എന്റെ വീടിന്റെ മുൻവശം തെക്ക് ദിക്കിലാണ് മുറ്റം നിറയെ തുളസിയും കയ്യൊന്നിയും ഉണ്ട് എന്നാൽ കടവും ദാരിദ്രിവും മാത്രമേ ഉള്ളു എത്രശ്രമിച്ചിട്ടും രക്ഷപ്പെടാൻ പറ്റുന്നില്ല ഞാൻ എന്തുചെയ്യണം തിരുമേനി
തിരുമേനി നമസ്കാരം ഈ ആര്യവേപ്പ് നെല്ലി ചെമ്പകം ഇതൊക്കെ വീട്ടിലുണ്ട് പിന്നെ തുളസിയും ഓരോ ചെടികൾ വീടിന്റെ ഏതൊക്കെ ഭാഗത്താണ് നട്ടു പിടിപ്പിക്കേണ്ടത് ഒന്ന് പറഞ്ഞു തന്നാലും
Namskaram Guruji 🙏🏻🙏🏻🙏🏻
നാല് ചെടികൾ എന്റെ വീട്ടിൽ ഉണ്ട്❤
Thulasi. Vepe Thamara Sankupupam Ariyavepe Unde
Thank you❤
Welcome!
Very good 🎉
Thanks 😊
തുളസി sanku പുഷ്പം ഇവ വീട്ടിൽ ഉണ്ട് നന്ദി തിരുമേനി 🙏🙏🙏🙏🙏💚
ഹരേ കൃഷ്ണ
തുളസി ഇഷ്ട്ടം പോലെ ഉണ്ട് ശ ഖു പുഷ്പം നീല വെള്ള ഉണ്ട് ആര്യ വേപ്പ് ഇല്ല താമര ഇല്ല വാങ്ങി വെക്കണം 👍🙏🙏
വെള്ള ശ ഗു പുഷ പ ത്തിന്റ വിത്ത് തരുമോ സ്ഥലം എവിടെ
Namaskaram Tirumeni
നമസ്കാരം
തുളസിയും വേപ്പു ഉണ്ട് 🙏🙏🙏
ഈ പറഞ്ഞ നാല് ചെടിയും വീട്ടിലുണ്ട് പക്ഷേ ഒരു ഭാഗ്യവും ഇല്ല കടവും വീട്ടിൽ എന്നും വഴക്കും മാത്രമേ ഉള്ളൂ സമാധാനവുമില്ല
Apol enthenkilum dosham undonnu nokkanam
@@sasidharanpr58822:08
😂
ഉടായിപ്പു ജോൽസ്യം ഈ പ്രവചനം
വീടിന് മുൻവശത്തു സഖുപുഷ് പം ഉണ്ട് അത് പറിച്ചുകളയമോ മുറ്റത്തു ഒക്കെയേ അതിന്ടെ കായ് വീണു ഉണ്ടാകുന്നുണ്ട്
താങ്കളുടെ ഭാഗ്യമാണ്. കളയല്ലേ..🙏🙏
Thank you for the information 🙏🙏🙏
തുളസിയും അറിവേപ്പും ഉണ്ട് തുളസി അമ്പലത്തിൽ കൊടുക്കും
Very good
താമര മാത്രം ഇല്ല. വാങ്ങണം
Thirumeni
Ente veetil thulasiyum koovalam vepu sankupushpam thudangiya ella daivukamsam ulla chedikulum undu.❤thanks.
Kooodathe Thumbayum mukuttiuum undu
Ethokke kettu onnum para
😮i
Thanks guruvini 🙏🙏🙏🥰👍❤
Tirumeni makalku adym varuna pallu mukalil Ayal kuHapamundo.Anta makalku angeyanu vanthu palarum anta makale parnjitund.oru video cheyo.doshmanel pradividhi paranju taro ..
Theerchayayum chayam
എന്റെ വീടിന്റെ മുൻവശം തെക്ക് ദിക്കിലാണ് മുറ്റം നിറയെ തുളസിയും കയ്യൊന്നിയും ഉണ്ട് എന്നാൽ കടവും ദാരിദ്രിവും മാത്രമേ ഉള്ളു എത്രശ്രമിച്ചിട്ടും രക്ഷപ്പെടാൻ പറ്റുന്നില്ല ഞാൻ എന്തുചെയ്യണം തിരുമേനി
Namaste
Alappuzha district near mavelikkara chennithala Anu sthalem varan pattunnenkil varuka vishadamayi nokkam illenkil aduthulla nalla jyothishane samipikkuka
😊
രുദ്രഷമം വിട്ടുമുറ്റത്തു വീണാൽ ദോഷം ഉണ്ടോ തിരുമേനി
Kuzhappamilla
Aryaveppu Thamara Sanghupushpam neela Thulasi Ondu Thirumeni
Thirumeni Ella nalukarudyum October masa phalagal parayamo
Theerchayayum
Namaskaram..thirumani❤❤❤❤
Namaste
@@brahmasreevishnunampoothiriQ andrew q❤
@@brahmasreevishnunampoothiri🎉
താമര എന്നോട് ഒരാൾ ചോദിച്ചു അത് കൊടുക്കാമോ...?
Theerchayayum
Ee shankupushpam maavinte mukalil padaraunnathknu dosham undoo.. Vadaku kizhakj bagathanu maavu.. Onnu reply tharane thirumeni
Kuzhappamilla
@@brahmasreevishnunampoothiri8:22
Sexy
Ethu nalum ente veettil unde
Thankyou
Welcome
Namaskaram. Thirumeni. 🙏🌹Hare Krishna.
Karim thulasi ( kaatu thulasi) veetil undakamo
Vtl vakkaam kuzhappamilla
തുളസി ശംഖ് പുഷ്പം നീല, വെള്ള ആര്യവേപ്പ് ഇവ ഉണ്ട് താമര ഇല്ല
👍👍
തിരുമേനി നമസ്കാരം ഈ ആര്യവേപ്പ് നെല്ലി ചെമ്പകം ഇതൊക്കെ വീട്ടിലുണ്ട് പിന്നെ തുളസിയും ഓരോ ചെടികൾ വീടിന്റെ ഏതൊക്കെ ഭാഗത്താണ് നട്ടു പിടിപ്പിക്കേണ്ടത് ഒന്ന് പറഞ്ഞു തന്നാലും
Ella chedikkum kizhakkum vadakkum uthamam anu
Kizhakum padijarum thulassi
Thamara,Mulla kizhak
Thekku kizhak,vadak padijaru chebakam
Nelli,Puli thekku
തുളസിച്ചെടികളും ആര്യവേപ്പുംശംഖുപുഷ്പവും നീലയും വെള്ളയും വീട്ടിലുണ്ട്..താമരമാത്രം ഇല്ല...😢
താമര എന്റെ വീട്ടിൽ ഉണ്ട്
എവിടെ സ്ഥലം വെള്ള ശംഖ പുഷ പ ത്തിൽ. വിത്ത് അയാ ച്ചു തരാമേ
ഇവിടെ എനിക്കും
6:20
തുളസി, ആര്യവേപ്പ്, സങ്ക്പുഷ്പം, താമര.
താങ്ക്സ് വീഡിയോയുടെ വലിച്ചു നീട്ടൽ കാണാതെ ഒത്തു❤
തിരുമേനി കുടുംബത്തിൽപ്പെട്ട ആളാണ് മകന്റെ ജാതകഫലം ഒന്നു പറഞ്ഞു തരുമോ 1992 ഫെബ്രുവരി 29ന് ശനിയാഴ്ച വൈകിട്ട് 7 20
Vyakthikatha karyagel Prasnam nokkathe egana parayunne Alappuzha district near mavelikkara chennithala Anu sthalem varan pattunnenkil varuka illenkil aduthulla nalla jyothishane samipikkuka
@brahmasreevishnunampoothirഅപ്പോ അതാണു കാര്യം, വീട്ടി ചെന്നു പ്രശ്നം വെയ്ക്കുക, കൊള്ളാം i
🙏
Aambal undayyal nallathanno
Athe
Namaskaram Thirumeni 🙏
Ok.. 👍
👍
Verigood
വീട്ടുമുറ്റത്ത് കാട് പോലെ തുളസി വളർന്നാൽ കുറച്ച് പറിച്ച് കളഞ്ഞാൽ കുഴപ്പമുണ്ടോ
Arkenkilum kodukkuka
@@foodcreations4568:by9
@@brahmasreevishnunampoothiri0o()😊ok😅😅😅😅😅
Nalla ariivu
7.1.1984..avittom engane undu thirumeni samayam
Grahanila nokkathe karyagel egana parayunne varan pattunnenkil varuka illenkil aduthulla nalla jyothishane samipikkuka
സഹസ്ര ദളം താമരയുണ്ട് പൂവ് ആകുന്നില്ല. തുളസി മൂന്നു തരം ഉണ്ട്, ശംഖു പുഷ്പം ഉണ്ട്. ആര്യ വേപ്പ് മാത്രം ഇല്ല
Apol athukude sthalem undenkil vacholu
വെള്ള ശംഖുപുഷ്പം കാടുപോലെ വന്നു അപ്പോൾ കുറച്ചു വെട്ടിക്കളഞ്ഞ പിന്നെയും അതിൽ നിന്ന് കിളിർത്തു വരുന്നുണ്ട് പിന്നെ വെട്ടിക്കളയാൻ പറ്റുമോ
Kazhivathum kalayathe erikkuka
വൈള്ള ശംഖു പുഷ്യ ത്തിന്റ വേരും വിത്ത് വേണമാ യിരുന്ന സ്ഥലം എവിടെ അയച്ചു തരാമോ
തുളസി കന്നിമൂലയിൽ കാടുപോലെ വളർന്നിട്ടുണ്ട്. അത് ദോഷമാണോ..... 🤔🤔🤔
Alla
ശങ്കർ പുഗ്പ്പം തുളസി ആര്യ വെപ് ഇതു മൂന്നു ഉണ്ട് താമര മാത്രം ella
Apol Tamara kude vagi vakku
വീടിന്റെ ടെറസ്സിൽ തുളസി വളർത്തുന്നതിൽ തെറ്റു്ണ്ടോ?
Ella
തെക്ക് ദർശനം ഉള്ള വീട്ടിൽ മുറ്റത്ത് നിറയെ തുളസി ഉണ്ട് ദോഷം ഉണ്ടോതിരുമേനി
Ella
എല്ലാം ഉണ്ട് എന്നാൽ ഒന്നുമില്ല ഇതാ അവസ്ഥ
Karanam kandethi pariharikkanam
Divya, pooradam, 15.6.1984
@@Dvya224 Alappuzha district near mavelikkara chennithala Anu sthalem varan pattunnenkil varuka vishadamayi nokkam
തുളസി, കറ്റാർ വാഴ,, ശങ്കു പുഷ്പം,, വെറ്റില,,, ഇതെല്ലാം വീട്ടിൽ ഉണ്ട്
😡😡😡
0😊@@Decapr1o
അശോകം വീട്ടുമുറ്റത്ത് ഉള്ളത് നല്ലതാണോ..
Athe
എന്റെ വീട്ടുമുറ്റത്തും ഒരുപാട് തുളസി ഉണ്ട് പറിച്ചു കളഞ്ഞാൽ ദോഷം ആണോ തിരുമേനി
Parichu kshethrathil kodukku
തുളസി വെട്ടികളഞ്ഞാൽ കുഴപ്പം ഉണ്ടോ
Ishvaryam pokum
തിരുമേനി എനിക്ക് ഒന്ന് സംസാരിക്കാൻ താല്പര്യം ഉണ്ട്. ഞാൻ വളരെ മാനസിക വിഷമത്തിൽ ആണ് സത്യം പറഞ്ഞാൽ ആല്മഹത്യ യുടെ വക്കിൽ ആണ്
@@SreeyaAnandAnand-if8opഅങ്ങനെയൊന്നും ചിന്തിക്കാതിരിക്കു. ഈ സമയമൊക്കെ മാറും. ഈശ്വരനെ ആത്മാർത്ഥമായി പ്രാർത്ഥിക്കൂ
കുന്നിക്കുരു വീട്ടിൽ വളരുന്നത് ദോഷം ഉണ്ടോ
Ella
എന്റെ മുറ്റത്തും കാടുപോലെ തുളസി വളരുന്നു.
Erithu kshethragalil kodukkuka
Tayyu avasyakark nalkuka
വിഷ്ണുക്ഷേത്രത്തിൽ മാല കെട്ടി കൊടുക്കും.
Namaskara.m Thirumeni. Hare krishna. 🙏🌹.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏
Sanghu pushpam terrace nte mukalil valarthamo
Kuzhappamilla
Namaskaram Thirumeni
Namaste
🙏🙏🙏
🙏🏿🙏🏿🙏🏿
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏
😊
🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🏻🙏🏻
🙏
🙏🙏🙏