മകയിരം, വേദിക - തിരുവാതിര

  • @dhanyan5113
    @dhanyan5113 Месяц назад

    തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻. മനസറിഞ്ഞ സ്നേഹത്തോടെയുള്ള സന്തോഷത്തോടെയുള്ള ആത്മാർത്ഥതയുടെയുള്ള നന്ദി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajisujith5699
    @rajisujith5699 Месяц назад +25

    രാജി അശ്വതി രമണി ചോതി സന്തോഷ് അശ്വതി രഞ്ജിനി പൂരുരുട്ടാതി സ്നേഹ രേവതി സഞ്ജയ് വിശാഖം ദേവനന്ദ അശ്വതി ദേവ ജിത്ത് തിരുവോണം പ്രദീപ് രോഹിണി രജില അവിട്ടം ദേവിക തൃക്കേട്ട സിബി ജോസഫ് തിരുവാതിര കൃഷ്ണചന്ദ്രൻ ഉത്രാടം ചന്ദ്രൻ അവിട്ടം സോമരാജൻ അവിട്ടം ഗീത പൂരുരുട്ടാതി നാളത്തെ പൂജയിൽ ഉൾപ്പെടുത്താൻ മറക്കല്ലേ തിരുമേനി

  • @shanthanair1914
    @shanthanair1914 Месяц назад

    Murali Pooram, Santi Uthradam, Rahul pooyam, Sridevi Rohini.

  • @FASIL__47
    @FASIL__47 Месяц назад +6

    സ്ഥലം പെട്ടെന്ന് കച്ചവടം നടക്കാൻ പ്രാർത്തിക്കണം തിരൂ മേനി ഫയാസ് തിരുവാതിര

  • @nayanark2472
    @nayanark2472 Месяц назад

    Om kleem krinshnaya namaha❤
    🙏🙏🙏🙏
    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)

  • @sabithagireesh5252
    @sabithagireesh5252 Месяц назад +1

    സബിത ഉത്രം
    ബിസിനസ്സ് ലോൺ ശരിയാകാൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി

  • @sajilbalakrishnan3967
    @sajilbalakrishnan3967 Месяц назад

    Namaskam thirumeni❤
    Poojayil ulpeduthanee ❤
    Sajil pooyam
    Riya pooyam
    ❤❤❤❤❤❤❤❤❤

  • @rajanyudayan4094
    @rajanyudayan4094 Месяц назад

    നമസ്തേ തിരുമേനി
    ഉദയൻ -ആയില്യം
    രജനി -പൂരുരുട്ടാതി
    ആഗ്നേയ് - രേവതി
    ശിവ - ഉത്രം
    മഹാദേവൻ -കാർത്തിക
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @user-wo5pz7ye9v
    @user-wo5pz7ye9v Месяц назад +1

    Balagopalan thiruvathira.jithin makam Neethu thriketa jayasree bharani nalathe poojayil ulpeduthane thirumeni

  • @user-wv8yo1ee9j
    @user-wv8yo1ee9j Месяц назад +4

    Hare Krishna 🙏🙏🙏🙏

  • @user-jc2sn4km5c
    @user-jc2sn4km5c Месяц назад

    Krishna guruvayoorappa🙏🙏🙏🙏 Aswathy. Aswathy, Hari. Pururuttathi, Athira. Revathy, mruthyumnjayapoojayil ulpeduthi prarthikkane thirumeni🙏🙏🙏🙏

  • @silsaranjith3606
    @silsaranjith3606 Месяц назад +1

    രഞ്ജിത് ലാൽ....... പൂരം
    സിൽ സ... ചതയം
    ഇഷിത....... തിരുവാതിര
    രോഹിതാശ്വൻ........ ഉത്രം
    സുജാത........ തിരുവാതിര
    തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം🙏

  • @OmanakuttanB-qg9cb
    @OmanakuttanB-qg9cb Месяц назад

    Namaskaram Thirumeni pile No 3 aanuthiranjeduthathe sree ramaneyum prarthickanam thirumeni thanks

  • @theannuskitchen4723
    @theannuskitchen4723 Месяц назад

    Namaskaram Thirumeni Lakshmidevi moolam poojayil ulpeduthane prarthikkane pranamam 🙏🙏🙏🙏🙏

  • @sumaasok967
    @sumaasok967 Месяц назад

    നമസ്കാരം തിരുമേനി,... ഞാൻ 6 എന്ന നമ്പർ ഉം കൃഷ്ണ നെയും ആണ് സെലക്ട്‌ ചെയ്തത്.. തിരുമേനി വീഡിയോ യിൽ പറഞ്ഞഎല്ലാം അക്ഷരം പ്രതി ശരി ആണ്... അതു മൂലം ഞാൻ വളരെ വിഷമത്തിൽ ആയിരുന്നു..അടുത്തുള്ള ദേവി ക്ഷേത്ര ത്തിൽ ഇന്ന് പോയി പ്രാർത്ഥിച്ചിരുന്നു.. എന്തായാലും എനിക്ക് epp🙏🏼സമാധാനവും പ്രതീക്ഷ യും തോന്നുന്നുണ്ട്.. നന്ദി തിരുമേനി... മോൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ഞാൻ നേരത്തെ പറഞ്ഞിരുന്നു... മോൾ നല്ല മാർക്കോടെ എഞ്ചിനീയറിംഗ് പാസ്സ് ആയി... M.. Tech നു അഡ്മിഷൻ കിട്ടി... നന്ദി... തിരുമേനി യുടെ പ്രാർത്ഥന യും അനുഗ്രഹവും ഇനിയും ഉണ്ടാകണം...സുമ... പൂയം.. ആർച്ച.. ആയില്യം.. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-fi7il8nc5i
    @user-fi7il8nc5i Месяц назад

    Arunima- Anizham; Izahaak- Chathayam; Tintu- pooruruttathi; Suja - chithira

  • @jaganathan1883
    @jaganathan1883 Месяц назад

    Namaskaram thirumeni 🙏
    Amarnath utram
    Ananthanath thiruvonam
    Mrithunjaya homamathil ulpeduthane thirumeni 🙏

  • @SreelathaK-el9ps
    @SreelathaK-el9ps Месяц назад

    Namaskaram thirumani prathikana sreelatha Ayilam mahitha -Anizham Mohan Kumar -Chithra

  • @nimmyvarier2518
    @nimmyvarier2518 Месяц назад

    ഓം ജയ് ശ്രീ റാം 🙏🏻🙏🏻നിർമല ഉത്രാടം. ഞാൻ നമ്പർ 9 ആണ് എടുത്തത്. നന്ദി. നമസ്കാരം 🙏🏻🙏🏻🙏🏻

  • @seemasuresh9199
    @seemasuresh9199 Месяц назад

    നമസ്കാരം തിരുമേനി 🙏
    അവിനാഷ് തൃക്കേട്ട
    ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏

  • @achu3428
    @achu3428 Месяц назад

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼നാളത്തെ മൃത്യുഞ്ജയ ഹോമത്തിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം തിരുമേനി 🙏🏼ഷാജി മകം ലീന അശ്വതി അഭിജിത്ത് ചോതി അശ്വജിത്ത് അവിട്ടം🙏🏼🙏🏼

  • @vineetharavichandran4690
    @vineetharavichandran4690 Месяц назад +11

    ഞാൻ തിരഞ്ഞെടുത്തത് 6 ആണ് ശ്രീ ക്യഷ്ണനെയാണ് മനസ്സിൽ വിചാരിച്ചത്

  • @haripriyash9663
    @haripriyash9663 Месяц назад

    Namaskaram thirumeni Prarthanayel ulpeduthane thirumeni Harish Thiruvathira Sheeba karthika Haripriya makayiram Sreejith bharani prarthanayel ulpeduthane thirumeni 🙏🙏🙏🙏🙏🙏🙏🙏

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p Месяц назад

    Namaskaram thirumeni 🙏
    Suseela uthritathi
    Balamurali chathayam
    Komalakumari chathayam
    Padmakumari chathayam
    Hari Kumar makayiram
    Srikumar chithira
    Vijayakumar -makayiram
    Srimurukan thiruvonam
    Nalathe Poojayil ulpeduthane thirumeni 🙏

  • @ambikasreekumaran6215
    @ambikasreekumaran6215 Месяц назад +1

    നമസ്കാരം തിരുമേനി രഞ്ജിത്ത് പൂരം ഗായത്രി മൂലം ശ്രീരാ അവിട്ടം നമസ്കാരം നന്ദി തിരുമേനി ഇവരെ ഒന്നിപ്പിച്ചു തരണേ കൃഷ്ണാ.

  • @arunapraseed2641
    @arunapraseed2641 Месяц назад

    Namaskaram Thirumeni poojail ulpeduthane Aruna Punartham,🙏🏻

  • @divyaks1664
    @divyaks1664 Месяц назад

    Divya pooyam nivedya aswathi poojayil ulppeduthane thirumeni sree Krishna ya namah

  • @thankamaniwarrier2441
    @thankamaniwarrier2441 Месяц назад

    Thankamani warrier poorurutathi prathanayil ulpeduthane thirumeni🙏🏻🙏🏻🙏🏻

  • @bhanumathydivakaran4183
    @bhanumathydivakaran4183 Месяц назад

    നമസ്കാരം തിരുമേനി 🙏🙏🙏 ഞങ്ങളെയും മൃത്യഞ്ജയ പൂജയിൽ ഉൾപെടുത്തണേ. ദിവാകരൻ രോഹിണി, ഭാനുമതി ഉത്രം, ദീപ്‌തി മകം, ശ്രുതി ചിത്തിര. 🙏🙏🙏

  • @lathikanatesan4008
    @lathikanatesan4008 Месяц назад +1

    ഹരേ രാമ ഹരേകൃഷ്ണാ

  • @letharamachandran4207
    @letharamachandran4207 Месяц назад +1

    തിരുമേനി പൂജകളിൽ ഉൾപ്പെടുത്തണം എന്റെ മക്കളെ കൂടെ വൈശാഖ് വിശാഖം രമ്യ രോഹിണി രാഹുൽ പൂരുരുട്ടാതി ഞാൻ തിരഞ്ഞെടുത്തത് ശ്രീകൃഷ്ണ ഭഗവാനെ നമസ്കാരം തിരുമേനി

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf Месяц назад +1

    കൃഷ്ണാ.... കാത്തുകൊള്ളണമേ 🙏🙏🙏🙏🙏 suja.... ചതയം...

  • @venugopal511
    @venugopal511 Месяц назад

    പ്രാർത്ഥനയോടെ 🙏നമസ്കാരം തിരുമേനി ❤️🙏🙏🙏 ശ്രീ കൃഷ്ണൻ ❤️

  • @sahadevant8135
    @sahadevant8135 Месяц назад

    Prarthanayode🙏🙏🙏🙏ohm sreekrishnaya namah🙏 sahadevan avittom...sathi uthruttathi.. Amaldev uthram.. Akshaydev uthram 🙏

  • @ushamanoharan2746
    @ushamanoharan2746 Месяц назад

    Usha, uthram. Manoharan, ayilyam. Manish, പൂരോരുട്ടതി. ആതിര, പൂരം. ഇഹാൻ രുദ്ര, തിരുവോണം. മനുനിവാസ്, വീട്. ആരോഗ്യം, മനസുഗം,ഉണ്ടാവാൻ പ്രാർത്ഥിക്കണേ thirumeni🙏🙏🙏

  • @nijaks4210
    @nijaks4210 Месяц назад

    Namaste thirumeni 🙏🙏🙏🙏🙏
    Nija ayilyam
    Prarthikkane thirumeni oru document kittan valare budhimuttaanu.

  • @sheelams7339
    @sheelams7339 Месяц назад

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ 🙏🙏🙏🙏
    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
    മനസ്സിലെ ആഗ്രഹം നടത്തി തരണേ ഭഗവാനേ 🙏🙏🙏🙏

  • @user-ms7pu8qt8o
    @user-ms7pu8qt8o Месяц назад +1

    നമസ്തേ തിരുമേനി ഞാൻ തിരഞ്ഞെടുത്ത നമ്പർ 3 അരുൺ മകം, കാർത്തിക കാർത്തിക ഇവർക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @nirmalanair9303
    @nirmalanair9303 Месяц назад

    നമസ്കാരം തിരുമേനി 🙏 പൂജയിൽ ഉൾപെടുത്തണേ 🙏 ശശി കുമാർ വിശാഖം, ശ്രീജിത് നായർ ചിത്തിര, ശ്രീഷ്മ രോഹിണി റിഥാൻ പുണർതം, അഭിഷേക് നായർ പുണർതം, ശ്രീലക്ഷ്മി പൂയം, ആരവ് അശ്വതി, നിർമല മകം,

  • @Radhika.R.
    @Radhika.R. Месяц назад

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
    Jai Rama🙏🏻🙏🏻🙏🏻

  • @syamraj2604
    @syamraj2604 Месяц назад

    ഹരേ കൃഷ്ണ 🙏🌹 ശ്യാംരാജ് -ചതയം, പ്രസന്ന -തിരുവോണം, ഷൈനി -ആയില്ല്യം, ഋഷികേശ് -ആയില്ല്യം 🙏🌹

  • @animelightingz5723
    @animelightingz5723 Месяц назад

    6. Aanu vicharichath.ellam correct anu.thank you 🙏🏻

  • @sinivr1184
    @sinivr1184 Месяц назад

    ഹരേ കൃഷ്ണാ 🙏🙏🙏സിനി ആയില്യം വിവാഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @skilltechfabrications1089
    @skilltechfabrications1089 Месяц назад

    ശ്രീരാമ ഭഗവാനെ നമഃ ,🙏🙏🙏 എൻ്റെ ചേട്ടൻ്റെ വിവാഹ പെട്ടെന്ന് നടക്കാൻ വേണ്ടി അനുഗ്രഹിക്ക്കനെ രാഖി ൻ പൂയം 🙏🙏🙏

  • @sureshbhai.3674
    @sureshbhai.3674 Месяц назад +1

    Hare krishna 🙏

  • @amruthaammu4682
    @amruthaammu4682 Месяц назад

    Namaskaram thirumeni 🙏
    Sreekrishnan🙏🙏🙏
    Amrutha - Thrikketta
    Abha p raj - Bharani
    Dhanesh - Chathayam

  • @binduanilkumar2888
    @binduanilkumar2888 Месяц назад

    Namasthe 🙏
    Pooja il ulpeduthane Anilkumar Revathy asugham matti tharan 🙏

  • @prameelak1230
    @prameelak1230 Месяц назад +1

    Prameela chathayam 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhusivan2812
    @bindhusivan2812 Месяц назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏

  • @user-dt7sy5sb1m
    @user-dt7sy5sb1m Месяц назад

    നമസ്കാരം തിരുമേനി
    നമ്പർ 6
    രാധാമണി - രോഹിണി
    കാർത്തിക് - തിരുവാതിര
    മൃതിജ്ഞയ ഹോമത്തിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻🙏🏻🙏🏻

  • @user-rz2zi9px6i
    @user-rz2zi9px6i Месяц назад

    കൃഷ്ണാ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് തീർത്തു തരണേ 🙏🙏

  • @ManjulaMakkara-iz4tx
    @ManjulaMakkara-iz4tx Месяц назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @remanibalakrishnan3084
    @remanibalakrishnan3084 Месяц назад

    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏
    രമണി - മകം,ബബിത - മകം,രബിത - പുണർതം ആദിതൃ - രോഹിണി, ധ്രുവ് - തിരുവോണം,ധൃശ്യ-രോഹിണി

  • @sheelakishore8502
    @sheelakishore8502 Месяц назад

    നമസ്കാരം തിരുമേനി
    അങ്ങയുടെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണമേ
    നീതി - പൂരുരുട്ടാതി
    പ്രീതി - അവിട്ടം
    പ്രിൻസ് - പൂരുരുട്ടാതി
    ആരവ് - തിരുവോണം
    ഷീല - പൂരം

  • @Jayzee64.O
    @Jayzee64.O Месяц назад

    Namaskaram thirumeni. Hare Krishna

  • @shylajaajayagosh7129
    @shylajaajayagosh7129 Месяц назад

    ഷൈലജ , പൂയം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി.

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz Месяц назад

    Arun anizham swapna punartham Santha makairyam chandran thiruvonam ponnu barani sathrudosham maranum kadangal ellam theeranum vendi prathikkane oru veedu undakanum vendi prathikkane 🙏🙏

  • @sheebakj3015
    @sheebakj3015 Месяц назад +1

    ഞാൻ എന്റെ ഭഗവാൻ കൃഷ്ണനോട് പ്രാർഥിച്ച്

  • @jithujithu1904
    @jithujithu1904 Месяц назад +1

    പൂജയിൽ പെടുത്തണ്ണേ തിരുമേനി 🙏ശ്യാമിനി രോഹിണി രഭിജിത് ഭരണി 🙏🙏

  • @zionbenny5746
    @zionbenny5746 Месяц назад

    നമസ്കാരം തിരുമേനി 🙏🙏🙏 ബെന്നി ജോസഫ് ഉത്രം പ്രിൻസി അത്തം ലിയോ ചോതി ക്രിസ് ചോതി സിയോൻ കാർത്തിക നാളത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ

  • @user-jq5vf3cn5v
    @user-jq5vf3cn5v Месяц назад

    Namaskaram therumeni abhimanyu theruvonam nannyi padikan prarthekanea poojayil ulpeduthanea

  • @nithyass1154
    @nithyass1154 Месяц назад

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏
    അനഘ- ഉത്രം
    അനാമിക - അവിട്ടം
    ശ്രീലത- ഭരണി

  • @ashikshabna43
    @ashikshabna43 Месяц назад +1

    ❤ namaskaram thirumeni 🙏

  • @akkumanu8186
    @akkumanu8186 Месяц назад

    Sri raman, no :3.arunu. Bhagavane ennum anu agraham koode undaya mathy. Ente ponnu guruvayoorappa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhakrishnan5596
    @sudhakrishnan5596 Месяц назад

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏

  • @user-sp7dm4jg3y
    @user-sp7dm4jg3y Месяц назад

    Om sreeramaya nama.
    Vasanthalakshmi. Thiruvathira.
    Enne poojayil ulppeduthename Ella thadassangalum Mari jeevitham dhanyamakename. Caseil vijayikkan prarthikkanam. Nandi namaskaram thirumeni.

  • @ranjithranjith8485
    @ranjithranjith8485 Месяц назад

    നമസ്തേ 🙏തിരുമേനി ranjith ചോതി

  • @sushmisanthosh7324
    @sushmisanthosh7324 Месяц назад

    Sobhini - chothi, Salaj - Karthika. Prarthanayil ulpeduthane thirumeni 🙏.

  • @radhamanivk990
    @radhamanivk990 Месяц назад

    തിരുമേനി 🙏🙏🙏
    രാധ തിരുവാതിര,
    മോഹൻ പൂരം
    ഋതു പൂരം
    രാഗേഷ് ഉത്രാടം 🙏
    നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏
    നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏,
    ഉൾപെടുത്തണേ 🙏🙏🙏🙏

  • @sreekalaprabha
    @sreekalaprabha Месяц назад

    Namaskaram thirumeni mole vivaham nadakkan prarthanayil ulpeduthane thirumeni sneha rohini. 🙏🏻🙏🏻🙏🏻🙏🏻

  • @sheelams7339
    @sheelams7339 Месяц назад

    തിരുമേനി,ഞങ്ങളെക്കൂടി പൂജയിൽ ഉൾപ്പെടുത്തണേ മധു ഉത്രാടം,ഓമന അവിട്ടം,മാളു മകം, ദേവു അനിഴം

  • @geethakumari7208
    @geethakumari7208 Месяц назад

    Namaskarem thirumeni🙏nandana .anizhem . Mirthujya poojayil ulpeduthane.🙏🙏🙏

  • @mohinivp6514
    @mohinivp6514 Месяц назад

    🙏no. 9 ശശിധരൻ പിള്ളൈ ചതയം, മോഹിനി മകം

  • @sunithajanardhan2348
    @sunithajanardhan2348 Месяц назад

    🙏🙏🙏🙏 thirumeni
    Poojayil ulpeduthane
    Sunitha revathi
    sambathika uyarcha.swanthamayi sthalavum veedum.
    Deepak atham
    Uyarnna joli labikane
    Rohit makam
    Padanathil uyarcha. Pareesha vijayam
    Janardhanan pooruruttathi
    Vidheshathu thadasangal maarikittanam. Businessil uyarcha. Kittaanulla paisa kitti naattil varaan pattanam.

  • @suprabhaps5507
    @suprabhaps5507 Месяц назад +4

    ഹരേ കൃഷ്ണ നമ്പർ 9

  • @P_Aswin
    @P_Aswin Месяц назад

    Namaskkaram Thirumeni,
    Enneyum ente kudumbatheyum prarthanayil ulppeduthename. PAswin (Chothi-15/10/85), Priyangha MP(Thrikketta-29/10/92), Arpith Aswin (Uthrattathi - 01/10/2020) 🙏

  • @SunilKumar-fm2gt
    @SunilKumar-fm2gt Месяц назад

    വളരെ ശരി ആണ് തിരുമേനി എന്റെ ജോലി ഇവിടെ സ്ഥിരപെടുത്തി തരണേ

  • @vrindha9680
    @vrindha9680 Месяц назад

    നമസ്കാരം തിരുമേനി 🙏🏻ഞാൻ കൃഷണ ഭഗവാനെ ആണ് പ്രാർത്ഥിച്ചത്, 3 ആണ് മനസ്സിൽ വന്നത്

  • @kiran060
    @kiran060 Месяц назад +2

    Hare krishna❤️🙏🏻🙏🏻🙏🏻❤️

  • @ameyagokulkichulittlesworl8615
    @ameyagokulkichulittlesworl8615 Месяц назад

    stanish- ഭരണി
    Greeshma- രോഹിണി
    Balabhadra-തിരുവോണം
    Ameya-പൂയം
    Gokul Krishna-രോഹിണി
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🏻🙏🏻🙏🏻

  • @maya5967
    @maya5967 Месяц назад

    Thirumeni Namaskaram 🙏🙏🙏

  • @anithav710
    @anithav710 Месяц назад

    നമസ്കാരം തിരുമേനീ🙏
    ഓം നമോ നാരായണായ.....🙏

  • @PRANIKYA1111
    @PRANIKYA1111 Месяц назад

    ശിവശങ്കരൻ - രോഹിണി
    രമാദേവി - തിരുവോണം
    അദ്വൈത്- പൂരോരുട്ടാതി
    അരവിന്ദ്- ഉത്രം
    പ്രിയങ്ക- രേവതി
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🏻

    • @hareendranhari7360
      @hareendranhari7360 Месяц назад

      ഹരീന്ദ്രൻ രേവതി
      ഗിരിജ തിരുവാതിര
      അഭിനവ് ഉത്രട്ടാതി
      അക്ഷയ് രേവതി
      ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @buelajosejose1144
    @buelajosejose1144 Месяц назад

    Buela pooradam minnu chathayam Rubel Ashwathi

  • @icelandnature395
    @icelandnature395 Месяц назад

    നമസ്കാരം തിരുമേനി 🙏🌹🙏🌹🙏🌹
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @sheejajayan6996
    @sheejajayan6996 Месяц назад

    Thirumeni adwaith Krishna aswathy,athira.moolam,sheeja.pooyam,jayan.urhrattadhi, vilasini moolam poojayil ulpedurhane thirumeni prarthikkane