നല്ലകാലം തുടങ്ങാൻ സമയമായോ? ഇല്ലയോ? എപ്പോൾ തുടങ്ങും? കൃത്യമായി പറയാം,thodukuri,തൊടുകുറി,astrology

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ജീവിതം രക്ഷപ്പെടാൻ സമയമായോ?
    നല്ലകാലം തുടങ്ങാൻ സമയമായോ?ഇല്ലയോ? കൃത്യമായി പറയാം...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии • 308

  • @user-vc3ms5hn1j
    @user-vc3ms5hn1j Месяц назад +7

    ഞാൻ രണ്ടാമതുള്ള സ്വർണ്ണമോതിരമാണ് തിരഞ്ഞെടുത്തത് ... തിരുമേനി പറഞ്ഞത് 100%സത്യമാണ് 🙏 നന്ദി തിരുമേനി 🙏 അശ്രാന്ത പരിശ്രമവുമായി ഞാൻ കാത്തിരിക്കും 🌹🙏🌹

  • @manojanila3820
    @manojanila3820 Месяц назад +48

    നമസ്കാരം തിരുമേനി.. 🙏 ഞാൻ 2 ആണ് തിരഞ്ഞെടുത്തത്. സത്യമാണ് തിരുമേനി ആരെയും ദ്രോഹിക്കാനോ ചതിക്കാനോ പോകില്ല.. എല്ലാവർക്കും നല്ലത് വരണേ ന്ന് മാത്രമാ പ്രാർഥിക്കുന്നെ.. 🙏

  • @sheebarajendran9322
    @sheebarajendran9322 Месяц назад +5

    നമസ്ക്കാരം തിരുമേനി എൻ്റെ കുടുംബത്തെ രുദ്ര ഭിഷേകപൂജയിൽ ഉൾപ്പെടുത്തിയതിന് വളരെ നന്ദി ഞങ്ങൾക്ക് അഭിവൃതി ഉണ്ടായി തുടങ്ങി തടസങ്ങൾ മാറി ഞങ്ങൾക്ക് 31/2 സെൻ്റ് സ്ഥലം ഉണ്ട് അത് വിറ്റ് കിട്ടാൻ പ്രാർത്ഥിക്കേണമേ രാജേന്ദ്രൻ പുണർതം 17-10-1965 തിരുമേനിക്കുവേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട്

  • @sobhanalakshmanan6006
    @sobhanalakshmanan6006 Месяц назад +3

    നമസ്ക്കാരം തിരിമേനി 🙏ഞാൻ ഒന്ന് ആണ് എടുത്തത് എല്ലാം100% കൃത്യമായി പറഞ്ഞു എന്നതാണ് സത്യം നന്ദി നമസ്ക്കാരം 🙏🙏🙏

  • @homeyoutube544
    @homeyoutube544 Месяц назад +5

    ഞാൻ 1 ആണ് എടുത്തത് തിരുമേനി പറഞത് മുഴുവൻ സത്യം ആണ് ഇന്നു ഞാൻ അനുഫവിച് കൊണ്ട് ഇരിക്കുക ആണ് ജീവിതം വളരെ പ്രയാസത്തിൽ മുന്നോട്ട് പോയ്കൊണ്ടിരിക്കുക ആണ് തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏

  • @babuoffice4153
    @babuoffice4153 Месяц назад +5

    തിരുമേനി ഞാൻ എടുത്തത് 1 ആണ് പറഞ്ഞത്സതൃമാണ് തിരുമേനി 🙏🙏

  • @lalidivakaran8750
    @lalidivakaran8750 Месяц назад +3

    നമസ്ക്കാരം തിരുമേനി. ഞാൻ 2 ആണുതിരഞ്ഞെടുത്തത്.തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ്.

  • @ajithakrishnan1451
    @ajithakrishnan1451 Месяц назад +2

    100/% സത്യം ഞാൻ തെരഞ്ഞു എടുത്തത് സ്വർണ്ണ മോതിരം 🙏🏻

  • @Paru17928
    @Paru17928 Месяц назад +2

    Vimala -- uthradam
    Abhinav -- chithira
    Aromal -- rohini
    Ponnu -- moolam . Poojayil ulppeduthi prarthikkanae thirumeni 🙏🙏🙏

  • @somathomas6488
    @somathomas6488 Месяц назад +3

    No. 2..100% സത്യം ആണ് തിരുമേനി 🙏🙏🙏ഓം നമഃ ശിവായ 🙏🙏

  • @sheebasasikumar5424
    @sheebasasikumar5424 Месяц назад +2

    Namaskaram Thirumeni 🙏🙏
    Njan no.2 aanu thiranjeduthathu, Thirumeni paranjathoke valare sathyam thanne aanu.

  • @sindhup6633
    @sindhup6633 Месяц назад +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 ഞാൻ ഒന്നാണ് തിരഞ്ഞെടുത് തിരുമേനി പറഞ്ഞത് നൂറു ശതമാനം സത്യമാണ് ഞങ്ങളുടെ വസ്തു വിറ്റുകിട്ടാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കേണമേ തിരുമേനി രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏🙏🙏🙏🙏 നിത്യ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തേണമേ

  • @lndhulekha.t8981
    @lndhulekha.t8981 Месяц назад +3

    വെള്ളി മോതിരം ആണ് സെലക്ട് ചെയ്തത്. വളരെ ശരിയാണ്

  • @athiraroy2409
    @athiraroy2409 Месяц назад +7

    Namaskaram thirumeni 1

  • @sapnabenit9981
    @sapnabenit9981 Месяц назад +2

    Prathanayil ulpaduthanam thirumeni Benit pooyam Amal dev pooram Abhirami pooram Sapna vishakam vedinu vendi health vendi prathikanam thirumeni

  • @user-zg9wk1kj7y
    @user-zg9wk1kj7y Месяц назад +1

    നമസ്കാരം തിരുമേനി🙏 ഒന്നാമത്തെ വെള്ളി മോതിരമാണ് ഞാൻ തിരഞ്ഞെടുത്തത് തിരുമേനി അതിൽ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് 🙏 അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മകം❤

  • @gayathrimenon1487
    @gayathrimenon1487 Месяц назад +2

    Hare Krishna Guruvayurappa Narayana Hare 🙏🏻 njan 2 mothiram thiranjeduthathutto🙏🏻 thirumeni paranjathu 💯correct aanutto 🙏🏻 ♥️

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 Месяц назад +2

    നമസ്കാരം തിരുമേനി 🙏 2.100%സത്യമാണ്

  • @amalprakash9426
    @amalprakash9426 Месяц назад +2

    കൃത്യം 🙏🏻. നന്ദി നന്ദി നന്ദി 🙏🏻

  • @parasannakunarc4360
    @parasannakunarc4360 Месяц назад +3

    നമസ്കാരം തിരുമേനി ഗുരുതുല്യനായ തിരുമേനിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നും അങ്ങയുടെ ഉപദേശങ്ങൾ അനുസരിച്ച് ഞാൻ മുൻപോട്ടു പോകുന്നത് ലത തിരുവാതിര 20 4 1974 പ്രസന്നകുമാർ തൃക്കേട്ട 15 9 1973 കാർത്തിക് കാർത്തിക 19 9 2000 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ഉദിത്ത് ഉത്രം 18 3 2003 രാവിലെ ഏഴരയ്ക്ക് ശേഷം ജനനം ഞങ്ങൾക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണം അങ്ങയുടെ പൂജയിലും ഞങ്ങളെ ഉൾപ്പെടുത്തണം 🙏🙏🙏

  • @user-fo2bz7eg1c
    @user-fo2bz7eg1c Месяц назад +2

    Absolutely correct Jai shree Ram Jai Hanuman 🙏

  • @user-mh8sh8ck5h
    @user-mh8sh8ck5h Месяц назад +1

    ഞാൻ രണ്ടാമത്തെ മോതിരത്തിലാണ് തൊടുകുറിയായി തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് വളരെ ശരിയാണ്

  • @amruthaammu4682
    @amruthaammu4682 Месяц назад +4

    Namaskaram thirumeni 🙏

  • @sreedevirajappan1955
    @sreedevirajappan1955 Месяц назад +1

    നമസ്കാരം തിരുമേനീ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ശ്രീദേവി പൂരുരുട്ടാതി 🙏🙏🙏🙏

  • @athirajithin5544
    @athirajithin5544 Месяц назад +1

    Namaskaram thirumani Athira-bharani (18/11/2002@02:32pm), Jithin-uthram (07/08/1997@02:37am) sathoshathode jeevitham munotu pogan prarthikane🙏🙏🙏.

  • @SudhaKs-w2c
    @SudhaKs-w2c Месяц назад +2

    Sudha thrikketta ,Akhil rohini, retheesh pooruttathi,Rakesh revathi

  • @sheenaunnikrishnan8933
    @sheenaunnikrishnan8933 Месяц назад +2

    നമസ്ക്കാരം തിരുമേനി 🙏 ente ഭർത്താവിന് കണ്ണിനു കാഴ്ച ഇല്ല കാഴ്ച കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 Месяц назад +2

    ഓം നമശിവായ 🙏🏻🙏🏻ഭഗവാനെ എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കണേ 🙏🏻ഈ ആഴ്ച 2,ലക്ഷം രൂപ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️

  • @kirthanakrishnanpillai3323
    @kirthanakrishnanpillai3323 Месяц назад +5

    തിരുമേനി എനിക്ക് ഒന്നും പറയാനില്ല മാനസികമായി തളർന്നു ഇനി എന്നാണ് ഇനി സമാധാനം കിട്ടും അറിയില്ല തിരുമേനി

  • @shylajachandran4416
    @shylajachandran4416 Месяц назад

    No 2.gold.ഫുൾ ശരി ആണ്... എന്റെ കാര്യം.. താങ്ക്സ്

  • @AjiDayan
    @AjiDayan Месяц назад +1

    Leeja karthika prarthikkane thirumeni aake thakarnnadinja avasthayilanu 🙏

  • @girishvv
    @girishvv Месяц назад +1

    വെള്ളി മോതിരം. സ്വാമിയേ ശരണം അയ്യപ്പ 🙏🏻🥰

  • @vijikrishna9800
    @vijikrishna9800 Месяц назад +2

    Njan 1aanu eduthathu.valare sariyanu thirumeni

  • @sindhuvv9274
    @sindhuvv9274 Месяц назад +2

    സംസ്കാരം തിരുമേനി 🙏🙏🙏🙏 ഒന്നാമത്തെ വെള്ളി മോതിരമാണ് തെരഞ്ഞെടുപ്പ് 💯 ശരിയാണ് തിരുമേനി

  • @JalajaMkpillai
    @JalajaMkpillai Месяц назад +1

    നമസ്കാരം തിരുമേനി ❤❤❤ മിഥുൻ അശ്വതി ജിതിൻ തൃക്കേട്ട മധു പൂരാടം ജലജ ഉത്രാടം ❤❤❤

  • @jayarajjayan3492
    @jayarajjayan3492 Месяц назад +2

    Jayaraj chithira manasil sthira jolikkulla oru plan und nadakan prardhikkane thirumeni

  • @rekhac5208
    @rekhac5208 Месяц назад +2

    നമസ്കാരം തിരുമേനി 2 എടുത്തു ❤

  • @gayathri-id2rn
    @gayathri-id2rn Месяц назад +3

    Ellam sathiyam 🥰🥰🥰anu ellam 1 🔥🔥🔥

  • @user-mx4pq5eu2h
    @user-mx4pq5eu2h Месяц назад +2

    1st 100/: satyam 🙏❤

  • @savithrijayan5714
    @savithrijayan5714 Месяц назад +2

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayareji6132
    @jayareji6132 Месяц назад +2

    നമസ്‌കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം

  • @ajithakrishnan1451
    @ajithakrishnan1451 Месяц назад

    നമസ്കാരം തിരുമേനി അഖിൽ ബാബു പുരം നല്ല ജോലി കിട്ടാൻ, അനിൽ കുമാർ, അവിട്ടം മദ്യപാനം മാറാൻ സ്വന്തം ഭവനം കിട്ടാൻ ബാബു പുരാടം സാമ്പത്തികഉയർച്ച ഉണ്ടാകാൻ പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @sujathapillai8544
    @sujathapillai8544 Месяц назад +2

    നന്ദി നമസ്കാരം 🙏🙏🙏🙏

  • @prameelamuralidharan8252
    @prameelamuralidharan8252 Месяц назад +3

    തിരുമേനി നമസ്കാരം 🙏🙏🙏

  • @SaralaCVelayudhan
    @SaralaCVelayudhan Месяц назад

    നമസ്കാരം തിരുമേനീ 🙏🏻
    2 ആണ് തെരഞ്ഞെടുത്തത്, വളരെയധികം ശരിയാണ് പറഞ്ഞത്.

  • @chithrachithra7684
    @chithrachithra7684 Месяц назад +2

    നമസ്കാരം തിരുമേനി 🙏

  • @AnithaChandran-hz2sc
    @AnithaChandran-hz2sc Месяц назад +2

    Namaskaram thirumeni Anitha pooyam Shalini Makhiram poojayil ulpeduthane thirumeni

  • @user-vy8zt7jw3n
    @user-vy8zt7jw3n Месяц назад +2

    Namaskatam🎉thirumeni

  • @lathakrishnankutty1178
    @lathakrishnankutty1178 Месяц назад

    നമസ്കാരം തിരുമേനി 🙏🏼 2 ആണ് തിരഞ്ഞെടുത്തത്. അങ്ങ് പറഞ്ഞതെല്ലാം ശരിയാണ്. ജോലി, സാമ്പത്തിക തടസമുണ്ട്. പൂജയിൽ ഉൾപ്പെടുത്തണേ ലത ചിത്തിര. കൃഷ്ണൻകുട്ടി പുണർതം, കാർത്തിക കാർത്തിക, കീർത്തന അശ്വതി.

  • @Kunji797
    @Kunji797 Месяц назад +1

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം

    • @Renjukrish
      @Renjukrish Месяц назад

      രഞ്ജിനി, pooram🙏🙏🙏

    • @sathykv2366
      @sathykv2366 Месяц назад

      Namaskaram. Thirumani. Enta. Bharthavinu. Manassu. Usharavan. Vendi. Dayavai. Pujakalil. Ulpaduthana. Please. Adithyan. Chethra. 4. 2. 53.

  • @shibumon6466
    @shibumon6466 29 дней назад +7

    Pile 1 💓 sathyamaanu thirumeni 🌺👍👌✌️💖🌟🌟🌟🌟🌟🌺🌺🌺🌺🌺🌺🌺🌺🌺🌺💚💛🧡💖💚❤️ thank you Jesus 💜💜💜💜💜💜💜💜💜💜🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔💓🙏🙋🏻

  • @renjithrajendran5980
    @renjithrajendran5980 Месяц назад +2

    നമസ്കാരം 🙏🏻തിരുമേനി 😊

  • @gknair3576
    @gknair3576 Месяц назад +2

    Namaskaaram thirumeni 🙏🙏🙏 njan number 2anu selact cheythathu

  • @vijayaravindran3076
    @vijayaravindran3076 Месяц назад +2

    1ആണ് എടുത്തത് 100%ശരിയാണ് 🙏🏻

  • @binduu.b4397
    @binduu.b4397 Месяц назад +1

    Namaste Thirumeni 🙏 please pray for us 🙏 please include Pooja.
    Bhadran രേവതി 88
    Nikhil പൂരം 24
    പാർവതി ഉത്രം 25
    Bindu ചതയഠ 54
    Pradeep Kumar തിരുവോണ 56
    Sreerenjini അനിഴമെ49

  • @suseelapillai7865
    @suseelapillai7865 Месяц назад +2

    നമസ്കാരം തിരുമേനി ❤❤❤

  • @abhijithswathi7293
    @abhijithswathi7293 Месяц назад +2

    നമസ്കാരം തിരുമനസ്സേ ......

  • @jayaprabhav2406
    @jayaprabhav2406 Месяц назад +2

    Namaskaaram thirumeni

  • @Anilkumar-he3kf
    @Anilkumar-he3kf Месяц назад

    നമസ്ക്കാരം തിരുമേനി.. 🙏
    വിജി, കാർത്തിക പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ❤️

  • @vishnuprakasht5279
    @vishnuprakasht5279 Месяц назад +2

    Pavithra makiriyam pareekshavijayam

  • @SakthiAAchary
    @SakthiAAchary Месяц назад

    നമസ്കാരം തിരുമേനി 🙏🏻, പൂജകളിൽ ഉൾപ്പെടുത്തണേ..
    ശക്തി -വിശാഖം
    സരിത -അത്തം
    ശ്രദ്ധ -പൂരം
    കാർത്തിക് -കാർത്തിക

  • @minisuresh8729
    @minisuresh8729 Месяц назад +2

    Thirumeni namaskarm 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
    രണ്ടാമത്തെ ചിത്രം🙏🙏🙏🙏🙏🙏🙏

  • @Smitha-e7r
    @Smitha-e7r Месяц назад

    നമസ്കാരം തിരുമേനി 🙏
    എന്നേയും കുടുംബത്തേയും നിത്യപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏
    അനിൽകുമാർ ചിത്തിര , സ്മിത ചോതി , അഖിൽകുമാർ ഉത്രാടം , അമൽകുമാർ ഉത്രം, കമലാസനൻ പൂരുട്ടാതി, സുജാത തിരുവോണം , അനീഷ് കാർത്തിക , സജി അവിട്ടം🙏

  • @sahadevanchelakkad2392
    @sahadevanchelakkad2392 Месяц назад +2

    Namaskkaram swamiji 🙏

  • @rekhasudish9877
    @rekhasudish9877 Месяц назад +2

    നമസ്ക്കാരം തിരുമേനി 🙏🙏രണ്ട് ആണ് എടുത്തത്

  • @billie7030
    @billie7030 Месяц назад

    നമസ്ക്കാരം തിരുമേനി 🙏 എന്നേയും എൻ്റെ കുടുംബത്തെയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ 🙏 രാജീവ് അശ്വതി, ബദരികൃഷ്‌ണ ചിത്തിര, ഭവ്യ നന്ദ ആയില്യം, ഷൈല പൂരം, (സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ടിൽ ആണ്) 🙏🙏🙏🙏🙏

  • @essceekovoor1468
    @essceekovoor1468 Месяц назад

    തിരുമേനി, നമസ്കാരം 🙏
    അങ്ങയുടെ പൂജയിൽ എന്റെ പേരും ഉൾപ്പെടുത്തേണമേ
    ശരശ്ചന്ദ്രൻ - പൂരാടം
    കർമസംബന്ധമായിട്ടുള്ള തടസ്സങ്ങൾ മാറ്റിത്തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ 🙏

  • @SreelathaSreekumarSreela-oj7fl
    @SreelathaSreekumarSreela-oj7fl Месяц назад

    Namasthe Thirumeni 🙏
    Vivaham sariyakan prardhikkane Sreelakshmi Uthradam

  • @user-ok7sy6ym6o
    @user-ok7sy6ym6o Месяц назад +2

    🙏🙏🙏🙏സത്യം തിരുമേനി 🙏🙏🙏ഞാൻ സ്വർണ്ണ മോതിരം ആണ് എടുത്തത് 🙏🙏🙏

  • @user-gc2rz5lg4j
    @user-gc2rz5lg4j Месяц назад +1

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ ശ്രീലജ ചതയം വിജു ചിത്തിര

  • @Siblings-mania
    @Siblings-mania Месяц назад

    Prarthanayil ulpeduthane thirumeni
    Balakrishnan-revathi
    Lekha-atham
    Srimithra-pooyam
    Sreemrithika -anizham

  • @user-wx3bc8py3j
    @user-wx3bc8py3j Месяц назад

    Geethu thrkketta arogyavum vidyayum kittan prarthikkane thirumeni 🙏

  • @anandhankrishnan3440
    @anandhankrishnan3440 Месяц назад +2

    No 2 സ്വർണ്ണ മോതിരം 💯 ശരി ആണ്

  • @shilpa1769
    @shilpa1769 Месяц назад +2

    Shilpa... Thiruvonam
    Syam..... ചോതി

  • @nishaarun5659
    @nishaarun5659 Месяц назад +1

    നമസ്കാരം തിരുമേനി
    ഞാൻ തിരുമേനി കഴിഞ്ഞ വീഡിയോയിൽ പറഞ്ഞ പോലെ വീട് എല്ലാം വൃത്തിയാക്കി കൊണ്ടിരിക്കുവാണ്, വീട് പെയിൻ്റ് അടിച്ചിട്ട് 6years ayi, ആളിനെ വെച്ച് അടിക്കാൻ ഉള്ള ക്യാഷ് ഇല്ല, ,ഞാൻ തന്നെ പെയിൻ്റ് അധിക്കുവ തിരുമേനി, എല്ലാം വൃത്തിയാക്കി വെച്ച് e വർഷം എങ്കിലും നല്ല രീതിയിൽ അകനെ എന്ന് അണ് പ്രാർത്ഥന, എൻ്റെ ഭർത്താവിന് നല്ല salary yil oru job കിട്ടിയാൽ ഞങൾ രക്ഷപെടും, തിരുമേനി ഞങ്ങളെ കൂടി പ്രാർത്ഥനയിൽ ഉൾപെടുതനെ
    അരുൺ -moolam

  • @midhunmax4192
    @midhunmax4192 Месяц назад +2

    മോഹനകുമാരൻ പൂരം. സുഷമ ഉത്രം. മിഥുൻ അനിഴം

  • @nirmalanair9303
    @nirmalanair9303 Месяц назад

    നമസ്കാരം തിരുമേനി 🙏എന്റെ കുടുംബത്തെയും പൂജയിൽ ഉൾപെടുത്തണേ 🙏ശശി കുമാർ വിശാഖം, ശ്രീജിത് നായർ ചിത്തിര, ശ്രീഷ്മ നായർ രോഹിണി റിഥാൻ പുണർതം, അഭിഷേക് നായർ പുണർതം, ശ്രീലക്ഷ്മി നായർ പൂയം ആരവ് അശ്വതി, നിർമല മകം, സുഭദ്രാമ്മ പൂരം 🙏

  • @ShailaNoushad199
    @ShailaNoushad199 Месяц назад +2

    നമസ്കാരം തിരുമേനി ഞാൻ 1 ആണ് തിരഞ്ഞെടുത്തത് 🙏🙏🙏

  • @RajaLekshmi-y3r
    @RajaLekshmi-y3r Месяц назад

    Namaskaram thirumeni, njagalku nallathuvaraan prathikaney , shiju vishakam, rajalekshmi chathayam, anjali karthika gowtham thiruvathira

  • @divya-mo5up
    @divya-mo5up Месяц назад +2

    Divya bharani prarthikanne thirumeni competitive exam ahnn sunday 🙏

  • @anuradhap2889
    @anuradhap2889 Месяц назад +2

    Aparna pooyam 17./12/1997 time 8-45Pm pareeksha vijayam marriage prathikkanae

  • @loladevi6314
    @loladevi6314 Месяц назад

    Namaskaram thirumeni kodi kodi pranamam 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rithyasriarchana7048
    @rithyasriarchana7048 Месяц назад

    തിരുമേനി നമസ്കാരം 🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അർച്ചന തിരുവോണം

  • @bobanmathew6919
    @bobanmathew6919 Месяц назад

    Thanks Universe,my Karpooram thodukuri deepam is continuing,my selection was Silver ring,waiting for abendence,in my life.that he will give Complete,because He is the Way,and Light in my SUCCESS.Thank u Thirumeni.God bless u.❤

  • @lalithapavithran8114
    @lalithapavithran8114 Месяц назад +1

    I00% correct thirumeni.

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 Месяц назад +1

    നന്ദി നന്ദി നന്ദി

  • @user-om3io5sx9b
    @user-om3io5sx9b Месяц назад +2

    🙏🏻❤️രാകേഷ് പൂരുരുട്ടാതി 🙏🏻❤️

  • @valsalasunder5726
    @valsalasunder5726 Месяц назад +1

    Njan 2nd aanu തിരഞ്ഞെടുത്തത് 🙏

  • @user-kj7fv3ps7x
    @user-kj7fv3ps7x Месяц назад

    Namaskaram thirumeni.....Rema chithira, Lakshmi pooram, deepak pururutathi, srestha avittam, Ravidran karthika. Poojayil ulpeduthanne.

  • @sajikumar4148
    @sajikumar4148 Месяц назад

    Namskaram thirumeni poojayil ulpeduthuka Sajeevekumar makam Wednesday 3.15 am Shiji Divakaran thriketta Friday 2pm Adarsh thriketta Tuesday 11,45 pm Aaditi avitam Tuesday 7.15 am

  • @Radhika.R.
    @Radhika.R. Месяц назад

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil enneyum koodi ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @devakinadakkavil638
    @devakinadakkavil638 Месяц назад +2

    നിത്യ പൂജയിൽ ചേർക്കണം തിരുമേനി.മാനസ്. മകീര്യം

  • @Leonashyjutej
    @Leonashyjutej Месяц назад +3

    Me selected nbr 2

  • @sheebasuraj96
    @sheebasuraj96 Месяц назад +2

    1 correct

  • @SheejuKs-kq4ze
    @SheejuKs-kq4ze Месяц назад +3

    ഞാൻ വെള്ളി മോതിരം

  • @saranyaakhil4435
    @saranyaakhil4435 Месяц назад +3

    Namaskaram Thirumeni 🙏
    Saranya uthradom
    Akhil pooram
    Adharv uthradom
    Sambathika buddhimutt Maran prarthikane Thirumeni 🙏

  • @sivakumarvazhappully2633
    @sivakumarvazhappully2633 Месяц назад +1

    Selected 2, and very true

  • @user-wb3jh6gz7k
    @user-wb3jh6gz7k Месяц назад

    Namaskaram thirumeni njangalk thadassangal maran poojayil ulpeduthane

  • @Ajeshaswathy
    @Ajeshaswathy Месяц назад

    തിരുമേനി 2 ആണ് തിരഞ്ഞെടുത്തത്. സത്യമായ കാര്യമാണ് പറഞ്ഞത് എല്ലാം . സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ .
    അജേഷ് - മൂലം
    അശ്വതി - ഉത്രം
    ആദിഗഗന - അത്തം
    ആദി കൃഷ്ണ - തിരുവോണം..
    ഉഷ -തിരുവാതിര🙏🙏🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan5596 Месяц назад

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏